‘അടുത്തുവന്നിരുന്നു ചോദിച്ചു, എന്താ മോനേ വേണ്ടത്?,. എനിക്ക് ഒരു വണ്ടി തരുമോ സാറെ..’ | Oommen Chandy

  Рет қаралды 444,842

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 252
@ShaahinaBlog
@ShaahinaBlog Жыл бұрын
ഇതിലെ ഏറ്റവും വലിയ പ്രത്യേകത വെറും ഒരു സാധാരണ പാവപ്പെട്ട മനുഷ്യനെ ആ കൂടിയിരിക്കുന്ന നേതാക്കളുടെ കുടുംബത്തിന്റെ കൂടെ ഇരുത്തി അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വില കൽപ്പിക്കുന്നു എന്നതാണ് ❤ ഇവിടെ ആണ് യഥാർത്ഥ ജനകീയത 👍👍
@UDAYKUMAR-bl3lg
@UDAYKUMAR-bl3lg Жыл бұрын
അദ്ദേഹത്തെ അപമാനിക്കാൻ കൂട്ടുനിന്ന ഈ ചാനലുകൾക്ക് നാണമുണ്ടോ ഇത്തരം പരിപാടി അവതരിപ്പിക്കാൻ???
@ajipk6353
@ajipk6353 Жыл бұрын
Correct
@sajan5555
@sajan5555 Жыл бұрын
​@@UDAYKUMAR-bl3lgചാനലുകാർക്ക് അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം ആണ്. അവർക്ക് റേറ്റിങ് കൂട്ടണം എന്ന ചിന്ത മാത്രം ആണ് ഉള്ളത്.
@prathapj7498
@prathapj7498 Жыл бұрын
മനുഷ്യ മനസ്സുകളെ ഒന്നടങ്കം കണ്ണൂനീരിനാൽ വീർപ്പ് മുട്ടിച്ച ഒരു യധാർത്ഥ ജനപ്രതിനിധിയായ മാതൃകാ നേതാവ് ശ്രീ ഉമ്മൻ ചാണ്ടി അവർകൾ മരിച്ചിട്ടും മരിക്കാതെ കേരള ജനതയുടെ മനസ്സിൽ എന്നെന്നും നിലക്കൊള്ളട്ടെ , സത്യമേവജയതേ😭😭😭😭🌹🌹🌹🌹🙏🥰🇮🇳☝️
@ShaahinaBlog
@ShaahinaBlog Жыл бұрын
@@prathapj7498 💯👍
@avocado5402
@avocado5402 Жыл бұрын
ഉമ്മൻ ചാണ്ടി ❤ അദ്ദേഹത്തിന് പകരം വെക്കാൻ ആരും ഇനി ഉണ്ടാകില്ല😢
@Amal-ke7pe
@Amal-ke7pe Жыл бұрын
@jainmary9123
@jainmary9123 Жыл бұрын
സത്യം
@siddiwayanad2212
@siddiwayanad2212 Жыл бұрын
ഇതാണ് നമ്മുടെ ഉമ്മൻ ചാണ്ടി സാർ ഇങ്ങനെയാവണം നേതാക്കന്മാർ
@Amal-ke7pe
@Amal-ke7pe Жыл бұрын
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
കണ്ണ് നിറഞ്ഞു പോയി 😢
@rajimol861
@rajimol861 Жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ കണ്ണു നിറഞ്ഞുപോയി 😭😭😭😭😭
@SaleenaNoushad-hr6kg
@SaleenaNoushad-hr6kg Жыл бұрын
Sathiyam😢😢😢😢
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
😭😭😭😭😭😭
@mrperea112
@mrperea112 Жыл бұрын
ഈ ഭൂമിയിൽ അപൂർവം മനുഷ്യർക്ക് മാത്രമേ ഇങ്ങനെ യാതൊരു ഔപചാരികതകളും ഇല്ലാത്ത നിഷ്കളങ്ക സ്നേഹം കിട്ടുകയുള്ളൂ..
@RAVAN-sv3yk
@RAVAN-sv3yk Жыл бұрын
ഇങ്ങനെ തള്ളല്ലേ കോയെ 🤔🤔🤔🤔🤔🤔🤔🤔🤔
@mrperea112
@mrperea112 Жыл бұрын
@@RAVAN-sv3yk നിൻ്റെ മൂലക്കുരു പൊട്ടിയോ അതോ ശരിയായോ... ഒരു വീഡിയോ ചെയ്യുക ...pls
@RAVAN-sv3yk
@RAVAN-sv3yk Жыл бұрын
​@@mrperea112ശവം ഭോഗി. നബിയുടെ ഖുർആൻ വായിച്ചിട്ടുണ്ടോ 🌹🌹🌹🌹🌹ഉണ്ടെങ്കിൽ പറയണേ 🌹🌹ക്രിസ്ത്യൻ അല്ലേ 👍👍👍👍മറുപടി തന്നെ 🌹🌹🌹
@Anthu258
@Anthu258 Жыл бұрын
@@RAVAN-sv3ykഹാ വായിച്ചിട്ടുണ്ട് കോരപ്പാ .. എന്ത്യേ ? പോയി തീട്ടം തൂറി ചാവാടാ വർഗീയത പറയാതെ .. .. നിന്റെ ദൈവം ശ്രീ കൃഷ്ണന്റെ ജോലി സ്ത്രീകൾ കുളിക്കാൻ പോവുമ്പോൾ കുളി സീൻ കാണലല്ലേ ..
@mrperea112
@mrperea112 Жыл бұрын
@@RAVAN-sv3yk നിനക്കും നിന്റെ കുടുംബത്തിനും സൗഖ്യം നേരുന്നു
@munnasinavlog6441
@munnasinavlog6441 Жыл бұрын
ഉമ്മൻ ചാണ്ടി അങ്കിൾ ന് ആദരാഞ്ജലികൾ നേരുന്നു. ഒരുപാട് ഇഷ്ടായിരുന്നു അങ്കിളിനെ
@RAVAN-sv3yk
@RAVAN-sv3yk Жыл бұрын
മുർടത്തണോ 🤔🤔🤔മുനാഫിക് ആണോ 🤔🤔🤔
@mansoornp9388
@mansoornp9388 Жыл бұрын
​@@RAVAN-sv3ykഎല്ലായിടത്തും ഉണ്ടല്ലോ, കടുത്ത വിഷവുമായി , സാരമില്ല സ്വന്തം നേതാക്കളെക്കുറിച്ച് മനസ്സ് തന്നെ അറിയാതെ താരതമ്യം ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണ് , അവരെക്കുറിച്ച് ഓർക്കാതിരിക്കുക അല്ലാതെ മറ്റു വഴികളൊന്നുമില്ല
@Anthu258
@Anthu258 Жыл бұрын
@@RAVAN-sv3ykഅല്ല നിന്നെ പോലെ നല്ല ചാണക സങ്കി .. തീട്ടത്തിൽ വരെ വർഗീയത പരത്തുന്നവൻ
@sumayyahasaan342
@sumayyahasaan342 Жыл бұрын
എന്റെ നേതാവേ 💙
@chikku0078
@chikku0078 Жыл бұрын
ആ ആത്മാവ് ദൈവത്തോട് ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@praneeshcinema1056
@praneeshcinema1056 Жыл бұрын
പ്രണാമം പ്രിയ നേതാവേ 🌹🌹🌹
@nigeeshp5517
@nigeeshp5517 Жыл бұрын
പകരം വെക്കാനില്ലാത്ത വ്യക്തിത്വം ഉമ്മൻ ചാണ്ടി സാർ 🙏🙏🙏😔🌹
@praveenj926
@praveenj926 Жыл бұрын
ആദരാജ്ഞലികൾ ഉമ്മൻ ചാണ്ടി സർ 🌹🌹🌹
@abdurahiman6702
@abdurahiman6702 Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും ജനകീയ മുഖ്യ മന്ത്രി മാരിൽ ഒരാൾ 👍
@cheriyappucheriyappu
@cheriyappucheriyappu Жыл бұрын
Mukhyamadhrimaril ennu parayan patilla orale ollu angane ummanchandi sir mathram ini angane oral undavilla
@sn_jo
@sn_jo Жыл бұрын
പാവം, ഈ വയ്യാത്ത അവസ്ഥയിലും ആ സഹായം മറക്കാതെ അവിടെ വന്നിരിക്കുന്ന ആ ചേട്ടനെ കാണുമ്പോൾ തന്നെ അറിയാം എന്ത് മാത്രം സ്നേഹം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടെന്ന്.... ഇതുപോലെ എത്രയോ മനുഷ്യരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്..
@AbdulAzeez-so1dm
@AbdulAzeez-so1dm Жыл бұрын
കണ്ണുകൾ നിറയുന്നു, പ്രണാമം 🌹🌹🌹
@bavapbava4637
@bavapbava4637 Жыл бұрын
കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും ചേർന്ന് കേരളം ഭരിച്ചിരുന്ന കാലം എത്ര സുന്ദരമായിരുന്നു💯👍
@aneesh6262
@aneesh6262 Жыл бұрын
🤣🤣🤣🤣🤣
@rakhilpathiyeri4563
@rakhilpathiyeri4563 Жыл бұрын
😂😂😂
@Ncm9744
@Ncm9744 Жыл бұрын
Oru ikkili undayrn
@anty2105
@anty2105 Жыл бұрын
K KK
@lee468
@lee468 Жыл бұрын
രണ്ട് പേരേം കൂടി compare ചെയ്യല്ലേ... അതിന്റെ ഇടയിൽ കൂടി 😄
@ayshanourin2664
@ayshanourin2664 Жыл бұрын
The great leader and best human 😢😢
@ayyoobalikhan4833
@ayyoobalikhan4833 Жыл бұрын
എന്റെ പ്രിയ നേതാവേ 🙏🙏🙏
@junaidnangarath287
@junaidnangarath287 Жыл бұрын
നല്ല ഒരു നേതാവ് ആയിരുന്നു
@SFORSANDEEP
@SFORSANDEEP Жыл бұрын
1000 പിണറായിക്ക് സ്വപ്നം കാണാൻ പറ്റില്ല ജനഹൃദയങ്ങളിലെ ഈ സ്ഥാനം
@shibusasinair3651
@shibusasinair3651 Жыл бұрын
പിണറായിക്ക് ഒരിക്കലും സ്വപനം കാണാൻ പറ്റാത്ത ഒരു സ്വപ്നം
@shameemhistar
@shameemhistar Жыл бұрын
സത്യം👌
@mychoice-vk7697
@mychoice-vk7697 Жыл бұрын
Pinarayi de level vereya..ath show alla..3 laksham veedukal kittiyavar parayum.
@ragiltk6970
@ragiltk6970 Жыл бұрын
കെജിഫ് ലെവൽ ആണ് അത്.. ഇത് പോലെ അല്ല. ഇതൊക്കെ എന്ത്
@broxiiiiii2
@broxiiiiii2 Жыл бұрын
​@@mychoice-vk7697verum vaanam show ahneda pinarayi, naattukare sredhapattan pudhusadhasil vali vidanum madikatha pinunaari, ayale ee nalla manushyanayi compare cheythal Oommen chandikk ahnu nanakedd🥲
@bijujayadevan5661
@bijujayadevan5661 Жыл бұрын
മനുഷ്യസ്നേഹിക്കും പകരം വെക്കാൻ ആരുമുണ്ടാവില്ലഅത് ഉമ്മൻചാണ്ടി മാത്രം അതിനു മനസ്സ് നിറയെ നന്മ വേണം നന്മ അല്ലാതെ സഭയിലും സരിത കേസ് ഫയലുകൊണ്ട് വച്ചിട്ടു കള്ളത്തരം കാണിച്ചു മുന്നിൽ കയറുന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല ഇതെല്ലാം
@thulasisiju21
@thulasisiju21 Жыл бұрын
ഒന്ന് നേരിൽ കാണാൻ ഒരു പാട് ആഗ്രഹിച്ചിരുന്ന ഒരേ ഒരു നേതാവ്,😢,
@sreerenjini1769
@sreerenjini1769 Жыл бұрын
വളരെ നല്ല ഒരു മനുഷ്യൻ ആയിരുന്നു.. ആളുകൾ എന്തൊക്ക പറഞ്ഞു പാവത്തിനെ പറ്റി... നേരിട്ട് കണ്ടപ്പോൾ മക്കളോട് പെരുമാറുന്ന പോലെ ആണ് പെരുമാറിയത്
@rejithjan1680
@rejithjan1680 Жыл бұрын
ഉമ്മൻ‌ചാണ്ടി സാറിന്റെ പ്രായം പോലും നോക്കാതെ നിങ്ങൾ ഏത്ര മാത്രം ഫേക്ക് ന്യൂസ്‌ കൊടുത്തു മലയാളത്തിലെ മുഴുവൻ ചാനലുകാരും
@athuldominic
@athuldominic Жыл бұрын
അതേ സരിതയുടെ route map പിടിച്ചു വണ്ടി വിട്ടവന്മാർ ആണ് 🥴🥴
@jithu7
@jithu7 Жыл бұрын
😢😢😢
@GhostCod6
@GhostCod6 Жыл бұрын
സത്യം.. ഇലക്ഷൻ സമയത്ത് കമ്മികളെ ജയിപ്പിക്കാൻ എല്ലാ നാറിയ കളികളും കളിച്ചത് മനോരമയും ഷാനിയുമൊക്കെ ആയിരുന്നു.. എന്നിട്ടിപ്പൊ പൂങ്കണ്ണീരും കൊണ്ട് വന്നേക്കുന്നു 😏
@appuappuzz2309
@appuappuzz2309 Жыл бұрын
Sarithaye rape akki ennu vare news ittarnnu ivattakal Thenditharam anu kaniche ellarum
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@muhammedshabeer4519
@muhammedshabeer4519 Жыл бұрын
ആദരാഞ്ജലികൾ 💐💐💐
@nasinass7288
@nasinass7288 Жыл бұрын
ജനങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിന് ആദരാഞ്ജലികൾ
@bibinmavanal7757
@bibinmavanal7757 Жыл бұрын
Big salute😢
@varghesenikhil7
@varghesenikhil7 Жыл бұрын
Great warrior...ummen chandi sir
@FANCYBIRDSHOMEKERALA
@FANCYBIRDSHOMEKERALA Жыл бұрын
❤️ജന നായകൻ 🥰
@kadeejadeeja3759
@kadeejadeeja3759 Жыл бұрын
പ്രിയ സർ അവിടെയും താങ്കൾക്ക് സ്വർഗ്ഗം തരും ദൈവം താങ്കളെ രണ്ട് കൈ നീട്ടി സ്വീകരിക്കും ഉറപ്പാണ്
@sanojsebastianjohn2764
@sanojsebastianjohn2764 Жыл бұрын
A chettanu oru vandi enna ll sorgamarunnu❤❤❤❤❤❤❤❤
@Jaleesbabuk
@Jaleesbabuk Жыл бұрын
ഇതൊക്കെ കണ്ടിട്ടെങ്കിലും ഏകാധിപതി രായാവ് വിജയന് ഇത്തിരിയെങ്കിലും മാറ്റം വരുമോ...? 🤔🤔
@hadi...1653
@hadi...1653 Жыл бұрын
എവിടേ.... 🤷‍♀️.. Kadakk പുറത്ത് 😬
@abibk1515
@abibk1515 Жыл бұрын
സത്യം
@GhostCod6
@GhostCod6 Жыл бұрын
രാജാവിനെതിരെ പറയുന്നോ? കടക്ക് പുറത്ത്
@sabarisree9705
@sabarisree9705 Жыл бұрын
ഇലക്ഷൻ സമയമാവട്ടെ പെൻഷൻ കൊടുത്ത് പാട്ടിലാക്കി ജനത്തെ
@BZ4644
@BZ4644 Жыл бұрын
My God miss you OC...sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pranaamam....😢😢😢😢😢❤❤❤❤❤❤❤❤
@rajugeorge7771
@rajugeorge7771 Жыл бұрын
😢😢😢 Big salute ❤
@sanaaaaaaaas
@sanaaaaaaaas Жыл бұрын
ആദരാഞ്ജലികൾ 🌹
@avocado5402
@avocado5402 Жыл бұрын
😢
@hidayathullahasi7806
@hidayathullahasi7806 Жыл бұрын
കേരള മുഖ്യമന്ത്രിമാരിൽ ജനങ്ങളോടൊപ്പം ചേർന്ന് നിന്ന് വിശ്രമമില്ലാതെ ജന ക്ഷേമ പ്രവർത്തനത്തിനും, കേരളത്തിന്റെ പുരോഗമന പ്രവർത്തനത്തിനും അഹോരാത്രം ആത്മാർത്ഥമായി പണിയെടുത്ത ജനകീയനായ രാഷ്ട്രീയ നേതാവ്. പുതുപള്ളിയുടെ കുഞ്ഞൂഞ്ഞ് . സോളാർ എന്ന പീപ്പിയുമായി എതിർ പാർട്ടിക്കാർ ആ മഹാനായ കളങ്കമില്ലാത്ത മനുഷ്യനെ ഒരു പാട് കുത്തി നോവിച്ചിട്ടും ചെറു പുഞ്ചിരിയോടെ, ശത്രുക്കളെ പോലും സ്നേഹം കൊണ്ട് നേരിട്ട ഒരേ ഒരു നേതാവ്. പദവിയും പരിവാരങ്ങളും ഉണ്ടായിട്ടും ലാളിത്യ ജീവിതം നയിച്ച അപൂർവ ഭരണാധികാരികളിൽ ഒരു മുഖ്യമന്ത്രി.ലോക മലയാളികളുടെ ഹൃദയത്തിൽ മരണ മില്ലാത്ത പ്രിയ ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ 🌹😢
@jishnu_ukz
@jishnu_ukz Жыл бұрын
പ്രണാമം നേതാവേ🌹
@krishnapriyapriya7634
@krishnapriyapriya7634 Жыл бұрын
Orupad ishtam ulla nethava 🙇‍♀️
@amjathkhanamjad2498
@amjathkhanamjad2498 Жыл бұрын
ആദരാജ്ഞലികൾ 🌹🌹
@mathaimathew6804
@mathaimathew6804 Жыл бұрын
Prayers
@pillaisiva1020
@pillaisiva1020 Жыл бұрын
OHM OHM AMEN AMEN 🙏 🙌 👏 ❤️ 💖
@kurienthomas5091
@kurienthomas5091 Жыл бұрын
Cannot imagine Paranai doing things that Oommen Handy did as CM.
@anirudh6386
@anirudh6386 Жыл бұрын
പിണറായി മരിച്ചാൽ ഇതുപോലെയൊക്കെ തന്നെ വന്ന് പറയും........ കാര്യമില്ല എല്ലാരും ഒരുപോലെയാ
@don3589
@don3589 Жыл бұрын
🙏ഒരിക്കൽ ഒരു നീതിമാനെ കുറ്റാരോപിതൻ ആക്കി അവഹേളിച്ചു. അതിനുശേഷം പ്രകൃതിപോലും ഈ ദൈവത്തിൻറെ സ്വന്തം നാടിന് എതിരായി. പേമാരിയും മഹാമാരിയും വെള്ളപ്പൊക്കവും, അങ്ങനെ കേരളം ഇപ്പോൾ ഒരു രാക്ഷസൻ റെ ഹസ്തങ്ങളിൽ കിടന്ന് ഞെരിഞ്ഞമരുന്നു..😢😢😢.. ഓരോ പ്രജയുടെയും മനസ്സാക്ഷി കുറ്റബോധത്താൽ അവരെ വേട്ടയാടുന്നു. തിരിച്ചറിവിൻറെ പ്രകാശം അവരുടെ മനസ്സിലേക്ക് കടന്നു വരുന്നു പക്ഷേ അപ്പോഴേക്കും ആ നീതിമാൻ നശ്വരതയുടെ ലോകത്തു നിന്നും അനശ്വരതയുടെ നിത്യതയിലേക്ക് ചേക്കേറിയിരുന്നു.,.........his name was oommen chandy❤️🙏
@anuvlogs1356
@anuvlogs1356 Жыл бұрын
ചിലരുടെ അടുത്തുവന്നാൽ ഉള്ള മറുപടി കടക്ക് പുറത്ത്
@jijibs7234
@jijibs7234 Жыл бұрын
40 വണ്ടിയുടെ അകമ്പടിയോടെ ജനങ്ങളെ അകറ്റിനിർത്തുന്ന ഒരു നേതാവായിരുന്നില്ല ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ.കറുപ്പ് കണ്ടാൽ ഭ്രാന്ത് പിടിക്കുന്ന ഒരു മുഖ്യമന്ത്രിയും ആയിരുന്നില്ല.
@BGR2024
@BGR2024 Жыл бұрын
Superb comment
@sarathkumarvs301
@sarathkumarvs301 Жыл бұрын
ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട്.
@ajinsopanam7036
@ajinsopanam7036 Жыл бұрын
Sirrrrrr❤❤❤❤❤❤❤
@pushpambadhanmp8809
@pushpambadhanmp8809 Жыл бұрын
Janasambarkam ... ❤️❤️ Ummachan 😘
@SibichanPj-ws3fg
@SibichanPj-ws3fg Жыл бұрын
Ithanu❤❤❤❤❤❤❤
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Жыл бұрын
the smiling chief minister!🫡🌹
@saparyasudhakaran1349
@saparyasudhakaran1349 Жыл бұрын
Pranamam 🙏
@reenashaji12457
@reenashaji12457 Жыл бұрын
Miss u oc sir
@Ncm9744
@Ncm9744 Жыл бұрын
Currect chandi sir
@ninan1290
@ninan1290 Жыл бұрын
കെട്ട കേരളം.... അന്ത്യയാത്രയിൽ മാത്രം ബഹുമാനം കൊടുക്കുന്ന നാട്. 🥰🥰🥰🥰... നമ്മ പൊളി 🤣🤣🤣
@muneerkudlu4142
@muneerkudlu4142 Жыл бұрын
ആദരാജ്ഞലികൾ
@ajeeshpa176
@ajeeshpa176 Жыл бұрын
ഇപ്പോഴാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രി യുടെ വില നാം അറിയുന്നത്.
@jayanjayan4646
@jayanjayan4646 Жыл бұрын
നട്ടകം സുരേഷ് ❤️
@aa__mii
@aa__mii Жыл бұрын
ഇതു കാണുമ്പോൾ നെഞ്ച് പൊട്ടി പോകുന്നു 😶😶😶
@varghesejoseph3227
@varghesejoseph3227 Жыл бұрын
അദ്ദേഹത്തെ ഇവിടെയാണ് വ്യതസ്തൻ ആകുന്നതു ജെനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ജനങ്ങളെ ഭയമില്ലാത്ത പച്ചയായ മനുഷ്യൻ
@kKrEpR
@kKrEpR Жыл бұрын
ഇദ്ദേഹം ഞങളുടെ നാട്ടുകാരനാണ് ശശി എന്നാണ് പേര്
@noufalkl1020
@noufalkl1020 Жыл бұрын
എന്റെ ഏറ്റവും വലിയ വിഷമം ഒരു തവണ പോലും അദ്ദേഹത്തെ നേരിട്ട് കാണാൻ പറ്റിയില്ലല്ലോ.... കേരളത്തിന് പുറത്തേക് എത്ര പ്രാവിശ്യം കൂട്ടുകാരുമൊത്തു യാത്ര പോയിട്ടുണ്ട് അന്നൊന്നും ഇദ്ദേഹത്തെ പോയി കാണാൻ ബുദ്ധി തോന്നിയില്ലല്ലോ...
@josejose-je6xu
@josejose-je6xu Жыл бұрын
Enikkum
@leenakuriakose1095
@leenakuriakose1095 Жыл бұрын
ഒരു കാക്ക പോലും കരയില്ല പിണവിനെയോർത്ത്
@SaleenaNoushad-hr6kg
@SaleenaNoushad-hr6kg Жыл бұрын
കേൾക്കുമ്പോൾ കണ്ണ് നിറയത്തെ കേള്ക്കാൻ പാറ്റ് ലല
@venugopalankarimbathil9985
@venugopalankarimbathil9985 Жыл бұрын
മാന്യതയും മനുഷ്യത്വവും ഉണ്ടായിരുന്നു. പിണറായി എന്ന ദുഷ്ടതയോട് താരതമ്യം ചെയ്യരുത്.
@abinki7223
@abinki7223 Жыл бұрын
@joycejohn4842
@joycejohn4842 Жыл бұрын
Eee manushyanu pakaram vakkan onnumila ❤
@UDAYKUMAR-bl3lg
@UDAYKUMAR-bl3lg Жыл бұрын
അദ്ദേഹത്തെ അപമാനിക്കാൻ കൂട്ടുനിന്ന ഈ ചാനലുകൾക്ക് നാണമുണ്ടോ ഇത്തരം പരിപാടി അവതരിപ്പിക്കാൻ???
@vishnuvichu1849
@vishnuvichu1849 Жыл бұрын
❤❤🙏🙏🌹🌹
@muhammedparamba
@muhammedparamba Жыл бұрын
ഷാനി 👍
@VivekPBalachandran
@VivekPBalachandran Жыл бұрын
Daivam
@keralanaturelover196
@keralanaturelover196 Жыл бұрын
How the pain of a disabled man
@vijayanachuthan3215
@vijayanachuthan3215 Жыл бұрын
Reality
@santhoshxavier6643
@santhoshxavier6643 Жыл бұрын
Rip 🙏🙏🌹🌹🌹🌹 KunjuKunju
@georgekc2152
@georgekc2152 Жыл бұрын
Manorama “Anuzmarana Kalaparipadi” Event Management programmu start cheytho ???
@NabilNihas-ee9qz
@NabilNihas-ee9qz Жыл бұрын
Othiri vishamam ayi
@മോൺസ്റ്റർ-ത1മ
@മോൺസ്റ്റർ-ത1മ Жыл бұрын
ഇത് പൊലൊരു നേതാവ് എനി ഭൂമിയിൽ ഉണ്ടാവില്ല ആര് വന്ന് എന്ത്ക്കൊ കാട്ടികൂട്ടിയാലും കുഞ്ഞൂഞ്ഞിന്റെ അട്ത്ത് എത്തില😢😢😢 ഉറപ്പ്
@alfidha6199
@alfidha6199 Жыл бұрын
🤲🤲❤️
@dilipjohn6845
@dilipjohn6845 Жыл бұрын
🙏🏻
@sac3588
@sac3588 Жыл бұрын
അതെ സർക്കാർ ഉണ്ടാക്കിയ സംവിധാനം ഇപ്പോൾ ജനങ്ങൾ കാണുന്നുണ്ട്...
@Bijesh7927
@Bijesh7927 Жыл бұрын
😭😭
@ambdupappa
@ambdupappa Жыл бұрын
😢😢😢😢
@sundayvibes7580
@sundayvibes7580 Жыл бұрын
നിങ്ങളൊക്കെ അദ്ദേഹത്തെ കുറെ കുറെ ഇട്ട് ഓലുമ്പിയത് അല്ലെ മനോരമേ സോളാർ സരിത cd എന്നൊക്കെ പറഞ്ഞു എന്നിട്ട് ഇപ്പൊ എല്ലാം മാറ്റി പറയുന്നു കഷ്ടം
@ManojKumar-i7p1r
@ManojKumar-i7p1r Жыл бұрын
❤🎉
@Amal-mo4ru
@Amal-mo4ru Жыл бұрын
❣️
@greeshma1052
@greeshma1052 Жыл бұрын
🙏🙏🙏🙏😔
@vijayannambiar8123
@vijayannambiar8123 Жыл бұрын
പിണറായി ക്ക് ഇനിയെങ്കിലും ഒരു മനുഷ്യനായി ഈ നാട് ഭരിക്കാമോ? എവിടെ, അധികാരം തലക്ക് പിടിച്ചാൽ പിന്നെ ഭ്രാന്താവും!
@sureshdanielk
@sureshdanielk Жыл бұрын
ഉമ്മൻ ചാണ്ടി വിശുദ്ധൻ
@filmarchive7568
@filmarchive7568 Жыл бұрын
ഉമ്മൻ ചാണ്ടി സ്വർഗത്തിൽ അല്ല നരകത്തിലാണ്!! സ്വർഗത്തിലെത്തിയ അദ്ദേഹം ദൈവത്തോട് പറഞ്ഞു എന്നെ സ്വർഗത്തിലോട്ടു പ്രവേശിപ്പിക്കണ്ട വേദന അനുഭവിക്കുന്ന നരകത്തിലുള്ളവർക്കിടയിലേക്ക് അയക്കു. ഞാൻ അവർക്ക് ആശ്വാസം കൊടുക്കട്ടെ. ഒടുവിൽ ദൈവം സ്വർഗ്ഗം നരകത്തിലേക്കിറക്കി കൊടുത്തു കാണും. അല്ലേൽ ഉമ്മൻ ചാണ്ടിയെ ഒരു മധ്യസ്ഥൻ അക്കിക്കാണണം.
@sanulals5685
@sanulals5685 Жыл бұрын
എന്റെ പേര് സനു വീട് കോട്ടയം വൈക്കം വെച്ചൂർ ഈ ശശി എന്നു പറയുന്ന ആളെ എനിക്ക് നല്ല പരിചയമുണ്ട് അദ്ദേഹം ഒരു പക്കാ ഫ്രോഡ് ആണ്
@athulkrishna8767
@athulkrishna8767 Жыл бұрын
ഇവരെ ഒക്കെ കാണുമ്പോഴാണ് മരവാഴ പിണുവിനെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത് ....
@faseelath.n9970
@faseelath.n9970 Жыл бұрын
🌹🙏
@ManojKumar-i7p1r
@ManojKumar-i7p1r Жыл бұрын
Bast.minister
@rahelkutty6660
@rahelkutty6660 Жыл бұрын
😢😢😢😢😢
@niyamiyababys
@niyamiyababys Жыл бұрын
Jhangalkum orupad sahaysm kittettund 😢Malappuram
@rajeshrnair4377
@rajeshrnair4377 Жыл бұрын
😥😥😥😥🌹🌹🌹🌹🙏
@JosinLiya
@JosinLiya Жыл бұрын
🥲
@insahan
@insahan Жыл бұрын
1 million target 😂😂
@rasheedm159
@rasheedm159 Жыл бұрын
Kunjoonje maapu🙏🙏🙏🙏 kazhinja vote upakarmillathe poyi eni ante vote CONGRESS nu✌️
@shajifshaji1056
@shajifshaji1056 Жыл бұрын
Theeraa Nashtam Aanu jananghalku..Aadharaanjalekhal
@VCAREVINODPATTOM
@VCAREVINODPATTOM Жыл бұрын
🤔🤔🤔 ആര്
2 October 2024(1)
0:50
Nanamoni Mannem
Рет қаралды 50
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 25 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 25 МЛН