അൻവറിനോടൊപ്പം. പിണറായി വിജയന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടാൻ നാം ഒരുമിക്കുക.
@KizhakkeAshrafКүн бұрын
നിയമ സഭ മൊത്തം തല്ലിപ്പൊളിച്ച ക്രിമിനൽസാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നത് 😂
@mansoormansoor2412Күн бұрын
അമ്പർ ഇലത്തും ചില്ലറ വോട്ടുള്ള ഒരാൾ.. സ്റ്റാലിൻ വിണറായിയെ വിരിച്ച വിടുമോ.
@User8ztupКүн бұрын
ഓൻ ജയിലിൻ നിന്ന് ഇറങ്ങിയാലുടനെ കാണിക്കുന്നുണ്ടെങ്കിൽ കതകടച്ച് മുറിയിൽ കയറിൽ നിന്നേ കാണിക്കാ പൂ എന്നു പറയണേ😂😂😂
@ShoukkathShoukuКүн бұрын
അമ്പർ ഓവറാക്കു അടുത്ത മുഖ്യമന്ത്രി
@theinsider396Күн бұрын
അൻവർ ഒരു ബുദ്ധി ഇല്ലാത്ത ആളാണ്. കാരണം ഇനി ഏതെല്ലാം കേസുകൾ അദ്ദേഹത്തിന്റെ ചുമലിൽ വരാൻ സാധ്യത ഉണ്ട്. ഇവിടെ ഇപ്പോൾ എല്ലാകാര്യത്തിലും ജനാധിപത്യം നോക്കാറില്ല. ആ വ്യക്തിയുടെ പേര് കൂടി നോക്കും.
@ummer.pkuliyil5161Күн бұрын
അൻവർ : പേരു തന്നെ. തീവ്രവാദി ആണെന്നു തെളീക്കുന്നു......അല്ലേ പിണറായ് .