No video

അടുക്കള മാലിന്യത്തിൽ നിന്ന് മാത്രം ബയോ ഗ്യാസ് നിർമ്മിക്കാം

  Рет қаралды 98,233

Livekerala

Livekerala

Күн бұрын

ഗാർഹിക ജൈവാവശിഷ്ടങ്ങൾ മാത്രം ഉപയോഗിച്ച് ബയോ ഗ്യാസ് നിർമ്മിക്കാം. For more videos SUBSCRIBE #LiveKerala 👉 bit.ly/2PXQPD0​ ജൈവ വാതക പ്ലാന്റിലെ അവശിഷ്ടം (സ്ലറി) നല്ല വളമാണ്. #ബയോഗ്യാസ്പ്ലാന്റ് #ജൈവവാതകം #bio-fuel
kitchen biogas without smell
Jibu John: 9400138662, 8547822562
🛒Farming tools amzn.to/2PWhIIl
🌱Vegetable Seeds Online: agriearth.com/
🎬 More Videos
ജൈവസ്ലറി: bit.ly/3gASA2S
സ്യൂഡോമോണസ്‌ : bit.ly/3eEwPOa
വീട്ടിൽ തന്നെ കുമിൾനാശിനി തയ്യാറാക്കാം: bit.ly/3cCewI5
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം: bit.ly/3nhKgIp
📖 For Read
Tomato - Cultivation to Ketchup all at Home: bit.ly/3eAGW7m
📬STAY CONNECTED
» Instagram: / anitthomasvlogger
» Facebook: / anitvlogger
» Faceook Group: / anitslivekeralakrishi
Anit💚

Пікірлер: 367
@Livekerala
@Livekerala 3 жыл бұрын
ബയോഗ്യാസ് പ്ലാൻറ് നെ കുറിച്ച് കൂടുതൽ അറിയാൻ - Jibu John: 9400138662
@treesajose736
@treesajose736 3 жыл бұрын
vila parayu...namuk ok anenkil jibune contact cheythamatheelo
@artsmylife4288
@artsmylife4288 3 жыл бұрын
Josettoi ithara
@anitthomas8147
@anitthomas8147 3 жыл бұрын
@@treesajose736 16500 രൂപ മുതലുള്ള പ്ലാൻറുകൾ ഉണ്ട് 👍 വീട്ടിലെ അംഗസംഖ്യ അനുസരിച്ചാണ് പ്ലാൻറുകൾ സ്ഥാപിക്കേണ്ടത് 👍 പല വലിപ്പത്തിലുള്ള പ്ലാൻറുകൾ ഉണ്ട് 👍 കൂടുതൽ വിവരങ്ങൾക്ക് ജിബുമായി ബന്ധപ്പെടുന്നത് നല്ലതാണ്
@abbasalayin6862
@abbasalayin6862 3 жыл бұрын
Hom
@nidheeshdhani9422
@nidheeshdhani9422 3 жыл бұрын
ചാണകം മാത്രം daily നിറക്കാൻ പറ്റുമോ
@lalsy2085
@lalsy2085 3 жыл бұрын
വളരെ ഉപകാരപ്രദം
@anitthomas8147
@anitthomas8147 3 жыл бұрын
വളരെ സന്തോഷം. തന്നുകൊണ്ടിരിക്കുന്ന സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി❤️
@dhyanbobit1965
@dhyanbobit1965 3 жыл бұрын
Super 👍👍
@anitthomas8147
@anitthomas8147 3 жыл бұрын
Thank you so much 💓
@hellovidiqplzsubtolittleco5273
@hellovidiqplzsubtolittleco5273 3 жыл бұрын
super ....
@anitthomas8147
@anitthomas8147 3 жыл бұрын
നന്ദി
@kcshomework2376
@kcshomework2376 3 жыл бұрын
എനിക്ക് bio gas പ്ലാന്റ് 2വർഷത്തോളമായി വെച്ചിട്ട്, ഇത്‌ പഞ്ചായത്ത് വഴിയാണ് കിട്ടിയത്. എനിക്ക് ഇതിന് 6750 Rs ചിലവ് വന്നു.
@anitthomas8147
@anitthomas8147 3 жыл бұрын
രണ്ടും രണ്ട് രീതിയിലുള്ള പ്ലാൻറുകൾ ആണ് 👍 ഈ മോഡൽ പ്ലാൻറുകൾക്ക് 16500/-രൂപ മുതൽ ആണുള്ളത് 👍
@amaansfoodcraft2325
@amaansfoodcraft2325 3 жыл бұрын
Idhil ningalk endhengilum tharathilulla bhudhimutt endhengilum undayo
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 3 жыл бұрын
Very good information 👍 Ginger tea drink without white sugar or use with raw sugar
@anitthomas8147
@anitthomas8147 3 жыл бұрын
Thanks for watching videos ☺️
@aswin4444
@aswin4444 3 жыл бұрын
നല്ലൊരു, കാര്യം.. ❤️❤️❤️
@anitthomas8147
@anitthomas8147 3 жыл бұрын
Thanks for watching video 😊
@harisay7941
@harisay7941 3 жыл бұрын
respected teacher, biogas plant ... I like it , thank you very much
@anitthomas8147
@anitthomas8147 3 жыл бұрын
Thanks for your great support 👍
@fathma339
@fathma339 2 жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ
@Livekerala
@Livekerala 2 жыл бұрын
Thank you for watching live kerala videos
@Vi18021
@Vi18021 3 жыл бұрын
Super waste management nalloru solution
@anitthomas8147
@anitthomas8147 3 жыл бұрын
Its my pleasure to watch the videos 😊
@vinodk.b8030
@vinodk.b8030 3 жыл бұрын
Super
@anitthomas8147
@anitthomas8147 3 жыл бұрын
Its my pleasure to watch the videos 😊
@midhunmidhuz3182
@midhunmidhuz3182 3 жыл бұрын
ഹായ് Teacher, 👍😍 അടിപൊളിയായിട്ടുണ്ട്
@anitthomas8147
@anitthomas8147 3 жыл бұрын
മിഥുൻ ,എല്ലാവിധ സപ്പോർട്ടിനും ഒത്തിരി നന്ദി. ഈ വീഡിയോ കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കുക കാരണം ഇത് നല്ലതാണ് ആർക്കെങ്കിലുമൊക്കെ പ്രയോജനപ്പെടട്ടെ ❤️
@midhunmidhuz3182
@midhunmidhuz3182 3 жыл бұрын
@@anitthomas8147 yes തീര്‍ച്ചയായും 👍
@shaniththacharampath9918
@shaniththacharampath9918 3 жыл бұрын
മാഡം കുറച്ച് ദിവസമായി ഞാൻ സ്വപ്നം കാണുന്ന വീഡിയോകൾ മാത്രമാണ് മാഡം upload ചെയ്യുന്നത് എനിക്ക് വയ്യ
@anitthomas8147
@anitthomas8147 3 жыл бұрын
വളരെ സന്തോഷം. ഇനി എന്തിനെക്കുറിച്ചുള്ള വീഡിയോ ആണ് ഞാൻ അപ്‌ലോഡ് ചെയ്യേണ്ടത്
@BlissNexus22
@BlissNexus22 3 жыл бұрын
Nothing but law of attraction
@jafarkc615
@jafarkc615 3 жыл бұрын
ചേച്ചി ഞാൻ ഒരു പാട് നാളായി ഈ പ്ലാന്റ് വീട്ടിൽ വെക്കാൻ ആഗ്രഹിക്കുന്നു. ഈ വീഡിയോ ചെയ്തതിന് ഒരു പാട് നന്ദി. എത്ര രൂപയായി ഇതിന്.
@anitthomas8147
@anitthomas8147 3 жыл бұрын
ജിബുവുമായി ഒന്ന് കോൺടാക്ട് ചെയ്യുക.
@mohammedali-hx9nv
@mohammedali-hx9nv 3 жыл бұрын
@@anitthomas8147 adenta ningalk parayan madi,ningalk special discount tanno ado free ayo.atra rs akumennu ariyan vendiyale suscribers chodikunad apol details paranju kodukande madam.
@anitthomas8147
@anitthomas8147 3 жыл бұрын
@@mohammedali-hx9nv 16500/- രൂപ മുതലുള്ള പ്ലാൻറുകൾ ഉണ്ട്. നമ്മുടെ വീട്ടിലെ അംഗസംഖ്യ അനുസരിച്ച് പ്ലാൻറിൻറ വലുപ്പം നമുക്ക് തീരുമാനിക്കാം. ജിബുവുമായി ബന്ധപ്പെടുക ആണെങ്കിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞ് തരും.
@shiyaskoyan5557
@shiyaskoyan5557 3 жыл бұрын
@@anitthomas8147 നന്നായി വർക്ക്‌ ചെയ്യുന്നുണ്ടോ, ട്യൂബ് പോലെ സ്റ്റോറേജ് ഉണ്ടോ, ഫസ്റ്റ് ടൈം ചാണകം നിറച്ചില്ലെ?
@midhunpmukundanmukundan5476
@midhunpmukundanmukundan5476 3 жыл бұрын
എന്നാലും ഇതിന് എത്ര രൂപയാണെന്ന് പറയൂല 😂
@babyjeeva
@babyjeeva 9 ай бұрын
hi are you still using this plant. ? Review edammo?
@beucephalus4800
@beucephalus4800 3 жыл бұрын
ആ വാൽവിന് ന് പകരം ഇപ്പോൾ വിപണിയിലുള്ള എബിഎസ് വാൽവ് ആണെങ്കിൽ ഉപയോഗിക്കാൻ വളരെ സുഖപ്രദമാണ്, ഒരുപാട് വില ഒന്നും ഇല്ലതാനും
@artsmylife4288
@artsmylife4288 3 жыл бұрын
അടിപൊളി സർ josettA
@anitthomas8147
@anitthomas8147 3 жыл бұрын
Thanks for watching video 👍
@sajansabu629
@sajansabu629 3 жыл бұрын
E plant nte epozhathay performance onnu parayamo? Kollamenkil install cheyyana
@hameedvadakkan3814
@hameedvadakkan3814 3 жыл бұрын
Miracle fruitinte updation video cheyyumo
@gegithomas57
@gegithomas57 3 жыл бұрын
Thanks for this video
@anitthomas8147
@anitthomas8147 3 жыл бұрын
Its my pleasure to watch the videos ☺️.
@jineshkm9782
@jineshkm9782 2 жыл бұрын
Madamഎത്ര സമയം gas കിട്ടും ഇപ്പോൾ
@MVmotiv8
@MVmotiv8 3 жыл бұрын
വളരെ useful video ആണ്.👌 Expecting more similar videos in future. Thanks
@anitthomas8147
@anitthomas8147 3 жыл бұрын
വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക 👍
@josephantony1185
@josephantony1185 3 жыл бұрын
ടീച്ചർ ജിബുവിന് എത്ര രൂപ കൊടുത്തു പലരും ചോദിച്ചു പറഞ്ഞുതരാമോ pls
@anitthomas8147
@anitthomas8147 3 жыл бұрын
16,500/- രൂപ മുതലുള്ള പ്ലാൻറുകൾ ഉണ്ട്. ഞാൻ വെച്ചത് 24500/-ആണ് ബയോഗ്യാസ് പ്ലാൻറിനെ കുറിച്ച് കൂടുതൽ അറിയാൻ Jibu John - 9400138662
@venisudheesh8112
@venisudheesh8112 3 жыл бұрын
Done a Great Job
@anitthomas8147
@anitthomas8147 3 жыл бұрын
Its my pleasure to watch the videos 😊
@thomasmathew2614
@thomasmathew2614 3 жыл бұрын
Hai very good 🍒👌🍒👌🍒
@anitthomas8147
@anitthomas8147 3 жыл бұрын
Thanks for your great support ☺️
@sobhanaabraham2268
@sobhanaabraham2268 3 жыл бұрын
ഇതിന്റെ ചെലവ് എത്രയാണ്?
@ajanyakc2726
@ajanyakc2726 3 жыл бұрын
,super
@anitthomas8147
@anitthomas8147 3 жыл бұрын
Thanks for watching videos 👍
@sobhasaji1124
@sobhasaji1124 3 жыл бұрын
Ithu kandittu njan um Mr.jibu ne vilichirunnu. plant innu install cheythu.thankyou Anita teacher 🙏
@anitthomas8147
@anitthomas8147 3 жыл бұрын
വളരെ നല്ലത് 👍 ശോഭ, എവിടെയാ സ്ഥലം?
@jijo9659
@jijo9659 3 жыл бұрын
Eth time lm gas undakumo atho ethelm 2 nerm matre gas upayogikn patullo
@thomasgeorge2969
@thomasgeorge2969 3 жыл бұрын
വില,ചെയ്തു തരുമ്പോൾ ആകെ ചിലവ് കൂടി പറഞ്ഞു തരാമോ?.
@bibinhentry8730
@bibinhentry8730 3 жыл бұрын
👍👍
@anitthomas8147
@anitthomas8147 3 жыл бұрын
Thanks for watching video 😌
@akbara5657
@akbara5657 3 жыл бұрын
Ma sha Allah ❣😍👌👍 video istayitto 😍 👌 nannayirunnu sis Anita 😍❣😍👍
@anitthomas8147
@anitthomas8147 3 жыл бұрын
വളരെ സന്തോഷം ഈ സപ്പോർട്ടിന് ഒത്തിരി നന്ദി👍
@thomasjoy
@thomasjoy 3 жыл бұрын
ഇതിൽ ഉള്ള വേസ്റ്റ് എങ്ങനെ യാണ് എടുക്കുന്നത്? ഇത് കമ്പോസ്റ്റ് വളമായിട്ട് ഉപയോഗിക്കാൻ പറ്റുമോ?
@anitthomas8147
@anitthomas8147 3 жыл бұрын
ഇതിൽ നിന്നും വരുന്ന സ്ലറി ആണ് വളമായി ഉപയോഗിക്കുന്നത്.
@thomasjoy
@thomasjoy 3 жыл бұрын
@@anitthomas8147 അപ്പോൾ അതിൽ കിടക്കുന്ന വേസ്റ്റ് എന്തു ചെയ്യും?
@anitthomas8147
@anitthomas8147 3 жыл бұрын
@@thomasjoy ബാക്ടീരിയകളുടെ പ്രവർത്തനം നടക്കുന്നതു മൂലം മാലിന്യങ്ങൾ അഴുകുകയൂം സ്ലറി പുറത്തുവരികയും ചെയ്യുന്നു. മൂന്നുവർഷം കൂടുമ്പോൾ അതിൻറെ അകത്തെ വേസ്റ്റ് മാറ്റി കളയണം.
@thomasjoy
@thomasjoy 3 жыл бұрын
@@anitthomas8147 Thank you for clearing doubts.
@anitthomas9899
@anitthomas9899 3 жыл бұрын
@@thomasjoy welcome
@jasheelajashi2211
@jasheelajashi2211 3 жыл бұрын
Vila anneshichu alapuzhayaan 5ltr 24 500,2.5 ltr 18500
@Rajesh-nd3gt
@Rajesh-nd3gt 3 жыл бұрын
Super teacher
@anitthomas8147
@anitthomas8147 3 жыл бұрын
Thank you so much ❤️
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
Super mam
@anitthomas8147
@anitthomas8147 3 жыл бұрын
Its my pleasure to watch the videos 😊
@naflaskitchenandfarming2715
@naflaskitchenandfarming2715 3 жыл бұрын
ആട്ടിൻ കാഷ്ടം ഇട്ടാൽ ശെരിയാകുമോ
@anitthomas8147
@anitthomas8147 3 жыл бұрын
ആട്ടിൻ കാഷ്ടം ഇടുന്നതിൽ കുഴപ്പമില്ല 👍
@hussaineledath9814
@hussaineledath9814 3 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ
@anitthomas8147
@anitthomas8147 3 жыл бұрын
വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക👍
@abdulasees.aabdulla2265
@abdulasees.aabdulla2265 3 жыл бұрын
Bio gas cilinderilekk change cheyyanulla technic unduo
@muhammedafthab1061
@muhammedafthab1061 3 жыл бұрын
Oru doubt food waste fish waste polulla kitchen waste idaamo
@anitthomas8147
@anitthomas8147 3 жыл бұрын
തീർച്ചയായും, ഇതുപോലുള്ള വേസ്റ്റ് ഇടാം 👍
@neyy_appam1934
@neyy_appam1934 3 жыл бұрын
Gas okke 1 hr oke kathando , njangalkum vangan an , upayogich nokiyende oru review parayamo
@shanasinu107
@shanasinu107 3 жыл бұрын
😊😊😊👍👍👍 NingalK ethra chilavu vannu
@anitthomas8147
@anitthomas8147 3 жыл бұрын
Please contact Jibu
@jofilvas6030
@jofilvas6030 3 жыл бұрын
Spectacular Awesome Wonderful Great.
@anitthomas8147
@anitthomas8147 3 жыл бұрын
Thanks for watching video 😌
@ashrafkt1458
@ashrafkt1458 3 жыл бұрын
Khohikod intaal cheythu tharaamo
@anitthomas8147
@anitthomas8147 3 жыл бұрын
കൂടുതൽ വിവരങ്ങൾക്ക് ജിബുവുമായി ബന്ധപ്പെടുന്നത് നല്ലതാണ് 👍 ജിബു ജോൺ - 9400138662
@naseebts6433
@naseebts6433 3 жыл бұрын
ഇതിൽ ഗ്യാസിന്റെ ദുർഗന്ധം ഒഴിവാക്കാൻ എന്താണ് ചെയ്തിരിക്കുന്നത് ?
@nidhinshankar3909
@nidhinshankar3909 2 жыл бұрын
We have one at home. Last few weeks slurry not coming out. Gas also not forming much. Tried putting cow dung and also removed few buckets of waste from inside. Still not working. Any advise??
@pinchu7868
@pinchu7868 3 жыл бұрын
Biogas use cheythittu smell vallathum undo
@anitthomas8147
@anitthomas8147 3 жыл бұрын
സ്മെൽ ഇല്ല ❤️
@51envi38
@51envi38 3 жыл бұрын
V have it already. 😎
@anitthomas8147
@anitthomas8147 3 жыл бұрын
Ok, good 👍 Thanks for watching videos ☺️
@kamaruzaman7751
@kamaruzaman7751 3 жыл бұрын
ചേച്ചി top. ഇതുണ്ടായാൽ അടുപ്പ് , Lpgഗ്യാസ് ആവശ്യമില്ലേ?
@paul-gm8ss
@paul-gm8ss 3 жыл бұрын
What about its Cost? Why didn't you mention?
@anitthomas8147
@anitthomas8147 3 жыл бұрын
Starting from Rs 16500/-
@fousiak5831
@fousiak5831 3 жыл бұрын
Good
@anitthomas8147
@anitthomas8147 3 жыл бұрын
Its my pleasure to watch the videos 😊
@sinisadanandan1525
@sinisadanandan1525 3 жыл бұрын
Very good 👍🏻👌🏻
@radhakrishnant7110
@radhakrishnant7110 3 жыл бұрын
Super.... What is the cost...
@anitthomas8147
@anitthomas8147 3 жыл бұрын
Starting from Rs 16500/- For more information about bio gas plant please contact Jibu. Jibu John - 9400138662
@nishadabbas4856
@nishadabbas4856 3 жыл бұрын
Chicken waste edan pattumo?
@anitthomas8147
@anitthomas8147 3 жыл бұрын
ചിക്കൻ വേസ്റ്റ് ഇടുന്നതിൽ കുഴപ്പമില്ല 👍
@MultiJess000
@MultiJess000 3 жыл бұрын
One year okke aakumbol waste nirannu pokumo? Athine kurichu parayo?
@aryanandha7709
@aryanandha7709 3 жыл бұрын
Ithil aattinkaashtam idamo
@anitthomas8147
@anitthomas8147 3 жыл бұрын
ചാണകമോ ആട്ടിൻ കാഷ്ഠമോ ഇടാം 👍
@ashrafkt1458
@ashrafkt1458 3 жыл бұрын
Ithu tarassinu mukalil intaal cheyaan pattumo
@anitthomas8147
@anitthomas8147 3 жыл бұрын
കൂടുതൽ വിവരങ്ങൾക്ക് ജിബുവുമായി ബന്ധപ്പെടുന്നത് നല്ലതാണ് 👍 ജിബു ജോൺ - 9400138662
@abdulkhader9186
@abdulkhader9186 3 жыл бұрын
Attin കാഷ്ടം bayo gyas ഉണ്ടാക്കാൻ പറ്റുമോ
@raisascreations1460
@raisascreations1460 3 жыл бұрын
Enik oru aadu und..athinte kaashtavum urinum namuk ithil ozhikkan pattumo??
@anitthomas8147
@anitthomas8147 3 жыл бұрын
ആട്ടിൻ കാഷ്ടം ഇതിൽ ഇടാം. ആട്ടിൻകാഷ്ഠത്തിനോടൊപ്പം തന്നെ അത്രയും അളവിൽ വെള്ളം ചേർക്കണം 👍 കൂടുതൽ വിവരങ്ങൾക്ക് ജിബുവുമായി ബന്ധപ്പെടുന്നത് നല്ലതാണ് 👍
@raisascreations1460
@raisascreations1460 3 жыл бұрын
@@anitthomas8147 thanks
@anitthomas8147
@anitthomas8147 3 жыл бұрын
@@raisascreations1460 welcome ❤️
@dominicraphael5094
@dominicraphael5094 3 жыл бұрын
Onion peel ഇടാമോ
@anitthomas8147
@anitthomas8147 3 жыл бұрын
ഇടാം.
@nicy456
@nicy456 3 жыл бұрын
കഞ്ഞി വെള്ളം ഒഴിക്കാമോ, ചക്ക ഇടുമ്പോൾ കുരു അടക്കം ഇടാമോ..
@anitthomas8147
@anitthomas8147 3 жыл бұрын
കഞ്ഞിവെള്ളവും ചോറും ചക്കക്കുരുവും ഇടാം 👍
@powerfullindia5429
@powerfullindia5429 3 жыл бұрын
🤣🤣👌😍
@rajudaviddavid3058
@rajudaviddavid3058 3 жыл бұрын
എത്ര ചിലവിൽ വക്കാൻ കഴിയും
@sureshthiruvalla6614
@sureshthiruvalla6614 3 жыл бұрын
ഞാൻ ബയോഗ്യാസ് ഉപയോഗിക്കുന്നുണ്ട് പഴയ ടൈപ്പാണ് ആണ് എനിക്ക് രണ്ടു മണിക്കൂർ ഗ്യാസ് കിട്ടുന്നുണ്ട് ഉണ്ട് വാട്ടർ സീൽ ആയതുകൊണ്ട് കുറച്ച് കൊതുകിനെ ശല്യം ഉണ്ട് ഉണ്ട് ഇപ്പൊ എന്തായാലും രണ്ടു മണിക്കൂർ ഗ്യാസ് കിട്ടും അത് ഒരിക്കലും ഒരു നഷ്ടമല്ല പഴയത് നാല് കൊല്ലമായി യൂസ് ചെയ്യുന്നുണ്ട് യാതൊരുവിധ കുഴപ്പങ്ങൾ ഇല്ല
@lailahassan5464
@lailahassan5464 3 жыл бұрын
ചാർജ് എത്രവന്നു ?
@anitthomas8147
@anitthomas8147 3 жыл бұрын
Please contact Jibu
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
മീൻ വേസ്റ്റ് ,ചിക്കൻ വേസ്റ്റ്( എല്ല്) ഇടാമോ ?
@Dennyitruthbiz
@Dennyitruthbiz 3 жыл бұрын
Jibu John: 9400138662
@anitthomas8147
@anitthomas8147 3 жыл бұрын
മീൻ വേസ്റ്റ് , ചിക്കൻ വേസ്റ്റ് എന്നിവയെല്ലാം ഇടാം.
@nazim943
@nazim943 3 жыл бұрын
തിരുവന്തപുരത് ഉണ്ടൊ
@anitthomas8147
@anitthomas8147 3 жыл бұрын
Please contact Jibu John-9400138662
@gpbindumolgpbindumol6079
@gpbindumolgpbindumol6079 3 жыл бұрын
Very informative and useful to me. I will also contact Jibu for install such a bio gas plant. I am really looking for presentation of this type of on hand experience, Thank you 👏
@anitthomas8147
@anitthomas8147 3 жыл бұрын
Thanks for your support 👍 This portable bio gas plant is very useful
@rooparoopa9097
@rooparoopa9097 2 жыл бұрын
After passa yaue
@smithabharath9962
@smithabharath9962 3 жыл бұрын
കേരളത്തിലെവിടെയും set ചെയത് തരുമോ?
@As-vi9ix
@As-vi9ix 3 жыл бұрын
ഇതിന്റെ ചെലവ് എത്ര ആണ്
@anitthomas8147
@anitthomas8147 3 жыл бұрын
Please contact Jibu
@soniashinto2054
@soniashinto2054 2 жыл бұрын
Can we put fish andmeat waste
@babuthomas4055
@babuthomas4055 3 жыл бұрын
ബയോഗ്യസ് പ്ലാന്റ് ഉണ്ടാക്കുന്നതിന് എത്ര ചിലവുണ്ട്
@anitthomas8147
@anitthomas8147 3 жыл бұрын
Please contact Jibu
@shafiauto5182
@shafiauto5182 2 жыл бұрын
ഇതിൽ കോഴി വേസ്റ്റ് ഇടാൻ പറ്റുമോ
@lctomy
@lctomy 3 жыл бұрын
ഒരു review കൂടി പോസ്റ്റ് ചെയ്താൽ നന്നായിരുന്നു. കാരണം high pressure plant failure ആണെന്നു പറയുന്നു.
@jijo9659
@jijo9659 3 жыл бұрын
Ithyl ninnulla gas eth timelm use cheyyan patuo..atho ethlm chila timel matre upayogikn pattullo
@jus4327
@jus4327 3 жыл бұрын
Cooked food waste idamo
@anitthomas8147
@anitthomas8147 3 жыл бұрын
ഇടാം 👍
@miniroy9875
@miniroy9875 3 жыл бұрын
What is the price
@anitthomas8147
@anitthomas8147 3 жыл бұрын
ബയോഗ്യാസ് പ്ലാന്റിനെക്കുറിച്ച് കൂടുതൽ അറിയാൻ Jibu John 9400138662
@khaleell356
@khaleell356 2 жыл бұрын
ഇപ്പോൾ എങ്ങനുണ്ട് വാങ്ങൻ വേണ്ടിയാണ് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു
@lctomy
@lctomy 3 жыл бұрын
എത്ര സമയം കത്തിക്കുവാനുള്ള gas കിട്ടും
@muhammedafthab1061
@muhammedafthab1061 3 жыл бұрын
Pinne athil ninnum varunna waste water irunnal smell varumo
@anitthomas8147
@anitthomas8147 3 жыл бұрын
പ്ലാൻറിൽ നിന്നും വരുന്ന സ്ലറി ഒരു ബക്കറ്റിലോ മറ്റോ ശേഖരിക്കുക, നിറഞ്ഞ് കഴിയുമ്പോൾ സ്ലറി ചെടികൾക്ക് ഒഴിച്ച് കൊടുക്കുക 👍 അപ്പോൾ മണം ഉണ്ടാവില്ല.
@ushakumari381
@ushakumari381 3 жыл бұрын
Madam ethinte price etta ennu parayamo
@anitthomas8147
@anitthomas8147 3 жыл бұрын
16500 രൂപ മുതലുള്ള പ്ലാൻറുകൾ ഉണ്ട്. വീട്ടിലെ അംഗസംഖ്യ അനുസരിച്ച് പല വലുപ്പത്തിലുള്ള പ്ലാൻറുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിബുവുമായി ബന്ധപ്പെടാവുന്നതാണ് ജിബു ജോൺ - 9400138662
@hilarkunnirukkattil1107
@hilarkunnirukkattil1107 3 жыл бұрын
bio gas plantinu separate stove veno atho nammude veettil ubhayogikkunna stove mathiyo
@anitthomas8147
@anitthomas8147 3 жыл бұрын
ബയോഗ്യാസ് പ്ലാൻറ് ഇൻസ്റ്റാൾ ചെയ്യുന്നവർതന്നെ സ്റ്റൗ തരികയാണ് ചെയ്തത് ❤️
@hilarkunnirukkattil1107
@hilarkunnirukkattil1107 3 жыл бұрын
@@anitthomas8147 Ok thanks
@anitthomas8147
@anitthomas8147 3 жыл бұрын
@@hilarkunnirukkattil1107 കൂടുതൽ വിവരങ്ങൾക്ക് ജിബുവുമായി ബന്ധപ്പെടുന്നത് നല്ലതാണ് 👍 ജിബു ജോൺ - 9400138662
@susanthomas6303
@susanthomas6303 3 жыл бұрын
How much the price?
@anitthomas8147
@anitthomas8147 3 жыл бұрын
Starting from Rs.16500/- For more information please contact Jibu John- 9400138662
@sivaprasadnarayanan3214
@sivaprasadnarayanan3214 3 жыл бұрын
chevi adichu povoolo chechi..enna sounda......itrayum veno....
@natureloverkerala1773
@natureloverkerala1773 3 жыл бұрын
fish meet waist idamo
@anitthomas8147
@anitthomas8147 3 жыл бұрын
ഇടാം 👍
@ajipvchiku3265
@ajipvchiku3265 3 жыл бұрын
എത്ര രൂപ ചിലവ് ഉണ്ട്
@anitthomas8147
@anitthomas8147 3 жыл бұрын
Please contact Jibu
@kunjumonmv1334
@kunjumonmv1334 3 жыл бұрын
At least you have to tell coast
@anitthomas8147
@anitthomas8147 3 жыл бұрын
Starting from Rs.16500/-
@seemaneduvakolil2565
@seemaneduvakolil2565 3 жыл бұрын
Enikkum biogas plant sthapikkanamennund. Changaramkulath undo
@anitthomas8147
@anitthomas8147 3 жыл бұрын
വളരെ നല്ല പ്ലാൻറ് ആണിത് 👍 കൂടുതൽ വിവരങ്ങൾക്ക് ജിബുമായി ബന്ധപ്പെടുക ജിബു ജോൺ - 9400138662
@shinithak3671
@shinithak3671 3 жыл бұрын
Ente veetil bio gas plant und. Kure years aayi. But ippo slurry varunnilya. Waste idanum pattunilla. Fill aayi irikunnu. Waste idunnayidath niraye puzhukalum. Entha cheyyuka?
@ansaf9188
@ansaf9188 3 жыл бұрын
ഞങ്ങൾ വിളിച്ചന്വേഷിച്ചു. പക്ഷേ പാലക്കാട് ജില്ലയിലേക്ക് തുടങ്ങീട്ടില്ലന്ന് പറഞ്ഞു.
@aboi2830
@aboi2830 3 жыл бұрын
മീനിന്റെ വേസ്റ്റ് ഇടാൻ പറ്റുമോ
@anitthomas8147
@anitthomas8147 3 жыл бұрын
മീൻ വേസ്റ്റ് ഇടാം 👍
@dharmanmk8310
@dharmanmk8310 3 жыл бұрын
ഇത് എത്ര രൂപയാണ് വില അതു കൂടെ പറയൂ
@anitthomas8147
@anitthomas8147 3 жыл бұрын
16500 രൂപ മുതലുള്ള പ്ലാൻറുകൾ ഉണ്ട് 👍 വീട്ടിലെ അംഗസംഖ്യ അനുസരിച്ചാണ് പ്ലാൻറുകൾ സ്ഥാപിക്കേണ്ടത് 👍 പല വലിപ്പത്തിലുള്ള പ്ലാൻറുകൾ ഉണ്ട് 👍 കൂടുതൽ വിവരങ്ങൾക്ക് ജിബുമായി ബന്ധപ്പെടുന്നത് നല്ലതാണ്
@ggvlog5984
@ggvlog5984 3 жыл бұрын
Eth 25000
@ramanamaha017
@ramanamaha017 3 жыл бұрын
How macth price
@midhunpmukundanmukundan5476
@midhunpmukundanmukundan5476 3 жыл бұрын
ഇപ്പോൾ വച്ചിട്ട് നാല് മാസം ആയില്ലേ. ഇതുവരെയുള്ള ഒരു അഭിപ്രായം കേൾക്കണമെന്നുണ്ട്
@shafipup2542
@shafipup2542 3 жыл бұрын
Ithil gase stick cheyyunnathu evideyaanu
@loverhater
@loverhater 3 жыл бұрын
,, പറ്റുമെങ്കിൽ മൂത്രം ശേഖരിച്ചു ഒഴിക്കുക,, സ്ലറി യുടെ smell സഹിക്കില്ല, അടുക്കളയിൽ gas തന്നെ smell aanu
@anitthomas8147
@anitthomas8147 3 жыл бұрын
ഈ തരത്തിലുള്ള പോർട്ടബിൾ ബയോഗ്യാസ് പ്ലാൻറ് രണ്ടു സ്ഥലത്ത് ഞാൻ കണ്ടതാണ് അവിടെയൊന്നും സ്മെൽ ഇല്ലായിരുന്നു. ഇവിടെയും സ്മെൽ ഇല്ല👍
@mjacob4967
@mjacob4967 3 жыл бұрын
Hai anita very nice vrdio
@TheDkcc
@TheDkcc 3 жыл бұрын
തേയില മട്ട് ഇടുവാൻ സാധിക്കുമോ ?
@suryanair6107kannan
@suryanair6107kannan Жыл бұрын
Gas plant eganund gas kittumo
@gafoorppponani8222
@gafoorppponani8222 3 жыл бұрын
വേസ്റ്റിടുമ്പോൾ വരുന്ന സ്ലറിക്ക് മണമുണ്ടാകില്ലേ? എൻ്റെ വീട്ടിലുള്ള തിന് ഭയങ്കര സ്മല്ലാണ്
@sreeju0071
@sreeju0071 3 жыл бұрын
👍🏻👍🏻🙏🏻🙏🏻
@anitthomas8147
@anitthomas8147 3 жыл бұрын
Its my pleasure to watch the videos 😊
@antonyclifford7816
@antonyclifford7816 2 жыл бұрын
All the blogger's doing this video is not giving price....Something fishy
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Мы сделали гигантские сухарики!  #большаяеда
00:44
BioGas Plant || Vickies Greeny
18:47
Vickies Greeny
Рет қаралды 78 М.
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН