"രക്ത ബന്ധങ്ങൾക്ക് ഒരു വിലയും നൽകാത്ത ഈക്കാലത്ത് ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു "......!!! "നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ ".....!!!
@neethuakshay97842 жыл бұрын
Yutube ullathkond
@noushadnoushad3942 жыл бұрын
Vdiokk vendiyulla prahasanam
@adtoxicpc69982 жыл бұрын
@@noushadnoushad394 poda my***
@sunithanazar91232 жыл бұрын
SME poda my**** Noushad Noushad
@nujoomunhizan65522 жыл бұрын
@@noushadnoushad394 ayeahh iyal ith eathaan
@anjalisunil77812 жыл бұрын
സായൂ ലക്കി ആണ് 😘😘 ഇതുപോലെ ഒരു ചേട്ടനെ ചെട്ടതിയെ കിട്ടിയത് 🥰😘😍😍
@shainy2612 жыл бұрын
ഒരായിരം ജന്മദിനാശംസകൾ സായു 🎂🎂🎂ഇങ്ങനെ ഒരു ചേട്ടനെയും ചേട്ടത്തിയെയും കിട്ടിയത് 👍👍👍
@AadhinadnsBbvv2 жыл бұрын
Happy birth day saayu
@arshiyataj91212 жыл бұрын
@@AadhinadnsBbvv n MN m.. MN MN MN MN. NJ jppp km 0 op
@radhaprakash74282 жыл бұрын
Happy birthday🍿🍿
@veenavishnu7066 Жыл бұрын
Happy birthday sayuuu
@efootballgamingHub Жыл бұрын
Bagyam
@johnythankachan85692 жыл бұрын
ഇങ്ങനെ തന്നെ മുന്നോട്ടു പോണം നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം ദൈവം അതിന് ഇട വരുത്തട്ടെ 🥰🥰🥰
@swathysaneesh2272 жыл бұрын
Happy Birthday sayoo....🥰സായു ആദ്യം കേക്ക് മുറിക്കാൻ തുടങ്ങിയപ്പോൾ തന്നെ ചിരി അടക്കാൻ പറ്റീല്ല....😍😍 സൂപ്പർ idea രേഷൂ....👌👌 പിന്നെ സംഗീതേട്ടൻ വണ്ടി വാങ്ങിയതിന് ആരോടും വിശദീകരണം കൊടുക്കണ്ടാട്ടോ...അത് നിങ്ങടെ സ്വന്തം പൈസ കൊണ്ടല്ലേ....😌😌 എല്ലാം തുറന്നു പറയുന്ന നിങ്ങളുടെ ആ മനസ്സ് പൊളിയാണ്.....🥰🥰 Love U all....💞💞💞💞
@sarithauthaman15422 жыл бұрын
Currect
@harithahari29662 жыл бұрын
J
@ralbert2900 Жыл бұрын
I'm madurai Tamil big fan in my your vedio
@shabinapc1305 Жыл бұрын
My dreams to be borned in your family
@anjalianoop37482 жыл бұрын
അച്ഛന്റെ കാര്യം പറഞ്ഞത് കേട്ട് ച്ചിരി വന്നു 😁😁😁
@soumyaangadicalsouth38112 жыл бұрын
ഒരായിരം ജന്മദിനാശംസകൾ സായു 🎂🍰🍫സായുന്റെ ഭാഗ്യമാണ് ഇങ്ങനെ ഒരു ചേട്ടനെയും ചേട്ടത്തിയേയും കിട്ടിയത് ❤️❤️
@raheenabeegum92492 жыл бұрын
Crct
@jyothyjyothy56252 жыл бұрын
Sathyam
@krishnatheertha42562 жыл бұрын
സത്യം.. 🥰
@Suramsanya323 Жыл бұрын
Husband brother kadu
@denaponnu96332 жыл бұрын
തിരക്കായി പോയി സംഗീത് ഏട്ടാ ഇപ്പാണ് കണ്ടേ ന്നാലും പറയാതിരിക്കാൻ വയ്യ പൊളിച്ചു എല്ലാരും ❤️❤️❤️സായു ഏട്ടാ ഇവരെപോലൊരു കുടുംബത്തെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ് ❤️❤️❤️
Sayoovinu എന്താണ് ജോലി,,, ഈ ചേട്ടന്റെയും,, അനുജന്റെയും സ്നേഹം കാണുമ്പോൾ എന്തൊരു സന്തോഷം,,,,, നല്ലൊരു ചേട്ടത്തിയും,,, അമ്മയും അച്ഛനും ഭാഗ്യം ചെയ്തവർ ആണ് എല്ലാവരുടെയും ചിരി 👌👌👌👌അച്ഛൻ ഇല്ലേ ഒരു വീഡിയോയിലും അച്ഛനെ കാണുന്നില്ല നല്ലൊരു ഫാമിലി എന്നും നിലനിൽക്കട്ടെ ഈ സ്നേഹവും സന്തോഷവും 🙏🏼🙏🏼🙏🏼
@arjuns3766 Жыл бұрын
Policeil
@positivevibesonly14152 жыл бұрын
Happybirthday sayoo ബൈക്ക് വാങ്ങി കൊടുത്തു ക്യാഷ് ഉള്ളവർ എന്നൊന്നും പറയില്ല ബ്രോ, നിങ്ങളു കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലെ വീട് വിട്ട് ജോലിക്ക് പോയിട്ട്, പിന്നെ യൂട്യൂബ് വീഡിയോ ഇടുന്നതത്ര easy അല്ല. നല്ല സന്തോഷം ഉണ്ട് എനിക്ക് ഇങ്ങനെ ഒരു brother/ sister ഇല്ലാലോ എന്ന് നല്ല സങ്കടം ഉണ്ട് . ഇത് കാണുമ്പോ പ്രതേകിച്ചു, സൂപർ ഏട്ടാ
@user-ty6km2ve4u2 жыл бұрын
Happy birthday bro ആ ചേട്ടന്റെ ആഗ്രഹം പോലെ ഒന്ന് കെട്ടിപിടിക്കായിരുന്നു എന്തായാലും ചേട്ടൻ പൊളിച്ചു 🙏🏻❤
@__love._.birds__2 жыл бұрын
🤣🤣അത് പൊളിച്ചു ഇത്രക് വേണം ആയിരുന്നോ 🤣🤣🥰🥰
@appusvlog6143 Жыл бұрын
വെറും ആർഭാടത്തിനു മാത്രം വണ്ടി മേടിച്ചു കൂട്ടുന്ന ടീം ഉണ്ട് യൂട്യൂബിൽ. അതിനിടയിൽ ഇത്രയും സബ്സ്ക്രൈബ്ർസ് ഉണ്ടായിട്ടുംഇങ്ങനെ എളിമ ആയി ജീവിക്കുന്നു ❤❤
@anakhababu392 жыл бұрын
Ayyayyooo ...sangeethetta that cake cutting scene is 😂😂❣️❣️pwoli. .nice vdo....Happy Birthday sayu chetooi..you both are lucky to each other
@binducyril2604Ай бұрын
ഒരായിരം ജന്മദിനാശംസകൾ സായൂ ഇങ്ങനെ യുളള ചേട്ടനെയും ചേട്ടത്തിയെയും കിട്ടിയ ഭാഗൃവാൻ സായൂ❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ വീഡിയോ ഞാൻ kannur ആണ് ഞാൻ ഈ വീഡിയോ കാണാലുണ്ട് സൂപ്പർ സൂപ്പർ അടിപൊളി ❤❤❤❤❤
@QueenofBangtan2 жыл бұрын
❤️❤️❤️ഒരായിരമായിരം ജന്മദിനാശംസകൾ എല്ലാ വിധ നന്മകളും ഉണ്ടാവട്ടെന്നും ആയൂർ ആരോഗ്യ സൊക്യങ്ങളും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു ഈ കുടുംബത്തിന് എന്നെന്നും നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏😘😘❤️
@Mujeebrahman-hx1pj2 жыл бұрын
ലെ സായു :ആരെങ്കിലും ഒരു കൊടുവാൾ കൊണ്ടു വരൂ 🤣🤣🤣🤣
@jollyelias17192 жыл бұрын
Happy birthday sauuuuu..... 😘😘അടിപൊളി കേക്ക് കട്ടിങ് ആയിപോയി..... God bless u...ALL......😍
@SukuSuku-b2m6 ай бұрын
Enikkumundu 2 chettanmmar..Sayoojintte chettantte Snehathinaduthethilla...valare santhosham...ennum e sneham nilanilkatte...❤❤❤❤❤🎉🎉🎉🎉🎉🎉🎉
@rasheedmuhammed24272 жыл бұрын
ഒരായിരം ജന്മദിനാശംസകൾ 🍰🍰🍰 ഇനിയും ഒരു പാട് കാലം ഇത് പോലെ ഒരുമയോടെ കഴിയാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ 🙌🙌🙌
@sureshak31459 ай бұрын
രസായിട്ടുണ്ട് happy birthday sayukutta..🎉🎉sangeeth hi ❤
@athirabathirab62482 жыл бұрын
ഒരായിരം ജന്മദിന ആശംസകൾ സായു ചേട്ടാ 🎂🎂🎂🎂
@sanjayatrikaripur75362 жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ സൂപ്പർ ഏട്ടത്തിയമ്മയും ഏട്ടനും👌👌
@sajeshm8272 жыл бұрын
ഞങ്ങളുടെ സായു ചേട്ടന് ഒരായിരം ജന്മദിനാശംസകൾ സായൂ ചേട്ടന് ഇതുപോലൊരു ചേട്ടനെയും ചേട്ടത്തിയെയും കിട്ടിയതിൽ വളരെയധികം സന്തോഷം
@habifathima74452 жыл бұрын
Is she his sister or brother's wife
@dhanya.m.s12112 жыл бұрын
@@habifathima7445 brother's wife
@VichuVinu-c9n Жыл бұрын
ജന്മദിനാശംസകൾ 🎉🎉🎉🎉🎉. എന്നും ഇങ്ങനെ തന്നെ മുമ്പോട്ടു പോകണം 🥰🥰🥰🥰🥰🥰🥰😘😘
@vishalv9872 жыл бұрын
Happy Birthday sayu bro ❤️❤️
@jithinponnambath94932 жыл бұрын
😍😍😍😍😍 happy birthday bro സായു bro സന്തോഷം ആയില്ലേ... ഏട്ടൻയും ഏടത്തിയും അങ്ങനെ പൊലിച്ചു... 🙌🙌🙌🙌👌👌👌👌🥰👍👍👍👍👍
@teenuarun31022 жыл бұрын
Happy birthday to you🥳🥳🥳🥳 സായൂ ചേട്ടായി സാന്തോഷമായിരിക്കട്ടൊ..... 👋👋
@shyradh2 жыл бұрын
Money aadyem aamk koduku Sayuri
@anuyesoda2 жыл бұрын
Saayu eppozha video kanunneee...... Many more happy returns of this day dear ❤️🌷🌷❤️🌺❤️❤️❤️❤️❤️❤️❤️❤️
@mohanscet2 жыл бұрын
സായുചേട്ടന്റെ ബര്ത്ഡേ അടിപൊളിയാക്കിയ സംഗീത് ചേട്ടൻ പൊളി സായുചേട്ടന് ഹൃദയം നിറഞ്ഞ പിറനാൾ ആശംസകൾ 🥰🥰🥰
സായൂ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ അച്ഛനും അമ്മയും ചേട്ടനും ജ്യേഷ്ഠത്തിയും വാവയും കൂടി ഒരായിരം ജന്മദിനം ഇനിയും ആഘോഷിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ടോം ആൻഡ് ജെറിക്ക് ഒരുപാട് ആശംസകൾ നിങ്ങളുടെ വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു
@miland.m63042 жыл бұрын
ജന്മദിനാശംസകൾ സായൂ... നിങ്ങൾ ചേട്ടാനുജന്മാരുടെ ഒത്തൊരുമ എന്നും നിലനില്ക്കട്ടെ
@sajeeshpsajeeshp27892 жыл бұрын
ചേട്ടാ... നിങ്ങള് സൂപ്പറാ 🎉🎉🎉അടിപൊളി.. 🎺🎺🎺
@ayisharamees13312 жыл бұрын
Sayu bro happy birthday to you❤🥰🎂🎂 Ennum ningal randuperum ingane orumayil kazhiyan daivam anugrehikkette. True brothers love ❤🥰
@sandeepuniversal76942 жыл бұрын
❤️
@ruwanlakmal88703 ай бұрын
The most beautiful family I've ever seen. Everyone is happy in harmony. Having a younger brother means a great bond. That brotherhood exists between the two of you. God bless everyone. Always looking forward to watching your videos, they are very beautiful. Always be happy in harmony. God help.❤️❤️❤️ love you❤️❤️❤️ happy birth day sayooo🎉🎂🥂❤️😍
@shifanas42082 жыл бұрын
ജന്മദിനാശംസകൾ സായു 🥰🥰🥰ബുള്ളറ്റ് 🥰🥰അടിപൊളി
@SunithaManivel-wc9sm Жыл бұрын
Sayunte face pakratukku superayiruntichu sirippu nippatta mudiyalai tq sangeeth😅😅😅❤
@yasodhar30382 жыл бұрын
hiii sema fun🤣🤣🤣 but happy brithday bro❤❤❤❤🍰🍰🍰❤❤❤🥰🥰🌹🌹🌹🌹❤❤❤❤
@KalaiSelvan-u5j11 ай бұрын
Very nice family ❤ video amazing 😊😊 kutty appu looking very nice doll😊😊
എന്നും സ്നേഹം മുന്നോട്ട് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤ Happy birthday 🎂
@r.bgaming65992 жыл бұрын
I am from odisha I don't andarstand but full enjoy And happy birthday bro
@vinithajobyvinithajoby7093 Жыл бұрын
സായു 🎉🎉🎉സൂപ്പർ. ചേച്ചി യും chettanum3
@aswathysu972 жыл бұрын
Happy Birthday Sayu🥰❤️🥰❤️❤️നിങ്ങളുടെ കുടുംബത്തെ ഒരു പാട് ഇഷ്ട്ടം ആണ്
@MusthuC-xn4rj Жыл бұрын
Anvi kutty cute🥰🥰🥰
@sree51972 жыл бұрын
സായൂച്ചേട്ടന്റെ കിളിപോയ ലുക്ക് സൂപ്പർ 😃😃😍😍
@KrishnaDas-ww8dx2 жыл бұрын
Happy birthday sayooo chettayi.... 🥰🥰🥰🥰🥰🥰🥰....
@sobinaannmathews36102 жыл бұрын
Super aa prank nannayittind. Orupad ishtayi. Happy birthday sayoojetta 🎂🎉❤❤
@indurajesh126911 ай бұрын
Your family 👌🥰... 2perdem uniformil olla photos koode share cheyyaan pattumo..
@gopikagopi30352 жыл бұрын
ഇച്ചിരി ലേറ്റായിപോയി.. എന്നാലും HBD സായു...🥳🥳🥳🥳 ഗിഫ്റ്റ് കിട്ടിപ്പോ സന്തോഷോം സങ്കടംകൊണ്ട് പാവത്തിന് ഒന്നും മിണ്ടാൻപറ്റില്ലലോ.. ഈ vdo കണ്ടപ്പോ പയങ്കര സന്തോഷം... നിങ്ങടെ ഫാമിലി പൊളിയാ.. 🥰🥰🥰🥰
@praveenbasakaran2 жыл бұрын
സായു ബ്രോയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു ചേട്ടനെയും ചേട്ടത്തിയെയും കിട്ടിയതിൽ അഭിമാനിക്കാം ഈ ഫാമിലിക്ക് നല്ലത് വരട്ടെ 🌹🌹❤️❤️❤️💕❤️💪💪💪👍👍👍👍🌹❤️❤️❤️
@vidhyamaheesh7822 жыл бұрын
Happy birthday sayoo.... 🎁🎁🎂🎂 നല്ല സൂപ്പർ കേക്ക്. ഗിഫ്റ്റ് കൊടുത്തപ്പോൾ ഉള്ള സായൂ എക്സ്പ്രഷൻ എല്ലാം വളരെ നന്നായിരുന്നു.നല്ല വീഡിയോ ആയിരുന്നു സൂപ്പർ....
ഒരായിരം. ജന്മ തീനാശംസകൾ. സായു 🎉🎉🎉🎉❤❤❤❤🎂🎂🎂🥳🥳🥳🥹🍧🍧🍧🍰🍰🍰🍰
@sheejasubran29902 жыл бұрын
സംഗീത് &സായൂജ് ❤️❤️❤️❤️❤️
@muhammedzayan444 Жыл бұрын
ഒരുപാട് ഇഷ്ടണ് monusine ❤so nammde natukarananu ee video kandapolan manasilaye 🎉
@sreelathanair43432 жыл бұрын
Many more happy returns of the day Sayoo🎂🎉 ethaghoshangalum santoshathode aghoshikkunnathanallo ettavum nalla karyam aa santosham ningalude innathe videoyil kanan sadhichu❤❤ee santoshavum samadhanavum ennum ingane thanne nilanilkkatte. God bless you all🙏🙏
നിങ്ങളുടെ സാഹോദര്യം എന്നും ഇങ്ങനെ തന്നെ നിൽക്കട്ടെ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് ജന്മദിനാശംസകൾ സായൂ
@deeparakesh5952 жыл бұрын
Happy Birthday Sayuuu🎊🎁🎂🌟🎉🎈 eni aa bike il Keri pokuna oru vdo kudi idane 👏🏻👏🏻👍👍👍
@rajeshsaritha78502 жыл бұрын
MANY MANY HAPPY REATURNS OF THE DAY SAYOOJ CHATTA 🥳🥳🎂🎂
@paramnaidu89802 жыл бұрын
Hii
@alhibaks83652 жыл бұрын
Enikku ninglede reels ellam ishtam i love❤😘❤😘❤😘❤😘❤😘❤😘💞😍 sayuu and I love❤😘❤😘❤😘 channel
@adhi29242 жыл бұрын
ചേട്ടനും അനിയനും വേറെ ലെവലാ. 🔥
@rvnarsimhulu9123 Жыл бұрын
Love from tirupathi ap ...❤ 18:00 anvi cream Venumu......romba cute irukku.....do videos in telugu also....
@rekhaat8312 жыл бұрын
Happy Birthday dear Sayooo...Prank cake ന്റെ Shock ൽ Bike Key കൊടുത്തപ്പേഴും Sayooന് വിശ്വാസം വരാത്തത് പോലെ ... . അൻവിയുടെ നോട്ടം മുഴുവൻ എപ്പോഴും കേക്കിലാ .....എന്തായാലും സംഗീത് ഏട്ടൻ നാട്ടിലുള്ളത് കാരണം Sayoo ന്റെ Birthday ഒരു ആഘോഷമാക്കി ...
@jafarpk70492 жыл бұрын
സത്യം പറഞ്ഞാൽ സായൂൻ വണ്ടി ഇഷ്ടപ്പെടാത്തത് കൊണ്ടല്ല അങ്ങിനെ ഇരുന്നത് അവൻ മനസ്സിൽ സന്തോഷം കൊണ്ടുള്ള കരച്ചിൽ വന്നു അത് ശരിക്കും മനസ്സിലാകുന്നുണ്ട് എന്തായാലും കുറെ കഷ്ടപ്പെട്ടതല്ലേ ഇനിമുതൽ സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ എന്റെ ഒരു അഭിപ്രായം ഞാൻ ഇവിടെ അടയാളപ്പെടുത്തുന്നു നിങ്ങളുടെ പഴയ വണ്ടി അത് ജോലിക്ക് പോകാൻ വണ്ടി ഇല്ലാതെ വാങ്ങിക്കാൻ ഒരുവകയും ഇല്ലാതെ വളരെ കഷ്ടപ്പാട് അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടങ്കിൽ അന്നെഷിച്ചു കണ്ടത്തി അവർക്കു നൽകുകയാണെങ്കിൽ വളരെ നന്നാവും അതിന്റെ പ്രതിഫലമായി ദൈവം നിങ്ങളെ ഇനിയും ഉയർച്ചയിൽ എത്തിക്കട്ടെ എന്നു നിങ്ങളുടെ സ്ഥിര കയ്ച്ചക്കാരൻ ജാഫർ പികെ മലപ്പുറം ഇത് എന്റെ ഒരു അഭിപ്പ്രായം മാത്രം നിങ്ങൾക്കു സ്വീകരിക്കാം അല്ലങ്കിൽ തള്ളിക്കളയാം നിങ്ങൾക് എന്നും നല്ലത് മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍❤️❤️❤️❤️❤️
@smithasmitha5451 Жыл бұрын
അടുത്ത ആഴ്ച ബർത്ത് ഡേ ഉള്ള ഞാൻ.... ഗിഫ്റ്റ് പോയിട്ട് വിഷിങ് പോലും ഇന്നുവരെ കിട്ടാത്ത.. .. ഞാൻ 🥴... പിന്നെ അതൊരു ശീലം ആയോണ്ട് ഞാൻ പോലുംആ ദിവസം ഓർക്കാൻ നിക്കാറില്ല കേട്ടോ ☺️☺️☺️☺️
പിറന്നാൾ ആശംസകൾ സായൂ❤️❤️🙏🙏 ഏട്ടനും അനിയനും ദൈവം ആയൂരാരോഗ്യ സൗഖ്യം നല്കട്ടെ🎉🎉🎉 ഒരു പരാതിയുണ്ട്. സായൂ ബർത്ത്ഡേ ഗിഫ്റ്റ് നല്കിയ ചേട്ടനെ മൈന്റേ ചെയ്തില്ല 😂
@narayananmr66752 жыл бұрын
Happy birthday 🎂🎉🎈 sayuuuuu by prathibha ❤️
@sujithars66992 жыл бұрын
Happy birthday brother, god bless you😍😍😍
@RameshKumar-gq1vc Жыл бұрын
Bro iam from andhra I don't know ur language but ur videos are my favorite main I won't miss jerry in ur videos he is so cute God bless ur family always. Have a enjoyment in ur life with ur family members Gof bless you all.😊
@jeejashivadasjeejashivadas76812 жыл бұрын
💕Happy birthday Sayoo 💕
@saranghh._23 күн бұрын
അൻവിന്റെ ബിർത്തഡേ കഴിഞ്ഞിട്ട് കാണാൻ വന്നതാണ്!🤭❤
@mujeebrahmanmujeebrahman5125 Жыл бұрын
ഈ ഫാമിലി എന്നും സന്തോഷത്തോടെ സമാദാനത്തോടെ മുന്നോട്ട് povette
@aneeshs8805Ай бұрын
മഞ്ഞ ടീ ഷർട്ട് പഹയൻ "ഗുണ്ട് " ചാനലിയെ നമ്മുടെ ചങ്ക് അല്ലേ...?❤❤❤❤❤❤❤
Happy birthday Sayoo💖🎉🎂vdeo ഇപ്പോഴാ കണ്ടത്, അയ്യോ അറിഞ്ഞില്ല,ധർമടത്ത് വെച്ച് കണ്ടപ്പോൾ നേരിട്ട് wish cheyyumayirunnallo, ശ്ശോ,കഷ്ടായിപ്പോയി,എന്നാലും എല്ലാവരെയും നേരിട്ട് കണ്ടതിൽ ഒരുപാട് സന്തോഷം,especially Anvimone
@RajiS-l3v Жыл бұрын
നിങ്ങളുടെ സ്നേഹമാണ് ഇത് കാണാൻ തോന്നിക്കുന്നത് ഇങ്ങനെ ഒരു അനിയനെ കിട്ടിയ ചേട്ടത്തി ഭാഗ്യവതി ആണ്
@sunitham26002 жыл бұрын
very happpi to see you all like this...Haapppi birthday wishes sayooj...
@ManiMani-ui2cy2 жыл бұрын
Hello
@bijirenny6783 Жыл бұрын
Enthanelum. Ivarude video kandiriykan oru prathiyeka. Banggi anu ketto god bless u makkale
@lekhajoseph2932 жыл бұрын
Sayuchetta Happy Birthday 🎂🎂🎂🥰🥰🥰🥰🥰❤️🥰🥰🥰🥰🥰
@jenijs23982 жыл бұрын
Happy birthday 🎊🎊🎉🎉🎉
@AthulyaPonnu-wb6yh Жыл бұрын
Sayoo chettante bhagyam..... Sangeethu chettane kandal sanju samsan polle und
happy birthday toyou bro chlm...nalla amma appa anna anni thappu kutty paiyan super family yellarume oruthanga mela oruthanga nalla pasam vaichirukinga...enaku ungala unga family ah rempave pidikum na tamil nadula irunthu pakkan ..avalo happy ah iruku
@baluvislavathnaik1695 Жыл бұрын
I'm like ur thinking funny videos bro❤❤❤ I'm from Telangana ❤❤❤