സിപിഎം നെ ഒരിക്കലും കുറ്റം പറയാത്ത അൻവർ നെ എന്തിനാണ് ഈ സഗാക്കൾ കയ്യും കാലും വെട്ടാൻ നടക്കുന്നത് 🙏🙏🙏🙏
@saji3733 ай бұрын
ലൂക്കോസ് താങ്കൾ എന്താണ് ഈ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല
@Ingyg3 ай бұрын
2500വോട്ട് ഒള്ളു ഇവിനെ ഒക്കെ ചർച്ചക്ക് വിടുന്ന ആള് ഒന്നും പറയാനില്ല 😂😂😂😂😂
@sakeerthazhathveedan88243 ай бұрын
അടിമകൾ കഷ്ടം 🙏🙏🙏🙏
@TROLLSHA.1083 ай бұрын
ഉളുപ്പുണ്ടോ ഗ്ളൂക്കോസ് സംഖാവേ
@safeerkk25003 ай бұрын
Anwar❤❤❤❤
@mctmct25003 ай бұрын
എൽഡിഎഫ് വരട്ടെ കുറച്ചുകൂടി ശരിയാക്കാൻ ഉണ്ട് 😂😂😂😂😂
@moidukp70683 ай бұрын
അൻവർ പാർലിമെൻ്റിൽ ഇരികുകയില്ലണ്ണ് പറഞ്ഞിട്ടില്ല.അദ്ദേഹം പറഞ്ഞത് സീടുകൊടുതില്ലെങ്കിൽ.......പറഞ്ഞത്
@hmraudio34133 ай бұрын
ADGPയും RSS ഉം തമ്മിൽ ചർച്ചചെയ്താൽ ഇന്ത്യയിൽ അതെങ്ങനെ തെറ്റാകും ? ഈ സ്ഥിതിക്ക് ഒരു പാർട്ടിയിലെ നേതാവ് ഒരിക്കലും മറ്റൊരു പാർട്ടിയിലെ നേതാവുമായോ, പോലീസ് ഉദ്യോഗസ്ഥരുമായോ സംസാരിക്കാൻ പാടില്ല.
@salmanfaris4553 ай бұрын
Shafi chalayam 💚
@FinixFinix-e1q3 ай бұрын
ബിജെപിക്ക് വേണ്ടി പ്രകാശം പരത്തിയ സൂര്യൻ എവിടെ മാഷാ അള്ളാ കത്തിക്കരിഞ്ഞ് കാഫിർ പോലെ ആയി
@pattathilkomukutty86053 ай бұрын
മതവാദം ആദ്യം ഉയർത്തിയത് ഇ എൻ ആണെടോ
@Haris-cg3fw3 ай бұрын
Rss കാർ എന്തെല്ലാം വർഗ്ഗീയ പരാമർശങ്ങൾ നടത്തുന്നുണ്ട്... അതൊന്നും CPM ന്റെ ചെവിയിലെത്തുന്നില്ല... അന്തർധാര....
@abm43443 ай бұрын
ലൂക്കോസ് സർ നാടിനെ ഒട്ടു കൊടുത്തിട്ട്
@edfredson3 ай бұрын
ബീഫ് ഫെസ്‌റ്റിവല്‍ ചാലഞ്ച് നടത്തിയ ഡിഫിയുടെ പാർട്ടി അഌഭാവി വന്നിട്ട് മിണ്ടാപ്രാണിയായ പശുക്കിടാവെന്ന്. 😂😂😂
@abum17143 ай бұрын
/മിണ്ടാപ്റാണിയായ പശുകിടാവ്.?
@BenyBeny-z5m3 ай бұрын
റെ ജി ലൂക്കാസിൻ്റെ മുഖം മൂടിയുടെ വാലറ്റം ഇരട്ട ചങ്കൻ്റെ ലങ്കോട്ടിയിലാണവസാനിക്കുന്നത് -- കാരണഭൂതൻ്റെ മുഖം മൂടിയുടെ കെഥ ആർക്കാണറിയാത്തത്.
@alimusalma85673 ай бұрын
എടാ റെജി ഷാജി പറഞ്ഞു ഒരു മുസ്ലിം സിപിഎം പോയാൽ ലീഗിൽ നിന്ന് അല്ല പോവുന്നത് ദീനിൽ നിന്ന് പറഞ്ഞു അത് ശരി അല്ലേ
@anasmohamed61663 ай бұрын
ഉടായിപ്പ് ഗ്ലൂകോസ്
@abdulkhaderap14123 ай бұрын
ഇപൊപറഞതാണുകുഴപഠചെയ്തതല്ലകുഴപ്പഠ
@AhammedkoyaAhammed3 ай бұрын
റെജി ലുക്കോസെ ഉള്ളത് പറയുമ്പോൾ താങ്കൾകു ചൊറിയും
@Martinantonimn3 ай бұрын
ലുക്കോസ് ഗ്ളൂക്കോസ് പോയി കഴിച്ചിട്ട് വാ ബായ്
@joypr4773 ай бұрын
Glucose 🙈🙉🙊😭
@anzerkareem57983 ай бұрын
Jucos anvar true
@JacobGeorge-uz9th3 ай бұрын
കുറച്ചു കാലം കഴിയട്ടെ,, നീ ഒക്കെ തുണി ഇല്ലാതെ ഓ ടുന്നത് കാണാം ഇക്കാ,, എൽഡിഎഫ് ഇല്ലാതെ ആവുന്ന കാലം,, നീയൊക്കെ ഇഷ്ട ഭക്ഷണം, വസ്ത്രം എല്ലാം ഉപയോഗിക്കും ,, കാതിരുന്നോ 👍
@moosamoosakoya32863 ай бұрын
ലുക്കോസ് നായികരിക്കണ്ട പോയി പണി നോക് സകാക്കൾ അൻവർ ന് കൂടെയാണ് 👍👍👍👍👍
@FighterMaster-sw7fn3 ай бұрын
അൻവർ 3 ദിവസം മുൻപ് ഇവർക്ക് യവന്തൊക്കെ ആയിരുന്നു സത്യം വിളിച്ചു പറഞ്ഞപ്പോൾ അൻവർ കള്ളൻ സ്വർണ്ണം കടത്തി എന്തൊക്കെ കാണണം ജനങൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട്