'അൻവറിന്റെ നിലപാടിനോട് യോജിക്കാനാവില്ല,സർക്കാരിനും പാർട്ടിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു'; CPIM

  Рет қаралды 13,805

24 News

24 News

Күн бұрын

Пікірлер: 63
@alivk181
@alivk181 Ай бұрын
❤❤❤ കേരളം അൻവറിനെ കൂടെയാണ് ഞങ്ങൾ സ്നേഹിക്കുന്ന ഇടതുപക്ഷത്തിന് കാലിൻറെ അടിയിലെ മണ്ണ് ഇളകുന്നത് ഖേദിക്കുന്നു😂😂😂😂
@ptafzalpthusain6573
@ptafzalpthusain6573 Ай бұрын
PV Anver 👍👍
@Kavungal215
@Kavungal215 Ай бұрын
ജനങ്ങൾ പി വി അൻവർ എംഎൽഎ കൊപ്പം
@abubakers.m9903
@abubakers.m9903 Ай бұрын
അൻവന്റെ കൂടെ ജനങ്ങൾ ഉണ്ട്.
@happyday961
@happyday961 Ай бұрын
അൻവർ പറഞ്ഞ കാര്യങ്ങൾ ജനങ്ങളുടെ വികാരമാണ് എന്നത് ഇലക്ഷനിൽ സിപിഎമ്മിന് മനസ്സിലാകും
@nizupoyyail
@nizupoyyail Ай бұрын
Anwar വിരൽ ചൂണ്ടിയത് police മാഫിയ കൂട്ട്കെട്ടിൻ എതിരാണ് മുഖ്യമന്ത്രി എന്തിന് മാഫിയകൾക്ക് കൂട്ട് നിൽക്കുന്നു.
@aliashraf4663
@aliashraf4663 Ай бұрын
ഇതേത് സെക്രട്ടറിയേറ്റ് ആണ് ഈ സെക്രട്ടറിയേറ്റിൽ ഉള്ളവർ ഏകപക്ഷീയമായി അൻവർ MLAയുടെയും അൻവറിന്റെ സമൂഹത്തിന് എതിരെയുമുള്ള കുതിരകേറൽ അവസാനിപ്പിക്കണം 😮
@abubakers.m9903
@abubakers.m9903 Ай бұрын
അൻവറിന്റെ മറുപടി സൂപ്പർ. 👍🏻👌🏻👍🏻👌🏻👍🏻👌🏻🌹
@sayidmakahmakkah2164
@sayidmakahmakkah2164 Ай бұрын
അൻവറിനെതിരെ CPIM ജനങ്ങൾ CPIM ന് എതിരെ അവരാണോ ജനങ്ങളാണോ വലുത് എന്ന് ഒന്നര വർഷം മാത്രം കാത്തിരുന്നാൽ മതി 15.MLA യുമായി CPIM ഒതുങ്ങും
@Baleno2021
@Baleno2021 Ай бұрын
Party gramangalil maathram jayikkum
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
15 പോയിട്ട് IO MLA പോലും ഉണ്ടാവില്ല ഞങ്ങൾ മലപ്പുറത്തുക്കാർ അതിനുള്ള തയ്യാറെടുപ്പിലാണ്​@@Baleno2021
@robinvarghese8277
@robinvarghese8277 Ай бұрын
അത് ശരിയാ വല തോട്ട് തിരിയുന്ന ഇടത് പാർട്ടി 😂😂😂
@RadhaKrishnan-i1h
@RadhaKrishnan-i1h Ай бұрын
ശശി പാർട്ടിയുടെ. അന്ത കനാ കും. അൻവർ ♥️♥️♥️👍👍👍🙏🙏
@shafreenashafreena4113
@shafreenashafreena4113 Ай бұрын
അൻവർഇനിയും ജയിക്കും ആരുടെ പിന്തുണ ഇല്ലെങ്കിൽ പോലും 🔥🔥
@viswamk8666
@viswamk8666 Ай бұрын
പിന്മാറുമെന്നു തോന്നേണ്ട.പരമാവധി നാറ്റിച്ചേ പോകു എന്നാണ് തോന്നുന്നത്. സിപിഐഎംന് പോയ ബുദ്ധി ഇനി പിടിച്ചാൽ കിട്ടുമോ ആവോ.
@PrinceWalker-ed7fh
@PrinceWalker-ed7fh Ай бұрын
ഈ അടുത്ത് കാലത്ത് പാർട്ടി ഇത്രേം മോശം അവസ്ഥയിൽ പോയിട്ടില്ല ശശി പാർട്ടിയെ wolesale ആയി റേറ്റൈൽ ആയി വിൽക്കുന്നു ശശിയെ മുഖ്യമന്ത്രി പൂർണമായി വിശ്വസിക്കുന്നു....
@abdannazirm8453
@abdannazirm8453 Ай бұрын
എല്ലാവരും കൂടി പാർട്ടിയുടെ വളർച്ച ബംഗാളിലെ പോലെ പടവലങ്ങ പോലെ താഴോട്ട് ആക്കും
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
തീർച്ചയായും........ മുഖ്യനെ പുറത്താക്കൂ പാർട്ടിയെ രക്ഷിക്കു
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
തീർച്ചയായും........ മുഖ്യനെ പുറത്താക്കൂ പാർട്ടിയെ രക്ഷിക്കു
@Basheer_kk_film_producer007
@Basheer_kk_film_producer007 Ай бұрын
Pv❤❤❤❤❤❤❤❤❤❤❤anvar❤❤❤❤❤❤pv❤❤❤❤❤❤anvar
@SulaimanKK-p2c
@SulaimanKK-p2c Ай бұрын
ബംഗാളും ത്രിപുരയും വിജയനെ ഒന്നും പഠിപ്പിച്ചില്ല അധികാരലഹരി ഒരു മനുഷ്യനെ എത്ര ദുഷിപ്പിക്കും
@marvanking4351
@marvanking4351 Ай бұрын
P ശശിയെ മാതൃകാ പുരുഷനായി കാണുന്ന പിണറായിയും... ഈ നാട്ടിൽ ഇതൊക്കെ സംഭവിച്ചിട്ടും ആ പിണറായിയെ മാതൃകയാക്കുന്ന പാർട്ടിയും. ഈ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയോ അതോ സംഘപരിവാറിന്റെ ബീ ടീമോ...???
@SidheequeMuthu
@SidheequeMuthu Ай бұрын
എന്താ ഇതൊക്കെ അധികാരം ഉള്ളവർക്ക എന്തും ആവാം.
@SalimSalimA-s5n
@SalimSalimA-s5n Ай бұрын
അൻവറിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കേസ് എടുക്കാൻ സാധ്യതയുണ്ട്
@alipathiyil4231
@alipathiyil4231 Ай бұрын
അൻവർ പറയുന്നത് മുഖവിലക് ഏടുക്കാത്തദത് കൊണ്ടല്ലെ അൻവറിന് പ്രതികരിക്കേണ്ടി വന്നത് ഇന്നലെ അൻവർ പറഞത് കേട്ടില്ലെ AKGസെന്റെറിൽ കൊടുത്ത പരാതിയുടെ കണക്
@abubakers.m9903
@abubakers.m9903 Ай бұрын
ഒന്നര വർഷം സഹിച്ചാൽ മതിയല്ലോ?
@UsmanK-od4if
@UsmanK-od4if Ай бұрын
😂😂😂RSS ,godse award to Sasi
@SidheequeMuthu
@SidheequeMuthu Ай бұрын
മുഖ്യമന്ദ്രിയ മാത്രം കണ്ട് പറഞ്ഞാൽ അത് അവിടെ തീരും. പുറത്ത് ആരും അറിയാൻ പോകുന്നില്ല. അത് അൻവറിൻ അറിയാം
@shajiedavam6386
@shajiedavam6386 Ай бұрын
Tp യുടെ അവസ്ഥ വരുമോ, അൻവറിന്?
@rajusainudheen7332
@rajusainudheen7332 Ай бұрын
തെറ്റിനൊപ്പം, തിന്മ്മാക്കൊപ്പം 😢😢😢😢
@സമദൂരം
@സമദൂരം Ай бұрын
മുഖ്യൻ 🙏🏻നിലപാടുകളുടെ ചക്രവർത്തി 🙏🏻
@nirmalchoran4700
@nirmalchoran4700 Ай бұрын
മനുഷ്യനാകണം... 🧐മനുഷ്യനാകണം... 🧐മനുഷ്യനാകണം... 🧐 ലാൽസലാം😂മനുഷ്യരെ
@neenuvision6338
@neenuvision6338 Ай бұрын
An vaaar
@KSubash-yy3ki
@KSubash-yy3ki Ай бұрын
മാർക്സിസ്റ്റ്‌ പാർട്ടിയെ കേരളത്തിലെ മുസ്ലിം സമൂഹം കൈവിടുകയും ഹിന്ദു സമൂഹം ചേർത്ത് പിടിക്കുകയും ചെയ്യുന്നതാണോ കേരള സമൂഹം കാണുന്നത് ?
@FFSVI
@FFSVI Ай бұрын
Hindu samooham rss ille
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
ഏത് ഹിന്ദു സമൂഹം​@@FFSVI
@asbaninternationaltradelin2453
@asbaninternationaltradelin2453 Ай бұрын
ഇനിയും മനസിലാകാത്ത മാപ്പിള സഖാക്കളോട്... ഈ പാർട്ടി നിങ്ങളെയും പുറത്താക്കുന്ന കാലം വിദൂരമല്ല. ഇനിയും സി പി എം എന്ന ഈ പാർട്ടിയെ ചുമക്കുന്ന സഖാക്കൾക്ക് കുമാരപിള്ള സഖാവിന്റെ സിന്ധ്രോം ബാധിച്ചരിക്കുന്നു എന്നെ പറയാനുള്ളു 🙏🏻
@Pirana-1
@Pirana-1 Ай бұрын
ഉള്ളിൽ കള്ളമില്ലെങ്കിൽ പരസ്യപ്രസ്താവന എന്തു കൊണ്ട് പാടില്ല
@abdulniyastkniyas5008
@abdulniyastkniyas5008 Ай бұрын
അൻവർ നൊപ്പം👍
@adarshpanthalanikkal8723
@adarshpanthalanikkal8723 Ай бұрын
ക്ലിഫ് ഹൗസിലെ മരപ്പട്ടിയും ഈനാംപേച്ചിയും തമ്മിൽ ഡൈവോഴ്സ് ആയോ ?
@firotec8393
@firotec8393 Ай бұрын
ആരുടെ കയ്യിൽ മൂതര കല്ല്
@AhammedKabeer-d4l
@AhammedKabeer-d4l Ай бұрын
ഞാനും എന്റെ മോളും പിന്നെ ശശിയും.. മഞ്ഞളാം കുഴി അലി ഈ പാർട്ടിക്ക് മുമ്പിൽ വെറും കീടം മാത്രം എന്ന് പറഞ്ഞ പിണറായി അൻവറിനെ തള്ളുന്നു. അൻവർ തെളിവ് സഹിതം ഉന്നയിച്ച ആരോപണം അംർശിക്കുക അല്ലാതെ അൻവറിനെ കുതിരാകയറരുത്.
@jayankaithery7164
@jayankaithery7164 Ай бұрын
പിവി അൻവർ 🤔🤔
@happyday961
@happyday961 Ай бұрын
പാർട്ടിക്കാർ വരെ ഇപ്പോൾ പിണറായിയെ വെറുക്കുന്നു. അപ്പോൾ പൊതുജനങ്ങളുടെ കാര്യമോ.
@FFSVI
@FFSVI Ай бұрын
CPM nnu Anwarinte matham aanu prshanam 😂
@zainudheenzainudheen6246
@zainudheenzainudheen6246 Ай бұрын
Anvarinteth kurach koodi ppoyi
@EaswaraDas
@EaswaraDas Ай бұрын
Abhyardhichum. Nirdheshichum. Okkae. Kazhinju. Adutha. Electionil. Aniksprayudae. Paraswam. Polae. Podipolumilla. Kandu. Pidikan. Enna. Avasthayil. Ethunna. CPM. Nethakaludae. Monthayam. Kanan. Nalla. Rasamaayirikum.
@FFSVI
@FFSVI Ай бұрын
CPM nnu inni Muslim votes kittilla cpm muslingalle shathruvayi kannunu inni modikethire rss nethire ennu paranchu vote chodikan vararauthu CPM keralathil asthamikum 😊
@nishadjas7814
@nishadjas7814 Ай бұрын
Adimakalaya malayalikal kashttam
@KhalidAlRiyami-j6m
@KhalidAlRiyami-j6m Ай бұрын
Wicket no 3 😂😂😂
@SumithranKr-xc8io
@SumithranKr-xc8io Ай бұрын
പിണറായി വീണ്ടും പിണറായി ആയി 👍സാധാരണക്കാരന്റെ മനസ്സിൽ ഇടം പിടിച്ചു 👍
@Basheer_kk_film_producer007
@Basheer_kk_film_producer007 Ай бұрын
Thaamara vijayan keeeeeeeeeeeee😅😅😅😅😂😂😂😂
@aniyanjohnaniyan8391
@aniyanjohnaniyan8391 Ай бұрын
അൻവർ ഫാൻസിന്റെ അവസ്ഥ 😂
@AbdulAziz-nn4nu
@AbdulAziz-nn4nu Ай бұрын
ശശിയെ സംരക്ഷിക്കണം ശശിയാണ് ഇപ്പോൾ കേരളത്തിൽ ഭൂരിപക്ഷം ജനങ്ങളുടെയും . മിശിഹാ 😂
@Deepdive24718
@Deepdive24718 Ай бұрын
മോളെ രക്ഷിക്കാൻ പാർട്ടിയെ വിറ്റ് തുലച്ചു
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv Ай бұрын
ആയിരം പിണറായിക്ക് അര ശശി
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 31 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН