Nalla oru amma aanu ningal...ellavarodum endu sneham aanu.... super video
@lenithasabu31223 ай бұрын
E 2 makkaleyum ethrayum nalla reethiyil valarthi ennum avarkku vendi avarude veedukalil poyi pattavunnathellam cheythu kodukunna achanum ammayum super ❤❤❤❤❤
@kishorekumarp22883 ай бұрын
പാവം അമ്മ നല്ല വീട്ടിൽ സന്തോഷത്തോടെ താമസിക്കാൻ ഭാഗ്യം ഇല്ല 😢😢
@jismiamjath50453 ай бұрын
പാവം അമ്മ സുജയുടെ motherinlaw മരിച്ചു ഇപ്പോൾ ജ്യൂസ് കുടിക്കുന്ന കണ്ടോളു RIP🌹🌹🌹
@haniyakhaniyak62713 ай бұрын
ആണോ എന്നാ മരിച്ചേ
@jismiamjath50453 ай бұрын
@@haniyakhaniyak6271 ഇന്നലെ
@jismiamjath50453 ай бұрын
@@haniyakhaniyak6271 ഇന്നലെ
@nishaaju24023 ай бұрын
പ്രണാമം 🙏🏻🙏🏻🙏🏻
@Krishnaskcv3 ай бұрын
Fero cementinte wardrobil dress vechal pettanu pooppal pole varum..so oru sheet athil adichal dress oke steel wardrobe pole fresh aayi irikkum..
@SM-ng1es3 ай бұрын
It would have been better if the gas was placed at the same side as sink. Or else while cooking the curry or oil splash on to the window and frame which is hard to clean .
@miny18743 ай бұрын
കടയുടെ പേരെന്താണ് എവിടെയാണ് ലൊക്കേഷൻ
@helinzworld95673 ай бұрын
E shop evideya Pudukad pulikans ano atho thalooro plz mention
@shailajanarayan8863 ай бұрын
സുജയുടെ അമ്മ മരിച്ചതിൽ പിന്നേ ഞാൻ ഈ വീഡിയോ കാണുന്നു 😢😢അമ്മയ്ക്ക് മരിക്കാൻ മാത്രം ഉള്ള അസുഖം എന്തായിരുന്നു?
@Svs-r3y3 ай бұрын
സുജാ ചിക്കനിൽചൂടു വെള്ളം ഒഴിക്കൂ. അതാ നല്ലത്. നിങ്ങളുടെ പാചകം ചെയ്യുന്ന ഭാഗത്തെ ജനാല മെയിൻ കിച്ചണിലേക്കാണല്ലോ തുറക്കുന്നത്. അപ്പോൾ മണവും പുകയുമെല്ലാം അകത്തേക്കു കയറില്ലേ.അമ്മ മുത്തം കൊടുക്കുന്നതല്ലാതെ അമ്മയ്ക്കുരുമ്മ തിരികെ കൊടുത്തൂടെ കുട്ടികളെ😂😂
@myworld-lo6cq3 ай бұрын
നഴ്സറികളിൽ വിരിക്കുന്ന തരം കറുത്ത ഷീറ്റ് കിട്ടും.weed mat എന്നാണ് പേര്. അതിട്ടിട്ട് മെറ്റൽ നിരത്തുകയായിരുന്നു നല്ലത്. എപ്പോൾ വിരിച്ച ഷീറ്റ് ചൂട് കൊണ്ടാൽ പൊടിഞ്ഞു പോകും
@devirema93543 ай бұрын
എന്ത് വിരിച്ചാലും പുല്ലു pin
@farzanashahan55553 ай бұрын
Avide janal vannathinu pakaram Vere Enthelum Allel slab position enkilm change cheyyarnu
@MyDreamsMyHappiness3 ай бұрын
വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു അമ്മ 🥰🥰 ഒത്തിരി ഇഷ്ടം ആണ് അമ്മയെ ❤️❤️❤️
അമ്മ വന്നു ട്ടോ വീണ്ടും. ഞാനും ഈ വീടിൻ്റെ എക്‌പെൻസ് ഒക്കെ അറിയാൻ കാതിരിക്കുവാ. നാട്ടിൽ ഒരു വീട് പണിയാൻ പോവുകയാണ്. ഒത്തിരി സ്നേഹത്തോടെ❤❤❤
@abidae59723 ай бұрын
അമ്മയെ ഈ വീടിന്റെ പ്ലാൻ ഇടുമോ
@JarshiNishu3 ай бұрын
Sujak ottamolano
@divyaanil46023 ай бұрын
അമ്മയെ കാണുമ്പോൾ തന്നെ ക്ഷീണം വിഷമം ഒക്കെ അറിയാനുണ്ട്. പിന്നെ അമ്മ സ്വയം വയ്യ എന്ന് പറയണം എങ്കിൽ അത്രക്ക് ക്ഷീണം ആയിക്കാണും. കുറെ നാൾ ആയിട്ട് പണിയും അലച്ചിലും തന്നെ അല്ലെ. Rest എടുക്കു പറ്റുമ്പോൾ ഒക്കെ ❤❤❤❤
@ranisabu78063 ай бұрын
Dining table ഒരു മാറ്റ് വിരിക്കു അല്ലെങ്കിൽ അത് മുഴുവൻ ഉരച്ചിൽ പറ്റും.
@ushabharathan38833 ай бұрын
Jaya super ❤❤❤❤
@ReshmaB-t3r3 ай бұрын
Amma❤❤❤❤❤
@Butterfly-h1p3 ай бұрын
Njn ippo kandollu pavam amma ippo marichu
@jasmineshaijuj.s84953 ай бұрын
അമ്മ മരിച്ചു എന്നോ
@Butterfly-h1p3 ай бұрын
@@jasmineshaijuj.s8495sujedey amma
@jasmineshaijuj.s84953 ай бұрын
@@Butterfly-h1p ആ ഇപ്പോൾ കണ്ടു
@binsysubrahmannian24653 ай бұрын
Amma ❤🙏
@OmanaThomas-h3y3 ай бұрын
Jaya 6 makkalude bhangyamanu jaya&chettan daivam ningalaku ella nanmakalum tharate ❤ all.
@ramlath61493 ай бұрын
സുജയും കൂടെ ഒരു യൂട്യൂബ് ചാനൽ തുടങ്ങു.......
@anilnair49413 ай бұрын
Green tiles muttath ittayirunnallo entiye
@Callmeaps3 ай бұрын
സുജ ചേച്ചി ടെ sound കൊച്ചു കുട്ടികളുടെ പോലെ സംസാരവും ഒരു പാവം പോലെ
@ANILAMA-q3s3 ай бұрын
🙏🙏🙏❤
@Svs-r3y3 ай бұрын
അമ്മയെ ഇടയ്ക്കിടെ പുറത്തൊക്കെ കൊണ്ടിരുത്തൂ. എപ്പോഴും മുറിക്കുള്ളിലും കിടപ്പുമൊക്കെ ആകുമ്പോൾ ആകെ അവശതയാകും
@aamiaathu3 ай бұрын
Aa amma marichu😑
@jamshibasheer86103 ай бұрын
Ee achanem ammanem enik tharumoo sree & suja chechii
@simisunilkumar8073 ай бұрын
❤
@LakshmideviDevi-i1e3 ай бұрын
ഈ പുളികൻസ് കട എവിടെ ആണ് ചേച്ചി
@sneharoyroy08633 ай бұрын
Thalore
@LakshmideviDevi-i1e3 ай бұрын
@@sneharoyroy0863 ഒല്ലൂർ അടുത്താണോ തലൂർ
@sarithack56533 ай бұрын
Ammede valapolethe vala enikum unde 3ennam
@remam77343 ай бұрын
Kurachi vegetables vanigakkanam
@DhanasreeBharathan3 ай бұрын
Chechik ota mol ano
@nasiyanasiya42253 ай бұрын
2
@Life_today4283 ай бұрын
പൂച്ചയെ വീടിനുള്ളിൽ കയറ്റരുത്.
@SunithaKk-e7y3 ай бұрын
അമ്മയെ ഒരു വയറിന്റെ dr കാണിക്കു
@bijilap23503 ай бұрын
Hai amma
@devirema93543 ай бұрын
വെള്ളം കെട്ടും മെറ്റലിൽ
@remam77343 ай бұрын
K MPyil onnuvvaranam
@minnalagru3 ай бұрын
Super
@subisubisubi15653 ай бұрын
മെറ്റലിന്റെ അടിയിൽ എന്തിനാ ഷീറ്റ് വിളിക്കുന്നത് വെള്ളം താഴെ പോകില്ലല്ലോ 🤔❤
@saranyaprasad35123 ай бұрын
Metal mannilekk thazhnnu pokathirikkan aanu sheet virikkunnathu
@Life_today4283 ай бұрын
കാട് മുളക്കാതിരിക്കാൻ, മണ്ണും മിറ്റിലും mix ആയിപ്പോകാതെ ഇരിക്കാനും ഒക്കെ
@rrrrrr93573 ай бұрын
പുല്ല് വളരാതിരിക്കാൻ
@goodtimeentirevlogs3 ай бұрын
പുല്ലു മുളക്കാതിരിക്കാൻ
@shajinashujah10543 ай бұрын
Chechi k enthelum joliyundo....
@Siva-l2b3 ай бұрын
ചേട്ടായിയെ help ചെയ്യാൻ ഷോപ്പിൽ പോവും തോന്നുന്നു... ടൈലർ ഷോപ്പിൽ
@jayasreeraju14693 ай бұрын
ഫോൺ no edumo
@deepavenugopal24053 ай бұрын
Pathram.. Kure. Chirichu😂.
@muhammednasal8663 ай бұрын
പൂരി ഓയിലിൽ മുങ്ങി കിടക്കണം എന്നാലേ ഒറ്റ പോളം പോലെ വരോള്ളു.