സാറിന്റെ നന്മ നിറഞ്ഞ സംസാരമാണ് ദൈവാനുഗ്രഹം നന്മവരട്ടെ എന്നും
@joseph.m.xjoseph85573 жыл бұрын
മനസ്സ് നിറഞ്ഞു. മുതുകാട് എന്ന മന്ത്രി ക രാജാവ് .... തെരുവിൽ ജാല വിദ്യ കാണിച്ച ഒരാളുടെ കാൽ തൊട്ട് വന്ദിച്ചു എങ്കിൽ ..... നമുക്ക് അദ്ദേഹം നൽകിയ പാഠം വളരെ വലുതാണ്. നമുക്കറിയാം മജീഷ്യൻ മുതുകാട് ലോകം അറിയുന്ന മജീഷ്യനാണ്. പക്ഷേ അദ്ദേഹത്തിന്റെ വിനയം... താൻ വലിയവനെന്ന് ചിന്തിക്കാതെയുള്ള ...... മനോഭാവം ..... നമിക്കുന്നു , സർ ...🙏🙏🥰🥰🥰🥰🥰
@shajikonni26953 жыл бұрын
ഇതാണ് നമ്മുടെ മുതുകാട്സാർ ഇതേഹംകേരളത്തിൽ ജനിച്ചതിൽ ഓരോമലയാളികൾക്കും അഫിമാനിക്കാം നമസ്കാരം സാർ
@vinodkonchath49233 жыл бұрын
വളരെ ശരിയാണ് എത്ര വലിയ മാന്ത്രികൻ ആണ് എന്നല്ല എത്ര വലിയ മനസിന്നുടമയാണ് അങ്ങ്
@PrakashPrakash-ul6jz2 жыл бұрын
അഫി അല്ല അഭിമാനിക്കാം
@mohamadali77485 ай бұрын
അഫിമാനിക്കേണ്ട അഭിമാനി ചാൽ മതി
@muhammedcp62935 ай бұрын
Mudukadi yousuf ali ulpeda kuraalukala kodekanakeni roopa adechadutha chadeyan ani ani allavarkum aryam
@ameerhamza.malappuram58483 жыл бұрын
യഥാർത്ഥ മനുഷ്യരിൽ ഒരാൾ, ബഹുമാനം തോന്നുന്നു, ഒപ്പം മലപ്പുറം ജില്ലക്കാരാണെന്ന അഭിമാനവും 🙏🏻🙏🏻🙏🏻🙏🏻😍😍😍
@naushadvk34985 жыл бұрын
അദ്ദേഹത്തിന്റെ performance.. അങ്ങേയുടെ വിനയം രണ്ടും അത്ഭുതപ്പെടുത്തി... Wonderful sir..
@bestwiremanbest64043 жыл бұрын
മുതുകാട് ബിഗ് സല്യൂട്ട്, മജീഷ്യന്മാരെ താങ്കൾക്ക് ഒന്നിപ്പിക്കാൻ കഴിയട്ടെ
@abdulshukkoor49163 жыл бұрын
അപരന്റെ കഴിവിനെ അംഗികരിക്കുന്ന വനാണ് മാഹാൻ 👍
@Discoverytravel9852 жыл бұрын
ബിഗ്ഗ് സല്യൂട്ട് ഗോപിനാഥ് സർ 🙏👏👏👏
@abdulkhader48733 жыл бұрын
മുതുക്കാട് നമ്മുടെ മുത്താണ് അഭിമാനമാണ്
@kpsharafudheenkpsharafu44103 жыл бұрын
മുതു കാട് കേരളത്തിന്റെ സ്വകാര്യ അഹങ്കാരം 😃🌹
@balachandrankottodi30796 ай бұрын
സ്നേഹം കാരുണ്യം...... ഇവ മാജിക്കിന്റെ മന്ത്രമാക്കിയ മജീഷ്യൻ.. പ്രിയപ്പെട്ട ഗോപിയേട്ടൻ ❣️❣️🙏
@mohammedvaliyat28753 жыл бұрын
മുതുക്കാട് സാർ അങ്ങയുടെ വിനയത്തിന് മുമ്പിൽ നമിക്കുന്നു 🙏 🙏 🙏
@johnmathews67237 жыл бұрын
ശ്രീ മുതുകാട് സർ ; താങ്കൾ തന്നെ മുൻകൈയ്യെടുത്ത് തെരുവ് മാന്ത്രീകർക്ക് ക്ഷേമപദ്ധതികൾ തയ്യാറാക്കുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക. താങ്കൾക്കു സാധിക്കും. വിജയാശംസകൾ !!!
@rajuksmanakayam21517 жыл бұрын
John Mathews
@kamarudeentc99786 жыл бұрын
ഞാനാണ് വലിയ 'മാന്ത്രികൻ' എന്ന അഹംഭാവമില്ലാത്ത വിശാല മനസ്കനാണു സാർ; താങ്കൾ. congratulations ...😙
@sureshkumarks71346 жыл бұрын
M
@gangadharanmuthalali82623 жыл бұрын
But avan malayali allallo atha...🤓🤓🤓....anakil para vechene
@supermsbeen76913 жыл бұрын
@@gangadharanmuthalali8262 sorry settaa malayaliyalla....pakshe pachayaya oru manushiyananu.....
@gangadharanmuthalali82623 жыл бұрын
@@supermsbeen7691 ni nokio ayyal pachayano pazhuthathano ennu....🤓🤓🤓
@muhammedalip98793 жыл бұрын
@@gangadharanmuthalali8262 bbye bt
@lookhakkeemhakeem95305 жыл бұрын
മുതുകാട് എപ്പോയും ഒരു വിദ്യർഥിയാണ് അതാണ് അദേഹത്തിന്റെ വിജയം
@khadrpallikaadath78783 жыл бұрын
എല്ലാവർക്കും താങ്കളുടെ പോലെ നല്ല മനസ്സ് ഉണ്ടായിരുന്നെങ്കിൽ
@vinodnair69155 жыл бұрын
അംഗീകരിക്കാനുള്ള ആ നല്ല മനസ്സ് അഭിനന്ദിച്ചേ തീരൂ
@gopalakrishnannarayanapill94262 жыл бұрын
0
@mpalikurikkalthamarasseri35412 жыл бұрын
അദ്ദേഹത്തിന്റെ ഹൃദയവിശാലത. അംഗീകരിച്ചെ പറ്റൂ.
@salimnalappad3 жыл бұрын
കേരളത്തിന്റെ മാന്ത്രിക മുത്ത്
@shajius25517 жыл бұрын
രാജ്യത്തിന് പുറത്തുപോലും ഗോപിനാഥ് മുതുകാട് എന്ന മജീഷ്യൻ ജാലവിദ്യയുടെ മാസ്മരികതയിൽ തിളങ്ങി നിൽക്കുന്നു .അനേകം പേർ അദ്ദേഹത്തിന്റെ ആരാധകരായുണ്ട് .മറ്റു രാജ്യങ്ങളിൽ പോലും അദ്ദേഹത്തെ അറിയുന്ന അനേകരുണ്ട് അത്രയും പേരും പ്രശസ്‌തിയും കഴിവുമുള്ള ഒരാൾ തെരുവിലെ ജാലവിദ്യക്കാരന്റെ കഴിവിനെ അംഗീകരിച്ചുകൊണ്ട്കാൽ തൊട്ടു നമസ്കരിക്കുന്നത് ആ വ്യക്തിത്വത്തിന്റെ വിനയം വ്യക്തമാക്കുന്നു.അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു
@samuelthomas94846 жыл бұрын
Shaji Us karaoke 5
@shajudheenah51146 жыл бұрын
Shaji Us എനിക്ക് മാജിക് പഠിപ്പിച്ചു തരുമോ സാർ
@robinjoseph57266 жыл бұрын
Shajudheen AH but c u
@fakirmasood6 жыл бұрын
Ath correct
@samsnair88066 жыл бұрын
New 9s
@nazeerabdulazeez88963 жыл бұрын
മുതുകാട് സാറിന്റെ വാക്കുകൾകു പോലും എത്രെ പോസിറ്റീവ് വൈബ് ആണ് 🙏🙏🙏
@abdulgafoorkp78133 жыл бұрын
Sir....... ഇങ്ങനെ ഒരു പാട് ഒരുപാട് മനുഷനുണ്ട് പല രംഗങ്ങളിലുമായി.
@miswermiswer55953 жыл бұрын
Really ഗോപിയേട്ടാ
@emmanuelp75792 жыл бұрын
നമ്മുടെ ചേർപ്പുളശേരി ഷംസുദ്ദീൻ കാണിക്കുന്നതും ഇതുതന്നെ. പൂച്ചെടിക്ക് പകരം പൂത്തുകാച്ചു നിൽക്കുന്ന മാവ്.
@saleemkps30803 жыл бұрын
വെറും മാന്ത്രികനല്ല താങ്കൾ, പച്ചക്കരളുള്ള മനുഷ്യൻ
@pgn4nostrum6 жыл бұрын
ആ വലിയ കലാകാരന്മാർക്ക് വേണ്ടി എല്ലാ നന്മകളും ആയുസ്സും നേരുന്നതിനൊപ്പം...നമ്മുടെ സ്വന്തം പ്രൊഫ. മുതുകാടിനെ അഭിനന്ദിക്കുന്നു. ഇത് കണ്ട് ഞാനും അഭിമാനിക്കുന്നു. ആഹ്ലാദിക്കുന്നു. മറ്റൊരു മജിഷ്യനെ അംഗീകരിക്കാൻ കഴിയുന്ന താങ്കൾ എത്രയോ ഉയരങ്ങളിൽ നിൽക്കുന്നു...വൈദഗ്ധ്യം ഉള്ള കലാകാരൻ എന്നതോടൊപ്പം നല്ല ഒരു വ്യക്തി എന്ന നിലയിലും... താങ്കൾക്ക് എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും നേരുന്നു💐💐💐👌👍
@SREEKALA-iw6px5 жыл бұрын
प्रतीप जी नायर ഞാനും സാറിന അഭിനന്ദിക്കു' ന്നു സ്നേഹിക്കുന്നു
@NAZERUP2 жыл бұрын
ഗോപനാഥ് മുതുകാട്.... എന്ന മജീഷ്യനല്ല മറിച്ച് മനുഷ്യസ്നേഹിയെയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുന്നത്. അഭിമാനം .... അങ്ങ് മഹാനായ ഒരു കലാകാരനാണ്.....
@abdulrahmanabdulrahman28823 жыл бұрын
മുതുകാട് ❤️👍
@keralagreengarden80593 жыл бұрын
മുതുക്കാട് sir ആണ് Real hero
@muhdjalal638 Жыл бұрын
👍.മുതുകാടെന്ന..മഹാ..മനുഷ്യൻ.!!🌹!!🌹.!!
@fazalurahmanfazalurahman91382 жыл бұрын
ഇത് പോലെയാണ് ഇന്ന് ആയുർവേദ ചികിൽസ നൽകുന്ന പല പാരമ്പര്യ വൈദ്യൻമാരും അവരെ കുറിച്ച് ചിന്തിക്കാൻ ഒരു മുതുകാട് എന്നാണ് ഉണ്ടാവുക
ഇന്ത്യ ഒട്ടാകെ ഉള്ള ഇവരെ ഒന്നു എകികരിച്ചു കൂടെ സർ ,, എല്ലാ കലാകാരൻ മാരെപോലെ ഇവർക്കും അഗീകാരവും ആദരവും കിട്ടിയേ മതിയാവു ,, അധികം പണച്ചിലവോ മറ്റു ബുദ്ധിമുട്ടും ഇല്ലാതെ എത്ര സന്തോഷിപ്പിക്കുന്നു ചുറ്റും ഉള്ളവരെ ,,ആശംസകൾ
@foodbagsupermarket22146 жыл бұрын
Prasanna Sajimon a
@gopinathansnaironatt74426 жыл бұрын
You are not only a magician.But you are a respected and sincere figure of Kerala.
@tastytips-binduthomas10806 жыл бұрын
I like magic apart from that your motivational training for children and others are more power full....Let God Bless you
@haidrusak75443 жыл бұрын
മനുഷ്യത്വത്തിൻ്റെ പ്രതീകം..മുതുകാട് സാർ
@bijeshkrishna26856 жыл бұрын
അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിക്കാൻ കാട്ടിയ ആ മനസിന് ഒരു ബിഗ് സലൂട്ട്
@abdulkhader48733 жыл бұрын
മുതുക്കാട് നമ്മുടെ അഭിമാനമാണ്
@gopinathar3583 жыл бұрын
Very GOOD
@prakashVarma58446 жыл бұрын
G. Muthukad, HUMBLENESS IS ABOVE EVERYTHING... NOW, U ARE ABOVE EVERYTHING... MY WISHES
@mastertrainer38475 жыл бұрын
No words !! Really amazing work . Just salute this master and you too Gopinath for bringing out this talent in the web.
@kasimkp4623 жыл бұрын
Nalla manusyan jaihinde
@sharafusharaf31906 жыл бұрын
Muthukad Sir ! U r great !! 😘😘😘😘😘
@vinodkumarv77476 жыл бұрын
Great
@shijunk84235 жыл бұрын
Sir u r great 👍
@sulaimanmoulavi44903 жыл бұрын
Curiosity is the foundation up on which knowledge is established.. Muthukad is the great a humble man. 🙏
@latheefkonath71533 жыл бұрын
Nallavaril nallavanaya muthukad sir nanni
@abdulmuneermuneer87955 жыл бұрын
Supper
@basherkp31196 жыл бұрын
Big salute for your humbleness
@PRADEEPCK-ht4ge3 жыл бұрын
👏👍✌️🙏😍
@francymariamaria33966 жыл бұрын
You are great
@muraleedharanpillai97725 жыл бұрын
പോടാ
@justinmanimani9487 жыл бұрын
സൂപ്പർ സർ നല്ല മനസ്സിന് ഉടമായന്ന് താങ്കൾ
@haroonbasheer61256 жыл бұрын
.
@aneeshjjosephjoseph97396 жыл бұрын
Angeekarikkanulla aa manasille. Namichu njan pro: muthukad. Pranamam
@rn26626 жыл бұрын
REAL MAN MUTHUKADU BECAUSE NOBODY APPRECIATE OTHER PROFESSIONAL MANS SO INDIAN MAGICIAN ONE MILESTONE...👍👍👏👏👏
@gopakumarmohanan55913 жыл бұрын
Sir🙏🙏🙏🙏
@rajeshraju-yc4iq7 жыл бұрын
Great speech
@Jaya86027 жыл бұрын
ee street magic karan ippo muthukadinte koode und trivandrum magic planetarium ithil....👏👏👏👏👏👍
@thomasthazhathakuttu795 жыл бұрын
jayaraj Jayachandran i
@saleemkps30803 жыл бұрын
സന്തോഷം
@esevanakendram7 жыл бұрын
Great Message from Gopinath Sir....
@BalaKrishnan-ke9ix3 жыл бұрын
സാഷകാഗം നമിക്കുന്നു
@fayisfayi91546 жыл бұрын
Super magic
@mariyajames34485 жыл бұрын
Great sir
@suresh50945 жыл бұрын
super
@haizamisafer30653 жыл бұрын
❤️
@yoyobaba66306 жыл бұрын
good sir
@pradeeppradeep155 жыл бұрын
Very good
@lccaptainshorts68242 жыл бұрын
സ്വന്തം ദൃഷ്ടിയിൽ ചെറിയവൻ ലോക ദൃഷ്ടിയിൽ വലിയവൻ:മുഹമ്മദ് നബി (സ )യുടെ വചനം
@RadhaRadha-cq1eg7 жыл бұрын
super sir
@muhammadshafi52053 жыл бұрын
Orupaduistamanu sarine
@vidyaramanan18373 жыл бұрын
Manusha snekhi 🙏
@subairudma75466 жыл бұрын
muthukkkad sir NY poly ullllavaryaaan ...nammmudy naadin aavashyam sir oru big salute .....
None know, the man in pink shirt is a famous magician from Kerala.
@govindanshr12382 жыл бұрын
International levels ൽ പേരെടുത്ത് ഗോപി നാഥ് മുതുകാട് ഒരു തെരുവ് മാജിക് , കണ്ടിട്ടു അതായത് ഒരു മാങ്ങണ്ടി കുഴിച്ചിട്ടു നാം നോക്കി നിൽക്കുംബോൾ തന്നെ ഒരു ചെറിയ മരമായി പൂവും കായും കുലച്ചു നിൽക്കുന്ന കാഴ്ച ഞാൻ എന്റെ കുട്ടി കാലം തൊട്ടു കാണുന്നതാണു , ഇപ്പോഴാണു അറിയുന്നത് വലിയ സ്റ്റേറ്റേജ് മെജിഷ്യൻ ചെയ്യാൻ പറ്റാത്ത മഹത്തായ സ്ട്രീറ്റ് മാജിക്കാണെന്ന കാര്യം. ഗോപിനാഥിന്റെ മഹാ മനസ്സുള്ള വ്യക്തിത്വത്തെ നയിച്ചു പോകുന്നു . സ്ട്രീറ്റ് മാജിക്കിനു നല്ലകാലം വരട്ടെ . Congratulations. & best wishes.
എത്രയോ സകലകലാ വല്ലഭൻമാർ നമ്മുടെ തെരുവിൽ ഒരു നേരത്തെ അന്നതിനു വേണ്ടി അലയുന്നു.അവരെ ആരും ശ്രദധികാറില. ഒരുപക്ഷേ ദൈവ ശിക്ഷയാവും.ആ ജൻമം തെരുവിൽ അവസാനികുനനു.