Anvi കുട്ടൻ അച്ഛൻ്റെ അടുത്ത് നിന്ന് ഉള്ള gift കിട്ടിയപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടുണ്ട്.🥰 ഒരു പ്രതേക feeling ഉണ്ട്. അവൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് അവൻ്റെ അച്ഛനെ ❤
@Ningalumnjangalumsajijiji Жыл бұрын
ദൂരെ നിന്നും കാണുന്ന അച്ഛന്റെ സന്തോഷം പറയാൻ വാക്കുകൾ ഇല്ല. ജന്മദിനാശംസകൾ അൻവി കുട്ടാ ❤❤❤
ഒരായിരം ജന്മദിനാശംസകൾ അൻവി മുത്തേ❤❤❤ സംഗീത് കൂടി ഉണ്ടായിരുന്നെങ്കിൽ. രേ ശു അച്ഛനെ പരിജയപ്പെട്ടിത്തിയപ്പോൾ ഉള്ള സന്തോഷം ഒന്നും പറയാനില്ല. ഹാപ്പിയായി ഇരിക്കുക എല്ലാവരും🥰🥰🍬🍬🎂🎂💐
@sijisreekumar169 Жыл бұрын
രേഷു വിന്റെ അച്ഛനെ കണ്ടതിൽ സന്തോഷം... അൻവി കുട്ടന്റെ സന്തോഷം 🥰❤️🥰❤️❤️
@artwithhand Жыл бұрын
Reshunte അച്ഛനെ കണ്ടതിൽ സന്തോഷം 🥰🥰ഇനിയും വിഡിയോയിൽ ഉൾപ്പെടുത്തണേ
@sheejasubi1401 Жыл бұрын
രേഷ്മയുടെ അച്ഛനെ കാണിക്കുന്നത് കണ്ടപ്പോൾ ഞാൻ ഈ വീഡിയോ ഒരു പാട് പ്രാവശ്യം കണ്ടു. ആദ്യമായിട്ടാണോ അച്ഛൻ വീട്ടിൽ വരുന്നത്.പിണക്കമെല്ലാം കഴിഞ്ഞ് അച്ഛൻ വന്നതിൽ വളരെ സന്തോഷം. എൻ്റെയും ഒരു പ്രണയ വിവാഹമാണ്. അതു കൊണ്ടു തന്നെ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ ദിവസവും രാത്രി കാണാറുണ്ട്. Love youmy dears
@AppuVinay-g6t Жыл бұрын
രേഷുവിന്റെ അച്ഛനെ കണ്ടതിൽ ഒരുപാട് സന്തോഷം ❤❤
@Isha6413-x8b Жыл бұрын
ഏതു reshuvinte രണ്ടും reshma അല്ലെ
@saheerbabu54511 ай бұрын
shahidas6413 രേഷു 1
@arunamanivannan6437 Жыл бұрын
Happy birthday Anvi🎉🎉 Please could english subtitles be put on for when you all speak ? That would increase our enjoyment of watching ur wonderful family❤
@snhsooraj1909 Жыл бұрын
സംഗീതേട്ടനെ പോലെ തന്നെ എല്ലാ പട്ടാളക്കാരും പ്രവാസികളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുടുംബത്തിൽ ഉണ്ടാവുന്ന എല്ലാ സന്തോഷനിമിഷങ്ങളും മിസ് ചെയ്യും എന്നതാണ് 😊
@ShajeerShaju Жыл бұрын
HBD ആൻവി കുട്ടാ ❤️❤️❤️❤️u
@ratheeshramanan6066 Жыл бұрын
രേഷ്മഅച്ഛനെ പരിചയപ്പെടുത്തിയത് ഞാൻ മൂന്നു തവണ കണ്ടു. വളരെ സന്തോഷം. ആൻവി കുട്ടനെ ജന്മദിനാശംസകൾ. ❤️എന്തിരുന്നാലും സംഗീതിനെ മിസ്സ് ചെയ്തു. സംഗീത് കുമാറിനും ഫാമിലിക്കും എന്റെ വക ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ❤️👍
@chandrikaaa933 Жыл бұрын
Hpy brdy puttaaa😘
@pournamihandlooms9842 Жыл бұрын
എനിക്ക് മാത്രമാണോ Sangeeth ചേട്ടനേ Miss ചെയ്യുന്നത്😢😢❤
@aruk5048 Жыл бұрын
No enikum miss cheyunnu🥺😔🥺💔😔
@nishanarayanan5443 Жыл бұрын
ഒരിക്കൽ കൂടെ സന്തോഷ ജന്മദിനം അൻവി മുത്തിന് 🤗... Reshuvinte അച്ഛനെ കണ്ടതിൽ സന്തോഷം... അൻവിയെക്കാളും വലിയ teddybear 🩵🩵🩵.. പാവം സംഗീത്...
@nazneenrasheed5239 Жыл бұрын
Hppy birthday 🎉🎉
@RomanReigns-wg9yk Жыл бұрын
രേഷു ചേച്ചിയെയും അച്ഛനെയും ഒരുമിച്ചു കണ്ടപ്പോ സന്തോഷമായി 🥰❤
@JaniNani68 Жыл бұрын
Happy b'day anvi mone 🎂🎂🎉🎉🥰🥰😘😘 Sangeeth നെ miss ചെയ്യുന്നു പട്ടാളക്കാർക്ക് എല്ലാ ആഘോഷവും നാട്ടിൽ നിന്ന് ആഘോഷിക്കാൻ പറ്റില്ലല്ലോ 😔😔😔 എവിടെ ആയിരുന്നാലും സുഖമായിരിക്കട്ടെ എന്റെ hus army ആണ്
@AmruthavkSabeesh Жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ🎉🎉🎉🎉🎉❤❤❤❤
@Cripsy_11 Жыл бұрын
Reshu ൻ്റ daddy😊. ആ ചിരി ❤
@snhsooraj1909 Жыл бұрын
രേഷ്മേച്ചിടെ അച്ചനെ കണ്ടതിൽ സന്തോഷം ❤❤❤❤
@kanakamvlogs Жыл бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അൻവി വലിയ വീഡിയോയിൽ വരുമ്പോൾ എന്തിന് നാണിക്കുന്നു അടിച്ചു പൊളിക്ക് അൻവി
@shanidshan7830 Жыл бұрын
സംഗീത ഏട്ടനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ HBD ANVI KUTTA 🍰🎂🎉
KLBRO പോലെ ഇഷ്ട്ടപെട്ട ഫാമിലിയ നിങ്ങളെയും... Happy birthday അൻവി.... 🎂🌹🌹
@dhivyasuthan2914 Жыл бұрын
Happy birthday chellame🎉🎉🎉🎉🎉🎉🎉
@soorajpm8708 Жыл бұрын
Happy Birthday Anvi ❤❤❤ രേഷുൻ്റെ അച്ഛനെ കണ്ടതിൽ സന്തോഷം
@raviravi-zs3fg11 ай бұрын
😁
@praveenbasakaran Жыл бұрын
സംഗീത് ബ്രോ ഇല്ലാത്തത് കൊണ്ടുള്ള വിഷമം ഉള്ളു പിറന്നാൾ ആഘോഷം അടിപൊളി ആയിട്ട് ഉണ്ട് അൻവിക്ക് പിറന്നാൾ ആശംസകൾ പിന്നെ രേശുവിന്റെ അച്ഛനെ പരിചയപ്പെടുത്തിയപ്പോൾ രേശുവിന്റെ മുഖത്തെ സന്തോഷം എത്ര വലുതാണ് രേശു എന്നും സന്തോഷവതി ആയിരിക്കട്ടെ 💕💕💕💕