മുട്ട അട വെക്കുമ്പോൾമഞ്ഞൾപ്പൊടി വെള്ളത്തിൽ ചേർത്ത് മുട്ടയിൽ തേക്കുക പിന്നെ മഞ്ഞപ്പൊടിയും വിതറിയാൽ കോഴിപ്പേൻ വരില്ല
@shanu79073 жыл бұрын
ഇനിയും ഒരുപാട് പേർക് നിങ്ങൾ ഒരു മാതൃക ആകട്ടെ എന്ന് ആശംസിക്കുന്നു ❤👍😍
@prasanthtgtgopi6909 Жыл бұрын
Karim kozhi kunjugale venam rate parayamo
@endlesstouch-nawaspalakkal3 жыл бұрын
Koyi muttayidan entha cheyya
@basheerfaizykooriyad39183 жыл бұрын
വളരെ നല്ല സന്ദേശം നല്‍കി നല്ല സന്തോഷം
@kunhippa-muhinudheen.alaya98343 жыл бұрын
98 കോഴിവരെ ഞങ്ങൾ വളർത്തി പിന്നെ നായ ശല്യം കാരണം എണ്ണം കുറച്ചു. നഷ്ട്ടം ഇല്ല പുല്ല് കൊടുക്കും അടുക്കള ഫുഡ് wast കൊടുക്കും ഇവിടെ നാടൻ മുട്ട 10 രൂപ കടക്കാർ 8 രൂപക്ക് വാങ്ങും from മലപ്പുറം തിരൂർ
@malappuramarifa3 жыл бұрын
തിരൂർ എവിടെ യാണ്
@Rathu3 жыл бұрын
Bro, Pure നാടൻ മാത്രം വളർത്തിയാൽ മതി white Laghorn ഒഴിവാക്ക്... കുറച്ച് പുള്ളി കോഴിയേയും, നേക്കഡ് നെക്കും കൂടി ഉൾപ്പെടുത്ത് parent stock ൽ... മുട്ട വിൽക്കണ്ട നാടൻ്റെ, കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് വിറ്റാലെ ലാഭം ഉള്ളൂ... മുട്ട വിൽക്കൽ നിർബന്ധമാണേൽ കുറച്ച് മുട്ടക്കോഴികളെ വളർത്തി അതിൻ്റെ മുട്ട 7-8 Rs നു കൊടുക്ക് മുട്ട കോഴിയെ അഴിച്ച് വിടാതെ വളർത്തുന്ന കൂട് വാങ്ങ്... പരസ്പരം Cross വരാതെ തനി നാടൻ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് വിൽക്കാൻ കഴിഞ്ഞാൽ അത്യാവശ്യം ലാഭം കിട്ടും...
വീട്ടിൽ 19 ചെറിയ കളർ കോഴി ഉണ്ട്... ഒരു ആയ്ച്ച ആയി വീട്ടിൽ കൊണ്ട് വന്നിട്ട്.. കോഴികൾ ചില കോഴികളുടെ കാലുകൾ കൊത്തി വലിക്കുന്നു... കൊഴിടെ കാൽ കൊത്തു കൊണ്ട് രക്തം വരുന്ന അവസ്ഥ ഉണ്ടാകുന്നു... ഇതെന്തുകൊണ്ടാണ്? ഇത് ഇല്ലാതാക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ?
@nisanthk49713 жыл бұрын
Bro... കഴിയുന്നതും കളർ കോഴികൾ വാങ്ങാതിരിക്കുക.... ഭയങ്കര ബുദ്ധിമുട്ടാണ്.... ചുവപ്പ് നാടാ വാങ്ങി കെട്ടി തൂക്കുക... Blood കണ്ടാൽ അവര് കൊത്തും... പിന്നെ തീറ്റ നന്നായി കൊടുക്കുക
@raniyanishad76623 жыл бұрын
👌👌
@CRtech-gr8kb2 жыл бұрын
Itm y🙃
@sreeharshan20143 жыл бұрын
nice
@appatvlogs4140 Жыл бұрын
കോഴി മുട്ട 10മുതൽ 12രൂപ വരെ ഉണ്ട് മുട്ട കോഴി മുട്ട 8രൂപ ഉണ്ട്
@s.jvlogg69613 жыл бұрын
Ottappalam avideya place
@hrithisthoughts53293 жыл бұрын
Varode
@fireflex98833 жыл бұрын
❤❤💓💓😘😘
@_mhmd_shameer_26953 жыл бұрын
Super😍😘
@sameerasameera91823 жыл бұрын
Adi poli
@varkeyc.u30643 жыл бұрын
വാക്സിനേഷൻ എങ്ങനെയെന്ന് പറഞ്ഞു തരാമേ?
@shamsudeenali37833 жыл бұрын
ഈ ' ഇറ്റിവേറ്റിന് എത്രയാണ് വില എവിടെ കിട്ടും.
@cfgggcvvjj30083 жыл бұрын
ഇൻക്യൂബ്
@AbhijithTS-v2d3 жыл бұрын
💖
@anandhuak32133 жыл бұрын
🤭
@AbhijithTS-v2d3 жыл бұрын
@@anandhuak3213 എന്തെ
@amrithac21903 жыл бұрын
Gayuoooiii
@rajeshpanicker83823 жыл бұрын
👍
@aswathigayathri31203 жыл бұрын
കോഴി ക്ക് ഇല എന്തൊക്ക കൊടുക്കാം. Padal ഇല കൊടുക്കാമോ
ഇതിൽ കാണിച്ച ഇന്ക്യൂബറ്റർ ഡീറ്റെയിൽസ് തരാമോ... ഫോൺ നമ്പർ tha
@j.p.12363 жыл бұрын
Tharamo
@jobchacko11133 жыл бұрын
Home delivery ondo
@cfgggcvvjj30083 жыл бұрын
എവിടെ
@jobchacko11133 жыл бұрын
Pathanamthitta mallappally
@dhanyavava43133 жыл бұрын
Chechi njaghal thudagham ennu vicharikkunnu
@My_Life_Is_Like_This3 жыл бұрын
🥰🥰🥰🥰
@dream34903 жыл бұрын
Varod👍
@ajeeshv86733 жыл бұрын
😀
@girijar59742 жыл бұрын
എന്താ ഡോക്ടർ അങ്ങനെ ചോദിക്കാൻ കാരണം ഈയാളെപ്പോലെ ഒരാൾ എന്താ കോഴി വളർത്താൻ കാരണമെന്ന്
@zen2352 жыл бұрын
ഒരു സന്ഖി ലുക്ക് ഉള്ളോണ്ടരി ക്കും
@whistlingvlog17642 жыл бұрын
ഇതാണോ നാടൻ കോഴി
@mithun62043 жыл бұрын
ചെചിയുടെ വിട്ട് ഒറ്റപാലത് എവിടെ
@cfgggcvvjj30083 жыл бұрын
Hi
@sandhyas5033 жыл бұрын
Naden mutta 8 rupa
@muhammedniyas98123 жыл бұрын
Remeshannaa
@minimoljocy77203 жыл бұрын
എനിക്ക് 20 കോഴി ഉണ്ട് വിട്ടു മുറ്റത്താണ് വളർത്തുന്നത് വീട്ടിൽ മിച്ചം വരുന്ന ചോറും ഗോതമ്പും അരിയും ആണ് കൊടുക്കുന്നത് രണ്ട് പൂവൻ കോഴിയുടേയും 4 പിടക്കോഴികളുടേയും കാൽ തളർന്ന പോലയാണ് നടക്കാൻ ബുദ്ധിമുട്ടാണ് എന്താണ് പ്രതിവിധി? നാലു മാസം പ്രായമുള്ള കോഴികൾ ആണ്
@kappikkurumedia83043 жыл бұрын
Neurobion gulika vagi kodukku
@achuvinteamma66963 жыл бұрын
ഹോമിയോ യിൽ vet 1 കിട്ടും കൊടുത്തു നോക്കു
@ahlgameryt20083 жыл бұрын
2 മാസം പ്രായമുള്ള കോഴിയുടെ വില എത്രയാ ചേച്ചി...
@forver4393 жыл бұрын
കോഴിയുടെ രൂപ എത്രയാ
@forver4393 жыл бұрын
കോടിയുടെ രൂപ എത്രയാ
@rjkottakkal3 жыл бұрын
13 പിടക്കോഴി എന്റെ വീട്ടിലും ഉണ്ട് inquibator വാങ്ങിച്ചു വിരിയിച്ചു വിട്ടാൽ ലാഭം കിട്ടുമോ
@achuvinteamma66963 жыл бұрын
Profit undu
@semisemi21353 жыл бұрын
മലപ്പുറം ആണ് വീട് ഇങ്ങോട്ട് എത്തിക്കാൻ കഴിയോ
@sajithaashker51623 жыл бұрын
Ente pidakozhik ksheenam .entha cheyende
@achuvinteamma66963 жыл бұрын
വിര ഉണ്ടെങ്കിലും..... അസുഖം വരാനും ക്ഷീണം ഉണ്ടാവും
@കണ്ണെത്തുംദൂരം3 жыл бұрын
പപ്പായ ഇല കൊടുത്താൽ മതി.. വിര മരുന്നും. Ok.
@deepakvijayan25423 жыл бұрын
💕💕💕💕💕
@savalindia52482 жыл бұрын
ഒരു നാടൻ പൂവൻ കോഴിയെ വേണം. രണ്ടു മാസം പ്രയമായതിനെ.
@harifaanver22012 жыл бұрын
കിട്ടിയോ?
@Realme.993 жыл бұрын
ചേട്ടൻ തൂങ്ങി നില്കുവാണല്ലോ 🙏
@ajcreations47003 жыл бұрын
പൂവൻ കോഴീടെ കാര്യമാണോ?
@AbhijithTS-v2d3 жыл бұрын
😆
@AbhijithTS-v2d3 жыл бұрын
@@ajcreations4700 🤭
@Abdulkalam-gs3uh Жыл бұрын
It
@lazyape92883 жыл бұрын
See
@sabastianvj31313 жыл бұрын
ഞങ്ങൾ കോഴി വളർത്തുന്നുണ്ട്. 60 കോഴികൾ ഉണ്ട്. കോഴി അടയിരിക്കുമ്പോൾ കോഴി പേന് കാണുന്നുണ്ട്. അതിനു എന്താ ചെയ്യുക.
@കണ്ണെത്തുംദൂരം3 жыл бұрын
അടയിരിക്കുന്ന ബേസിനിൽ മഞ്ഞൾ പൊടി വിതറിയാൽ മതി പേൻ ശല്യം ഉണ്ടാവില്ല. Ok.
@sibinthomas17302 жыл бұрын
Please chicken killing video
@paravasnehi51213 жыл бұрын
7 രൂപ കൊടുക്കല്ലേ 10 11 12 രൂപ വരെയുണ്ട്
@malunikkimalunikki4753 жыл бұрын
Njangalun 7 rupake annu kodukkunnath
@mechcraft33433 жыл бұрын
@@malunikkimalunikki475 thalam?
@malunikkimalunikki4753 жыл бұрын
@@mechcraft3343 klm
@JChand833 жыл бұрын
വിജയം കൊയ്തു എന്നത് കൊണ്ട് എന്താ ഉദ്ദേശിച്ചത്. ഇൻക്യൂബേറ്ററിൽ 73 മുട്ട വിരിയിച്ചതോ? അവർ അത് വിറ്റു തീരട്ടെ. എന്നിട്ട് പറയാം