ധാരാളം സമ്പത്തുള്ള ബിസിനസ്സ്കാരനായ അൻവറിന് ജനങ്ങളെ സേവിച്ചേ അടങ്ങു എന്ന നിർബന്ധം എന്താണ് ? രാഷ്ട്രീയ സംരക്ഷണമില്ലാതെ താങ്കളുടെ ബിസിനസ്സുകൾ മുന്നോട്ടു പോകില്ല എന്നല്ലെ അർത്ഥം?
@Mathewc5387Күн бұрын
മലduar ഗോള്‍ഡ് ലക്ഷൃം😅😅
@Mathewc5387Күн бұрын
Mala duar ഗോള്‍ഡ് ബിസിനസ്സ് 😂😂😂
@heeraittl9826Күн бұрын
രാഷ്ട്രീയ ഭരണ പിന്തുണ ഇല്ലാതെ ഏതു ബിസിനസ് ആണ് ഈ നാട്ടിലായാലും മറു നാട്ടിലായാലും പച്ച പിടിച്ചിട്ടുള്ളത്... US പ്രസിഡന്റ് പോലും എത്ര വലിയ ബിസിനസ്സുകാരൻ ആണ്
ഇയാളെ കൊണ്ട് ഒരു കോപ്പം നാ നടക്കില്ല ഇയാള് LDF ൽ ഉണ്ടെങ്കിലും, അടുത്ത ഭരണം കിട്ടില്ല എന്നു റപ്പാണ് അതാണ് കാലുമാറിയത് പണമിറക്കിയാണ് നിലമ്പൂരിൽ ജയിച്ചത്. ഭരണമില്ലെങ്കിൽ ഇയാൾ അകത്തു പോകും അതിനാണ് കളം മാറ്റി ചവിട്ടിയത് ഇത് മനസിലാക്കുന്ന ജനം മറുപടി പറയും
@ഞാൻമണിമലകാരൻКүн бұрын
ആവി ആകുന്ന അൻവർ 😁
@vazhathopevlogs202719 сағат бұрын
ഒരു അവശ്യം ഇല്ലാത്ത ബൈ ഇലക്ഷൻ വീണ്ടും കേരളത്തിൽ നടക്കാൻ പോകുന്നു, ഈ ബൈ ഇലക്ഷൻ ന്റെ ചിലവ് pv അൻവർ ന്റെ കൈയിൽ നിന്ന് ഇടാക്കി ഇലക്ഷൻ കമ്മീഷൻ മാതൃക കാണിക്കണം, ഇനി ഒരു നേതാവും അനാവശ്യമായി ഇലക്ഷൻ നടത്താൻ സമ്മതിക്കരുത്. ഒരു ബൈ ഇലക്ഷൻ നടത്തുമ്പോൾ പൊതുജനങ്ങൾക്ക് ഉള്ള നഷ്ട്ടം അത് ഇവിടുത്തെ രാഷ്ട്രീയക്കാർ മനസ്സിൽ ആകുന്നില്ല, നേതാവ് മരിച്ചിട്ട് നടത്തുന്നത് ആണെങ്കിൽ കുഴപ്പമില്ല, പക്ഷേ ഇവരൊക്കെ രാഷ്ട്രീയ ലാഭത്തിന്റെ പേരിൽ mla സ്ഥാനം രാജി വെച്ച് പോകുന്നതിനോട് വോട്ടർ എന്ന നിലയിൽ അംഗീകരിക്കാൻ പറ്റുന്നില്ല.
@abdulnisarnisar-n1gКүн бұрын
Ldf ല്‍ നിന്ന് പുറത്ത് പോയതോടെ അന്‍വര്‍ വഴിയാതാരമായി ...ഒരു തല്ലി പൊളി ഇമേജ് കിട്ടുകയും ചെയതു
@navaneethsnest640219 сағат бұрын
കേരളം വഴി സ്വർണം കടത്താൻ പറ്റുന്നില്ല. ബംഗ്ലാദേശ് വഴി നോക്കുന്നു. ലളിതം സുന്ദരം
@rejimonck36313 сағат бұрын
Correct..
@halofriendsКүн бұрын
ജയശങ്കർ അല്ലെ സ്റ്റുഡിയോയിൽ ഇരിക്കുന്നത്. മുമ്പ് പറഞ്ഞ ആ സാധനം ബക്കറ്റിലെടുത്ത് തലയിലൂടെ ഒഴിക്ക് അംബുക്കാ 😂😂
@Mathewc5387Күн бұрын
കൈയില്‍ ബക്കറ്റ് ഇല്ല. അപ്പി hole ഗോള്‍ഡ് കേറി അടഞ്ഞു 😂😂😂😂
@lijokj1258Күн бұрын
Haha
@Kaafir916Күн бұрын
നിലമ്പൂർ യുഡിഎഫ് ജയിക്കും….🤪 പിണറായി ചീഞ്ഞ് പാകമായി….🤪 ചീയാൻ സഹായിച്ചത് മകൾ….😇
@sebastianpp6087Күн бұрын
ഡേ മറുനാടൻ ഷാജനെ താഴെ ഇറക്കാൻ നടന്നു ഇപ്പൊ എവിടെയാണ് 😂 അയാളുടെ ആരോപണം ചുമ്മാ എടുത്ത് അലക്കിയതല്ലാതെ പുതിയ എന്തെങ്കിലും 😂😂
@nijasems1222Күн бұрын
PV Anvar ❤❤❤
@RinshaFebinvkКүн бұрын
ചുരുക്കപ്പറഞ്ഞാൽ നിലമ്പൂർ നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ ധൈര്യം ഇല്ല എന്നങ്ങു പറഞ്ഞാൽ പോരേ
@musferКүн бұрын
*13:35** what a standard and relevant question TG asked to PV , great quality"?*
@shifansmuhammed7293Күн бұрын
AK ആന്റണി തിരുരങ്ങാടിയിൽ നിന്ന് ജയിച്ചതാണ് വക്കീലേ
@sivadasanMONIКүн бұрын
Good debeat
@NoushadAbdulla-bs5wfКүн бұрын
ആദ്യം അൻവർ മാമ ഒരു കാര്യം പറഞ്ഞാൽ അതിൽ ഉറച്ചു നിൽക്കണം അല്ലാതെ ഇത് ചക്ക എന്ന് ചോതിച്ചാൽ മാങ്ങ എന്ന് പറയും പാവം കിളിപോയി നടക്കുവ മലയോര മേഖലയിൽ ആദ്യം ആയി ആണ് പ്രശ്നം
@Mathewc5387Күн бұрын
Anwar, ആഫ്രിക്കയില്‍ കുറെ കുഴിച്ച് ഗോള്‍ഡ് ഒന്നും കിട്ടിയില്ല 😂😂😂😂😂
@rajanbindhu2401Күн бұрын
തീർന്നു പി ച്ചി 😭😭😭😭
@NoushadAbdulla-bs5wfКүн бұрын
ശരിക്കും PG ചർച്ചക്ക് വിളിച്ചത് CPM വിരോധികളെ 2021 ൽ പല അഴിമതികളൾ പറഞ്ഞു അന്ന് 99 ആയി ഇന്ന് പാർട്ടിക്ക് അകത്ത് കൂത്തി തിരിപ്പ് ഉണ്ടാക്കി കളി 2026 ൽ കാണാം എന്ന് പറയാൻ പറഞ്ഞു ഈ കുഴിമന്തി മാമൻ അടുത്തു തന്നെ ആഫിക്കയിൽ മുങ്ങും
@josephk.p9996Күн бұрын
നിങ്ങൾക് കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല... ഇത് കേരളം ആണ്...
@abdullahfousi8237Күн бұрын
അൻവർ ഒരിക്കലും ആവി ആവില്ല നമുക്ക് കാണാം പ്ലീസ്
@abdulaseesnvnattarvayal83Күн бұрын
Anwar ❤❤❤❤❤❤❤🎉
@georgekp1522Күн бұрын
💯👍💞
@praseedkumar2484Күн бұрын
ഇത് ഒരു "ഒറ്റ് " ആണ്. തിരിച്ചറിയുന്ന അടിച്ചു പിരിഞ്ഞു നിൽക്കുന്ന "കാൺഗ്രസ്സ് " കാര് നോക്കിയും കണ്ടും കാര്യങ്ങള് "പടി "
@sakeermuthuКүн бұрын
കേരളത്തിൽ ആറു മാസത്തിൽ കൂടുതൽ താമസമാക്കിയ ബംഗാളികൾക്ക് ഇവിടെ വോട്ട് ഉണ്ടാക്കിയാൽ... തൃണാമൂൽ കോൺഗ്രസ് പെട്ടെന്ന് ഉയർത്തി കൊണ്ട് വരാൻ കഴിയും.. ചിലപ്പോൾ പെരുമ്പാവൂർ പോലെ ഉള്ള സീറ്റുകൾ ജയിക്കാൻ വരെ സാദിക്കും.
@Rajan-o3c4jКүн бұрын
പിസി ജോർജിനെ പോലെ ഒറ്റക്ക് നിലംബുരിൽ മത്സരിക്കാൻ അൻവറിന് ധൈര്യം ഉണ്ടോ. മൂന്നാം സ്ഥാനത്തു പോകുന്നു ഉറപ്പായത്കൊണ്ടാ പുതിയ നമ്പറുമായി വന്നിരിക്കുന്നത്. കഷ്ടം.
@shahulaliyarКүн бұрын
അൻവർ : "മരം ചാടി നടക്കുന്ന കുരങ്ങൻ, മനുഷ്യന്റെ കുപ്പായമണിഞ്ഞു. "
@sakeermuthuКүн бұрын
AK.. ആന്റണി യെ മലപ്പുറം ജില്ലയിൽ നിന്നും ജയിപ്പിച്ചെടുത്തിട്ടുണ്ട്.. മുമ്പ്.. Ad. ജയശങ്കർ പറഞ്ഞതിൽ തെറ്റുണ്ട് 😎
@Jaseerakabeer-jm8yj21 сағат бұрын
അൻവർ പറഞ്ഞ രാഷ്ടീയത്തോട് സഹകരിച്ച് പോകാൻ തിരുമാനിച്ചു
@johnvargis6204Күн бұрын
തീപന്തം "മെയ്ക്‌തിരി" യായി മാറി😂
@manilaemily5916Күн бұрын
അൻവർ ട്വൻറി20 യിൽ ചേരുക
@Mathewc5387Күн бұрын
😅😅😅😅😅 ഗോള്‍ഡ് കടത്ത് കാരൻ
@sebastianpp6087Күн бұрын
😂
@sarathmvsarathmohan9336Күн бұрын
ദയവു ചെയ്തു ആഹ്ഹ് കഞ്ചാവോളി അബ്ജോതു നെ ചർച്ച നടത്താൻ കൊടുക്കരുത് 😂🙏👍
@JMJMLVAКүн бұрын
Well said … he is full time thanni
@shamsudheena4858Күн бұрын
അൻവർ 👍
@sebastianpp6087Күн бұрын
😂😂
@athika.innimma7324Күн бұрын
ഇവർ പറഞ്ഞതെല്ലാം നുണയാണ് അവനെ ആരും അവന്റെ ഒപ്പം ഇല്ലായിരുന്നു അവൻ വെറുതെ പറയുന്നത് കേട്ടുകൊണ്ട് നിരീക്ഷയായി എത്തിയില്ലാത്തവർ വന്നു ഈ വിളമ്പുന്നത് കേട്ടാൽ എൽകെജി പിള്ളാർക്ക് പോലും കാണിച്ചു പോകും
@NasaruMedic21 сағат бұрын
Pv Anwar ❤
@anishkumaru7732Күн бұрын
Political necess😂😂
@shereefk98512 сағат бұрын
മലപ്പുറത്ത് നിന്ന് ക്രിസ്ത്യാനി MLA ഉണ്ടായില്ല എന്ന് ജയശങ്കരൻ പൊട്ടൻ വിളിച്ചു പറയുന്നു….മറ്റുള്ള 3 പൊട്ടനമർ അത് തിരുത്തുന്നു പോലുമില്ല 😆😆😆
@sreekalavp701421 сағат бұрын
Anver aiming next kerala ellection for getting tmc three or four seats
@RashidThengilaanКүн бұрын
ബേപ്പൂർ യുഡിഫ് അൻവറിനെ സ്ഥാനാർഥി ആക്കിയാൽ വിജയിക്കും ഉറപ്പാണ്
@sebastianpp6087Күн бұрын
ഇവനെ ചുമന്നാൽ ചിലപ്പോൾ തോക്കും അല്ലെങ്കിൽ ജയിക്കും 😂
@Shyju-j6dКүн бұрын
He will at first go trinamool after trinamool come back to Bharatheeya Jonathan party that's oll