Sir പറഞ്ഞത് വളരെ ശരിയാണ്. 🙏🙏🙏. എല്ലാവർക്കും നല്ലതാവെട്ടെ എന്ന്
@sandhyak.g764310 ай бұрын
വളരെ നന്ദി സാർ.. എന്റെ മരുമകൾ പുണർതം കാൽ ആണ്. വളരെ സ്നേഹമുള്ള മകളാണ്.
@DervlaEdda-gz9lf Жыл бұрын
100%ശരിയാണ് വളരെ useful ആണ്,മന്ത്രങ്ങൾ തന്നതിന് നന്ദി
@aswathyshyamalan643822 күн бұрын
ഞാൻ ആദ്യ സന്താനം അശ്വതി ആണ്
@rajanzachariah8979 Жыл бұрын
സത്യം ആയിരുന്നു അശ്വതി 64 വയസ്സ് നന്ദി രേഖപ്പെടുത്തുന്നു
@rose-jn3bi Жыл бұрын
Chova dada oke kzjo..... Engne poi
@SiniDivakar-ig2gb Жыл бұрын
സാർ ഇത്രയും വിശദമായി അശ്വതി നക്ഷത്രക്കാരെക്കുറിച്ച് ആരും പറഞ്ഞുതന്നിട്ടില്ല നന്ദി സാർ
@raichelthampy7923 Жыл бұрын
1qq1qq1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SuryaAjithkumar-yb7ck Жыл бұрын
ചുരിക്കി പറഞാൽ മരണശേഷം ആരിക്കും സുഗം. എൻറ അമ്മ അശ്വതിയാണ് 67വയസിൽ മരിച്ചു
@DevotedLady-pp5ou Жыл бұрын
വളരെ ശരിയാണ് സാർ പറഞ്ഞത് 👍👍👍🙏🙏🙏രാധേ രാധേ 🙏🙏🙏🙏🙏🙏🥰🥰🥰🥰
@JayeshDivya-bd7zt11 ай бұрын
ജയേഷ് ചോതി ദിവ്യാ അശ്വതി എല്ലാം വളരെ ശരിയാ.. 🙏🙏
@aswinajith9528 Жыл бұрын
വളരെ വ്യക്തമായി പറഞ്ഞു. Thanks. ചാനെൽ subscribe cheythu
@jiswinjoseph1290 Жыл бұрын
സത്യം ഞാൻ മൂത്തത് ആണ് വീട്ടിൽ
@sureshadimaly6012Ай бұрын
താങ്കൾ പറഞ്ഞത് എല്ലാം കൃത്യമാണ്. എന്നാൽ എന്റെ അനുഭവത്തിൽ ഞാൻ 1 ഒരു കച്ചവടമില്ലാതെ വെറുതേ ഇരുന്ന് മടുത്തവരുടെ ഏതെങ്കിലും കടകളിൽ ഞാൻ കേറി ചെന്നാൽ ആ നിമിഷം മുതൽ പിന്നെ അവിടെ ഭയങ്കര തിരക്കായിരിക്കും. എന്നെ ചെറുപ്പത്തിൽ പല വീട്ടുകാരും എന്നെ വീടുകളിൽ വിളിച്ചു കയറ്റാറുണ്ട്. പക്ഷേ, സ്വന്തം ജീവിതം, കുടുംബം, സർവ്വം പരാജയങ്ങളും ദുഃഖങ്ങളും മാത്രം ബാക്കി.
@lathaprabhakaran823311 ай бұрын
രാധേ രാധേ 🙏സാർ എനിക്ക് രണ്ട് മക്കളാണ് മൂത്ത കുട്ടി അശ്വതി യിൽ പിറന്ന മകളാണ് നേരത്തെ വിവാഹിതയായിi
@vinodpunnathanam454011 ай бұрын
ഞാൻ അശ്വതി ആണ്, മരിക്കുന്നത് വരേയും Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare മാത്രം.
@Laluthankappan-gx1rz Жыл бұрын
❤❤ വളരെ ശരിയാണ് സാർ പറഞ്ഞതെല്ലാം രാധേ രാധേ
@jinisanthoshkumar2500 Жыл бұрын
👌👌👌👌രാധേ രാധേ പറഞ്ഞത് വളരെ ശരിയാണ് 👍👍👍
@remyappmaheshkumar67347 ай бұрын
അങ്ങ് പറയുന്നതൊക്കെ വളരെ ശരിയാണ് . എൻ്റെ ചേട്ടൻ് മകൻ അശ്വതിയാണ് അച്ഛനും അമ്മയും അവന് നേരത്തെ നഷട്ടപ്പെട്ടു. അങ് പറഞ്ഞതൊക്കെ എല്ലാം ശരിയാണ്
@deepavinod7678 Жыл бұрын
Sir Thiruvonam nakshathrathinte onnu parayumo
@SimiSimi-wv9ej Жыл бұрын
താങ്ക് യു സർ 🙏🙏🙏🙏
@bindhubindhu9133 Жыл бұрын
രാധേ രാധേ 😍🙏🙏
@priyasumesh8617 Жыл бұрын
രാധേ രാധേ🙏
@NishaSiva-gv1xc11 ай бұрын
സാർ പറഞ്ഞത് എനിക്ക് കൃത്യം ആണ്
@jiswinjoseph1290 Жыл бұрын
ഞാൻ പുതിയ subscriber ആണ്.. ഒത്തിരി ഇഷ്ടം ആയി ചാനൽ.. Song.. പേര്.. എല്ലാം അടിപൊളി.. കണ്ടപ്പോൾ തന്നെ sub ചെയ്തു 🙏.. ഞാൻ അശ്വതി 👍
@jayanmk802711 ай бұрын
ഞാൻ അശ്വതി കാരനാണ് എനിക്ക് കിട്ടിയ ഭാര്യ കാരണം ആത്മഹത്യ ചെയ്യാൻ തോനുന്നു
@bennykp49212 ай бұрын
ണാനും
@sreedharawarrier9215 Жыл бұрын
മോഹിച്ചിട്ട് കാര്യമില്ല, യോഗം വേണം.
@GeetaArvind-c9p8 ай бұрын
Innanu Sirji Nnighaludevideo first time kanunnatu E.nde monum molum Aswathy anu 2 perum Nirbandha budhikkaranu paranjatokke seriyanu ende mon Aswathyum marumol Trikkettayumanu mol Aswathyum marmon Pooradavumanu kuzhzppamillate pokunnu Eeswara viswasam undu kuttikalkku 2 perum love marriage Anu Thanks a lot Guruji
@bhuvanarudran286411 ай бұрын
രാധാകൃഷ്ണനമഃ 🌹🌹🌹🌹
@harilalt.n.141911 ай бұрын
Correct aanu maashe ee parajathokke
@preethisivan476111 ай бұрын
എന്റെ മകൾ അശ്വതി യാണ് ഇളയ കുട്ടിയാണ്
@geethamadhu319810 ай бұрын
Parayunath valare sari
@Oatmeal-nj1vu Жыл бұрын
രാധേ രാധേ super
@ShubhaAnish-fp1di11 ай бұрын
Thiruvonam nalinte phalam parayumo
@Comedyfun233 Жыл бұрын
എൻ്റെ നക്ഷത്രം അശ്വതിയാണ് ചിലത് മാത്രമാണ് ശരിയല്ലാത്തത് ബാക്കി എല്ലാം ശരിയാണ്
@freestylepanda11 ай бұрын
Radhe krishna radhe Krishna prasanna aswathy
@abhijithv6959 Жыл бұрын
Ashwathi 🙏
@shanibashaniba417211 ай бұрын
വളരെ കറക്ട് 👍🏻
@sheelaraveendran513311 ай бұрын
Aswathi
@abhijithv6959 Жыл бұрын
Correct 💯
@prof.pinkyraveendran9919 Жыл бұрын
രാധേ രാധേ 🙏🙏
@shyamala3518 Жыл бұрын
Thanku sir
@sheebak3383 Жыл бұрын
രാധേ രാധേ ശ്യാം❤🙏❤
@geethamadhu319810 ай бұрын
Nalla jolsyan
@lazilakunjuraman748511 ай бұрын
രാധേ കൃഷ്ണാ 🙏🙏🙏
@sobhanalakshman6862 Жыл бұрын
Hari Aum 🙏🏼 Hare Krishna 🙏🏼 🌹
@sobhanalakshman6862 Жыл бұрын
Jai Sree Radhe Radhe Shyam 🙏🏼 🌹
@sreejavijayan6659 Жыл бұрын
punartham and Utram kudi inghane cheyyo please ❤
@vimalr336210 ай бұрын
Sir . Ente brother aswathy aanu .kalyanam aayittilla. 38 yrs und. Kalyanam nadakkumo. Details engane aanu send cheeyyeendath
@anithan6549 Жыл бұрын
Jai shree radhey shyam radhey radhey radhey hare Krishna Krishna Krishna hare rama rama rama hare hare
@tharabs9731 Жыл бұрын
Aswathy an ,but 2 mon an,makal illa,ath vedanana an,... ente husband's famly next gen 2 mutha girls aswathy....... but husband angeekarikunnilla.....orikalum santhosham illa samadhanam illa....husband makayiram.....
@Dipurulez Жыл бұрын
Radhe Radhe🙏🏻🙏🏻🙏🏻
@rajasekharannairr94975 ай бұрын
22/03/1977 അശ്വതി സുമം 12 മണി 59 മിനിറ്റ്
@anandakumar169710 ай бұрын
THANK U SIR
@sanandakumaripr1938Ай бұрын
👍
@aryadevi16810 ай бұрын
എന്റെ അമ്മ അശ്വതിയാണ്.ഏറ്റവും ഇളയതാണ്. അച്ഛൻ അശ്വതിയാണ് മൂത്തതല്ല അച്ഛൻ. ബാക്കി എല്ലാം correct ആണ് പറഞ്ഞത് 🙏
@muraleedharan6388 Жыл бұрын
Sindhu aswathy muraleedharan pooyam veeduvilkanam kadam veettanam. Aswathy 1970 October 15 aswathy therran ,five minute pooyam 1967 Feb 22 Time 4.10am
@tharaanand8008 Жыл бұрын
Radha Radha
@RajimolPm-b8s Жыл бұрын
രാധേ രാധേ ശ്യാം ഹരേ കൃഷ്ണ കൃഷ്ണ ഹരേ ❤❤❤❤
@dakshundme123 Жыл бұрын
Sir ente nal aswathi anu.. Makkande nal punartham.. Sir paranjalo punartham nal aswathi ayi cherilanu....
@parvathyunnikrishnan9696 Жыл бұрын
Radhae Radhae 🙏
@ushaasokan5270 Жыл бұрын
Radheshyaam
@RagiRagi-dj9uw19 күн бұрын
1994 ജനിച്ചു. 31 ലേക്ക് കേറുകയാണ്. മാര്യേജ് കഴിഞ്ഞിട്ടില്ല.
@RagiRagi-dj9uw19 күн бұрын
ക്യാഷ് ഉണ്ടാകും but ഒന്നും കയ്യിൽ നില്കുല.
@sathis1618 Жыл бұрын
എനിക്കും അനിയനും ആൺ കുട്ടികളാണ്
@565anagha.h2 Жыл бұрын
Sindhu Aswathi
@abhijithv6959 Жыл бұрын
Aswathy
@sandhyasoman4619 Жыл бұрын
Aswini Devanmaranu .
@ammuzzcreation2500 Жыл бұрын
തിരുവാതിര നക്ഷത്ര തെ കുറച്ചു പറയാമോ
@buspranthan_official Жыл бұрын
Sir anizham nakshathrathe Patti parayumo
@Remakrishna-jt2os Жыл бұрын
❤❤❤Hare krishna❤❤❤🙏🙏🙏
@subijithbs8312 ай бұрын
👌🏻
@UnnikrishnanNair-bz5bx Жыл бұрын
നമസ്കാരം സാർ 🙏🏻🙏🏻🙏🏻
@jobyjohnjohn395511 ай бұрын
Ente chetta ee paranjathil 90% thettanu. Athu sariyakkan vendi grahanila marunnathanusarichu ennu parayunnathu dariyano
@racheljacob699 Жыл бұрын
😮😮😊
@aswanica-v6x2 ай бұрын
എൻ്റെ അമ്മ കാർത്തിക ഞാൻ അശ്വതി അമ്മയുടെ കൈയിൽ നിന്ന് കൈനീട്ടം വാങ്ങാമോ
@radhae-px4vq Жыл бұрын
വളരെ പ്രയോജനകരം എല്ലാം വ്യക്തമായി പറയുന്നു രാധേ രാധേ
@sheelaraveendran513311 ай бұрын
Radhe radhe 🙏🙏🙏
@nishithababuraj5662 Жыл бұрын
Sir njanum monum aswathi aanu moothamol anizham
@gracechristykurian8973 Жыл бұрын
Sir August masam janichavare kurich entha idathe
@jinisanthoshkumar2500 Жыл бұрын
August മാസം ജനിച്ചവരെ കുറിച്ച് പ്ലേലിസ്റ്റിൽ ഉണ്ട് ജനുവരി മുതൽ ഡിസംബർ വരെയും സാർ ഇട്ടിട്ടുണ്ട്
@gracechristykurian8973 Жыл бұрын
@@jinisanthoshkumar2500 Athil August month ozhike bakki Ella months unduu
@gracechristykurian8973 Жыл бұрын
Njan check chaithit August month mathram kanunnilla. Bakki Ella months undu. August monthinte link onnu share cheyyamo?
ആരുപറഞ്ഞു നല്ല നാൾ ആണ് but സ്ത്രീകൾക്ക് അത്ര പോരാ പിന്നെ ജനനസമയം പോലെയിരിക്കും 😊
@Suja495710 ай бұрын
സത്യം
@libyyoshua66798 ай бұрын
സത്യം
@pavarghese2546 ай бұрын
P@@Suja4957
@sureshadimaly6012Ай бұрын
. ഞാൻ കരുതി ഞാൻ മാത്രമേ കണ്ട നെയ്യ ള്ളു എന്ന്.
@sabithanair8405 Жыл бұрын
Radhe radhe
@cinyb6635 Жыл бұрын
രാഹു ദശ കൊള്ളാമോ സാർ
@JiGeo10 ай бұрын
Never has and had good time
@Dharinimangalamvlogs Жыл бұрын
Jai Sree Radhey Radhey
@sowbarnikadesigns9633 Жыл бұрын
സാർ എന്റെ നാൾ ഭരണി ജനനം 72 ഇതുവരെയും സങ്കടങ്ങളും ദാരിദ്ര്യവും മാത്രമേ ഉണ്ടായിട്ടുള്ളൂ ഭരണി നാളിന് എന്നെങ്കിലും നല്ല കാലം ഉണ്ടാവുമോ എനിക്ക് ഒന്ന് പറഞ്ഞു തരുമോ 🙏
@baijappankani375 Жыл бұрын
1978 ജൂലൈ 27 അശ്വതി നക്ഷത്രം . പേര് : സലില ഒന്നും രക്ഷപ്പെടുമോ എന്നും പറയുമോ? തീരുമനി
@Miyashami Жыл бұрын
Sir പറഞ്ഞത് സത്യം ആണ് ❤️❤️❤️
@johnsonabrahamabraham863011 ай бұрын
Adipoly
@Leoalex-wq3rr Жыл бұрын
Wonderful ❤❤
@maluchicku5405 Жыл бұрын
sir nde nakshatram aniyam aannu hustte nakshatram aswathi makatte nakshtram atham aaannu
@jiswinjoseph1290 Жыл бұрын
എന്ത് ചെയ്യും mon nd bro കാർത്തിക aanallo
@Vrindhamanoj-gx8hd Жыл бұрын
❤❤
@bijutk5583 Жыл бұрын
എന്റെ നാൾ അശ്വതിയും എന്റെ മകന്റെ നാൾ പുണർതവും ആണ്
@sibychristy8283 Жыл бұрын
Enteyum
@SreegirikunjuGirisreeku2 күн бұрын
എൻ്റെയും😊😊
@BabyAR-q7x Жыл бұрын
🙏🙏🙏
@vijayakumarkrishnapilla89124 ай бұрын
Description evde
@ManinvManinv-eq3re10 ай бұрын
മണിലാൽ അശ്വതി നക്ഷത്രം
@souparnika-fq1rf Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@bhagyashajith8744 Жыл бұрын
Pooyam parayumo
@hawakiu-uc6jw Жыл бұрын
Fantastic ഐ appreciate u thanks sir
@baijappankani375 Жыл бұрын
1978 ജൂലൈ 27 അശ്വതി നക്ഷത്രം . പേര് : സലില ഒന്നും രക്ഷപ്പെടുമോ എന്നും പറയുമോ? തീരുമനി അശ്വതി ക്കാർക്ക് വ്യാഴദശഇല്ലെ? രക്ഷപ്പെടില്ല തീർച്ച❤
@unnilatha799 Жыл бұрын
നമസ്കാരം സർ. എന്റെ നക്ഷത്രം അശ്വതിയാണ്.എന്റെ അഷ്ടമത്തിലെ നക്ഷത്രമല്ലെ "രാധാമാതാവിന്റേത്"..അതുകൊണ്ട് ഇന്നലെ വൃതമെടുക്കാൻ വിഷമംതോന്നി. എന്റെ അറിവില്ലായ്മ ആയിരിക്കും.ദയവായി എനിക്കൊരു മറുപടി തരണേ.