ഈശോയെ... ഇപ്പോഴുള്ള സങ്കടത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ചതി, വഞ്ചന, തിരിമറി എന്നിവ ഉണ്ടാകാതെ കാക്കേണമേ... ബുദ്ധിയോടും വിവേകത്തോടെയും ചിന്തിച്ചു പ്രവർത്തിക്കുവാൻ അമ്മയും ഈശോയും കൂടെ ഉണ്ടാകണമേ... ആമേൻ 🙏🏻
@hinditutorials013 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ, എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്നു തരണമേ ആമേൻ 🙏
@ArusAvanis3 сағат бұрын
അമ്മേ ജോലിയില്ലാത്ത എല്ലാമക്കൾക്കും ജോലി തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏
@lovelyjose8021Сағат бұрын
🙏🙏🙏
@mamithakumar4665Сағат бұрын
അമ്മേ മാതാവേ ഈശോയെ അനുഗ്ഗ്രഹിക്കണേ 😭🙏🙏🙏
@anjanas834120 минут бұрын
Amme mathave anugrahikane 🙏
@shinuchacko9550Сағат бұрын
അമ്മേ പരിശുദ്ധ മാതാവേ അമ്മേ എനിക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കയാണമേ അമ്മേ എന്റെ ഭാവനത്തിന്റെ പണി എത്രയും വേഗം തുടങ്ങനെ ഭാവനം പണിയാൻ ഉള്ള സാമ്പത്തികം തന്ന് അമ്മ അനുഗ്രഹിക്കയാണമേ അമ്മേ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടില്ല അന്നാലോ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേ മനസിനുംശരീരത്തിനും ഒരു സമാധാനം ഇല്ലേ അമ്മേ അമ്മേ എല്ലാ മാറ്റി തന്ന് അമ്മ അനുഗ്രഹിക്കയാണമ അമ്മേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മേടെ മക്കളെ അമ്മ അനുഗ്രഹിക്ഷണമേ അമ്മേ പരിശുദ്ധ മാതാവേ 🙏🙏
@ajithfalgunan93503 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരു കുമാരനും പരിശുദ്ധ അത്മാവിനും കോടനാകോടി നന്ദി പറയുന്നു അമ്മേ ദൈവ മാതാവേ ഇന്ന് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടഭാരങ്ങളും മാനിസിനു വിഷമം ഉണ്ടാക്കുന്ന മറ്റെല്ലാ പ്രശ്നങ്ങളും അവിടുത്തെ പരിശുദ്ധ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുന്ന് ഇന്നത്തെ ദിവസം ഞങ്ങൾക്ക് സന്തോഷവും സമാധാനം ഉള്ളതുമാക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ പിതാവിനും പുത്രനും പരിശുദ്ധആത്മാവിനും സ്തുതി ആധിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയായിരിക്കട്ടെ
@marymp90942 сағат бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
@rejikuriakose7636Сағат бұрын
എന്നെയും എൻ്റെ ജീവിത പങ്കാളിയെയും മക്കളെയും🙏🙏🙏
@sebattysebastian293Сағат бұрын
ആമേൻ
@jishanv41474 сағат бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഞങ്ങളെ ഉയർത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@olivepetals56412 минут бұрын
Amme Mathave koode undavane mathave
@abhinbiju2367Сағат бұрын
അമ്മേ മാതാവേ എൻ്റെ കുട്ടൻ മാര് പരീക്ഷയ്ക്ക് പാസാകണമേ പേപ്പർ നോക്കുന്നവർക്ക് കൃപ തോന്നി ജയിപ്പിക്കണമേ അമ്മേ ഞങ്ങളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ എൻ്റെ മോൾക്ക് കൂട്ടുകാരിയ്ക്കും ജോലി സഥലത്ത് ഒരു ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകരുതേ അമ്മയുടെ സുരക്ഷയിലെ വേലി കെട്ടി അവരെ സംരക്ഷികരണമേ അവര് പോകുന്ന വഴികളിൽ അമ്മയും കൂടെ പോകണമേ ആമ്മേൻ
@mollythomas22093 сағат бұрын
അമ്മേ മാതാവേ ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ- Amen
@prasana32323 сағат бұрын
അമ്മേ... വാഗ്ദാന പേടകമെ.. ദൈവം ദാനമായി നൽകിയ ഈ പുതിയ ദിവസം.... ഉടമ്പടി വിശ്വസ്ഥതയോടെ പാലിച്ച് ഈശോയുടെ സുവിശേഷ പോരാളികളായി ജീവിയ് ക്കാൻ ഉടബടി യിലായി രിക്കുന്ന ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്ക ണമേ..അമ്മേ.... സഞ്ചാരി മാതാവേ... കൂടെ വരണമെ... 🙏🙏🙏
@marymp90942 сағат бұрын
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
@IvanaAgish3 сағат бұрын
അമ്മേ ഈശോയെ സഞ്ചാരി മാതാവേ ഇന്നേദിവസം ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യത്തിലും അമ്മയുടെ സാന്നിധ്യവും സാമ്യവും ഉണ്ടാകണമേ ഞങ്ങൾ ആരെയൊക്കെ കണ്ടുമുട്ടുന്നവർ എല്ലാവരെയും അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണം അമ്മേ ഈശോയെ ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ വിഷമിക്കുകയാണ് ഒരു പൈസ പോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ഞങ്ങൾ ഞങ്ങളെ ഉപേക്ഷിക്കരുത് സഹായിക്കണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഞങ്ങൾ ചെയ്തുപോയ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കേണമേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുക്കേണമേ നാനാജാതി മതസ്ഥരായ അനുഗ്രഹിക്കേണമേ എൻറെയും എൻറെ ജീവിത പങ്കാളിയുടെയും രോഗം മാറ്റി തരണമേ വീടുപണി പൂർത്തിയാക്കി തരേണമേ വണ്ടിയുടെ എല്ലാ കാര്യങ്ങളും അമ്മേ ഷോയും നടത്തി തരേണമേ
@ShubhadraBhai3 сағат бұрын
അമ്മേ സഞ്ചാരി maàthàavanallo എന്റെ മോളുടെ എക്സാം സമയത്തു കൂടെ ഉണ്ടാകേണമേ.
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@deepthisudhi36303 сағат бұрын
അമ്മേ അനിയന്റെ മാര്യേജ് നടക്കണേ 🙏🏻🙏🏻മാതാവേ മദ്യപാനം മാറ്റി തരണേ 🙏🏻🙏🏻
@ElsyRaju-k1r3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനത്തിന്റെ അമ്മേ ഇന്നത്തെ ദിവത്തിന് നന്ദി ഇന്നത്തെ എല്ലാ കാര്യങ്ങളിലും അവിടുത്തെ കൃപയുണ്ടാകേണമേ ആമേൻ 🙏🙏🙏
@treasaflowerjose30402 сағат бұрын
ഈശോയെ ഈ പ്രാർത്ഥനകൂട്ടായ്മയെ അനുഗ്രഹിക്കണമേ . പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ .
അമ്മേ മാതാവേ കട ബാധ്യതയിൽ കഷ്ടപ്പാടുന്ന എല്ലാവരേയും സഹായിക്കാനും ഞങ്ങളുടെ കട ബാധ്യതയു മാറ്റിത്തരാൻ പരിശുദ്ധ അമ്മേയുടെ കൃപയാൽ സാധിച്ചു തരണമേ 🙏
@sebattysebastian293Сағат бұрын
ആമേൻ
@salinichaithram4759Сағат бұрын
ആമേൻ
@suryasujith12323 сағат бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
@prasadtk94263 сағат бұрын
പരിശുദ്ധ അമ്മേ ദൈവം മാതാവേ കുടുംബത്തിലെ പൈശാചിക ശക്തി നശിപ്പിക്കേണമേ ഈശോയെ ഞങ്ങളെ കുടുംബത്തെ രക്ഷിക്കേണമേ നേർവഴി കാണിച്ചു തരേണമേ 🕯️🕯️🕯️🕯️🙏🙏🙏✝️✝️
@Ponna12343 сағат бұрын
അമ്മേ മാതാവേ വീടില്ലതെ വിഷമിക്കുന്ന എല്ലരേം നെ വീട് നൽകി അനുഗ്രഹിക്കണമേ. എല്ലാ നിയോഗൽ അങ്ങേക്ക് സമർപ്പിക്കുന്നു. മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലരേം മക്കൾ നൽകി അനുഗ്രഹിക്കണേ. അമ്മേടെ പ്രതിക്ഷീകണത്തിൻ്റെ സാക്ഷി ആകി മറ്റണമേ. ജോലി ഇല്ലാതെ എനികും എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണേ.🙏🏻🙏🏻🙏🏻🙏🏻
@anilajs39672 сағат бұрын
അമ്മ മാതാവേ, എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏 യേശു പിതാവേ ആമേൻ 🙏🙏🙏
@sredhasp65143 сағат бұрын
പരിശുദ്ധ അമ്മ ജോലിയില്ലാത്ത കുടുംബങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അമ്മയുടെ സംരക്ഷണത്താൽ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@MiniRichard-n4l3 сағат бұрын
Amen
@SindhuSindhu3Сағат бұрын
കൃപാസനം മാതവേ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണെ മാതവേ നമ്മളോട് കൃപ ഉണ്ടാകണെ
@BijuJoseph-d1n3 сағат бұрын
ആമേൻ 🙏🏻 അമ്മേ മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ ഇന്ന് അമ്മയുടെ അടുത്ത് വരുന്ന എല്ലാം മകൾക്കും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെസാക്ഷിയാക്കി വളർത്താണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Miracles2276812 сағат бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@shalifrancisp89352 сағат бұрын
മാതാവേ ജീവിതത്തിലെ പ്രശ്നങ്ങളിലും ഈശോക്കുവേണ്ടി ജീവിക്കാനുള്ള കൃപ ലഭിക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏
@shenisunil3851Сағат бұрын
അമ്മേ മാതാവേ പഠനത്തിൽ തീരെശ്രദ്ധയില്ലാത്ത എന്റെ മക്കളെയും അതുപോലുള്ള എല്ലാ കുഞ്ഞുങ്ങളെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ .ദൈവികമായ ജ്ഞാനം നിറയ്ക്കണേ
@AnieKuruvila-sh7pc3 сағат бұрын
ഈശോയേ നന്ദി നന്ദി ഈ ശേയേ സ്തുതി
@JOICYJOY-p5r3 сағат бұрын
എന്റെ അമ്മേ കൃപാസന മാതാവേ ഇന്ന് KTET പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും ഞാൻ അമ്മക്ക് മുൻപിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🏻 പരീക്ഷക്കു എന്നെ ജയിപ്പിക്കണമേ അമ്മേ മാതാവേ 🙏🏻 ഞാൻ പഠിച്ചതെല്ലാം വരണമെ 🙏🏻 കൂടെ ഉണ്ടാകണമേ സഞ്ചാരി മാതാവേ 🙏🏻
@shinyjoy78853 сағат бұрын
എന്റെ പരിശുദ്ധ അമ്മ എന്റെ എല്ലാ പ്രാർത്ഥനകളുടേയും നിയേ ഗങ്ങളുടയും സങ്കടങ്ങളുടയും മേൽ പരിശുദ്ധാത്മാവ് നിറയാനും ഈശോയുടെ കുപയും കരുണയും അനഗ്രഹവും വർഷിക്കാനും അമ്മ പ്രാർത്ഥിക്കണമേ.അമ്മയുടെ സാന്നിദ്ധ്യം എപ്പോഴും ഞങ്ങക്കുംന് ഞങ്ങളുടെ കുടുംബത്തിനുംനൽ കന്നേ ആമേൻ🙏🙏🙏
@archanakrishna526511 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ🙏🏻 അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സക്ഷ്യങ്ങൾ ആക്കാൻ ഞാങ്ങളെയും ഇടയക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭
@anjithashaji17083 сағат бұрын
അമ്മേ ഉടമ്പാടി എടുത്ത ഓരോരുത്തരുടെ നിയോഗങ്ങൾ പെട്ടന് നടത്തി അനുഗ്രഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@mercyjacob25433 сағат бұрын
അമ്മേ മാതാവേ എൻ്റെ മോന് അളവറ്റ ദൈവസ്നേഹം നൽകി അനുഗ്രഹിക്കുന്നത് ഓർത്ത് അമ്മക്ക് നന്ദി പറയുന്നു 🙏🙏ഇന്നത്തെ അവൻ്റെ എല്ലാ ഉദ്യമങ്ങളെയും വിജയിപ്പിക്കാണമെ🙏🙏
@NijaSadheepСағат бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണമേ 🕯️എന്റെ SSLC പരീക്ഷക്ക് മുമ്പായി ഞങ്ങൾക്ക് കൃപാസനത്തിൽ വരാൻ സാധിക്കണേ മാതാവേ 🕯️എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് അമ്മ അവനെ കാത്ത് രക്ഷിക്കണേ മാതാവേ 🕯️അമ്മേ എന്റെ അച്ഛന് ജോലി ലഭിച്ചതിലും, പൈസ ഉണ്ടായതിലും, എന്റെ അമ്മക്ക് ആശുപത്രിയിൽ പോകാൻ പൈസ ഉണ്ടായതിലും, കുറച്ച് കടങ്ങൾ വീട്ടാൻ പറ്റിയതിലും ഞാൻ ഇപ്പോൾ നന്ദി പറയുന്നു മാതാവേ 🕯️ഇനിയും എന്റെ അച്ഛന് ജോലി ഉണ്ടായി പൈസയും ഉണ്ടായി ഞങ്ങളെ രക്ഷിക്കണേ മാതാവേ 🕯️ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🕯️ഞങ്ങളെ കൈ വിടല്ലേ മാതാവേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@SreekalaSreekala-oh7xp19 минут бұрын
എന്റെ ഈശോയെ എന്റെ അമ്മ മാതാവേ ഇന്ന് ഞാൻ ഏറ്റവും വലിയ വിഷമത്തിലൂടെ ആണ് ഇന്ന് എന്നെ പേടിപ്പിക്കുന്ന വിഷയത്തിന്റെ മേൽ കരുണ ഉണ്ടാവനെ ഞാൻ പേടിക്കുന്ന പോലെ ഒരു പ്രേശ്നവും ഉണ്ടാവല്ലേ എന്റെ കൂടെ ഉണ്ടാവനെ 🙏അമ്മേ എന്നെ അമ്മയുടെ പ്രേതിഷിക്കരണത്തിന് സാക്ഷി ആക്കണമേ ഇന്നത്തെ എന്റെ ഈ വലിയ ആവിശ്യം ബാങ്ക് ലോൺ അതിന്റെ പേരിൽ പ്രശ്നം ഉണ്ടാവല്ലേ എല്ലാരുടെയും മുന്നിൽ തല കുനിയാൻ ഇടയുണ്ടാവല്ലേ 🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@suryasujith12323 сағат бұрын
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️
@suryasujith12323 сағат бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ വിദേശത്തുള്ള അമ്മ ആഗ്രഹിച്ചത് പോലെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കാത്തു രക്ഷിക്കണമേ എല്ലാ മക്കളെയും കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു💋🌍😘🫀❤️
@chinjujoshy86113 сағат бұрын
അമ്മേ മാതാവെ എന്നെയും എൻ്റെ മക്കളെയും ഭർത്താവിനെയും കുടുംബത്തയും ഞാൻ അമ്മയെ ഏല്പിക്കുന്ന അമ്മ മാതാവ് ഏറ്റെടുക്കണം രക്ഷിക്കണം⛑️⛑️⛑️⛑️♥️♥️♥️♥️♥️🙏🙏🙏🙏🙏
@mohanlalkumar1682Сағат бұрын
അമ്മേ കൃപാസന അമ്മേ , എൻ്റെ പ്രാർത്ഥനകൾക്ക് ഉത്തരം തരണമേ ,ആമേൻ
@aryaaruchamy163 сағат бұрын
കുടുംബത്തിന് ഉപകാരമില്ലാതെ ഉത്തരവാദിത്തം ഇല്ലാത്ത മദ്യത്തിനും ലഹരിക്കും അടിമയായ എല്ലാമക്കളേം ആദർശ് നേം സമർപ്പികാണു അമ്മേ 🙏ഇവരാൽ കഷ്ടപ്പെടുന്ന ella അച്ഛനമ്മമാരേം സമർപ്പിക്കുന്നു 🙏ഇത്തരം കുടുംബങ്ങളിൽ സഞ്ചാരിമാതാവേ 🙏അമ്മേ ഇടപെടനേ 🙏🙏🙏രക്ഷികണേ അമ്മേ 🙏കടത്തിലും രോഗത്തിന് അടിമയായവരെ രക്ഷികണേ 🙏ദൈവനാമം മഹത്വപ്പെടുത്താൻ ഇവരെ അങ്ങയുടെ വല്യ ഉപകാരണമാക്കേനേ 🙏🙏🙏
@suryasujith12323 сағат бұрын
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
@raichusvlog27593 сағат бұрын
അമ്മേ മാതാവേ എന്നെയും എന്റെ ജീവിതപങ്കാളിയും മക്കളെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ പരിശുദ്ധാത്മാവിന്റെ മരങ്ങളാലും ദാനങ്ങളാലും കൃപകളാലും ഫലങ്ങളാലും നിറയ്ക്കണമേ അമ്മയും മക്കളെ കാത്തുകൊള്ളണേ മക്കൾക്ക് നന്നായി പ്രാർത്ഥിക്കുവാനും പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ ഞങ്ങളുടെ ഭവനം പണി എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക മേഖലകളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ഉപജീവനമാർഗത്തെ അനുഗ്രഹിക്കട്ടെ 🙏🏻
@joeltmanoj64112 сағат бұрын
Amen Amen 🙏🙏🙏🙌
@remyaappu3941Сағат бұрын
അമ്മേ മാതാവേ കൃപ എകേണമേ 🙏... എന്റെ കുഞ്ഞുങ്ങളിൽ കരുണ ഉണ്ടാവേണമേ... എന്റെ നടക്കാത്ത രണ്ട് നിയോഗത്തെ ഞാൻ മനസൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അങ്ങേ തിരുകുമരനോട് ഞങ്ങള്ക്ക് വേണ്ടി അപേക്ഷകേണമേ... എന്റെ കൂടപ്പിറപ്പിനെ നല്ല സ്വഭാവമുള്ള ഗണത്തിൽ പെടുത്തി ദൈവീഷ്ട്ടം നടത്തേണമേ 🙏ആമേൻ ❤️
@mariammageorge783311 сағат бұрын
മാതാവേ ലോകം മുഴുവനും അങ്ങയുടെയും അങ്ങേ തിരുക്കുമാരൻ്റെയും സാക്ഷികളെക്കൊണ്ട് നിറയ്ക്കണമെ! അതുവഴി ലോകം മുഴുവനും ക്രിസ്തുവിൻ്റെതായി മാറട്ടെ! ആമേൻ❤❤❤❤❤❤❤
@marymp90942 сағат бұрын
*സ്നേഹപിതാവായ ദൈവമേ..അനുദിനം അവിടുത്തെ സ്നേഹത്തിൽ ഞങ്ങളെ ഉണർത്തുകയും പരിപാലനയിൽ നയിക്കുകയും ചെയ്യുന്ന അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും..നമ്മുടെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ ഞങ്ങൾക്ക് ആവശ്യമായതെല്ലാം നൽകുമെന്നും..ഞങ്ങളുടെ ആഗ്രഹങ്ങളിലും ആവശ്യങ്ങളിലും അധ്വാനങ്ങളിലും അവിടുന്ന് തക്കസമയത്ത് അനുഗ്രഹമായി ഇടപെടുമെന്നും ഞങ്ങൾക്ക് ഉറപ്പും പ്രത്യാശയുമുണ്ട്..* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
❤ കൃപാസനം അമ്മേ മാതാവേ അമ്മയെ വി ളിച്ചപേക്ഷിക്കുന്ന വരേ ഉപേക്ഷി ക്കരുതേ.എല്ലാവരേയും അനുഗ്രഹിക്കണ മേ. വിശുദ്ധീ കരിക്കണമേ അമ്മേ ആ പുണ്യ ഭൂമിയിൽ കാലുകുത്താ ൻ എല്ലാ മക്കളേയും അനുഗ്രഹി ക്കണമേ. എല്ലാ പാപി കൾ, രോഗികൾ, യുവതീയുവാക്കൾ, സമർപ്പിതർ ഗർഭിണികൾ ശിശുക്കൾ, അധ്യാപകർ,,പഠന മേഖല, വിജയം, ജോലി, സാമ്പത്തികം നല്ല ഭാവി ജീവിതാന്തസ് എല്ലാം അമ്മയെ ഏൽപ്പിക്കു ന്നു. അമ്മേ ഓരോ ആവശ്യ ങ്ങളുടെ മേലും കൃപയായിരി ക്കണമേ. ദൈവമേ യേശുവിൻ്റെ നാമ ത്തിൽ അനുഗ്രഹിച്ചാശീർവദിക്ക ണമേ. എല്ലാ ജയിൽ വാസികളോടും കരുണ തോന്ന ണമേ. വിശുദ്ധീക രിക്കണമേ :ആവേ മരിയ ❤❤❤❤❤
@jishasoby29093 сағат бұрын
@@minithomas4064 🕯️🕯️🙏🙏ആമ്മേൻ 🙏🙏🕯️🕯️
@Kunhimole10 сағат бұрын
മാതാവേ വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളില്ലാതെ കരഞ്ഞൊടുങ്ങുന്ന അമ്മമാരെ സമർപ്പിക്കുന്നു. ഈ അമ്മമാരിൽ കൃപയുണ്ടാകണമേ.. അവർക്ക് നല്ല കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ.🙏🙏🙏
@AmbilyL-b9r4 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ ദൈവം മാതാവേ, ഇന്ന് എന്റെ വീടിന്റെ വാടക കൊടുക്കാൻ ഉള്ള
@AmbilyL-b9r4 сағат бұрын
പിതാവായ ദൈവത്തിനും പരിശുദ്ധ അമ്മയ്ക്ക് ഈശോയ്ക്കും കൂടാനും കൂടി നന്ദി അമ്മയെ വാടക കൊടുക്കാൻ പരിശുദ്ധ അമ്മേ
@abhilahchandran85954 сағат бұрын
Daiva rajiyam varanama, Daiva mazhatham vazthapaduthanama, kalvari kunnila thadasangal mattiyathu pola yanta jevithathinta yalla thadasangalum mattitharanama mathava
@JayaJos-vr8sz3 сағат бұрын
😮b. B.
@vinupramod78973 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഇന്നത്തെ ഞങ്ങളുടെ യാത്രയിൽ കൂടെയുണ്ടാവേണമേ 🙏🙏ആവേ മരിയ 🙏🙏
@ChristySebastian-h4xСағат бұрын
അമ്മേ പരിശുദ്ധ മാതാവേ.... ഇന്നലെ ജാസ്മിൻ എഴുതിയ എക്സാം അവളെ അമ്മ വിജയിപ്പിക്കേണമേ.. അമ്മ അവളെ ജയിപ്പിക്കേണമേ.. എല്ലാ വിഷയവും.. അവളെ അമ്മ ജയിപ്പിക്കേണമെ.. മാതാവേ കൂടെ ഉണ്ടായിരിക്കണമേ... BSC nursing എക്സാം എഴുതുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ മാതാവേ..
@JaimolJemini5 сағат бұрын
അമ്മേ മാതാവേ പാപിയായ എന്നെയും എന്റെ കുടുംബത്തെയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മയുടെ പ്രേതീക്ഷിക്കരണത്തിന്റെ സാക്ഷികൾ ആക്കി മറ്റണെ അമ്മേ 🙏🥰🥰
@rosammaantony73223 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മത എന്ന്
@dazzling_purple_star66254 сағат бұрын
അമ്മേ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ എല്ലാ ദുഷ്ടരോപിയിൽ നിന്ന് രക്ഷിക്കേണമേ അങ്ങയുടെ മക്കളായി ഞങ്ങളെ സ്വീകരിക്കേണമേ ഞങ്ങളുടെ പാപങ്ങൾ പോക്കി ശുദ്ധീകരിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളോട് കൃപയുണ്ടായി നിയോഗങ്ങൾ നടത്തി തരേണമേ എങ്കിലും ഞങ്ങളുടെ ഇഷ്ടമല്ല അവിടുത്തെ ഹിതം നടത്തേണമേ അമ്മയുടെ അസുഖം പൂർണമായി മാറ്റി തരേണമേ മക്കളെ അനുഗ്രഹിക്കേണമേ മോളുടെ യാത്രയിൽ കൂടെ ഇരിക്കേണമേ എല്ലാ ആപത്താനർത്തങ്ങളിൽ നിന്ന് രക്ഷിക്കേണമേ ജോലിയുടെ കാര്യം ശെരി യാക്കി കൊടുക്കേണമേ
@byjump65543 сағат бұрын
കുഞ്ഞാറ്റക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണെ. SSLC പരീക്ഷ ഉന്നതവിജയം ലഭിക്കണെ ആ മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@NijaSadheepСағат бұрын
അമ്മേ എനിക്കും SSLC പരീക്ഷക്ക് ഫുൾ A+കിട്ടണേ മാതാവേ 🕯️എന്റെയൊപ്പം SSLC പരീക്ഷ എഴുതുന്ന എല്ലാവർക്കും ഫുൾ A+കിട്ടണേ മാതാവേ 🕯️🕯️🕯️🕯️
@shibuaugustine29373 сағат бұрын
പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെയും സാക്ഷികളാക്കണമെ ആമേൻ ❤🙏🙏❤️
@sheenamm8673 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നല്കണമേ 🙏🙏. വീട് പണി തടസ്സമില്ലാതെ പൂർത്തിയാക്കി തരണമേ 🙏🙏നല്ല ആരോഗ്യം നൽകി കാത്തു കൊള്ളേണമേ 🙏🙏. പരീക്ഷ യ്ക്കൊരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏മക്കൾക്കു ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ സാധികേണമേ 🙏🙏
@minijoy10124 сағат бұрын
അമ്മേ മാതാവേ എൻറെ മകളുടെ പങ്കെടുക്കുന്ന ഈ ക്ലാസ്സിൽ നിന്നും വിജയം നൽകി അനുഗ്രഹിക്കണമേ അമ്മ കൂടെ ഉണ്ടാകണമേ കാത്തുപരിപാലിക്കണമേ കൂടെയുള്ള എല്ലാ മക്കളെയും കാത്തുകൊള്ളണമേ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ വിദേശത്ത് ആയിരിക്കുന്ന മക്കളുടെ കൂടെ ഉണ്ടാവണം സംരക്ഷിക്കേണമേ❤❤❤
@soumyak.s150911 сағат бұрын
അമ്മ മാതാവേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏. സഹകരണ സംഘത്തിൽ ഇരിക്കുന്ന എന്റെ പ്രമാണം അവിടെ നിന്നും എടുത്ത് കെഎസ്എഫ്ഇ ചിട്ടിയിൽ ചേരാനുള്ള തടസ്സങ്ങൾ പൂർണമായും മാറ്റി തരേണമേ മാതാവേ. ജനുവരി 30 എനിക്ക് ആ ചിട്ടിയുടെ ലോൺ കിട്ടിയേണമേ മാതാവേ. കൃപാസന മാതാവ് എന്റെ ഭർത്താവിന് നല്ല വിശ്വാസവും കൃപയും നൽകേണമേ മാതാവേ🙏🙏🙏. മാതാവേ ഇനി ഞാൻ എല്ലാവരുടെയും മുമ്പിലും തല താഴ്ത്തി അപമാനം അവസ്ഥയിൽ നിന്നും അമ്മ യേശുവിന്റെ രക്തത്താൽ അമ്മ മാതാവിന്റെ നീല കാപ്പാൽ പൊതിഞ്ഞ് എന്നെയും എന്റെ കുടുംബത്തെയും ബന്ധനങ്ങളിലും തടസ്സങ്ങളിൽ നിന്ന് പുറത്തു കൊണ്ടുവരേണമേ മാതാവേ. 🙏😢😢😢അഞ്ചുവർഷമായി വിൽക്കാൻ ഇട്ടിരിക്കുന്ന എന്റെയും എന്റെ സഹോദരന്റെയും പേരിലുള്ള വസ്തു എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കണം. എനിക്കൊരു ഭവനം നൽകി അനുഗ്രഹിക്കണമേ മാതാവേ. വാടക കുറച്ച് തരേണമേ മാതാവേ സാമ്പത്തിക കടബാധ്യത പൂർണമായി മാറണം😢😢😢. അമ്മ മാതാവേ എത്രയും പെട്ടെന്ന് എനിക്ക് അമ്മയുടെ അടുത്ത് വന്ന് നാലാമത് ഉടമ്പടി പുതുക്കാൻ കഴിയണമേ.🙏🙏🙏
@AnnAhlekz-nu9hp3 сағат бұрын
അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന എന്റെ ദുഃഖം എന്റ അമ്മ സന്തോഷം ആക്കി മാറ്റുമെന് ഞാൻ വിശ്വസിക്കുന്നു അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ പ്രേതേകിച് അങ്ങയുടെ സഹായം ഏറ്റവും അധികം ആവശ്യം ഉള്ള എല്ലാ മക്കളുടെയും 🙏🏾........ നീതു chechi paul uncle terry aunty🙏🏾........
@Reshmats-s4m3 сағат бұрын
അമ്മ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@jaisonvarghese94493 сағат бұрын
കർത്താവേ, അമ്മേ കൃപാസന അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഞാനും എന്റെ കുടുംബവും നന്ദി പറയുന്നു. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും അമ്മ മാറ്റണമേ. എന്റെ അങ്കിളിന്റെ എല്ലാ രോഗങ്ങളും എത്രയും പെട്ടന്ന് സുഖപ്പെടുത്തണമേ. ആക്‌സിഡന്റ് പറ്റി അബോധാവസ്ഥയിൽ കഴിയുന്ന എന്റെ സുഹൃത്തിന്റെ മകനെ അമ്മ ചെന്ന് തൊട്ട് സൗഖ്യ പ്പെടുത്തണമേ. എന്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ. കുടുംബത്തോടൊപ്പം ഒരുമിച്ച് ജീവിക്കാനുള്ള ഒരു വഴി അമ്മ ഞങ്ങൾക്ക് തുറന്ന് തരണമേ. ആമേൻ. ❤️❤️❤️🙏🙏🙏❤️❤️❤️
@ambilikp21335 сағат бұрын
കൃപാസനം അമ്മ മാതാവേ🙏🙏🙏 എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയാവണമേ🙏🙏.🙏 കൃപാസനം അമ്മ മാതാവേ🙏🙏🙏 പരിശുദ്ധ അമ്മ ദൈവമാതാവേ🙏🙏🙏
@ranivincent94943 сағат бұрын
Kkadangal Ellam angayude sannithiyil arpikunnu
@krishnajabiju97653 сағат бұрын
അമ്മേ കൃപാസനമാതാവെ എന്റെ മകളെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയാക്കേണമേ🙏 രോഗങ്ങളാൽ വേദനിക്കുന്ന എല്ലാവർക്കും രോഗസൗഖ്യം നൽകേണമേ🙏 എന്റെ മകളേയും ഭർത്താവിനേയും മാതാപിതാക്കൻമാരേയും മറ്റ് എല്ലാവരെയും കാത്ത് കൊള്ളണമേ🙏 അമ്മ മാതാവിനുംതിരുക്കുമാരനും സ്തുതി ആമേൻ🙏🙏🙏🙏🙏🙏🙏
@Ammu-yr8xp49 минут бұрын
കൃപസനം അമ്മേ മാതാവേ എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസങ്ങളെയും പൂർണമായും എടുത്തു മാറ്റി എനിക്ക് സാധിച്ചു തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@santhiprakash19813 сағат бұрын
ക്രീപാസനം അമ്മേ ഞങ്ങളുടെ എല്ലാ ജീവിത തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
@annammakuriakose773 сағат бұрын
ഈശോയെ ഉടമ്പടി യിൽ വിശ്വസ്ഥതയോടെ നില്കുവാൻ എന്നെ ഞങ്ങളെ സഹായിക്കണമേ amen ❤❤❤❤❤❤❤
@ambilikp21335 сағат бұрын
കൃപാസനം അമ്മ മാതാവേ🙏🙏🙏 എന്നെ കാത്തു കൊള്ളേണമേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ്🙏ഞാനും ജീവിത പങ്കാളിയും ഒരിക്കലും പിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏 ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏 ഒരുമിച്ച് ഒന്നായി ജിവിക്കണമേ🙏 കൃപാസനം അമ്മ മാതാവേ ഈശോയോടു പറഞ്ഞു മാദ്ധസ്‌ഥം നേടീത്തരണമേ സാധിച്ചു തരണമേ🙏 എന്നെ കൈവിടല്ലേ അമ്മ മാതാവേ🙏🙏🙏 കൃപാസനം അമ്മ മാതാവേ🙏 പരിശുദ്ധ അമ്മ ദൈവമാതാവേ🙏 സഞ്ചാരി മാതാവേ🙏🙏🙏
@Beenapanicheri4 сағат бұрын
എന്റെ പരിശുദ്ധ മാതാവെ ഞങളെകാത്ത് കൊളണമെ മാതാവെ എന്റെ അമ്മയുടെ പല്ല് പറിച്ച താണ് അമ്മേ വേദനയൊന്നും കൊടുക്കാതെ വേഗം തന്നെ സുഖപെടുത്തണമെ അമ്മേ എന്റെ സഹോദരന്റെ അരീകീൽ അമ്മ പ്രത്യക്ഷപെട്ട് അവനിൽ വിശ്വാസമുണ്ടാക്കണെ അമ്മേ അവന്റെ ദുശീലങ്ങളെല്ലാം മാറ്റി തരണമെ അവന് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി തരണമെ അമ്മ മാതാവെ ഈശ്ശോയെ ഞങ്ങളുടെ വേദനകളെല്ലാം മാറ്റി തരണമെ
@rosyvarghese98624 сағат бұрын
അമ്മെപിരിയുവാൻ കേസുകളുമായി കഴിയുന്ന മക്കളെ യോജിപ്പിക്കുവാൻ പ്രാർത്ഥിക്കുന്നു
യീശോയെ ഓരോ ദിവസവും സ്നേഹത്തിന്റെയും കരുണയുടെയും പുതിയ ജീവിതപാഠങ്ങൾ നൽകി നിന്റെ സാന്നിധ്യം ഞങ്ങളിൽ ഉർപ്പിക്കേണമേ,, നിന്നെ വിട്ടുപോകാതിരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ, amen🙏ആവേമരിയ 🙏
@_aiswaryarajesh._3 сағат бұрын
അമ്മേ എന്റെ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗം എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻
@achu1268Сағат бұрын
അമ്മേ മാതാവേ വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാം മക്കളുടെയും മേൽ അമ്മയുടെ കാരുണ്യം ചൊരിയണമേ. ആമേൻ 🙏🙏🙏♥️♥️♥️♥️
@rosybeena53372 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്നെ സഹായിക്കണമേ. ദൈവത്തിന്റെ ദൂതൻ എനിക്കുവേണ്ടി ജേക്കബ് ചേട്ടനോട് സംസാരിക്കണമേ. എനിക്ക് cash തിരിച്ചു കൊടുക്കാൻ ഒരു അവധി കിട്ടണമേ. ബാങ്കിൽ നിന്നും ആളുകളെ വീട്ടിൽ വരുത്തരുതേ അമ്മേ നോട്ടീസ് ഒട്ടിക്കാൻ ഇടവരുത്തരുതേ. കൈവെടിയാതെ കാത്തുകൊള്ളണമേ അമ്മ മാതാവേ കൈവെടിയാതെ കാത്തുകൊള്ളണമേ
@mithunseethal46723 сағат бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@bettyjohn58454 сағат бұрын
കൃപാസന മാതാവേ അമ്മയെ ഞങ്ങളെ അമ്മയുടെ പ്രതീക്ഷ കാരണത്തിന് സാക്ഷികളാക്കി മാറ്റേണമേ ഉടമ്പടി നിബന്ധനകൾ പാലിക്കുവാൻ അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണം തിരുസഭ ഏറ്റെടുക്കണം
@mariammakoshy4245Сағат бұрын
കൃപാസന മാതാവേ അമ്മേ പൊടികുഞ്ഞിന്റ ഗ്യാസ്ട്രബിൾ മാറ്റി നല്ല ഉറക്കം നല്കണമേ അയ്സൽ മോൾക് abm കിട്ടണമേ എന്റെ മകന്റെ നാളെ നടക്കുന്ന ഇന്റർവ്യൂ നായി പ്രാർത്ഥിക്കുന്നു നല്ല തീരുമാനം എടുക്കാൻ ഉള്ള ബുദ്ധി നല്കണമേ തിരുനാമ മഹത്വത്തിനായി തീരണമേ ആമേൻ 🙏🙏🙏🙏🙏🙏
@shinamathomas73264 сағат бұрын
മാതാവേ മോൾക്ക് നാളെ നടക്കുന്ന യോഗ്യത പരീക്ഷ നന്നായി എഴുതുവാനും പാസ്സാകുവാനും പ്രാർത്ഥിക്കണമേ മാതാവേ അനുഗ്രഹിക്കപ്പെട്ട ഒരു എക്സാം സെന്ററും ഹാളും എക്സാമിനറെയും മോൾക് കൊടുക്കണമേ പരീക്ഷ എഴുതുന്ന മോൾക്ക് ചുറ്റും കാവലായി മുൻപിലുള്ള തടസ്സങ്ങളെയും ബന്ധനങ്ങളെയും കെട്ടുകളെയും പൊട്ടിച്ചു കളഞ്ഞ് പരിശുദ്ധത്മാവിനാൽ നിറക്കണമേ 🙏
@sajimonpv44422 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയ്യിലെ മുഴ മാറ്റി തരണമേ🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ജോലിനൽകി അനുഗ്രഹിക്കണമേ🙏 പഠിക്കുന്ന എല്ലാ മക്കളുടെ കൂടെ അമ്മ ഉണ്ടായിരിക്കണമേ ആമേൻ🙏 ആര്യാമോടെ ശ്വാസംമുട്ടലും ഇർഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ ചൊറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ . ഈ വർഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ, ആമേൻ. ആമേൻ🙏🙏🙏🙏:🙏🙏.🙏🙏🙏
@francisxavier94333 сағат бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ കനിയേണമേ കൈവിടല്ലേ നാഥേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏 അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , 2025 ഗേറ്റ് പരീക്ഷ എഴുതി വിജയിപ്പിക്കണമേ🙏 ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ , എല്ലാത്തരം ഭക്ഷണം കഴിക്കാനുള്ള മനസ് കൊടുക്കണമേ🙏 അച്ഛനും അമ്മക്കും പൂർണ്ണ രോഗ സൗഖ്യം 🙏🙏 ലോൺ അടവിൽ നിന്നും ഞങ്ങളുടെ പ്രമാണം തിരികെ ലഭിക്കണേ കൃപാസനം മാതാവേ🤲🤲🤲🙏🙏🙏
@JespinBylon3 сағат бұрын
അമ്മ മാതാവേ അനീഷയുടെ ഇന്റർവ്യൂ സമർപ്പിക്കുന്നു ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി ഞങ്ങളുടെ കുടുംബത്തെ വിശ്വാസമെന്ന് പാറയിൽ ഉറപ്പിച്ച് നിർത്തണം അമ്മയെ സാക്ഷിയായി ഞങ്ങളുടെ കുടുംബത്തെ ഉയർത്തണമേ 🌹🙏
@alphonsajohn6460Сағат бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നും എന്നേക്കുംആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏 ഞങ്ങളുടെ കർത്താവ് ഞങ്ങളുടെ ദൈവമേ സ്തുതി അമ്മേ മാതാവേ ആവേ മരിയ ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏 🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹
@soumyaratheesh7885Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കർത്താവിന്റെ കരുണയാൽ അമ്മയുടെ അനുഗ്രഹം കൊണ്ട് എന്റെ കുടുംബത്തിൽ രോഗമുക്തി നൽകി എന്നെ താഴ്ത്തുന്നവരുടെ മുന്നിൽ, പരിഹസിക്കുന്നവരുടെ മുന്നിൽ എന്നെ ഉയർത്തി അമ്മയിൽ ഉള്ള എന്റെ വിശ്വാസത്തെ കാത്തോളണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@jobinsiju8703 сағат бұрын
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എനിക്ക് ഇറ്റലിക്ക് പോകാനുള്ള വിസയ്ക്കുള്ള പേപ്പർ ശരിയാക്കി തന്നെ സഞ്ചാരിമാതാവേ നിയോഗം സാധിച്ചു തരണമേ തടസ്സങ്ങൾ മാറ്റിത്തന്നെ ഞാൻ ചെയ്ത തെറ്റുകൾ എന്നോട് ക്ഷമിക്കണമേ മാതാവേ ഞങ്ങളെ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ജിപ്തി നടന്ന് ഞങ്ങളെ രക്ഷിക്കണമേ എന്റെ മാതാവേ ഞങ്ങളെ കൈവിടരുത് പ്രവാസനം മാതാവേ നിയോഗം സാധിച്ചു തരണമേ തടസ്സങ്ങൾ മാറ്റിത്തന്നെ സഞ്ചാരി മാതാവ് അല്ലേ തടസ്സങ്ങൾ മാറ്റി തന്നെ നിയോഗം സാധിച്ചു തരണമേ 🙏
@MerinViju3 сағат бұрын
മാതാവേ എന്റെ കുഞ്ഞിനെ katholeneme 🙏🙏🙏എന്റെ അലർജി മാറ്റി thareneme🙏🙏🙏
@Name-c8g3kСағат бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ നിയോഗങ്ങൾ സാധിച്ച് തരുവാൻ പ്രാർത്ഥിക്കേണമെ🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🏻🙏🏻🙏🏻
@aswathyp677213 сағат бұрын
അമ്മേ മാതാവേ എൻ്റെ മോനിമാമക്ക് കിഡ്നി അസുഖം ആയിട്ട് ഡയാലിസിസ് ചെയ്യുകയാണ്. ഇപ്പൊ ക്ഷീണം ഉണ്ട്. മോനി മാമയുടെ ക്ഷീണം മാറ്റി തരുവാൻ കനിവ് ഉണ്ടാകണമേ അമ്മേ മാതാവേ
Mathave Ente Rogam Mattiyathine orthu Nanni parayunnu Angayude sakhshiyakan anugrahikkanea
@jishasoby29093 сағат бұрын
🕯️🕯️🙏🙏🕯️🕯️
@AthulyaNidhi-h3u3 сағат бұрын
🙏🙏🙏🙏കരുണായിരിക്കണമേ എല്ലാം രോഗികളുടെയും മേൽ 🙏🙏🙏🙏🙏 ആമേൻ 🙏🙏🙏🙏
@valsammamathew98763 сағат бұрын
അമ്മേ മാതാവേ ക്കാകണമേ
@jenetr12293 сағат бұрын
അമ്മേ മാതാവേ, എശുവേ, കർത്താവെ, പരിശുദ്ധ അൽമാ വിനാൾ nirakaname 🙏🏻🙏🏻🙏🏻🙏🏻🙏🏻
@BibdhuShaji3 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങേ തുരുമുമ്പിൽ സമർപ്പിക്കുന്നു എന്റെ മോൾക്ക് പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങി ജയിക്കാനുള്ള അനുഗ്രഹം കൊടുക്കേണമേ എന്റെ വീട് പണി പൂർത്തിയാക്കി തരേണമേ ആമ്മേൻ 🙏🏼
@BlessyBabu-qo6ipСағат бұрын
മാതാവേ കഴിഞ്ഞ പരീക്ഷയിലും കൂടെ ഇരുന്നതിന് നന്ദി പറയുന്നു. ഇനി ഒരു പരീക്ഷ കൂടി ഉണ്ടല്ലോ. കൂടെ ഉണ്ടാവാണേ. എളുപ്പമാക്കി തരേണമേ. ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷത്തോടെ നല്ല പരീക്ഷ ആയിരുന്നു എന്ന് പറയാൻ ഇടയാകണമേ. ആമേൻ 🤍
@Baby-u4x7s3 сағат бұрын
എന്റെ പരിശുദ്ധ അമ്മേ ഇന്നത്തെ ഈ അനുദിന പ്രാർത്ഥയിൽ ബഹു മന പെട്ട ജോസഫ്ച്ചെന്റെ അനുഗ്രഹ പ്രാർത്ഥനസമയത്തു ഈ പ്രാർത്ഥനാ ശുശ്രഷ് ഷെയർ ചെയുന്നവരെ കുറിച്ച് സംസാരിച്ചപ്പോൾ നല്ലൊരു ഷി വരിങ് എനിക്ക് അനുഭവം കിട്ടി തീർച്ചയായും അമ്മ ഈ ഭവനത്തിൽ എന്നോടൊപ്പം ഉണ്ടന്ന് എനിക്ക് നല്ല ബോധയം ആയി ഇനി ആരാല്ലാം എന്നെ മാനസികമായും ശാരീരികമായിട്ടാണെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അമ്മ അവർരെ ശിഷി ക്കും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട് എന്റെ ഭർത്താവും ഇളയമകൻ ബന്ധുക്കൾ മിത്രങ്ങൾ എല്ലാവരും കുറച്ചു നാട്ടുകാർ എല്ലാവരും എനിക്കതിരെ പാളയം അടിച്ചിരിക്കയാണ് അമ്മയും ഈശോയും എന്നോടൊപ്പം ഉള്ളപ്പോൾ ഞാൻ ആരെ ഭയപ്പെടണം ഇന്നലെ കിട്ടിയ സുവിശേഷ വാക്ങ്ങളും എനിക്ക് ശക്തി തരുന്നു സങ്കീർത്തനങ്ങൾ 109 ആം ആദ്യയം 1-2,4-6 വചനങ്ങൾ അമ്മേ നന്ദി ഒരായിരം നന്ദി ❤❤❤️❤️❤️❤️❤️❤️❤️🙏 🎉🎉🎉🎉🎉🎉🎉🎉🎉🙏
@bettyjohn58454 сағат бұрын
കൃപാസനം മാതാവേ അമ്മയെ ഞങ്ങളെയും കുടുംബത്തെയും അനുവിനെ യും കുടുംബത്തെയും മാർട്ടിനെ യും കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ
@ranijoseph2203 сағат бұрын
എൻ്റെ മാതാവേ ഇന്ന് എൻ്റെ മക്കളും ആയി മന്ദിരം അഗതിമന്ദിരത്തിൽ പോകാൻ ഒരുങ്ങുകയാണ് ഞങ്ങളുടെ കൂടെ പോരണം മാതാവേ❤ എൻ്റെ മാതാവേ എൻ്റെ മുത്ത മോൾക്ക് പിറന്നാൾ ഗിഫ്റ്റ് ആയി അവളുടെ ഉദരത്തിൽ ഒരു കുഞ്ഞിന് നൽകണമേ ഞങ്ങളെ കൈവിടല്ലേ ഞങ്ങൾക്ക് കുടുംബമായി അൾത്താരയിൽ സാക്ഷിയാകാൻ ഞങ്ങളെ ഒരുക്കണമേ❤
@Sunithamanoj-uf3ej4 сағат бұрын
മാതാവെ ഇന്നത്തെ എന്റെ യാത്ര അമ്മയുടെ ഇഷ്ടപ്രകാരമായിരിക്കണമെ, വഴികളിൽ കാത്തുരക്ഷിക്കണമെ എന്റെ ലക്ഷ്യം നിറവേറ്റിതരണമെ, ആമേൻ❤❤❤❤❤
@SheebaJohnson-pp1uqСағат бұрын
അമ്മേ മാതാവേ എൻ്റെ CMA USA എക്സാമിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു feb 19 ന് നന്നായി പഠിക്കാനും നല്ല മാർക്കോട് കൂടി പാസ് ആകാനും അതോടൊപ്പം എന്റെ MBA യുടെ റിസൾഡിനെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മേ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്ഥി ഷീകണത്തിൻ്റെ സാക്ഷിയായി ഉയർത്തണമെ
@divyachacko7Сағат бұрын
ലോകത്തി ന്റെ നാഥാനും രക്ഷകനും മായ എന്റെ യേശുവേ അമ്മ മാതാവേ പാപി ആയ എന്റെ മേലും പാപി ആയ എന്റെ കുടുബത്തിൽ ഉള്ള വരുടെ മേലും ഈ ലോകത്തിലെ പാപി ആയ എല്ലാം മകളുടെ മേലും കരുണ ആയിരിക്കണമേ ആമേൻ ഹല്ലെലൂയ 🙏🌹🙏🌹🙏🌹🙏
@suniljoseph593Сағат бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ മകൾക്ക് അങ്ങേ തിരുക്കുമാരന്റെ ഹിതം അനുസരിച്ചുള്ള ഒരു സ്പോൺസർ ഷിപ്പ് വർക്ക് വിസ്സ ലെഭിച്ചു കൃപാസന അൽത്താരയിൽ സാക്ഷ്യം പറയാനുള്ള ദൈവം കൃപ ലെഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maryathipozhi353050 минут бұрын
അമ്മേ പരിശുത്തമാതാവേ ഇന്നും എന്ടെ മകളുടെ ജീവിത പങ്കാളിയെ കിട്ടുന്ന കാര്യം സമർപ്പിക്കുന്നു.
@ShinyShiny-w2xСағат бұрын
അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ😭😭😭😭🙏🙏🙏🌹🌹🌹💚💚💚