*അന്തം അരുണിന് ഉള്ള ഉത്തരം നാളെ pv തന്നെ പറയണം എന്ന് ആഗ്രഹിക്കുന്നു,ബംഗാളിൽ tmc കോൺഗ്രസിനെ എതിർക്കില്ല എന്ന് മമ്ത പറഞ്ഞിരുന്നു,അവർ സിപിഎം ന്റെ ഒന്നിച്ചു കൂടിയാൽ മാത്രമാണ് എതിർക്കുക,അല്ലേൽ സഹായിക്കാം എന്ന് മമ്ത പറഞ്ഞിട്ടുണ്ട്,tmc,dmk രണ്ടും ബിജെപി വിരുദ്ധ പാർട്ടിയാണ് അന്തം അരുൺ*
@arjunp539711 сағат бұрын
പക്ഷെ രാഹുൽ ഗാന്ധിയുടെ നേതൃത്വം എതിർപ്പാണ്
@hafilcptanur736819 сағат бұрын
PC ജോർജിന് ശേഷം ഇത്രയും ജനകിയനായ നേതാവ് വേറെ ഉണ്ടായിട്ടില്ല😅😅😅
@parissbound853518 сағат бұрын
Pv❤
@kgfchennaichennai937420 сағат бұрын
Anni, did you hear Santhosh Pandit?????
@Rashida-c7e14 сағат бұрын
PV❤🔥
@salampallatherisalampallat852316 сағат бұрын
Mr അരുൺ കുമാർ അൻവറിന്റെ പഴയ കഥ താങ്കൾ പറഞ്ഞത് കുറച്ചു തെറ്റ് പറ്റി പോയി mr അരുൺ
@jinikakkoth14 сағат бұрын
Arun.narrative totally wrong,
@zubishvadakkevila715715 сағат бұрын
നിങ്ങൾ മാപ്രകൾ പൊട്ടൻമാരാണോ അതോ ഞങ്ങളെ പൊട്ടന്മാർ ആക്കുകയാണോ? അമ്പർക്ക സതീശന്റെ സ്ക്രിപ്റ്റ്നു അനുസരിച്ചു പ്രവർത്തിക്കുന്നു എന്ന് കോമൺ സെൻസ് ഉള്ള ആർക്കു ആലോചിച്ചാലും മനസ്സിലാവുന്ന കാര്യമല്ലേ...?? ആദ്യം മുതലുള്ള കാര്യങ്ങൾ ഒന്ന് ഓർത്തു നോക്കിയാൽ ഏതു പൊട്ടനും അത് മനസ്സിലാവും, ഈ പൊട്ടൻമാർക്ക് മനസ്സിലാവുന്നില്ല 😂😂
Sujaya well said, Arun enthin aan anvar UDF l pokunnathin pedikkunnath
@Mk1215716 сағат бұрын
Sujaya പറഞ്ഞ പോലെ ബിജെപി എന്തായാലും അടുത്ത തിരഞ്ഞെടുപ്പിൽ ഒന്നും കേരളത്തിൽ പ്രതിപക്ഷത്ത് പോലും വരില്ല.. കേന്ദ്രത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ എന്തായാലും കോൺഗ്രസ്സ് ഉൾപെടുന്ന സഖ്യം സർകാർ ഉണ്ടാക്കും...അപ്പോ ഇപ്പോള് പിന്തുണക്കുന്ന കത്തോലിക്കാ സഭ തിരിച്ച് കോൺഗ്രസ്സിൽ പോകും...ഇപ്പോ കാതോലിക്ക സഭ ബിജെപി ye സപ്പോർട്ട് ചെയുന്നത് അവരുടെ നിലനിൽപ്പിൻ്റെ പ്രശ്നം ആയത് കൊണ്ട് മാത്രം ആണ്...പക്ഷെ വോട്ട് അതുപോലെ വരില്ല
@arjunp539711 сағат бұрын
@@Mk12157അടുത്ത പ്രധാനമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് ഭാവി പ്രധാനമന്ത്രി രാഹുൽ 😁, കേന്ദ്രം ബിജെപി സർക്കാർ തന്നെ വരും, കേരളത്തിൽ കോൺഗ്രസ്
@arjunp539711 сағат бұрын
@@Mk12157Indi മുന്നണി വന്നാൽ ആരാണ് പ്രധാനമന്ത്രി രാഹുലോ അതോ മമത ബാനർജീയോ
@rajeeshr18839 сағат бұрын
Anparikka
@agentmedia819917 сағат бұрын
എവിടെ എന്റെ ആന്റോ 😂
@AbdulSalam-u4h7 сағат бұрын
Thoraan poyekkuvaa
@JobJacob-v1j17 сағат бұрын
പി സി ജോർജ് 2.0
@ajujacob454517 сағат бұрын
pc 2😄
@SarathvijayanSarathvijay-ur5ic17 сағат бұрын
Rss chanel 😂😂😂
@adarshsaju845419 сағат бұрын
Motta
@AbhishekAbhi-qe1cb18 сағат бұрын
Anwar 3g
@unnikrishnanvc795918 сағат бұрын
Unniyetta Santhosh pandit vilikkunnu
@salampallatherisalampallat852316 сағат бұрын
ഒന്നും തുറക്കില്ല
@salampallatherisalampallat852316 сағат бұрын
നിലംബൂർ by ഇലക്ഷൻ ഞങ്ങൾ ജയിക്കും എന്ന് വെച്ചാൽ L D F ജയിക്കും
@shameerkarappam440918 сағат бұрын
Sugaya neine elladakum najan ourrimole
@puthusserygireesh652719 сағат бұрын
Calcutta airport vary gold Erakaam eni Anwar nu 😂
@illyasillu455916 сағат бұрын
ഉണ്ണിയുടെ വാക്കുകൾ മാത്രമേ ഈ ചർച്ചയിൽ കേൾക്കാറുള്ളൂ
@subairmuhammed757011 сағат бұрын
ഉണ്ണി, സ്മൃതി...
@jayarajpp733015 сағат бұрын
ഈ ഉണ്ണി പറയുന്നത് ആര് കേൾക്കാൻ പൊട്ടൻ പൂ കണ്ട പോലെ
@sreekumarp280711 сағат бұрын
സത്യം❗
@You-og4gs13 сағат бұрын
അരുൺ സാർ .... പഴയ കാര്യങ്ങൾ നോക്കി പറഞ്ഞത് മറ്റുള്ള ഇടത് മഹാന്മാരുടെ ചരിത്രം കൂടി നോക്കാമായിരുന്നു...