അടുത്ത വേൾഡ് കപ്പിൽ സംഭവിക്കാൻ പോകുന്നത് | World Cup 2026

  Рет қаралды 41,222

Raf Talks

Raf Talks

Күн бұрын

Пікірлер: 268
@fukrukoshu
@fukrukoshu 3 ай бұрын
Rafikkka Brazil 2022 alla 2002 annu cheriya mistake arkum pettum
@RafTalks
@RafTalks 3 ай бұрын
Yes ... 2002
@ArunKumar-nd6ho
@ArunKumar-nd6ho 3 ай бұрын
റൊണാൾഡോയുടെ കുടേ സ്പോട്ട് ചെയാൻ ആരും ഇല്ല 👎👎👎,,
@foottalker7907
@foottalker7907 3 ай бұрын
Cr7
@Vision-x-43
@Vision-x-43 3 ай бұрын
Elathond alle kaeanju mezukkunne ​@@ArunKumar-nd6ho
@Wwechampion2
@Wwechampion2 3 ай бұрын
ഇപ്പോൾ ഒരു ടീമിനെയും favourites ആയി പറയാൻ പറ്റില്ല.. For example 2018 അര്ജന്റീന വേൾഡ് കപ്പിൽ നിന്ന് പുറത്തായപ്പോൾ വെല്ലോരും പറഞ്ഞോ അര്ജന്റീന next world കപ്പ്‌ വിന്നേഴ്സ് ആവുമെന്ന്.. ചിലപ്പോൾ പുതിയ contenders വരാം..3 വർഷത്തിന് ശേഷം മാത്രമേ ചിത്രം തെളിയൂ.. അടുത്ത വർഷം അവസാനത്തോടെ ഇത് നടക്കും
@Football_msn
@Football_msn 3 ай бұрын
Spain fav aahn 🔥🔥but Messi last dance 🙂🐐
@Wwechampion2
@Wwechampion2 3 ай бұрын
@@Football_msn ഇപ്പോളത്തെ സ്ഥിതിയിൽ spain and argentina...both are favourites..പക്ഷെ വരുന്ന സീസണിൽ പുതിയ players, coaches ഒക്കെ ഉയർന്നു വരാം.. So പുതിയ countries favourites ലിസ്റ്റിൽ വരും.. ചിലപ്പോൾ spain, അർജന്റീന ഒക്കെ down ഉം ആവാം.. Upcoming സീസൺസ് are important
@JacobBiju-ru7cj
@JacobBiju-ru7cj 3 ай бұрын
​@@Wwechampion2spain and Argentina was always my favourite since 2018 ❤❤
@SayanthSuresh-yq3iw
@SayanthSuresh-yq3iw 2 ай бұрын
​@@Football_msnmessi retire avule apoyekum
@Sebanst
@Sebanst 3 ай бұрын
VAMOS ARGENTINA VAMOS MESSI 🇦🇷
@NichuNichus-ll1bi
@NichuNichus-ll1bi 3 ай бұрын
നിലവിൽ Hardwork | TeamSpirit | ഭാഗ്യം കൂടി കണക്ക് എടുത്താൽ Argentina തന്നെ എന്നാൽ Portugal | Brazil | Spain | Colombia അടിച്ചാൽ സന്തോഷം ആണ്..!❤
@NichuNichus-ll1bi
@NichuNichus-ll1bi 3 ай бұрын
@@nisumundakkal Why Bruh Why 🤷‍♂️😄
@nightrider-hm5xn
@nightrider-hm5xn 3 ай бұрын
മറ്റുള്ള ടീം ഒക്കെ കപ്പ് നേടിയാല്‍ ആഘോഷിക്കും ചിലപ്പോള്‍ കളിയാക്കും അതും സ്വാഭാവികം പക്ഷേ ഇവന്മാരെ കൊണ്ട് രക്ഷയില്ല 😁😁😁 എന്തൊക്കെയാ racism പാട്ട് പാടല്‍ തുടര്‍ന്ന് മാപ്പ് പറച്ചില്‍ 2026 ലോകകപ്പ് ഇപ്പോ തന്നെ ബുക്ക് ചെയ്യുന്നു രണ്ട് വര്‍ഷം സഹിക്കേണ്ടി വരും 🤣🤣🤣
@DB-rl6ql
@DB-rl6ql 3 ай бұрын
ഇപ്പോഴത്തെ form ആണെങ്കിൽ athu Spain തന്നെ. They are unbeatable.
@appu7633
@appu7633 Ай бұрын
😌
@afriash829
@afriash829 3 ай бұрын
Brazil inte nalla kalam thudangan povunnu.estavao william and neymar will make it🫶🏻🇧🇷🇧🇷🇧🇷
@Steen-683
@Steen-683 3 ай бұрын
🔥
@Mannikandan-kh4oc
@Mannikandan-kh4oc 3 ай бұрын
❤️
@appukuttanmlpm2141
@appukuttanmlpm2141 3 ай бұрын
@prajeeshdsalbiceleste4751
@prajeeshdsalbiceleste4751 3 ай бұрын
Luka Romero Soule Nico paz Almada Echeverri Carboni brothers Garnacho 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@jaisonjoseph7501
@jaisonjoseph7501 3 ай бұрын
Good sports channel and very nice to hear you all...
@fawas_lyon4575
@fawas_lyon4575 3 ай бұрын
Argentina yil ini thiago almada, claudio echavery, okke und
@ashique96zx
@ashique96zx 3 ай бұрын
Spain or Argentina big chance ❤❤
@jowherjojo4675
@jowherjojo4675 3 ай бұрын
അണ്ണൻ ബെഞ്ചിൽ ആണെന്ന് ഇപ്പോയെ... പ്രവചിച്ചോ 😄😂
@musthafaareekat
@musthafaareekat 3 ай бұрын
ഈ പോക്കാണെങ്കിൽ അർജന്റീന തന്നെ എടുക്കാന് ആണ് ചാൻസ്...
@rinumol986
@rinumol986 3 ай бұрын
മെസ്സി ഫാൻസ്‌ ഇവിടെ കമോൺ 👍🏻🔥💙🤍👑🐐
@MuhammadNasim-ec2ui
@MuhammadNasim-ec2ui 3 ай бұрын
മെസ്സി powar
@joelNiji
@joelNiji 3 ай бұрын
💙💙messi 🇦🇷
@MusthaqMehfil
@MusthaqMehfil 3 ай бұрын
Cr7❤❤❤❤😊😊😊😊
@varundasvtr5673
@varundasvtr5673 3 ай бұрын
​@@MusthaqMehfil CR7 messi fan aano😂😂
@muhammedadhil1792
@muhammedadhil1792 3 ай бұрын
World cup time enjoy chyta pole vere oru divasavum illa🔥🫶
@VyshnavSajeevan
@VyshnavSajeevan 3 ай бұрын
Neymar🥰
@t_un_e
@t_un_e 3 ай бұрын
ഇപ്പോഴത്തെ പെർഫോമൻസ് നോക്കി ഒരു ടീമിനെയും ഫേവറേറ്റ് ആക്കാൻ പറ്റില്ല കാരണം 2018 വേൾഡ് കപ്പിലും 22 വേൾഡ് കപ്പിലും ബ്രസീൽ തന്നെയായിരുന്നു ഏറ്റവും വലിയ ശക്തി യൂറോപ്യ നിരീക്ഷകർ പോലും ബ്രസീൽ കപ്പ് അടിക്കും എന്നായിരുന്നു പറഞ്ഞത് പക്ഷേ ബ്രസീലിന് എന്താണ് സംഭവിച്ചത് എല്ലാവരുടെയും ഫേവറിറ്റുകളാണ് 22 😢വർഷമായി വേൾഡ് കപ്പ് അടിച്ചിട്ട്
@ameyameeraabheesh895
@ameyameeraabheesh895 3 ай бұрын
22 world cup 🤔🤔🤔🤔
@DoodleDynasty13
@DoodleDynasty13 3 ай бұрын
spain has changed, coming back to old glory
@prabhudaniel4257
@prabhudaniel4257 Ай бұрын
❤❤🇮🇳🇮🇳🇦🇷🇦🇷🇦🇷Vamos argentina 🇮🇳🇮🇳🇮🇳🇮🇳🇦🇷🇦🇷❤❤
@messiha1720
@messiha1720 3 ай бұрын
Leo ❤️😘
@lgdwalker
@lgdwalker 3 ай бұрын
39 leo messi orikkal koodi world cup edduthal 🥳
@pramodkk8408
@pramodkk8408 3 ай бұрын
2026 വേൾഡ് കപ്പ് ഇന്നത്തെ ടീമുകളുടെ പെർഫോർമൻസ് വെച്ച് നോക്കുവാണെങ്കിൽ അർജൻ്റീന തന്നെ എടുക്കും മെസ്സി എന്തായാലും ലോകകപ്പിൽ കളിക്കും 2026 ലോക കപ്പ് മുന്നിൽ കണ്ട് തന്നെയാവണം മെസ്സി അറബ് ലീഗിൽ കൂടുതൽ പണം ഓഫർ ചെയ്തിട്ടും അങ്ങോട്ട് പോകാതെ അമേരിക്കയിലേക്ക് വന്നത്
@levinkr6885
@levinkr6885 3 ай бұрын
2026 il messi undavilla.. Ini undayalum cup edukilla. Ath urappan
@NaseeraNaseerashameer
@NaseeraNaseerashameer 3 ай бұрын
​@@levinkr6885eth thanne ahnn 2022 llum paranjee🥲😂
@aswin407
@aswin407 3 ай бұрын
​@@levinkr6885😂😂 enn ninnodara parnje.. ithanne alleda 2022 wc thodangipplum parnje..ennit enthayii wc adichu best plyrum aayi..MESSI ne onnum ninde thrassil itt thookalle mone..🤣🤫
@AneejFida
@AneejFida 3 ай бұрын
​@@aswin407nice reply👌
@levinkr6885
@levinkr6885 3 ай бұрын
@@aswin407 edo malam manda 2022 wc chakka veen muyal chathapole oru cup kitti allathe🤣 endh.. Messi endhu cheythalum ini oru cup kitan pokunilla.. Kilavanaayi kalichalum🤣 ne enne brazil spain fan onum akkanda.. Njn ardem fan alla.. Messi ye kond onum nadakilla🤣 mon vali vid
@mahinmahiya7491
@mahinmahiya7491 3 ай бұрын
1 അർജന്റീന 2 ഫ്രാൻസ് 3 സ്പെയിന് 4 ജർമനി 5 ബ്രസിൽ ഇങ്ങനെയാണ് ഞാൻ കാണുന്ന ചാൻസ്🫰
@thariqvilla2972
@thariqvilla2972 3 ай бұрын
സ്പെയിൻ അടിക്കും
@SivaPrasad9526-i4n
@SivaPrasad9526-i4n 3 ай бұрын
1 സ്‌പെയിൻ 2ജർമ്മനി 3അര്ജന്റീന 5ഇംഗ്ലണ്ട് 6ഫ്രാൻസ് 7ബ്രസീൽ
@dreamrunner7922
@dreamrunner7922 3 ай бұрын
1.അർജന്റീന 2.സ്പെയിൻ 3.ഇംഗ്ലണ്ട് 4.ഫ്രാൻസ്
@RashanRash-mm5sr
@RashanRash-mm5sr 2 ай бұрын
1 Argentina 2 Spain 3 france ♥️ But Ronaldo🥹♥️
@SunilKp-xy5lf
@SunilKp-xy5lf 3 ай бұрын
അർജെന്റീനക്കും യുവതാരങ്ങൾ ധാരാളം മുണ്ട്, പക്ഷെ അവസരങ്ങൾ സ്കാളനി നൽകുന്നില്ല, garnancho, almeda, marconi, echaveri, pakshe senior thragalude അധിക്കും മൂലം ചാൻസ് കിട്ടുന്നില്ല
@Showwidelyinindia
@Showwidelyinindia 3 ай бұрын
ഫുട്ബാളിൽ മറ്റൊരു തലമുറ മാറ്റം ആണ് അടുത്ത വേൾഡ് കപ്പ്‌
@Sujithav-m5s
@Sujithav-m5s 3 ай бұрын
Next world cup , spain anu ettavum chance , germany, argentina pinnalekanum
@AnilCk-vy8jx
@AnilCk-vy8jx 3 ай бұрын
2026 വേൾഡ് കപ്പ് മെസ്സി കളിക്കും അർജന്റീന കപ്പ് അടിക്കും 🇦🇷👍
@unnisrecipe344
@unnisrecipe344 3 ай бұрын
Argentina France Spain Germany.. Ith avan chance ind.. But 2025 last mathrame nammukk ariyuu NB: MBAPPE REAL MADRID JOIN AAYI. ATHUKOND AVANTE GAME BETTER AVAN CHANCE UND. ATHUKOND FRANCINE തള്ളികളയാൻ പറ്റില്ല
@Amjithsha.s
@Amjithsha.s 3 ай бұрын
2026 world cup messi thanna🥶 2 world cup messi kittum😻
@VOXI__
@VOXI__ 3 ай бұрын
Argentina under 19 player 🥵
@GoldenCricFoot
@GoldenCricFoot 3 ай бұрын
Columbia & Uruguay will be black horses of 2026🔥
@aariiiii___v
@aariiiii___v 3 ай бұрын
urugay is a classic team not black horses
@mjcreations6491
@mjcreations6491 3 ай бұрын
Njn oru Portugal fan ane 2022il Fernando santos cheythathu thanneya sheri
@hudaif1052
@hudaif1052 3 ай бұрын
Vamos Argentina 🇦🇷 2026 ellu spain vs argentina varette🥵
@nidhinjose7027
@nidhinjose7027 3 ай бұрын
48 teams group stage thanne 🔥 arikkum england 🏴󠁧󠁢󠁥󠁮󠁧󠁿 poolulla teams okke final ethn chance kurava
@edwinwilson1699
@edwinwilson1699 3 ай бұрын
World Cup Argentina Will Win 😎💪🏻🇦🇷
@Cristtianoo-7
@Cristtianoo-7 3 ай бұрын
Ella world cupum Argentina jaikula
@binoyp8705
@binoyp8705 3 ай бұрын
​@@Cristtianoo-7chance ind50/50
@dreamrunner7922
@dreamrunner7922 3 ай бұрын
@@Cristtianoo-7 അടുത്ത വേൾഡ് കപ്പ് കൂടി ജയിക്കും. 2030ൽ സ്പെയിനോ, ഫ്രാൻസോ ജയിക്കും 💯
@mohdaslam8465
@mohdaslam8465 3 ай бұрын
കളിക്കുന്നുണ്ടെങ്കിൽ ബെഞ്ചിൽ ആയിരിക്കും എന്നോ😅 എന്താ റഫിക്ക പറഞ്ഞത് തെറ്റിപ്പോയി 9:46
@Mrspy0-z4e
@Mrspy0-z4e 3 ай бұрын
2 years pettenn poyille . Pettan aavum. Ikka chanel thudangitt 2 world Cup kazhinj 😅 ❤
@akashms6259
@akashms6259 3 ай бұрын
Vamos Argentina ❤️
@MSIART
@MSIART 3 ай бұрын
ബെഞ്ചിലിരുന്നിട്ടങ്കിലും ronaldo ഒരു worldcup അർഹിക്കുന്നുണ്ട്
@fayis4942
@fayis4942 3 ай бұрын
😂😂
@yaseenyasseen9168
@yaseenyasseen9168 3 ай бұрын
@@MSIART und 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ubaidmuhamed4905
@ubaidmuhamed4905 3 ай бұрын
ആ ടീം ഇനി ഒരു കോപ്പും എടുക്കണ്ട
@musthafaareekat
@musthafaareekat 3 ай бұрын
😂
@AneejFida
@AneejFida 3 ай бұрын
😂🫢
@sandeepjithu4600
@sandeepjithu4600 3 ай бұрын
Viva españa 🇪🇸🇪🇸🇪🇸
@shaaan6663
@shaaan6663 3 ай бұрын
vitor roque 🐯
@adhilmomu4922
@adhilmomu4922 3 ай бұрын
അടുത്ത വേൾഡ് കപ്പിലെ മികച്ച ടീം ഏതാണെന്ന് നിസംശയം പറയാം . അത് സ്പെയിൻ തന്നെ 🇪🇸🔥🔥
@binoyp8705
@binoyp8705 3 ай бұрын
Arjentinal chance ind 2026🔥50/50
@vaishnavsuresh609
@vaishnavsuresh609 3 ай бұрын
10:23 2022 alla 2002...ithokke sredhikkande ambaane😂
@MNJ_PETER
@MNJ_PETER 3 ай бұрын
E. Martines argentinakk ഉണ്ടെങ്കിൽ കാര്യങ്ങൾ ഹുദ ലവ
@joelNiji
@joelNiji 3 ай бұрын
Vamos Argentina 🇦🇷💙💙
@satharkp672
@satharkp672 3 ай бұрын
Vamos argentina❤
@Lawrence-p8k
@Lawrence-p8k 2 ай бұрын
Vamos argantina ❤️🙏🔥
@SijuRaj-x5m
@SijuRaj-x5m 3 ай бұрын
Spain 🔥🔥
@jishnuunni8348
@jishnuunni8348 3 ай бұрын
Italy world cup കളിക്കാവോ 🤒
@SijoJoy-c3p
@SijoJoy-c3p 2 ай бұрын
CR7❤
@AlbinMDani-pe1ff
@AlbinMDani-pe1ff 2 ай бұрын
Just think Spain Vs Argentina 2026 Worldcup Final🔥
@shakthiman5902
@shakthiman5902 3 ай бұрын
The generation of football has changed
@rassalkallangaden8232
@rassalkallangaden8232 3 ай бұрын
ഫ്രാൻസ് ❤
@appukuttanmlpm2141
@appukuttanmlpm2141 3 ай бұрын
NJR ❤️🇧🇷💚
@sufiyanabdulla1438
@sufiyanabdulla1438 3 ай бұрын
നെയ്മർ വരും ബ്രസീൽ നേടും ...🏆
@poweresh482
@poweresh482 3 ай бұрын
😂
@amnmohmmed7076
@amnmohmmed7076 3 ай бұрын
😂😂😂
@Muhammedashiqul
@Muhammedashiqul 3 ай бұрын
നെയ്മർ വരും ബ്രസീൽ പുറത്താകും
@RajeshOk-zq5lv
@RajeshOk-zq5lv 3 ай бұрын
Poye
@RajeshOk-zq5lv
@RajeshOk-zq5lv 3 ай бұрын
Brazil ellam poyi
@shakthiman5902
@shakthiman5902 3 ай бұрын
3 host team ullappol mattu teamsinu avasaram nashtamaakumo
@arshadjasimswalih4872
@arshadjasimswalih4872 3 ай бұрын
💝✨🥰💚CR7❤️FANS⚽ CRISTIANO🥇 RONALDO👑FANS LIKE ADI ✅🥰👨‍❤️‍👨🤗💝
@retheeshnn6130
@retheeshnn6130 3 ай бұрын
ഫൈനലിസിമ വരെ❤
@SharbinaM-ht1bf
@SharbinaM-ht1bf 3 ай бұрын
bro England
@Sujisha-h2l
@Sujisha-h2l 3 ай бұрын
Mainoo also for eng
@Antonicholas
@Antonicholas 3 ай бұрын
വയസൊന്നും അല്ല, ഒരാളുടെ ആരോഗ്യം ആണ് പ്രേധാനം !! 20-25. വയസുണ്ട് കളിയില്ലെങ്കിൽ പിന്നെ എന്തിനു കൊള്ളാം !!
@faseehfaz9686
@faseehfaz9686 3 ай бұрын
Vamos❤❤❤❤❤
@yousufyaz5170
@yousufyaz5170 3 ай бұрын
Argentina
@unaisekp
@unaisekp 3 ай бұрын
എന്റെ ഇന്ത്യയെ കുറിച്ച് ഇങ്ങനെ ഒന്ന് കേൾക്കുമോ എന്തൊ😢
@SuhailMuthu-p6v
@SuhailMuthu-p6v 3 ай бұрын
പ്രവചന സിംഹം 😂❤
@messi45124
@messi45124 3 ай бұрын
🐪🐪🐪🐪🐪🐪🐪🐪🐪🐪🐪🐪🐪🐪🐪🐪
@sarathas8258
@sarathas8258 3 ай бұрын
Messi👽
@SajuddeenSajuddeen-xx5dh
@SajuddeenSajuddeen-xx5dh Ай бұрын
സ്പെയിൻ എവിടെയും എത്തില്ല അടുത്ത.വേൾഡ് കപ്പിൽ സ്പെയിനിനെ മലർത്തിയടിക്കും ഇത്. 2008..2010.2012.കാലഘട്ടം അല്ല. ഇന്ന് ചെറിയ ടീമുകൾ കരുത്ത് കാട്ടുന്ന കാലമാണ്... സ്പെയിൻ 2010.വേൾഡ് കപ്പ് 2012.യൂറോ കപ്പ് നേടി. എല്ലാ ടീമുകളെയും വെല്ലു വിളിച്ചവരാണ്.. 2013.കോൺഫഡറേഷൻ കപ്പ്. ഫൈനലിൽ കൊടുത്തു ബ്രസീൽ 3. 0.പിന്നെ സ്പെയിൻ പൊങ്ങിയിട്ടില്ല. 11.വർഷം കാത്തിരിക്കേണ്ടി വന്നു ഒരു മേജർ കിരീടം നേടാൻ.. ആ സ്പെയിനിനെ ആണോ ഭയക്കേണ്ടത് 2026.വരെ അർജന്റീന ഫിഫ റാങ്കിൽ ഒന്നാമതായാൽ. ആദ്യ റൗണ്ടിൽ അപ്പുറം പോവില്ല.. ഒന്നാം റാങ്ക് ആരും വേൾഡ് കപ്പ് നേടിയിട്ടില്ല... അതിന്റെ ഒരു ഉദാഹരണം ആണ് ബ്രസീൽ. 94.ൽ ചാമ്പ്യൻ ആവുമ്പോൾ റാങ്ക്.. 5....98ൽ. റാങ്ക് ഒന്ന് കിരീടം ഇല്ല.. 2002...റാങ്ക്. മൂന്ന് ചാമ്പ്യൻ 2006...2010..2014...2018..2022...റാങ്ക് ഒന്ന്.. കിരീടം ഉണ്ടോ അപ്പൊ അർജന്റീന... റാങ്ക് ഒന്ന്. 2026..വരെ തുടരാൻ...പ്രാർത്ഥിക്കുക 39..വയസ്സ്. 41.വയസ്സ്.. അതൊന്നും മെസ്സിക്കും റോണോൾഡൊക്കും.. ശരീരത്തെ തളർത്തിത്തില്ല കാമറൂണിന്റെ. റോജർമില്ല. 43.വയസ്സിൽ. വേൾസ് കപ്പ് കളിച്ചിട്ടുണ്ട്.. ഇറാന്റെ അലിഡേയ്‌ 42.വയസ്സിൽ വേൾഡ് കപ്പ് കളിച്ചിട്ടുണ്ട്... എന്തായാലും പോർച്ചുഗൽ ക്യുർട്ടർ ഫൈനലിന്റെ അപ്പുറം പോവില്ല മൂന്ന് ലെജൻന്റ്കൾ. സെമിയിൽ കളിച്ചൂടായ്ക. ഇല്ല നെയ്മർ.. മെസ്സി...റോണോൾഡോ
@latheefatkzahan552
@latheefatkzahan552 3 ай бұрын
അണ്ണനെ വിരമിപ്പിച്ചില്ലെങ്കിൽ ഒരു സംശയവുമില്ല പോർച്ചുഗൽ ടീമിന് കളിക്കാൻ വരും 😆😆
@coolcoffee9658
@coolcoffee9658 3 ай бұрын
Spain otta peru lamin yamal
@Official_cu.tsytcha
@Official_cu.tsytcha 3 ай бұрын
Dimariya 2026 worldcup kaliko rafikka
@Akhil_rv
@Akhil_rv 3 ай бұрын
Rafika 10:26 2022 or 2012
@11aswanthpk26
@11aswanthpk26 3 ай бұрын
Pep vannal englend chance ende
@Dhaneshkumar-th7ef
@Dhaneshkumar-th7ef 3 ай бұрын
🇦🇷🇦🇷🇦🇷🇦🇷💪💪💪💪
@navasyuva3622
@navasyuva3622 3 ай бұрын
മ്പേപ്പന്റെ അടിവേര് ഇളകും റയലിൽ അതിനു വേണ്ടി നമ്മൾ കാത്തിരിക്കും
@salinis6494
@salinis6494 3 ай бұрын
Gavi പരിക്ക് മാറിവന്നാൽ പൊളിക്കും pedri ഫുൾ ഫോമിലും 💥💥💥
@thariqvilla2972
@thariqvilla2972 3 ай бұрын
Striker അന്സു
@Sujithudhayan-f5h
@Sujithudhayan-f5h 3 ай бұрын
Morocco cup adikan chance ind
@MuhammedAdnan-v9v
@MuhammedAdnan-v9v 3 ай бұрын
Yes Morocco adikum karannam avar ippol strong anne
@Showwidelyinindia
@Showwidelyinindia 3 ай бұрын
ഞാൻ അങ്ങനെ ആണ് നാഷണൽ മാച്ച് മാത്രേ കാണു
@Shi_yaa
@Shi_yaa 3 ай бұрын
Ronaldo bench il irinhaa portugal team nee mattu team kal pedikkannam 💥
@shanu086
@shanu086 3 ай бұрын
pendu ennum benchil ann 😂😂
@fifa_dady_wife_is_here
@fifa_dady_wife_is_here 3 ай бұрын
Ninta fifa dady wife ine polle 🤣🤣 Kullantode poyi para retire agan kullan finished😂😂🎉
@shanu086
@shanu086 3 ай бұрын
@@fifa_dady_wife_is_here pendu alla sorry....mistaino penaldo 😂😂
@msathul1
@msathul1 3 ай бұрын
​@@shanu086പെട്ടി.. അത് മതി വല്യ ഡെക്കറേഷൻ വേണ്ട😂
@സിസ്പകണാൻ
@സിസ്പകണാൻ 3 ай бұрын
​@@msathul1😂
@NaseeraNaseerashameer
@NaseeraNaseerashameer 3 ай бұрын
​@@msathul1oru world cup nkilum indannn parayaa🤧😂
@maharoofmaharoof327
@maharoofmaharoof327 3 ай бұрын
അടുത്ത വേൾഡ് കപ്പിൽ നെയ്‌മർ നല്ല ഫോമിൽ കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ട് 🇦🇷നെയ്മർ ശെരിക്കും worldcup നേടണം, ആ മഞ്ഞ ജേഴ്സി അവനിട്ടാൽ തന്നെ ഒരു വേറെ ലെവൽ look ആണ് ചെക്കൻ
@ma_ni_sh6852
@ma_ni_sh6852 3 ай бұрын
Adutha world cupum Argentina pokkum
@sarangdaspk1777
@sarangdaspk1777 3 ай бұрын
CR❤️
@jerinjoseajjose4767
@jerinjoseajjose4767 3 ай бұрын
ജപ്പാനെ മറന്നോ..അവരായിരിക്കും കറുത്ത കുതിരകൾ
@Official_cu.tsytcha
@Official_cu.tsytcha 3 ай бұрын
Iam waiting for messis last dance
@harshankumar3557
@harshankumar3557 3 ай бұрын
Cr7❤❤
@alivk2931
@alivk2931 3 ай бұрын
🇦🇷
@farookkariadath7683
@farookkariadath7683 3 ай бұрын
ബ്രസീൽ 2002 വേൾഡ് കപ്പ് നേടി 2022ൽ അല്ല
@Jebinjojo-n4y
@Jebinjojo-n4y 3 ай бұрын
Vamas🇦🇷🇦🇷
@AbhinavS-qu5ex
@AbhinavS-qu5ex 3 ай бұрын
Messimessi💪👏👍😀🐐
@BavakaBavu
@BavakaBavu 3 ай бұрын
Arda gular
@Aruncb903
@Aruncb903 3 ай бұрын
Uruguay
@peterkv
@peterkv 3 ай бұрын
Ronaldo തിരിച്ച് വരും.... Portugal ലേക്ക്😂😂
@വിനുമിന്നു
@വിനുമിന്നു 3 ай бұрын
എനിക്ക് തോന്നുന്നു England വലിയ ടീം ആകും
@shibuthomas4497
@shibuthomas4497 3 ай бұрын
Experience kalikkar kude undenkil ok cheruppakkar mathram enthu cheyyana
@THUNDERGAMING_-gy2zf
@THUNDERGAMING_-gy2zf 3 ай бұрын
Cr7
@karthik.s9181
@karthik.s9181 3 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😢😢😢
@srs7220
@srs7220 3 ай бұрын
Spain വരട്ടെ കാണാം 😂
@kudambees
@kudambees 3 ай бұрын
LEO 🇦🇷
@jithjith9789
@jithjith9789 3 ай бұрын
സ്പെയിൻ VS ബ്രസീൽ, അല്ലെങ്കിൽ ഇംഗ്ലണ്ട് vs ബ്രസീൽ, കപ്പ് ബ്രസീൽ നേടും,
@thariqvilla2972
@thariqvilla2972 3 ай бұрын
😢
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН