ഗ്യാ സിൻ്റെ അളവ് (എത്ര അളവ് ടാങ്കിൽ ഉണ്ട്) എന്നറിയാൻ മീറ്റർ എന്തെങ്കിലും ഉണ്ടോ
@shameersarvudheen72802 жыл бұрын
ഏത് വിഷയവും പഠിച്ച്... വ്യക്തമായി... പൂർണമായി.... വിവരിച്ചു അവതരിപ്പിക്കാനുള്ള കഴിവ്.... ❤️👍
@anwaroothangat49893 жыл бұрын
ഒരുപാട് ബയോഗ്യാസ് വീഡിയോ കണ്ടിട്ടുണ്ട് but ഇത്രയും നന്നായി വേറെയൊന്നും explain ചെയ്തു കണ്ടിട്ടില്ല. സൂപ്പർ 👌
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@anilasanthosh52803 жыл бұрын
വളരെ ഉപകാരപ്രദമായ വിഷയങ്ങളാണ് സാർ അവതരിപ്പിക്കുന്നത്. Good sir and Thank you.
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@magicjeekay22144 ай бұрын
ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏 very nice presentation 🥰🥰🥰👍👍👍👍
@velayudhankm87982 жыл бұрын
വളരെ ഇഷ്ടപെട്ട വീഡിയോ എല്ലാം കൃത്യമായി മനസിലാക്കാൻ കഴിഞ്ഞു താങ്ക്യൂ
@jannuscreations38502 жыл бұрын
എല്ലാം ചോതിച്ചു മനസിലാക്കി ഞങ്ങക്ക് വേണ്ടി thanks ബ്രോ 😊
@babumd16922 жыл бұрын
വളരെ ഉപകാരപ്പെടുന്ന വിവരങ്ങൾ
@kumariks7412 жыл бұрын
Very good explain യിത്ര നന്നായോ ആരും പറഞ്ഞു കേട്ടിട്ടില്ല thank you very much
@remanik21735 күн бұрын
Explained scientifically .
@HOLIDAYLAB2 ай бұрын
Good and detailed information ❤❤
@vavachinandhu32773 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@vaisakhvishnu43383 жыл бұрын
Bro, താങ്കളുടെ ഇതുവരെ ഇട്ട ഏകദേശം എല്ലാ വീടിയോകളും കണ്ടു. Presentation ആണ് bro- യെ വ്യത്യസ്തമാക്കുന്നത് .താങ്കളുടെ ഒരു വീഡിയോ കണ്ടാൽ ആ വിഷയത്തിന്റെ 95% or above full കവറാകും, ആയതിനാൽ പിന്നെയും അന്വഷിച്ചു നടക്കണ്ട. Anyway all the best. പിന്നെ Roofing ന്റെ ഒരു വീഡിയൊ ഉടനെ പ്രതീക്ഷിക്കുന്നു, ഏത് company കൊള്ളാം, ചിലവ് എല്ലാം ഉൾകൊളളിച്ച് pls
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@bibinmathew76132 жыл бұрын
Verygoodsmiling and ur positive attitude
@muhammedthoybambalangadan56432 жыл бұрын
Detailed explanation gives more information for public..., Thanks 👍
@sreejilps40193 жыл бұрын
Njan veedu pani thudangunna alanu, nammude veetilulla ella vastum like, waste water from all are a, toilet waste, kitchen waste includig all waste engane ella wastum manage chaiyan patunna samvidhanm undo, undenkil oru video chiyamo🙂👍
@mybetterhome2 жыл бұрын
let me try
@hsaphysicalscienceprogram39942 жыл бұрын
Oru school il biogas plant vekkunnathu nallathanoo
@abdulsathar6128Ай бұрын
Good presentation ❤
@jamespaily8393 Жыл бұрын
500 ltr tank capacity price
@sunnyvarghese96522 жыл бұрын
Nalla avatharanam.. 🙏
@aravindanc89893 жыл бұрын
Anothr vry useful and informative vdo..waiting for next one dear. Tk care
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@teena1742 жыл бұрын
👏🏻👏🏻 informative video... Thank you sir
@mohammedanwar82993 жыл бұрын
Your smile and your positive adipoli 🙏
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@bhaskaransatheeshkumar20692 жыл бұрын
നല്ല അവതരണം
@maneesh18423 жыл бұрын
👍👍👍👍 ഉപയോഗം ഉള്ള വീഡിയോ
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@krishnan77523 жыл бұрын
Useful contains 🙏
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@rajagopalt25133 жыл бұрын
നന്നായി🙏🏻
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@jobaadshah13 жыл бұрын
overall Home safety system, home automation videos cheyyamo? please?
@mybetterhome2 жыл бұрын
sure
@muneermk92033 жыл бұрын
Raft foundatione patti oru video cheyyumo
@faisalpkpalasarikooliparam4816 Жыл бұрын
സൂപ്പർ
@prasanthjoseph713 Жыл бұрын
Nice presentation.
@firoshkhan1016 Жыл бұрын
സാർ ഞാൻ എന്റെ ടാങ്ക് ക്ലീൻ ചെയ്തു മാറ്റിവെച്ചു. ഇപ്പോൾ ഇരിക്കുന്ന സ്ഥലം ഒട്ടും വെയിൽ കൊള്ളില്ല (ബിൽഡിംഗിന്റെ അടിയിൽ ആണ് )ഗ്യാസ് ശരിക്ക് കത്തുന്നില്ല. എന്തു കൊണ്ടായിരിക്കും പ്ലീസ് ഒരു മറുപടി തരുമോ 🙏
@ashok25433 жыл бұрын
Can you do a video for home automation?
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@prasanthmraj11102 жыл бұрын
Very important information
@chithrumeloth6116 Жыл бұрын
Chatha kozhiye idamo
@hsaphysicalscienceprogram39942 жыл бұрын
Food waste nalla rithiyil undu
@anass79983 жыл бұрын
Cement upayogichulla tank nirmanam, mechanism ,1 vedio cheyyumo.
@mybetterhome2 жыл бұрын
let me try
@mokhlesurrahman663 Жыл бұрын
Tank Storage?
@ameenmohammed81322 жыл бұрын
പത്തു പേരുള്ള വീട്ടിൽ എത്ര ലിറ്ററിന്റെ ഡ്രമ്മു വേണ്ടിവരും???
@jitheshpk1982 Жыл бұрын
750 liter tank diameter ethraya?
@sajithamuhammedali91323 жыл бұрын
Thanks 👍
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@rajugeorge14233 жыл бұрын
Subsidy available?
@arunshankars83983 жыл бұрын
Please enquire with the panchayat ward member.
@hsaphysicalscienceprogram39942 жыл бұрын
Amount ethra vere pokum
@Brain_Gym_Academy2 жыл бұрын
മറ്റ് വേസ്റ്റുകൾ ക്ക് പകരം എല്ലാദിവസവും ചാണകം ഇട്ടാൽ ശരിയാകുമോ ❓️ അതായത് ഇത് ഒരു ചാണക ബയോഗ്യാസ് ആയി മാത്രം ഉപയോഗിക്കാൻ പറ്റുമോ ❓️
@user-mr3hf1qc5tt2 жыл бұрын
Wonderful
@annasworld6068 Жыл бұрын
ഞാൻ വച്ചിടട് രണ്ട് മാസമായി ഒരുപകാരവു൦ ഇല്ല..... ഒരു ചായ പോലു൦ തിളപ്പിച്ചില്ല ഇത് വരെ
@samsoomkader1823 жыл бұрын
ഞാൻ ഡാനിയുടെ കസ്ററമറാണ് നല്ലസർവീസാണ് പട്ടാമ്പി വിളയൂർ
@fasal51293 жыл бұрын
Ethra litre Vangiyathu. Enthanu price
@samsoomkader1823 жыл бұрын
@@fasal5129 1000 lr. 37000
@rahimpuzhakkal10212 жыл бұрын
ആ No ഒന്ന് തരാമോ.
@techmediaagri26882 жыл бұрын
Subseedi undo
@860nargisjahan92 жыл бұрын
പത്തനംതിട്ടയിൽ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
@kryptonian65472 жыл бұрын
Delivery charge indavum
@kv8483 жыл бұрын
Gas explosion undakumo ?
@mybetterhome3 жыл бұрын
Ella
@rameshthankappan45722 жыл бұрын
പാലക്കാട് എമറാൽഡിന്റെ ബയോഗ്യാസ് ആരെങ്കിലും ഫിക്സ് ചെയ്തിട്ടുണ്ടോ?
@rajanxavier67322 жыл бұрын
Good
@dmathe023 жыл бұрын
Kollam jillayil installation service undo?
@emeraldenterprisesindia10173 жыл бұрын
Yes
@lazyameer Жыл бұрын
Biobin ഉപയോഗിക്കുമ്പോൾ dry waste ആണ് ഉപയോഗിക്കാറ്. പിന്നെ ഓരോ തവണയും ഇനോ കുലം പൊടി വിതറണം. ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാ അല്ലേ ബയോഗ്യാസ് വെക്കുമ്പോൾ ?
@abdulazeez17502 жыл бұрын
Adipoli
@salilsfarmhousesoopikkad77702 жыл бұрын
Very good video
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@abdulsamadsamad93993 жыл бұрын
എത്ര മീറ്റർ പൈപ് ഉപയോഗിക്കാം അടുത്ത വീട്ടിൽന്ന് കണക്സൻ എടുക്കാൻ പറ്റുമോ
@mybetterhome2 жыл бұрын
ath onnu anveshikanam
@vipinkuriyathu82083 жыл бұрын
Nice 👍
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@ruthskaria15182 жыл бұрын
We would like to instal this kind of a biogas plant in our premise. But we are i Patna. Can someone come here an do the needful?
@sfcreativity42723 жыл бұрын
Super 👌👌👌
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@psrsreesvlog17382 жыл бұрын
Palakkad district ൽ ഉണ്ടോ
@mybetterhome2 жыл бұрын
yes
@tjcreation55852 жыл бұрын
Can this type of portable Biogas plant be used for taking approval for home above 3228 sq ft ??
@emeraldenterprisesindia1017 Жыл бұрын
Yes
@abyjacob9057 Жыл бұрын
Stove, Emerald Co provide ചെയ്യുമോ? അതിനു പ്രത്യേക തുക നൽകണോ? Installation chargefree ആണോ?
@jerincj4471 Жыл бұрын
Two stove kittum, installation is free
@jibybiju77582 жыл бұрын
ഇടുക്കി ജില്ലയിൽ ചെയ്യുമോ
@mybetterhome2 жыл бұрын
cheyum
@rahulrnair20263 жыл бұрын
Broo useful video
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@roveyourworld26193 жыл бұрын
Commercial space പണിയാൻ പറ്റുന്ന buget കുറഞ്ഞ മാർഗങ്ങളുടെ vedios ചെയ്യാമോ?
@mybetterhome2 жыл бұрын
sure
@khalidedakavilkhalidedakav9382 жыл бұрын
Pls ബയോഗ്യാസ്പ്ലാൻ ചെയ്യാനുളള ടെലിഫോൺ നമ്പർ കൊടുത്തിട്ട്കണ്ടില്ല
@MobileTechMalayalam3 жыл бұрын
Good video 👌👌
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@vishnurslmcst95878 ай бұрын
ഞാൻ പലയിടങ്ങളിലും ബയോഗ്യാസ് പ്ലാൻ്റ് കണ്ടിട്ടുണ്ട് ഒരിടത്തും വർക്കിംഗ് അല്ല. ഇത് നിലനിർത്താൻ ധാരാളം പാടാണ്.
@narayananiyyalol21992 жыл бұрын
Sir,where is your office to contact you for constructing a new house for me?
@safiyapocker69323 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്, പക്ഷേ ഗവൺമെന്റ് സബ്സിഡി യെപ്പറ്റി ഒന്നും പറഞ്ഞില്ല ഇതിലും ചെറുത് എത്ര വില ആണെന്നോ വലുതിന് എത്ര വില ആണെന്നോ പറയാമായിരുന്നു
@shijikp94768 ай бұрын
സബ്സിഡി എത്ര
@bijisudheerap35253 жыл бұрын
വേറെ വീഡിയോ കണ്ടിരുന്നു, പക്ഷെ എന്റെ സംശയങ്ങൾ തീർന്നു കിട്ടിയത് ഇപ്പോഴാണ്, എനിക്ക് വെക്കണം
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@hsaphysicalscienceprogram39942 жыл бұрын
500 kuttikal ulla school annu
@renjithk56123 жыл бұрын
Hi Jan palakkad annu Anic oru veedu pani poorthiyakumpol 25 lakh varunna veedu venam . oru pencil drawning undu . thakkale eganeyanu contact cheyyendathu
@SidhiSidhi-ep5rr6 ай бұрын
👍👍👍👍
@sajitu86052 жыл бұрын
Number one tharumo
@realtourstbusfens73073 жыл бұрын
👍🏻👍🏻
@mybetterhome2 жыл бұрын
❤️❤️❤️Thanks for your response 💖
@edwinkollem Жыл бұрын
ഈ വീഡിയോ കണ്ടു പ്രൊഡക്ട് വാങ്ങി വച്ചു ഗ്യാസ് വരുന്നതും ഇല്ല നല്ല നാറ്റവും ആണ് ആദ്യം രണ്ടു ദിവസം ഫോൺ എടുത്തു ആളെ വിടാന്ന് പറഞ്ഞു പിന്നെ ഫോൺ എടുക്കുന്നില്ല ആരും വന്നതും ഇല്ല നല്ല കമ്പനി ....
@ashokanpadmanabhan18402 жыл бұрын
26 thousand and risk for two hour gyas ?????
@mybetterhome2 жыл бұрын
it is not a gas making idea. Waste dispose cheyyanenkil use cheyam. Clearly said in video
@beadsandneedlsidukki3 жыл бұрын
Bedroom ന് വേണ്ടി ഒരു വീഡിയോ ചെയ്യുമോ. ഞങ്ങൾ വീട് പണിയാൻ പ്ലാൻ ചെയ്തിരിക്കുകയാണ്. താങ്കളുടെ ചാനൽ visit ചെയ്തു അങ്ങനെ ഒരു വീഡിയോ കണ്ടില്ല. Plz sir അതികം താമസിയാതെ ചെയ്തിരുന്നെങ്കിൽ ഉപകാരം. 🙏
@mybetterhome2 жыл бұрын
sure
@09ajith Жыл бұрын
No useful gas out put since an emerald biogas plant was installed on 21.6.2023. I call every week since then... No use at all. Very poor service or no service at all rather.
ചേട്ടൻ ബയോഗ്യാസിന്റ നമ്പർ പറഞ്ഞിട്ടില്ലോ??? 🤔🙏പ്ലീസ് നമ്പർ പറഞ്ഞു തരുമോ🙏🙏🙏
@sobhamk72322 жыл бұрын
Mobile number തുടക്കത്തിൽ കൊടുത്തിട്ടുണ്ട്
@rajeshkc17492 жыл бұрын
ഞാൻ കാണുന്നില്ല🤔ഒന്നു പറഞ്ഞു തരുമോ?പ്ലീസ് 🙏🙏🙏
@sasithankachan6270 Жыл бұрын
Of my ha papa ka mynd
@anoopur48523 жыл бұрын
Cash kurchu koodutalanu
@mybetterhome3 жыл бұрын
bro ആയിരിക്കാം . അദ്ദേഹത്തിന് മാത്രം പേറ്റൻ്റ് ഉള്ള മോഡലാണിത്. ലിവർ വരുന്നത് . അപ്പോൾ പുള്ളി അയാളുടെ പ്രൊഡക്ടിനു കൽപ്പിക്കുന്ന മൂല്യം പറയും. പറ്റുന്നവർക്ക് വാങ്ങാമല്ലോ