സമയം പോയത് അറിഞ്ഞില്ല അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു ❤❤❤
@Glf7733 ай бұрын
വീണ്ടും തുടങ്ങിയതിൽ ഒരുപാട് സന്തോഷം. ഈ പ്രോഗ്രാമിന്റെ കടുത്ത ആരാധകനായിരുന്നു...❤❤
@sivadasan88393 ай бұрын
സഖാവേ എന്നുവിളിക്കാനാണിഷ്ടമെങ്കിലും തൽക്കാലം അത് ഹൃദയത്തിൽ മന്ത്രിച്ചുകൊണ്ട് താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹🌹
@DharmajanKk-h6m3 ай бұрын
തിരികെ വരുന്നത് നോക്കി ഇരിക്കുവാൻ തുടങ്ങിയിട്ട് വളരെ നാളുകളായി, അങ്ങനെ തിരികെ വന്നു❤ അശ്വമേധം ❤
@sudhivs113 ай бұрын
അപ്‌ലോഡിങ് ഒരു പാട് ലേറ്റ് ആണ്... കുറച്ചു കൂടി വേഗം ഇട്ടാൽ യൂട്യൂബിൽ കാണുന്നവർക് ഉപകാരം ആയേനെ ❤എപ്പിസോഡ് 4 കഴിഞ്ഞു
@histree1207Ай бұрын
ഇടുക്കി പാട്ട് സൂപ്പർ 😊
@ansarsh81933 ай бұрын
ബിജിബാൽ ബിഗ് സല്ലൃൂട്ട് സർ
@rajendranm.k52693 ай бұрын
കാത്തിരിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muthalibknkl35233 ай бұрын
20 വർഷത്തിൽ അധികം ആയിക്കാണും അശ്വമേധം തുടക്കം, ഹരം ആയിരുന്നു, ആവേശവും.. പ്രദീപ് സാറിന്റെ തോൽവി ആഗ്രഹിക്കും, തോറ്റാൽ വിഷമവും.. നമ്മുടെ ചെറിയ മക്കൾ മുറ്റത്ത് കളിക്കുന്നത് നോക്കിയിരുന്നത് പോലെ കണ്ട എപ്പിസോഡ് ആയിരുന്നു ഇ കെ നായനാർ പങ്കെടുത്ത എപ്പിസോഡ്. പല മഹാരഥന്മാരും പങ്കെടുത്ത കുറേ എപ്പിസോഡുകൾ,
@sureshmastersvoice6080Ай бұрын
സർ, Dont worry. Im trying to do what you are doing well today. I'll be the next grandmaster, we'll meet soon. You are my role model in knowledge, and always want to learn more.
@SajeevanjpSajeevanjp3 ай бұрын
ചോദ്യങ്ങളുഠെ എണ്ണം കൂട്ടുവാൻ പലപ്പോഴും ജിഎസ് സർ വളഞ്ഞ വഴികൾ സ്വീകരിക്കുന്നുണ്ഠ്
Pls make it as same as earlier that was interesting, new is not good as earlier
@askarponniam91113 ай бұрын
💪🏾
@Bhaskaran-j9p3 ай бұрын
👍❤️
@ArunAshokan-m2x3 ай бұрын
❤️❤️💪അടിപൊളി
@FathimaKader-ms8yw2 ай бұрын
❤❤❤
@santhygopalan76553 ай бұрын
Love this program.
@hamzaep29973 ай бұрын
കൈരളിയിൽ ഏത് ദിവസമാണ് പരിപാടി.... സമയം?
@sabarish07_633 ай бұрын
9:30 Mon to Fri
@kairaliTV3 ай бұрын
തിങ്കൾ മുതൽ വ്യാഴം വരെ 9:30 pm
@johnyv.k37463 ай бұрын
വീണ്ടും തുടങ്ങിയത് ഇപ്പോഴാണ് അറിഞ്ഞത്. പുതിയ മത്സരാർത്ഥികൾക്ക് ഉള്ള ഓഡിഷനെ പററി അറിഞ്ഞാൽ കൊള്ളാമായിരുന്നു. പങ്കെടുക്കാൻ താൽപര്യമുണ്ട്.@@kairaliTV
@SasikumarEastern-h4x2 ай бұрын
നീ pangadukku🤣
@sajithkumar87062 ай бұрын
മനുഷ്യൻ തിരമാലകൾ ആകാതിരിക്കട്ടെ! കാരണം, തിരമാലകൾ ഓരോന്നും വെവ്വേറെയാണ്, അവയോരോന്നും അല്പമൊന്നുയരുമെങ്കിലും, തീരത്തിൽ തലതല്ലി മരിക്കുകയാണ്; അതുകൊണ്ടുതന്നെ തിരമാലകൾ അല്പായുസ്സുകളാണ് - അല്പായുസ്സുകളായിരിക്കാൻ വിധിക്കപ്പെട്ടവരാണ്!
@abdulrazakerikkilthavath48193 ай бұрын
Big salute
@sathishramachandran22783 ай бұрын
GS❣️
@sreekumar15903 ай бұрын
സർ ഇത് ചിത്തിര തിരുനാളിൻ്റെ ഫോട്ടോ ആണ്
@prakasannk59003 ай бұрын
ഗന്ധ ർവ സംഗീതം മുതൽ നിരവ ധിപു തുമയുള്ള പരിപാടികൾ . ചാനലുകളിൽ പരിചയ പ്പെടുത്തിയ|Kairaly TV.. പക്ഷെ അശ്വമേധം.. മാത്രം നിലനിർത്തുന്നു ഒരു പക്ഷെ പ്രദീപ് ഉള്ളത് കൊണ്ടു മാത്രം.. ഒരിടക്ക് ബ്രിട്ടാസിനെപ്പോലും Asianet കൊണ്ട് േപായിരുന്നല്ലേ >.. നടത്തിപ്പു കൊണ്ട് ജനം Tv..യുടെ മുന്നിലോ പിന്നിലോ
@tommyjose47583 ай бұрын
Bijipal sir ,thankyou ❤❤😂
@ayku26343 ай бұрын
Orupad estamanu eprogram ❤
@ambujakshankadankot1483 ай бұрын
വീണ്ടും തുടങ്ങിയതിൽ സന്തോഷം
@sunsun40313 ай бұрын
Prizes should be gold coins
@Piku3.141Күн бұрын
Picture kanichath Chithira Thirunal Balarama Varmayudeath anu swathi thirunaltea alla
@SirajVk-tt2dw3 ай бұрын
G s p❤
@abdulmajeed28513 ай бұрын
Sound recording very poor
@EveryThingFishy233 ай бұрын
Channel malsarangal please stay away. We are here ❤
@dannyinnocent91233 ай бұрын
ആശംസകൾ
@akhilpg72383 ай бұрын
👍
@sunilkumar-dd3jr3 ай бұрын
How to get ashavàmedam chanel
@kairaliTV3 ай бұрын
9:30 pm on kairalitv Monday to Thursday
@ad27h3 ай бұрын
@@kairaliTVchange time please
@johnyv.k37463 ай бұрын
ചിത്തിര തിരുനാളിൻറെ ഫോട്ടോയല്ലേ അത് ?😢
@febinasalam95413 ай бұрын
തേക്കാംകേരളം എന്ന് തെറ്റായി പറഞ്ഞത് തിരുത്തിയപ്പോൾ തന്നെ കോട്ടയം identify ചെയ്യാമായിരുന്നു.
@abhijithshaji98082 ай бұрын
സ്വാതി തിരുനാൾ അല്ല തൃപാപ്പൂർ എന്ന് അറിയപ്പെട്ടത് .അത് കാർത്തിക തിരുനാൾ രാമവർമ്മ ആണ്
@anletjasmin5903 ай бұрын
കൈരളിയിൽ എന്നാണ് പരിപാടി എത്ര മണി മുതലാണ് തുടങ്ങുന്നത്
@asdewdrops3 ай бұрын
9.30 pm
@shajig47393 ай бұрын
നിങ്ങൾ കാണിച്ച പടം സ്വാതിയുടെ അല്ല
@padmajapappagi93293 ай бұрын
ബിജിബാൽ sir ❤️❤️❤️🙏🙏🙏🙏
@pradeepana5733 ай бұрын
എല്ലാ ദിവസവും രാത്രി 9/30ന് ശനി ഞായറാഴ്ച ഒഴിച്ച്
@johnyv.k37463 ай бұрын
ഫോട്ടോ ചിത്തിര തിരുനാളിൻറേതാണ്.
@balakrishnankizhakke-chakk39723 ай бұрын
അല്ല
@johnyv.k37463 ай бұрын
@@balakrishnankizhakke-chakk3972 ഗൂഗിൾൽ ചിത്തിര തിരുനാൾ എന്ന് സെർചു ചെയ്തു നോക്കുക.
@sarahrockland69043 ай бұрын
3 questions asking same time then saying 1 question. 😅😅
@joeljain103 ай бұрын
gsp
@AshrafMuhammedibrahim3 ай бұрын
കഴിവതും മലയാളം ആക്കണം ഇന്നലെ എന്നെ പോലുള്ള വർക്ക് മനസിലാകൂ