മാധ്യമവേട്ടയ്ക്ക് ഇരയായി, 1000വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി, സത്യം തെളിയും; പിപി ദിവ്യ

  Рет қаралды 496,840

24 News

24 News

Күн бұрын

Пікірлер: 3 500
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 Ай бұрын
എന്തൊക്കെ പറഞ്ഞാലും ജനങ്ങളിനി വിശ്വസിക്കില്ല. അന്നത്തെ ദിവ്യയുടെ സംസാരവും ശരീര ഭാഷയും ജനങ്ങള്‍ കണ്ടതാണ്. അന്നത്തെ ദിവ്യയിന്ന് വെള്ളത്തില്‍ വീണ പൂച്ചയെ പോലെ പതുങ്ങി സംസാരിക്കുന്നു.. എത്രയൊക്കെ കാലം കഴിഞ്ഞാലും നവീന്‍ ബാബു എന്ന മനുഷ്യന്റെ ആത്മാവ് ദിവ്യയെ വേട്ടയാടും.. അത് പ്രകൃതി നിയമമാണ്..
@Dayana-uu3su
@Dayana-uu3su Ай бұрын
ആരോപണങ്ങൾ കേട്ട ഉടനെ എല്ലാവരും ആത്മഹത്യ ചെയ്യുകയാണെങ്കിൽ ഇവിടെ ആത്മഹത്യ ചെയ്യാനെ നേരമുണ്ടാവു
@hamzapc2889
@hamzapc2889 Ай бұрын
100% ശരി
@kunjimontips2673
@kunjimontips2673 Ай бұрын
ജീവിതത്തിൽ ആത്മാർത്തതയുള്ള മാനാഭിമാനമുള്ള വർക്ക്‌ അത്‌ താങ്ങാൻ കഴിയില്ലാ.....നിലനിൽപ്പിന്‌ വോണ്ടി എന്തും ചെയ്യുന്നവർക്ക്‌ എത്ര നാണം കൊട്ടാലും മാനം പോയാലും പിടിച്ച്‌ നിൽക്കാൻ കഴിയും
@shymakishore7387
@shymakishore7387 Ай бұрын
​@@Dayana-uu3suആ മനുഷ്യൻ ഇത്രയും വർഷങ്ങൾ കയ്‌ക്കൂലി വാങ്ങിയിട്ടില്ല എന്നിട്ട് അവസാനനാളുകളിൽ വെറും ഒരു ലക്ഷം രൂപ വാങ്ങി എന്ന്... ഒരാൾക്കും വിശ്വസിക്കാൻ പറ്റില്ല
@shymakishore7387
@shymakishore7387 Ай бұрын
​@@Dayana-uu3suനിന്നെപ്പോലെ തൊലിക്കട്ടി ഉള്ളവർക്ക് എന്തൊക്കെ കേട്ടാലും പ്രശ്നംമുണ്ടാവില്ല
@Editer-b4d
@Editer-b4d Ай бұрын
വേദനയോടെ നിസ്സഹായനായി ഇരിക്കുന്ന നവീൻ സാർ ന്റെ മുഖമാണ് ഞങ്ങളുടെ മനസ്സിൽ..
@LijoJoseph-x3c
@LijoJoseph-x3c Ай бұрын
സത്യം
@abdulsathar7330
@abdulsathar7330 Ай бұрын
ദിവ്യ സംസാരിച്ചത് പൊതുജനത്തിനു വേണ്ടിയാണ് .. ഒരർത്ഥത്തിൽ കൈക്കൂലിക്ക് എതിരെയാണ് .. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നുള്ളത് പ്രസക്തിയില്ല... ഒരു പ്രസിഡന്റിനോട് നാട്ടിലുള്ള ആളുകൾ അവരവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പറയാറുണ്ട് ... ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ജനപ്രതിനിധികൾ ആവശ്യപ്പെടുകയും .. ഉദ്യോഗസ്ഥർ ഒരർത്ഥത്തിൽ അത് പരിഹരിച്ചു കൊടുക്കാറുണ്ട് .. ഒരുപക്ഷേ നിവിൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ.. വസ്തുതകൾ .. ഒരാളും അറിയാതെ പോകുമായിരുന്നു .. യഥാർത്ഥത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്തതിലൂടെ .. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം സാധൂകരിക്കുകയാണ് ചെയ്തിട്ടുള്ളത് .... അല്ലെങ്കിൽ എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ... ഇതിൽ നെഗറ്റീവ് കമന്റിടുന്നവർ. കച്ചവടക്കാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ . നഷ്ടം സംഭവിക്കുകയും.. കടക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല .. വീട്ടിൽ സഹോദരിമാർക്കോ മക്കൾക്കോ കല്യാണം ഉണ്ടാക്കിയിട്ടുണ്ടോ ❓. അതിലൊക്കെ പെടാപ്പാട് പെട്ടിട്ടും.. പലരിലും കുത്തുവാക്ക് കേട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ആരെങ്കിലും ബാങ്കിൽ നിന്നും ഹൗസിംഗ് ലോണോ അല്ലെങ്കിൽ കച്ചവടത്തിനൊ ആയിട്ട് ലോൺ എടുത്തിട്ടുണ്ടോ ❓... പലിശ അടച്ചിട്ടും അടച്ചിട്ടും .. മുതൽമുടക്ക് ആവാതെ ബാങ്കിൽ നിന്നുള്ള ഭീഷണിയും മാനഹാനീയും.. ഉണ്ടായിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ... ദിവ്യയുടെ പ്രസംഗത്തിൽ എവിടെയെങ്കിലും .. നിങ്ങൾ അതെങ്ങനെ ശരിയാക്കി കൊടുത്തു എന്നത് എനിക്കറിയാം എന്നുള്ളത് അല്ലാതെ.. എന്നതിലുപരി അവർ എന്താണ് പറഞ്ഞത് ❓❓❓
@prijeshphilips7342
@prijeshphilips7342 Ай бұрын
​@@abdulsathar7330എന്നിട്ട് എന്നിട്ട്... ഇനിയും വാ തോരാതെ പറയു 😂😂😂
@roshansebastian8294
@roshansebastian8294 Ай бұрын
​@@abdulsathar7330ആരോട് പറയാൻ 😢.ഇപ്പോൾ കൈക്കൂലിക്കാർക്ക് ആണ് ഫാൻസ്.
@bindhujean5329
@bindhujean5329 Ай бұрын
​@@abdulsathar7330avalod paranjapol ath niyamaparamaay thirutharunu oru thelivumillathe video eduth precharippikkan nokkittu nyaairikkuno
@rajangeorge4888
@rajangeorge4888 Ай бұрын
ഒരു കുടുംബത്തെ അനാഥമാക്കിയ ഈ പിശാച്ചിന് ഈ വർഷത്തെ കുടുംമ്പം കുഴി തോണ്ടിയതിനു award കൊടുക്കണം.
@jummu2806
@jummu2806 Ай бұрын
ഒരാളിനെവേദനിപ്പിച്ചുമക്കൾ രണ്ടും അച്ഛനില്ലാതായി വിധവ 😭😭😭 മറക്കാൻ ആർക്കും പറ്റില്ല
@sureshm.p7371
@sureshm.p7371 Ай бұрын
ഇവൾക്ക് നാണമില്ലല്ലോ ഇതു പോലെ പറയാൻ. മറുത.
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt Ай бұрын
Nari
@Avran1212
@Avran1212 Ай бұрын
ഒരു കുടുംബം നശിപ്പിച്ചവൾ.. അവരുടെ കണ്ണീരിന്റെ വില ദൈവത്തിന്റെ വിധിയിലൂടെ നിങ്ങൾ അറിയാൻ പോകുന്നു..
@thomaskt991
@thomaskt991 Ай бұрын
നവിനെതിരെ വളരെ മോശം ഭാഷയിൽ സംസാരിച്ച് അതു, വീഡിയോയിൽ പകർത്തി നവിൻ്റെ സ്വന്ത നാട്ടിലടക്കം പ്രചരിപ്പിച്ചത് എന്തു തരം വേട്ടയായിരുന്നു.
@rajagopalanm4536
@rajagopalanm4536 Ай бұрын
Channel Karan veruthe vannathaano... Enthinanu vilikatha sadhyayil poyathu madam.... Naveen sir 2 penkuttikal aanu.... Atmavalluvarke atmahathya vcheyyan patoo pine alpam atmabhimanam.....
@beenamanojkumar6331
@beenamanojkumar6331 Ай бұрын
അദ്ദേഹം മരിച്ചില്ലെങ്കിൽ ഇവൾ ജാൻസി റാണി ആവുമായിരുന്നു
@prasannanpp3689
@prasannanpp3689 Ай бұрын
ഒന്നു വീഴുമ്പോഴാണ് തിരിച്ചറിവ് __ 'ജീവിതവും അതിൻ്റെ നിത്യ ദൈന്യതയും അറിയാനുള്ള തിരിച്ചറിവ് ___ ഉണ്ടാകുന്നത്. ആപ്പിൾ വീണ കഥ ഇതാണ് പറയുന്നത്. ഭൂമിയിൽ നില്ക്കണം. ഭൂമി ജീവിതം എന്തിനേയും സ്വീകരിക്കാൻ പഠിപ്പിക്കും. എന്തു പറഞ്ഞാലും എവിടെയോ ഒരു വിങ്ങൽ ഉള്ളിൽ ഉള്ളത് ഇനിയെങ്കിലും ദിവ്യമായി സൂക്ഷിക്കുക. നന്ദി
@SindhuCs-bu6je
@SindhuCs-bu6je Ай бұрын
Vilikatha panthiyil poyi paranjathellam ellavarum kettu .ithinte pinnil aaranu ennu theliyikanum.
@uniquegirlsujatha7097
@uniquegirlsujatha7097 Ай бұрын
Niyamathilum kodathiyilum viswasikkunna Nee enthinu farewell function lu encroach cheythu oru aale thejovadham cheythu..?! Appol niyamathinte vazhi onnum pokaathathu enthu..?!
@PremanKuttate
@PremanKuttate Ай бұрын
നാവിൻ ബാബുവിന്റെ ജീവനേക്കാൾ വിലയൊന്നുമില്ലല്ലോ നിന്റെ ഈ മുതലകണ്ണീരിന് നീ ഇനിയും അനുഭവിക്കും ദൈവം എന്നൊരാൾ ഈ ലോകത്തുണ്ടെങ്കിൽ
@ManMan-uq6gh
@ManMan-uq6gh Ай бұрын
അപ്പോൾ മാനം പോയാൽ ആത്മഹത്യ ചെയ്യാൻ തോന്നും എന്ന് മനസിലായല്ലോ അഭിവാദ്യങ്ങൾ
@baijumon6078
@baijumon6078 Ай бұрын
കലക്കി..... സൂപ്പർ തിരിച്ചടി ......😂😂😂
@littleplaymaster
@littleplaymaster Ай бұрын
ആത്മഹത്യ ചെയ്യാന്‍ പോവുന്ന ആളുകൾ അത് വിളിച്ചു കൂവി നടക്കില്ല, ചുമ്മാ ഷോ അല്ലേ😂 പിന്നെ വല്ല കയറും വല്ലോം വേണേ പറഞ്ഞാൽ മതി, happy to help😊
@arox9919
@arox9919 Ай бұрын
👍👍👍
@susansubisfoodieweb3991
@susansubisfoodieweb3991 Ай бұрын
Athe Athe
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
ആർക്കാ മാനം അങ്ങനെയൊന്നും വേണ്ടേ😂😂😂
@beenasam4596
@beenasam4596 Ай бұрын
ഒരു തെറ്റിദ്ധാരണ യും ഇല്ല. ആത്മ ഹത്യ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ നാവിന്റ മിടുക്ക് കൊണ്ട് നവീൻ ബാബു എന്ന മനുഷ്യൻ എന്തു മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും. അയാൾക്കും ഉണ്ട് ഒരു കുടുംബം. നിങ്ങളുടെ നാവ് ഒരു നല്ല മനുഷ്യനെ ഇല്ലാതാക്കി. എന്നിട്ട് അവരുടെ കൂടെ എന്ന് പറയാൻ നാണമില്ലേ. ആരോപണങ്ങൾ കേട്ടു bold ആകാൻ എല്ലാവർക്കും കഴിയില്ല. ചിലർ തകർന്നു പോകും. നാവിന്റ മിടുക്ക് കൊണ്ട് വിജയിക്കാൻ കഴിയും. പക്ഷെ അത് താത്കാലികം ആണ്. ഈശ്വരൻ എല്ലാം കാണുന്നുണ്ട്. ഏത് പ്രവർത്തിക്കും അതിന്റെ പ്രതിഫലം ഉണ്ട്.
@MariamaPhilip-o4c
@MariamaPhilip-o4c Ай бұрын
ദിവ്യൻ നിന്നെ അവിടെ ക്ഷണിച്ചില്ല പിന്നെ എന്തിനാണ് ആ പാവത്തിന്റെ യാത്രയയപ്പ് പോയത് നല്ല ഒരു വാക്ക് വിളിച്ചില്ലെങ്കിലും അവിടെ കൊടുക്കാമായിരുന്നു ആ ശുദ്ധം മനസ്സുള്ള പാപത്തിനുവേണ്ടി ഒന്ന് ഓർത്തു നോക്കിക്കേ ആ സമയത്ത് നീ എഴുന്നേറ്റ് പോയി അവിടുന്ന് കളക്ടർ നീ പോകുന്നത് നോക്കുന്നതും കണ്ടു ഇപ്പോൾ മനസ്സിലായോ ഒരു മനുഷ്യന്റെ വേദന ആ രണ്ട് കുഞ്ഞുങ്ങൾക്ക് ഇനിയും ഓരോ കാര്യത്തിന് വിളിക്കുമ്പോൾ അപ്പന്മാര് ആ കുഞ്ഞുങ്ങളെ പഠിക്കുന്നിടത്ത് ചെല്ലുമ്പോൾ ഈ കുഞ്ഞുങ്ങൾക്ക് എന്റെ അച്ഛൻ ഇല്ലല്ലോ എന്ന് വേദന ഇട്ട് കൊടുത്തപ്പോൾ മണ്ണിൽ നിന്ന് മറഞ്ഞാലും ദൈവം നിങ്ങളെ ആരെയും വെറുതെ വിടില്ല ഓർത്തു കൊള്ളുക തലമുറ തലമുറ ഇത് കൈമാറും വലിയ ശാപം ആണ് ഈ കിടക്കുന്നത്
@sandhyas1292
@sandhyas1292 Ай бұрын
സേച്ചി യുടെ slow motion കാണാൻ വന്നതാ. 10 വർഷം ജയിൽ വാസം ആശമ്സിക്കുന്നു.
@theenlightened12
@theenlightened12 Ай бұрын
ഒന്ന്: അഹങ്കാരം രണ്ട്: അധികരത്തിൻ്റെ ഉങ്ക് മൂന്ന്: parenting പ്രോബ്ലം.abusive parenting consequence etc
@Dayana-uu3su
@Dayana-uu3su Ай бұрын
@@theenlightened12 ആരോപണം കേട്ട ഉടനെ പോയി മക്കളെ മറന്ന് ആത്മഹത്യ ചെയ്തത് ശരി. അല്ലേ? അത് നല്ല ഗുണം .... ആണോ? നല്ല പേരൻ്റിങ്ങ് നവീൻ ബാബുവിന് കിട്ടി. എന്നാണോ?
@Sindhu-qb4ws
@Sindhu-qb4ws Ай бұрын
ഉദ്യോഗസ്ഥരുമായി ബന്ധം കൊണ്ടു നടക്കുന്നത് മനസിലായി കളക്ടർ ആണ് കൂടുതൽ ബന്ധം കൊണ്ടു നടന്നത്
@Tharakam099
@Tharakam099 Ай бұрын
ഞാൻ ഇനി 24 കാണില്ല. നിലവാരം ഇല്ലാത്ത മാമ മഞ്ഞ വാർത്തകളായി.
@AbhilashRAVI009
@AbhilashRAVI009 Ай бұрын
Sathyam 24il ninum sreekandan siril ninum ithu orikilum preedhishichila
@varghesethomas1463
@varghesethomas1463 Ай бұрын
I tooooo.
@varghesethomas1463
@varghesethomas1463 Ай бұрын
Use less..,😢
@chandrabosec7352
@chandrabosec7352 Ай бұрын
👍
@naveshkomath7413
@naveshkomath7413 Ай бұрын
1000വട്ടം എന്തിനി ആലോചിച്ചു 1തവണ ആലോചിച്ചു ചെയിതാൽ പോരെ നല്ല കാര്യം ഒന്നുംവൈകിപ്പിക്കരുത്
@sangeethkrishna380
@sangeethkrishna380 Ай бұрын
ഇവരുടെ അഭിമുഖം എടുക്കാൻ നാണമില്ലേ....!!!
@hemakamath681
@hemakamath681 Ай бұрын
Sathyam
@julieabraham1370
@julieabraham1370 Ай бұрын
Exactly. Crazy people will take interview for this lady.Shame on you
@GOLIFE2023
@GOLIFE2023 Ай бұрын
Shame on 24 news
@linovsyra6889
@linovsyra6889 Ай бұрын
sathym njn TV yila kndea appozhe vicharicha vannu comment edanm yennu.24 ippo over akund
@abdulsathar7330
@abdulsathar7330 Ай бұрын
​@@hemakamath681 ദിവ്യ സംസാരിച്ചത് പൊതുജനത്തിനു വേണ്ടിയാണ് .. ഒരർത്ഥത്തിൽ കൈക്കൂലിക്ക് എതിരെയാണ് .. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നുള്ളത് പ്രസക്തിയില്ല... ഒരു പ്രസിഡന്റിനോട് നാട്ടിലുള്ള ആളുകൾ അവരവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പറയാറുണ്ട് ... ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ജനപ്രതിനിധികൾ ആവശ്യപ്പെടുകയും .. ഉദ്യോഗസ്ഥർ ഒരർത്ഥത്തിൽ അത് പരിഹരിച്ചു കൊടുക്കാറുണ്ട് .. ഒരുപക്ഷേ നിവിൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ.. വസ്തുതകൾ .. ഒരാളും അറിയാതെ പോകുമായിരുന്നു .. യഥാർത്ഥത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്തതിലൂടെ .. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം സാധൂകരിക്കുകയാണ് ചെയ്തിട്ടുള്ളത് .... അല്ലെങ്കിൽ എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ... ഇതിൽ നെഗറ്റീവ് കമന്റിടുന്നവർ. കച്ചവടക്കാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ . നഷ്ടം സംഭവിക്കുകയും.. കടക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല .. വീട്ടിൽ സഹോദരിമാർക്കോ മക്കൾക്കോ കല്യാണം ഉണ്ടാക്കിയിട്ടുണ്ടോ ❓. അതിലൊക്കെ പെടാപ്പാട് പെട്ടിട്ടും.. പലരിലും കുത്തുവാക്ക് കേട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ആരെങ്കിലും ബാങ്കിൽ നിന്നും ഹൗസിംഗ് ലോണോ അല്ലെങ്കിൽ കച്ചവടത്തിനൊ ആയിട്ട് ലോൺ എടുത്തിട്ടുണ്ടോ ❓... പലിശ അടച്ചിട്ടും അടച്ചിട്ടും .. മുതൽമുടക്ക് ആവാതെ ബാങ്കിൽ നിന്നുള്ള ഭീഷണിയും മാനഹാനീയും.. ഉണ്ടായിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ... ദിവ്യയുടെ പ്രസംഗത്തിൽ എവിടെയെങ്കിലും .. നിങ്ങൾ അതെങ്ങനെ ശരിയാക്കി കൊടുത്തു എന്നത് എനിക്കറിയാം എന്നുള്ളത് അല്ലാതെ.. എന്നതിലുപരി അവർ എന്താണ് പറഞ്ഞത് ❓❓❓
@SreejaTS-w1t
@SreejaTS-w1t Ай бұрын
നവീന്റെ കുടുംബത്തോടൊപ്പം നിങ്ങള് നിൽക്കേണ്ട കാര്യം ഇല്ല അതിന് ഒരുപാട് nalla മനസുള്ള മനുഷ്യർ ഉണ്ട്
@jayasreejayan6018
@jayasreejayan6018 Ай бұрын
Kuttikalju ammayeyum koodi illathakk lle
@manoj8851
@manoj8851 Ай бұрын
Yes
@georgethomas127
@georgethomas127 Ай бұрын
ഈ സ്ത്രീ ചെയ്ത ഹീനമായ പ്രവർത്തി ക്ക് മാപ്പില്ല
@muhammedafsal3518
@muhammedafsal3518 Ай бұрын
ഇരുപത്തി നാല് വെളുപ്പിക്കാൻ ഇറങ്ങി
@rajagopalanm4536
@rajagopalanm4536 Ай бұрын
Ore vikaram Ahankaram...
@jaleelolickal
@jaleelolickal Ай бұрын
24 തെറ്റു ചെയ്യുന്ന ഇത്തരക്കാരെ മഹത്വവ ത്കരിക്കാൻ ശ്രമിക്കുന്നത് നവീന്റെ കുടുംബത്തോട് ചെയ്യുന്ന അനീതിയാണ് 🙏
@balachandranb5945
@balachandranb5945 Ай бұрын
സത്യം 👍👍
@bindhusudheelan1104
@bindhusudheelan1104 Ай бұрын
ഇത്രയും നാൾ അവരെ കുടുക്കാൻ പണി എടുത്തു. കാശാക്കി ഇപ്പോൾ അവരുടെ സങ്കടംവും വിറ്റ് കാശാക്കാൻ ഇറങ്ങിയിരിക്കുന്നു.
@bibiSumi-yx8bl
@bibiSumi-yx8bl Ай бұрын
24 കാണുന്നത് ഇവിടെ നിർത്തുന്നു..
@jamesmj891
@jamesmj891 Ай бұрын
ഈ സ്ത്രീ വളരെ തലകനമുള്ള ആളാണ്. അതിന്റെ ഉദാഹരണം നവീൻ ബാബുവിന്റെ യാത്രയാപിന് അവിടെ പോയി അവർ നടത്തിയ പ്രസഗവും സിനിമ സ്റ്റൈ‌ലി ലുള്ള ആ ഇറങ്ങി പോക്കും.
@vrindavenu9652
@vrindavenu9652 Ай бұрын
10 days sugavaasam allaayirunno ..aa sarine kallatharm paranju konnille ..ninne aarkum ishtamalla. .orikkalum eni ishtapedilla...vaakukal parayumpol kurachu maryaadhakku samsaarikkaan aadhyam padikkanam...dhaivathinte siksha theerchayaayum kittiyirikum. ..sathyam😡😡😡cheyitha kroorathakku aathe poleyulla siksha kittanam🤨🤨🤨🤨
@SaleemthayyilKoya
@SaleemthayyilKoya Ай бұрын
യെസ്
@Geetha-rl4pd
@Geetha-rl4pd Ай бұрын
SKNനിങ്ങളും ?
@jeejasree843
@jeejasree843 Ай бұрын
100%
@sijothomas3018
@sijothomas3018 Ай бұрын
Ene niggle enthu paranjalum pothu jenom niggle vere oru reethyile kanunnilu....athu urappanu.
@SheebaShee-n5m
@SheebaShee-n5m Ай бұрын
വിദ്യാഭ്യാസ യോഗ്യത കൊണ്ട് കിട്ടിയ ഉന്നത സ്ഥാനം ഒന്നുമല്ലല്ലോ.🤔കാലാവധികഴിഞ്ഞാൽ കസേര പോയി. അത്രയല്ലേ ഉള്ളു. 🤔
@dhanyapd7476
@dhanyapd7476 Ай бұрын
24 പുച്ഛം മാത്രം...... ഒരു നിമിഷം മതി ജീവിതം മാറാൻ..... കർമ്മ ഫലം അനുഭവിച്ചേ മതിയാകു ആരായാലും......നവീൻ സാറിന്റെ കുടുംബത്തോടൊപ്പം...... അദേഹത്തിന്റെ കുടുംബത്തിന് നീതി കിട്ടണം.....
@sagarpk1095
@sagarpk1095 Ай бұрын
It’s a matter of shame. Some people choose any evil means to make money. 😭
@husainhusain680
@husainhusain680 Ай бұрын
ഇതാണ് പറഞ്ഞത് ക്ഷണിക്കാത്ത സദ്ദ്യക്ക് ഉണ്ണാന്‍ പോകരുത് എന്ന് പഴയ വാക്ക്__________😂😂😂
@MANEESHT-t2d
@MANEESHT-t2d Ай бұрын
@@husainhusain680 കാലൻ വരുന്നത് ക്ഷണിച്ചിറ്റല്ലല്ലോ
@Shinetruth
@Shinetruth Ай бұрын
ഞങ്ങൾക്കും അതു തന്നെയാണ് പറയിനുള്ളത് " വിമർശനം ആവാം വിമർശനങ്ങൾ തെറ്റുകൾ തിരുത്താനുള്ളതാവണം അയാളെ അവസാനിപ്പിക്കാനാവരുത് 👍 "
@RenniJohnBunglavil
@RenniJohnBunglavil Ай бұрын
ഈ വിങ്ങൽ നവീൻ ബാബുവിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും ഉണ്ട്.. അന്ന് ദിവ്യയുടെ അഹങ്കാരത്തിന്റെ വിങ്ങൽ ജനങ്ങൾ കണ്ടതാണ്. ഈ സമയത്ത് ഈ അഭിമുഖം ആവശ്യമില്ലായിരുന്നു.😢
@bindus1403
@bindus1403 Ай бұрын
shame of 24 .
@Dayana-uu3su
@Dayana-uu3su Ай бұрын
സത്യം കേൾക്കണ്ടായിരുന്നു അല്ലേ. ദിവ്യ ആരെയെങ്കിലും കൊന്നോ?
@ShajahanS-lo7kg
@ShajahanS-lo7kg Ай бұрын
Kalli kalli kalli kalli kalli
@ShajahanS-lo7kg
@ShajahanS-lo7kg Ай бұрын
Kalli kalli kalli kalli kalli
@ShajahanS-lo7kg
@ShajahanS-lo7kg Ай бұрын
Janangalku vendi petrol pump undakkum
@sajeevvadakaraofficial4698
@sajeevvadakaraofficial4698 Ай бұрын
ഇത്രയും അഹങ്കാരിയായ സ്ത്രീ വേറെ കാണില്ല. എന്നിട്ടും ഉളുപ്പില്ലാതെ ഇന്റർവ്യൂ എടുക്കുന്ന 24 ചാനൽ
@surendranvp9170
@surendranvp9170 Ай бұрын
ക്ഷണിക്കാത സദസ്സിൽ എന്തൊരു ആവേശമായിരുന്നു
@mohandasnv6395
@mohandasnv6395 Ай бұрын
നവിൻ്റെ കുടുബത്തോടൊപ്പം ഇനിയും പോകരുതേ.🙏
@johncoommen7513
@johncoommen7513 Ай бұрын
Corect 👍👍👍👍👍👍👍👍👍👍
@rubeenarejeena8837
@rubeenarejeena8837 Ай бұрын
സൗഹൃദം😅😅😅😅😅😅 ശരിക്കും നാക്കുകൊണ്ട് കൊന്നു😢😢😢
@muhammedmansoor6889
@muhammedmansoor6889 Ай бұрын
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം . 24 ചാനൽ അവരെ നിരപരാതിയാക്കാൻ ശ്രമിക്കുന്നു
@rgb16pictures
@rgb16pictures Ай бұрын
Edo avaru underworld don onnum alla
@shymakishore7387
@shymakishore7387 Ай бұрын
​@@rgb16picturesഅതിലും വലിയ പ്രകടനം ആയിരുന്നു അവൾ അന്ന് കാഴ്ച്ച വെച്ചത്
@renukacc1159
@renukacc1159 Ай бұрын
​@@rgb16picturesഅവൾ എന്തിനാ മീഡിയേയും കൊണ്ട് പോയത് കൊല്ലാനല്ലേ.
@Dizu123
@Dizu123 Ай бұрын
സത്യം ചാനൽ ഇത്രെയും തരം താഴരുത് 😂😂😂😂😂😂
@elsyta6399
@elsyta6399 Ай бұрын
​@@Dizu123ഈചാ ന ലി ന് നാണമില്ലേ വഴിയേപോയ വരെ ഓ ടി ച്ചി ട്ട് പിടിച്ചു ജയിലിൽ ഇട്ടതു പോലു ണ്ടല്ലോ ന വീ ൻ ബാബു വിന് എന്താണ് സംഭ വി ച്ച ത് എന്നു നിങ്ങൾ ദിവ്യ യോട് ചോ ദി ക്കാ ത്ത തെ ന്താ,,,,,, നാണമുണ്ടോ
@parthanksr9794
@parthanksr9794 Ай бұрын
24 നു ഒരു നിലവാര തകർച്ച, അതാണ് ഈ ഇന്റർവ്യൂ 😡
@YDJvlogs
@YDJvlogs Ай бұрын
24 nethire jenam thiriyanam
@YDJvlogs
@YDJvlogs Ай бұрын
Ivalepoleyullavarude veetil thendan parnjayacha sreekunnane chavitanam
@devikadileep3404
@devikadileep3404 Ай бұрын
👍
@shajiminnu9191
@shajiminnu9191 Ай бұрын
❤❤❤
@smulean1227
@smulean1227 Ай бұрын
Anntham kammi motta janangal chodikkuvan aagrahikunna chodyangal ozhivakki- swabhavikam
@bijumonp26
@bijumonp26 Ай бұрын
ഇനിയും ജെയിലിനുള്ളിലെ അനുഭവം ഉണ്ടാകാൻ അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Najmuopnajmu
@Najmuopnajmu Ай бұрын
ഒരു കുടുംബത്തിന്റെ ഏക അത്താണിയെ ഇല്ലാതാക്കിയ ആളെല്ലേ നിങ്ങളോട് പുച്ഛം മാത്രം.....
@Dayana-uu3su
@Dayana-uu3su Ай бұрын
ആരോപണം കേട്ട ഉടനെ എല്ലാവരും ആത്മഹത്യ ചെയ്യുകയാണോ? സത്യം പുറത്ത് കൊണ്ട് വന്ന് ധീരതയോടെ ജീവിക്കുകയാണോ വേണ്ടത്?
@nujoomhhh
@nujoomhhh Ай бұрын
കൂടെ SKN & ദീപക്കിനോടും പുച്ഛം മാത്രം
@abdulsathar7330
@abdulsathar7330 Ай бұрын
ദിവ്യ സംസാരിച്ചത് പൊതുജനത്തിനു വേണ്ടിയാണ് .. ഒരർത്ഥത്തിൽ കൈക്കൂലിക്ക് എതിരെയാണ് .. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നുള്ളത് പ്രസക്തിയില്ല... ഒരു പ്രസിഡന്റിനോട് നാട്ടിലുള്ള ആളുകൾ അവരവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പറയാറുണ്ട് ... ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ജനപ്രതിനിധികൾ ആവശ്യപ്പെടുകയും .. ഉദ്യോഗസ്ഥർ ഒരർത്ഥത്തിൽ അത് പരിഹരിച്ചു കൊടുക്കാറുണ്ട് .. ഒരുപക്ഷേ നിവിൻ ബാബു ആത്മഹത്യ ചെയ്തില്ലായിരുന്നുവെങ്കിൽ.. വസ്തുതകൾ .. ഒരാളും അറിയാതെ പോകുമായിരുന്നു .. യഥാർത്ഥത്തിൽ നവീൻ ബാബു ആത്മഹത്യ ചെയ്തതിലൂടെ .. അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം സാധൂകരിക്കുകയാണ് ചെയ്തിട്ടുള്ളത് .... അല്ലെങ്കിൽ എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ... ഇതിൽ നെഗറ്റീവ് കമന്റിടുന്നവർ. കച്ചവടക്കാരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ . നഷ്ടം സംഭവിക്കുകയും.. കടക്കാരിൽ നിന്നുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല .. വീട്ടിൽ സഹോദരിമാർക്കോ മക്കൾക്കോ കല്യാണം ഉണ്ടാക്കിയിട്ടുണ്ടോ ❓. അതിലൊക്കെ പെടാപ്പാട് പെട്ടിട്ടും.. പലരിലും കുത്തുവാക്ക് കേട്ടിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ആരെങ്കിലും ബാങ്കിൽ നിന്നും ഹൗസിംഗ് ലോണോ അല്ലെങ്കിൽ കച്ചവടത്തിനൊ ആയിട്ട് ലോൺ എടുത്തിട്ടുണ്ടോ ❓... പലിശ അടച്ചിട്ടും അടച്ചിട്ടും .. മുതൽമുടക്ക് ആവാതെ ബാങ്കിൽ നിന്നുള്ള ഭീഷണിയും മാനഹാനീയും.. ഉണ്ടായിട്ടും അവരാരും ആത്മഹത്യ ചെയ്തിട്ടില്ല ... ദിവ്യയുടെ പ്രസംഗത്തിൽ എവിടെയെങ്കിലും .. നിങ്ങൾ അതെങ്ങനെ ശരിയാക്കി കൊടുത്തു എന്നത് എനിക്കറിയാം എന്നുള്ളത് അല്ലാതെ.. എന്നതിലുപരി അവർ എന്താണ് പറഞ്ഞത് ❓❓❓
@giridastrichur3312
@giridastrichur3312 Ай бұрын
പുള്ളിയുടെ മരണത്തിന് ഉത്തരവാദി പുള്ളി മാത്രമാണ്. പുള്ളി കാരണമാണ് അയാളുടെ ഭാര്യയും മകളും അനാഥമായത്. വെറും ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നത്. സ്വന്തം ഇമേജ് മാത്രം നോക്കി ആത്മഹത്യ ചെയ്തതിൻറെ ഉത്തരവാദിത്വം അയാൾക്ക് മാത്രമാണ്.
@roshansebastian8294
@roshansebastian8294 Ай бұрын
​@@abdulsathar7330absolutely right 👍 പൊതുജനം സത്യത്തിനൊപ്പം നിൽക്കാതെ സഹതാപത്തിന് ഒപ്പം നിൽക്കുന്നു 😊
@minnaparveen6672
@minnaparveen6672 Ай бұрын
നിങ്ങളുടെ വേദന തുടങ്ങിയിട്ടില്ല അത് തുടങ്ങാൻ ഇരിക്കുന്നേയുള്ളൂ.... ഞങ്ങൾ മലയാളികളുടെ മനസ്സിൽ ഒരിക്കലും മായാത്ത ഒരു ചിത്രമുണ്ട്.. അച്ഛന്റ്റെ ചിതയ്ക്കു മുമ്പിൽ നിൽക്കുന്ന ഒരു പെൺകുട്ടി യുടെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രം 😢😢 അതിന്റെ കാരണക്കാർ ആരോ അത് ഈ ദുനിയാവിൽ നിന്ന് തന്നെ അനുഭവിച്ചേ പോവൂ കാലം സാക്ഷി നിൽക്കും ഉറപ്പാണ് പ്രാർത്ഥനയാണ്
@Blj791
@Blj791 Ай бұрын
🙏🙏🙏
@naseerenjoy
@naseerenjoy Ай бұрын
നിങ്ങളാണോ ഈ വേദന കൊടുക്കുന്ന ആൾ
@shamnathabdulkareem7980
@shamnathabdulkareem7980 Ай бұрын
Ninggal paranjjathu sathym, prabhajjam aa makalude- yum kudumbathinte - yum koodu unddaakum...prabhanjja sathym , kaalam theliyikkum ..🙏🙏🙏
@Rinsha_10r
@Rinsha_10r Ай бұрын
സത്യം
@leenaharidas304
@leenaharidas304 Ай бұрын
ദിവ്യമോൾ ബ്യൂട്ടി പാർറുകളിൽ പോയില്ലേ സൗന്ദര്യം കുറഞ്ഞു പോയല്ലോ
@rosyjacob2771
@rosyjacob2771 Ай бұрын
🤣🤣🤣🤭
@Zahlaa
@Zahlaa Ай бұрын
😂😂😂😂
@Rinsha_10r
@Rinsha_10r Ай бұрын
😂😂 കിളവി
@keraladl
@keraladl Ай бұрын
ദയവായി 24news ഇതുപോലെ നാടക അഭിമുഖം ഒഴിവാക്കുക.
@kidsvoice6310
@kidsvoice6310 Ай бұрын
അഹങ്കാരം എന്തായാലും കുറഞ്ഞിട്ടുണ്ട്. വളരെ നല്ലത് 👍
@midhunm9134
@midhunm9134 Ай бұрын
24 ഇനി കാണില്ല എന്ന് അഭിപ്രായം ഉള്ളവർ like ചെയ്യു
@karthikeyannair9602
@karthikeyannair9602 Ай бұрын
നവീൻ ബാബുവിൻ്റെ രണ്ട് മക്കളുടെ കാരിയം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ@
@smithasunil9646
@smithasunil9646 Ай бұрын
ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട അവസ്ഥ മറ്റാരും ഉണ്ടാക്കിയതല്ല. അവനവന്റെ അവസ്ഥക്ക് കാരണം മറ്റൊരാളും ആകുന്നില്ല. നിങ്ങൾ നിരപരാധിയാണെങ്കിൽ സത്യം തെളിയട്ടെ. തെളിയണം അതാണ് ഞങ്ങൾ നാട്ടുകാർക്ക് വേണ്ടത്.
@manojmathew5349
@manojmathew5349 Ай бұрын
അല്പം ഒരു അന്തസൊക്കെ 24 നും ആകാവുന്നതാണ്.
@jubimathew3169
@jubimathew3169 Ай бұрын
Ottum illattavana ithu
@k.lmanikuttan6583
@k.lmanikuttan6583 Ай бұрын
24 RS How much ?
@All-v9k2l
@All-v9k2l Ай бұрын
സ്വന്തം കണ്ണുകളെ ഞങ്ങൾക്ക് വിശ്വാസം ഉണ്ട് നിങ്ങൾ വിളിച്ചു കൂവിയത് ജനങ്ങൾ കണ്ടതാണ് ഒരു കുടുംബത്തെ തകർത്തവൾ
@mindspace8533
@mindspace8533 Ай бұрын
ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്തിനാണ് 23 പ്രാവശ്യം വിദേശത്ത് പോയതെന്ന് ചോദിക്കാത്തതെന്താ? എന്തെങ്കിലും ഒരു പ്രോഗ്രാമുണ്ടാക്കി വിദേശത്ത് പോയി വരുന്ന സെലിബ്രിറ്റികൾ എന്തിനാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാം. 🫣
@mmavdh
@mmavdh Ай бұрын
ഏയ് നീയങ്ങനെ ആത്മഹത്യ ചെയ്ത് പെട്ടെന്ന് ഇല്ലാതാവരുത്, അനുഭവിച്ചു തീരണം
@anoopgopinath24
@anoopgopinath24 Ай бұрын
പത്തു ദിവസത്തെ ജയിൽ വാസം നല്ല അനുഭവം ആയിരുന്നു എന്ന്. അത് ജീവപര്യന്തം ആകട്ടെ എന്ന് ആശംസിക്കുന്നു
@ummiscake3883
@ummiscake3883 Ай бұрын
മരണപ്പെട്ട നവീൻ സാറിന്റെ സ്വപ്നം ആണ് അദ്ദേഹത്തിന്റെ പെൺകുട്ടികളുടെ വിവാഹം അതുപോലും കാണാൻ ഭാഗ്യം ഇല്ലാതെ ആക്കിയത് ആരാണ് അത് ആരായാലും കർമ്മ അത് ഒരിക്കലും പിടി വിടില്ല
@minimol1439
@minimol1439 Ай бұрын
വീഡിയോ പിടിച്ചിട്ട്. മറ്റുള്ളവരുടെ വാട്സാപ്പിൽ അയച്ചത് ഒട്ടും ശെരിയായില്ല
@jayakumar5128
@jayakumar5128 Ай бұрын
💯
@Rahulkerala66
@Rahulkerala66 Ай бұрын
Shame on 24😂
@babubalachandran1
@babubalachandran1 Ай бұрын
കാലം കണക്കുചോദിക്കും ദിവ്യ...അത് പ്രകൃതി നിയമമാണ്....അഹങ്കാരം അലങ്കാരമാക്കിയപ്പോൾ ഓർക്കണമായിരുന്നു....
@sheelaraj2722
@sheelaraj2722 Ай бұрын
സത്യം
@anurajmaranadu4326
@anurajmaranadu4326 Ай бұрын
ശരിയായ ധാരണ തന്നെയാണ് പൊതു സമൂഹത്തിന് ഉള്ളത്..
@Abutty-hm1th
@Abutty-hm1th Ай бұрын
24നിലവാരം വളരെ തായോട്ട് പോയി 🙏ഈ ഇന്റർവ്യൂ വിലൂടെ 🙏
@sreejithkumar8269
@sreejithkumar8269 Ай бұрын
👍👍
@bijirpillai1229
@bijirpillai1229 Ай бұрын
ഇവർക്ക് എന്തോന്ന് വിഷമം കഷ്ട്ടം തന്നെ
@georgechacko1897
@georgechacko1897 Ай бұрын
രാഷ്ട്രപതിയുടെ അഭിമുഖം എടുക്കുന്ന പോലെയാണ് 24 ഇവളുടെ പിന്നാലെ പോയത്.. ഒരല്പം ഉളുപ്പ് നല്ലതാണ് ശ്രീകണ്ഠ
@elizabethjohn150
@elizabethjohn150 Ай бұрын
Correct
@tamas8822
@tamas8822 Ай бұрын
correct
@SnehaCv-k2e
@SnehaCv-k2e Ай бұрын
Thalkkalam onnum parayunnella
@sujathak3989
@sujathak3989 Ай бұрын
Correct
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
ഉളുപ്പോമാപ്രകൾക്കോ😂😂😂😂
@imanrafi6174
@imanrafi6174 Ай бұрын
ജനങ്ങളും മണ്ടന്മാരാണോ എന്നുള്ളത് യാഥാർഥ്യമാണ് അധികാരത്തിലിരിക്കുമ്പോൾ ജനങ്ങളെ മറക്കുകയും എനിക്ക് മുകളിൽ എല്ലാ ജനങ്ങൾ എന്ന് തെറ്റായ ധാരണ പുലർത്തുമ്പോഴും ആണ് എല്ലാം സംഭവിക്കുന്നത് അതിന് പിറകിൽ ദൈവത്തിൻറെ കരങ്ങൾ ഉണ്ട് ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുകയും ഉദ്യോഗസ്ഥരുടെ ഔദാര്യമാണ് ജനങ്ങൾക്ക് നൽകുന്നത് എന്നുള്ള ധാരണയുമാണ് എല്ലാത്തിനും പിന്നിൽ അപ്പോൾ ദൈവത്തിൻറെ പൂട്ട് വരും ഇത്തരം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നവർ അപമാനിതരായി കുടുംബത്തോടൊപ്പം ജീവിതം അവസാനിപ്പിച്ച് ഈ ലോകം വിടും അപ്പോൾ സാധാരണ ജനങ്ങൾക്ക് ജീവിതത്തിൽ തടസ്സങ്ങളെല്ലാം നീങ്ങുകയും സന്തോഷം ലഭിക്കുകയും ചെയ്യും
@lathapg1542
@lathapg1542 Ай бұрын
ഒരിക്കലും കാലം വെറുതെ വിടില്ല...ആ വിധി തിരിച്ചടിയ്ക്കും...ആ അമ്മയുടെയും മക്കളുടെയും ശാപവും പിന്തുടരും...
@padmakshanvallopilli4674
@padmakshanvallopilli4674 Ай бұрын
പൊതുവേദിയിൽ നിങ്ങൾ നടത്തിയ പരാമർശങ്ങൾ വലിയ തെറ്റാണ്. ആ ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും പറയണമെങ്കിൽ അയാളോട് നേരിട്ടു പറയാമായിരുന്നു. അല്ലെങ്കിൽ ജില്ല കളക്ടർ ക്കു പരാതി നൽകാമായിരുന്നു. ഇതൊന്നുമല്ലെങ്കിൽ വിജിലൻസിനു പരാതി നൽകാമായിരുന്നു. ഈ മൂന്ന് വഴിയും ഉപേക്ഷിച്ചു പരസ്യമായി അപമാനിക്കുക എന്നത് സംസ്കാര രഹിതമായ പ്രവർത്തി ആയിപ്പോയി. അത് മാപ്പർഹിക്കുന്നില്ല.
@shibukumarp2271
@shibukumarp2271 Ай бұрын
ഇവൾ.ഒരുകാലത്തും.ഗുണം.പിടിക്കത്തില്ല..ഒരുകാരണവശാലും.നവീൻസാറിൻ്റെ.കുടുബത്തിൽ. നിൻ്റ്.ദൃഷ്ടി.പതിക്കരുത്
@rythmofelanza9336
@rythmofelanza9336 Ай бұрын
ഒരു വാക്ക് പോലും അന്ന് പോകേണ്ടിരുന്നില്ല,. അല്ലെങ്കിൽ അന്ന് പറഞ്ഞതിൽ പശ്ചാത്തപ്പിക്കുന്നുണ്ടോ എന്നൊരു ചോദ്യം ആ കള്ളൻ മാധ്യമപ്രവർത്തകന്റെ ഭാഗത്തു നിന്നുണ്ടായില്ല shame on u #24
@jayakumarannair4450
@jayakumarannair4450 Ай бұрын
രണ്ടു പെൺകുഞ്ഞുങ്ങളെയും ഭാര്യയെയും അനാഥരാക്കി ആ മനുഷ്യന് പിടഞ്ഞു മരിക്കേണ്ടി വന്നില്ലേ. സർവേശ്വരൻ പൊറുക്കുമോ.
@KamaruKamar
@KamaruKamar Ай бұрын
വിളിക്കാത്ത പരിപാടിക്ക്‌ പോയി ഒരാളെ മാനസികമായി തകർത്തു. അതിന് ഫലം ആണ്‌ ആ മരണം.
@martinantony9708
@martinantony9708 Ай бұрын
തെറ്റ് ചെയ്തിട്ടില്ല എന്ന് 24 തീരുമാനിക്കണ്ട കോടതി നോക്കിക്കോളും
@k.lmanikuttan6583
@k.lmanikuttan6583 Ай бұрын
yes
@Rinsha_10r
@Rinsha_10r Ай бұрын
തീർച്ചയായും
@tradepro6999
@tradepro6999 Ай бұрын
ഇവർ ആത്മഹത്യ ചെയ്തിരുന്നുവെങ്കിൽ ലോകം ജീവിക്കാൻ കുറച്ചുകൂടി നല്ല സ്ഥലം ആകുമായിരുന്നു.😊
@Blj791
@Blj791 Ай бұрын
😅😅😂😂
@aljanah9273
@aljanah9273 Ай бұрын
കേൾക്കുമ്പോൾ ചിരി വരുന്നു
@ManiPK-kw9dw
@ManiPK-kw9dw Ай бұрын
അഭിനയം നന്നാവുന്നുണ്ട്. ഓരോ ജനവും ഇവളെ ശപിക്കുന്നുണ്ട്.
@sathyantk8996
@sathyantk8996 Ай бұрын
ചില സാഹചര്യങ്ങളിൽ ചിലർ പെട്ടു പോകും പിന്നെ അതിൽ നിന്നും ഊരാനുള്ള ബുദ്ധിമുട്ട്
@Scoobeedoo7
@Scoobeedoo7 Ай бұрын
മീഡിയ വൺ കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും വൃത്തികെട്ട ചാനൽ 24 ആണ്. 👍🏻
@sajeevanmini2236
@sajeevanmini2236 Ай бұрын
എന്നും ഇനിയും പ്രസിഡന്റിനോപ്പം 🙏🌹🙏
@different_angles
@different_angles Ай бұрын
എത്ര നിരപരാധിയെന്നു പറഞ്ഞാലും ഒരു സന്തോഷ വേളയിൽ അതിക്രമിച്ചു കടന്ന് ആർക്കു വേണ്ടിയാണോ ചടങ്ങുണ്ടാക്കിയത് അയാളെത്തന്നെ അപമാനിച്ച് ആവീഡിയോയെടുത്ത് അദ്ദേഹത്തിന്റെ നാട്ടിലടക്കം അയച്ചുകൊടുത്ത് ജീവനെടുത്തശേഷം എത്ര പുണ്യവാളത്തരം വിളമ്പിയാലും അതുൾക്കൊള്ളാൻ അൽപ്പം പ്രയാസമുണ്ട്.
@SREEKRISHNAN-c4q
@SREEKRISHNAN-c4q Ай бұрын
കൊന്നതിന്റെ വിഷമം കൊണ്ടായിരിക്കും, നിങ്ങൾ അ കുടുബത്തിന്റെ കൂടെ നിൽക്കണ്ട , അവരുടെ കൂടെ ജനങ്ങൾ ഉണ്ട്, നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാലെ ഇ കേസ് തെളിയു., പ്രഭാഷണം വേണ്ട. CPM ന് വേണ്ടി നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തൊ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യണ്ട. അവർക്കും രണ്ട് പെൺമക്കൾ ഉണ്ട്.
@skpillai2458
@skpillai2458 Ай бұрын
ഈശ്വരൻ വെറുതെ വിടില്ല......
@balachandranb5945
@balachandranb5945 Ай бұрын
ഉറപ്പ് 👍
@muneerkalithodi2346
@muneerkalithodi2346 Ай бұрын
🤲🤲🤲🤲🤲🤲
@johncoommen7513
@johncoommen7513 Ай бұрын
Corect 👍👍👍👍👍👍👍👍👍👍
@pathmakpathmak4386
@pathmakpathmak4386 Ай бұрын
ആ യാത്രയയപ്പ് ഒന്ന് കണ്ട് നോക്ക്, രാക്ഷസി, ഞങ്ങൾ 100വട്ടം കണ്ടു
@sravanachandrika
@sravanachandrika Ай бұрын
കാണും തോറും ദേഷ്യവും സങ്കടവും കൂടി കൂടി വരുന്നു.
@sherin3896
@sherin3896 Ай бұрын
💯
@sinushibu9610
@sinushibu9610 Ай бұрын
അയ്യോ അ പാവം മനുഷ്യൻ ഇരിക്കുന്നത്. സഹിക്കാൻ കഴിയില്ല ഇവളുടെ ഷോ കണ്ട് മൂക് ചൊറി യുന്ന ഒരു. വാഴയും. അവന് ചിരി സഹിക്കാൻ പറ്റുന്നില്ല ആയിരുന്നു
@sivadasanchandrashekaran1126
@sivadasanchandrashekaran1126 Ай бұрын
ആത്മാഭിമാനം ഉള്ളവർക്കേ ആത്മഹത്യ ചെയ്യാൻ കഴിയൂ നീ ഇതിന് മറുപടി പറഞ്ഞെ ഈ ജീവിതത്തിൽ നിന്നും പോകാൻ കഴിയൂ
@sadiqhm555
@sadiqhm555 Ай бұрын
പാവം ദിവ്യ / വിങ്ങി പൊട്ടുന്നു
@niyanasrinstudyworld5497
@niyanasrinstudyworld5497 Ай бұрын
ആ വിങ്ങൽ കാണാൻ ട്വന്റി ഫോറിന്റ റിപ്പോർട്ടറും
@sowmyamurali2837
@sowmyamurali2837 Ай бұрын
Ivareyokke interview cheyyan pokunna 24 nu nanamille. Ivarude attahasam video kanadathu alle public.
@ajs6946
@ajs6946 Ай бұрын
⁠ദിവ്യയുടെ ഇവിടാ വിങ്ങുന്നതെന്ന് നോക്കിയിരുന്നു. പക്ഷേ കാണാൻ കഴിഞ്ഞില്ല 😂😂
@Dayana-uu3su
@Dayana-uu3su Ай бұрын
ആത്മഹത്യ ഭീരുത്വമാണ്. ആത്മാഭിമാനം കാണിക്കേണ്ടത് ദിവ്യക്കെതിരെ നിയമപോരാട്ടത്തിലൂടെ താൻ അഴിമതിക്കാരനല്ല എന്ന് കാണിച്ചു ജീവിച്ചാണ്.
@sajeevt.r44
@sajeevt.r44 Ай бұрын
അങ്ങനെ നടന്നിരിരുന്നു എങ്കിൽ കേരളത്തിൽ എത്രയോ പേര് മസുകൊണ്ട് സന്തോഷിച്ചേനെ
@enteaduthenthinaadauvve4317
@enteaduthenthinaadauvve4317 Ай бұрын
Sagavalle വെളുപ്പിക്കണല്ലോ 24, നാണം ഇല്ലെടോ
@manuzsss496
@manuzsss496 Ай бұрын
നാണമില്ല 24 ന് എന്ന് അറിയാം, പക്ഷെ അല്പം ഉളുപ്പ് എങ്കിലും കാണിക്കാം 😢
@axandithraanto
@axandithraanto Ай бұрын
ഉളുപ്പ് എന്താണെന്ന് അറിയില്ല.
@vishalkumarrajan189
@vishalkumarrajan189 Ай бұрын
സാത്താന് വേദം ഓത്തും എന്നും കേട്ടിട്ടുണ്ട് ഇപ്പോ കണ്ടു 24ഇനു നന്ദി .
@geethack5949
@geethack5949 Ай бұрын
വിളിക്കാത്ത യോഗത്തിൽ വലിഞ്ഞു കേറി പോയത് എന്തിനാണെന്ന് ആദ്യം പറയ്
@RajeshKumar-ge2bw
@RajeshKumar-ge2bw Ай бұрын
ഇങ്ങനെ തറ ആവേണ്ടിയിരുന്നില്ല 24 .കഷ്ടം
@bineshkbcholahouse6092
@bineshkbcholahouse6092 Ай бұрын
24 ചാനലിന്റെ വെള്ള പൂശൽ നന്നായിട്ടുണ്ട് 🤔 പത്രമാധ്യമ ധർമ്മം 🙏
@shafeekbk
@shafeekbk Ай бұрын
മാധ്യമ വേട്ട നടത്തിയത് നിങ്ങൾ മനുഷ്യ ജീവൻ വേട്ട നടത്തിയത് കൊണ്ടാണ്.
@edwinc4602
@edwinc4602 Ай бұрын
ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ ഒളിവിൽ പോയത് എന്തിനായിരുന്നു ,അവരുടെ കുടുംബത്തോട് സഹകരിച്ചാൽ പോരായിരുന്നോ? വെറുതെ എന്തിനാണ് ഇത്രയും വിരോധികളെ സമ്പാദിച്ചത്.....
@sumaksreekumar3852
@sumaksreekumar3852 Ай бұрын
അഭയം കൊടുത്തതിന് 24 ന് അഭിനന്ദനങ്ങൾ
@TheEnforcersVlog
@TheEnforcersVlog Ай бұрын
മാധ്യമങ്ങൾ പിന്നെന്തു വേണമായിരുന്നു ? പൂഴ്ത്തി വെക്കണമായിരുന്നോ ?
@minimol1439
@minimol1439 Ай бұрын
ഇയാൾ അവൾക്കു സപ്പോർട് ആണല്ലോ
@rileeshp7387
@rileeshp7387 Ай бұрын
ഇയാള് സിപിഎം കാരൻ എന്ന് പരസ്യമായി പറഞ്ഞതാണ് ആണ്
@excel123-f9b
@excel123-f9b Ай бұрын
Athe
@MrAlex-z7z
@MrAlex-z7z Ай бұрын
Njangl darmadam kar anganeya😁😁
@jeweljibishponnu1365
@jeweljibishponnu1365 Ай бұрын
😂😂Evane nalla cash kitty kanum
@anithak9550
@anithak9550 Ай бұрын
True
@pr.georgejoseph815
@pr.georgejoseph815 Ай бұрын
എല്ലാം അഭിനയം. ആരും വിശ്വസിക്കയില്ല. ഉന്നത ആസൂത്രണം !
@muhammedafsal3518
@muhammedafsal3518 Ай бұрын
Shame on you ഇരുപത്തി നാല്
@sreejasyam3641
@sreejasyam3641 Ай бұрын
നവീൻ sir ന്റെ കുടുംബത്തോടൊപ്പം നിങ്ങൾ വേണ്ട.... 🙏🙏🙏
@mrk6564
@mrk6564 Ай бұрын
അതേ, സാധാരണ ജനങ്ങൾ ഉണ്ട്
@bij144
@bij144 Ай бұрын
ആ നാട്ടുകാരെ സമ്മതിക്കണം.
@SangeethDigital
@SangeethDigital Ай бұрын
. വിവരമില്ലാത്ത നിന്റെ വാചകമടി ഒക്കെ വെറുതെ. നിന്റെ ബന്ധങ്ങൾ ഒക്കെ PC ജോർജ് സാർ പറഞ്ഞു. എന്തിനാ ജീവിക്കുന്നത് കഷ്ടം
@drenji6573
@drenji6573 Ай бұрын
Pc George ellam parayan yogyan😂😂😂😂
@loveandjoy1971
@loveandjoy1971 Ай бұрын
Pc എന്നാ പെണ്ണ് പിടിയനെ ന്യായീകരിക്കാൻ നിനക്ക് ഉളുപ്പുണ്ടോ?
@Abu94473
@Abu94473 Ай бұрын
വേശ്യയുടെ ചരിത്ര്യ പ്രസംഗം ആണ് ഓർമ്മ വരുന്നത്
@sagg9481
@sagg9481 Ай бұрын
Next Mla 😅
@drtrpaulortho2207
@drtrpaulortho2207 Ай бұрын
Cpm inte pushpan pole oru saadanam
@lakshmik.s7590
@lakshmik.s7590 Ай бұрын
Athinu ithilum andassundu
@ajithkumarmn1336
@ajithkumarmn1336 Ай бұрын
ജനങ്ങൾക്ക് ശരിയായ ധാരണ തന്നെയാണുള്ളത്.
@jeevanjeevan420
@jeevanjeevan420 Ай бұрын
ഒരിടത്തും ക്ഷണിക്കാതെ ചെന്ന് കയറരുത്
@minimol1439
@minimol1439 Ай бұрын
എടി അയാൾ ഒരു പാവം മനുഷ്യൻ ആയിരുന്നില്ലേ യാത്ര അയപ്പ് ചടങ്ങിൽ നീവലിഞ്ഞു കേറി വന്നവൾ അല്ലേ
@prathapthevarthottam1528
@prathapthevarthottam1528 Ай бұрын
എല്ലാ സത്യങ്ങളും പുറത്ത് വരണം. 😊😊
@Manu-f9h8y
@Manu-f9h8y Ай бұрын
ഇനി എന്ത് വെളുപ്പിച്ചാലും നമ്മൾ മറക്കില്ല ഒരിക്കലും... നിങ്ങൾ കുത്തി പറിച്ച് ഡയലോഗ് പറയുമ്പോൾ ഉള്ള ആ പാവത്തിൻ്റെ മുഖം...ഒരു സഹത്താപനതിനും നിങ്ങൾ അർഹരല്ല....
@aravinddr3435
@aravinddr3435 Ай бұрын
വെളുപിക്കൽ തുടങ്ങിയല്ലോ ഇരുപത്തിനാല്
@nujoomhhh
@nujoomhhh Ай бұрын
ചെയ്യാത്ത തെറ്റിന് ജയിലിൽ പോയത് ചോദിക്കാൻ പോയ ദീപക്കും 24 ചാനലു... നാണമില്ലേ skn
@udayakumartk8885
@udayakumartk8885 Ай бұрын
24 ന് ആവശ്യമില്ലാത്ത പണിയാണിത്, കുടുംബം ആഗഹിക്കുന്നത് നിങ്ങൾ ജയിലിൽത്തന്നെ കിടക്കണം എന്നാണ്, 24 വെളുപ്പിക്കൽ പണിയാണ് ചെയ്യുന്നത് ജനപിന്തുണന കിട്ടില്ല.
@jayanm3561
@jayanm3561 Ай бұрын
ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം😂😂😂😂😂
@devaksoorya9707
@devaksoorya9707 Ай бұрын
നവിൻ്റെ കുടുബത്തോടൊപ്പം ചേർന്ന് പാവം ഭാര്യയെയും രണ്ട് പെൺമക്കളെയും ഉപദ്രവിക്കരുതേ.
@thambansamuel5096
@thambansamuel5096 Ай бұрын
നിങ്ങൾ അവിടെ എത്താതിരുന്നെങ്കിൽ ആ പാവം മനുഷ്യൻ ഇപ്പോഴും ആ കുടുംബത്തിന് അത്താണിയായി ഇപ്പോഴും ഉണ്ടാകുമായിരുന്നില്ലേ? ക്ഷണം ഇല്ലാഞ്ഞിട്ടും അവിടെ എത്തി ആ മനുഷ്യനെ കൊലയ്ക്ക് കൊടുത്ത നിങ്ങൾ എന്തു വേദാന്തം പറഞ്ഞിട്ടും അർത്ഥമില്ല
@dinu685
@dinu685 Ай бұрын
24news മികച്ചതായിരുന്നു.. റേറ്റിങ് കിട്ടാൻ തരം താഴ്ന്നോ എന്നു തോന്നുന്നവർ ഉണ്ടോ?
@manafathavanad7464
@manafathavanad7464 Ай бұрын
24 വല്ലാതെ വെളുപ്പിക്കാൻ നോക്കണ്ട
@ashokmangalath8446
@ashokmangalath8446 Ай бұрын
ഇവളുടെ അഹങ്കാരം കുറച്ചു കുറഞ്ഞുവെന്നാണ്, കരുതിയത്. But ഇവൾ ഇപ്പോഴും എന്തോ വല്യ സംഭവം ആണെന്നാണ് ഇവളുടെ സംസാരത്തിൽ പൊങ്ങി നിൽക്കുന്നത്. 😠
@rajeshv2466
@rajeshv2466 Ай бұрын
@@ashokmangalath8446 ellaam aa partiyile oro peera chettakal karanam. Mayor aryayum ithe vargamanu. Nammude gathikedu ithu pole ullavare sahikkendi varunnu
@moinmoin9194
@moinmoin9194 Ай бұрын
എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും ചെയ്തത് തെറ്റ് തന്നെ
@sobhadaniel2802
@sobhadaniel2802 Ай бұрын
💯💯
@anilkumarp.v.4392
@anilkumarp.v.4392 Ай бұрын
24 veluppikanda
@anumod100
@anumod100 Ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലേ . കരയിപ്പിക്കല്ലേട ....മാമപ്രേ
@praveenkumarpraveen1937
@praveenkumarpraveen1937 Ай бұрын
24 ന്റെ ഗതികേട്... അഹങ്കാരത്തിന്റെ മൂർത്തി ഭാവം ഇവർ.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН