ഔസേപ്പേട്ടൻ ❤️❤️❤️❤️❤️ കൂട്ടുകാരനെ പറ്റി പറയാനും പ്രശംസിക്കാനും അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ല 🥰🥰🥰
@kabeerka353 Жыл бұрын
ഇത്രയും നിഷ്കളങ്ക നായ ഒരൂ സംഗീതജ്ഞൻ... അപൂർവം...❤
@shahrejaputhrarejaputhra99056 ай бұрын
ഔസപ്പച്ചൻ sir...നിർമലമായ ഹൃദയത്തിനുടമ 👍🙏❤️❤️❤️...ഞങ്ങൾ ഹൃദയത്തിലെടുത്തു വച്ച അനശ്വരമായ കുറെ പാട്ടുകളുടെ സൃഷ്ടാവ് 👌👌.....😍😍😍
@broadband4016 Жыл бұрын
സ്വർഗങ്ങൾ സ്വപ്നം കാണും....Jhonson മാഷ് ,ഔസേപ്പച്ചൻ...
@syamambaram5907 Жыл бұрын
തന്റെ സമകാലികരായ സംഗീതസംവിധായകാരെ പറ്റി ഒരു ഈഗോയും കൂടാതെ ആത്മാർത്ഥ മായി ഇദ്ദേഹം പ്രശംസിച്ചു സംസാരിച്ചു കേട്ടിട്ടുണ്ട്.നല്ല മനസ്സുള്ളവർക്കെ അങ്ങനെ കഴിയു. അതുകൊണ്ടായിരിക്കണം സംഗീതപരമായി മലയാളത്തിലെ ഏറ്റവും മികച്ച പാട്ടായ 'നീ എൻ സർഗ്ഗ സൗന്ദര്യമേ 'ഇദ്ദേഹത്തിന്റേത് ആയതു.
@anoopsubi-er5tx6 ай бұрын
Like it❤️
@n.m.saseendran7270 Жыл бұрын
The only and one Devarajan Master.
@rejeeshkumarmv7442 Жыл бұрын
ദേവരാജൻ മാഷിനെ കുറിച്ച് എല്ലാവരും ഭയഭക്തിബഹുമാനത്തോടെയാണല്ലോ സംസാരിക്കുന്നത് 🙏🙏🙏🙏
@AjiThomas-pu7re8 ай бұрын
ജോൺസൺ മാഷ് മരിച്ച സമയത്ത്.. ഔസെപ്പച്ചൻ സാർ.. പറഞ്ഞത്.....എന്റെ മുഴുവൻ പാട്ടെടുത്തു തൂക്കിയാലും.... ജോൺസന്റെ..... ദേവാകണങ്ങൾ കൈയൊഴിഞ്ഞ താരകം... അതിന്റെ തട്ട് താന്നുതന്നെയിരിക്കും.... സമകാലികാരായ.. ഒരാളെ പറ്റി ആരെങ്കിലും ഇങ്ങനെ പറയുമോ... ഔസെപ്പച്ചൻ സാർ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anoopsubi-er5tx6 ай бұрын
അതാണ് ഔസെപ്പച്ഛൻ. Humble💚❤️
@mathewvarghese90744 ай бұрын
Well done👍👍👍
@MrShajujohn2 жыл бұрын
അനുഭവങ്ങൾ കേൾക്കാൻ എന്തു രസം. പ്രത്യേകിച്ച് മദ്രാസ് അനുഭവങ്ങൾ..
@MrinalsBlog2 жыл бұрын
Beautiful
@യോദ്ധാവ്-ഖ6ഝ Жыл бұрын
ഹാദാത് ഹർഷിച്ചു
@sajipaul36412 жыл бұрын
Beautifully done interview 🥰👌👌
@mainadsadvt85192 жыл бұрын
👌🏻💐Excellent ! Congratulations.....
@a133176 күн бұрын
ഔസേപ്പച്ചൻ ❤️
@gireeshneroth71274 ай бұрын
ദേവരാജൻ ഒരു കല്ലെടുത്ത് എറിഞ്ഞാലും ഓ സന്തോഷം മാഷ് കണ്ട് എറിഞ്ഞല്ലോ എന്ന് പിന്നീട് ആ ഏറ് കൊണ്ടവർ സന്തോഷത്തോടെ പറയുന്നത് കേൾക്കാം.
@chinnusvedhustimes4144 Жыл бұрын
Nice sir
@arunakumartk494354 минут бұрын
"എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും നേദിക്കാം വിണ്ണിലാവിൻ വാസന്ത ലതികേ...." ഈ ഒരെറ്റ ഗാനം മാത്രം മതി ഔസേപ്പച്ചൻ സാറിന്റെ റേഞ്ച് അറിയാൻ...🙏🙏🙏🙏
@rktechniques8104 ай бұрын
സംഗീതസാമ്രാട്ട് ശ്രീ ജോൺസൺ മാസ്റ്റർക്ക് കോടി കോടി പ്രണാമങ്ങൾ
@6stringsmaster765 Жыл бұрын
Good conversation
@neurogence6 күн бұрын
Amaldev, Johnson, Ouseppachan, Joy, Shyam
@sureshpalan65198 ай бұрын
ഇത് ശ്രി ഔസേപ്പച്ചൻ തന്നെയാണോ പറയുന്നത്.ഇദ്ദേഹം ദേവരാജൻ മാഷിന്റെ വയലിനിസ്റ്റായി പിന്നെ സ്വതന്ത്ര സംഗീതസംവിധായകനായി സംസ്ഥാന അവാർഡു നേടിയ ശേഷം ആരോ ദേവരാജൻ മാഷിനോട് ഇദ്ദേഹത്തെ പറ്റി ചോദിച്ചപ്പോൾ "ആ എന്റെ ഓർക്കസ്ട്ര യിൽ വയലിൻ വായിച്ച പയ്യനാണ് "എന്നുപറഞ്ഞു തന്നെ വിലകുറച്ചു കാണിച്ചു മാഷ് എന്ന് മാഷിനെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഗാനഗന്ധർവാനായ യേശുദാസിനെ പോലും മാഷ് പുകഴ്ത്തി സംസാരിക്കാറില്ല പിന്നെയാണോ ഇദ്ദേഹം. മാഷിന് ചായകൊണ്ടുകൊടുത്തവർ വരെ മാഷിന്റെ ശിഷ്യൻമാരാണെന്ന്പറഞ്ഞഭിമാനിച്ചുനടക്കുന്ന ഇക്കാലത്തു എതിരഭിപ്രായം ഉണ്ടാകാതിരിക്കാൻ കള്ള സ്നേഹം നടിക്കുന്നു.
@sunilav72187 күн бұрын
ഔസേപ്പച്ചൻ സാറിന്റെ സംസാരവും രീതികളുമൊക്കെ കാണുമ്പോൾ യേശു ക്രിസ്തുവിനെ ഓർമ്മവരുന്നു ❤
@subeeshsukumaran6001 Жыл бұрын
പോയ വസന്തകാലം!
@anithanair77413 ай бұрын
❤❤❤❤
@sreejithsreejithp71488 ай бұрын
ഭഗവതി ക്ഷേത്ര നടയിൽ 👍👍അതല്ലേ അനിയത്തി പ്രാവിലെ മെയിൻ ബിജിഎം 😄👍
@swaminathan1372 Жыл бұрын
🙏🙏🙏
@alexcleetus67714 ай бұрын
Johnson master r I p 🌹🙏
@arunakumartk494356 минут бұрын
ഈ സതി എന്ന് പറയുന്നവർ മുത്ത് എന്ന ചിത്രത്തിലെ "ആകാശത്താഴ് വരക്കാറ്റേ..." എന്നു പാടിയ ഗായികയാണോ?
@BijuKc-f8l4 күн бұрын
എല്ലാ മലയാളികളും ഈ ദേവരാജന്റെ പാട്ടിനു പുല്ലു വിലയില്ല അയാളുടെ പാട്ടു ഏതു പട്ടിക്കും പാടാം,
@indusekhar36243 ай бұрын
ദോഷം പറയരുത്.. ദേവരാജൻ മാഷ് അതുല്യ പ്രതിഭ ഒക്കെ തന്നെ.. ധാരാളം ഇമ്പമുള്ള ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുമുണ്ട്.. ഒക്കെ ശരി തന്നെ.. പക്ഷേ ധിക്കാരി ആയിരുന്നു... ഒന്നും പറ്റാഞ്ഞത് ദക്ഷിണ മൂർത്തി സാമിയോടും അർജുനൻ മാഷിനോട് ഒക്കെ തന്നെ...