ബലയ്ക്കു ഇപ്പോഴാണ്, കല്യാണ യോഗം, ഇത് നിലനിൽക്കും തീർച്ചയായും, സന്തോഷത്തോടെ മുന്നോട്ട് പോകാം, ഇനിയുള്ള ജീവിതം സന്തോഷം സങ്കടം എല്ലാം നിറഞ്ഞതാണെങ്കിലും, ജീവിച്ചു തീർക്കുക, അഭിനന്ദനങ്ങൾ രണ്ടുപേർക്കും👍👍🙏❤
അപ്പൊ 3എണ്ണം കെട്ടിയത് 😂😂😂😂കല്യാണം എന്നല്ലേ പറയുന്നേ 😂😂😂ഈ പെണ്ണ് ഒരു മന്തപ്പ് ആണ് 😂
@sheebasamuel438125 күн бұрын
Never he will get a happy family life.Those who have good mind have peace. But faithful to your partner.
@saraswathyvijayakumar848425 күн бұрын
ഈ കല്യാണം നന്നായിട്ടുണ്ട്. ഈ പെൺകുട്ടി ബാലയെ ചെന്നക്ക് കൊണ്ടുപോയ്ക്കോളും.
@sunithathampi3626 күн бұрын
മലയാളികൾക്ക് ഒരു കുഴപ്പമുണ്ട് നന്മ ഒരിക്കലും കാണത്തില്ല. ചീത്ത കാര്യങ്ങൾ ഉണ്ടോ അതുമാത്രം പുറത്തുകാണിക്കും അതുമാത്രം എടുത്തുപറയും. ഇനിയെങ്കിലും അവരെ വെറുതെ വിടൂ. അവര് ജീവിക്കട്ടെ സുഖമായിട്ട് 🙏🏻
@bincygeorge741425 күн бұрын
Media ക്ക് cash കൊടുത്തു ഇന്റർവ്യൂ കൊടുക്കുന്ന പരിപാടി ആദ്യം നിർത്തുക 👌👍😂
@AAdhivinayak.R26 күн бұрын
ചേട്ടൻ പറയുന്നത്. മനസിലക്കുന്നവർ മനസിലാക്കട്ടെ. ചേട്ടൻ ഹാപ്പിയായി ജീവിക്ക് ആരേയും പറഞ്ഞു മനസിലക്കാൻ പോവണ്ട
@sunithathampi3626 күн бұрын
എല്ലാവിധ ആശംസകളും രണ്ടുപേരും നല്ലതുപോലെ സുഖമായിട്ട് ജീവിക്കുക ❤️ പുറപ്പെണ്ണ് ആയതുകൊണ്ട് ജീവിതകാലം മുഴുവൻ കൂടെ കാണും എന്ന് തന്നെ വിശ്വസിക്കുന്നു❤️ ഇനി എല്ലാം മറന്ന് പുതിയൊരു ജീവിതം ജീവിക്കൂ ❤️ എല്ലാവിധ ആശംസകളും❤️
@subhashn757026 күн бұрын
അടുത്ത കല്യാണത്തിന് ഇട വരാതിരിക്കട്ടെ. God bless yoy
Bala please get married every six months😊 please don't stop❤.
@IndriadeviCn26 күн бұрын
നന്നായി ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
@mervin989726 күн бұрын
ഇതിനെ കൊണ്ടുപോയി ചികിൽസിക്കാൻ ആ പെണ്ണിനെക്കൊണ്ട് പറ്റിയാൽ ഈ ജീവിതം നേരെ പോകും ഇല്ലെങ്കിൽ ഇതും കട്ടപൊഹ
@kripaanish796925 күн бұрын
Npd can never be cured until the person truly try
@priyamanu431026 күн бұрын
ഇപ്പോഴാ ശെരിക്കും ചേരേണ്ടത് ചേർന്നത് 🤣🤣🤣
@HaseenaNizar-z8r26 күн бұрын
ചില ആൾകാർക്ക് ആരെയെങ്കിലും നോവിച്ചു കൊണ്ടു ഇരിക്കുന്നത് ആയിരിക്കും ഇഷ്ടം... അത് ജീവിതത്തിൽ ആയാലും എവിടെ ആയാലും ശരി. അങ്ങനെ കുറെ ആൾകാർ 😡
@Sand-bv1ev26 күн бұрын
ഓരോരുത്തരും പറയുന്നത് എത്രമാത്രം ശരിയാണ് എന്നൊന്നും നമുക്ക് അറിയില്ല. തമിഴൻമാർ ഭാര്യയെക്കാണുന്നത് വേറൊരു തലത്തിലാണ്. ആൺ ആധിപത്യം തന്നെയാണ് അവിടെ. അവർക്ക് നന്നായി ഫുഡ് ഉണ്ടാക്കിക്കൊടുക്കുക ,അവരെ ദൈവത്തെപ്പോലെ കരുതുക, പരിചരിക്കുക.. ഭാര്യയെ അവരും respect ode തന്നെയാണ് കാണുന്നത്. പക്ഷെ , അത് ഭാര്യ തന്നാൽ സംരക്ഷിക്കപ്പെടേണ്ടവൾ എന്നുള്ള കണ്ണിലൂടെയായിരിക്കും എന്ന് മാത്രം . എന്നാൽ, മാറ്റങ്ങളോടൊപ്പം മുന്നോട്ടേക്ക് പോകുന്ന നമുക്ക് അത് ഉൾക്കൊള്ളാൻ പറ്റില്ല. സ്വാതന്ത്ര്യവും സമത്വവും ആഗ്രഹിക്കുന്ന പെൺകുട്ടികളാണ് ഇവിടെ. മുന്നോട്ടേക്കാണ് നമ്മുടെ ചിന്തകൾ. പിന്നോട്ടേക്കല്ല. അതേസമയം, ബാല ഈ പറയുന്നപോലെ കല്യാണവീരൻ ആയിരുന്നുവെങ്കിൽ ആദ്യഭാര്യയെ പിരിഞ്ഞു വൈകാതെ തന്നെ അയാൾ വേറെ കല്യാണം കഴിക്കുമായിരുന്നു. കല്യാണവീരന്മാർ പൊതുവെ ഒഴിഞ്ഞുപോയതിനെക്കുറിച്ചു ഓർക്കുകപോലുമില്ല. പക്ഷെ വര്ഷങ്ങളോളം അയാൾ ആദ്യഭാര്യയെ കുറ്റം പറഞ്ഞുകൊണ്ടിരുന്നുവെങ്കിൽ അയാളുടെ ഉള്ളിൽ നിന്നും അവർ ഒരു തരത്തിലും പോകാത്തതുകൊണ്ടാണ് . Narcissistic personality disorder ന് അടുത്തു നിൽക്കുന്ന സ്വഭാവം അയാൾക്കുണ്ടായിരിക്കാം. പക്ഷേ ശരിക്കുള്ള Narcissistic അടുത്ത ഇരയെ കിട്ടിക്കഴിഞ്ഞാൽ മുൻപത്തെ ഇരയിലേക്ക് തിരിഞ്ഞുനോക്കുക കൂടിയില്ല. ഒരു ഡോക്ടറെ കല്യാണം കഴിച്ചിട്ടും വീണ്ടും അയാൾ ആദ്യഭാര്യയുടെ പിറകെ ആയിരുന്നു. ഒരു യാഥാസ്ഥിതിക തമിഴ് culture മായി ചേരാൻ ഒരൽപം പുരോഗമന ചിന്തയുള്ള ഒരു മലയാളി പെൺകുട്ടിക്കും കഴിയില്ല. കൽപ്പനകൾ ആയിരിക്കും കൂടുതലും. കോകില ആ culture ആയതുകൊണ്ട് ഇയാളെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല.
@wildfunnyworld1625 күн бұрын
@@Sand-bv1ev well, according the movie people secrets, he had many relationships and one night stands with many women after each divorce or break up, which he didn't show in media.. so he's enjoying his life, puts out only what he wants public to know, to get sympathy.. he was after Amritha because he didn't want she become successful in movie or singing field, so was tarnishing her, which is a part of NPD personality and its not love. NPD don't like partner or ex-partner getting praise ,famous or successful..
@Sand-bv1ev25 күн бұрын
@@wildfunnyworld16 Is he a womanizer? Oh.. Don't know that..
@neelz00925 күн бұрын
അയാളുടെ പണം ആണ് എല്ലാവരുടെയും ലക്ഷ്യം
@Sand-bv1ev25 күн бұрын
@@neelz009മറ്റു രണ്ടുപേരുടെയും കാര്യം അറിയില്ല. ബട്ട് കോകിലയുടെ കാര്യത്തിൽ ഈ പറഞ്ഞത് കറക്റ്റ് ആകാൻ സാധ്യതയുണ്ട്. കാരണം ഇയാൾ വളരെ തീവ്രമായി സ്നേഹം ആഗ്രഹിക്കുന്ന ഒരാൾ ആണെന്നാണ് എനിക്ക് തോന്നുന്നത്. അതേസമയം ഇയാൾ ഒപ്പം കൂട്ടുന്ന പെണ്ണുങ്ങളെയൊക്കെ സ്വത്ത് അടിച്ചുമാറ്റാൻ വരുന്നവർ എന്ന് സംശയിക്കുകയും ചെയ്യുന്നു. കുടുംബത്തിൽത്തന്നെ സ്വത്ത് നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഇവരുടെ ബന്ധുക്കൾ ഇയാളുടെ ഈ സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ടാകാം . ഒടുവിൽ സംഭവിച്ചത് നോക്കൂ . കോകിലയുടെ 'അമ്മ വളരെ വിദഗ്ദമായി ഉദ്ദേശിച്ച കാര്യം നേടിയെടുത്തു.
@Sand-bv1ev25 күн бұрын
@@wildfunnyworld16 Is he a womanizer? Don't know that..
@RemaDeviPV-lm7st26 күн бұрын
അതെ, എന്തു ചെയ്താലും കുറ്റം, സെരിയാണ് ബാല പറഞ്ഞത്, all the best 😊🙏
@ramyabiju130926 күн бұрын
തമിഴന്💞 തമിഴത്തി 👍🏻
@amminiparakkatt108026 күн бұрын
ബാലക് നല്ല ചേർച്ചയുള്ള കുട്ടിയെ കിട്ടി. ഈ മോൾ ബാലയെ ശരിക്കും സ്നേഹിക്കുന്നു. എന്ത് കുറവുകളെയും അവൾ ശരിയാക്കി ഈ മോൾ ബലയുടെ കൂടെ നില്കും. ബാലക് നല്ല കുടുംബ ജീവിതം കിട്ടട്ടെ. Bala ഓരോ negative കമന്റ്സിനും മറുപടി പറയല്ലേ. എല്ലാം discard ചെയ്ത് കോകിലയുമൊത്തുള്ള ജീവിതം ആസ്വദിക്ക്. Health നന്നായി ശ്രദ്ധിക്കുക
@Bb-kc2jn25 күн бұрын
😂😂😂
@neelz00925 күн бұрын
അയാൾക്കെതിരെ നല്ല prwork ഉണ്ട്
@sisilypaulose175426 күн бұрын
She also became quite like Elizabeth .Seems she is disappointed. Really mental😮
@pythonking_stem152726 күн бұрын
She looks disappointed 😮
@AmeyaAnandhu26 күн бұрын
അതേ ,, ആ കുട്ടിയുടെ മുഖത്തെ സന്തോഷ൦ കാണുന്നില്ല ..
@SusammaThomas-q8t26 күн бұрын
ആരും ബാലയെ പെണ്ണിനേയും ഒന്നും പറയാതിരിക്കുക അവർ ജീവിക്കട്ടെ എത്രയോആളുകൾ എന്തെല്ലാം തെറ്റുകൾ ചെയ്യുന്നു ആരെയും ഒന്നും കൊന്നതൊന്നുമില്ലലോ ❤❤❤❤❤👍👍👍👍👍 ആ കുട്ടി പാവമാ
@Differentmadecreative26 күн бұрын
ബാല മോനെ നിങ്ങൾക്ക് നല്ല ജീവിതം ഉണ്ടാവട്ടെ നല്ലത് വരട്ടെ - ആളുകൾ എന്ത് പറഞ്ഞാലും നിങ്ങൾ ടെൻഷൻ അടിക്കരുത്. നന്നായി ജീവിക്ക്
@meeraponnu851926 күн бұрын
സത്യം
@VasanthaKrishnan-cs7fl26 күн бұрын
S
@VasanthaKrishnan-cs7fl26 күн бұрын
Hi
@VasanthaKrishnan-cs7fl26 күн бұрын
@mon❤Differentmadecreative
@sandhyasuresh708825 күн бұрын
24 വയസ്സ് കൂടിപ്പോയി തീരെ ചെറിയ പെൺകുട്ടിയെ നോക്കാം ആയിരുന്നു പയ്യൻ മനസ്സ് അല്ലേ 😂
@sindhuramachandran115426 күн бұрын
നല്ല മോൾ ഇനിയെങ്കിലും ബാല എന്ന വെക്തി സുഖം ആയി ജീവിക്കട്ടെ
@nnvlogs564526 күн бұрын
Ethuvare narakathil ayiruno
@sindhuramachandran115426 күн бұрын
@@nnvlogs5645 😄
@Glitzwithme18 күн бұрын
അതിന് അയാൾ നന്നാവണം
@MYSTONEGAMER26 күн бұрын
Nalla jeevitham undavatty❤
@Lifeofpathmashy26 күн бұрын
എല്ല ഇയാൾ അവിടെയും ഇവിടെയും തൊടാതെ എന്താണ് പറയുന്നത് 😂😂
@Lifeofpathmashy26 күн бұрын
ഭാര്യയുടെ ചിരിപോയോ
@Shaamill0124 күн бұрын
ബാലയുടെ മകളോട് ഉള്ള പ്രതികാരം nee ഇല്ലെങ്കിലും എനിക്ക് വേറെ കുട്ടിവരും എന്ന് കാണിക്കാനുള്ള കല്ലിയാണം
@miniselin602424 күн бұрын
പറയുന്നവർ എന്തും പറയട്ടെ നിങ്ങൾ സന്തോഷമായി ജീവിക്ക് 🥰❤️🥰❤️🙏🌹
@AG-hu7jr25 күн бұрын
Perfect match!!😍❤️
@srikalaranjith26 күн бұрын
Love u bala as my elder brother. May god bless u both
@kalathilhouse156226 күн бұрын
ഇയാൾ ഇതൊന്നും എന്തിനാ ഇങ്ങനെ പറയുന്നേ എന്തുലഭം ഇയാൾക്ക് കിട്ടുന്നു
@maheenaboobaker12324 күн бұрын
ബാല ചേട്ടൻ ഇതൊന്നും കാര്യമാക്കണ്ട ഇവന്മാര് മുമ്പിൽ ജീവിച്ചു കാണിക്കണം
@TomAndjerryfamily-m1o25 күн бұрын
നല്ല നടൻ ആണ് 🥰❤️🥰❤️
@JEEVAAKASH202421 күн бұрын
ഭാര്യക്ക് media ഇഷ്ടമില്ലെങ്കിൽ കൊണ്ടുവരാതെ ഇരിക്ക് ബാല
@vishaka577426 күн бұрын
Waitinggg 5th wedding.... 💑
@Akash-gk9ur23 күн бұрын
Happy weddling anniversary bala ദൈവം നല്ലത് വരത്തട്ടേ
@rajilaanvar792326 күн бұрын
സന്തോഷമായി ജീവിക്കുക
@Moonlight-su1vo26 күн бұрын
Happy ആയി ഇരിക്കട്ടെ 👍😊
@Snowbee2226 күн бұрын
തുടങ്ങിയിട്ടല്ലേ ഉള്ളൂ😂😂😂😂
@user-jz1zo9io7w26 күн бұрын
Happy married life bala❤❤❤❤❤❤❤
@ramachandranp896526 күн бұрын
ഇവൻ ലഹരിക്ക് അടിമയാണ്, പാവങ്ങൾ പെണ്ണുങ്ങൾ,,,
@prasanakumari963525 күн бұрын
അപ്പോൾ നീ ആണ് ബാലക്ക് ലഹരി എത്തിച്ചു കൊടുക്കുന്നത്.
@lisymolviveen307521 күн бұрын
Ok Thank👍👍👍❤️é
@SirajDhennu-oj5jr26 күн бұрын
അരി യണ്ണൻ എന്തിനാണാവോ എല്ലാരുടേം ജീവിതത്തിൽ കയറി കൊളമാകുന്നത്
@sandhyamanoharan571724 күн бұрын
സൈക്കോ ബാല
@rubyriya588726 күн бұрын
He is a psycho playing victim card.. ippozhum pazhaya bharyamare valich keeran vendi mathram jeevikkunna oru manushyan..
@mallumazza26 күн бұрын
തനിയാവർത്തനം 😅
@wildfunnyworld1626 күн бұрын
😂😂
@hansasabu349126 күн бұрын
Bala suhamayittu jeevikku. Aru parayunnathum sredhikenda.
@anuanjo717826 күн бұрын
Kokila not looks happy now.....enthu pattiyavo Oru vishamam
@sajinijohn340125 күн бұрын
Happy married life 🎉
@Itsmealbin12326 күн бұрын
കോകിലയുടെ മുഖത്ത് കല്യാണ ദിവസത്തെ സന്തോഷം ഒന്നും ഇല്ലാല്ലോ
@abdullaomassery539626 күн бұрын
ഇവൻ........ തുടങ്ങി കാണും
@LeelaAlakapuri26 күн бұрын
എത്ര നല്ലത് ചെയ്താലും ജീവിച്ചിരിക്കുമ്പോൾ നന്ദി പറയൂല മരിക്കുമ്പോൾ ആണ് നന്മകൾ പറയും അത് ബാല പറഞ്ഞത് കറക്റ്റ്
@IbrahimRv-o2q26 күн бұрын
സത്യം 👍@@LeelaAlakapuri
@raniyaabdulla593126 күн бұрын
ഞാൻ പറയാൻ ഇരിക്കുകയായിരുന്നു. അപ്പോഴാ ഈ കമന്റ് കണ്ടത്
@ramarajendran922826 күн бұрын
ശരിയാണ്
@neelz00925 күн бұрын
പാവം ബാല ❤
@mariyakuttyhaseena679425 күн бұрын
ആൾക്കാരെ കൊണ്ട് പറയിപ്പിക്കാതെ സന്തോഷമായി ജീവിക്കുക❤
@balqezbegumbalqez98326 күн бұрын
Congratulations Bala
@ajimolsworld701726 күн бұрын
കവിത സൊള്ളമുടിയമ്മ എന്നുപറയുമ്പോൾ ഞാൻ ആ പാവം അമൃതയെ ഓർത്തു കല്യാണം കഴിക്കുന്നതിനുമുമ്പ് എന്നും പാട്ടുപാടിക്കും ഇവാൻ കളയണം കഴിന് ഒരു പട്ടുപോലും പഠിച്ചിട്ടില്ല ഇവാൻ 😊
@padmamrajeev611825 күн бұрын
സോറി ബാല സന്തോഷം ആയിട്ട് ജീവിക്കൂ
@jayamolcchacko849626 күн бұрын
Kokila super ❤❤❤
@greeshmachanly26 күн бұрын
Ithenkilum success Aya mathi😂😂😂😂😂
@neelz00925 күн бұрын
ബാലയുടെ ടെൻഷൻ മുഴുവൻ കോകിലയുടെ മുഖത്ത് ഉണ്ട്. നല്ല കുട്ടി ❤
@ranjinikrishnadas26 күн бұрын
ഈ പെൺകുട്ടിയായിരിക്കും ഇനി ബാലയെ നിലക്ക് നിർത്തുക ഒരു പെണ്ണ് വിചാരിച്ചാൽ ഒരു ആണിനെ നന്നാക്കാനും നശിപ്പിക്കാനും പറ്റും❤
@LeelaAlakapuri26 күн бұрын
തീർച്ചയായും നശിക്കാനും നന്നാവാനും ഒരു പെണ്ണ് വിചാരിച്ചാൽ സാധിക്കും
@AleenaDavid-k2k26 күн бұрын
Nannavananam ennu oru manasu venam
@ranjinikrishnadas26 күн бұрын
കറക്ട് ഒരു മനസും വേണം പിന്നെ മോളെ ആലോചി കേണ്ട ഇനി മുതൽ ആ കുട്ടിക്ക് വേണ്ട എന്ന് പറഞ്ഞാൽ പിന്നാലെ പോകേണ്ട ആവശ്യമില്ല ആദ്യം എന്തായിരുന്നു സ്റ്റയ്ൽഇപ്പോ കോലം നോക്ക് ഇനിയും അവസരമുണ്ട് നന്നാവാൻ ഇല്ലെങ്കിൽ ഒരാളും പെണ്ണ് കൊടുക്കരുത്@@AleenaDavid-k2k
@Arpihari113826 күн бұрын
Correct avalde nipp kandal ariyaam
@Haseena-jr8bb25 күн бұрын
It's true
@beenababu803926 күн бұрын
ഇവന്റെ യഥാർത്ഥ സ്വഭാവം കോകില ഉടനെ അറിയും
@Santhi-q3v25 күн бұрын
Chetta enike kurach paiza thane sahayikumo chettan e msj kanaane
Pashtt eniyum varum koodi kokilayum .... Eth eni kurach naal kanum ...avaru pichi .evaru maanthi ennum paranju
@VijiV-c1t26 күн бұрын
Vattan
@Sana-wd6km26 күн бұрын
നല്ലൊരു പയ്യൻ ആയിരുന്നു.....പിന്നെ എന്തൊക്കെയോ സംഭവിച്ചു.....By the by ഡയറി and photo എവിടെ 😅
@illusion722326 күн бұрын
I think it's high time the public should leave him alone.Let him live .Besides who are you all to pass comments, are you all perfect?
@wildfunnyworld1626 күн бұрын
He's the one calling media for meeting.. attention seeker !!
@Bb-kc2jn25 күн бұрын
We aren't calling media to discuss private matters 😂😂
@illusion722325 күн бұрын
@@Bb-kc2jn well he cannot go in person to everyone's home and talk.
@Bb-kc2jn25 күн бұрын
@illusion7223 Who cares! He is creating hype in media with private matters as he is not doing good in his career that's it. There is not even a single actor in Malayalam industry who is calling continuous press meets for discussing personal matter. He thinks everyone is interested and cares for his private matter but he is just a laughing stock for ppl in kerala. Check the majority comments.
@illusion722325 күн бұрын
@@Bb-kc2jn Well..I did check most of the comments and it seems most of the people are against. As I said I am not supporting anyone .Just feel bad when the entire crowd is grilling him.
@pinks637425 күн бұрын
ഇത് ഇയാളുടെ സഹോദരിയുടെ മകൾ😂
@MaryMathew-m1g26 күн бұрын
All. The. Best
@shineyjayakumar63626 күн бұрын
God bless you
@sunithathampi3626 күн бұрын
ബാല ആദ്യമേ ഈ കുട്ടിയെ തന്നെ വിവാഹം കഴിക്കേണ്ടതായിരുന്നു. പക്ഷേ താങ്കൾക്ക് അറിയില്ലായിരുന്നല്ലോ ആ കുട്ടി താങ്കളെ സ്നേഹിച്ചിരുന്നത് ആയിട്ട്. യഥാർത്ഥ സ്നേഹബന്ധങ്ങൾക്ക് മുന്നിൽ മരണം കൊണ്ടുപോലും കൊണ്ടുപോലും തിരശ്ശീല ഇടാൻ സാധിക്കുകയില്ല. ആ കുട്ടിയുടെ സ്നേഹം സത്യമായിരുന്നു അതാണ് പ്രപഞ്ചശക്തി പ്രപഞ്ചം ബാലയെ തിരിച്ചു നൽകിയത്. എല്ലാവിധ ആശംസകളും സന്തോഷമായിട്ട് ജീവിക്കൂ 👍🏻❤️🙏🏻
@SULTHAN201726 күн бұрын
Ann aa kochinu 11vayas indayatindavollu🤣
@sindhu171625 күн бұрын
8 വയസ്സ്
@SULTHAN201725 күн бұрын
@@sindhu1716 aano😝
@sabirasaabi12325 күн бұрын
അവസാനം പൊളിച്ചു 😂ഹണിമൂൺ എങ്ങോട്ടാ. poda😅
@geethathulasidas117426 күн бұрын
Ee kuttiye kandittu Enikku Sankadam thonnunnu kalliyanthinu kanda Santhosham Ippol Aa kuttiyude muhathilla
@SreelekhaL-j5y25 күн бұрын
ഒരാൾക്ക് ഒരു വീഴ്ച വന്നാൽ അയാളെ ചവിട്ട് ത്താഴ്ത്താനാണ് എല്ലാർക്കും ഇഷ്ടം കോകില ഒരു പാവ O പെൺകുട്ടിയാണ് ആ കുട്ടി ആത്മാത്ഥമായി താങ്കളെ സ്നേഹിക്കും നിങ്ങൾക്ക് കുട്ടികളുണ്ടാകും നിങ്ങൾ സുഖമായി ജീവികം എല്ലാ വിധ ആശംസകളും ബാല
@sherlythomas745726 күн бұрын
സ്ത്രീകളുടെ കണ്ണുനീർ പിന്നാലെയുണ്ട്.
@soniajaimon775425 күн бұрын
Nanam illaa eventaa subject
@SwathiSwathiajithkumar26 күн бұрын
വട്ട് കേസ് 😀😀
@RadhaBhai-cm2up26 күн бұрын
God bless you bala
@ReenaK-om9qz26 күн бұрын
Bala sir nodu vilikkano kannano pttumenkil onnu help cheyu 🙏🙏🙏
@antonylasar639526 күн бұрын
Kamaaaa brendaaa 4 kalyanamoooo 😂😂😂😂😂😂😂
@pinks637425 күн бұрын
സഹോദരിയുടെ മകൾ തമിഴർക്ക് ഭാര്യ.😂 കേരളത്തിൽ മരുമകൾ മകളെപ്പോലെ😂
@minhamanhalvlog670225 күн бұрын
Mama molane😁
@KTKurien25 күн бұрын
Iyaalkku vattaannu... Daily online media meeting undu...
@sreejasabu917726 күн бұрын
Balak medias interviews ozhivakikude.ningal ningale personal life public aakathe jeevikkuu.
@SindhuAp-j5j26 күн бұрын
Kokila balak nannayi cherunnu
@hissavlog592926 күн бұрын
Brother don't worry any thing. Alojichaal oru andhavum ella alojichilengil oru kundhavum ella. Your life don't gave to anyone hand for play
@jaseerajasi44925 күн бұрын
അവൾക് 24🙁അപ്പോ ഇയാൾക്കു 50 ഉണ്ടാവുലെ
@sindhu171625 күн бұрын
42
@funcafe60826 күн бұрын
മെഗാസീരിയൽ കണ്ട ഒരു അവസ്ഥയാണ് 😂
@bijoyremy824426 күн бұрын
Ezhunettu pooda paandi malare
@ryanthomas300526 күн бұрын
Avalku. Kuzappam like ninkoke Antite keda
@leelabhaskaran403226 күн бұрын
പാവ൦ ബാല
@shibugeorge154126 күн бұрын
ഉറങ്ങുമ്പോൾ..😊
@TomAndjerryfamily-m1o25 күн бұрын
ചോരക്ക് ചോരയെ തിരിച്ചറിഞ്ഞു 🥰🥰❤️
@AbcAbc-j7v3u25 күн бұрын
Sundari chechi❤❤
@shivanistastyworld429125 күн бұрын
👍👍
@sarafunnisasarafunnis-gm4tp26 күн бұрын
പൊട്ടൻ പൊട്ടൻ😂😂😂😂
@anishaullas972724 күн бұрын
കെട്ടിയോളും അര പിരി പോയതാ അത് കൊണ്ട് ഇത് കുറച്ചു കാലം നിൽക്കും എന്ന് തോന്നുന്നു 😂
@mydream729326 күн бұрын
Bala sambthikam ayi orupadu vishamathiil anu veettuvadaka kodukkan polum nivirthi ella sahayikkanam
@AnishaAnisha-x1v24 күн бұрын
ഈ ചാനൽ ആയിട്ട് എങ്ങനെ ബന്ധപെടാൻ പറ്റും നമ്പർ ഒന്ന് തരുമോ അത്യാവശ്യ ആയിരുന്നു
@ReenaK-om9qz26 күн бұрын
🙏🙏🙏🙏arenkilum bala sir number onnu tharo
@PramodKumar-ue6vr26 күн бұрын
Chakkanu parayumboll manga ennu parayummm😂
@ayoobmahmood87325 күн бұрын
അപ്പോൾ ശെരിക്കും ഗർഭിണി അടുത്ത് കുട്ടിയുണ്ടാവും എന്ന് പറഞ്ഞു 😜