😂 നിഷാന്ത്, നിങ്ങൾ live ആയി ട്രോളി എല്ലാരേയും അല്ലേ 😅
@Wanderingsouls95Ай бұрын
"ഇത് ഹോബി യാ " അങ്ങേര് ഇല്ലാണ്ടായിപ്പോയിക്കാണും 😂😂 ഫസ്റ്റ് ഹാഫ് നല്ല സീരിയസ് ആയിരുന്നു സെക്കൻഡ് ഹാഫ് ചിരിച് ചത്ത് 🤣🤣 കിടിലം എപ്പിസോഡ് ❤
@KhaleefaUmar-g1eАй бұрын
Mp യാവും 😂
@prithvi969Ай бұрын
നവ്യ ഒരു നല്ല നേതാവിലേക്കുള്ള ഒരുക്കത്തിലാണ് , അതിനു രാഷ്ട്രീയം സംസാരിക്കണം, വ്യക്തി ഹത്യകൾക്കപ്പുറം നാടിന്റെ നാവാകണം, ആശംസകൾ, കേരള രാഷ്ട്രീയത്തിൽ നിങ്ങളെ ആവശ്യമുണ്ട്
marimayam teaminte oru election spoof kanda feel😂😂
@businessmagnates711Ай бұрын
ഇപ്പോ എനിക്കും മത്സരികമായിരുന്നു എന്ന് തോനുന്നു 😂
@abdulameeer8227Ай бұрын
കമന്റ് വായിച്ചു തുടങ്ങുമ്പോൾ പലരും എഴുതി ഒരു കോമഡി ഫിലിം കണ്ട ഫീൽ ആണെന്ന്... ലാസ്റ്റ് വരെ കണ്ടപ്പോൾ.. നിഷാഡേ.. ഒരു രക്ഷയുമില്ല.. ചിരിച് ചത്തു..😂😂😂
@raseefali8217Ай бұрын
Nishad bai. പൊളിച്ചു! അല്ല പൊള്ളിച്ചു❤😂😂😂
@abdulaseesahammedkutty7581Ай бұрын
കുറേ ചിരിച്ചു ഗം സൂപ്പർ 👍🏻
@TheRohith88Ай бұрын
19:27 തേഞ്ഞു 😂😂😂
@kannanvrindavanam9724Ай бұрын
10:00 നു ശേഷം യാ മോനെ 😁🔥🤩
@sabirshaNilgiris0369Ай бұрын
😃😁🤣🤣🤣
@thambinelloore7795Ай бұрын
പദ്മരാജൻ സൂപ്പർ ❤
@jilamitech7775Ай бұрын
ഇവൻ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣
@sumajacob1383Ай бұрын
പ്രിയങ്ക ഗാന്ധി രാജീവ് ഗാന്ധിയുടെ മകൾ ആണ്. ഇന്ദിരാ ഭർത്താവ് ഫിറോസ് ഗാന്ധി. പ്രിയങ്ക കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കുടുംബപ്പേർ സ്വീകരിക്കണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കട്ടെ. പ്രിയങ്കക്ക് ഫെയിം ഉണ്ടാക്കാൻ ഗാന്ധി പേരോ വാദ്ര പേരോ ആവശ്യം ഇല്ല. വയനാട്ടിലെ ജനങ്ങൾ തീരുമാനിക്കട്ടെ 👍
@sanskritbyadnan8634Ай бұрын
ആ പാവം പെൺകുട്ടി സുരേന്ദ്രൻ പഠിപ്പിച്ചതൊക്കെ പറഞ്ഞോട്ടെ ടെൻഷൻ അടിക്കല്ലേ. ഫിറോസ് ഗാന്ധിയുടെ പേര് പോലും കേട്ടിട്ടുണ്ടാവില്ല .
@elizabethtelma4755Ай бұрын
ഞങ്ങൾ തീരുമാനിക്കും അഥിതി തൊഴിലാളി വേണോ എന്ന്
@mathewjaneesh8638Ай бұрын
vote ചെയ്യുമ്പോൾ കിടപ്പാടം നഷ്ടപ്പെടുമോ എന്നു ഭയപ്പെട്ടിരിക്കുന്ന 600 ഓളം പാവപ്പെട്ട കുടുംബത്തേകൂടെ ദയവായി ഓർക്കണമേ
@binupjoseph4840Ай бұрын
Navya ahangariyano bjp con ldf Ella podeee
@dreamgirlscreations3858Ай бұрын
Priyanka Gandhi Vadra Ennanu official name. Pinne Kalyanam kazhinja peru mattanam ennu Niyamam indo?
@sivadasanm.k.9728Ай бұрын
ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്നവർ തീർച്ചയായും ജയിക്കും! ജയിക്കട്ടെ. ആര് ജയിച്ചാലും ഇനിയൊരു ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാതെ വയനാടിനെ രക്ഷിയ്ക്കുന്നവരായിരിയ്ക്കണം. ഒപ്പം ഉരുൾപൊട്ടലും മണ്ണിടിലും ഉണ്ടായിടത്തെ ഉറ്റവരേയും ഉടയവരേയും വീടും കൂടും ജീവിതവും നഷ്ടപ്പെട്ട് തീരാദുരിതമനുഭവിയ്ക്കുന്ന പാവം ജനങ്ങളെ രക്ഷിച്ചാൽ മതി.
@naadan751Ай бұрын
ഇപ്പോൾ രക്ഷിച്ചു കൊണ്ടിരിക്കുന്നത് പോലെ തുടർന്നും രക്ഷിച്ചാൽ മതിയായിരുന്നു! ദുരിതബാധിതർ സംതൃപ്താരാണ്!
@ajeeshbahuleyan3183Ай бұрын
സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ഒരു പരിഗണന നൽകിയതിന് ഒരു ബിഗ് സല്യൂട്ട്........
@Zeric11Ай бұрын
13:40 എങ്ങനെയാപ്പ ചിരിക്കാണ്ട് പിടിച്ചു നിക്കിന്ന് 😂😂😂😂😂😂
@juanjua7Ай бұрын
😂😂
@Zeric11Ай бұрын
16:55
@juanjua7Ай бұрын
@@Zeric11 21:48😂
@sedulous_riderАй бұрын
എജ്ജാതി അവരാതം😅😂😅😂
@rajazmuhammed6615Ай бұрын
സ്വാതന്ത്രരാണ് കോമഡി 🤣🤣🤣
@حميدبشير-ح9طАй бұрын
I really appreciate your style of smile at the end of each programme. polichu
@sreedevivaluersАй бұрын
Nice editing and coverage. For the first time I saw detailed interview of all lok sabha candidates...
@k.mdavid7423Ай бұрын
വളരെ നല്ല, സംക്ഷിപ്തമായ തിരഞ്ഞെടുപ്പ് സമാപന റിപ്പോർട്ട്.🎉🎉🎉🎉🎉
@preethaksreedharan2233Ай бұрын
Worth watching 👍
@alishusworld2483Ай бұрын
പത്മരാജൻ🥰
@sanojsivaramannakkaraАй бұрын
😂ചിരിച്ചുപോയി... But പദ്മരാജൻ സർ കൊള്ളാം..ഒരു പോയിൻ്റ് എനിക്ക് ഇഷ്ടപ്പെട്ടു..
@alishusworld2483Ай бұрын
എനിക്കും
@bennythomas2789Ай бұрын
താങ്ക്യൂ ഫോർ യുവർ ചാനൽസ് 😂😢
@dreamgirlscreations3858Ай бұрын
19:26 2009 - MI Shanavas (Congress), 2014- MI Shanavas (Congress), 2019 - Rahul Gandhi (Congress), 2024 - Rahul Gandhi (Congress)
@kannanvrindavanam9724Ай бұрын
14:48 എവിടെയോ അനിൽ ആന്റണി ഓടി മറയുന്നു 😁
@sukumarannambiarkn6285Ай бұрын
പദ്മരാജൻ?
@nithin233Ай бұрын
After @9:25 full comedy 🤣🤣🤣🤣🤣
@afnadaliafnad6638Ай бұрын
എനക്ക് തോക്കണം സാർ എനിക്ക് ജയിക്കേണ്ട 🔥😂😂😂
@painfulheart3377Ай бұрын
ഇത്തവണ സത്യൻ എന്തായാലും വിറക്കും, തോറ്റു തുന്നം പാടി 😂
@muhammedthaha4041Ай бұрын
ആ തമിഴ് സർ നല്ല കഴിവുള്ള ഒരു മനുഷ്യനാണ്
@ArakkalamsmallbabyАй бұрын
21:41 ഇജ്ജാതി....😂😂😂
@CinicutKL24Ай бұрын
😂😂😂😂😂
@ismailismail-hq8neАй бұрын
എൻ്റെ അഭിപ്രായത്തിൽ നവ്യ വിജയിച്ച് കേന്ദ്ര മന്ത്രി ആകുമെന്നാണ്😅😅😅😅
@sabirshaNilgiris0369Ай бұрын
😃😁🤣🤣🤣🤣🤣 ചിരിച്ചു പണ്ടാ അടങ്ങി പോയി 😃😃🤣🤣
@faseenafasi214Ай бұрын
തോൽക്കാൻ വേണ്ടി മത്സരിക്കുന്നു പാണ്ടിയാണ് എന്റെ ഹീറോ...
@sedulous_riderАй бұрын
ലെ ഉള്ളി സുര :- ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ.😂😅😂😅
@ashraf.kpparambattАй бұрын
ഫിറോസ് ഗാന്ധിയെ നവ്യക്ക് അറിയില്ലേ എന്ന് ചോദിക്ക് നിഷാന്തേ
@IanaycАй бұрын
എന്തായാലും പ്രിയങ്കയേക്കാൾ എത്രയോ ബെറ്റ്റാ ഇവിടുള്ള വർക്ക് അല്ലേലും വിവരവും വിദ്യാഭ്യാസവും ഉള്ള വരെ പിടിക്കില്ല ല്ലോ. പ്രിയങ്കക്ക് ഉള്ള മേന്മ എന്താണ് . പലരും പറയുന്ന പോലെ കുറ്റിച്ചൂലിനെ ജയിപ്പിക്കുന്നിടത്ത് നിന്ന് ജയിക്കുന്നതാണോ .
@dreamgirlscreations3858Ай бұрын
@@IanaycAs a Wayanad voter, ഇവിടെ ഉള്ള bjp ക്കാർക്ക് പോലും അറിയാതെ മനുഷ്യത്തി ആണ് നവ്യ
@SuniShaji-e6xАй бұрын
India എന്താണെന്നു പോലും അറിയാത്തവർ ആണ്... 10 വർഷം കൊണ്ട് ഉണ്ടായതാണ് india എന്നാണ് ഇവരുടെ വാദം
@IanaycАй бұрын
@@dreamgirlscreations3858 ariumo ellayo ennathayirunno manathendam. Veruthe alla eppolum nalla vikasanam🤭. Aatte e maganum mahathium ethra thavane kalukuthi avide. Jayichal pinne avide okke kanumallo alle. Ellarum English il aano hindiyil aano communicate cheyyan pokunnathu.rahul nadappakkiya vikasanagal enthellam
@Abhhi-h2oАй бұрын
Firos gandhi alla firos ഗന്ദി
@shijith_msАй бұрын
എപ്പോളെലും കെട്ടി വെച്ച ക്യാഷ് കിട്ടീകണോ : ഇല്ല 😂
@pphashimpuzhathi2587Ай бұрын
This time you have concentrated mainly on independent candidates. We watched this video with full enthusiasm, unlike the other two videos on Chelakkara and Palakkad.
@sheebalal862Ай бұрын
21:00 uper chade neeche chade kya bol rahi hai? 😂😂😂 (neeche uthare) so funny
നവ്യയ്ക്ക് നമ്മുടെ ചിന്താ ജെറോമുമായി ചില സാമ്യങ്ങളുണ്ട്
@vasu652002Ай бұрын
ഒരു സാമ്യവും തോന്നുന്നില്ല.
@arjunram6633Ай бұрын
Nallonm und@@vasu652002
@ishaan-R100Ай бұрын
Ee comment ittavan congressite adima😂.
@anilakshay6895Ай бұрын
നവ്യയയെ ഞാൻ ഇങ്ങ്😂 അല്ല കൊല്ലക്കാര് ഇങ്ങ് എടുക്കുവ😂ഞങ്ങൾക്ക് 😢 ഇനിയും മുകേഷും ചിന്തയും താങ്ങാൻ കഴിയും😂 ഞങ്ങൾ അങ്ങനെയ😂ഞങ്ങൾകശുവണ്ടിയും കറയും, തൊണ്ട് തല്ലിയും😂 കയർപിരിച്ചും പൊരുത്തപ്പെട്ടു പോകുന്നവരാണ്😊😊😊
@AnnbabuАй бұрын
ചിന്തയോ.. ഇങ്ങനെ ചിന്തിക്കാതെ ഓരോന്ന് പറയല്ലേ...
@rsamson9491Ай бұрын
11:34 🥹😂😂😂😂😂
@sivajits9267Ай бұрын
പാവം.നല്ല ഓർമ ശക്തി.😂😂😂😂
@Usman-gl4ioАй бұрын
വയനാടിന്റെ പ്രകൃതി മനോഹാരിത തകർക്കാൻ വൻകിടവ്യവസായികൾ നോമിനീഷൻ നൽകിയ സ്വതന്ത്ര സ്ഥാനാർഥി.
@Chacko-pm8mqАй бұрын
സത്യൻ മൊകേരി നല്ലവനായിരിക്കാം 🤔🤔🤔🤔but പഴയ LDF അല്ലല്ലോ ഇപ്പൊ 🤔🤔🤔🤔🤔🤔🤔🤔🤔
@bettyjacob6281Ай бұрын
Official name കല്യാണം കഴിഞ്ഞാൽ മാറ്റണം എന്ന് ആരും പറഞ്ഞിട്ടില്ല. കോംപ്ലക്സ് ഉള്ളവരാണ് പേരിൽ പിടിച്ചു നിൽക്കുന്നത്
@sanskritbyadnan8634Ай бұрын
ചെറിയ കുട്ടിയല്ലേ എതിർ സ്ഥാനാർത്ഥിയെ എന്തെങ്കിലും പറഞ്ഞു വിമർശിക്കട്ടെ. ടെൻഷൻ അടിക്കല്ലേ ഇന്ദിരാ പ്രിയദർശിനി കല്യാണത്തിന് ശേഷമല്ലേ ഗാന്ധി ആയത്.
@dinesanc.p6905Ай бұрын
അപ്പോൾ ഇന്ദിര മാറ്റിയതെന്തുകൊണ്ട്?
@malavikamenon4465Ай бұрын
@@dinesanc.p6905 ഓരോരുത്തരുടെ പേര് തീരുമാനിക്കുന്നത് അവനവൻ ആണ്..... നാട്ടുകാർ അല്ല 🙏🏻🙏🏻.... Minimum അത്രയും തിരിച്ചറിവ് എങ്കിലും കാണിക്കൂ... ഞാൻ വിവാഹം കഴിഞ്ഞു കുറേ വർഷങ്ങൾ ആയി..... എന്റെ പേരിന്റെ കൂടെ ഒരിക്കലും husband ന്റെ പേര് ഉപയോഗിച്ചിട്ടേ ഇല്ല..... ഹസ്ബന്റിനോടുള്ള സ്നേഹവും ബഹുമാനവും കാണിക്കാനുള്ള ഒരേ ഒരു മാർഗ്ഗം അത് അല്ല......
@LashinMohdАй бұрын
6:15 tholi katti abharam thanne
@ashrafma7338Ай бұрын
Adipoli...ഒരു സിനിമ കണ്ട ഫീൽ ഉണ്ട്
@khdkutty1664Ай бұрын
അദ്ദേഹം coat ഇടുന്നതിൽ തെറ്റില്ല. Result നു ശേഷം bore ആയിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ആദ്യമേ ഇട്ടു.😅
@rosariorosariosfuns459Ай бұрын
13..നിഷാദിന്ന് ചിരിക്കണം എന്നുണ്ട് പഹയൻ പിടിച്ചു നില്ക്കാ 😂
@my_thingsАй бұрын
8:26 ഇനിയിപ്പോ ഒരു വോട്ടിന് ആയാലും ജയിച്ചാൽ മതി അത്രയേ ഉള്ളൂ😂😂😂
@sedulous_riderАй бұрын
😅😂😅😂😅😂😅😂 നടന്നത് തന്നെ
@my_thingsАй бұрын
@sedulous_rider 🤣🤣
@behindthemagic8325Ай бұрын
ഈ നിഷദിന്റെ ഒരു കാര്യം .... ഇജ്ജ് ഇനി reaction കൊടുക്കരുതത് 🤪... ചിരിച്ചു മരിച്ചു
@joycyttharakan3470Ай бұрын
11:34 ഇത് ഹോബിയാ? 😂😂😂
@sreevalsansree7556Ай бұрын
Priyanga നോർത്തിൽ മത്സരിച്ചു കാര്യമില്ല എന്നറിഞ്ഞപ്പോൾ വയനാട്ടിൽ മത്സരിക്കാം എന്ന് കരുതി, ജയിച്ചാൽ കൊറേ പണവും ഉണ്ടാക്കും, വയനാട്ടിലെ ജനങ്ങളെ പറന്ന മതി
@ratheeshalangad1531Ай бұрын
16:12 😆😆
@soudathk8303Ай бұрын
ആ മഞ്ഞതലപ്പാവിന് പ്രമേഹരോഗമുണ്ടെന്ന്തോന്നുന്നു.
@ashrafvaliayakath4741Ай бұрын
നന്നായിരിക്കുന്നു, നല്ല ഒരു തമാശ ചിത്രം കണ്ട അനുഭൂതി😂
@congressukaran-incloverАй бұрын
വയനാടിൻ പ്രിയങ്കരി 💙💙💙 💎
@unnikrishnannair5098Ай бұрын
പക്ഷെ ഭാരതത്തിനു പ്രിയങ്കരി അല്ല, ആവുകയും ഇല്ല
@shafeeqshafeeq8727Ай бұрын
❤️❤️❤️❤️❤️❤️😊😊😊👍👍👍
@HS-fq2kvАй бұрын
തോറ്റു വെറുപ്പിക്കും മൊകേരി 😂😂
@shajiwayanad8469Ай бұрын
നവ്യയെ ബിജെപി ക്കാർക്ക് പോലും അറിയില്ല, എന്നിട്ടല്ല വോട്ടർമാർക്ക് 😂😂😂
@unnikrishnannair5098Ай бұрын
സോണിയയെ ആർക് അറിയാമായിരുന്നു. എന്നിട്ട് MP ആയില്ലേ
@SKumar-dt9buАй бұрын
Tholkkanam എന്ന് പറഞ്ഞ ചേട്ടന് 👍👍👍😂😂😂
@anugrahathomas-px2tkАй бұрын
Aa hippy kollam
@ismailismail-hq8neАй бұрын
നിശാന്തിൻ്റെ ആക്കിയുള്ള ചിരി 😂😂😂
@nujoomhhhАй бұрын
അതെങ്ങനെ നവ്യെ ഗാന്ധി അല്ലാണ്ട് ആവുക.. കല്യാണം കഴിച്ച ആളുടെ പേരാണോ കൂട്ടിച്ചേർക്കുക. വിവരക്കേട്
@Earlytorise89Ай бұрын
Appo Indira Gandhi? 🥵
@akkisnetАй бұрын
15:59 ഏതോ സിനിമയിലെ സലിം കുമാറിനെ ഓർമ്മ വന്ന് 😂😂😂
@ratheeshalangad1531Ай бұрын
ഹലോ യിലെ സലിംകുമാർ...😂
@THIRUVAMANAАй бұрын
Jamindaar
@vasanthakv1781Ай бұрын
ബഹുമാനപെട്ട ഗം അവതാരകൻ താങ്കൾ പാർട്ടിഭേദമെന്യേ എല്ലാ സ്ഥാനാർത്ഥികൾക്കും കൈകൊടുത്ത് നവംബർ 23 ന് എം.പി ആകുമെന്ന് പറഞ്ഞു. എനിക്കറിയാഞ്ഞിട്ട് ചോദിക്കാ ബഹുമാനപെട്ട ഗം അവതാരകൻ വയനാട് ലോകസഭാ മണ്ഡലത്തിൽ മാത്രം നാല് എം.പി.മാരോ. താങ്കളെ പോലൊരു അവതാരകൻ ഉണ്ടെങ്കിൽ എല്ലാ സ്ഥാനാർത്ഥികൾക്കും മനസ്സിനൊരു നല്ല അനുഭൂതി കൊടുക്കുന്നു.പാവം സ്ഥാനാർത്ഥികൾ. പക്ഷേ വയനാട്ടിൽ എൻടെ പ്രിയപ്പെട്ട പ്രിയങ്കഗാന്ധി വൻഭൂരിപക്ഷത്തോടെ ഉന്നത വിജയം കരസ്ഥമാക്കും.എല്ലാ സ്ഥാനാർത്ഥികൾക്കും മനസമാധാനം നൽകിയ ഗം അവതാരകന് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
@AbdulRahman-zm3mtАй бұрын
ഇവർക്കൊന്നും കെട്ടിവെച്ച പണം പോലും മടക്കി കിട്ടില്ല
@justinjose7453Ай бұрын
Super episode 😅😅😅
@sreelathas8498Ай бұрын
തോല്‍ക്കാന്‍ വന്ന ചേട്ടന്‍ ജയിച്ചാലെന്താവും😂
@arithottamneelakandan4364Ай бұрын
❤❤❤❤❤
@rejipappu7761Ай бұрын
നവ്യ ഹരിദാസ്നോട് എത്ര വോട്ട്ന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന ചോദ്യം പൊളിച്ചു🤣😂💯
@jo_thoughtsАй бұрын
അതെ
@LeonaRowdherАй бұрын
സ്വതന്ത്ര സ്ഥാനാർത്ഥികളുടെ വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു ആവോ? നമ്മുക് ഇവർ കോമഡി വീട്ടുക്കാർക്ക് അങ്ങനെയാവില്ലലോ 😂