നിയമസഭയാണ് തകർത്തിരുന്നതെങ്കിൽ അറസ്റ്റ് ഉണ്ടാവില്ലായിരുന്നു.
@ashbhkl148Күн бұрын
Yes💯💯💯
@JacobGeorge-uz9thКүн бұрын
അന്നത്തെ ഭരണം നടത്തിയവർക്ക് അണ്ടിക്കു ഉറപ്പ് ഇല്ലാതെ പോയി എന്ന് പറ 🤪
@muhammedjabir.j1294Күн бұрын
@@JacobGeorge-uz9th Allaathe ippol bharanam nadathiyavark randu thantha ullathukond alla
@muhammedjabir.j1294Күн бұрын
@@JacobGeorge-uz9thithellam Modiyum amit shah yum ed ye vitt rahul gandhi yodu kaanichath pole aayi
@JacobGeorge-uz9thКүн бұрын
@@muhammedjabir.j1294 പൊതുമുതൽ നശിപ്പിച്ചാൽ പിന്നെ അറസ്റ് ചെയ്യാതെ പൂമാല ഇട്ടു സ്വീകരിക്കാനോ? പിന്നെ രണ്ടു തന്ത ഒക്കെ തൻ്റെ കുടുംബ പാരമ്പര്യം വെച്ച് ശരിയാകും👍
@Strong-i3Күн бұрын
ഇത് നൂറുശതമാനം അൻവറിന് ഗുണം ചെയ്യും.. തീർച്ചയായും ആഭ്യന്തരം പരാജയമാണ്
@anuragashok7176Күн бұрын
ആർക്കും വേണ്ടാത്ത തീവ്രവാദികൾ മുഴുവൻ അൻവറിന്റെ കൂടെ കൂടി അവിടെ ഓഫീസ് അടിച്ച് പൊളിക്കണ്ട എന്ത് ആവശ്യമാണ് ഉണ്ടായത് ഇനി അൻവറിനെ പിൻപറ്റി തീവ്രഗ്രൂപ്പുകൾ നുഴഞ്ഞു കയറി കലാപം ഉണ്ടാക്കും ഇടതുപക്ഷത്തിന് എതിരായത് കൊണ്ട് മാധ്യമങ്ങളും കൂടെ കാണും കഷ്ട്ടം
@shasnsmedia3726Күн бұрын
ഇതിപ്പോ അൻവറിന് മുതൽ കൂട്ടാകും.. അവൻ ഒരു നേതാവായി ജ്വലിക്കാൻ കരണം ആകും. കമ്മ്യൂണിസ്റ് പാർട്ടി ചെയ്യേണ്ട സമരം ആയിരുന്നു ഒരു ആദിവാസി യുടെ മരണത്തിൽ ഈ വെക്തിയുടെ കൂടെ നിൽക്കേണ്ട കമ്മ്യൂണിസ്റ് പാർട്ടി ഇപ്പോള് കോർപറേറ്റുകളെയും സങ്കികളെയും പിന്തുണയ്ക്കുന്നത് ഞാൻ സ്നേഹിക്കുന്ന പാർട്ടിയുടെ അവസന്തിലേക്ക് ആണ് എന്നതാണ് സങ്കടം
@nishadnk3753Күн бұрын
നിയമസഭ തല്ലി തകർത്തവർ പുറത്ത്😂😂😂😂
@najmanisar1483Күн бұрын
സിപിഎമ്മിന്റെ അധപതനം
@anuragashok7176Күн бұрын
ആർക്കും വേണ്ടാത്ത തീവ്രവാദികൾ മുഴുവൻ അൻവറിന്റെ കൂടെ കൂടി അവിടെ ഓഫീസ് അടിച്ച് പൊളിക്കണ്ട എന്ത് ആവശ്യമാണ് ഉണ്ടായത് ഇനി അൻവറിനെ പിൻപറ്റി തീവ്രഗ്രൂപ്പുകൾ നുഴഞ്ഞു കയറി കലാപം ഉണ്ടാക്കും ഇടതുപക്ഷത്തിന് എതിരായത് കൊണ്ട് മാധ്യമങ്ങളും കൂടെ കാണും കഷ്ട്ടം
@സ്രാങ്ക്Күн бұрын
അയ്യേ പിണറായി ,. ഇത് നാണക്കേട്
@MinasMinas-wx4ecКүн бұрын
Pinarayiye an pidikendath
@സ്രാങ്ക്Күн бұрын
@MinasMinas-wx4ec അവൻ മുഖ്യനായി സിപിഎംലെ മതേതരത്വം നഷ്ടമായി
@sherin.s.Күн бұрын
ഈ കമ്മ്യൂണിസ്റ്റുകാർ ഈ നിലയിൽ എത്തിയത് മറന്നു. ഇതിനി പ്രകൃതി തന്നെ ഉത്തരം തരും
@shibu4331Күн бұрын
ഏതായാലും നിലമ്പൂർ സീറ്റ് അങ്ങനെ udf ന് തന്നെ ഉറപ്പിച്ചു 😂😂😂... കൂടെ ജലീലിന്റെ കാര്യവും തീരുമാനം ആകും 😄😄
@abuka7126Күн бұрын
ടി.വി യിൽ കണ്ട് ആസ്വദിക്കുന്ന ഭരണ കൂട ഭീകരത
@mohammedrafi5853Күн бұрын
അൻവർ ആഗ്രഹിച്ച അറസ്റ്റ്. അൻവർ കുഴിച്ച കുഴിയിൽ പിണറായി വീണു. ലോക്സഭാ ഇലക്ഷനു മുമ്പു കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് അമളി പറ്റിയ BJP യെ ഓർക്കുക😂
@rahmanchithari8653Күн бұрын
ഇത് ഒരു പ്രതി കാര മാണ്, ഇതിൽ കാര്യമായി നിയമം ഒന്നുമില്ല 🙏☝️
@noufalperumballiperumballi1140Күн бұрын
PV❤❤❤❤
@abdulharoon3497Күн бұрын
ഞങ്ങള് പാർട്ടിവിട്ടു കാരണം തീർത്തും ജനതിന് അനുകൂലിച്ച് ഉണ്ടായ ഒരുപ്രശ്നതിന് ഈ അറസ്റ്റ് തീർത്തും അനാവശ്യം
@Joney838Күн бұрын
ഇതാണ് നേതാവ്❤❤❤
@shameertksshameer3119Күн бұрын
പോലീസ് satation കാവൽ നിൽക്കണം ....അണികൾ ......ഇല്ലെങ്കിൽ നാളെ വലിയ വില നൽകേണ്ടി വരും ...save kerala save politics
@sainulabid9191Күн бұрын
Cpm ൻ്റെ ഗതികേട്😂😂😂
@rahmanchithari8653Күн бұрын
നിയമസഭ തച്ചു പൊളിച്ചവരെ എന്ത് ചെയ്തു 🙏✍️😮🤔☝️
@Nishad-p9yКүн бұрын
സത്യം പറഞ്ഞാൽ ഇതാണ് അവസ്ഥ
@KkkkrraКүн бұрын
ഇത് വിജ്യന്റെ പക, അല്ലാതെ പോലീസ് ഇത്ര ധൈര്യം കാണിക്കില്ല
@KERALAC90Күн бұрын
അയ്യേ പിണറായി നിനക്ക് ഉളുപ്പ് ഉണ്ടോ? ലജ്ജിക്കൂ
@Dilshad-y6cКүн бұрын
pv❤❤❤
@nassareh5421Күн бұрын
അൻവർ ഉദ്ദേശിച്ച കാര്യം പോലിസ് നടപ്പാക്കി
@junaidok5589Күн бұрын
നിയമസഭ തല്ലി തകർത്തവർ എവിടെ പോയി 😂😂
@JacobGeorge-uz9thКүн бұрын
അന്നത്തെ പോലീസ് മന്ത്രി,,ഭരണം ഒക്കെ ആരായിരുന്നു,, നട്ടെല്ല് വേണം മോനെ അറസ്റ് ചെയ്യാൻ,, ഇപ്പൊൾ കര ഞ്ഞിട്ടു ഒരു കാര്യവും ഇല്ല മൂരികുട്ടാ🤪🤪
@latheefrisal2991Күн бұрын
അൻവറിന്റയ് വിജയമ് ഓക്കേ
@Joney838Күн бұрын
അ൯വ൪കൂടുതൽ കരുത്തനാകു൦😂😂
@santoshsebastian7408Күн бұрын
മറുനാടനെ വെല്ലുവിളിക്കാൻ പോയി ഇയാളുടെ കഷ്ടകാലം തുടങ്ങി.
@yase548Күн бұрын
RSSകാര്യാലയത്തിൽ നിന്ന് അനുമതി കിട്ടിയത് ഇപ്പോഴായിരിക്കും
@jabharkanhoor8355Күн бұрын
എടാ പിണറായി നീ നിന്നെ പാഠം പഠിപ്പിക്കും ശൈത്താൻ
@JacobGeorge-uz9thКүн бұрын
😂😂ചിരിപ്പിക്കാൻ ഓരോ കമൻ്റും 🤪🤪
@ABDULRAHMAN-oo9ojКүн бұрын
@@JacobGeorge-uz9th e changayi yella aduthum undallo yengane kooli duwassam anno allenkil maasam anno keralathile oruwad yuwakkal panni ellatha unde awark paranhu kodukuka
@UnnikrishnanAk-t8lКүн бұрын
പ്രതികളെ ആരെങ്കിലും മുൻസീറ്റിൽ ഇരുത്തുമോ?
@jmr6041Күн бұрын
Anvar will be a Star candidate..
@gree90722 сағат бұрын
തിരിച്ചുവന്നാൽ പൊടിപൂരം കേരളം അൻവർ കത്തിക്കും😂
@MinasMinas-wx4ecКүн бұрын
Anwar ithode kodi king ayi janangalude manasil ❤
@VahidKaduvakkancheryКүн бұрын
പണ്ട് നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചവർ എവിടെ? അവർ ഇപ്പോഴും ജയിലിൽ ആണോ🤔🤔🫢🥱
@MohammedNishad-c3zКүн бұрын
Anwat❤
@Abdussamad-ew6ufКүн бұрын
പുതിയ gvrnr വരുന്നതിനു മുമ്പ് കളം ഒരുക്കുന്ന പിണറായി
@noushadsainudeen7236Күн бұрын
ഒരു ജനകിയ നേതാവിനേ അറസ്‌റ്റ്‌ചെയ്യാന്‍ രാത്രി തിരഞ്ഞെടുത്ത് ആസൂത്രണമായ അറസ്‌റ്റാണെന്ന് തെളിയിക്കുന്നു
@hassan6024Күн бұрын
ഇതെന്താ രാജ ഭരണമോ
@Fyz-l5bКүн бұрын
പോലീസ് കസ്റ്റഡിയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ, ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു.
@dan2024-r9lКүн бұрын
പാവം അൻപറിക്കാ 😵💫
@AbdhurhmnTКүн бұрын
ഇതു എന്താ ഗോശാ യാത്ര യോ ജീപ്പ് nte❤️മുകളിൽ കയറ്റി ഇരുത്താനോ
@rasheedpottethrasheed6497Күн бұрын
Kerala police ❤maudoodi karachil
@ShajahanthondiyilThondiyilКүн бұрын
Pv ❤❤❤
@yoosafav8735Күн бұрын
ഇവർ ഈ പാർട്ടിയെ നശിപ്പിക്കും
@SureshKumar-oj6skКүн бұрын
ഈ വിവരം കെട്ടവന് ഏത് അണികൾ?
@hafsathvpvaliyaparambath6417Күн бұрын
I was pinaray fan,now really fed up
@hajak5301Күн бұрын
കേരളത്തിൽ സിപിഎം sdpi ബിജെപിഇത്രയും മോശം കേരളത്തിൽ എവിടെ ഡാ ശിവൻ കുട്ടി
സഖാക്കൾ പൊതുമുതലൊന്നും നശിപ്പിച്ചിട്ടില്ലേ? ഒര് MLA യോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും കാണിച്ചില്ല. പിണറായി സർക്കാർ ബുൾഡോസർ രാജാണ് നടപ്പിലാക്കുന്നത്.പക്ഷേ ഇത് കേരളമായിപ്പോയി.ഇതിന് ഇടതുപക്ഷ ഗവൺമന്റ് വലിയ വില കൊടുക്കേണ്ടുവരും.
@musthaqmusthaq4717Күн бұрын
Niyama shaba takkartha pannakkal ano arrest cheyunnath
സിപിഐഎം ന്റെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു കഴിഞ്ഞു
@sajinsaleem7170Күн бұрын
Congres tahyolikle kand padikada
@HabebPКүн бұрын
പ്രധിഷേധിച്ചതിന് അല്ല പൊതു മുതൽ നശിപ്പിച്ചതിന്
@lp64aho38Күн бұрын
എന്നിട്ട് ശിവൻകുട്ടി ജയിലിൽ അല്ലല്ലോ ?
@JacobGeorge-uz9thКүн бұрын
@@lp64aho38അന്നു ആരായിരുന്നു ഭരണം? നട്ടെല്ല് വേണം അറസ്റ് ചെയ്യാൻ🤧
@UnnikrishnanAk-t8lКүн бұрын
നിയമം എല്ലാവർക്കും ഒരുപോലെയാണ്. അൻവറിന് എന്തേ കൊമ്പുണ്ടോ?
@nassareh5421Күн бұрын
ഈ കഴിഞ്ഞ ദിവസം റോഡ് കൈ എറി സ്റ്റേജ് കെട്ടി ജനങ്ങളെ ബുദ്ധിമുട്ടിച്ചു അന്നേരം ഈ നിയമം ഇല്ലായിരുന്നു എവിടെയായിരുന്നു
@basheermarva8828Күн бұрын
നിയമസഭ തകർത്ത തെണ്ടികൾക്ക് കൊമ്പുണ്ടോ
@JacobGeorge-uz9thКүн бұрын
@@nassareh5421forest office അടിച്ചു തകർത്തത് പോലെ ആണോ സ്റ്റേജ് കെട്ടുന്നത്, ഊള ഡയലോഗ് 🤧🤧
@aneesvettikkad4883Күн бұрын
കൊമ്പും ഇല്ല. കൊലുസും ഇല്ല. പൊതുമുതൽ നശിപ്പിച്ചു എന്ന് പറഞ്ഞു അറസ്റ്റ് ചെയുമ്പോൾ. കേരളത്തിൽ pv അൻവർ മാത്രം ആണോ പൊതുമുതൽ നശിപ്പിച്ചത്... അണികൾ ആവാം അടിമ ആക്കരുത്