"അൻവറിനെ എന്തിന് തവനൂരിൽ കൊണ്ടുപോയി" - ആശങ്കയെന്ന് ഹംസ പറക്കാട്ട് | PV Anwar arrest

  Рет қаралды 37,990

MediaOne News

MediaOne News

Күн бұрын

Пікірлер: 149
@abdurahimanp9863
@abdurahimanp9863 Күн бұрын
ഭരണത്തിലിരിക്കെ അൻവറിനെ പോലെ ഉള്ള കാര്യം തുറന്നു പറഞ്ഞ ഒരു വ്യക്തി വേറെയില്ല
@Nhdve
@Nhdve Күн бұрын
Forest ആഫീസ് അടിച്ച് പൊളിക്കുന്നതും ,dfo യെ കയ്യേറ്റം ചെയ്യുന്നതും ശരിയല്ല.....
@AshrafKV-e1g
@AshrafKV-e1g Күн бұрын
മുമ്പ് താമരശ്ശേരി, കൊട്ടിയൂർ, നിലംബൂർ എന്നീ ഫോറെസ്റ്റ് സ്റ്റേഷനുകൾ തകർക്കപ്പെട്ടിരുന്നു. അന്ന് വനം കയ്യേറ്റം നടത്തിയ ഫയലുകൾ നശിപ്പിക്കലായിരുന്നു ലക്ഷ്യം. ഒരു നടപടിയും ഉണ്ടായില്ല.
@Shalima-k4k
@Shalima-k4k Күн бұрын
പിണറായി വിജയന്റെ അഹങ്കാരം കണ്ടില്ലേ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു സമ്മേളനം നടത്തിയപ്പോൾ നേതാക്കന്മാർ പറഞ്ഞത് കേട്ടില്ലേ ഈ പോലീസ് എവിടെ പോയി
@sivadaspc3015
@sivadaspc3015 Күн бұрын
🐒
@KabeerVKD
@KabeerVKD Күн бұрын
ഈ ഭരണം കഴിഞ്ഞാൽ രാജാവ് ജയിലിലാവും 😂😂
@MinasMinas-wx4ec
@MinasMinas-wx4ec Күн бұрын
😂
@naushadabdulrahim695
@naushadabdulrahim695 Күн бұрын
@@KabeerVKD കുത്തി ഇരുന്നോ..
@rafipv567
@rafipv567 Күн бұрын
കേസെടുത്തത്..നിയമ സഭ തകർത്തവർ 😂😂😂😂 അൻവർ 💯💯💯
@samadfm343
@samadfm343 Күн бұрын
😄😄👌👍
@Shalima-k4k
@Shalima-k4k Күн бұрын
ശക്തമായി നേരിടണം പിണറായി വിജയൻടെയെയു നേതാക്കന്മാരുടെ തറവാട് അല്ല കേരളം
@sivadaspc3015
@sivadaspc3015 Күн бұрын
Not for Criminals 🦏🦟🐜🐜🕷️🐊👞
@purshothamanpurushothaman8096
@purshothamanpurushothaman8096 Күн бұрын
നിന്റേതാണോ കേരളം.
@Shalima-k4k
@Shalima-k4k Күн бұрын
അല്ല നിന്റെ
@rajannair1376
@rajannair1376 Күн бұрын
നിയമസഭ അടിച്ചു തകർത്തവർ സുഖമായി ജീവിക്കുന്നു😂😂 നിയമസഭയിലെ ഫർണിച്ചറും കമ്പ്യൂട്ടറും പൊതുമുതലല്ലെ😂😂
@parissbound8535
@parissbound8535 Күн бұрын
*കുട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയാലും ചോദിച്ച ചോദ്യം അവിടെ ബാക്കിയുണ്ടാവും,Pv❤*
@malimali20
@malimali20 Күн бұрын
*പിണുവിന് ജയിൽ എന്ന് കേട്ടാൽ തന്നെ പേടിയാണ്. ലാവ്‌ലിൻ കേസിൽ നമ്മൾ അത് കണ്ടതാണ്. എന്നാൽ പി വി അൻവർ ഭീരുവല്ല.*
@purshothamanpurushothaman8096
@purshothamanpurushothaman8096 Күн бұрын
😅പിണറായിക്ക് ജയിൽ എന്നാൽ പേടി.. ചരിത്രം പഠിക്കൂ സഹോദരാ
@malimali20
@malimali20 Күн бұрын
@purshothamanpurushothaman8096 *പിന്നെ എന്തിനാണ് 38 തവണ ലാവ്‌ലിൻ കേസ് നീട്ടിപ്പിക്കുന്നത്.ചങ്കൂറ്റത്തോടെ നേരിടണം.*
@HabeebRahman-e9y
@HabeebRahman-e9y Күн бұрын
ഇത് KT ജലീലിനും മന്ത്രി വി അബ്ദുറഹ്മാനും.. ഉള്ള ഒരു സൂചനയാണ്.. പിണറായി പറ്റി പറയാൻ പാടില്ലാ..😅
@Ajay-f1i3k
@Ajay-f1i3k Күн бұрын
ഞങ്ങൾ അൻവറിന്റെ കൂടെ 👍👍
@malimali20
@malimali20 Күн бұрын
*പിണുവിന്റെയും സിപിഎം ന്റെയും ശവപ്പെട്ടിയിൽ അടിച്ച അവസാനത്തെ ആണിയാകും അൻവറിന്റെ അറസ്റ്റ്.*
@sumeshoman6750
@sumeshoman6750 Күн бұрын
അത് നിൻ്റെ മോഹം അണ്
@malimali20
@malimali20 Күн бұрын
@sumeshoman6750 ത്രിപുരയിലെയും ബംഗാളിലെയും പോലെ മരുന്നിന് പോലും ഉണ്ടാകില്ല.
@santhoshkesavan6584
@santhoshkesavan6584 Күн бұрын
കോപ്പ് പോടാ
@RockStar-malappuram
@RockStar-malappuram Күн бұрын
@hamsakalakkunnummel6752
@hamsakalakkunnummel6752 Күн бұрын
ഈ പാർട്ടിയെ നശിപ്പിച്ചു കഴിഞ്ഞു,,ഏതാനും ചിലർ
@K.M.A.Sharaf
@K.M.A.Sharaf Күн бұрын
പിണുവിന്റെഅവസാന ഭരണത്തിന്റെവെടിക്കെട്ട്...💥🤔
@muhammedkv5704
@muhammedkv5704 Күн бұрын
പേടിക്കണകണ്ടോ അജിത്ത്കുമാറിനെ ഒരിക്കലുംഡിജിപിആക്കാൻഅനുവതി ക്കില്ലഎന്ന് പൊതുസമൂഹത്തോട് വിളിച്ച് പറയാൻകാണിച്ചആർജവമാണ്അദ്ദേഹത്തേഇപ്പോൾഅറസ്റ്റ്ചെയ്യാൻകാരണം പിണറായിക്കുംപോലീസിനു വിനാശകാലെവിപരീതബുദ്ധിയുടെകാലം😂 വെളുക്കാൻതേച്ചത്പാണ്ടാവും 👍പൊട്ടൻപിണറായി😂😂
@rafipv567
@rafipv567 Күн бұрын
അൻവർ ❤❤❤❤
@abdurassack5654
@abdurassack5654 Күн бұрын
പൊതുമുതൽ നശിപ്പിച്ച ശിവൻ കുട്ടി അടക്കം മറ്റ് MLA (നേതാക്കൾ. ) 'മാരെ അറസ്റ്റ് ചെയ്തുവോ?
@naseefpk9653
@naseefpk9653 Күн бұрын
അൻവർ പുലി കുട്ടി തന്നെ 👍👍
@SainuSain-p9q
@SainuSain-p9q Күн бұрын
ടി പി കേസിലെ പ്രതികൾ ഒന്നും അൻവറിനെ തൊടില്ല അൻവറും വലിയ മോശം ഒന്നും ഇല്ല ഗുണ്ടായിസത്തിന് ടിപി ചന്ദ്രശേഖരൻ അല്ല പി വി അൻവർ
@shoukathalitpshoukathalitp
@shoukathalitpshoukathalitp Күн бұрын
P. V. Full support
@Danistanu
@Danistanu Күн бұрын
ഇനി മുതൽ പിണറായിയുടെ വോട്ട് ചെയ്യില്ല വളരെ മോശപ്പെട്ട ഭരണം
@samadabdu3573
@samadabdu3573 Күн бұрын
എല്ലാവിധ സപ്പോർട്ടും ഉണ്ടാകും
@husnafathima4274
@husnafathima4274 Күн бұрын
ജനങ്ങളെ കൊന്ന നേതാക്കളെ ഇതുപോലെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ കഴിവില്ലായിരുന്നു ചകാവ് പോലീസ് മാമൻമാർക് 😂😂😂
@SubairBiyyathiyil
@SubairBiyyathiyil Күн бұрын
പിണറായിസം തകരേട്ടേ
@k.psalam8012
@k.psalam8012 Күн бұрын
കുറച്ചു ദിവസം കിടന്നോട്ടെ ഞങ്ങൾ ക്ക് ഒരു ആശങ്കയും ഇല്ല
@NoufalKp-i2x
@NoufalKp-i2x Күн бұрын
Anwar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💪🏻🤲
@PhpneHi
@PhpneHi Күн бұрын
പിവി അൻവർ mla 🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍🙏👍👍👍🙏
@maryjemyfreeman7639
@maryjemyfreeman7639 Күн бұрын
Vijayan prasasanam of goondas for goondas by goondas😢😢😢
@freefirearmy1645
@freefirearmy1645 Күн бұрын
ഓണത്തിന് ഇടയ്ക്കു പുട്ട് കച്ചവടം എന്ന പോലെ ചായ കൊണ്ടുവന്ന ആൾ 😀😀😀😀😀
@fhameen
@fhameen Күн бұрын
ഒരു ജനപ്രതിനിധിയെ പോലീസ് അറസ്റ്റ്, ആരുടെ പോലീസ്? എന്തിനാ? Terrorist?
@hamsakalakkunnummel6752
@hamsakalakkunnummel6752 Күн бұрын
ഭരണത്തെ കുറിച്ച് ഒന്നും മിണ്ടി പ്പോവരുത്
@ayshabeegum4557
@ayshabeegum4557 Күн бұрын
ഇത്.ഞങൾ പ്രതീക്ഷിച്ചത്, ഇനി ജീവന് വേണ്ടി പ്രാർഥിക്കാൻ
@MusthafaMadathil-wp8pt
@MusthafaMadathil-wp8pt Күн бұрын
Pv Anvar ❤❤❤
@abdulnasirmandangodan8110
@abdulnasirmandangodan8110 Күн бұрын
🔥🔥🔥
@athika.innimma7324
@athika.innimma7324 Күн бұрын
എവിടെയാണ് സർ ജനങ്ങൾ അൻവർ കൂടെ
@eroolkunnumalvalsan315
@eroolkunnumalvalsan315 Күн бұрын
പുതിയ ജയിലിൽ എല്ലാ സൗകര്യവും കിട്ടും😂
@shareefoman9861
@shareefoman9861 Күн бұрын
Nareya baranam
@shajahand2276
@shajahand2276 Күн бұрын
അങ്ങനെ എന്തെങ്കിലും ചെയ്താൽ പിന്നെ വരാൻ പോകുന്ന കാര്യം പറയേണ്ടതില്ലല്ലോ ശക്തമായ പ്രതിഷേധം ഉണ്ടാകട്ടെ.
@pmkrishnankutty8950
@pmkrishnankutty8950 Күн бұрын
മുഹമ്മദ് അസ്ലം ഇനി അവിടെ നിൽക്കുന്നതെന്തിനാ..?
@amko2010
@amko2010 Күн бұрын
മുഹമ്മദ് അസ്‌ലം.... മീഡിയഒൺ റിപ്പോർട്ടർ ആണ് ആ പ്രേദേശത്തെ റിപ്പോർട്ടർ ആകും എവിടെ വാർത്ത അവിടെ ചാനൽ റിപ്പോർട്ടർമാർ ഉണ്ടാകും അതിന് എന്തിനാ നിനക്ക് കുരു പൊട്ടുന്നത് അവന്റെ ജോലി അവൻ ചെയ്യട്ടെ
@abbassrambi4004
@abbassrambi4004 Күн бұрын
അപ്പൊ ഓഫീസ് തകർത്തതോ കാക്കാ
@dasanb.k2010
@dasanb.k2010 Күн бұрын
ചേലക്കരയിൽ ഇടതിന് വിജയം ഉറപ്പിച്ച അൻവർ. ഇനി പ്രതിപക്ഷ൦ വേണ്ടി വരും
@aliashraf4663
@aliashraf4663 13 сағат бұрын
KT ജലീലിന് ശക്തമായ താക്കീത് മുന്നറിയിപ്പും നൽകാൻ വേണ്ടി ആയിരിക്കാം😂
@ramachandranpg9761
@ramachandranpg9761 Күн бұрын
അടി ഒന്നും ആയില്ല വടി വെട്ടാൻ പോയിട്ടേ ഉള്ളൂ ഇനി ചേലക്കര ആശുപത്രി അക്രമിച്ച കേസ് ഉണ്ട്
@sivadaspc3015
@sivadaspc3015 Күн бұрын
He did all the illegal activities with Pinarai Vijayan. Now Anwar is disturbed doing his illegal activities.
@hameedmi4936
@hameedmi4936 Күн бұрын
എടൊ സിപിഎം നാണമില്ലാത്ത അടിമ രാജാ.. നിയമസഭ അടിച്ചു പൊളിച്ച വർ ഇന്ന് പിണറായിയുടെ നാറിയ ഭരണകൂടത്തിലെ പൊട്ടൻ മന്ത്രി യാണ് അറിയാമോ സങ്കീ ചുകപ്പൻ അടിമകളെ
@theemperor1005
@theemperor1005 Күн бұрын
നാണം ഉണ്ടോ...നിയമസഭ തള്ളിപ്പൊളിച്ച teams ആണ് അൻവർ ആക്രമിച്ചു എന്നും പറഞ്ഞു കരയുന്നത്
@jabarkandathil6526
@jabarkandathil6526 Күн бұрын
Next lavilin casil perum kallan aresstil aavum
@MajeedPk-hl5zw
@MajeedPk-hl5zw Күн бұрын
കാക്ക വിചാരിക്കുന്നത് അൻവർ ഒരു സംഭവമാണ് എന്നാണ് കാക്ക തവനൂർ അന്തമനിലല്ല
@superstalin169
@superstalin169 Күн бұрын
മലപ്പുറം ജില്ലയിൽ തന്നെയാണ് തവനൂർ സെൻട്രൽ ജയിൽ
@gracevalleypcjinfo9600
@gracevalleypcjinfo9600 Күн бұрын
പത്ര പ്രവർത്തകൻ shajan നു keni ഒരുക്കിയപ്പോൾ ഒന്നും താങ്കൾ പറഞ്ഞു കേട്ടില്ലല്ലോ... ! എന്താണ് ഉറങ്ങുകയായിരുന്നോ.. ഇപ്പൊൾ നേരം വെളുത്തോ ആവോ.. ? സാമുദായിക - മത, രാഷ്ട്രീയം നിർത്തുക. പൊതു ജന നന്മക്കായി പ്രവർത്തിക്കുക. നന്ദി.
@unnikrishnan7266
@unnikrishnan7266 Күн бұрын
ഒറ്റുകാരന് അധോലകത്തിൽ ശിക്ഷ മരണമാണ്. പക്ഷേ പിണറായി ദാദ ശിഷ്യനെ പൊക്കിയിട്ടേയുള്ളൂ😂
@shahulhameed9972
@shahulhameed9972 Күн бұрын
Valathum. Idathum okke janangale nannayi paripalikkunnund😂 hamsakka anwar vallthum thannirunno🎉cashayitte
@ABDULLACheenikkal
@ABDULLACheenikkal Күн бұрын
ആ പാവത്തിനെ പിരി കേറ്റി ഒരു പരുവത്തിലാക്കിയ കേരളത്തിലെ മാപ്രകൾക്ക് സമാധാനമായില്ലേ
@Sreejith7846
@Sreejith7846 Күн бұрын
പിണു... ഈ. കമ്മ്യൂണിസം കേരളത്തിൽ കുഴിച്ചു മൂടാൻ താങ്കൾ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും 👍👍👍
@Muhammadkunjuyahiya
@Muhammadkunjuyahiya Күн бұрын
അൻവറിന്റെ കാര്യത്തിൽ ഇനിയുള്ള കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായിരിക്കും എന്തും സംഭവിക്കാം ഭാവിയിൽ
@kidscorner-t3n
@kidscorner-t3n Күн бұрын
Ano kammi
@shijus1032
@shijus1032 Күн бұрын
NIAaaaaaaa place come
@UmmerKutty-zp8wk
@UmmerKutty-zp8wk Күн бұрын
Vineshakaala vipareethabundhi
@nazarustad5229
@nazarustad5229 Күн бұрын
വാപ്പ മകനെ അറസ്റ്റ് ചെയ്തു 😊😊😊😊😊
@sivadaspc3015
@sivadaspc3015 Күн бұрын
🤩
@basherkp3119
@basherkp3119 Күн бұрын
കാര്യങ്ങൾ പറയുന്നത് സത്യം ആണെങ്കിലും, അതിന് ചില രീതിയൊക്കെയുണ്ട്. അൻവറിന്റെ അഹങ്കാരത്തിനു ഇത് അർഹിക്കുന്നത്. മദനിയെ പോലെ... കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ പിന്നെ ഇങ്ങിനെഒക്കെ ആയിരിക്കും അനന്തര ഫലം
@sainudheenp3389
@sainudheenp3389 Күн бұрын
Alillath jadha niruthanulla aboooka nadakammmm
@Muhammednishadkv
@Muhammednishadkv Күн бұрын
ജയിറയിൽ ഇല്ലാതാക്കാൻ ഉള്ള മൊതല് ഉണ്ടോ അൻവർ
@FirozAlfaris-rh3dp
@FirozAlfaris-rh3dp Күн бұрын
Pinarayikkum sangathinum thudarnnum bharanam kittum ennulla ahambhaavam..ivide enthokke kaattikkootiyaaalum oru kozhappom illaaa ennulla dhairyam.... ithinokke kaaranam kore viddikalaaya keralathilulla janangalaanu....bharanam nooki vilayiruthi vote cheyaand noottaandukalkku mumbulla party snehavum aadharshavum mathram nooki vote cheyunnathaan bharanaadhikalk thoonniyapole bharikkaanum kattu mudikkaanumulla avasaram undaakikodukkunnath
@raveendranathv4960
@raveendranathv4960 Күн бұрын
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
@kidscorner-t3n
@kidscorner-t3n Күн бұрын
Pinarayi
@4thepeople929
@4thepeople929 Күн бұрын
കുറ്റവാളികളല്ലാത്ത രാഷ്ട്രീയക്കാർ എത്രപേരുണ്ട്?
@nizarkuniyil4809
@nizarkuniyil4809 Күн бұрын
ഇതെന്ത് UP യോ ...????
@Muhammadkutty-y3b
@Muhammadkutty-y3b Күн бұрын
പൊട്ടത്തരം മാണ് പിണറായി ചെയ്യുന്നത് കേരളം പിണറായിക് സോഹാ
@fasalpattuvathil1271
@fasalpattuvathil1271 Күн бұрын
ജാമ്യം കിട്ടരുത്... ദുആ ചെയ്യാം
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Күн бұрын
അ ബ്ദുരഹിമനും പിണറായി വിജന്റെ വാർണിങ്.
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln Күн бұрын
മാപ്ലക്കൾ കൂടുതലും സിപിഎം വിട്ടു.
@rightpath-mg7vs
@rightpath-mg7vs Күн бұрын
കുട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയാലും ചോദിച്ച ചോദ്യം അവിടെ ബാക്കിയുണ്ടാവും
@muraleekrishnan902
@muraleekrishnan902 Күн бұрын
വന്നു ഇരവാതം മുഴക്കാൻ
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ Күн бұрын
🤣🤣🤣🤣🤣🤣
@naushadabdulrahim695
@naushadabdulrahim695 Күн бұрын
തവനൂർ ആന്ധമാനിൽ അല്ലല്ലോ കാക്കേ.. ഒരു സർക്കാർ ഓഫീസ് അടിച്ചു തകർത്തല്ലോ അതാണല്ലേ കേസ് അല്ലാതെ മാപ്ര പറയുന്ന പോലെ പിണറായി യെയോ ആഭ്യന്തര വകുപ്പിനെ കുറിച്ചു പറഞ്ഞാലോ... അൻവർ എന്ന എടുക്കാ ചരക്കു... വിവരക്കേട് പറയാതെ കാക്കേ...
@PT-qi3yr
@PT-qi3yr Күн бұрын
തന്നെ മാമാ
@sivadaspc3015
@sivadaspc3015 Күн бұрын
🍌
@AsifAsif-zi8dr
@AsifAsif-zi8dr Күн бұрын
Noushade ithellaam pinarayiyelle kanichukoduthad niyamasaba adyam ldf alle polichad
@abdulsalam5067
@abdulsalam5067 14 сағат бұрын
2026 ൽ UDF അധികാരത്തിൽ
@shajahantp9329
@shajahantp9329 Күн бұрын
തല്ലി തകർത്തത് എന്തിനാ
@sivadaspc3015
@sivadaspc3015 Күн бұрын
Training got from Pinarai 🤩
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН