ഇതുവരെ ഇങ്ങനെത്തെ ഒരു കോമഡി കണ്ടില്ല.. നാച്ചുറൽ... 😍😍♥️♥️♥️♥️♥️♥️
@mallutrollsworld84253 жыл бұрын
എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣kzbin.info/www/bejne/hafHgYZnpKylkLc
@AKASH-hj3gm3 жыл бұрын
😍
@dhanyasyam97263 жыл бұрын
😘😘😘😘
@jestin_x_0083 жыл бұрын
പ്ലീസ് സപ്പോർട്ട് ആരെങ്കിലും റിപ്ലേ തരുമോ 😞😭 പ്ലീസ്
@maliktaif48083 жыл бұрын
@Allu Arjun Fans ujiiiinknkñnnnnjjgu
@ansarsha10723 жыл бұрын
ഹോ.. ബല്ലാത്ത ജ്യാതി ട്വിസ്റ്റ് ആയി പോയി.. 😁 സ്കിറ്റ് വേറെ ലെവൽ ആണല്ലോ..😂😂😂 അമ്മയും മോനും വേദി പൊളിച്ചടുക്കി 🥰🥰😊♥️👍
@aestheticviews_83043 жыл бұрын
Ente channel 100 aakaan help cheyyumo... Plzzz☹️😪
@imiyasshortsoffcial76863 жыл бұрын
kzbin.infofG1MEw9bp6o?feature=share New short challenge 💯
@habeebhabi29583 жыл бұрын
Super
@sajiayur3 жыл бұрын
Supper 😘
@nsanthoshkumar31313 жыл бұрын
അമ്മയും മകനും അടിപൊളി
@jitheshchandrannair29613 жыл бұрын
എന്റെ പൊന്നോ... ഞാൻ ഇത്ര അധികം ചിരിച്ച സ്കിറ്റ് വേറെ ഇല്ലേ... Love you dearsssssssssss...🤩🤩🤩🤩🤩🤩🤩
@albertpulickal44873 жыл бұрын
അശ്വിനും അമ്മയും കലക്കി👍👍👏👏 പക്ഷേ ടിവിയിൽ പ്രോമോ കണ്ടപ്പോ ന്തെട്ടിപ്പോയി ഇങ്ങനെ രണ്ടു കലാകാരൻമാരേ oru chiriക്കു നഷട്ടപ്പെടും എന്നു ഓർത്തു 😭😭അവരെ ശരിക്കും കലക്കി ❤️👏👏👍👍തിമിർത്തു👍👍👍👍💥💥⚡👏👏👍😍😍😍👏👏👍👍👍😀😀❤️❤️👏👏
@afnanmedia18113 жыл бұрын
Yes
@harshina89483 жыл бұрын
kzbin.info/www/bejne/Y3-zeX6BjbR3Y8k
@mydreamzmyworld62063 жыл бұрын
Slime pink color kandappozhe എനിക്ക് തോന്നിയിരുന്നു എന്തോ surprise ഉണ്ടെന്ന്
@abduvp23713 жыл бұрын
ഒരു രക്ഷയും ഇല്ല.... പൊളിച്ചു......😁മൂന്ന് തവണ കണ്ടു...... അമ്മയും മോനും ഒരേ പൊളി....... സൂപ്പർ 😘🙂
@Jaseen-p8o3 жыл бұрын
kzbin.info/www/bejne/qGrdfHh4Zq16nNU
@bmtalent37033 жыл бұрын
Njanum😁
@mahadiyakitchentasty64403 жыл бұрын
😀😀
@godorwot40153 жыл бұрын
ഞാൻ നാല് തവണ കണ്ടു
@mansuralishaaachemmala68663 жыл бұрын
ഞാനും
@muhammedraphyn013 жыл бұрын
ഇരുന്ന ഇരിപ്പിൽ രണ്ടുതവണ കണ്ടു.. കിടു performance.. ഒന്നും പറയാനില്ല 🎉🎊🎉🎊
@Rafustar3 жыл бұрын
ആണോ റാഫിക്ക ☺️☺️😜
@muhammedraphyn013 жыл бұрын
@@Rafustar അതെ റഫീകാക്ക
@hawkgaming65803 жыл бұрын
Aadyam kandappa manassilaayille🤣🤣
@janathasurya89623 жыл бұрын
Njanum
@rima8863 жыл бұрын
😁njanum
@rrcreations80673 жыл бұрын
Aswin and Amma.... adipolii... Veendum Varanam...iniyummmm nallaaa performance.. ayiii... All the best 👍
@pushpakumaris32682 жыл бұрын
ഒരുപാട് പേരെയും ചിരിപ്പിക്കുകയും ഒപ്പം അവർക്ക് ചിന്തിപ്പിക്കാനും ഉള്ള അവസരം തരുന്ന ഒരു അമ്മയും മകനും അതുതന്നെ യാണ് ചിന്തിപ്പിക്കുന്നത് ഇങ്ങനെ ഒരു മകൻ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒരു അമ്മ ഉണ്ടാ യിരുന്നു എങ്കിൽ അതാണ് കൂടുതൽ ചിന്തിപ്പിക്കുന്നത് ഇത് ഇങ്ങനെ കഴിയുന്നു ഓരോ പ്രാവശ്യവും രണ്ടാളുടെയും അഭിനയം കാണുമ്പോൾ ചിരിയുടെ ഒപ്പം സ്നേഹത്തിൻന്റെ ഒരു വലിയ മനസ് ഇത് എന്നും ഉണ്ടാകട്ടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എല്ലാവർക്കും മാതൃക ആക്കാൻ കഴിയുന്ന ഒരു സ്നേഹവിരുന്ന് ഒത്തിരി സന്തോഷത്തോടെയും ഒരുപാട് ഇഷ്ടത്തോടെയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ സഹായിക്കട്ടെ ഈ മനസിന്റെ ഒത്തൊരുമ എന്നും ലോകത്തിനു തന്നെ മാതൃക ആകട്ടെ സ്നേഹത്തോടെ 🙏❤🌹
@ramithpv27683 жыл бұрын
അശ്വിൻ ബ്രോ & അമ്മയ്ക്കും എന്റെയും വക ❤️❤️❤️❤️❤️ ഞങ്ങള് കോഴിക്കോട്ക്കാരുടെ അഭിമാനം ആണ് ഇങ്ങള് ✌️😎
@siddiquek5713 жыл бұрын
😍😍
@kamsanzx39963 жыл бұрын
Yes സത്വം
@spyrogaming16953 жыл бұрын
പിന്നെ അല്ല പക്ഷെ ഞാൻ പാലക്കാട് ആണ്😅
@Team_Knowledge3 жыл бұрын
👍🏻
@isukalathil7763 жыл бұрын
Sherikum Kozhikode abimanam💖💖👍🏻
@jomonjohny2363 жыл бұрын
വല്ലാത്ത ട്വിസ്റ്റ് ആയി പോയി. 🤣🤣🤣🤣🤣🤣പ്രേമോ കണ്ടു ഞെട്ടി... 😍😍😍👍👍👍😘
@aestheticviews_83043 жыл бұрын
Ente channel 100 aakaan help cheyyumo... Plzzz☹️😪
@imiyasshortsoffcial76863 жыл бұрын
kzbin.infofG1MEw9bp6o?feature=share New short challenge 💯
@Lijomichael_medackal3 жыл бұрын
Mm😆
@sabirashaji72513 жыл бұрын
@Master Dude @ shanz .
@akshaykk80103 жыл бұрын
Njanum
@fathooshworld3 жыл бұрын
Ayyoooo ചിരിച്ചു ചിരിച്ചു 🤣🤣 സൂപ്പർ അമ്മയും മോനും 😍😍
@hairytale19773 жыл бұрын
അധികം വൈകാതെ തന്നെ മലയാളം industry യിൽ മികച്ച ഒരു നടനെ കാണാം...... Aswin ,brooi.... എല്ലാവിധ ആശംസകളും...... അമ്മ ഒരുപാടിഷ്ടം ❤️❤️❤️❤️❤️
@shebajan71883 жыл бұрын
kzbin.info/www/bejne/q5DOYnadrtZ4g7c 🙏🙏
@BijithThenhipalam3 жыл бұрын
മുത്തുമണിയെ 😍
@haitanirindou37783 жыл бұрын
Amma ye പൂർണമായി thalli kalayalle 😂
@nishadnichus19393 жыл бұрын
Juuk Loop pool 😘☺️☺️
@hairytale19773 жыл бұрын
@@haitanirindou3778 🙄🙄🙄 ആരു തള്ളി...... 😤😤
@sinik.p98253 жыл бұрын
ഇതിന്റെ promo ടീവിയിൽ കണ്ടപ്പോൾ ശരിക്കും ഞെട്ടി Script pwoli👍👍🌷🌷🌷
@jimna29583 жыл бұрын
A....
@alenification3 жыл бұрын
ഈ അടുത്തൊന്നും ഞാൻ ഒരു പരിപാടി കണ്ട് ഇത്രയും ചിരിച്ചിട്ടില്ല... ഉഗ്രൻ 🔥
നല്ല സ്ക്രിപ്റ്റ് , അടിപൊളി..... എനിക്കിഷ്ടമായി 🤩🤩
@mallutrollsworld84253 жыл бұрын
എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣kzbin.info/www/bejne/hafHgYZnpKylkLc
@kasinathr56383 жыл бұрын
I also
@m_x74873 жыл бұрын
അശ്വിന്റെയും,അമ്മയുടെയും പെർഫോമൻസ് എന്നത്തേയും പോലെ തന്നെ ഉഷാർ ആയിരുന്നു,സ്‌കിറ്റ് പോലെ അവതരണവും കൊള്ളാം... "👌👌❤️
@aestheticviews_83043 жыл бұрын
Ente channel 100 aakaan help cheyyumo... Plzzz☹️😪
@lenovotab40513 жыл бұрын
Aisha kafia വേശ്യ കിളവി നാളെയും വരണേ 😁😁😠😡😡😡
@abcdabc72883 жыл бұрын
@@lenovotab4051 ni yaara evalll Eduna Ella commentsn negative idunathin Karanam methaan
@lenovotab40513 жыл бұрын
@@abcdabc7288 ആദ്യം ണി ആരാണ് പറ 😡😡 ആ നായി തന്നെ അല്ലെ ഇതും 😠😠 അവള് പോലും ത്ഫൂ 46 വയസുള്ള കള്ള കിളവിയെ അവളെന് 😁😁😁😈👹😠😠
@mrloser1783 жыл бұрын
അമ്മയാണ് സ്കിറ്റ് പോളിക്കുന്നത് ഇനി വരരുത് . ചോര തേരിക്കും😂😂😂😂😂😂😂😂❤️❤️❤️❤️❤️
@rakhibinurakhibinu97613 жыл бұрын
അശ്വിൻ എന്തു പറഞ്ഞാലും അതു കേൾക്കാൻ ഒരു രസമുണ്ട്,,,, അമ്മയും സൂപ്പർ
@TRICKMASTERMALAYALAM3 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും പൊളി പെർഫോമൻസ് 🥳🥳
@eagle14073 жыл бұрын
Translate ചെയ്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.😄😄
@agajanair83723 жыл бұрын
@@eagle1407 athe 😂😂
@rohanchiramalabelchiramala84413 жыл бұрын
Enapatichu
@delvinthomas19933 жыл бұрын
@@eagle1407 🤣🤣🤣🤣 pwoli
@udayanm65773 жыл бұрын
മകനും അമ്മയും സൂപ്പറാ നിങ്ങൾ വേറെ ലെവല എന്റെ പൊന്നോ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣😂😂😂😁😁😁😁💐💐
@aginistanislaus3664 Жыл бұрын
ജീവിത്തിൽ ഇത്രയും ചിരിച്ചിട്ടില്ല സത്യം.❤നന്ദി നന്ദി നന്ദി 😂😂😂
@butter.___.fly.71173 жыл бұрын
ഒരു രക്ഷയുമില്ലാത്ത performance 🔥promo കണ്ടപ്പോ എന്തുപറ്റി എന്നുവിചാരിച്ചു സങ്കടായി 😔 പിന്നല്ലേ മനസിലായത് പിറകെ ഒരു പൊളിപ്പൻ സംഭവം ആണെന്ന് 🥰 അസാധ്യ performance 🥰🥰❤️❤️
@Aiswarya-Abhishek3 жыл бұрын
ഇതെങ്ങാനും Asianet കണ്ടാൽ 2 പേരെയും Comedy stars ലേക്ക് തട്ടിക്കൊണ്ടു പോകും😂. ഇവർക്ക് ചേരുന്നത് ഈ പരിപാടിയാ... അടിപൊളി skit..🔥
@axwin.____3 жыл бұрын
ഞാൻ ഓർത്തു ശെരിക്കും slime വീണെന്ന്. അടിപൊളി ഒരു രക്ഷയും ഇല്ല. വേറെ level. ഇത്രയും type ചെയ്യുന്നത്ത് ashwin bro reply തരും എന്ന പ്രതീക്ഷയിൽ ആണ്😂
@FF-xd9tm3 жыл бұрын
എത്ര വട്ടം കണ്ടു അറിയില്ല... Ppo പൊളി😍❤🥰🥰🥰🥰🥰😂🤣🤣🤣🤣🤭🤭🤭🤭🤭😆😆😆
@kavithabs97443 жыл бұрын
ശരിക്കും super... എത്ര പെട്ടെന്നാണ് dialogues പറയുന്നേ... ഇനിയും super duper skit ണ്ടാകട്ടെ 🥰
@mallutrollsworld84253 жыл бұрын
എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣kzbin.info/www/bejne/hafHgYZnpKylkLc
@shiju79733 жыл бұрын
സത്യമായിട്ടും promo കണ്ടപ്പോൾ ഒരുപാട് വിഷമിച്ചു, ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല ❤
@lazimazah82203 жыл бұрын
Athe Sathyam 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ippol njn itta love chora therikkillaa ttoo😁😁😁😁😁😁
@actorvijay___official3 жыл бұрын
😍😍😍kzbin.info/www/bejne/oZXYqGqthqegidE
@zainulabideen34223 жыл бұрын
നല്ല പെർഫോമൻസ്..... നിങ്ങളാണ് ബംബർ ചിരിയിലെ താരങ്ങൾ.... ഓരോ സ്ക്രിപ്റ്റും നന്നായി വരുന്നുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ നിങ്ങളെ കാണട്ടെ എന്നാശംസിക്കുന്നു...
@Magastic3 жыл бұрын
A
@vincydas64143 жыл бұрын
ꜱᴜᴩᴩᴇʀ ᴄʜᴇᴛᴛᴀɴ
@sujusuju80103 жыл бұрын
രണ്ട് പേരും പൊളി 💖💖💖💖💕💕💕
@shyjumv96323 жыл бұрын
ആശ്വിൻ നല്ല ഭാവി ഉണ്ട് അമ്മ സൂപ്പർ ❤️❤️❤️❤️❤️❤️❤️
@fasilafaisal25773 жыл бұрын
അശ്വിനും അമ്മയും ഞങ്ങളെ ചിരിപ്പിച്ച് കൊല്ലോ supar performance😂😂😂🤣🤣🤣👍
@arunworld7983 жыл бұрын
തുമ്പനയിൽ കണ്ടിട്ട് ഞാൻ കാണാതെ നിന്ന വീഡിയോ ആയിരുന്നു. ഇപ്പോ കണ്ടു ഇന്മാതിരി ട്വിസ്റ്റ് ഞാൻ പ്രതീക്ഷച്ചതേയില്ല. എനിക്ക് ഇഷ്ടപ്പെട്ട നല്ലൊരു ടീം നമ്മളുടെ സ്വന്തം കോഴിക്കോട്ടുകാർ 💖👌👍✌️
@manikunjoonju18053 жыл бұрын
അമ്മയും മോനും പൊളിച്ചു❤️💖👌
@anjanaanjuzz18773 жыл бұрын
Promo കണ്ടതിനു ശേഷം ഈ episode കാണാൻ കാത്തിരുന്ന ലെ ഞാൻ ശശി 😂😂ശരിക്കും പേടിച്ചു പോയി, ഇതിന് ഇങ്ങനെ ഒരു twist ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും വിചാരിചില്ലായിരുന്നു 🤗🤗
@jinchilymathew5433 жыл бұрын
ചിരിച്ചു കണ്ണിൽ കൂടി വെള്ളം വന്നു...... അപാരം thanne അശ്വിൻ 🙏🙏🙏🙏❤❤❤🌹🌹🌹🌹
@aestheticviews_83043 жыл бұрын
Ente channel 100 aakaan help cheyyumo... Plzzz☹️😪☹️
@nisasfoodncraft34423 жыл бұрын
ശരിയാണ് 🤣🤣🤣🤣
@imiyasshortsoffcial76863 жыл бұрын
kzbin.infofG1MEw9bp6o?feature=share New short challenge 💯
@mgamer0exp4183 жыл бұрын
🙄golden adichoo
@CarlJohnson__3 жыл бұрын
@@mgamer0exp418 yes
@mdlllj3 жыл бұрын
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰
@stylesquadz3 жыл бұрын
Poli script... Ee vdo oru day 4 vattam enkilm njn kaanum.. Loved it😁🥰
@saneeshsanu13803 жыл бұрын
ഇതൊക്കെയാണ് പണിയെടുത്ത് കൂലി വാങ്ങുക എന്ന് പറയുന്നത്. ബ്രില്യന്റ് സ്ക്രിപ്റ്റ് . ഓരോ സെക്കന്റിനും അതിന്റേതായ പ്രാധാന്യം കൊടുത്ത് ഉണ്ടാക്കിയ സ്ക്രിപ്റ്റ്.👌👌👌👌👌👌👌
@achuzz92903 жыл бұрын
ഇവർ power ആയത് കൊണ്ട് ആണ് 7 മണിക്കൂറിൽ 1million അടിച്ചത് 🔥🔥🔥
@kidsworld.19893 жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി...... ഈ പ്രോഗ്രാമിൽ ഏറ്റവും ഇഷ്ടം ഇവരെ ആണ്.... . ആരും ചിരിക്കാത്ത ഇവരുടെ skit കാണാൻ വന്നതായിരുന്നു.......... 🤩🤩🤩🤩🤩🤩🤣🤣🤣🤣🤣🤣😂😂😂😂😘😄😄😄😄😄 ഇവര് വേറെ ലെവൽ ആണ്...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mallutrollsworld84253 жыл бұрын
എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣kzbin.info/www/bejne/hafHgYZnpKylkLc
@nafavas44392 күн бұрын
Reel kand vann December kannunavarr undo
@hfd6753 жыл бұрын
ആദ്യമായിട്ട് ആയിരിക്കും ഈ പരിപാടി ട്രെൻഡിംഗ് no 1 നില്കുന്നത് കാണുന്നത് 🔥🔥🔥🔥
@yaserarafath89183 жыл бұрын
3rd time sadan panam and aswin airport skitts trending 1 vannkk
@mallutrollsworld84253 жыл бұрын
എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣kzbin.info/www/bejne/hafHgYZnpKylkLc
@remyasunil35193 жыл бұрын
അശ്വിന്റെയും അമ്മേടെയും slime വീണ കണ്ട് ഞെട്ടി പോയവർ എത്ര പേരുണ്ട് 😱. പക്ഷേ skit കണ്ടപ്പോൾ ചിരിച്ചു മരിച്ചു 😄😄
@gojo.catoru2 жыл бұрын
🤣🙂
@joyallllllll3 жыл бұрын
അശ്വിൻ ചേട്ടനും അമ്മയും പൊളിയാണ് 🔥🔥🔥🔥
@moonstar2.0833 жыл бұрын
അമ്മയും മകനും പൊളിയാണ് 🌹🌹🌹🌹🌹🌹
@shivathmika13543 жыл бұрын
ടീവിയിൽ ഇത് അശ്വിൻ ഇനി സ്റ്റേജിൽ ഇനി വരില്ല എന്ന് പറഞ്ഞപ്പോ സങ്കടപ്പെട്ട ലെ ഞാൻ🥴 പക്ഷെ ഇത്രെയും വലിയ ട്വിസ്റ്റ് പ്രാതക്ഷിച്ചില്ല എന്റെ പൊന്ന് അശ്വിൻ പൊളിച്ചു😆
@paulmanackal9003 жыл бұрын
ഇതിൽ കൂടുതൽ ചിരിക്കാൻ ഉള്ളത് ഇവരുടെ ഭാഷരീതിയിൽ ആണ് 😍😍 💚💚 #ashwinamma
@swalihswalih79053 жыл бұрын
Kozhikkod
@AathiraV7033 жыл бұрын
Clt😎
@rayyansworld44453 жыл бұрын
ആശ്വിനും അമ്മയും പോളിയാണ്👍🏻👍🏻👍🏻
@rithickharithratimes52973 жыл бұрын
@@mellifluous2202 super
@artistash82583 жыл бұрын
അശ്വിനും അമ്മയ്ക്കും എന്തായാലും പെയിന്റിൽ മുങ്ങി പോകേണ്ട അവസ്ഥ ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു കഴിവ് ഉളളവർ ആണ് രണ്ട് പേരും ഒരു ചിരി എങ്കിലും ഇല്ലാതെ അല്ലെങ്കിൽ ബംബർ ഇല്ലാതെ അവർ അവിടെ നിന്ന് പോകില്ല ആ വിശ്വാസം ഉണ്ടായിരുന്നു അത് തെറ്റിയില്ല 😍
@aestheticviews_83043 жыл бұрын
Ente channel 100 aakaan help cheyyumo... Plzzz☹️😪☹️
@റോയ്ച്ചായന്റെപുത്രിക്രിസ്3 жыл бұрын
സത്യം. അങ്ങനെ ഒരാളെങ്കിലും ചിരിക്കാതിരിക്കില്ല എന്നെനിക്കുറപ്പായിരുന്നു. അശ്വിന്റെ സംസാരം കേട്ടാൽ തന്നെ ചിരിച്ചു പോകും... 👍👍👍👏👏👏😍😍😍
@Lijomichael_medackal3 жыл бұрын
💯
@princy61533 жыл бұрын
Yes
@mohammedirfan86453 жыл бұрын
0 aakaan sahaayicha ellaavarkkum enre nandhi😛😛😅
@AM-gw2li3 жыл бұрын
അശ്വിൻ ചേട്ടനും അമ്മയുംവേറെ ലെവലാ💯🔥🥰 ഈ പരിപാടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടീം🥰💯❤️ഇത്ര വെറൈറ്റി ആയ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചതേയില്ല💯👌👌
@aestheticviews_83043 жыл бұрын
Ente channel 100 aakaan help cheyyumo... Plzzz☹️😪☹️
@ayshanur21393 жыл бұрын
👍👍👍👍👍👍👍👍👍👍👍👍🙏
@imiyasshortsoffcial76863 жыл бұрын
kzbin.infofG1MEw9bp6o?feature=share New short challenge 💯
@TipTop_power_CG3 жыл бұрын
7:58 അവസാനത്തെ ആ Dialogu ശെരിക്കും അങ്ങു feel ചെയ്തു 🔥🔥🔥🔥⚡⚡⚡😊😊☺️
@shajithayyil8179 Жыл бұрын
ഇതു എത്ര വട്ടം കണ്ടു എന്ന് ഒരു പിടിയും ഇല്ല ❤❤❤❤🤣
@vishnucp1633 жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല..... 😂😂😂
@RajuM.T3 жыл бұрын
ഒരുപാട് പേടിച്ചു slime വീഴുന്ന ad കണ്ടിട്ട്.. ഇപ്പൊ ഒത്തിരി സന്തോഷം ആയി...😍😍❤❤
@dailyvisual98323 жыл бұрын
സത്യം ഞാൻ കൊറേ നോക്കി ഈപരുവടിക്ക്
@ZATRO_PC3 жыл бұрын
Njanum
@shazavlogandcraft60723 жыл бұрын
Mm
@nibugamer183 жыл бұрын
njannum
@premasahadevan17323 жыл бұрын
Njanum tto
@Abiiishan.3 жыл бұрын
കഴിവുള്ളവർ എന്നും ജയിക്കും ആശിൻ അമ്മ എന്നും പൊളിച്ചു തന്നെ 😘😘😘😘😘😘
@seshinkhanseshu58833 жыл бұрын
അമ്മയും മോനും പൊളിച്ചു
@commando80023 жыл бұрын
പരസ്യം കണ്ട് വിഷമിച്ച് അവർ ഉണ്ടോ🤣🤣
@kevinmanoj9f3063 жыл бұрын
Ys
@whhoppsff64283 жыл бұрын
Mm
@najilasathar35003 жыл бұрын
Aaa
@Ranhan3123 жыл бұрын
Xavier anna you here tooo🤣🤣🤣🤣
@asgarmuhammed35753 жыл бұрын
Aam
@safeersafeer91693 жыл бұрын
എന്റെ ജീവിതത്തിൽ ഇതുപോലെ ചിരിച്ചിട്ടില്ല 🥳🥳 മച്ചാനെ പൊളി script ഇനി ഇതുപോലെത്തെ പ്രതീക്ഷിക്കുന്നു ☺️🤗🤗🤗😘😘😘😘😘😘 I am waiting ❤️❤️❤️❤️☺️😇☺️☺️🤗
@shebajan71883 жыл бұрын
🙏🙏❤️kzbin.info/www/bejne/q5DOYnadrtZ4g7c
@kuttuzzkuttuzz77353 жыл бұрын
Super
@aviatorcrew3893 жыл бұрын
എനിക്ക് ചിരി വന്നില്ല 😓
@ARTIC_FF3 жыл бұрын
@@aviatorcrew389 nii manushyan alla🙂
@abdulmuneeb41573 жыл бұрын
Ith ethrammathe episode ann
@statusworld75503 жыл бұрын
അടിപൊളി script. വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി. ഈ പരിപാടിയിലെ എനിക്ക് ഇഷ്ടപെട്ട 2 കാറക്റ്റർ ആണ് Ashwin&Amma ❤️❤️❤️
@inslag159525 күн бұрын
2025 avan povunnu anyone heree 2024🎉🥹
@Aksa-d1g15 сағат бұрын
Hy
@premanrajan22423 жыл бұрын
അതാണ് കോഴിക്കോടന്റെ പവർ 🔥🔥🔥🔥❤❤
@joshy.josephooden64233 жыл бұрын
Brillent script,മറ്റുള്ളവര്‍ കണ്ടു പഠിക്കേണ്ട ഒരു കോമഡി പാഠ പുസ്തകം ,അമ്മയും മകനും 💘💘💘❤❤❤
@amanasham55173 жыл бұрын
ഇതിന്റ pramo കണ്ടപ്പോഴേ ഞാൻ പറഞ്ഞതാണ്.. ഇനി പറ്റിക്കാൻ ആയിരിക്കുമോ ന്ന്..... But എന്നാലും ഒരു doubt ഉണ്ടായിരുന്നു.... എങ്ങാനം ശെരിയായിരിക്കുമോന്നു... കാരണം aswinte ചില skit പാളിയിരുന്നല്ലോ... ഇഷ്ടപ്പെടാത്തതും ഉണ്ടായിരുന്നു.... But ഇതാണ് aswinum അമ്മയും 😘 ഒന്നും പറയാനില്ല പൊളിച്ചടക്കി... നമ്മൾ കോഴിക്കോട്ടുകാരുടെ അഭിമാനം.... ഇതേ rangil പോണേ അശ്വിൻ 😍👍👍
@angelafton24093 жыл бұрын
The most talented mother and son. Am your huge fan🙏💐💐😘🎉
@maestrokochi3 жыл бұрын
എന്താ... ഒരു പ്രകടനം ഹോ.. കലക്കി അശ്വിനും അമ്മയ്ക്കും എല്ലാവിധ സ്നേഹാശംസകളും
@itsmegokuhere3 жыл бұрын
തലയിൽ തളം വച്ചിട്ടും മനസിലായില്ലേടാ 😂😂😂😂 എജ്ജാതി സ്കിറ്റ് ♥️♥️
@thadikkaranumteacherum3 жыл бұрын
ഇത് പൊളിച്ചു 😂😂 അശ്വിൻ : ആന്താ 😂😂😂😂😂
@asifmuhammed23783 жыл бұрын
അമ്മ പോളിയാണ് ഇനിയും വരണം.. ❤️❤️❤️❤️❤️
@artistash82583 жыл бұрын
പരസ്യം കണ്ട് നസീർ നേ എയറിൽ കയറ്റാൻ നിന്നവർ ഒക്കെ തേഞ്ഞു 🤣🤣
@aestheticviews_83043 жыл бұрын
Ente channel 100 aakaan help cheyyumo... Plzzz☹️😪☹️
@Bigboss6malayalam5473 жыл бұрын
@@aestheticviews_8304 illa
@sabithadivakaran18353 жыл бұрын
@@aestheticviews_8304 cheyyam
@hareeshpg84013 жыл бұрын
ഇത് ആരാ പറഞ്ഞെ ഇത് മുഴുവൻ നസീറിന്റെ തലയിലൂടെ ഓടുന്നു എന്ന് തോന്നുന്നത് താങ്കൾക്ക് മാത്രം ആണെന്ന് തോനുന്നു
@artistash82583 жыл бұрын
@@hareeshpg8401 കാര്യം അറിയുന്നതിന് മുൻപ് നസീർ നേ പറ്റി കുറച്ചു കമന്റ്സ് കണ്ടിരുന്നു അതാണ് പറഞ്ഞത് 🙏 എന്റെ പൊന്നോ അല്ലാതെ നസീർ ന്റെ ഫാൻ ഒന്നുമല്ല ഞാൻ