എന്ത് പറഞ്ഞാലും താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമ ആണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤🎉🎉🎉🎉
@arafatharafath246821 күн бұрын
ദിൽഷദേ നീ വേറെ ലെവൽ മോനെ. റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും നിനക്ക് ഉണ്ടാകട്ടെ
@shamnadkanoor95722 ай бұрын
കുടി വെള്ളത്തിനു വേണ്ടി കിണർ കുഴിച്ചു കൊടുക്കൽ, ഖിയാമം നാൾ വരെ പ്രതിഫലം കിട്ടുന്ന നല്ല കാര്യം അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@SebeerAutocraft20242 ай бұрын
ജിറഫിനേം സിറാജിനേം ഒക്കെ കണ്ടാൽ കണ്ണിനു മാത്രമേ കുളിരണിയൂ പഹയാ.... അയിനെക്കാളും ഇരട്ടിമധുരം ഇജ്ജ് ചെയ്യണ ഈ പുണ്യകർമ്മത്തിനാ..... 💖 ഇത് കാണുമ്പോൾ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്നു... Masha allaaah 🤲🏻
@aliashraf28642 ай бұрын
സത്യം 👍🏻
@jinsjins17842 ай бұрын
ബുള്ളറ്റ് യാത്ര മുതൽ പിന്നിങ്ങോട് എല്ലാ വീഡിയോസും കാണാറുണ്ട് മോനെ. പിന്നെ നിന്റെ കോമഡിരൂപത്തിലുള്ള അവതരണം എല്ലാം അടിപൊളി
മോനെ ഡെയിലി ഓരോ വീഡിയോ ഇടാൻപറ്റുമോ. ക്ഷമ കിട്ടുന്നില്ല അതുകൊണ്ടാ മോനെ ദൈവം കാക്കും ❤️ ഞാൻ ഒരു ടൂറിസ്റ്റ് ഡ്രൈവർ ആണു
@VijuJoseph-t3v2 ай бұрын
ഒരുപാട് ഇഷ്ടം, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ, നിന്റെ വീഡിയോ കാണുന്ന എല്ലാരും, നിനക്ക് വേണ്ടി പ്രാർത്ഥിക്കും,❤❤❤
@sirajudeenvelavoor25332 ай бұрын
അല്ലാഹു ഇതിൽ സഹായിക്കുന്ന എല്ലാവര്‍ക്കും അര്‍ഹമായ പ്രതിഫലം ഇരു ലോകത്തും നല്‍കി അനുഗ്രഹിക്കട്ടെ
@rajasekharannairrsnair63382 ай бұрын
നിങ്ങളുലൂടെ എനിക്ക് ആഫ്രിക്ക യുടെ ഉൾഗ്രാങ്ങൾ കാണാൻ പറ്റി ഇതാകെ യാ ദിൽഷദേ ജീവിതം സ്വർഗം എന്നൊക്കെ പറയുന്നത് 😍😄🙏🏼😂
@JUNAID.MA7862 ай бұрын
Masha allah 🥰😍 മറ്റുള്ള ബ്ലോഗർമാർക്ക് നിങ്ങളിൽ നിന്ന് കുറേ പഠിക്കാനുണ്ട്
@hamdhankv7082 ай бұрын
ആ സന്തോഷം കൊണ്ടുള്ള വാക്കുകൾ കേട്ടപ്പോൾ തെറി ആയി തോന്നി അല്ലെ ദിൽഷദേ🤣🤣🤣🤣🤣,.... ഇന്റെ മുത്തേ ഇത് പോലെ നിനക്ക് ഇനിയും കൂടുതൽ പേർക്ക് കുടിവെള്ളം എത്തിക്കാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ അത് പോലെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കും
@techbro80462 ай бұрын
നല്ല മനസ്സ്. റബ്ബിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ...ആമീൻ.
Sundara killadi dilshad iyal hrudaya mullavana bro God bless you
@basheerbashi80142 ай бұрын
എപ്പിസോഡ് നമ്പർ ഇട്ട് വീഡിയോ പോസ്റ്റിയാൽ നന്നായിരുന്നു. വൈകി വന്ന് കാണുന്നവർക്ക് വേണ്ടി.
@afsaltch40002 ай бұрын
26:20 നുണയുടെകാര്യം😂 പൊളിച്ചു
@sabeerbabu47142 ай бұрын
എന്റെ പൊന്നു ചങ്ങായി ഈ വീഡിയോക്ക് വേണ്ടി എത്ര ദിവസമായി കാത്തിരിക്കുന്നു😅 നിനക്ക് ഉത്തരവാദിത്വം കുറവാണ് 😁
@babua10832 ай бұрын
നുണ പറയാനുള്ളസ്ഥലം അത് കലക്കി
@ajmalajmal7232Ай бұрын
23:31😂😂😂paranju kodu pillechaaa
@born91bysubeeshkadhaliyil992 ай бұрын
കാത്തിരിക്കായിരുന്നു,,
@NizamNizam-uq5ws2 ай бұрын
Njanum
@saaj07gmail2 ай бұрын
ഉറങ്ങിയില്ലേ സഹോദര 😂
@rahmathsharafugmail2 ай бұрын
സത്യം
@aslamt25082 ай бұрын
ഞാനും
@kabeerkvm81752 ай бұрын
Njanum yas
@MuhammedAli-ty6sy2 ай бұрын
മോനെ ദിൽസാദേ നിന്റെ വീഡിയോ ആദ്യം ലൈക് അടിച്ചേ കാണാറുള്ളു❤
@shaluWorld-g2e2 ай бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍❤️❤️❤️
@muhammedashrafandona40752 ай бұрын
Editing powli ✌️✌️✌️
@FirozFiroz-v9h2 ай бұрын
ഇഷ്ടം നമുടെ ദിൽഷാദ് ബ്രോ 😍
@mohamednisar23712 ай бұрын
Waiting ayirunuuu ✌🏻✌🏻✌🏻Dilshad bro🥰
@nazirkakkottil25242 ай бұрын
മലയാളത്തിലെ ബ്ലോഗ്ഗർമാരിൽ ദിൽഷാദിനെ പോലെ വേറൊരാളില്ല. അത്ര സിമ്പിൾ അവതരണം content.❤ 09.45 uae
@noname003732 ай бұрын
1:46 😂😂😂😂😂😊
@ajayappu81182 ай бұрын
Waiting aayirinnu video kki vendi❤️
@mohammedfahiz73222 ай бұрын
വെള്ളം കണ്ടാൽ അവിലും വെള്ളം കലക്കണം 😂
@manaf-bin-muhammed2 ай бұрын
ആ മാവിൻ്റെ കാര്യത്തിൽ തീരുമാനമായി😂
@sijisiji45832 ай бұрын
നിങ്ങൾ ഒരു വേറൊരു ലെവൽ ❤❤❤❤❤❤❤❤
@rktradersrk83442 ай бұрын
Dilshad. You are doing a good job by digging well for poors. You are providing drinking water to all. God is there to bless you. Don't entrust work "digging well" even to our malayali. They may cheat. Hear everybody, don't believe anyone. So get the updation of work. And ensure completion of work. You will be blessed by villagers. At least you visit the well where ever you constructed well. God bless you dear Dil.
@ArunanArunan-ns7be2 ай бұрын
Hai ദിൽഷാദ്❤❤❤
@sadiqmuhammed62012 ай бұрын
Hat's of your initiative🎉
@abdulgafoorkc28902 ай бұрын
Updation യൂറ്റൂബി ലൂടേയും അറിയിക്കേണം ട്ടോ
@qtmobiles73482 ай бұрын
5:39 മൂർഖനെ ആണല്ലേ ചവിട്ടിയത്😂😂😂
@ajmalajmal7232Ай бұрын
😂😂😂😂yaa
@aara28012 ай бұрын
ഞമ്മളും കൊണ്ടോട്ടിയിൽ നിൻ തത്സമയം 😁🤣
@jaleelscout94362 ай бұрын
നിങ്ങൾ പോളിയാണ് 😍😍😍
@ajicalicutfarmandtravel85462 ай бұрын
ദിൽഷു .... 100 മത്തെ കമൻ്റ് , കുറ്റി അടിക്കുന്നത് ആരാ... Love from Kozhikode...❤❤