സർ ഞാൻ അശ്വതി നക്ഷത്രം ആണ്. എന്റെ പേര് സുകന്യ. 30വയസ്.. ജാതകം നോക്കിയപ്പോൾ സൂര്യ ദശ ആണെന്നാ പറഞ്ഞത്... അതുകാരണമാണോ എന്നറിയില്ല.. എനിക്ക് ഇപ്പൊ വെറും മോശം അവസ്ഥ ആണ്.. മരിക്കാൻ പോലും തോന്നുന്നു... ഭയങ്കര ദേഷ്യവും വാശിയും ആണ്... എന്തെങ്കിലു പരിഹാര ഉണ്ടോ...