അരുൺ ദാസ് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ സംരംഭകൻ നിങ്ങൾ ആവും നിങ്ങളുടെ സഹോദരൻ കണ്ണൂർ പവിത്രൻ
@princepulikkottil80506 ай бұрын
വിയർപ്പിന്റെ അസുഖം ഇല്ലാത്തവർക്കു പറ്റും 😂👍🏻
@dearcrazytech29542 ай бұрын
Apol thanikum set akum
@PradeepKumar-ff9og6 ай бұрын
Best wishes ❤ God bless you always 🙏
@ravinallu086 ай бұрын
❤️ Arun Das 👌👌👌
@chinnuchinnu22946 ай бұрын
Arun..u are great ❤❤
@akbaralikhanshots931518 күн бұрын
കൊടുങ്ങല്ലൂർ 💪🏻💪🏻💪🏻
@thesailors..invisibleheroe8908Ай бұрын
Panji njand evide kitum...kadalil ninn kitunna njand cheyan parto
@mathewjohn44316 ай бұрын
Very good news
@user-sp2zy2ln9k6 ай бұрын
ഇത് പോലുള്ള വീഡിയോ കൾ ഇനിയും ചെയ്യണം, 👍👍👍
@jobyjohn58396 ай бұрын
ഞണ്ട് വൈറസ് രോഗം , മൂലം വളരെയധികം നഷ്ടം വന്നിട്ടുണ്ട് ലക്ഷങ്ങൾ ബാധ്യത വന്ന കർഷകരുണ്ട്
@elcil.14846 ай бұрын
👍👍👍👌👌👌
@time9686 ай бұрын
evananu oru kanal thari ..allathe matte partikar paranjathu alla . All the best...
@jobyjohn58396 ай бұрын
ക്ലാസ്സിന് ഒരാൾക്ക് 3000 രൂപ 😂😂 50 x 3000 1, 50000 Rmp പോലുണ്ട് നല്ല കർഷകൻ 😂
@steephenp.m47676 ай бұрын
Great job Thanks your super presentation
@pradeepta34746 ай бұрын
Bro Munne ithupole video kandittu contact numberil orupaadu time try cheythu no response aayirunnu kooduthal ariyaan aagraham undu
@stemsystemstories6 ай бұрын
Sorry for that , lot of farmers are calling
@spkneera3696 ай бұрын
indoor crab farming നെപ്പറ്റി പറയാമോ
@DileepMathew-h6i5 күн бұрын
ഞാൻ പോയതാ. ചെയ്ത ഒറ്റ ഒരാളും രക്ഷ പെട്ടിട്ടില്ല. ഇവരുടെ പരിപാടി ക്ലാസ്സ് എടുത്തു ലക്ഷങ്ങൾ സമ്പാദി ക്കലാ. ആരും പോകരുത്
@LigymonJosephJoseph-wk3qg6 ай бұрын
Like to Start this business
@sanilkumaran65626 ай бұрын
👍
@johnjocad26176 ай бұрын
Show your camara man once.
@sarathvadassery56653 ай бұрын
Pollii
@antonyleon18726 ай бұрын
❤
@viswanathannairtviswanath14756 ай бұрын
ലക്ഷം കേട്ടാൽ ഓടിവരും പണ്ട് ആടുവളർത്താൽ മഞ്ജീയം വാനില ഇതെല്ലാം ഒരുപോട് കേട്ടതാണ് ഇത് അതിനേക്കാൾ വലിയ ഉടായിപ്പാണ്
@arunthampi87686 ай бұрын
@tongueofkerala7873എല്ലാ ഞണ്ടും 20 ദിവസം കൊണ്ട് വളരില്ല അങ്ങനെ ഉള്ളവ നഷ്ടം ഉണ്ടാക്കും, മഴപെയ്തു വെള്ളമൊഴുക്കു കൂടിയാലും ഞണ്ടിന് പ്രശ്നം ആണ്... മറ്റുള്ളവർ മോഷ്ടിച്ചു കൊണ്ട് പോകാതെ നോക്കണം.. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ...
@shimjudinesh68236 ай бұрын
താങ്കൾ എന്ത് അറിഞ്ഞിട്ടാണ് ഇതിനെ ഉടായിപ്പു എന്ന് പറയുന്നത് ?. താങ്കൾക്ക് ഇതിനെ കുറിച്ച് എന്തെങ്കിലും അറിയുമോ ?. നമ്മുടെ നാട്ടിൽ പ്രേത്യേകിച്ചു കൂടുതൽ കടലോരം ..,കായലോരം, പുഴയോരം ഉള്ള കേരളത്തിൽ നടത്താവുന്ന ഒരു ബിസിനസ് തന്നെയാണ് ഇത്. ഒരു പുഴയോരത്തു ജീവിക്കുന്ന ഞാൻ ഇതുപോലെ ഞണ്ടു കൊടുത്തു പൈസ വാങ്ങിയിട്ടുണ്ട് . ഒരു കാര്യത്തെ കുറിച്ച് പഠിക്കാതെ വെറുതെ വന്നിരുന്നു comments അടിക്കാൻ എല്ലാവര്ക്കും പറ്റും. ഇത് തന്നെയാണ് കേരളം ഇങ്ങനെ ആയി പോകുന്നത് . ഒരാൾ ഒരു കാര്യം ചെയുമ്പോൾ ആദ്യം തന്നെ ഇതുപോലെ നെഗറ്റിവ് അടിച്ചു വരും.
@thomasvarghese83906 ай бұрын
@tongueofkerala7873 join some leftist political party, that is the easiest way to live and florish
@Advocateപടവീരൻ6 ай бұрын
പറ്റുന്നവർ വളർത്തിയാൽ മതിയന്നേ
@happy-wh2ro6 ай бұрын
Laksham enu kelkumpol odivarum ennu thankal paranhu....avararum ath vijayippikan vendi onnum cheythilla....korach kasirakki...adutha varsham ee laskham enth cheyyim ennu nokki manathitt nokki irunnu...nhandokke chathu.. aadinu deenam vannu..veyilath manchiyam onangeem poyeee...