'സ്ത്രീകൾ MLAയുടെ കാലും കൈയ്യും വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചു, നടപടിയില്ല'; ഉമേഷ് ബാബ

  Рет қаралды 19,898

24 News

24 News

Күн бұрын

'സ്ത്രീകൾ MLAയുടെ കാലും കൈയ്യും വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചു, എന്ത് ഭാവിച്ചാണ്'?; KC ഉമേഷ് ബാബു
Encounter Prime | Venu Balakrishnan | K C Umesh babu

Пікірлер: 182
@SideekThayyil-mc3zy
@SideekThayyil-mc3zy 2 сағат бұрын
ഉമേഷ്‌ ബാബു പൊളിച്ചടക്കി 👍👍👍
@RamesanThallerian
@RamesanThallerian 2 сағат бұрын
റജി ലൂക്കോസിന് എഴുന്നേറ്റ് ഓടണമെന്നുണ്ട്😂
@Asdpdkl
@Asdpdkl Сағат бұрын
ഉമേഷ് താങ്കൾ ആരെന്ന് അറിയില്ല. പൊളിച്ചടക്കി 'Good
@JohnKV-w7i
@JohnKV-w7i Сағат бұрын
പഴയ കമ്മ്യുണിസ്റ്റാ
@JohnKV-w7i
@JohnKV-w7i 53 минут бұрын
@@Asdpdkl ഉമേഷ്‌ ബാബു പഴയ കമ്യുണിസ്റ്റാ
@h.nkaimal6903
@h.nkaimal6903 Сағат бұрын
ഉമേഷ് ബാബു...... CPM നെ പൊളിച്ചടുക്കി AKG സെൻററിൻ്റെ ഭിത്തിയിൽ ഒട്ടിച്ചു........😂😂😂😂😂😂😂😂😂😂😂😂😂😂 അഭിവാദ്യങ്ങൾ സഖാവേ......👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤
@ShajiKallyil
@ShajiKallyil 2 сағат бұрын
എന്ത് കൃത്യമായ മറുപടി ബിഗ് സല്യൂട്
@AhammedkoyaAhammed
@AhammedkoyaAhammed Сағат бұрын
ബംഗാളിലെക്കാളും ദയനീയ അവസ്ഥ കേരളത്തിൽ നടക്കാൻ പോകുന്നു
@farookali2812
@farookali2812 Сағат бұрын
ശ്രീമാൻ ഉമേഷ് ബാബു, താങ്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🍀❤️😁.
@sayanmuhammedksayan9293
@sayanmuhammedksayan9293 Сағат бұрын
ഉമേഷ് ബാബു സാർ 👏👏
@bashirkalathil1014
@bashirkalathil1014 Сағат бұрын
ഉമേഷ് നിശ്ചയദാർഡ്യത്തോടെ നിർഭയം പറഞ്ഞവസാനിപ്പിച്ച ധ്രുവീകരണം കേരളത്തിലെ സാമൂഹികജീവിതത്തെ നാളേറെയായി അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇതിൽ പ്രതിസ്ഥാനത്ത് CPM ആണെന്നതാണ് നമ്മളെ ആശ്ചര്യപ്പെടുത്തുന്നത്.
@AGK-ub3kp
@AGK-ub3kp Сағат бұрын
വളരെ പ്രസക്തം ഉമേഷ്‌ ബാബു
@mohbava5992
@mohbava5992 Сағат бұрын
തനിച്ചിരുന്നു കേട്ട് പോയി ഉമേഷ്‌ ബാബുവിന്റെ സംസാരം
@voiceoftruth7683
@voiceoftruth7683 Сағат бұрын
അൻവർ അല്ല വിഭാഗീയതയുണ്ടാക്കുന്നത്. സിപിഎം വർഗീയതയുണ്ടാക്കും.
@abdurazakm5989
@abdurazakm5989 Сағат бұрын
സ്ത്രീകൾ😊 സ്ത്രീകൾ കൂടി വിളിക്കുന്നത് കണ്ടപ്പോൾ അൽഭുതപ്പെട്ടു പോയി
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
Pnugla virati kodu Vana ana
@Nikhil-wr1fn
@Nikhil-wr1fn 41 минут бұрын
ഇതിനെല്ലാം മറുപടി അടുത്ത ഇലക്ഷന് കൊടുക്കണം നമ്മൾ അതുകൊണ്ട് ഇവരെ തന്നെ ജയിപ്പിച്ച വിടണം അങ്ങനെയാണല്ലോ പ്രബുദ്ധരായ നമ്മുടെ ശീലം
@HezlinshanuKm
@HezlinshanuKm Сағат бұрын
ഉമേഷ്ബാബു തകർത്തു,👍
@v.aboobacker126
@v.aboobacker126 Сағат бұрын
അതിന്നു കമ്മ്യൂണിസ്റ്റ് കൾക്ക് ജനാധിപത്യം എന്തെന്നു അറിയില്ല
@maheritharish6356
@maheritharish6356 Сағат бұрын
Umesh babu👍👍👍👍, Glucose 😂😂😂😂
@thankachanvj9432
@thankachanvj9432 Сағат бұрын
ശ്രീ. ഉമേഷ്ബാബു കലക്കി നേതാക്കളെ ഓടിച്ചിട്ടലക്കി
@hibahadhi123
@hibahadhi123 2 сағат бұрын
ചെങ്കൊടി ഇന്നലെ വരെ നൽകിയ പ്രതീക്ഷക്ക് നന്ദി... ഇന്ന് LDF ഉം UDF ഉം ഒരുപോലെ നിരാശയാണ്
@seethescene
@seethescene Сағат бұрын
കാലും കയ്യും വെട്ടും എന്ന് ഒരു മാപ്പിള പറഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ എന്താ ആയിരിക്കും അവസ്ഥ...
@basheeramanath7971
@basheeramanath7971 55 минут бұрын
CPM കയ്യും , കാലും വെട്ടുമെന്ന് ആക്രോഷിച്ച് പ്രകടനം നടത്തിയാൽ ഭീകരതയല്ല. - കേസില്ല , പോലീസില്ല.
@alimppmna
@alimppmna Сағат бұрын
ഉമോഷ് ബാബു പറഞ്ഞത് കാര്യം
@AbdulRahmanK-or7zj
@AbdulRahmanK-or7zj 2 сағат бұрын
Sar Very very good Anser Tank yu very mach
@jayachandranvn6535
@jayachandranvn6535 Сағат бұрын
കോഴിന്ദൻ മാസ്റ്റർ എന്തിന്റെ മാസ്റ്റർ ആണ് എന്ന് വെളിപ്പെടുത്തണം
@manojpv3977
@manojpv3977 Сағат бұрын
ബീഡി തേരുപ്പു മാഷ്
@ddsouza3382
@ddsouza3382 47 минут бұрын
മാക്രി പാർട്ടിയിൽ അങ്ങനെയാ....പെണ്ണുങ്ങളെല്ലാം ടീച്ചർ, ആണുങ്ങളെല്ലാം മാഷുമ്മാരും അഡ്വക്കറ്റുമാരും😅
@abmkoya4211
@abmkoya4211 Сағат бұрын
ബുദ്ധിയുള്ളവരെ ഇദ്ദേഹത്തിന്റെ വാക്കുകളുടെ ആഴം ഒന്ന് മനസ്സിലാക്കുക 100,,ശതമാനം സത്യമല്ലെ ഉളുപ്പുണ്ടെങ്കിൽ ഇത് പോരെ ചിന്തിക്കാൻ?
@AhammedkoyaAhammed
@AhammedkoyaAhammed Сағат бұрын
ഉമേഷ്‌ ബാബു ❤❤❤
@bibinbino2403
@bibinbino2403 Сағат бұрын
Umesh cheatan paranjathu 101% sheriyanu.... Njan oru communist Aanu.... Eniku ipol e partiyil nadakunna kunnatheragal orthu lejja thonnunu😞😞😞 Anwar ikkaa 🔥🔥🔥 katta suport
@suharanazer9498
@suharanazer9498 Сағат бұрын
Umesh Babu super speech
@YousufVp-d8w
@YousufVp-d8w Сағат бұрын
Big salut Umashankar babu 🙏🙏
@mohammedkuttytharammal1026
@mohammedkuttytharammal1026 Сағат бұрын
സബാഷ് ഉമേഷ് ബാബു സബാഷ്
@sakeerthazhathveedan8824
@sakeerthazhathveedan8824 2 сағат бұрын
ഉമേഷ്‌ 🙏🙏🙏👍👍👍❤️❤️❤️
@nazarrahiman5639
@nazarrahiman5639 Сағат бұрын
ഉമേഷ്‌ ❤❤❤
@suharank5081
@suharank5081 Сағат бұрын
Sathyam .. correct sir ur words..
@Nihashamsa
@Nihashamsa Сағат бұрын
ഉമേഷ്‌ ബാബു സാർ പൊളിച്ചടുക്കി
@india.19614
@india.19614 2 сағат бұрын
CPM should control their members from “cutting hand legs” etc. It is very bad.
@subairk0784
@subairk0784 Сағат бұрын
ആശയം കൊണ്ട് ഫൈറ്റ് ചെയ്യാൻ പറ്റാത്തവരാണ് കയ്യും കാലും ഒടിക്കുക
@NaseerAslam
@NaseerAslam Сағат бұрын
Clear and powerful answer 🔥🔥
@DineshKumar-qu2ys
@DineshKumar-qu2ys Сағат бұрын
Umesh babu good speech
@rahmathullamailadi4746
@rahmathullamailadi4746 Сағат бұрын
കോടതി കേസ് എടുക്കുമോ
@abdulkalamkakkulangara4019
@abdulkalamkakkulangara4019 Сағат бұрын
ഉമേശ് ബാബു താങ്കൾ ആരാണ് ന്ന് അറിഞ്ഞു കൂട. താങ്കള് ടെഗർജനംകേട്ട ഭരണ സിരാ കേന്ദ്രം. നടുങ്ങട്ടെ.
@Ms-lx7fx
@Ms-lx7fx Сағат бұрын
അതും ഭരിക്കുന്ന പാർട്ടി തന്നെ കൈയ്യും, കാലും വെട്ടും ന്ന് 🙄എന്താ ഇത് വെള്ളരിക്ക പട്ടണമോ??? സത്യം തുറന്നു പറഞ്ഞ MLA ക്ക് ഇതാണ് അവസ്ഥ, അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ യോ???
@SajeevekodoorSajeeve
@SajeevekodoorSajeeve Сағат бұрын
Good
@vineethbalan9557
@vineethbalan9557 Сағат бұрын
വിവരം വേണ്ടേ
@salahmampattumoola6001
@salahmampattumoola6001 42 минут бұрын
അൻവർ സപ്പോർട്ട് ❣️. Cpim കയ്യും കാലും വെട്ടാൻ നിലംബുരിൽ ടിക്കറ്റ് എടുത്ത് വരണ്ടാ...
@AbduSamad-lc7fy
@AbduSamad-lc7fy Сағат бұрын
പൊളിച്ചു
@sreedharankp7563
@sreedharankp7563 36 минут бұрын
അപ്പം ഗോവിന്ദൻ!? വെറുമൊരു കോമാളി, അധിലപ്പുറം ഒന്നും അല്ല.
@Usb616
@Usb616 Сағат бұрын
പൊളിച്ചടുക്കി 💪🏻💪🏻💪🏻💪🏻💪🏻
@suharank5081
@suharank5081 Сағат бұрын
Abipraaya swathanthryam ellaarkkum und.. ith democratic state aan.
@jayeshkk3941
@jayeshkk3941 Сағат бұрын
Super
@Advocateപടവീരൻ
@Advocateപടവീരൻ 41 минут бұрын
സ്ത്രീകൾ മാത്രമല്ല കുട്ടികളും അച്ചപിച്ച അടക്കം കൈയ്യും കാലും വെട്ടി കളയുമെന്ന്
@Surprised-y6t
@Surprised-y6t 35 минут бұрын
സംസ്കാരസമ്പന്നമായ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന കേരള സംസ്ഥാനത്തിൽ പലപ്പോഴും തെരുവോരങ്ങളിൽ മുഴങ്ങിക്കേൽക്കുന്ന ഒരു പ്രകോപനപരമായ മുദ്രാവാക്യമാണ് കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും ഇങ്ങനെയുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ തെരുവിൽ മുഴക്കാൻ ഒരു രാഷ്ട്രീയപാർട്ടിക്കാരെയും അനുവദിക്കരുത് അതിന് പ്രബുദ്ധരായ ജനങ്ങൾ കോടതിയിൽ പോകണം
@obychacko
@obychacko Сағат бұрын
അടിമകളുടെ ഷഡി കീ റി 😂😂😂😂
@HashInternational
@HashInternational Сағат бұрын
Sthreeegal vilichathallla ,, vilipichathaaannn ,,, cpim ennna partiyude per kalayan nethakkal irangi irikkugayannn
@ugmujeebugmujeeb1211
@ugmujeebugmujeeb1211 Сағат бұрын
ഓർമ്മയുണ്ടാവണം TPയെ ഇത് പാർട്ടി വേറെയാണ്🚩🪓👡🔨🪓🪓🔨🚩പാർട്ടിയുടെ രഹസ്യങ്ങൾ പുറത്തു പറഞ്ഞാൽ.. മുഖ്യമന്ത്രിയുടെ വഴിവിട്ട പോക്കിനെക്കുറിച്ച് പത്രക്കാരോടു പറഞ്ഞാൽ സഖാക്കളിൽ നിന്നും മിനിമം നമ്മൾ പ്രതീക്ഷിക്കേണ്ടത് ഇന്നോവയാണ്. ഇവിടെ കയ്യും, കാലും വെട്ടും🪓🪓🪓🚩🪓🪓 എന്നേ പറഞ്ഞുള്ളൂ എന്നു സമാധാനിക്കാം.🙏🏿 കോൺഗ്രസിനെ കുറ്റം പറഞ്ഞ് കോൺഗ്രസിൽ നിന്നു പോയ ആളാണ് PV.അൻവർ, ലീഗ് നേതാക്കളെ കുറ്റം പറഞ്ഞ് ലീഗിൽ നിന്നും പോയതാണ് KT.ജലീൽ... ഇത്രയും കാലം കോൺഗ്രസിനെയും, ലീഗിനെയും, UDFനെയും വിമർശിച്ചു തന്നെ ഈ നാട്ടിൽ ഇവർ രാഷ്ട്രീയ പ്രവർത്തനം നടത്തി. ഇവർക്കൊന്നും ഒരു തടസ്സവും ആരുമുണ്ടാക്കിയില്ല. ഒരു ലീഗുകാരനോ, കോൺഗ്രസുകാരനോ കയ്യും കാലും വെട്ടും🪓🪓🪓🚩 എന്നു മുദ്രാവാക്യം വിളിച്ചില്ല. ആരുടെയും വീട്ടിനു മുമ്പിൽ ബാനറും വെച്ചില്ല. ഇപ്പോൾ കണ്ടില്ലേ, കമ്മ്യൂണിസ്റ്റ് പാർട്ടിയെയോ, നേതാക്കളെയോ വിമർശിച്ചാൽ ഇതാണ് കഥ. വെട്ടലും🪓🔨🚩🪓🪓🪓, കുത്തലും...! കേരളത്തിലെന്ത് സ്വാതന്ത്ര്യം? എന്ത് ജനാധിപത്യം ❓ എന്ത് സോഷ്യലിസം... ❓❓ എല്ലാം മണ്ണാങ്കട്ട🙏🏿
@sajidbayan3634
@sajidbayan3634 Сағат бұрын
Umeesh baabu sir vekthamayi critymaayi paranjuu❤
@nazarki2296
@nazarki2296 42 минут бұрын
❤ഉമേഷ്‌ ബാബു
@riyasriyas6908
@riyasriyas6908 57 минут бұрын
ഉമേഷ്🔥🔥🔥💪💪💪💪
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
BABU sar 🙏🙏🙏🙏🙏🙏🙏🙏❤️
@SidheequePgdi
@SidheequePgdi 20 минут бұрын
ഉമേഷ് ബാബു ബിഗ് സല്യൂട്ട്.. 🌹👍
@muhammedhassan-o1c
@muhammedhassan-o1c 41 минут бұрын
Umesh babu 👍👍👍
@binilbalan4422
@binilbalan4422 Сағат бұрын
Umesh Babu...❤
@Msrw_
@Msrw_ Сағат бұрын
Umesh babu
@ahmedsulfiahmedsulfi9297
@ahmedsulfiahmedsulfi9297 21 минут бұрын
സൂപ്പർ തകർത്തു. ഞങ്ങൾക്കിനി cpm വേണ്ട യുഡിഫ് വേണ്ട ബിജെപി വേണ്ടേ വേണ്ട ലീഗ് വേണ്ട പിഡിപി വേണ്ട sdp വേണ്ട
@baijugopi333
@baijugopi333 23 минут бұрын
ലവലേശം വിവരമില്ലാത്ത കൂട്ടരാണ് അവർക്കേ ഇങ്ങന് പറയുവാൻ കഴിയു
@usmantmusman8543
@usmantmusman8543 Сағат бұрын
ഉമേഷ് ബാബു സർ ❤❤❤❤
@nasartkc3478
@nasartkc3478 Сағат бұрын
റെജി ലൂക്കോസ് ഇറങ്ങി ഓടാതിരിക്കാൻ കെട്ടിയിട്ടിരിക്കുകയാണ് സൂർത്തുക്കളെ ---🤪🤪😜😜
@shalajr7077
@shalajr7077 26 минут бұрын
ഗ്ളൂക്കോസ് ഇറങ്ങി ഓടാനുള്ള വഴി തപ്പുകയാണ് ആ മുഖം കണ്ടാൽ അറിയാം 😂😂
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Сағат бұрын
മുഖ്യമന്ത്രി ചെയ്യിച്ചത് എന്നാണ് പൊട്ടാ 😄😄അയാൾ പറഞ്ഞ കാര്യം അഡ്മിറ്റ് ചെയ്യാത്തോണ്ട് പറഞ്ഞതാ.. നിങ്ങൾ ഇങ്ങനെ ആയിപ്പോയല്ലോ
@Suja-hl4zf
@Suja-hl4zf Сағат бұрын
UmeshBabu👍
@dmathevak0924
@dmathevak0924 Сағат бұрын
Great...
@Swntham
@Swntham Сағат бұрын
ഞങ്ങൾക്ക് പാർട്ടിയാണ് വലുത്; യാഥാർത്ഥ്യങ്ങൾ അല്ല. (പ്രത്യേകിച്ച് ആ യാഥാർത്ഥ്യങ്ങൾ RSS ന് അനിഷ്ടകരമാവുമ്പോൾ) CPM കാരുടെ വാക്കുകളും പ്രവർത്തനങ്ങളും കാണുമ്പോൾ തോന്നിയതാണ്.
@abmkoya4211
@abmkoya4211 Сағат бұрын
ഗോവിന്ദൻ ഭ്രാന്തൻമാരുടെ മാസ്റ്റർ.
@muraliperiyal3366
@muraliperiyal3366 Сағат бұрын
Umesh babu sir 🙏
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 49 минут бұрын
Umesh babu❤❤is correct bro ❤
@nestoit-rz2cf
@nestoit-rz2cf 46 минут бұрын
Correct observation
@kareemmct5251
@kareemmct5251 Сағат бұрын
Correct 👌🏻
@jknsaqaufi3588
@jknsaqaufi3588 2 сағат бұрын
Super❤
@ichuzworld8334
@ichuzworld8334 Сағат бұрын
😭😭😭
@humain-dcncy
@humain-dcncy Сағат бұрын
🙏🙏🙏
@JobyJohn-i7g
@JobyJohn-i7g 2 сағат бұрын
👍
@JomonJohn-sd6ey
@JomonJohn-sd6ey Сағат бұрын
അൻവർ ♥️..
@gincyrony953
@gincyrony953 28 минут бұрын
ഇതൊക്കെ ഇപ്പോൾ ആണോ താങ്കൾക്ക് മനസിലായത്. സാധാരണക്കാർ ഇത്‌ തന്നെ അല്ലെ ചോദിക്കുന്നത്.
@souvinu
@souvinu 4 минут бұрын
Exactly, I commented the same thing yesterday. It was quite surprising and shcoking to see mature women raising such slogans😢wondering whats in their head. Have some sense people, show the maturity of your age
@ayshaaysha6157
@ayshaaysha6157 55 минут бұрын
Pinarayikke kakkanum mukkanum nakkanum kuttuninna sagakkalum sagathikelum nale ikkolayil avarude makkalum pankalikelavum good 👍👍👍👍umeshebabu thenks🎉🎉🎉🎉🎉🎉🎉🎉🎉🎉
@muhammadarshadkk1231
@muhammadarshadkk1231 40 минут бұрын
Cpm nte ശവപെട്ടിയിലെ ലാസ്റ്റ് ആണി ആവട്ടെ അൻവർ... (കൈയിലിരിപ്പ് കൊണ്ട് ഇനിം ആണി ഉണ്ടാവും )
@muhemmadtk4436
@muhemmadtk4436 45 минут бұрын
I N L എങ്ങോട്ട് പോകും എന്ന് ഇനി ആലോജിക്കേണ്ടത്തില്ല.. പാർട്ടിയെ എക്കാലവും കുഴപ്പത്തിലേക്ക് ചാടിക്കുന്നത് ചില നേതാക്കളുടെ നാവാണ്..
@ramachandranvkrsmc7975
@ramachandranvkrsmc7975 Сағат бұрын
Umeshiji❤❤❤polichu❤❤❤valichoori nethakkalude under wear ❤❤❤ manushya snehathinte darshanamanu communism ennu ever thirichariyatte red salute dear poet
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt 34 минут бұрын
ബംഗാളിലെ: CPM: പാർട്ടി ഓഫിസ്:കന്നുകാലി തെ 7ഴുത്ത്:ആ ക്രിക ട...ആയി സഖാഖളെ അറിഞ്ഞോ
@cjthomas3386
@cjthomas3386 4 минут бұрын
Anubhavikoo Keralame Swarnakkadath sarkaar chilavilo😀
@C.Chengu
@C.Chengu Сағат бұрын
Anvaranu. Sari. Puraniya. Vijayangi. Kalllanum. Kollakarum
@muneerhussain5265
@muneerhussain5265 19 минут бұрын
KC Umesh BABU sir big salute🙏🙏🙏🙏🙏
@jayakumarm9962
@jayakumarm9962 39 минут бұрын
ശീലം അതാണല്ലോ.. എത്രയോ സംഭവങ്ങൾ
@jacobsam3123
@jacobsam3123 Сағат бұрын
Appanum marumonum kure vivaramillatha nethakkanmmarum koodi ee partye illathakki
@JustnTony-so2xo
@JustnTony-so2xo 13 минут бұрын
സിപിഐഎം സഹയാത്രികൻ അവസ്ഥ😊😮
@sidhudishujidhuvlog9245
@sidhudishujidhuvlog9245 29 минут бұрын
ഏറനാട്ടിൽ അൻവറിൻ്റെ ക്യാഷ് വാങ്ങി ബലൂൺ വിർപ്പിച്ച് പൊന്നരിവാൾ ,നെൽകതിർ ആറ്റിലെറിഞ്ഞ ജില്ല സെക്രട്ടറി , താങ്കൾ വളർന്നിട്ടില്ല മുസ്ലിം ലീഗ് കാരൻ്റെ രാഷ്ട്രീയ പ്രദുദ്ധതയെ അളക്കാൻ ആയിട്ടില്ല , ലീഗ് അത് തറവാടി പാർട്ടി 😊😊❤❤
@india.19614
@india.19614 Сағат бұрын
People should vote this party out from power. Leaders are very bad.
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt 39 минут бұрын
ഉമേഷ് ബാബു👍👍 സർ . നല്ല .. മറുപടി👍👍👍👍
@sajidbayan3634
@sajidbayan3634 Сағат бұрын
Barikkunna oru party kayum vettum kaalum vettum😂😂😂
@user_64320_qouyjjh
@user_64320_qouyjjh Сағат бұрын
Makaneyo bharthavineyo,sahodaraneyo marupaksham konnitumbol,ee sthreekal karayilla,waste jangal,engine atimathj undo saghakkale,viplavam evite,ee porattu natakam evide
@MuhammedSali-z1k
@MuhammedSali-z1k 43 минут бұрын
Chummathano sangi sagakaĺ enna pere😂
@MunnasMunnasgulfos
@MunnasMunnasgulfos 14 минут бұрын
Umesh Babu thakale pole ullavarude vakkukal janagal kelkkunnidatholam kalam orumathanum oru matha druveekaranathinum ninnu kodikkilla
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 11 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 120 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 11 МЛН