അശ്വതി നക്ഷത്രക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന 12 സ്വഭാവ രീതികൾ /Twelve points of Aswathi

  Рет қаралды 97,075

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Жыл бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
അശ്വതി നക്ഷത്രക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന 12 നെഗറ്റീവ് സ്വഭാവങ്ങളും അവയുടെ തിരുത്തലുകളും
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 247
@AbhilashAbhi-wv9yw
@AbhilashAbhi-wv9yw 3 ай бұрын
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് എന്റെ പേര് അഭിലാഷ് അശ്വതി നക്ഷത്രം എന്റെ അച്ഛന്റെ നാളുകാർത്തിയ അമ്മയുടെ നാള് പുണർതം അനിയന്റെ നാള് തിരുവാതിര വൈഫിന്റെ നാള് ആയില്യം മകളുടെ നാള് വിശാഖം എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം എന്നെ സംബന്ധിച്ച് ശരിയാണ് ഒരു രക്ഷയില്ല ഞാൻ തകർന്നു നിൽക്കുവാണ് ഇപ്പം തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് ഈശ്വരവിശ്വാസം ഇടയ്ക്ക മനസ്സിൽ നിന്നും മാറിപ്പോകും ഞാൻ ഒറ്റക്കിരുന്ന് കരയും ചെയ്യും എനിക്ക് 36 വയസ്സ് കഴിഞ്ഞു എന്താണ് ചെയ്യേണ്ട ഒരു പോംവഴി എന്നാണ് 🙏🙏🙏
@alluzzlilluzz818
@alluzzlilluzz818 3 ай бұрын
നിങ്ങളുടെ പ്രാർത്ഥന കൾക്ക് ഉത്തരം നല്കുന്ന സർവ്വശക്തനായ ഒരു ദൈവം ഉണ്ട് വിശ്വാസത്തോടെ പ്രാർത്ഥിക്കുക സർവ്വശക്തൻ സഹായിക്കും താങ്കളുടെ കരത്തിൽ ദൈവം പിടിച്ചിട്ടുണ്ട്. മുന്നോട്ടു യാത്ര തുടരുക പുതിയ വഴി തുറന്നു കിട്ടും
@vinodgpillai2920
@vinodgpillai2920 Жыл бұрын
വളരെ ശരിയായ വിശകലനം ഞാൻ അശ്വതി നക്ഷത്രക്കാരൻ ആണ് താമസിച്ചുപോയി 61വയസ്സ് ആയി ഇനി നോക്കാം
@user-cb7bh9md6i
@user-cb7bh9md6i 4 ай бұрын
എന്റെ അശ്വതി നക്ഷത്രമാണ് ഇതിൽ പറഞ്ഞത് എല്ലാം വളരെ ശരിയാണ് ഇനി എല്ലാം ശ്രദ്ധിച്ചു മുന്നോട്ടു പോകും ഒരുപാട് നന്ദി
@suseelansuseelan1048
@suseelansuseelan1048 Жыл бұрын
താങ്കളുടെ അഭിപ്രായം പറഞ്ഞു കേട്ടപ്പോൾ . തെറ്റാണ് എന്ന് പറയാനും പറ്റില്ല ശരിയാണ് . കൈയ്യിൽ കാശില്ല പട്ടിണിയാണക്കിലം.ആരോടെ ഏക്കിലം വിഷമങ്ങൾ പറഞ്ഞാലം വിശ്വാസംമില്ലാ. താങ്കളുടെ ഈ അഭിപ്രായങ്ങൾ ഇഷ്ടം മയി.ദൈവനുഗ്രഹങ്ങൾഉണ്ടാക്കട്ടെ.
@rohilvlogs3632
@rohilvlogs3632 9 ай бұрын
Aswathy naksatram like adiku
@jalaja8202
@jalaja8202 Жыл бұрын
ജലജ അശ്വതി 14 /12/964/ തിരുമേനി പറഞ്ഞത് മുഴുവൻ. ശരിയാണ് സാബത്തിക ബുദ്ധിമുട്ട് ഒത്തിരിയൊത്തിരിയാണ് പ്രാർത്ഥിക്കണമേ
@sumaradhakrishnan831
@sumaradhakrishnan831 5 ай бұрын
ജയൻ അശ്വതി പറഞ്ഞത് സത്യമാണ്, ഗൾഫിൽ ഒരു ജോലിഉണ്ട്‌, കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് പോലും വിൽ ക്കേണ്ടതായി വന്നു, ജീവിതം രക്ഷപെടുമോ 53 വയസ്സായി 🙏രണ്ടു മക്കൾ, ഭാര്യ ഇതാണ് കുടുംബം 🙏
@nirmalagopi1378
@nirmalagopi1378 Жыл бұрын
🎉 നക്ഷത്രം അശ്വതി. ജനനം 24 - 4- 1959 ജീവിതത്തിൽ ഇന്ന് വരെ ദുഖങ്ങളും കഷ്ടപ്പാടുകളും മത്രേ ഉണ്ടായിട്ടുള്ള ത്‌ തിരുമേനി.
@LinuRaman-dw7hg
@LinuRaman-dw7hg Жыл бұрын
Ashwathy naalukar pavam Anu
@saikumarsaikumar4661
@saikumarsaikumar4661 9 ай бұрын
🤗🤭
@Anoop-k23
@Anoop-k23 8 ай бұрын
Yes
@shreyaanna3792
@shreyaanna3792 7 ай бұрын
True
@sanjusninjus2.043
@sanjusninjus2.043 6 ай бұрын
👍
@abduljazeem3129
@abduljazeem3129 6 ай бұрын
അബ്ദുൽ ജസീം അശ്വതി പ്രാർത്ഥിക്കണം
@Aswathi820
@Aswathi820 Жыл бұрын
അശ്വതി അശ്വതി നക്ഷത്രം 24/11/2004 സ്വാമി നല്ല പോലെ പഠിക്കുന്ന കാര്യം ഓർമ്മകിട്ടാനും എന്റെ അസുഖം എല്ലാം മാറാനും വേണ്ടി പ്രാർത്ഥിക്കണേ
@radhatn2766
@radhatn2766 7 ай бұрын
നക്ഷത്രം തിരുവാതിര എന്റെ മോൻ പൂരാടം ജോതി, ചോതി അയാൻ സ്, ചതയം ശ്രീകാന്ത്, അശ്വതി ഗോപിക, ഉത്രം വേദ എന്റെ മക്കൾക്കും കൊച്ചു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ, പൂയം പ്രഭാകരൻ ഭർത്താവ് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ മേ
@aswathiratheesh1160
@aswathiratheesh1160 5 ай бұрын
അശ്വതി- അശ്വതി ( 25/04/1990) ഒരു ജോലിക്കായി ശ്രമിക്കുന്നു.. പ്രാർത്ഥന വേണം 🙏🏻🙏🏻
@yadhukrishna8412
@yadhukrishna8412 5 ай бұрын
സ്വാമി എന്റെ മകൻ യദു കൃഷ്ണ .ന്യൂസീലാന്റിലേയ്ക്ക് പോകാൻ പേപ്പർ ശരിയാക്കിട്ട് 6 മാസമായി ഇതുവരെ വിസ വരുന്നില്ല എത്രയും വേഗം വിസവരാൻ അങ്ങ് പ്രാർത്ഥിക്കണം മകന്റെ നാള് തിരുവാതിര ജനനതീയ്യതി 25.3.1999
@chthragiri4304
@chthragiri4304 5 ай бұрын
അലൻ അശ്വതി 14.7-2001 ജനന സമയം5.15 ഇപ്പോൾ ഗൾഫിൽ പോയിട്ട് ആറുമാസമായി പ്രാർത്ഥിക്കണേ തിരുമേനി
@harithamolu5253
@harithamolu5253 6 ай бұрын
സർ പറഞ്ഞ ത് വളരെ ശരിയാണ് ഞാൻ ഇനി ശ്രമിക്കാം❤ 18:07
@indiraramachandran4727
@indiraramachandran4727 Жыл бұрын
ഉറകുവൻകിടന്നാൽപോന്നൂഗുരുവായൂരപ്പനകാണുന്നു ഗുരുവായൂരപ്പണ്ടച്ചറിയാകവിതാഴഴുതാശ്വതിയാണ് നാൾ മോനുമ്മക്കുമായിപ്രാർത്ഥിക്കും
@pranavsivadas7515
@pranavsivadas7515 2 ай бұрын
Pranav 14/01/2000 ippol 24vayass makaravililakku day jananam evening ishtadhaivam ayyapanumvavarum hanumanum njn Ambalagalil povarila prakrithiiyode prarthikum.
@user-ft3rx1ot1c
@user-ft3rx1ot1c Жыл бұрын
ഞാൻ ഇതൊന്നും കേൾക്കാറില്ല വെറുതെ കേട്ടതാണ് പക്ഷെ എല്ലാം സത്യം ആണ് പറഞ്ഞത്
@user-cb7bh9md6i
@user-cb7bh9md6i 4 ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് ലൈക്കും ചെയ്തു സബ്സ്ക്രൈബ് ചെയ്തു 🎉❤
@Anu-is7fn
@Anu-is7fn Жыл бұрын
Namaskara thirumeni. Ashwathi nallathanu ennu ellavarum parayum enikku angane thoniyittilla. Ethu karyathinum 2vattom cheyendiverunu.ellatinum thadasam undakynu. Enthanu cheyendathu.
@jeeshmasandeepjee6290
@jeeshmasandeepjee6290 11 ай бұрын
ജീഷ്മ - അശ്വതി, അഭിനവ് - അവിട്ടം, അഭിനന്ദന - ചോതി, സന്ദീപ് - ഉത്രം, നാരായണൻ - അശ്വതി, ജാനകി - അത്തം, എനിക്കും ഫാമിലിക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏
@shalinikrishnan379
@shalinikrishnan379 7 ай бұрын
അങ്ങ് പറഞ്ഞതെല്ലാം വളരെ ശെരിയാണ്.
@Syamkumar-sk1sv
@Syamkumar-sk1sv 8 ай бұрын
Syamkumar -Aswathy, Subhashini-Uthram, Santhiya-moolam, Sreejith-Thiruvonam.
@AchuAghu
@AchuAghu 7 ай бұрын
Manikkan_പൂയം പ്രീത_ഉത്രട്ടാതി അശ്വനി _അശ്വതി അഖിൽ_പൂരം 🙏🙏🙏
@vinuuk6260
@vinuuk6260 Жыл бұрын
Ishtamayi video adipoili❤❤❤❤
@haribabupd7901
@haribabupd7901 6 ай бұрын
100% correct prediction for Aswathi.
@narayanannair1629
@narayanannair1629 8 ай бұрын
തിരുമേനി ഞാൻ ഇപ്പോൾ ജീവിത പ്രതിസന്തിയിലാണ് സാമ്പത്തികം കൊണ്ട ധന സമർത്തിക്കുവേണ്ടാ പ്രാത്ഥിക്കണ്ടം ജനനം 1956 അശ്വതി നക്ഷത്രം നാരായണൻ നായർ നമസ്തേ
@narayanannair1629
@narayanannair1629 6 ай бұрын
സത്യം ആണ് തിരുമേനി
@Anu-is7fn
@Anu-is7fn Жыл бұрын
Remya ashwathi Anamika pooradam Prashanth thiruvonam. Ethi paranjathu mikkathum sheriyanu.jeevitha bhudimuttu orupadu anubhavichathanu.
@aswathyshaji4925
@aswathyshaji4925 11 ай бұрын
Ethra sathyamanu thirumeni njanum ente husband um aswathiyanu pakshe thirumeni paranjathu mushuvan sathyamanu madhyapanavum cheetha kootukaranavum gvt. Joly polum nashttapettu veendum orupadu dheyivangalude kalupidichu pathinezhu varshathinu shesham kity nalu varsham joli cheythu veendum kootukettilayi joli nashtapettu eppol case final akarayi thirumeni onnu prathikkane shaji aswathi star july 31ne mikkavarum final anu onnu prathikkane thirumeni e paranja ella kariyavum sathyamanu eni 2varshsmeyullu pension aakan joli kittumo
@haribabupd7901
@haribabupd7901 Жыл бұрын
100% correct prediction.
@shibukumarsr3259
@shibukumarsr3259 6 ай бұрын
ഷിബുകുമാർ -അശ്വതി അനശ്വര സന്ധ്യ -തിരുവാതിര ദേവി - ചോതി ദേവ നന്ദൻ - മകയിരം
@pamplanilvarghese4910
@pamplanilvarghese4910 Жыл бұрын
My wife is Aswathi We are married for 57 years. Most of the characteristics mentioned here do not apply in her case
@sijuvkp7029
@sijuvkp7029 Жыл бұрын
Very much correct
@RajaRaja-hs7cb
@RajaRaja-hs7cb Жыл бұрын
sir, tomorrow lottery reset nokaan to day bagyasamayam nokke vangeyaal mathiyo pls rply sir❤❤❤❤❤❤❤
@miniuthaman4076
@miniuthaman4076 2 ай бұрын
തിരുമേനി പറഞ്ഞത് എത്രയോ ശരിയാണ് 🙏🙏🙏 പേര് മിനി അശ്വതി
@sreedevi5054
@sreedevi5054 Жыл бұрын
Ishvar vishvasam ippol cherupa kaalthe kaa kooduthal kooditte ollu . Koodudal time eeshwar bhakti kyan chilav aarikkyunadh pinne ekadashi , shashti vratha unm nokkarbund . Sherikkyu paranjan oru 29 age aayi ippo time kore eeshwara bhakti koodi . Ella ridhiyilum eeshwaran aanu enikky ellam , ellam eeshwaran il samarpuchattilund . Ellam eshwaran nokkikolum
@aswathys1340
@aswathys1340 6 ай бұрын
Aswathy - aswathy Manoj. - puruttathy Vigneswar - pooyam
@stellajose6213
@stellajose6213 7 ай бұрын
ഞാൻ അശ്വതി നക്ഷത്രം പറഞ്ഞ കാര്യങ്ങൾ ശെരിയാണ്
@sreedevisuresh823
@sreedevisuresh823 Жыл бұрын
Sreedevi. അശ്വതി. സുരേഷ്. ജ്യോതി. ഞങ്ങൾക്കു ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കാൻ കനിവ് കാണിക്കണേ 🙏🙏🙏
@anurajajayan3579
@anurajajayan3579 Жыл бұрын
Uttrathi and marriage life video kurich oru video cheyumoo.
@shreenidhivs5013
@shreenidhivs5013 Жыл бұрын
Sir v good...alllam truthful words..God bless uu... pariharam inthu chyanam plz send reply
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY Жыл бұрын
അവരവരുടെ ജാതകങ്ങൾ പരിശോധിച്ചു ദശാകാലങ്ങളും ദോഷകാലങ്ങളും മനസ്സിലാക്കിയാണ് പരിഹാരങ്ങൾ ചെയ്യേണ്ടത്.. ഇപ്പോൾ രാഹു കേതു കാലദോഷമുണ്ട് അതിനുള്ള പരിഹാരങ്ങൾ ചെയ്യുക..
@ajeeshsasidhara8565
@ajeeshsasidhara8565 Жыл бұрын
എല്ലാം സത്യം 🙏🙏
@vm6630
@vm6630 10 ай бұрын
Vismaya-aswathi Yuvaan krishna-pooruruttathi Ambily-bharani Ravi-atham Akshay-thiruvathira Sanjay-makham
@bijukumardamodaran7935
@bijukumardamodaran7935 8 ай бұрын
താങ്ക്സ്, thirumanase
@sajikumar1712
@sajikumar1712 Жыл бұрын
പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഷീബ അശ്വതി
@supriyaramesh8081
@supriyaramesh8081 Жыл бұрын
Correct 🙏🙏🙏
@ajikumar6914
@ajikumar6914 Жыл бұрын
അനാമിക - അശ്വതി
@shyilajamohanmohan113
@shyilajamohanmohan113 Жыл бұрын
ശൈലജ അശ്വതി സ്മിത പുരുറ്റാതി സിംന പൂരം സിനീഷ് പൂയ്യം പ്രാർത്ഥന ചെയേണമേ
@aswathysunil1095
@aswathysunil1095 Жыл бұрын
സത്യം ആണ് പറഞ്ഞത്
@jayanthijayanthi6356
@jayanthijayanthi6356 Жыл бұрын
Some are correct according to me
@dharmajithk3173
@dharmajithk3173 7 ай бұрын
ധർ മ്മ ജിത്ത് അശ്വതി നക്ഷത്രം 46 വയസ് ജനന തിയ്യതി അറിയില്ല കുടുംബത്തിൽ സ്വസ്ഥതയില്ല
@sivarajanvelukutty5827
@sivarajanvelukutty5827 Жыл бұрын
പ്രിയ ജ്യോത്സ്യരെ ഈ പറഞ്ഞതൊക്കെ എന്നെ സംബന്ധിച്ച് വളരെ വളരെ ശരിയായ കാര്യമാണ്.
@ajithap7722
@ajithap7722 8 ай бұрын
എല്ലാം സത്യം ആണ് 🙏🏻
@binduvinodp247
@binduvinodp247 Жыл бұрын
❤ഇത് എല്ലാം എന്റെ മക്കൾക്കു, പ്രത്യേകിച്ച് മകന് വളരെ ശരിയാണ്. പക്ഷെ ഇതെല്ലാം അവന് മനസ്സിലാക്കി കൊടുക്കുക എന്നത് ആണ് എന്റെ പ്രശ്നം. ഇത് അവന്റെ ഫോണിലേക്ക് വാട്സ് അപ്പ്‌ ചെയ്യ്തു. എങ്കിലും അവൻ ഇത് ശ്രദ്‌ധിക്കുമോ ന്ന് അറിയില്ല. അവൻ ഇത് കേട്ട് മനസ്സിലാക്കി ജീവിക്കാൻ അമ്മയായ ഞാൻ എന്താണ് ചെയ്യേണ്ടത്? അശ്വതി.. അശ്വതി നക്ഷത്രം. അശ്വിൻ.. അശ്വതി നക്ഷത്രം
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY Жыл бұрын
നമസ്കാരം..🙏 മക്കൾക്ക് നല്ലതു വരാൻ വേണ്ടി നന്നായി പ്രാർത്ഥിക്കുക... ഈശ്വരാനുഷ്ഠാന കർമ്മങ്ങൾ കൃത്യമായിട്ട് ചെയ്യുക... ഉറപ്പായിട്ടും അവർക്ക് നല്ലതേ വരു
@abhijithv6959
@abhijithv6959 Жыл бұрын
Correct🙏
@bindu2829
@bindu2829 Жыл бұрын
ബിന്ദു അശ്വതി 5/5 1978
@sakunthalaramachandran3233
@sakunthalaramachandran3233 Жыл бұрын
വളരെ സത്യമായിട്ടുള്ള കാരുങ്ങളാണു പറഞ്ഞത്
@silnalijesh3593
@silnalijesh3593 Жыл бұрын
Silna. അശ്വതി നക്ഷത്രം,,9/12/1989... പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@lalimohan4105
@lalimohan4105 Жыл бұрын
ശ്യാം മോഹൻ .. അശ്വതി നക്ഷത്രം..ജനനംതീയതി 5/8/1996 സർക്കാർ ജോലി കിട്ടാൻ അർച്ചന..🙏.പ്രാർത്ഥിക്കുന്നു 🙏
@loveisthegiftofgod6989
@loveisthegiftofgod6989 Жыл бұрын
പ്രേം - അശ്വതി, ജനനം 14/5/1969 വൻ സാമ്പത്തിക പ്രശനം. ഇതിൽ നിന്നും രക്ഷപെടാൻ മാർഗം എന്തെങ്കിലു മാർഗം ഉണ്ടോ സ്വാമി.
@midhunkrishnan6101
@midhunkrishnan6101 10 ай бұрын
Dhaivamee ente kaariyam ithellam shariyanu 😢😢😢😢
@catman9079
@catman9079 Жыл бұрын
Namaskaram thirumeni ente makal aiswarya aswathikku nalla vivaham nadakkan prarthikkaname
@sandhyairinave7005
@sandhyairinave7005 Жыл бұрын
Prakashan ayilyam sandhyaaswathi aadih pooram niyauthradam pavithran chithira sanju chathyam sathyabama pooyam rasna chothi suryatej pooram dhyansurya uthram alarkum vendi prathi)enam thirumeni
@aswathia2531
@aswathia2531 7 ай бұрын
Aswathi aswathi, sareesh pooram, izaan krishna aailyam, aswanth uthradam, usha uthram. Kashttapadum theerane
@meeraprabhakaranmeera4714
@meeraprabhakaranmeera4714 Жыл бұрын
വളരെ ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് ❤
@umadevipillaip6749
@umadevipillaip6749 Жыл бұрын
വളരെ ശരിയായ കാര്യങ്ങളാണ് ഈ പറഞ്ഞത എന്റെ അനുഭവങ്ങളാണ്
@dhanasree7752
@dhanasree7752 Жыл бұрын
yes
@lalyvs1254
@lalyvs1254 6 ай бұрын
സുരേഷ് അശ്വതി ലാലി മൂലം തിരുമേനി🙏🙏🙏🙏
@geethageetha5488
@geethageetha5488 Жыл бұрын
🙏🙏🙏🙏🙏🙏thx
@shobhasureshkumar4758
@shobhasureshkumar4758 Жыл бұрын
Tulam masam ashwaty .1970. Anikku health problems unde .
@shintomaliyil1670
@shintomaliyil1670 Жыл бұрын
എല്ലാം ശരിയാണ്
@user-uv3wd9lu7y
@user-uv3wd9lu7y Жыл бұрын
Ellam correct anne
@ajithabijoy
@ajithabijoy Жыл бұрын
100%. correct 🌿🌹🌿🌹🌿🌹🌿🌹🌿
@nirmalasabu8305
@nirmalasabu8305 Жыл бұрын
Chandhu aswathi ente monu vendi prathikanam oru ammude mnasinte vethna Anu ente monu nalla oru joly kiddanm
@shobhats9526
@shobhats9526 Жыл бұрын
Ellam Sathyam Thirumeni sobha Aswathy Prathakkamo Thirumeni
@shazee123
@shazee123 10 ай бұрын
Nisha അശ്വതി സജി ചിത്തിര അമ്മു അനിഴം achu മൂലം 🙏🏻🙏🏻🙏🏻
@monucr9084
@monucr9084 7 ай бұрын
Ellam shariyanu❤
@rejivarghes3026
@rejivarghes3026 Жыл бұрын
Thanks for your help and support thrirumani ❤️❤️❤️❤️❤️❤️ congratulations Rejivarghese aswathy Rejila-makam Aibel-thiruvatera Emmanuel-atham Please prayer our thrirumani your prayer time ❤️❤️❤️❤️❤️❤️ Emmanuel-atham
@rejivarghes3026
@rejivarghes3026 Жыл бұрын
Thanks for your help and support thrirumani congratulations Thanks for your response thrirumani
@ambilibabupillai4344
@ambilibabupillai4344 Жыл бұрын
Reji, rejila niggal thammil eggame.nalil poruthamo
@ambilibabupillai4344
@ambilibabupillai4344 Жыл бұрын
Eggane jathakam
@aswathyprasanth-fn6bi
@aswathyprasanth-fn6bi Жыл бұрын
Correct anu paranjathu
@baijappankani375
@baijappankani375 8 ай бұрын
സലില അശ്വതി ഒരു വീട് ഇല്ല തീരുമേനി നന്നായി കഷ്ടപെടുന്നുണ്ട് ഒരു വഴി കണിച്ചു തരണം തീരുമേനി
@indiraramachandran4727
@indiraramachandran4727 Жыл бұрын
അശ്വതി ഇന്ദിര എഴുപതിനല്ലുതുലാമാസത്തിൽ കഴിയും മക്കളായി പൊന്നൂഗുരുവായൂരപ്പൻ ഗുരുവായൂരിൽത്താമസിന്നു
@ajithakunjukutty1628
@ajithakunjukutty1628 Жыл бұрын
അജിത, അശ്വതി നാൾ,1969,, മെയ്‌ 29, ന ആണ്ജ ന നം, ഞാൻ വി ക ലാഗം കുടി ആണ്,
@surekhamanoj6929
@surekhamanoj6929 Жыл бұрын
ആകാശ് തൃക്കേട്ട അതുൽ കൃഷ്ണ അശ്വതി മനോജ് മൂലം സുരേഖ മകം
@thushararamesh6963
@thushararamesh6963 Жыл бұрын
തുഷാര അശ്വത്തി രമേശ്‌ പൂയം
@sumvg9896
@sumvg9896 Жыл бұрын
Sumesh Aswathi Vigimol Atham Aadinath Sivam Uthradam Aadish Sivam Uthrattadi
@miniv.k737
@miniv.k737 7 ай бұрын
100℅ Correct
@anandkvijayan1585
@anandkvijayan1585 Жыл бұрын
Anand aswathi joli onnum seri ayilla onnu prarthikkanea ee masam exam undu pass ayal job kittum prarthikkanea thirumeni
@swapna955
@swapna955 Жыл бұрын
സ്വപ്ന നക്ഷത്രം അശ്വതി D... Birth 30.12.1976
@abhibandabhi6951
@abhibandabhi6951 Жыл бұрын
പറഞ്ഞതെല്ലാം 100% ശരി തന്നെ
@soumyapk8021
@soumyapk8021 Жыл бұрын
സൗമ്യ, അശ്വതി 18/7/1987
@user-zl6wf9fp7i
@user-zl6wf9fp7i Жыл бұрын
Ayyappan September 1971 aswathy prathanayiil ulppadu th hename 25 10 2003 monanu chithira star
@sreelatha6350
@sreelatha6350 Жыл бұрын
ശ്രീലത 🙏🙏മകo 🙏🙏ഉണ്ണി 🙏🙏പുരം 🙏🙏കണ്ണൻ 🙏🙏അനി ഴo 🙏🙏അശ്വതി 🙏🙏അശ്വതി തിരിമേ നി യ്ക്ക് പ്ര ണമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-mr8ot6pt8l
@user-mr8ot6pt8l 7 ай бұрын
സന്തോഷ്‌ കുമാർ., അശ്വതി,..30.12.1976
@user-em9ex6vr4k
@user-em9ex6vr4k 9 ай бұрын
Sithara. Aswathy. 1.11.1982.പ്രാർത്ഥിക്കണം.തിരുമേനി.എനിക്ക്.ഒരു.വീടും.സ്ഥലം ഇല്ലാത്തിന്.വേണ്ടി.പ്രാർത്ഥിക്കണം
@rekhas5938
@rekhas5938 Ай бұрын
🙏
@prasannakumari531
@prasannakumari531 Жыл бұрын
Presanna..,Aswathi...D.O.B...20/11/1958
@jiswinjoseph1290
@jiswinjoseph1290 7 ай бұрын
സത്യം ആണ് എല്ലാം
@namithak4096
@namithak4096 6 ай бұрын
Prarthikane thirumenii
@valsalakumari7503
@valsalakumari7503 Жыл бұрын
😊
@sreemohankumar4718
@sreemohankumar4718 Жыл бұрын
Mohan kumar pooyam 17/11/1962 Rajagopal rohini
@sai-sh4rt
@sai-sh4rt Жыл бұрын
Radha Magam kadangal theeran prarthikkanay swami 🙏🙏🙏
@leenadilip5868
@leenadilip5868 Жыл бұрын
അശ്വതി ജൂലൈ 2 1994 പ്രാർത്ഥിക്കണം കാലിയാനത്തിനുവേണ്ടിയാണ്
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 74 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 879 М.
Смартфон УЛУЧШАЕТ ЗРЕНИЕ!?
0:41
ÉЖИ АКСЁНОВ
Рет қаралды 1 МЛН
EXEED VX 2024: Не өзгерді?
9:06
Oljas Oqas
Рет қаралды 43 М.
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 364 М.
Look, this is the 97th generation of the phone?
0:13
Edcers
Рет қаралды 2,9 МЛН