അശ്വതി നാളുകാരെ വിജയത്തിലെത്തിക്കുന്ന കാര്യങ്ങൾ ഇതു മനസ്സിലാക്കിയാൽ ജീവിതം പരമാനന്ദം ASWATHI STAR

  Рет қаралды 84,509

HINDU VISION

HINDU VISION

Күн бұрын

#temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / rjiyerharichandhanamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 536
@hinduvision
@hinduvision Жыл бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@sravan140
@sravan140 Жыл бұрын
Join pattunnilla
@SreedeviAmmaSreedeviAmma
@SreedeviAmmaSreedeviAmma Жыл бұрын
13:01 ​@@sravan140
@anuunnikrishnan5751
@anuunnikrishnan5751 11 ай бұрын
Watsapp link cheyan pattunnilla
@SivanKutty-sf7sr
@SivanKutty-sf7sr 11 ай бұрын
16:43
@subinvb126
@subinvb126 10 ай бұрын
Hi
@ammuks7085
@ammuks7085 Жыл бұрын
അശ്വതി ❤️ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ ശരിയാണ്.. കഷ്ടപ്പെടുന്നതിനു അനുസരിച്ചു റിസൾട്ട്‌ കിട്ടാത്ത നക്ഷത്രം.
@foodtravelwithkl0689
@foodtravelwithkl0689 11 ай бұрын
സത്യം 100 % കഷ്ടപ്പാട് 10 % റിസൾട്ട്‌ 😂
@abhijith.sundar4974
@abhijith.sundar4974 11 ай бұрын
ഒരിക്കലും അല്ല കഷ്ടപ്പാട് എത്ര ഉണ്ടോ അത്രയും റിസൾട്ട് ലഭിക്കും
@aswinsuresh506
@aswinsuresh506 10 ай бұрын
@@abhijith.sundar4974 അനുഭവം ഉണ്ടോ? എല്ലാവർക്കും മുകളിൽ പറഞ്ഞ അവസ്ഥയാണ് പൊതുവായി കണ്ടു വരുന്നത്.
@alluzzlilluzz818
@alluzzlilluzz818 10 ай бұрын
​@@abhijith.sundar4974 😂
@anithap3079
@anithap3079 9 ай бұрын
ഇതു 100% ശരിയാണ് തീരുമേനി
@SheebaManoj-mo2lv
@SheebaManoj-mo2lv Жыл бұрын
ഞാൻ അശ്വതിയാണ് പറഞ്ഞേക്കുന്ന 98% സത്യം. മനപ്രയാസം മാറിയ നേരമില്ല, എപ്പോഴും എന്തെങ്കിലും ഒക്കെ കാണും 😢😢😢
@gopakumar5643
@gopakumar5643 10 ай бұрын
സത്യം
@anjanam4669
@anjanam4669 10 ай бұрын
Sathyam
@riswins34
@riswins34 6 ай бұрын
True🥲
@aswathyshyamalan6438
@aswathyshyamalan6438 2 ай бұрын
ഞാനും
@lalu.slalu.s6275
@lalu.slalu.s6275 10 ай бұрын
എന്റെ നക്ഷത്രം അശ്വതി യാണ് ഈ പറഞ്ഞത് മിക്കതും എന്റെ സ്വഭാവത്തിൽ ഉണ്ട് തുരുമേനിക്ക് നന്ദി 🙏🙏🙏
@vijimenon9575
@vijimenon9575 9 ай бұрын
അശ്വതി നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് 98% ശരിയാണ്. മനഃസമാദാനം ഇല്ല എങ്കിലും. മറ്റുള്ളവരെ സമദനിപ്പിക്കാൻ സാദിക്കും 🙏
@midhulamidhula9657
@midhulamidhula9657 11 ай бұрын
മിഥുല - അശ്വതി തിരുമേനി പറഞ്ഞ കാര്യം 100% ശെരിയാണ് എൻ്റെ കാര്യത്തിൽ.. വിദ്യ വിജയത്തിന് ആയി പ്രാർഥിക്കണെ തിരുമേനി... അമ്മേ നാരായണ 🙏🙏🙏🙏
@aswinm.k8117
@aswinm.k8117 10 ай бұрын
നമിച്ചു തിരുമേനി...🙏🏻 ഞാൻ ഒരു അശ്വതി നക്ഷത്രക്കാരൻ ആണ്...അങ്ങ് പറഞ്ഞത് എന്നെ വച്ച് നോക്കുമ്പോൾ 97% ശരി ആണ്. മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിലും അത് മറ്റുള്ളവരെ അറിയിക്കാതെ ഉള്ളിൽ ഒതുക്കി മറ്റുള്ളവരെ ആശ്വസിപ്പിക്കും. സ്വന്തം ജീവിതം പരാജയം ആണെങ്കിലും മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാൻ നല്ല ഉത്സാഹം ആണ്.
@aneeshkoshy7905
@aneeshkoshy7905 9 ай бұрын
😅😅😅sathyam
@Vishari0521
@Vishari0521 9 ай бұрын
ഞാനും same ❤❤
@shahinavasinafi1550
@shahinavasinafi1550 9 ай бұрын
ഞാനും 😂
@SheebaManoj-mo2lv
@SheebaManoj-mo2lv 9 ай бұрын
👍🏻😃
@bu_tt_er_fly
@bu_tt_er_fly 7 ай бұрын
ഞാനും 😂
@Vishari0521
@Vishari0521 9 ай бұрын
ഇത്രയും കൃത്യമായി ഇത് വരെ ആരും പറഞ്ഞിട്ടില്ല,,, ഞാൻ അശ്വതി ആണ്, എത്ര വലിയ മനപ്രയാസം ദുഃഖം ഉണ്ട് എങ്കിലും മറ്റുള്ളവരെ സമദനിപ്പിക്കാൻ എപ്പോഴും ശ്രമിക്കും,, സ്വന്തം കാര്യം മറക്കും,,, അന്യായവും, മറ്റുള്ളവരെ കുറ്റം പറയുന്നതും കേൾക്കുമ്പോൾ പ്രതികരിക്കും അത് കൊണ്ട് സ്വന്തം അമ്മക് പോലും കൂടുതൽ ഇഷ്ടം ഇല്ല ❤❤🙏🙏🙏
@Vishari0521
@Vishari0521 9 ай бұрын
അഭിമാനബോധം കൂടുതൽ ആണ്,, അത് തന്നെ പലരെയും അസൂയപ്പെടുത്തുന്നു 💕💕
@VaishnaDeena
@VaishnaDeena 7 ай бұрын
Correct 😅😅
@vijayakumars80
@vijayakumars80 Ай бұрын
സത്യം ഞാൻ 🙏
@geethika6315
@geethika6315 5 ай бұрын
ഞാൻ മൃദുല, അശ്വതി നക്ഷത്രം പറഞ്ഞത് ശരിയാണ്. നല്ല ജോലിക്കായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.ഓം നമോ ഭഗവതേ വാസുദേവായ നമഃ
@Straizo.
@Straizo. 9 ай бұрын
വളരെ ശരിയാണ് ഞാൻ അശ്വതിയാണ് 🙏🏻
@sandhyasreekumar8116
@sandhyasreekumar8116 10 ай бұрын
തിരുമേനി പറഞ്ഞത് 100% സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻
@JayalalithaCS
@JayalalithaCS 6 ай бұрын
ഞാനും ഒരുഅശ്വതിനക്ഷത്ര കാരിയാണ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് നന്ദിയുണ്ട് തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ
@rajasekharanarnair7054
@rajasekharanarnair7054 7 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ correct - നന്ദി
@Worldvision339
@Worldvision339 Жыл бұрын
സർ ഞാൻ അശ്വതി ആണ്, സർ പറഞ്ഞത് മുഴുവൻ 100%സത്യം ആണ് 🙏 അനീഷ് - അശ്വതി - 27, ജയലക്ഷ്മി - രേവതി - 58 , തീർത്ഥ =അവിട്ടം -14, നിവേദ്യ -മകം -10 പ്രാർത്ഥനയിലും പൂജയിലും ഉൾപെടുത്തണേ സർ 🙏
@lpg6046
@lpg6046 4 ай бұрын
🙏🙏 Great sir🙏
@ormamani3944
@ormamani3944 6 ай бұрын
ഈ പറഞ്ഞകാര്യങ്ങൾ വളരെ സത്യമാണ് !!! Congrats.
@sujathaanoj1995
@sujathaanoj1995 9 ай бұрын
ഞാൻ സുജാത അനോജ് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻
@santoshkumari3939
@santoshkumari3939 10 ай бұрын
എല്ലാം 100% ശരി തന്നെ 🙏🏻🙏🏻🙏🏻
@muraleedharancg2241
@muraleedharancg2241 Жыл бұрын
വിദ്യ വിജയത്തിന് പ്രർത്ഥിക്കണേ മകൻ അശ്വതി
@sibik1753
@sibik1753 9 ай бұрын
100% correct 👍 thank you thirumeni🙏🙏
@premanillath7813
@premanillath7813 10 ай бұрын
എല്ലാം ശരിയായ അനുഭവം 👍❤️
@RemyamolM
@RemyamolM 11 ай бұрын
സാർ ഞാൻ അശ്വതി ആണ് 🙏ഇത് മുഴുവൻ എന്റെ കാര്യത്തിൽ സത്യം ആണ്
@binesh502
@binesh502 Ай бұрын
അശ്വതി നക്ഷത്രം നീ പറഞ്ഞത് ok ആണ് ലാസ്റ്റ് ഭാഗം അങ്ങയുടെ വാക്കുകൾക്ക് മുന്നിൽ 👌👌👌👌
@AshaDevi-ug5tn
@AshaDevi-ug5tn Жыл бұрын
ഞാൻ അശ്വതി പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി 🙏🏾
@anithak9555
@anithak9555 10 ай бұрын
തിരുമേനി ഈ പറഞ്ഞതെല്ലാം വളരെ സത്യം
@geethavs758
@geethavs758 Жыл бұрын
ഞാ൯ അശ്വതി പറഞ്ഞത് പരമാവധി ശരിയാണ്.❤
@sreejaksreejak1078
@sreejaksreejak1078 10 ай бұрын
എല്ലാം ശരിയാണ് തിരുമേനി
@dileepbk15
@dileepbk15 10 ай бұрын
തിരുമേനി പറഞ്ഞ എല്ലാ സ്വഭാവ സവിശേഷതകളും എന്നിൽ ഞാൻ കാണുന്നുണ്ട്🙏 ദിലീപ്- അശ്വതി വയസ്സ്- 31 കുടുംബദോഷം മാറ്റി ആഗ്രഹ സാഫല്യത്തിനായി പ്രാർത്തിക്കനേ തിരുമേനി.
@libyyoshua6679
@libyyoshua6679 10 ай бұрын
സത്യം.. പറഞ്ഞത് 💯 ശരിയാണ് 👍
@Sreebadhra6886
@Sreebadhra6886 7 ай бұрын
എല്ലാം 100 ശതമാനം സത്യം ആണ് ബിന്ദു. അശ്വതി 🙏 44 വയസ് ഇപ്പൊ കുറച്ചു ബുദ്ധിമുട്ട് ആണ് ജീവിതത്തിൽ പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏🙏🙏🙏🙏
@dineshankt282
@dineshankt282 Күн бұрын
100 ശതമാനം ശരിയാണ്....❤ ഒരു രക്ഷയുമില്ല
@InduManikandan-ms8dz
@InduManikandan-ms8dz 5 ай бұрын
അയ്യോ നമിച്ചു സാർ, ഈ പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ,കലാപരമായ കാര്യം ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്
@sheelavijayan6653
@sheelavijayan6653 3 ай бұрын
പറഞ്ഞത് 100%ശരിയാണ് തിരുമേനി അശ്വതി നാളാണ്എൻറ❤
@venugopaltnpvenu7451
@venugopaltnpvenu7451 6 ай бұрын
എല്ലാം പറഞ്ഞത്‌ശരിയാണ് വേണ്ട അശ്വതി തിരുമേനി പ്രാർത്ഥിക്കണം
@AishwaryaNair-t2o
@AishwaryaNair-t2o Жыл бұрын
നമസ്കാരം തിരുമേനി. എല്ലാ വീഡിയോയും കാണാറുണ്ട്. വാട്സപ്പ് മുഴുവനും വായിക്കാറുമുണ്ട്. എത്രയെത്ര കാര്യങ്ങൾ, കഥകൾ ആണ് വാട്സപ്പിൽ ഉള്ളത്.നന്ദി തിരുമേനി.
@SunilaKGSunilaKG
@SunilaKGSunilaKG 8 ай бұрын
വളരെ ശരി.
@AneeshA-u7o
@AneeshA-u7o 10 ай бұрын
❤very very correct.
@Disneykpopfan237
@Disneykpopfan237 Жыл бұрын
ഞാൻ അശ്വതി നക്ഷത്രക്കാരിയാണ് ഭർത്താവിന്റെ നക്ഷത്രം ആയില്യവും ഒരിക്കലും ചേരാൻ പാടാത്ത രണ്ടു നാളുകാർ ഞങ്ങൾ പ്രശ്നമില്ലാതെ ജീവിച്ചത് 11 വർഷം.രണ്ടു മക്കൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@copyconb
@copyconb 6 ай бұрын
ആയില്യം ചേരും ചേരുന്നത്: അശ്വതി - അശ്വതി തമ്മിൽ ചേരും മറ്റു നാളുകൾ ഒരേ നാളുകൾ ചേരാറില്ല ഭരണി, ചോതി, തിരുവാതിര, രോഹിണി, പൂരാടം, ആയില്യം, മൂലം , മകം, ബാക്കി ഒന്നും ചേരില്ല
@ramodharanramo6666
@ramodharanramo6666 5 ай бұрын
😮​@@copyconbp
@moneykuten
@moneykuten Ай бұрын
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതാ ക്ലേശനാശായ ഗോവിന്ദായ നമോ നമഃ
@santhoshkumar3892
@santhoshkumar3892 Жыл бұрын
100% correct anu Thirumeni 🙏🙏🙏
@manjurajeev8716
@manjurajeev8716 9 ай бұрын
Aswathy- Aswathy 100% Correct..💖🤝
@kutti612
@kutti612 Жыл бұрын
Kaladharan ..aswathy Krishnara..uthram Saodhamini..thiruvonam Vidhyadharan rohini.... Nalla pole pragjikkanm
@momana7108
@momana7108 Жыл бұрын
ഇതിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ശരിയാണ്. ഞാൻ ഓമന അശ്വതി 🙏
@sreenathsg5603
@sreenathsg5603 10 ай бұрын
Hii ഓമന
@deepasajeev2040
@deepasajeev2040 4 ай бұрын
Njan aswathiyanu paranja karyangal ellam correct aanu❤❤
@vijayakumari7823
@vijayakumari7823 4 ай бұрын
വളരെ ശരിയാണ് തിരുമേനി Thank you
@aswathyratheesh8442
@aswathyratheesh8442 2 ай бұрын
പറഞ്ഞത് 100 ശതമാനം ശെരി തന്നെയാണ്. 🙏🙏🙏 പേര് അശ്വതി. നാളും അശ്വതി. ഒരു നല്ല ജോലിക്കായി പ്രയത്നിക്കുന്നു. വളരെ അത്യാവശ്യമാണ് ജോലി. പ്രാർത്ഥിക്കണേ തിരുമേനി. ഓം നമഃ ശിവായ
@rajasreerajasree834
@rajasreerajasree834 10 ай бұрын
Currecta...... Mon athea സ്വഭാവമാ..... അശ്വതി.. ജിതിൻ രാജ്...
@UshaBalakrishna-m2m
@UshaBalakrishna-m2m 10 ай бұрын
മകൻ അശ്വതി. തടസ്സങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണേ. തിരുമേനി
@shanibashaniba4172
@shanibashaniba4172 8 ай бұрын
ഞാൻ അശ്വതി നക്ഷത്രം ആണ്‌ തിരുമേനി പറഞ്ഞത് വളരെ കറക്ട് ആണ്‌ ❤
@BinduVenu-x6i
@BinduVenu-x6i 4 ай бұрын
🙏🙏🙏പറഞത് ശരിയാണ് തിരുമേനി
@radhasreedhar9635
@radhasreedhar9635 2 ай бұрын
Ende grandson( aswathi)... swami paranhathu ellam correct anu shariyanu...swami prardhikkane..avan mbbs pass ayi.. 2 Kollam kazhinhu...evideum dr ayi join chaithittilla.nhan avande grand mother anu.i am eagerly waiting to see him in a doctors position
@AshokKumar-ne2ly
@AshokKumar-ne2ly 2 ай бұрын
അശോക് കുമാർ, അശ്വതി പറഞ്ഞത് വളരെ ശരിയാണ്.
@pushpatp1000
@pushpatp1000 11 ай бұрын
നമസ്കാരം 🙏100% ശരിയാണ് തിരുമേനി
@asharajesh403
@asharajesh403 6 ай бұрын
Ellam crrect aanu. Asha അശ്വതി... 👍
@AshokanA-d2g
@AshokanA-d2g 10 ай бұрын
തിരുമേനീ നമസ്കാരം 🌹🌹🌹, അശോകൻ അശ്വതി 🙏🙏🙏❤❤
@sujathaontheweb3740
@sujathaontheweb3740 11 ай бұрын
This is correct about Ashwathy/Aswini nakshatram. This is true. They graciously accept the "better winner" and congratulate the winner warmly. They're not jealous, even when they compete hard. They're traditional at heart even though they seem modern on the outside. They're brilliant debaters. But they're also amazing diplomats and problem solvers and mediators. They're easily angered but it doesn't stay. They're not quick to make deep friendships and have trouble trusting or respecting authority.
@AswathivisakhVisakh
@AswathivisakhVisakh 9 ай бұрын
ഞാൻ അശ്വതി നക്ഷത്രം ആണ്. സാർ പറഞ്ഞ കാര്യം സത്യം ആണ് 👍🏻👍🏻
@shanthisabu7695
@shanthisabu7695 8 ай бұрын
പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്...
@aswinsuresh506
@aswinsuresh506 Жыл бұрын
ജീവിതമേ വഴിമുട്ടി ഗതി കെട്ട് ജീവിക്കുന്നു... പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി നിർഭാഗ്യവാനായി ഒരു ജീവിതം.😢
@alwinalona
@alwinalona Жыл бұрын
Yes
@user-us9oj6pe2t
@user-us9oj6pe2t 10 ай бұрын
സത്യം
@Deepu-v5z
@Deepu-v5z 21 күн бұрын
Yes
@jaigeorge6582
@jaigeorge6582 10 ай бұрын
Perfect 👌
@sheelavenugopal4371
@sheelavenugopal4371 21 күн бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ്.
@veeduashok4832
@veeduashok4832 20 күн бұрын
Asokan,Aswathi Nakshathram,Mesha rashi..Om Namashivaya
@syamlalms9251
@syamlalms9251 11 ай бұрын
100% correct ❤
@sreedeviv2878
@sreedeviv2878 8 ай бұрын
തിരുമേനി പറഞ്ഞ18 കാര്യങ്ങളും എൻ്റെ കാര്യത്തിൽ ശരിയാണ്. ഞാൻ അശ്വതി നക്ഷത്രമാണ്. പക്ഷേ മന:സന്തോഷം കുറവാണ് എന്തൊക്കെയുണ്ടെങ്കിലും 'എന്തെങ്കിലും കാര്യങ്ങൾ മനസിനെ അലട്ടികൊണ്ടേയിരിക്കും. പേര് - ശ്രീദേവി
@akarshasvibe590
@akarshasvibe590 6 ай бұрын
💯 correct aanu thirumeni
@RajeshPk-o4s
@RajeshPk-o4s 6 ай бұрын
ഞാൻ അശ്വതി നക്ഷക്കാരനാണ്, അയ്യർ സാർ പറഞ്ഞത് മുഴുവനും ശരിയാണ്. ഇനി പറഞ്ഞാൽ അതും ശരിയാകും (ഇഷ്ടപ്പെട്ട ഭഗവാൻ ശ്രീരാമനാണ്)
@immadesatl
@immadesatl 24 күн бұрын
orma sakthi ozhichu bakki ellam 100% enikku correct anu
@ajithap7722
@ajithap7722 9 ай бұрын
അജിത അശ്വതി ആണ് പറഞ്ഞത് എല്ലാം ശരിയാ
@SoumyaVR-g1y
@SoumyaVR-g1y 7 ай бұрын
കറക്ട് 100 % ഞാനും അശ്വതി നക്ഷത്രമാണ്
@renipremeela4052
@renipremeela4052 20 күн бұрын
Ellam valare correct ❤❤
@abhinavabhi6308
@abhinavabhi6308 2 ай бұрын
സത്യം ഞാൻ ശ്രീജ അശ്വതി നക്ഷത്രം 👍👍👍ശരിക്കും
@bismirajendran2160
@bismirajendran2160 Жыл бұрын
അനന്തകൃഷ്ണൻ - അശ്വതി Gopikrishnan-അവിട്ടം വിദ്യാവിജയത്തിനായി പ്രാർത്ഥിക്കണേ തിരുമേനി. 🙏🏻🙏🏻
@LeelaKumar-kl5uv
@LeelaKumar-kl5uv 7 ай бұрын
Sir.. പറഞ്ഞത് 100%സത്യം എന്റെ നാൾ അശ്വതി ആണ് ❤
@sajilakanakan1378
@sajilakanakan1378 5 ай бұрын
Namikunnu Thirumeni valresariyanu ❤❤🙏🙏🙏👌
@rajanisukumaran9455
@rajanisukumaran9455 Жыл бұрын
75%correct ആണ് 🙏🙏
@Sheena-l9n
@Sheena-l9n 11 ай бұрын
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം നന്ദിതിരുമേനി
@ManikandanManikandan-be8wm
@ManikandanManikandan-be8wm 2 ай бұрын
ഇക്കെ ശരിയാണ്.
@shahinavasinafi1550
@shahinavasinafi1550 9 ай бұрын
പറഞ്ഞത് complete correct ആണ്. ഞാൻ അശ്വതി നക്ഷത്രം ആണ്.
@KARZO444
@KARZO444 Жыл бұрын
തുരുമേനി എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻 രമേശൻ അത്തം 52 വയസ്സ് ജസ്‌ന അശ്വതി 42 വയസ്സ് കാർത്തിക് രോഹിണി 16 വയസ്സ് വിനായക് ചതയം 13 വയസ്സ് അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂട്ടണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeevakumarps3815
@jeevakumarps3815 9 ай бұрын
വളരെ ശരിയാണ് 🙏
@ShyjaShyja-mx6mx
@ShyjaShyja-mx6mx 4 ай бұрын
100%👍👍👍👍എന്റെ പേര് ഷൈജ ഞാൻ അശ്വതി നക്ഷത്രം ആണ് ഓം ശരവണ ഭാവായ നമഃ 🙏🙏🙏
@umanathan7256
@umanathan7256 24 күн бұрын
Our son Aswathi Mesham rasi. 33vayassayi. Kalyanam pettennu varuvan anugrahikku Sir
@sathigopinath1067
@sathigopinath1067 Жыл бұрын
സതി അശ്വതി 100% സത്യം
@krishnankallippal4628
@krishnankallippal4628 3 ай бұрын
Thirumeni ashwathi starukarude cheractorine kurich paranha 18 ennathileninnem 14 ennam enne sambhandichidatholem 95% is absolutely correct
@premachandranpreman4534
@premachandranpreman4534 10 ай бұрын
Premachandran Aswathi Paranjhathu Eallam Sariyaanu.
@rajanit4914
@rajanit4914 10 ай бұрын
എരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
@divyarajdivyaraj7053
@divyarajdivyaraj7053 8 ай бұрын
എൻ്റെ കാര്യത്തിൽ 100% ശരിയാണ് സ്വാമി
@BinduVenu-x6i
@BinduVenu-x6i 4 ай бұрын
Onamasivaya🙏🙏🙏. ബിന്ദു അശ്വതി വേണും പുണ്ണർത്ഥം വിഗ്നേഷ്. വൈഷ്ണവ് makayiram
@indiraindira8329
@indiraindira8329 10 ай бұрын
ഇന്ദിര അശ്വതി 100 % ശരിയാണ്
@GeethaVijai
@GeethaVijai 10 ай бұрын
Perfectly correct
@santhigopalan9815
@santhigopalan9815 5 ай бұрын
Ende makan aswathi anu ippolsukamillayhirikkunnu avanu vendi thiru meni prarthikkanamennu appeskshikkunnu
@akshayks1567
@akshayks1567 6 ай бұрын
😊❤ Tq thirumeni
@JoiceCherian-y2h
@JoiceCherian-y2h 3 күн бұрын
ശരിയാണ് 👍👍
@RahulChinnan
@RahulChinnan 2 ай бұрын
വളരെ കററ്റ് 💯
@rekhakrishnakumaricdssuper4519
@rekhakrishnakumaricdssuper4519 11 ай бұрын
കറക്റ്റ് ആണ് പറഞ്ഞ കാര്യങ്ങൾ 🙏🙏
@Wninnerwinnerchickendinner
@Wninnerwinnerchickendinner 4 ай бұрын
Sarikum oru samadhanamillathe manas thilach marinjkondirikum arodum parayan pattilla bakiyellam sariya aswathy nakshathrathinu
@resnavijesh7901
@resnavijesh7901 13 күн бұрын
Aghu parajathellam sathyamanu❤
@Sreehariom82
@Sreehariom82 7 ай бұрын
ഞാൻ അശ്വതി ആണ്.. പറഞ്ഞതോകെയും സത്യം 🙏
@subhaadivakaran
@subhaadivakaran Жыл бұрын
Very correct Thirumeni ❤ Thank you
@avmav1484
@avmav1484 11 ай бұрын
വളരെ ശരി❤
@veena9255
@veena9255 5 ай бұрын
പറഞ്ഞ കാര്യങ്ങൾ സത്യം.....നമിച്ചു.
@aza_anju
@aza_anju 10 ай бұрын
Abindas aswathy Archana pooradam
@nisham5357
@nisham5357 9 ай бұрын
nisha. aswathi...ellam very correct..
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН