Hii ചേച്ചി. ഞാൻ ആദ്യം നോക്കിയത് ആ കൗണ്ടർ ടോപ്പിൽ വെച്ച ബോട്ടിൽ ആണ്. സൂപ്പർ. എല്ലാ ഓണത്തിനും എനിക്ക് ഡ്യൂട്ടി ആയിരിക്കും. ഇപ്പൊ job നിർത്തി. ഇപ്രാവശ്യം ഞാൻ പൊളിക്കും. എല്ലാം ചേച്ചിയുടെ റെസിപ്പി.
@VeenasCurryworld5 жыл бұрын
onam adichupoliku
@aishwaryas76233 жыл бұрын
Hpie onam drzzzzz 💕💕💕
@aiswaryashomeplant66454 жыл бұрын
വെള്ളരിക്ക പച്ചടി ഞാൻ ഉണ്ടാക്കി വീട്ടിലെ എല്ലാപേർക്കും ഇഷ്ടമായി അടിപൊളി,what a wonderful taste ഈ ഒരു കറി മാത്രം മതി ചോറുണ്ണാൻ . Super !!! 😍😍😍
@VeenasCurryworld4 жыл бұрын
😁🙏
@sabyallen19895 жыл бұрын
made inchi kichadi..... adipoli..... buying greenapple today for pickle n kichadi..... pink storage containers adipoli ayittundu
@VeenasCurryworld5 жыл бұрын
great to see your feedback dear
@Subaida-t7w Жыл бұрын
പച്ചടി യും കിച്ചടി യുഉം തമ്മിലുള്ള വ്യത്യാസം എന്താ രണ്ടും ഒരുപോലാണ് കാണാൻ
@muhsina93364 ай бұрын
പച്ചടി യില്‍ കടുക് തേങ്ങയുടെ കൂടെ അരച്ച് ചേര്‍ക്കുന്നു. കിച്ചടി യില്‍ കടുക് വെറുതെ പൊടിചോ ചതച്ചോ ചേര്‍ക്കുന്നു. എന്നാണ് എനിക്ക് തോന്നുന്നത്. അറിയില്ല ട്ടോ 😅
@rivin9992 жыл бұрын
ചേച്ചീ.. വിഷുവിനു ട്രൈ ചെയ്തു.. പൊളിച്ചു... എല്ലാർക്കും ഇഷ്ടമായി.. എന്ന് ഒരു പാവം പ്രവാസി യുവാവ് 😎😎😎😎😎🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank u...
@VeenasCurryworld2 жыл бұрын
❤️🙏 Happy Vishu
@akhilaalexander76184 жыл бұрын
Tried this for onam and it came out so well. Ipo veetil sthiram undaakkarund .. Thankyouu so much chechi for the magical recipes.
@kichuzzvlogsworld25833 жыл бұрын
Tnx njan ennu eee video nokkiyanu vellirekka pachadi undakkiyae
@sheebacherian72942 жыл бұрын
Very delicious. Veena you are really talented. God bless you. I always follow your video whenever I cook something. Thank you.
@VeenasCurryworld2 жыл бұрын
🥰🙏
@jasnatk98934 жыл бұрын
Njanundakki tto chechiii..... First time.... അപാര taste ആണ് 😋😋😋സാധാരണ സദ്യക്ക് pachadi kazikkatha njan പോലും nallonam കഴിച്ചു.... പറയാതിരിക്കാൻ vayya... Super taste....💯thank u chechiiii 😘😘😘😘koottukari അടിപൊളി ayappozanu പച്ചടി try ചെയ്തത്........
എല്ലാ സ്പെഷ്യൽ ദിവസങ്ങളിലും ഞാൻ വീണയുടെ കുക്കിംഗ് നോക്കി ആണ് ഫുഡ് ഉണ്ടാക്കി ഷൈൻ ചെയുന്നത് 😀ഒരുപാട് നന്ദി എല്ലാ ഫുഡും അടിപൊളി . ഹാപ്പി ഓണം സഹോദരി ❤
@VeenasCurryworld Жыл бұрын
Thank u so much ❤️🙏
@malayalammediacafe35705 жыл бұрын
Advanced Happy Onam വീണച്ചേച്ചി 😘😘😘
@VeenasCurryworld5 жыл бұрын
thank you so much dear
@sumayyaaksar11115 жыл бұрын
Veena's Curryworld b n
@shemeemasabinsabi47925 жыл бұрын
Hy chechhi. Pink bharani avidunnaa vedichhe onne parayo plzz
@DrMinnaOsheen5 жыл бұрын
Hi Veena chechi, ente വീട് ഇരിഞ്ഞാലക്കുട ആണെങ്കിലും basically from changanasserry aanu.. veettil Kottayam style aanu അമ്മയുടെ പാചകം. പക്ഷേ എനിക്ക് തൃശൂർ സ്റ്റൈൽ dishes ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ recipes പലതും try ചെയ്തപ്പോൾ വീട്ടിൽ എല്ലാവർക്കും നല്ല അഭിപ്രായം ആയിരുന്നു..I have successfully tried many of your bachelor's recipes too at my hostel.. Keep up your good work always 😊😊.. Happy onam to u & family
@VeenasCurryworld5 жыл бұрын
oru padu sandosham dear
@nahrafathima1413 жыл бұрын
😳
@muhammedmuhammed4762 жыл бұрын
Pp
@btsismysoul58272 жыл бұрын
P
@balasubrahmannian32182 жыл бұрын
ഇപ്പോഴും മനസ്സിലായില്ല പച്ചടിയും കിച്ചടിയും തമ്മിലുള്ള വ്യത്യാസം.
@ammusiva99435 жыл бұрын
First 😍😍😍😍 hiii chechi happy onam in advance......😊😊😊😊😊😊
@VeenasCurryworld5 жыл бұрын
Thank you Vinitha
@irfanaibrahim49733 жыл бұрын
Chechi adipwoli njan try cheydhunokki😋😋
@reshmaraghu5 жыл бұрын
Veena ji, thank you so much for sharing this recipe :) u r my cooking guru :)
@VeenasCurryworld5 жыл бұрын
😍😍
@sugarbunch90793 жыл бұрын
Po
@israashraf15227 ай бұрын
Njan ithvere orum curry yum indakiteella but ith njan indakkii super aayrnn 👌🏻
@VeenasCurryworld7 ай бұрын
🥰
@Angels-Happyworld5 жыл бұрын
വീണച്ചേച്ചി, സൂപ്പർ video സെറ്റ് സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ടുട്ടോ. 😘😘😘.
@VeenasCurryworld5 жыл бұрын
Thank you
@aibacmervin46839 ай бұрын
Thank you so much.very super
@merittathomas31932 жыл бұрын
Thank you Chechi, for the recipie.God bless.Happy Christmas 🎄 from my family to yours.
@sdunited8263 жыл бұрын
സൂപ്പർ ആയിരുന്നു ട്ടോ... ഞാൻ ഉണ്ടാക്കി... ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട്.... ചേച്ചി സൂപ്പർ..
Orupaad thanks.. Super aayi.. Enn try cheytha yellarkum Happy Onam
@parvathyrajkumar15335 жыл бұрын
ഞങ്ങളുടെ നാട്ടിൽ കിച്ചടി എന്നാ പറയുന്നേ പച്ചടിക്കു മധുരം ഉണ്ടാകും ശർക്കര ഇടും മാങ്ങാ പൈനാപ്പിൾ നേന്ദ്രപഴം എന്നിവ കൊണ്ടാണ് പച്ചടി ഉണ്ടാക്കുന്നത് പലയിടത്തും പല name അല്ലേ സൂപ്പർ കളർ വേറെ ഒന്നം വേണ്ട അല്ലേ ഉഴുന്നുപരിപ്പ് കൂടി വറത്തു ചേർത്ത് നോക്ക് ടേസ്റ്റ് സൂപ്പർ ആകും ok happy ഓണം veena and fly
@VeenasCurryworld5 жыл бұрын
😊Thank you
@salima86385 жыл бұрын
Njnglde natil madhuram ullathanu kichadi
@lalithaabraham94902 ай бұрын
Very good .We don't add mustard for pachadi.Here we get Vellarikka only rarely. Then we make. Dr Lalitha, CMC Vellore
@Ziyana673 жыл бұрын
I tried🙌love it 🥰
@vinv1590 Жыл бұрын
Chechiyude videos kandu cook cheyyumbo ende ammayude orma varum. Ella vibhangallum amma undakarulla pole thane tasty aayi varum. Sherikkyum thrissur taste. Undaki kazhinjattu njan taste cheyyumbo enikku othiri santhosham avarundu, ende amma mele ninnu enne anugrahicha pole. Thankyou very much.
@VeenasCurryworld Жыл бұрын
Oh that’s so nice to hear dear ❤️🤗
@NNFAMILY20125 жыл бұрын
Vellarika pachadi in progress... for today's lunch..thanks for the recipe veena...shallots can use or not?
@VeenasCurryworld5 жыл бұрын
no dear
@shynishyni71072 жыл бұрын
പറയുന്നത് കുമ്പളങ്ങ എന്നാണല്ലോ ചേച്ചി 😄😄ഞാൻ ട്രൈ ചെയ്തു, super,, ചേച്ചീടെ വെജ് കാട്ടിങ് സ്റ്റൈൽ പൊളി ആണ്,,
@VeenasCurryworld2 жыл бұрын
Thetti poyi da paranjappol 😂🥰🙏
@sreevidyav74115 жыл бұрын
ente ee onam ella recepies um chechide ane..waiting ane cook cheyan..so excited..😍
@VeenasCurryworld5 жыл бұрын
😍😍😍
@amruthakbaburaj84553 жыл бұрын
Njn inn ndaakki chechiii...super taste.... Thank u Chechi
@neethupradeep83604 жыл бұрын
Chechee.. Super aayittund. Chechiyude ee stove ne kurich onnu parayamo?
thuvella niram, malaghacurry,thank you for our onam
@VeenasCurryworld5 жыл бұрын
😊
@bajeerathameem90962 жыл бұрын
Njn undakki.. Adipoli aayin tto.. Nice 👍🏻
@sheejasheejasalam27295 жыл бұрын
Super.👍👍 Advance Happy Onam..❤️❤️
@VeenasCurryworld5 жыл бұрын
Thank you
@linetmaryroy47273 жыл бұрын
Thanku chechi
@saneone44535 жыл бұрын
++ Wld tht be Cucumber or Pumpkin in its category..whts in a name too after all ryt ?! ++ The right "consistency" ( leaning on your own word..) lest they end up as "runners" on the leaf/platter and holding the curd from splitting on the flame, are the two CSFs invariably (critical success factors !) And your making it all look as simple as whistling down a lane, wont probably the same for all ?! There wld be the "runnners" ( and the battle of wits, chasing it on the leaf ) I fear ?! ++ Happy countdown everyone.. and best wishes too ahead !
@santhi71285 жыл бұрын
Thanks for sundaranaya odipokatha pachadi udaki kanichathinu.
@VeenasCurryworld5 жыл бұрын
😁😁
@vijisanthoshviji44485 жыл бұрын
Advanced onam chechi ഇതും കൂടി ഉണ്ടാക്കാനുണ്ടായിരുന്നു