അശ്വതി നക്ഷത്രക്കാരുടെ സൂക്ഷ്മഫലങ്ങൾ |4k| SPECIALITIES OF STAR ASWATHY

  Рет қаралды 90,045

Sreebhairavi

Sreebhairavi

Күн бұрын

Пікірлер: 196
@venugopalannairck6231
@venugopalannairck6231 Жыл бұрын
വളരെ ശെരിയാണ്. പണം കടം കൊടുത്താൽ തിരിച്ചു കിട്ടില്ല. അഹങ്കാരി എന്ന പേര് ചാർത്തി കിട്ടിയിട്ടുണ്ട്. ആരുടെയും ഒരു സഹായവും കിട്ടിയിട്ടില്ല. ദൈവാനുഗ്രഹത്താൽ എല്ലാ. കാര്യങ്ങളും തടസ്സം ഇല്ലാതെ നടക്കുന്നു. കാര്യങ്ങൾ നടക്കുന്നതിനു മുൻപ് കുറെ ടെൻഷൻ പിടിപ്പിച്ചിട്ടെ ദൈവം അത് സാധിച്ചു തരികയുള്ളു. എന്റെ ഏറ്റുമാനൂരപ്പൻ എല്ലാത്തിനും എന്റെ കൂടെയുണ്ട്. ഏറ്റുമാനൂരപ്പന്റെ കൃപയാൽ ജീവിതം സുഖമായി പോകുന്നു.ശംഭോ മഹാദേവ.
@Prami-t8d
@Prami-t8d 5 ай бұрын
ശെരിയാ
@maithripaints8738
@maithripaints8738 4 ай бұрын
Sathyam
@vanajasasi3106
@vanajasasi3106 3 ай бұрын
Correct
@0.ria_.
@0.ria_. 3 ай бұрын
ശരിയാണ് ഞാനും അശ്വതി ആണ്.. ഏതു കാര്യത്തിന് ഇറങ്ങിയാലും തടസങ്ങൾ മാത്രം കൂടെ കൂടുന്നവർ എല്ലാം രക്ഷപെടും... നമ്മൾ പഴയപടി തന്നെ.. അഹങ്കാരി എന്ന് പേരും.. കുടുബം ജീവിതം ഒരിക്കലും സമാധാനമായി പോകില്ല...
@shijilcp5735
@shijilcp5735 Жыл бұрын
നക്ഷത്രമേതായാലും വിധി നമ്മുടെ കൈയിലാണ്... നമ്മുടെ മനസ്സിന്റെ ചിന്താസരണികളെയും അതുവഴി പ്രവൃത്തിയെയും നിയന്ത്രിക്കാൻ കഴിയുന്നിടത്തേ വിധിയെ മറികടക്കാൻ കഴിയുന്ന വിധം നമുക്ക് ഉയരാൻ ... കഴിയൂ ഞാൻ ഈ അശ്വതി നക്ഷത്രമാണ്. പരിഹാരം എവിടെയെന്നു ചോദിക്കുന്നവർക്ക് അത് പ്രശ്നത്തിൽ തന്നെയാണ്. ദന്ദ്വയുദ്ധത്തിൽ ദുര്യോധനന്റെ തുടക്കടിക്കാൻ കൃഷ്ണൻ പറഞ്ഞത് ഓർക്കുക. Strenghthen your weak area❤❤❤❤
@Avdp7250
@Avdp7250 Жыл бұрын
അത്‌ തന്നെ 😅😅👌👌👌
@dijilkn653
@dijilkn653 3 ай бұрын
ശരിയാണ്
@Zakkkeens_online_shop
@Zakkkeens_online_shop 10 ай бұрын
Eagoyilla.selfishalla.dampathyam paranjathu 100%.correct.
@geethaunnithelakkad765
@geethaunnithelakkad765 4 ай бұрын
നിരീക്ഷണങ്ങൾ വളരെ ശരിയായി തോന്നുന്നു ഗുരു ദേവാനന്ദി
@Prami-t8d
@Prami-t8d 5 ай бұрын
Sir പറഞ്ഞത് 100 % സത്യം. എന്റെ അനുഭവം കറക്റ്റ് ആണ് 👍🏻👍🏻
@jessyk9086
@jessyk9086 Жыл бұрын
എല്ലാം ശരിയാണ് ഇപ്പൊ അസുഖങ്ങൾ കാരണം ഒട്ടും വയ്യേ body pain. പിന്നെ സന്തോഷം ഇല്ല കുടുംബത്തിൽ പുറമെ happy
@zeenathsalim339
@zeenathsalim339 11 ай бұрын
Parànjathekkam sari thanneyaanu
@ambadiambu44
@ambadiambu44 8 ай бұрын
Chithirayum Aswathyum cherumo
@sanusinu8249
@sanusinu8249 Жыл бұрын
Ente. Ashwathi nakshathram orupaad karyangal valare crtc aanu sir ee nakshathathil janicha njn valare abhimanikunnnu . Thanks god
@anjubabu6638
@anjubabu6638 Жыл бұрын
Elam sheriyanu👌
@geethamani6965
@geethamani6965 Жыл бұрын
Valare sariyanu thirumeni Thankyou
@soufiyasalim
@soufiyasalim 10 ай бұрын
valare correct anu ithoke ente karyathil
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
അശ്വതി നാളുകാരെ മറ്റുള്ളവർ എപ്പോഴും ഇടിച്ചു താത്താൻ നോക്കും. അവർ പണം കടം കൊടുത്താൽ തിരിച്ചു കിട്ടുമെന്ന് കരുതേണ്ട . ആരിൽ നിന്നും ഒരു പ്രത്യുപകാരം സഹായംകിട്ടുകയില്ല. ദൈവം മാത്രം ഏക ശരണം. . തികച്ചും ഭാഗ്യം കെട്ട ഒരു നക്ഷത്രം!
@ratheeshpp9087
@ratheeshpp9087 Жыл бұрын
ഏറെക്കുറെ...
@binukumar4333
@binukumar4333 Жыл бұрын
Correct
@bijukpanickar4722
@bijukpanickar4722 Жыл бұрын
സഹോദര അങ്ങ് നമിച്ചിരിക്കുന്നു നമ്മൾ എന്ത്‌ ചെയ്താലും Oposit ഏ വരൂ
@bijukpanickar4722
@bijukpanickar4722 Жыл бұрын
പിന്നെ നമ്മൾ എന്ത്‌ ചെയ്തു ആലും വിവരം ഇല്ലാത്തവർ ബുദ്ധി ഇല്ലാത്തവർ
@Maheshmohan88
@Maheshmohan88 Жыл бұрын
സത്യം
@supriyaramesh8081
@supriyaramesh8081 Жыл бұрын
Namasthe 🙏🙏🙏 Njan Aswathi ellam correct
@reshmasajeesh639
@reshmasajeesh639 Жыл бұрын
എല്ലാം ശെരിയാ thank you....
@bindhushaju7177
@bindhushaju7177 Жыл бұрын
Aswathy nakshatra m bindu1972.30.velliyazhch 4.30veluppine jananm madam
@jinsusonu6040
@jinsusonu6040 Жыл бұрын
Very correct.. let's see if this year wat brings good for me.. cos I'm going to complete 30 yrs in June.. ☺️☺️☺️☺️☺️☺️☺️
@indiram3935
@indiram3935 Жыл бұрын
You are 100 percent correct. I am Aswathi.
@remyaadhi7438
@remyaadhi7438 Жыл бұрын
എല്ലാം ശെരിയാണ്. 👍🏻🙏🏻
@sangeethraveendran5898
@sangeethraveendran5898 Жыл бұрын
Janmam paazhu ennokey parayam... Enthokkey shramichittum oru ethumbettavum kittunilla atanu stayam
@BOSEKJOSE
@BOSEKJOSE 3 ай бұрын
അശ്വതി- ഓരോ പാദങ്ങൾ അനുസരിച്ച് വ്യത്യാസം വരും.
@reshmimanoj9855
@reshmimanoj9855 2 ай бұрын
Sathyam ,ellavarudeyum asooyake patramayirikum
@Antony-f6s
@Antony-f6s 2 ай бұрын
Yes valare carkt
@nisanthrr6045
@nisanthrr6045 11 ай бұрын
Nice explanation
@chithralekhajaimon4195
@chithralekhajaimon4195 Жыл бұрын
വളരെ സത്യം 🙏🏻🙏🏻
@sansu6626
@sansu6626 Жыл бұрын
Valare satyam. Angeyattam selfish aan. Ente cousin exactly inganeyaan. Aavashyam ullapol maathram nallanilayil nilkkum upayogam kazhinjaal pinne thirinjunokkilla. thirich upakaaram cheyilla. Ellam thantekaaryam maatram. Veetil ettavum ilayathaanel polum aviduthe elder person ne poleyaan. Bhayankara dominating aan. Enne okke kure upayogichit pinneed thirinju nokkuka polum cheythitilla.
@ashwin5072
@ashwin5072 Жыл бұрын
Ningal thammil personal ayi prashnm indakum allathe naal nte alla
@PadmaKv-h6s
@PadmaKv-h6s Жыл бұрын
Thanks so much sir 100% correct 😊
@hippy_culture
@hippy_culture Жыл бұрын
Njn aswathy anu, oru psychology studentum anu. 🫂..
@gilbertarooja1740
@gilbertarooja1740 7 ай бұрын
എൻ്റേത് അത്തം നക്ഷത്രം... എൻ്റെ മുത്ത മകൾ അശ്വതി നക്ഷത്രമാണ്. ഇപ്പൊൾ 26വയസ് ഉണ്ടു്. സുഖമായി ജീവിക്കുന്നു.... 2കുട്ടികൾ ഉണ്ടു്.3വയസും1വയസും, പ്രായം.... മൂത്തമകൾ ചിത്തിര, രണ്ടാമത്തേത് മകൻ പൂരം നക്ഷത്രം....
@jayarajantm4829
@jayarajantm4829 Жыл бұрын
Correct.I am aswathy
@vijeeshviji52
@vijeeshviji52 Жыл бұрын
വിജീഷ് അശ്വതി നക്ഷത്രം ആണ് തിരുമേനി 🙏🙏🙏29.6.1997 ആകെ കഷ്ടകാലമാണ് തിരുമേനി
@deeepak307
@deeepak307 Жыл бұрын
വിഷ്ണു ഭജനം,ദുർഗ്ഗ / ഭദ്രകാളി ഭജനവും ഇവകൊണ്ടു മാത്രമേ അശ്വതിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവു..
@saiharik6092
@saiharik6092 Жыл бұрын
ശരിയാണ് നന്ദി
@ranjitheravil3695
@ranjitheravil3695 19 күн бұрын
അസൂയ കൂടുതലാണ്.
@sandhyasvlog6425
@sandhyasvlog6425 Жыл бұрын
Bhayagara crct aanu👍🏻👍🏻👍🏻👍🏻👍🏻👍🏻
@jessybenny929
@jessybenny929 Жыл бұрын
ഞാനും ഈ നക്ഷത്രം ആണ് പറഞ്ഞത് ശരിയാണ്
@krishnakumari-oy5xu
@krishnakumari-oy5xu Жыл бұрын
എല്ലാവരും പരമാവധി പറ്റിക്കാൻ നോക്കും.. കൊടുത്താൽ തിരിച്ചു പ്രതീക്ഷിക്കണ്ട.. അനുഭവം ഗുരു... പറഞ്ഞതെല്ലാം... ഓക്കേ.. 👌👌👌
@amruthajose3581
@amruthajose3581 Жыл бұрын
Omg so true… im aswathy 😮
@jeenageorge5967
@jeenageorge5967 Жыл бұрын
Tnk you,valarae correct aanu.
@gamelover442
@gamelover442 Жыл бұрын
എല്ലാം ശെരിയാണ് ഞാൻ 👍
@sruthiabhilash4028
@sruthiabhilash4028 Жыл бұрын
Najum aswathi aaaanu same my situvation
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 Жыл бұрын
Karyam sariyanu pakshe bharyamaarodu snehamillathavaraanu aswathy nakshathfakkaru
@ashwin5072
@ashwin5072 Жыл бұрын
Ellarum angane allalo
@achuzsini7782
@achuzsini7782 Жыл бұрын
Itz very good
@geethamadhu3198
@geethamadhu3198 6 ай бұрын
Valare sariyanu
@PadmavathiPottikayil
@PadmavathiPottikayil Жыл бұрын
ഞാൻ അശ്വതി നാളിൽഉച്ച കഴിഞ്ഞ ജനിച്ചത്
@ManojmanuManojmanu-v8r
@ManojmanuManojmanu-v8r 2 ай бұрын
സത്യംഎല്ലാം ഞാൻ അശ്വതി
@sinit2497
@sinit2497 Жыл бұрын
,ഞാനും അശ്വതി ആണ്
@thanushajanaki1682
@thanushajanaki1682 Жыл бұрын
ശെരിയാണ് ബട്ട്‌ എല്ലാവരും കേറി ചവിട്ടി താത്തി കൊണ്ടിരിക്കും...
@geethaunnithelakkad765
@geethaunnithelakkad765 8 ай бұрын
വളരെ ശരി ആയി തോന്നി സ്വാഭാവവും അനുഭവങ്ങളും നന്ദി ഗുരുദേവാ
@rajeevraveendrannair8667
@rajeevraveendrannair8667 8 ай бұрын
Very very truth..❤
@vijayanKc-w7f
@vijayanKc-w7f 3 ай бұрын
Every. Think. O. K. Thanku. Gru
@shyjar7559
@shyjar7559 Жыл бұрын
100% fact. I am aswathy. Thank you
@bijukpanickar4722
@bijukpanickar4722 Жыл бұрын
Me eather buddy 👌
@aswinsuresh506
@aswinsuresh506 Жыл бұрын
Good information ❤️❤️❤️
@sheebavijayan3860
@sheebavijayan3860 Жыл бұрын
100% correct.
@subithas1288
@subithas1288 Жыл бұрын
100% ശെരിയാണ്
@anandaghoram
@anandaghoram Жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ
@narayanasharma4345
@narayanasharma4345 Жыл бұрын
Almost right
@satheedavi61
@satheedavi61 Жыл бұрын
അശ്വതി 👍
@anjalivineeth9440
@anjalivineeth9440 Жыл бұрын
Poorurutathy idavo?
@athirakrishnanand3698
@athirakrishnanand3698 Жыл бұрын
23-10.10 അശ്വതിനക്ഷത്രം ആൺകുട്ടിയാണ് ഇവന് ഹാർട്ടിന് സർജറി കഴിഞ്ഞതാണ് ഇനി ഇവരന്റ ഭാവി പറയാമോ?
@bindusobhana2892
@bindusobhana2892 Жыл бұрын
ഞാൻ അശ്വതി ആണു എന്റെ അമ്മ പറയുന്നത് ഞാൻ അമ്മയിൽ ജന്മം കൊണ്ട അന്നുമുതൽ ദുഃഖം ആണു എന്നു ഇപ്പോൾ എനിക്കു 45 വയസ്സ് ആയി ഇനിയും ഞാൻ അനുഭവിക്കാൻ ഒന്നുമില്ല ഹുസ്ബൻഡ് മരിച്ചു ഇപ്പോൾ എന്റെ മോനെ കൊണ്ടുള്ള ടെൻഷൻ ആണ് പ്രാത്ഥനയിൽ ഒന്നു ഉൾപ്പെടുത്തണ സാർ
@vel43
@vel43 Жыл бұрын
♥️🙏
@hindibuji8239
@hindibuji8239 Жыл бұрын
എനിക്ക് നേരെ തിരിച്ചാ. എനിക്ക് ഗുണം ഇല്ലെങ്കിലും വീട്ടിൽ ഉള്ളവർക്ക് നല്ലതാ 😕
@Vinitha248
@Vinitha248 Жыл бұрын
അശ്വതി വേസ്റ്റ് ജന്മം ആണ് ഞാനും 😭😭
@minianirudhan9722
@minianirudhan9722 Жыл бұрын
ബിന്ദു പറഞ്ഞത് സത്യം ആണ്,30 വയസിൽ ഭർത്താവ് ആക്‌സിഡന്റിൽ മരിച്ചു, സന്തോഷം എന്നൊന്ന് ജീവിതത്തിൽ ഇല്ലാന്ന് തോന്നുന്നു
@bindusobhana2892
@bindusobhana2892 Жыл бұрын
@@minianirudhan9722 എന്റെ husband 32 വയസ്സിൽ കല്യാണം കഴിച്ചത് 27 വയസ്സിൽ 2 മക്കൾ മോന് 4 വയസ്സും മോൾക്ക്‌ 37 ദിവസവും ഉള്ളപ്പോൾ husband മരിച്ചു ഇപ്പോൾ 13 വർഷം ആയി എന്നും ദുഃഖം മാത്രം
@Mandarins0005
@Mandarins0005 11 ай бұрын
😭😭😭😭😭😭😭എന്റെ നക്ഷത്രം അശ്വതി എനിക്ക ഇപ്പോൾ38 വയസായീ എന്നിട്ടും അന്യ നാട്ടിൽ വിട്ടു ജോലിയിൽ ഒരു ഉയർച്ചെയും ഇല്ല ജനുവരി യിൽ വിട് പണിതീർന്നു കാലെടുത്തു വച്ചു ഒരു വർഷം തികയുമ്പേ വിട് വിട്ടു ഇറങ്ങേടി വന്നു ഇപ്പോൾ ജെപ്റ്റി യുടെ അടുത്ത് എത്തി ഞാൻ ശകുന പിഴ ആണെന്ന് എല്ലാവരും പറയുന്നേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ഞാൻ കാത്തിരിക്കുകയായീരുന്നു 30 വയസു കഴിയാൻ എന്നിട്ടും 😭😭😭😭star അശ്വതി ജനിച്ച സമയം14-09-1984., 1.45 വേളുപ്പിന് സ്ഥാലം കൊച്ചി എന്ന് എന്റെ കഷ്ട്ട പാട് മാറും😭😭😭😭😭😭😭
@jineshjis
@jineshjis 11 ай бұрын
For online/offline consultation please contact: 8593832027
@flowerydrawingwithme
@flowerydrawingwithme Жыл бұрын
So nice place. You are so lucky. Iam ashwathy. 👍🙏🙏🙏🙏🙏🙏🙏
@devaas
@devaas Жыл бұрын
സാമിടെ നാൾ എന്തുവാ
@nishasanthosh8015
@nishasanthosh8015 Жыл бұрын
Njan meda mazathile aswathy . stree
@nishasanthosh8015
@nishasanthosh8015 Жыл бұрын
35 vazhassu rakshapedumo .....ellam 100% true
@BLACK_ADAM2031
@BLACK_ADAM2031 2 ай бұрын
Makha thinte parayamo
@wonderworld9598
@wonderworld9598 Жыл бұрын
Parayumbol chilapol madich madich parayunnapole thonunnu.🤔🤔🤔
@aswathiash4895
@aswathiash4895 Жыл бұрын
Aswathi : Aswathi Always unlucky
@AshokKumar-gw6cw
@AshokKumar-gw6cw Жыл бұрын
അശ്വതി.. Ashok kumar
@swapnanair1219
@swapnanair1219 Жыл бұрын
💯Shariynu🙏🙏🙏
@deepapl5339
@deepapl5339 Жыл бұрын
absolutely correct.
@BhagyaVijayan-e6e
@BhagyaVijayan-e6e 5 ай бұрын
സത്യം🙏
@Vinitha248
@Vinitha248 Жыл бұрын
സത്യം ആരെ കൊണ്ടും ഒരു പ്രയോജനം ഇല്ല
@ambiliyanithaambiliyanit-br9dv
@ambiliyanithaambiliyanit-br9dv 6 күн бұрын
ഞാൻ അശ്വതി ആണ് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല എല്ലാവരും പറ്റിക്കും കണ്ണീർ ഒഴിഞ്ഞ സമയം ഇല്ല 🙏🙏🙏പണം കൊടുത്താൽ സ്നേഹം
@sunithasunitha9819
@sunithasunitha9819 Жыл бұрын
Suni Aswathi sathyam Ann 🙏🙏👍👍
@somakr2095
@somakr2095 Жыл бұрын
Pranamam
@aswathyjicku5809
@aswathyjicku5809 8 ай бұрын
Aswathy 😊
@Vishnudevan
@Vishnudevan 2 ай бұрын
Thank u for this information on kua number
@rrassociates8711
@rrassociates8711 Жыл бұрын
ഈ അടുത്ത ദിവസങ്ങളിൽ നേരിട്ട് കൺസൾട്ടിംഗ് സാധ്യമാണോ ഗുരു ജീ??
@dr.harshithakbhat3188
@dr.harshithakbhat3188 5 ай бұрын
Sir are u providing any online class ?
@tanayaslittleworld
@tanayaslittleworld Жыл бұрын
100 percent true
@anjanas5943
@anjanas5943 Жыл бұрын
Correct
@milananchor513
@milananchor513 Жыл бұрын
So true . Applauds
@monstergamer1539
@monstergamer1539 Жыл бұрын
My 😥😥😥
@rageshrevinath589
@rageshrevinath589 Жыл бұрын
Nice
@sathis1618
@sathis1618 Жыл бұрын
മാധവിത്തം തിര ഇല്ല അധികാരം മോഹം തിര ella
@0.ria_.
@0.ria_. 3 ай бұрын
ശരിയാണ്
@dr.harshithakbhat3188
@dr.harshithakbhat3188 5 ай бұрын
Correct.. ❤
@ashas7004
@ashas7004 9 ай бұрын
👍🏻💪
@ambikaca5759
@ambikaca5759 6 ай бұрын
Yan aswathi nashathram 32 joliyo ,marriage ayittila Vittu kark baramanu ana thonalillanu Middle class family anu
@nibinjohn3867
@nibinjohn3867 Ай бұрын
Still not married?
@ashajoseph3409
@ashajoseph3409 Жыл бұрын
Very correct.
@mableantony9431
@mableantony9431 Жыл бұрын
Correct 🙏🙏🙏
@remadevi249
@remadevi249 Жыл бұрын
🙏🏻🙏🏻🌹🌹
@dhanya.kdhanya.k6592
@dhanya.kdhanya.k6592 4 ай бұрын
👍🏻👍🏻👍🏻👍🏻
@surijab8974
@surijab8974 Жыл бұрын
👌
@jayasreesasidharan7746
@jayasreesasidharan7746 Жыл бұрын
Excellent
@aswin9657
@aswin9657 Жыл бұрын
@manojmohan699
@manojmohan699 Жыл бұрын
എല്ലാം ശരിയാണ് ഞാൻ അശ്വതി ആണ് 🙏🙏🙏👏👏👏
@vijuv5726
@vijuv5726 Жыл бұрын
Allam sariyanu
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 Жыл бұрын
90% truue
@saranyashibu373
@saranyashibu373 Жыл бұрын
എല്ലാം ശെരി ആണ് പക്ഷേ സെൽഫിഷ് അല്ലാ 😒
@Avdp7250
@Avdp7250 Жыл бұрын
30 വയസ്സ് കഴിയുമ്പോൾ ഉയർച്ച ഉണ്ടാകും 💯 നമുക്ക് അമിത സ്നേഹമുള്ളവരെ നമ്മൾ വഴക്ക് പറയാതിരിക്കുക 😅😅 അപ്പോൾ അവർ നമ്മുടെ സ്നേഹത്തെ അല്ല കാണുന്നത് നമ്മളെ വെറുക്കുകയാണ് ചെയ്യുന്നത് 😂😂
@meghavu338
@meghavu338 5 ай бұрын
😂correct ആണ് കേട്ടോ.
@rajeshrajeshk1293
@rajeshrajeshk1293 Жыл бұрын
സത്യമായ കാര്യങ്ങൾ ആണ്
@jeejababu9786
@jeejababu9786 Жыл бұрын
സത്യം ആയ കാര്യമാ ണ്
അശ്വതി നക്ഷത്ര ഫലം |ഉപാസകൻ
12:36
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 9 М.
Правильный подход к детям
00:18
Beatrise
Рет қаралды 1,9 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 39 МЛН
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 10 МЛН
അശ്വതിയിൽപിറന്ന സ്ത്രീകൾ |ഉപാസകൻ
19:55
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 32 М.