അതെയോ.... സർപ്രൈസ് കൊടുക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ അല്ലെ ❤🥰😍
@riyaspp35573 жыл бұрын
Adipoli vlog👍👍
@sajayvlogz73963 жыл бұрын
അല്ലങ്കിലും ജോബി ഇങ്ങനെയാ ചക്കയും മാങ്ങയും കാണിച്ചു കൊതിപ്പിക്കുവാൻ പണ്ടേ മിടുക്കനാണ്.... വീണ്ടും മറ്റൊരു കിടിലൻ വ്‌ളോഗിലൂടെ ഞെട്ടിച്ചു..... നന്നായിട്ടുണ്ട് സൂപ്പർ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@JobyVithayathilVlogs3 жыл бұрын
സജയ് ചേട്ടാ.....❤❤❤❤❤❤🥰😍
@kanzulsamjad62393 жыл бұрын
Adukkala surprise polich... Good one.. super
@JobyVithayathilVlogs3 жыл бұрын
Thank U🥰😍
@alkeshvarghese4 жыл бұрын
ജോബിചേട്ടായി ഞാൻ ഇന്ന് വരെ ഒരു ബാഡ് കമന്റുപോലും ചെയ്യാത്ത വ്യക്തിയാണ്... അറിയാമല്ലോ ചേട്ടായി ചാനൽ തുടങ്ങിയത് മുതൽ ഒപ്പം ഉണ്ട് എന്നാൽ ഈ വീഡിയോയോട് ഞാൻ പ്രതികരിക്കുന്നു... ഒപ്പം നാട്ടിൽ വരുമ്പോൾ പഞ്ഞിക്കിടില്ലാ എന്നും വിശ്വസിക്കുന്നു... മറ്റൊന്നുമല്ലാ.... ചേട്ടായിടെ വീഡിയോ സ്ഥിരമായി കാണുന്ന ഞാൻ അടക്കമുള്ള കുറച്ചു പ്രവാസികൾ ഉണ്ട്... ഞങ്ങളെ ഈ കപ്പയും മീൻകറിയും ഒക്കെ കാണിച്ചു കൊതിപ്പിച്ചാൽ ഞങ്ങളുടെ കള്ള കൊതി കിട്ടും നോക്കിക്കോ........ അപ്പോൾ ഇത്രേ ഉള്ളൂ ട്ടോ 😉😉😂😂😜😜😜😜😜😜😜
@JobyVithayathilVlogs4 жыл бұрын
വെറുതെ പേടിപ്പിച്ചല്ലോടാ..... സത്യമായും വായിച്ചുതുടങ്ങിയപ്പോൾ ടെൻഷൻ ആയി...... അവസാനമായപ്പോൾ ഒരുപാട് സന്തോഷമായി..... Thank U So Much മുത്തേ 🥰😍😍😍❤❤❤❤❤
@shaminashami77313 жыл бұрын
ഇത്രേ ഉള്ളോ 🙄😜
@SreenathPattalathil91113 жыл бұрын
Polyeeeeee🤩🤩👌👌👌👌
@alkeshvarghese4 жыл бұрын
Jobichooooo poly..... Inganeyum serprice kodukkam alle...? Long drive idukki to kannur.... Keep going and keep growing broooo