അശ്വതി നക്ഷത്രക്കാരെ... നിങ്ങളുടെ സ്വഭാവം ഇങ്ങനെ ആയിരുന്നോ | Hari Pathanapuram | Aswathy Nakshatram

  Рет қаралды 62,491

HARI PATHANAPURAM

HARI PATHANAPURAM

Күн бұрын

അശ്വതി നക്ഷത്രക്കാരെ... നിങ്ങളുടെ സ്വഭാവം ഇങ്ങനെ ആയിരുന്നോ | Hari Pathanapuram | Aswathy Nakshatram
Digital Partner : Sillymonks
#jyothisham #astrology #horscope #haripathanapuram #2025astrology ##nakshtraphalam #2025horoscope #aswathy #AswathyNakshatram

Пікірлер: 553
@abhinav.j.p6290
@abhinav.j.p6290 11 күн бұрын
ശെരിയാണ്. ഒരു കാര്യം കൂടി ആത്മാർത്ഥ കൂടുതൽ കാണിച്ചു അവസാനം കുറ്റം മാത്രം കേൾക്കേണ്ടി വരുന്നത് എനിക്ക് മാത്രം ആണോ 😢
@Chinjumahesh
@Chinjumahesh 11 күн бұрын
സത്യം😢
@jayalekshmiap8221
@jayalekshmiap8221 10 күн бұрын
Enikkum athe😢
@elbyvarghese7657
@elbyvarghese7657 10 күн бұрын
Sathyam 👍🏻 എവിടെ ഒക്കെ ആത്മാർത്ഥത കാണിച്ചോ അവിടെ ഒറ്റപ്പെടുത്തിയിട്ടേ ഉള്ളു
@aswathysudheer5679
@aswathysudheer5679 10 күн бұрын
ശരിയാണ്.സത്യം ഞാനും അശ്വതി നാൾ ആണ്. ഞാൻ എവിടെ എല്ലാം ആത്മാർത്ഥ കൂടുതൽ കാണിക്കുന്ന അവസാനം കുറ്റം മാത്രം തിരിച്ചു പ്രതിഫലം കിട്ടും 😔😭
@nishman2002
@nishman2002 10 күн бұрын
Sathyam
@adithyanb.jbimalraj3371
@adithyanb.jbimalraj3371 11 күн бұрын
സത്യം പക്ഷെ ഒന്നുകൂടി ഉണ്ട്‌ ആത്മാർത്ഥമായ സ്‌നേഹം കരുതൽ വേണ്ടപ്പെട്ടവരിൽ നിന്നും ഒരിക്കലും കിട്ടില്ല
@aswathyganesh9119
@aswathyganesh9119 11 күн бұрын
Yes
@Sudheeshv-p5i
@Sudheeshv-p5i 11 күн бұрын
@@adithyanb.jbimalraj3371 വിശിക്കുന്നവർ ചതിക്കും
@aswathyramachandran2266
@aswathyramachandran2266 10 күн бұрын
True
@hyrunisasiraj7188
@hyrunisasiraj7188 10 күн бұрын
Sathyanu nammalu orale snehikunnenkil athu athmatthayitu arikum pakshe orikalum arilil ninnum athu thirichu pratheeksikaruth aswathy nalukar😢😢😢
@sunishajaneesh2958
@sunishajaneesh2958 9 күн бұрын
Correct 👍
@BeenaBaiju-ke9gb
@BeenaBaiju-ke9gb 10 күн бұрын
അശ്വതി നക്ഷത്രം പറഞ്ഞ കാര്യങ്ങൾ 101 വട്ടവും കറക്ട് ആണ് അതിൽ എന്റെ കാര്യത്തിൽപെറ്റമ്മയക്കും കുടപിറപ്പുകളും എപ്പഴും തള്ളി പറയും അവരുടെ ആ വിശ്യങ്ങൾക്ക് നാം വേണം അതു കഴിഞ്ഞാൽ കറിവേപ്പിലയ്ക്ക് സമം എങ്ങനെ വേദനിപ്പിക്കാം അത്രയും വേദനിപ്പിക്കും
@a.muraleedharannair6580
@a.muraleedharannair6580 10 күн бұрын
Correct
@aswathyjicku5809
@aswathyjicku5809 7 күн бұрын
Sathyam 🙂
@asha777-w8l
@asha777-w8l 7 күн бұрын
💯👌
@Isha-u6y
@Isha-u6y 6 күн бұрын
സത്യം
@reshmap6148
@reshmap6148 6 күн бұрын
Correct
@SreekalaSathyan-j4r
@SreekalaSathyan-j4r 12 күн бұрын
100% കറക്ട് മറ്റുള്ളവരെ നന്നാക്കാൻ നടന്നു പരാജയപ്പെട്ട ഒരാൾ ആണ് ❤️❤️സ്വന്തം കാര്യം നോക്കാൻ മറന്നുപോയി 😍😍😍
@VijiViji-w1m
@VijiViji-w1m 4 күн бұрын
കറക്ട് കാര്യം ആണ് 👍അശ്വതി നക്ഷത്രത്തെ പറ്റി പറഞ്ഞത്.. എല്ലാരേയും സഹായിക്കും ബട്ട്‌ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട 😂😂😂പിന്നെ ചില ചില കാര്യങ്ങളിൽ പിടിവാശി ഉള്ളവർ ആണ് ഞങ്ങൾ മറ്റുള്ളവരുടെ ബുദ്ധി മുട്ട് കണ്ട് മനസലിയുന്നവർ ആണ്.. പെട്ടെന്ന് കരയുകയും.. പെട്ടെന്ന് മറ്റുള്ളവരോട് ക്ഷെമിക്കുകയും ചെയ്യുന്നവരുമാണ് 😊😊സാർ പറഞ്ഞത് വളരെ ശരി ആണ് 👍👍❤️
@ajithap7722
@ajithap7722 6 күн бұрын
ഞാൻ അശ്വതി ആണ് ഈ പറഞ്ഞതെല്ലാം ശെരിയാണ് 🙏🙏
@ushas5549
@ushas5549 9 күн бұрын
കറക്ട്ടാണ് ഞാൻ അശ്വതി യാണ് ഈ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് 👌🏻
@aswathysadhanandan8466
@aswathysadhanandan8466 6 күн бұрын
ജ്യോതിഷത്തിൽ വിശ്വാസം ഇല്ലാത്ത ഒരു അശ്വതി നക്ഷത്രക്കാരി ആണ് ഞാൻ...എൻ്റെ Friend Share ചെയ്ത വീഡിയോ ആണ്... ജസ്റ് ഒന്ന് കണ്ട് നോക്കിയത് ആണ്...പക്ഷെ വിശ്വസിക്കാൻ വയ്യ ഇദ്ദേഹം പറഞ്ഞത് എല്ലാം എൻ്റെ സ്വഭാവത്തിൽ ഉള്ളത് ആണ്... Relate ചെയ്യാൻ പറ്റി.. Great 👍
@ajfam9608
@ajfam9608 11 күн бұрын
പറഞ്ഞത് ശെരിയാ. ഒരു കാര്യം കൂടി ഉണ്ട്. എത്ര സഹായം ചെയ്താലും, കുറ്റം മാത്രം ആയിരിക്കും അവസാനം റിസൾട്ട്‌. പിന്നെ, എല്ലാം എനിക്ക് എനിക്ക് എന്ന ഒരു ചിന്ത ഉള്ളവരാ,
@aswathyganesh9119
@aswathyganesh9119 11 күн бұрын
സത്യം
@aswathyvr452
@aswathyvr452 8 күн бұрын
Sathyam 😢bhayankara vishamam aanu athu kelkkumbo
@mini_the_mystiques
@mini_the_mystiques 8 сағат бұрын
അത് ഇങ്ങോട്ട് കിട്ടും എന്ന് പ്രതീക്ഷിക്കുന്നത് കൊണ്ടാണ്.. ഒരാൾക് ഒരു ഹെൽപ്പ് ചെയുമ്പോൾ ഒന്നും പ്രതീക്ഷിക്കരുത്...
@mini_the_mystiques
@mini_the_mystiques 8 сағат бұрын
അത് ഇങ്ങോട്ട് കിട്ടും എന്ന് പ്രതീക്ഷിക്കുന്നത് കൊണ്ടാണ്.. ഒരാൾക് ഒരു ഹെൽപ്പ് ചെയുമ്പോൾ ഒന്നും പ്രതീക്ഷിക്കരുത്...
@mini_the_mystiques
@mini_the_mystiques 8 сағат бұрын
സ്വഭാവം ഒക്കെ നാളുമായി ബന്ധം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല....അതൊക്കെ മനുഷ്യർ വരുന്ന ചുറ്റുപാട്, സാഹചര്യം, വളരുന്ന രീതി, പക്വത, ഇതിനെ ഒക്കെ ആശ്രയിച്ച് ഇരിക്കുന്നു
@humanbeingo
@humanbeingo 12 күн бұрын
ഹരി സാർ, എന്റെ നക്ഷത്രം അശ്വതി ആണ്. താങ്കൾ പറഞ്ഞ ഓരോ വാക്കും അണുവിട വിടാതെ കേട്ടു. താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും 101% എന്റെ കാര്യത്തിൽ ശെരിയാണ്... ഇതിൽ കൂട്ടിച്ചേർക്കലോ വെട്ടികുറയ്ക്കലോ ആവശ്യം ഇല്ല. എന്റെ മനസ്സിൽ ഉള്ളതും ഞാൻ ഇത്രയും നാൾ ചെയ്യുകയോ പ്രവർത്തിക്കുകയോ, അല്ലെങ്കിൽ ചെയ്തതോ പ്രവർത്തിച്ചതോ ആയ കാര്യങ്ങൾ അത് പോലെ മറ്റൊരാൾ പറയുന്നത് കേട്ടപ്പോ വല്ലാത്ത ഒരു സന്തോഷം. കാരണം എന്റെ ജീവിതത്തിൽ ഞാൻ ആരാണെന്ന് ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞ് കേട്ടിട്ട് ഇല്ല... 👍🏻
@sathisasi5048
@sathisasi5048 11 күн бұрын
👍
@emotivelyyours4465
@emotivelyyours4465 6 күн бұрын
വല്ലാത്ത ഒരു വികാരമാണ് ഇത് കേട്ടപ്പോൾ തോന്നിയത്. ശെരിക്കും എന്റെ ഒരു character സ്കെച്ച് പറഞ്ഞപോലെ ❤️ കുറച്ച് കാര്യങ്ങൾ വ്യത്യസ്തമാണെങ്കിലും മറ്റു പല കാര്യങ്ങളും സത്യമാണ്!
@thulasedevi8888
@thulasedevi8888 11 күн бұрын
ഞാൻ ആശ്വതി ആണ് ഈ പറഞ്ഞ കാര്യം എല്ലാം എനിക്കുണ്ട്
@krishnankutty32
@krishnankutty32 Күн бұрын
❤❤❤❤ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ ശ്രമിക്കും
@mayasulatha
@mayasulatha 11 күн бұрын
പിന്നെ ആത്മീയാതെ കുറിച്ച് അറിയാൻ എനിക്ക് ഒരു പാട് ഇഷ്ടമാണ് എല്ലാവരെയും പെട്ടന്ന് മനസിലാക്കാൻ കഴിയുന്ന അവരുടെ ഇഷ്ടങ്ങൾ വിഷമങ്ങൾ സാഹചര്യങ്ങൾ എല്ലാം മനസ്സിലാക്കാൻ ഒരു പ്രേത്യേക കഴിവുണ്ട് എല്ലാവരും ഹാപ്പി ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് എല്ലാം ജോതീഷികളിൽ നിന്നും വ്യത്യസ്തനാണ് താങ്കൾ
@hindibuji8239
@hindibuji8239 2 күн бұрын
ഞാനും 😌💯👍🏻
@reshmasivanandh9860
@reshmasivanandh9860 11 күн бұрын
ഞാൻ അശ്വതി നക്ഷത്രം ആണ് correct ആണ് എല്ലാം
@AswathySR-w1g
@AswathySR-w1g 2 күн бұрын
പറഞ്ഞത് എല്ലാം വളരെ ശരിയാണ്.
@KrishnaPramod-gs5mm
@KrishnaPramod-gs5mm Күн бұрын
100% ശരിയാണ്, എല്ലാം ചെയ്യണം, അവസാനം കുറ്റപ്പെടുത്തൽ കേൾക്കണം, സ്നേഹിച്ചിട്ടും കാര്യം ഇല്ല
@aswathyvipin2164
@aswathyvipin2164 11 күн бұрын
സർ പറഞ്ഞതിൽ കുറച്ചു ഒക്കെ കാര്യങ്ങൾ എന്റെ സ്വഭാവത്തിൽ ഉണ്ട്. നല്ല മടിയുള്ള കൂട്ടത്തിൽ ആണ് എന്നാൽ ജോലി ചെയ്യാൻ തുടങ്ങിയ അത് എല്ലാം വൃത്തിക്ക് ചെയ്യും പകൽ ജോലി ചെയ്യാൻ മടി ആണ്. അടുക്കളയിൽ ആണെങ്കിൽ പോലും സന്ധ്യ കഴിഞ്ഞു ജോലി ചെയ്യാൻ വളരെ ഇഷ്ട്ടം ആണ്. എല്ലാകാര്യത്തിലും മുന്നിൽ നിൽക്കണം എന്ന ചിന്ത ഉണ്ട്. ആരോടെങ്കിലും ദേഷ്യം തോന്നിയ അത് മാറാൻ വളരെ പ്രയാസം ആണ്.എനിക്ക് പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടം ആണ്. ആത്മക്കളെ കുറച്ചു പഠിക്കാനും പുനർജ്ജന്മത്തെ കുറച്ചു പഠിക്കാനും ഇഷ്ടം ആണ്. കൂടാതെ എല്ലാവരെയും സഹായിക്കാൻ ഇഷ്ട്ടം ആണ്. സഹായിക്കറും ഉണ്ട് അവസാനം അവരൊക്കെ എനിക്കിട്ട് പണി തന്നിട്ടും ഉണ്ട്. മറ്റുള്ളവരുടെ പ്രശ്നം കേട്ടിട്ട് അവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കും. പക്ഷേ എന്റെ കാര്യത്തിൽ അത് നടക്കാറില്ല. സർ ഞാൻ ജനിച്ചത് 1993 ഒക്ടോബർ 2 ന് ആണ് സമയം 12.15 am ആണ് എന്റെ നാൾ രേവതി ആണെന്നും പറയുന്നു അശ്വതി ആണെന്നും പറയുന്നു. സ്വഭാവം കണ്ടാൽ അശ്വതി ആണെന്ന് എന്റെ മുത്തശ്ശി പറയുന്നുമില്ല. ആകപ്പാടെ കൺഫ്യൂഷൻ ആണ് നേരത്തെ അമ്പലത്തിൽ പോകുമ്പോ അശ്വതി എന്ന നാളിൽ ആണ് വഴിപാട് നടത്തിയിരുന്നെ ഇപ്പൊ രേവതി ആണോ അശ്വതി ആണോ നാൾ എന്ന് അറിയാത്തത് കൊണ്ട് വഴിപാട് നടത്താറില്ല എനിക്ക് ഒരു മറുപടി തരുമോ plzz
@padmap6594
@padmap6594 11 күн бұрын
👍
@surya143s
@surya143s 7 күн бұрын
Prokerala app ലെ നോക്ക്. അതിൽ രേവതി ന്നാണ് കാണിക്കുന്നത്.
@sibi6733
@sibi6733 2 күн бұрын
😊👍
@AswathySR-w1g
@AswathySR-w1g 2 күн бұрын
Revathy aanu
@hindibuji8239
@hindibuji8239 2 күн бұрын
രേവതി ആകാൻ ആണ് സാധ്യത. എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. എന്റെ നക്ഷത്രം രേവതി എന്ന് കരുതി ചെറുപ്പകാലം ഫുൾ രേവതി നക്ഷത്രതിൽ വഴിപാട് ചെയ്തു. Date of birth വെച്ച് ജ്യോൽസ്യനെ കണ്ടാൽ മതി. കറക്റ്റ് നാൾ പറഞ്ഞു തരും..
@fiveangels4688
@fiveangels4688 2 күн бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് ഉപകാരം ചെയ്തവർ നമ്മളെ തകർക്കാനേ നോക്കിയിട്ടുള്ള 100% കറക്റ്റ് ഉള്ള കാര്യമാണ്
@rajispillai5804
@rajispillai5804 12 күн бұрын
അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് ശരിയാണ്. എനിക്ക് വയസ്സ് 60കഴിഞ്ഞു. ഞാൻ 5 പേരിൽ ഇളയതാണ്. എത്ര സത്യമായ കാര്യമാണ് സാർ പറഞ്ഞത്.
@SulekhaVijayan-e2x
@SulekhaVijayan-e2x 11 күн бұрын
Adipoly. Very correct .aswathy Nakshatram 👏👏👏👏👏❤❤❤
@PadmaKv-h6s
@PadmaKv-h6s 9 күн бұрын
100%correct monte pravachanam my star aswathi thanks very much aayurarogya soukyangall nerunu 👍🙏🙏🙏🙏
@ajithaviswanathan7453
@ajithaviswanathan7453 11 күн бұрын
പ്രിയ ഹരി, ഞാനും അശ്വതിയാണ് ' 100 % ശരിയാണ്❤/
@MiniMurali-p7v
@MiniMurali-p7v 8 күн бұрын
എന്റെ നാൾ അശ്വതി ആണ് പറഞ്ഞത് എല്ലാം ശരി ആണ് thanks ❤️
@sandeeps7320
@sandeeps7320 9 күн бұрын
100% Correct മറ്റുള്ളവരെ നന്നാകാൻ പോകും പക്ഷേ സ്വന്തം കാര്യം നോക്കില്ല എത്ര അവഗണിച്ചാലും പിന്നെ പുറകെ പോകും.
@MohankumarUtharamcodu-i5n
@MohankumarUtharamcodu-i5n 5 күн бұрын
ഞാനും താങ്കളെപ്പോലെയാണ് ഒഴുക്കിനെതിരെ നീന്താൻ ശ്രമിച്ചു അവസാനം ഒഴുക്കിൽപ്പെട്ടു.
@pradeeppradeep9785
@pradeeppradeep9785 12 күн бұрын
അങ്ങ് പറയുന്ന ഓരോ വാചകങ്ങളും എന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. എന്റെ അനിയത്തിയും ഞാനും അശ്വതി നക്ഷത്ര ങ്ങൾ ആണ്. പക്ഷേ അവൾ നല്ല bold ഉം ഞാൻ വളരെയധികം sensitive ഉം ആണ്. അതുപോലെ അവൾ spiritualy അത്ര connected അല്ല, മറിച്ച് ഞാൻ കൂടുതൽ അതിനെക്കുറിച്ച് അറിയാൻ താല്പര്യപ്പെടുകയും ചെയ്യുന്നു. അതുപോലെ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുമെങ്കിലും പടിയോളം എത്തിയിട്ടും കിട്ടാതെ പോകുന്ന അവസ്ഥയും ഉണ്ട്. 21/09/1986, 10:40am
@sajithao9855
@sajithao9855 9 сағат бұрын
💯 ശതമാനം ശെരി ആണ്
@SruthyyyiSruhhh
@SruthyyyiSruhhh 5 күн бұрын
Absolutely correct ann sir 🙌🏻💯
@aswathyachu1102
@aswathyachu1102 7 күн бұрын
Ullil kayari noki parayunnapole crct aanu ❣️ 🙏
@rajanic450
@rajanic450 6 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്❤
@hindibuji8239
@hindibuji8239 2 күн бұрын
ശെരിയാണ് പറഞ്ഞത് 😌👍🏻💯💯💯
@renumon-gf8lf
@renumon-gf8lf 10 күн бұрын
എല്ലാകാര്യങ്ങളും പറഞ്ഞത്..... വളരെ ശെരിയാണ്..... എല്ലാവരുടെ പ്രേശ്നങ്ങളിലും ഇടപെടും..പല ജോലിയിലാണെങ്കിലും.... ഏത് ജോലിയിലും മുൻപിലാണ്.. 👌🏼👌🏼..
@jayakrishnanh6533
@jayakrishnanh6533 5 күн бұрын
Very correct 🙏
@anooptvm5331
@anooptvm5331 7 күн бұрын
Valare sathyam aanu , njan Aswathy aanu , enikku ingane thanne aanu 🔥👍
@SajithaNandhanam-qj5th
@SajithaNandhanam-qj5th 12 күн бұрын
അശ്വതി നക്ഷത്രം കറക്റ്റ് ആണ് 👍👍👍🥰
@sreevidya4839
@sreevidya4839 12 күн бұрын
💯 correct എൻ്റെ മകളുടെ ശരിക്കും ഉള്ള സ്വഭാവം ഈ പറഞ്ഞതൊക്കെയാണ്
@bindhu1756
@bindhu1756 11 күн бұрын
100%ഇങ്ങനെ തന്നെ അശ്വതി നാൾ
@ajimolaji2134
@ajimolaji2134 4 күн бұрын
🙏100% correct ❤
@dhanalakshmipadhmanabhan5980
@dhanalakshmipadhmanabhan5980 10 күн бұрын
അമ്മേടെ മോൾ ഇ നക്ഷത്ര manu വളരെ ശെരി ആണ് കേട്ടോ
@sheebarajan8906
@sheebarajan8906 4 күн бұрын
ഇത് വളരെ സത്യം 🙏🙏👍
@chadhulal
@chadhulal 2 күн бұрын
എല്ലാം ശെരിയാണ് 🥰
@radicle256_69
@radicle256_69 6 күн бұрын
ആർക്കും എന്തും ചെയ്തു കൊടുക്കും, കൂടെ നിൽക്കുന്നവർക്ക് വേണ്ടി നിൽക്കും... അവരെ സപ്പോർട്ട് ചെയ്യും..
@sathyanthrissur8802
@sathyanthrissur8802 11 күн бұрын
എന്റെ മോന്റെ നക്ഷത്രമാണ്.പറഞ്ഞകാര്യങ്ങൾ 💯 ശരിയാണ്,👍👍👍
@lalitharamachandran7358
@lalitharamachandran7358 4 күн бұрын
So true abt me...🙏🏻
@sandhya1946
@sandhya1946 12 күн бұрын
ഹരീ .........❤❤❤❤❤ ❤❤❤❤❤❤❤❤
@JijiSunny-c3i
@JijiSunny-c3i 5 күн бұрын
എന്റെ നക്ഷത്രം അശ്വതിയാണ് വളരെ വളരെ ശരിയാണ് സാർ പറഞ്ഞ കാര്യങ്ങൾ | എത്രയോ കാക്റ്റാണ്
@Vijayanpanampetta
@Vijayanpanampetta 8 күн бұрын
100% Correct✅✅✅✅✅
@renjinikumar9426
@renjinikumar9426 12 күн бұрын
എന്റെ ഭർത്താവിന്റെ നാൾ ആണ് പറഞ്ഞത് ഒക്കെയും ശരി ആണ് ഞങ്ങളും ഒരു ജോതിഷ കുടുംബം ആണ്
@susmithasanthosh8257
@susmithasanthosh8257 11 күн бұрын
എന്റെ നാൾ അശ്വതി ആണ് താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്
@sarojinin9413
@sarojinin9413 10 күн бұрын
All correct
@thilakampv9801
@thilakampv9801 11 күн бұрын
Hari ente karyam Hari paranjad 100% sariya.onnu koode undu marriage vare njan happy aayrunnu. But athu kazhinju innu vare kannuneer maathram. 44years ippol 66 years aay kurachu koode karanjal mathiyallo. Any way ingine oru video kk Hari kk thanks. ❤❤❤
@aswathyarundev6668
@aswathyarundev6668 9 күн бұрын
100% correct njan aswathy naalanu
@SeemaMadhu-z8j
@SeemaMadhu-z8j 11 күн бұрын
Correct 💯
@ajeeshsasidhara8565
@ajeeshsasidhara8565 12 күн бұрын
എല്ലാം ശരിയാണ് 🙏🙏
@asha777-w8l
@asha777-w8l 7 күн бұрын
💯 correct ആണ് ❤❤❤
@ashikbiju2478
@ashikbiju2478 7 күн бұрын
Full correct thirumeni
@vijayanvelandy7846
@vijayanvelandy7846 12 күн бұрын
കാലഘട്ടത്തിന് അനുസരിച്ച മനുഷ്യനാണ്..... താങ്കൾ...... ആശംസകൾ...
@SoorajSundaresan
@SoorajSundaresan 7 күн бұрын
Ithellaam correct aanu ,,pakshae adhmaarthamaayi sneham kodukkaan mathrae e naalukaarkku kazhiyu thirich kittaarilla ,,dhukkham mathram kooduthalaayi anubhavikkunnathum,,oro kasryangalk vepralaam tension und ,,
@sheebaalex-r9w
@sheebaalex-r9w 10 күн бұрын
തിരുമേനി പറഞ്ഞത് സത്യം ആണ്
@geethavs758
@geethavs758 10 күн бұрын
ഞാനും അശ്വതി. ഒരുപാട് കാര്യങ്ങൾ വളരെ ശരിയാണ്.
@ajithmavila715
@ajithmavila715 9 күн бұрын
അശ്വതി നക്ഷത്രം പറഞ്ഞ കാര്യം സത്യമാണ് 🙏
@bhanumathi1961-om5tl
@bhanumathi1961-om5tl 8 күн бұрын
അശ്വതി നക്ഷത്രം പറഞ്ഞകാരൃ ങ്ങൾഎല്ലാഠശരിയാണ്🙏🙏🙏🕉️
@mayasulatha
@mayasulatha 11 күн бұрын
എന്റെ കാര്യത്തിൽ സർ പറഞ്ഞത് 90 /. ശേരിയാണ് ഞാൻ നല്ല ശാന്തസ്വഭാവകാരിയാണ് ആരോടും ദേഷ്യം കൊണ്ട് നടക്കുന്ന ആളല്ല പിന്നെ നൂറുശതമാനവും പെർഫെക്ട് ആയിട്ടു ആരും വരില്ല ഓരോരുത്തരും വളർന്നു വരുന്ന സാഹചര്യങ്ങൾ കൂടിയാണ് സ്വഭാവം വരുന്നത് 👍
@soumyay2865
@soumyay2865 11 күн бұрын
എന്റെ നക്ഷത്രം അശ്വതി ആണ്. താങ്കൾ പറഞ്ഞതെല്ലാം സത്യ മാണ്
@sivanandhanan8315
@sivanandhanan8315 8 күн бұрын
എല്ലാം correct 🙏🙏🙏
@aswathyvn-lf3oo
@aswathyvn-lf3oo 8 күн бұрын
paranjath ellam correct aanu🙏
@SoumyaMolkunJukutty-f7l
@SoumyaMolkunJukutty-f7l 2 күн бұрын
ഞാനും അശ്വതി നക്ഷത്രം ആണ് 90% ശരിയാണ് പറഞ്ഞത് അതിൽ രണ്ട് കാര്യത്തിൽ തെറ്റ് ഉണ്ട് ഒരു മടിയുള്ള ആൾ അല്ല പിന്നെ അടുക്കും ചിട്ടയും നന്നായിട്ട് ഉണ്ട് വൃത്തിയും നമ്മളെ പോലെ തന്നെ മറ്റുള്ളവർ വൃത്തിയുള്ളൻ ആകണ്ണം എന്ന് മറ്റുള്ളവരോട് പറഞ്ഞ് ചെയ്യിപ്പിക്കാറുണ്ട്
@aswathyps595
@aswathyps595 11 күн бұрын
Sir,95%vum ente karyathil shariyaanu.❤❤
@soulman2721
@soulman2721 8 күн бұрын
അശ്വതി നക്ഷത്രം ആണ് ഞാനും...പറഞ്ഞത് സത്യം ആണ്
@SarojaPK-l2c
@SarojaPK-l2c 9 күн бұрын
സാർ പറഞ്ഞത് മുഴുവൻ ശരിയാണ്
@aswathyvlogs3340
@aswathyvlogs3340 2 күн бұрын
Sathiyom sathiyom sathiyom.... Ellam valarea shariyanu hari sir
@amalt9418
@amalt9418 8 күн бұрын
Paranjath Elaam correct aan😊
@NishaDevi-r6p4h
@NishaDevi-r6p4h 3 күн бұрын
സാർപറഞ്ഞത് സത്യം ആണ് 100% ശരിയാണ്
@sp-gf2rs
@sp-gf2rs 11 күн бұрын
ഉത്രാടം നക്ഷത്രം കാരും ഇത് പോലെ ആണ് തിരുമേനി 🙏🙏🙏
@nirmalanair3109
@nirmalanair3109 9 күн бұрын
എല്ലാം സത്യം ആണ് അശ്വതി 🙏🙏🙏🙏
@salinianilkumar1628
@salinianilkumar1628 11 күн бұрын
എന്റെ കാര്യത്തിൽ ഈ പറഞ്ഞത് ഫുള്ള് സത്യമാണ്
@santhinirenjan5075
@santhinirenjan5075 11 күн бұрын
Correct,
@sahithahari6789
@sahithahari6789 8 күн бұрын
Correct ആണ്...❤
@unniprathap2440
@unniprathap2440 11 күн бұрын
വളരെ നന്നായി ഉണ്ട്
@rajrish8029
@rajrish8029 4 күн бұрын
10/10. Ellam Kara correct 💯. Onnum parayanilla🙏
@HemaL-l2d
@HemaL-l2d 6 күн бұрын
വളരെ കറക്റ്റ് ആണ്. ഞാൻ അശ്വതി നക്ഷത്രത്തിൽ ജനിച്ചത് ആണ്.
@geethaaravindan2693
@geethaaravindan2693 11 күн бұрын
100% correct ❤
@salomypauly3606
@salomypauly3606 10 күн бұрын
എന്റെ മകളുടെയും ഭർത്താവിന്റെയും നക്ഷത്രം അശ്വതി ആണ്. ഈ പറഞ്ഞത് എല്ലാ ശരിയാണ്.
@Gireesankzm
@Gireesankzm 5 күн бұрын
Sathym ente aswthiyanne
@navaneethkrishna9707
@navaneethkrishna9707 10 күн бұрын
100%ശരിയായ കാര്യങ്ങൾ 👍🏾
@rincykuttykrishnan4081
@rincykuttykrishnan4081 9 күн бұрын
100% correct …
@mrsmanivigraham8285
@mrsmanivigraham8285 10 күн бұрын
Absalutly right ❤️
@ennuzwould9447
@ennuzwould9447 11 күн бұрын
എന്റെ ഹസ്ബെന്റിന്റ നാള് അശ്വതി ആണ് സർ പറഞ്ഞത് 100 ൽ 100 ശതമാനവും ശരിയാണ് 😊😊😊സത്യം
@ayanathampi4493
@ayanathampi4493 10 күн бұрын
90° correct
@sunithareji4866
@sunithareji4866 2 күн бұрын
Aswathy annu allmost correct.. For me madi illa
@anithakt9327
@anithakt9327 10 күн бұрын
വളരെ ശരിയാണ് 🙏🙏🙏
@prabhadevis-vo1lo
@prabhadevis-vo1lo 6 күн бұрын
താങ്കൾ പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം നൂറു ശതമാനം ശരിയാണ്.
@DhanyaB-r7v
@DhanyaB-r7v 11 күн бұрын
Correct 👍
@surekhasuresh912
@surekhasuresh912 5 күн бұрын
Sir paranjath 💯%corret anu nte nalum Aswathy anu
@vijivikraman2342
@vijivikraman2342 10 күн бұрын
Very correct
@Roops3
@Roops3 5 күн бұрын
Sathyam💯😊💫🥰
@bijilal9385
@bijilal9385 12 күн бұрын
എന്റെ അമ്മയുടെ നാൾ അശ്വതി sir പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@vinodvinodan9024
@vinodvinodan9024 8 күн бұрын
ഹരേ കൃഷ്ണ വിനോദ് അശ്വതി 🙏🏻
@AnishRajan-l9j
@AnishRajan-l9j 10 күн бұрын
You right
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН