'അൻവർ ഒരു ഇടതുപക്ഷ എംഎൽഎയാണ്, ചില നിലപാടുകൾ മാറ്റണമെന്നല്ലേ ഞാൻ പറഞ്ഞത്': എ.വിജയരാഘവൻ

  Рет қаралды 3,360

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 16
@ummerummer7733
@ummerummer7733 Ай бұрын
ഒരു പ്രാവശ്യം കൂടി പാലക്കാട്ടേക്ക് തോൽപ്പിച്ചു കാണിച്ചു തരാം
@donvtor24
@donvtor24 Ай бұрын
പാർട്ടിക്കുള്ളിലെ മറ്റൊരു ദൂത് മാനസൻ... 😢😢😢
@abdurahimanarp6038
@abdurahimanarp6038 Ай бұрын
പിണറായിയും പിണറായിടെ ആളുകളും നല്ല ചിരിയോടെആണല്ലോ മാധ്യമങ്ങളേ കാണുന്നത്
@SalamM-gg1nd
@SalamM-gg1nd Ай бұрын
Anwar👍👍👍
@isahaquepulikkandy8968
@isahaquepulikkandy8968 Ай бұрын
പാർട്ടിയുടെ എല്ലാ കാര്യങ്ങളും ജനങ്ങൾ അതാത് സമയം അറിയട്ടെ...മറച്ചു വെക്കൽ പാർട്ടിക്ക് ദോഷം ചെയ്യും..തിരുത്തുവാനുള്ള അവസരം അത് മുഖ്യമന്ത്രി ആണെങ്കിൽ പോലും കൊടുക്കുക..ഒരു നേതാവും പാർട്ടി വിട്ട് പോകുകയുമില്ല..അണികളും പോകില്ല..
@AhammedKabeer-d4l
@AhammedKabeer-d4l Ай бұрын
മഞ്ഞളാം കുഴി ഈ പാർട്ടിക്ക് മുമ്പിൽ വെറും കീടമാണ് എന്ന് പിണറായി പറഞ്ഞപോലെ. തെളിവ് നിരത്തി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ പറ്റാത്തപ്പോൾ എന്തെങ്കിലും നഞ്ഞാ മിഞ്ഞാ പറയാതെ. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ക്ക് മറുപടി പൊതുജനത്തിന്ന് കടുക്കുക. P ശശിയെ നാട്ട് കാർക്ക് അറിയാം എന്ന കാര്യം ഓർക്കുക. ഞാനും എന്റെ മോളും പിന്നെ ശശിയും അല്ലാതെ ഈ പാർട്ടിയെ അധികാരത്തിൽ എത്തിച്ച ജനത്തെ മുന്നിൽ കണ്ട് സംസാരിക്കുക.
@AbdulAzeez-z5l
@AbdulAzeez-z5l Ай бұрын
ഇടത് രക്ഷക്കpണറായിയെ ഒഴിവാക്കുകഇയാൽ Bip ചാരൻ
@munavvircherumuttam7549
@munavvircherumuttam7549 Ай бұрын
പിണറായി സിപിഎം പാർട്ടിയുടെ കാലൻ. ബിജെപി ചാരൻ പിണറായി.
@rahmathullathodukuzhi8890
@rahmathullathodukuzhi8890 Ай бұрын
പിണറായി പാർട്ടിയെ കുളം തോണ്ടി. പിണറായിയുടെ അടുപ്പക്കാരുടെ ഇളഭ്യ ചിരി.
@faiza3745
@faiza3745 Ай бұрын
പാർട്ടി മുകാന്തിരം പരമാവതി കോടികൾ കൊയ്തു.അവസാനം പാർട്ടിയെയും വിറ്റ് കാശാക്കി. അടിപൊളി സംവിധാനം.
@sarathchandrababu266
@sarathchandrababu266 Ай бұрын
😂😂😂 വിജയരാഘവൻ ആദ്യം പൊട്ടൻ ആകും. 😢😢😢 പിന്നിട് തിരുത്തി പറയും. V S ന് ശേഷം ആണ് ഒരുത്തൻ പാർട്ടിയുടെയും സർക്കാരിൻ്റ യും തെറ്റ് തിരുത്താൻ ശ്രമിക്കുന്ന ആണത്ത്വ മുള്ള ഒരു സ്വതന്ത്ര നേതാവ് അൻവർ മാത്രം. അൻവർ തെറ്റ് ചെയ്യ്തിട്ടുണ്ട് തിരുത്തണം
@donvalleyblu611
@donvalleyblu611 Ай бұрын
Onnu poda...ninneyokke ellavarkkum manassilayi...
@ajithajithraj5931
@ajithajithraj5931 Ай бұрын
ഇതു ആരാണ്???
@irshadkoduvally-ps7xv
@irshadkoduvally-ps7xv Ай бұрын
ഈ പാർട്ടി കേരളത്തിൽ അടുത്ത ഇലക്ഷന് കൂടി തീരുമാനം ആവും. Pv അൻവർ ആണ് സത്യം.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 84 МЛН