No video

| Gopinath Muthukad 03 | Charithram Enniloode | Safari TV

  Рет қаралды 720,795

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Gopinath Muthukad 03 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 298
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@seena8623
@seena8623 3 жыл бұрын
ഒരുപാട് സങ്കടം തോന്നി എല്ലാം വിജയം ത്തിനു പിന്നിലും ഉണ്ടാകുന്ന വലിയ വേദനകൾ
@nicemathew4362
@nicemathew4362 3 жыл бұрын
,
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
@salaundencharukullan1296
@salaundencharukullan1296 3 жыл бұрын
Eyewear eyewear wee-wee wee-wee wee-wee wee-wee wee-wee we wee VG bywee wee-wee wee-wee wee-wee wee-wee new email
@pathumakannara9386
@pathumakannara9386 3 жыл бұрын
No
@nishadpn2371
@nishadpn2371 5 жыл бұрын
മെജീഷ്യൻ എന്നതിലുപരി മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിലാണ്‌ എനിക്ക്‌ അങ്ങയെ ഏറെ ഇഷ്ടം 😘😘😍
@bennymathew478
@bennymathew478 3 жыл бұрын
സമ്മതിച്ചിരിക്കുന്നു മുതുക്കാട് സാറിനെയും, സഫാരിയെയും ഒരിക്കലും സത്യസന്തമായ വിഷയം വേറെ ഒരു ചാനലിലും വരില്ല, സഫാരി ❤❤❤
@georgejoseph9200
@georgejoseph9200 3 жыл бұрын
വിഷമഘട്ടത്തിൽ താങ്കളുടെ സ്പീച് കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ.
@shamsuthengumthodi3831
@shamsuthengumthodi3831 5 жыл бұрын
അങ്ങയുടെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ്
@azeemsoona
@azeemsoona 5 жыл бұрын
ഒരിക്കെ കൊല്ലത്ത് വച്ച് നടത്താനിരുന്ന ഒരു മാജിക്ക് ഷോ ശക്തമായ മഴ മൂലം മാറ്റി വക്കേണ്ടി വന്നു. അന്ന് ഇദ്ധേഹം ഒരു വാക്ക് തന്നിട്ട് പോയി. "ഞാൻ ഫ്രീയായിട്ട് ഇവിടെ വന്ന് പരുപാടി അവതരിപ്പിക്കും". വാക്ക് തെറ്റിച്ചില്ല. കൊല്ലം ടൗൺഹാളിൽ ഒരു മാസം കഴിഞ്ഞ് അതിഗംഭീരമായ മാജിക്ഷോ അവതരിപ്പിക്കുകയുണ്ടായി. സൗജന്യമായിത്തന്നെ. അങ്ങനെ ഞാനും മുതുകാടിന്റെ ഷോ ലൈവായി കണ്ടു.
@haneefatk2852
@haneefatk2852 5 жыл бұрын
നല്ലമനുഷന്മാരുടെ അടയാളമാണ് സത്യം പറയൽ
@Digitalartistlesly
@Digitalartistlesly 5 жыл бұрын
.
@fathimamaheen1087
@fathimamaheen1087 4 жыл бұрын
Njan magic planent inte inaugrationte pitten a an sir ne neril kanunnith
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
ഇദ്ദേ
@rajeevanc9055
@rajeevanc9055 5 жыл бұрын
വാക്കുകളിലും മാന്ത്രികൻ !
@nikhilbabu6233
@nikhilbabu6233 5 жыл бұрын
Right
@generalknowledge1822
@generalknowledge1822 5 жыл бұрын
True...
@crazypen
@crazypen 2 жыл бұрын
Yes ❣️
@9267586
@9267586 5 жыл бұрын
ഒരുപാട് ആഗ്രഹിച്ച ആളെ ഇവിടെ എത്തിച്ചതിൽ സഫാരിക്കു നന്ദി
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
മാജിക്ക് പോലെ തന്നെ വാക്കുകൾ കൊണ്ടും അങ്ങ് ഞങ്ങളെ വിസ്മയിപ്പിക്കുന്നു.... അങ്ങയുടെ ആത്മകഥ ഒരുപാടു തവണ വായിച്ചു കഴിഞ്ഞു... നമിക്കുന്നു സാർ...
@bhaskarankokkode4742
@bhaskarankokkode4742 3 жыл бұрын
ശ്രീ ഗോപിനാഥ് മുതുകാട്, എനിക്ക് മൂന്ന് വാക്കുകളല്ലാതെ മറ്റൊന്നും പറയാനില്ല; അതിതാണ്: താങ്കൾ ഒരു മനുഷ്യനാണ്. ആശംസകളോടെ 🙏
@hemanthvr5116
@hemanthvr5116 3 жыл бұрын
മനുഷ്യ൯ ആണെന്ന് എല്ലാവർക്കും അറിയുന്നതല്ലേ..
@Leyman06
@Leyman06 Жыл бұрын
😂
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
നല്ല മജീഷ്യൻ... നല്ല വ്യക്തി...നല്ല motivator
@aneesrafeekh3713
@aneesrafeekh3713 5 жыл бұрын
ജാട ഇല്ലാത്ത മനുഷ്യ൯ മാജിക്കിനേക്കാള് ഉപദേശമാണ് എനിക്ക് ഇഷ്ടമായത്
@shachamravattom4567
@shachamravattom4567 5 жыл бұрын
*ഞങ്ങൾ മലപ്പുറംക്കാരുടെ സ്വകാര്യ അഹങ്കാരം...*
@arunag283
@arunag283 5 жыл бұрын
ഇദ്ദേഹം വലിയൊരു മനുഷ്യൻ ആണ് . തിരുവന്തപുരത്തുള്ള magic planet എന്ന ഇദ്ദേഹത്തിന്റെ സംരംഭത്തിൽ പോയാൽ അത് മനസിലാകും . ഓട്ടിസം ബാധിച്ച കുട്ടികളെ ട്രെയിൻ ചെയ്യിപ്പിച്ചു അവർക്ക് ഒരു വേദി ഇദ്ദേഹം ഒരുക്കി കൊടുത്തിട്ടുണ്ട്
@Ackermann786
@Ackermann786 3 жыл бұрын
Njn kandittund
@123su92
@123su92 2 жыл бұрын
തുടക്കം പാളി പോയെങ്കിലും ഇന്ന് ഇന്ത്യ അറിയുന്ന പ്രശസ്റ്റാനായ മാജിഷ്യൻ ആയില്ലേ.... ഇന്ത്യക്കാർക്ക് തന്നെ അഭിമാനംമാണ് സർ നിങ്ങൾ ❤❤❤❤❤❤❤big സല്യൂട്ട്
@akhilpm6122
@akhilpm6122 5 жыл бұрын
സംസാരത്തിലെ മാസ്മരികത അപാരം തന്നെ...👌👌
@fakirmasood
@fakirmasood 5 жыл бұрын
കണ്കെട്ടിൽ മാത്രമല്ല, വാക്കുകൾ കൈകാര്യം ചെയ്യുന്നതിലും താങ്കൾ അതി വിദ്വാൻ 💖
@sinisadanandan1525
@sinisadanandan1525 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️ഇത്രയും വലിയ പരീക്ഷണം നേരിട്ടാണോ.. സർ ഇത്രയും ഉയരങ്ങളിൽ എത്തിയത്... സർ ഞങ്ങളുടെ മനസ്സിൽ ദൈവം ആണ് ❤️❤️❤️❤️❤️
@saji5507
@saji5507 5 жыл бұрын
താങ്കളുടെ ശബ്ദം ഒരു സംഗീതം പോലെ ആസ്വദിക്കുന്നു...
@miniatureworld2174
@miniatureworld2174 2 жыл бұрын
എനിക്കിഷ്ടമുള്ള രണ്ട് വ്യക്തികൾ എനിക്ക് ഇഷ്ട്ടമുള്ള ഒരു ചാനലിൽ sgk sir ഗോപിനാഥ് sir
@basherkp3119
@basherkp3119 5 жыл бұрын
രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ദൈവം ഒരുപാട് അനുഗ്രഹിച്ച വ്യക്തി യാണ് താങ്കൾ അതെന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Darsana-zg1zy
@Darsana-zg1zy 5 жыл бұрын
അങ്ങ് ഒരു വലിയ മനുഷ്യനാണ് എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന ആൾ എന്നെങ്കിലും അങ്ങയെ കാണാൻ വളരെയധികം ആഗ്രഹമുണ്ട് സത്യം
@bhavyasajeesh8d962
@bhavyasajeesh8d962 2 жыл бұрын
ഇനിക്കിഷ്ടമുള്ള മൂന്നു വ്യക്തികൾ.....1.മുതുകാട് 2.കെ എസ് ചിത്ര 3.വാവ സുരേഷ്
@kukkucjayamon97
@kukkucjayamon97 4 жыл бұрын
Gopinath Muthukad sir - nalla vyaktitwam tulumbunna avatarattinte mattoru peeru... Love his genuineness and passion 💞💞
@an.ma007
@an.ma007 4 жыл бұрын
അങ്ങയോടു എപ്പോളും റെസ്പെക്റ്റ് ആണ്, മജീഷ്യൻ എന്ന നിലയേക്കാൾ കൂടുതൽ ഒരു വ്യക്തി എന്ന നിലക്ക്...
@gangaganga9546
@gangaganga9546 4 жыл бұрын
ഇദ്ദേഹത്തിന്റെ എത്ര നല്ല വിനയം നിറഞ്ഞ വിവരണം ആണ്.
@generalknowledge1822
@generalknowledge1822 5 жыл бұрын
Safari my favorite channel ...
@Harikumar-sf9uw
@Harikumar-sf9uw 3 жыл бұрын
അഭിനന്ദനങ്ങൾ സാർ 👏👏👏💪💪💪👍🙏
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*അന്ന് ആ മാജിക്ക് പൊളിച്ചത് കൊണ്ട് ഇന്ന് ലോകം അറിയപ്പെടുന്ന ഒരു മജീഷ്യൻ കൂടിയായി മാറി അതേ.. മജീഷ്യൻ ഗോപിനാഥ് മുതുകാട്*
@shaheemm4336
@shaheemm4336 5 жыл бұрын
ദേ..... കുമ്പിടി .... ഇവിടെയും പ്രത്യക്ഷപ്പെട്ടു....😍
@kannanal3867
@kannanal3867 5 жыл бұрын
Kumbidiyude exposed malayalam text font size makes attraction
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@kannanal3867 😘❤
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@shaheemm4336 😘❤
@rara3699
@rara3699 5 жыл бұрын
Lokam eppo arinju
@lockkey9389
@lockkey9389 3 жыл бұрын
നല്ല അവതരണം 👍👍👍
@aneeshkhalam847
@aneeshkhalam847 5 жыл бұрын
Dennis joseph sir നു ശേഷം ഇതിൽ addict ചെയ്യിപ്പിക്കുന്നത് നിങ്ങളാണ്.. സഫാരി ആണ് ചാനൽ. എന്റെ 3 വയസുള്ള twin ബേബീസിനു ഞാൻ സജ്ജെസ്റ് ചെയ്യുന്നത് സഫാരി ആണ്.
@mohadroshin4964
@mohadroshin4964 5 жыл бұрын
aneesh khalam lal jos kandirunno?
@aneeshkhalam847
@aneeshkhalam847 5 жыл бұрын
@@mohadroshin4964 ഒന്നും വിടാറില്ല.
@mohadroshin4964
@mohadroshin4964 5 жыл бұрын
aneesh khalam 👍👍
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
@@mohadroshin4964 😄
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
അങ്ങയുടെ ഷോ അബുദാബി നാഷണൽ കൾച്ചറൽ സെന്ററിൽ നിന്നും നേരിട്ടു കണ്ടതോർക്കുന്നു.. മനോഹരമായ ആ പ്രോഗ്രാം എനിക്കൊത്തിരി ഇഷ്ടപ്പെട്ടു.. ഒരു നിമിഷ പോലും ബോറടിപ്പിക്കാത്ത ആ മുഹൂർത്തം ഞാനിന്നുമോർക്കുന്നു.. അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... തുടർ എപ്പിസോഡുകൾക്കായി കാതോർത്തിരിക്കുന്നു ..
@skkssk10
@skkssk10 5 жыл бұрын
Nammal oru nattukaranu. Chulliyodanu veedu. God bless you
@kiranrs8210
@kiranrs8210 5 жыл бұрын
അങ്ങയുടെ ഓരോ വാക്കും ഓരോ അനുഭവമാണ്
@trinculo495
@trinculo495 5 жыл бұрын
Meridian nolayil
@roshinfarsana5248
@roshinfarsana5248 5 жыл бұрын
Super sir
@rafeeqmosco7601
@rafeeqmosco7601 5 жыл бұрын
സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരി നൽക്കുന്ന മനസിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാനാവില്ല..
@revanth3508
@revanth3508 5 жыл бұрын
Very inspirational. Mood elevator . God bless you Gopi chetta
@ajiajeeshajeesh9843
@ajiajeeshajeesh9843 5 жыл бұрын
1993 ൽ എന്റെ നാട്ടിൽ sir prgrom ചെയ്തിട്ടുണ്ട് പാലക്കാട് തേങ്കുറിശ്ശി കോതോട്. ഇപ്പോളും നാട്ടിൽ ഓരോ പ്രോഗ്രമ്മിനു sir ന് പരാമർശ്ശിക്കാറുണ്ട്
@alialhandulilla1042
@alialhandulilla1042 4 жыл бұрын
👌👌
@sreedevipk7721
@sreedevipk7721 11 ай бұрын
സർ നമ്മുടെ ഒര് അഹങ്കാരമാണ് 👍👍👍👍👍👍👍👍
@shijuvarghese3559
@shijuvarghese3559 5 жыл бұрын
Wow....it's like a thrilling movie.....katta waiting for next episode.....
@mansurcool
@mansurcool 5 жыл бұрын
ആറാം ക്ലാസിൽ പഠികുംബോൾ ഇദ്ധേഹം ഞങ്ങളുടെ സ്കൂളിൽ മാജിക്‌ കാണിക്കാൻ വന്നിരുന്നു 😍
@naveenkm1431
@naveenkm1431 5 жыл бұрын
എനിയ്ക്കറിയാം അന്ന് നീ ഒരു ഒമ്പതായിരുന്നു ല്ലെ? ഇപ്പോ,,, അയ്യോ വയ്യ,,
@kuttaishajahan3469
@kuttaishajahan3469 4 жыл бұрын
സത്യം 😜😜
@jacob.thariyan5481
@jacob.thariyan5481 4 жыл бұрын
'Safariചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു മലയാളത്തിന്റെ അഭിമാനമായി മാറട്ടെയെന്നാശംസിക്കുന്നു മുതുകാട് സാറിനെ പോലുള്ള നല്ല വെക്തിത്വങ്ങളെ കൂടുതലായി ഉൽപ്പെടുത്തുല്ലോ
@myfamlytamillnadumyindia7346
@myfamlytamillnadumyindia7346 2 жыл бұрын
Oroo vijayathindda pinnilume ore indian undde,Magice
@SudheerKumar-eb3sj
@SudheerKumar-eb3sj 5 жыл бұрын
ഇദ്ദേഹത്തിൻറെ സംസാരവും അനുഭവം കേട്ടിട്ട് ആർക്കൊക്കെ മാജിക് പഠിക്കാൻ തോന്നുന്നു
@mu.koatta1592
@mu.koatta1592 5 жыл бұрын
അങ്ങയുടെ ശുദ്ധമനസ്സിനെ അങ്ങീകരിച്ചെ പറ്റൂ അത്‌ തന്നെയാണ് നിങ്ങളുടെ വിജയവുo
@subaidavot6992
@subaidavot6992 3 жыл бұрын
100/100 nalla samsaaram beautifull. Njan samsarikkumbol mugavum chundum pidumbum verakkam sounde edarum pedi bayam allah😢😢😢😢😢😢
@futureco4713
@futureco4713 2 жыл бұрын
Very interesting real life story 👏👏👏
@aleyammajoy231
@aleyammajoy231 5 жыл бұрын
ഗോപീ... നിൻറെ പേര് എന്താണ്?...ഹ ഹ ഹ!! ഈ അനുഭവങ്ങൾ ഒക്കെ ഇത്രയും സത്യസന്ധമായി ഞങ്ങളോട് പങ്ക് വയ്ക്കുന്ന താങ്കളെ ഞാൻ ഇപ്പോൾ അധികമായി ബഹുമാനിക്കുന്നു!! സർവേശ്വരൻ സമൃദ്ധമായി ഇനിയും അനുഗ്രഹിക്കട്ടെ!!!
@722Ansar
@722Ansar 4 жыл бұрын
We are very proud about you. I am also from nilambur
@ReghuMechira
@ReghuMechira 2 жыл бұрын
വാക്കുകളിലും ഉണ്ട് മാന്ത്രികത !!!
@gafoorbinumer
@gafoorbinumer 2 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം മാജിക്‌ പോലെ കിടിലം
@nithingopinath3622
@nithingopinath3622 5 жыл бұрын
ഒത്തിരി ഇഷ്ട്ടം..
@sayaahnageetam3042
@sayaahnageetam3042 5 жыл бұрын
So good jee, Very good presentation. even you, ur talk, watching you is happy and energizing
@abbahafsa
@abbahafsa 5 жыл бұрын
Sanki chettan ippol evideya
@Anil.kumar.kze1
@Anil.kumar.kze1 5 жыл бұрын
ഹായ് ചാകണം..
@martinthomas7014
@martinthomas7014 5 жыл бұрын
@@Anil.kumar.kze1 .
@martinthomas7014
@martinthomas7014 5 жыл бұрын
@@Anil.kumar.kze1 2
@chvl5631
@chvl5631 5 жыл бұрын
@@abbahafsa anti Hindu aayirikkum alee?
@Shihabudheenk9
@Shihabudheenk9 5 жыл бұрын
മലയാളികളുടെ അഭിമാനം
@sreejayamlive1806
@sreejayamlive1806 5 жыл бұрын
ആ കാഷഭരിതമായspeech
@rejeevvasu2438
@rejeevvasu2438 5 жыл бұрын
You are a lesson for every one
@goazzy
@goazzy 5 жыл бұрын
Truly inspiring.
@nobieldo2096
@nobieldo2096 5 жыл бұрын
What a talk💚
@deep-drm-starlifebgm2170
@deep-drm-starlifebgm2170 3 жыл бұрын
Sir nde chiri kalath 5 manikenich..... Sirnde chirikett njanum chirikunnu🤣🤣. Spr
@sunithasuni3747
@sunithasuni3747 5 жыл бұрын
Gopinath sir I love you. ...... God bless you. ... Your family All your undertaking. .
@praveenpaul0123
@praveenpaul0123 5 жыл бұрын
Nice way of presentation Lovedd ittt
@joyis-jose
@joyis-jose 4 жыл бұрын
എനിക്കിഷ്ടം
@moncyvarghese9083
@moncyvarghese9083 3 жыл бұрын
Santosh george sir nte athratholam e manushane njan snehikkunnu
@sajuvarghese38
@sajuvarghese38 5 жыл бұрын
Highly impressive in terms of presentation and content. A great personality!!
@sajeevanam6404
@sajeevanam6404 5 жыл бұрын
You are not only a magician , you are a great Guide for mankind
@sonytambattilsonytambattil3673
@sonytambattilsonytambattil3673 5 жыл бұрын
powerful voice... sir👏👏👏👍👍 ithra bhangiyayit oru karyam avatharippikkunnath enganeyyan sir?? Oru kazhiv thanneyaaaaaa..... Nice talk
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Weldon 💕💞 supppprrrrr talk ...💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@generalknowledge1822
@generalknowledge1822 5 жыл бұрын
Great personality
@ttalks4531
@ttalks4531 5 жыл бұрын
Subscribers 249 K.... 250 K aayal special enthenkilum upload cheyyoo...
@sudheenagirish256
@sudheenagirish256 2 жыл бұрын
Thank you
@snojasya8303
@snojasya8303 3 жыл бұрын
Magician par excellence!!!
@pradeepbalan8038
@pradeepbalan8038 5 жыл бұрын
നമ്മുടെ വിദ്യാഭ്യാസ രീതി അന്നും ഇന്നും ശരിയല്ലാ ...
@nikhilbabu6233
@nikhilbabu6233 5 жыл бұрын
55 year old handsome
@abhishanthmadhu3968
@abhishanthmadhu3968 4 жыл бұрын
മനോരമ ബാലജനസഖ്യം❤️❤️
@prajithakumari9971
@prajithakumari9971 2 жыл бұрын
Vakuukal Ella sr Agayodu pryan 🙏🙏🙏😘
@ramankutty152
@ramankutty152 4 жыл бұрын
സർ എത്ര മനോഹരമാണ് അങ്ങയുടെ സംഭാഷണം.... നമിക്കുന്നു
@vyshnavm4083
@vyshnavm4083 5 жыл бұрын
5 episodes ഒന്നിച്ചു ഇടാൻ വ ല്ല വകുപ്പും ഉണ്ടോ 🤐🤐🤐🤐
@sukumarankv5327
@sukumarankv5327 4 жыл бұрын
എല്ലാം എല്ലാറ്റിനും അനന്തത തന്നെയാണ് ജീവിക്കാനായി ജീവിപ്പിക്കുവാനായി വിദ്യ താങ്കൾ ജീവിച്ച് കാണിക്കുന്നു കുടുംബമായി തീരാൻ അത്മ ശക്തിയും വിദ്യയും തുറന്നു പറയുക തന്നെ ചെയ്യുവാൻ വന്ദനം മാതാപിതാ ശക്തിയും തത്വവും ശക്തിയും തുറന്നു പറയുവാൻ സാധിക്കട്ടെ നമ്മുടെ രാഷ്ട്രവും ശക്തിയും തത്വവും നമ്മൾ കാക്കണം
@prasanthvnairprasanth5378
@prasanthvnairprasanth5378 2 жыл бұрын
Nalla manasulla vekthi
@Mallu_Astro
@Mallu_Astro 5 жыл бұрын
powerfull voice..
@kadharkadhar475
@kadharkadhar475 3 жыл бұрын
സൂപ്പർ സ്പീച്
@sheelachandran4652
@sheelachandran4652 4 жыл бұрын
Like ur motivational speech. Thanku sir
@rohithvasudevan4574
@rohithvasudevan4574 5 жыл бұрын
Nice 👍
@jabbaram727
@jabbaram727 3 жыл бұрын
Sariny.enik.orupadishttam.
@abijithkjacob6230
@abijithkjacob6230 5 жыл бұрын
Santhosh sir... We will raise the number of subscribers
@anoopsnair4565
@anoopsnair4565 4 жыл бұрын
Enganayum unde aalukal... gopi uncle eshtam...
@jayashankarvb
@jayashankarvb 5 жыл бұрын
Inspirational!
@aiswaryakramesh479
@aiswaryakramesh479 5 жыл бұрын
Jayashankar VB '
@sukeshs8031
@sukeshs8031 5 жыл бұрын
i like the person
@ansarkidanhi6466
@ansarkidanhi6466 5 жыл бұрын
താങ്കളുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്, ഞാൻ ഇരുപത് വർഷം മുമ്പ് കണ്ടപ്പോഴും ഇതേ രൂപം
@nikhilbabu6233
@nikhilbabu6233 5 жыл бұрын
I think he is near 55
@pradeepgeorge2398
@pradeepgeorge2398 5 жыл бұрын
മുതുകാട് നിങ്ങൾ ... കിടിലം
@ccrajan100
@ccrajan100 5 жыл бұрын
Ml W
@lijojoseph6673
@lijojoseph6673 5 жыл бұрын
മാജിക്ക്😆😆😆
@shajipk80
@shajipk80 4 жыл бұрын
അകവും. പുറവും ഒരുപോലെയുള്ള അപുർവേം ഒരു ആൾ
@Gjjj-n7h
@Gjjj-n7h 5 жыл бұрын
Great sir,
@akshaynathog
@akshaynathog 5 жыл бұрын
14:24 എന്ടെ കണ്ണ് നിറഞ്ഞു... പാവം ടീച്ചർ ഉം കുഞ്ഞി ഗോപിയും..
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
അതെ
@Leyman06
@Leyman06 Жыл бұрын
ഇന്നും കാലം മാറി കാഴ്ചപ്പാട് മരുന്നില്ല!!
@rinum3816
@rinum3816 5 жыл бұрын
Chungathara💪💪
@risammathomas4042
@risammathomas4042 3 жыл бұрын
Chungathara ulla baby alla vellimuttathulla, Lalu valiyamattam.
@devarajkuttan3335
@devarajkuttan3335 3 жыл бұрын
Greathumblesir
@rafeeckkk3032
@rafeeckkk3032 4 жыл бұрын
Good sir
@ashrafsuperfantasticbillio6984
@ashrafsuperfantasticbillio6984 5 жыл бұрын
SARORU EXELENT TEACHER AANU,SARVOPARI MOTIVATION SPEAKERUM AANU...SARINEPOLE RU TEACHER ILLATTHATHANU NAMMUDE KUTIKAL NERIDUNNA YETAVUM VALIYA DHURANDHAM...MASTER ENNA PERU ANWARTHAMAKIYIRIKUNNU...
@deep-drm-starlifebgm2170
@deep-drm-starlifebgm2170 3 жыл бұрын
💙💙love you sir🙏🙏🙏🙏
@anilkumarnammud.gadiked1164
@anilkumarnammud.gadiked1164 4 жыл бұрын
മലപ്പുറത്തിന്റെ അഭിമാനം
@bijuthomas1327
@bijuthomas1327 3 жыл бұрын
7:39 mass adaa
@Persivefire
@Persivefire 4 жыл бұрын
Magicians: "A magician never reveals his secrets" Gopinath Sir: "Think again"
@CivilEngineerMalayalam
@CivilEngineerMalayalam 5 жыл бұрын
Really loved ur presentation
| Gopinath Muthukad 04 | Charithram Enniloode | Safari TV
20:30
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 28 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
| Gopinath Muthukad 01| Charithram Enniloode | Safari TV
21:03
Final Message by Dr  D Babu Paul
15:04
Biju Thomas
Рет қаралды 37 М.
| Gopinath Muthukad 05 | Charithram Enniloode | Safari TV
21:53
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН