റഷ്യൻ അതിർത്തിയിൽ മുപ്പതുകിലോമീറ്റർ ഉള്ളിൽ കയറി യുക്രൈയ്ൻ സേന | PP James | International News

  Рет қаралды 320,157

24 News

24 News

Күн бұрын

റഷ്യൻ അതിർത്തിയിൽ മുപ്പതുകിലോമീറ്റർ ഉള്ളിൽ കയറി യുക്രൈയ്ൻ സേന | PP James | International News
Ukraine-Russia war latest

Пікірлер: 569
@sebastianjohnanchupankil8101
@sebastianjohnanchupankil8101 28 күн бұрын
ജെയിംസ് ഗാസയിൽ ആയിരുന്നു, ഹമാസ് തലവനെ തിരഞ്ഞെടുക്കാൻ പോയിരുന്നു
@cruiserman1307
@cruiserman1307 28 күн бұрын
😂😂😂😂😂😂😂😂😂😂😂😂
@user-ct6ks5cn9n
@user-ct6ks5cn9n 24 күн бұрын
😂😂😂😂😂
@aimsonedward6129
@aimsonedward6129 28 күн бұрын
സമയം കിട്ടുമ്പോൾ ബംഗ്ലാദേശിനെ കുറിച്ചും പറയണേ😢
@sajumonful
@sajumonful 28 күн бұрын
അത് പറയില്ല 24 പച്ച ചാനൽ
@jobaadshah1
@jobaadshah1 27 күн бұрын
ALL FAKE NEWS ABOUT BANGLADESH. THATS WHY MIDI, SHAH & JAYSANKAR SILENT 😅
@alone1637
@alone1637 28 күн бұрын
PP ജയിംസ് നിൽക്കുന്ന ഇന്റർനാഷണൽ ഡസ്ക് തൊട്ട് അപ്പുറത്ത് അല്ലേ
@ckpradeesh4978
@ckpradeesh4978 28 күн бұрын
😂😂😂😂😂😂😂
@SunilKumar-tr4om
@SunilKumar-tr4om 28 күн бұрын
😂😂😂😂😂
@Jus994
@Jus994 28 күн бұрын
😂😂😂😂😂
@samoommen2177
@samoommen2177 28 күн бұрын
ആ സമയം മാത്രം കൊടുക്കുന്ന പേര് അണ് ഇൻ്റർനാഷണൽ ഡെസ്ക്. വലിയ വെടിയൻ അണ് ജെയിംസ് 😂
@user-he5pm9rr1e
@user-he5pm9rr1e 28 күн бұрын
Toilet inte thottu adutha desk😂
@mathewvs8598
@mathewvs8598 28 күн бұрын
കേരളത്തിലെ മതതീവ്രവാദം ചർച്ചാവിഷയമാക്കുന്നില്ല. ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ചർച്ച വിഷയം ആകുന്നില്ല 24 എല്ലാവരും.. ബഹിഷ്കരിക്കണം
@haanavanddi
@haanavanddi 25 күн бұрын
Russia cristan rajam aan Ukraine uro jooda rajam aa. Ukraine nasikkanam adu pole esrail nasikkanam
@haanavanddi
@haanavanddi 25 күн бұрын
Esrail Iran adi puttiyaal esrail poornamayom thkarum Ellam pagathu ninnum esrail mannilek janagal Keri vannu adikkum
@village-traveler733
@village-traveler733 28 күн бұрын
Pp ജെയിംസ് ഇറാനിൽ നിന്ന് തിരിച്ചെത്തി ❤
@abeeshv8227
@abeeshv8227 28 күн бұрын
അയാൾ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു 😂
@romantic500
@romantic500 28 күн бұрын
കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക🎉
@romantic500
@romantic500 28 күн бұрын
കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക✝️
@romantic500
@romantic500 28 күн бұрын
കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക🔱✝️
@georgejohn2959
@georgejohn2959 28 күн бұрын
Ini Bangladesh lekku pokum.😅
@Govinda-Mamukoya
@Govinda-Mamukoya 28 күн бұрын
ബംഗ്ലാദേശിലെ കാര്യം നിനക്കൊന്നും പറയണ്ടേ
@mhdalamelu-hp6rg
@mhdalamelu-hp6rg 28 күн бұрын
മണിപ്പൂരിലെ പോലെ ഒരു കലാപം മാത്രം.
@itSjustJishnu
@itSjustJishnu 28 күн бұрын
Gasa pole🤫​@@mhdalamelu-hp6rg
@Tarasaj
@Tarasaj 28 күн бұрын
@@Govinda-Mamukoya yes 💯💯💯
@georgejohn2959
@georgejohn2959 28 күн бұрын
Avil, malar, kunthirikkam marakkilla. 😅
@georgejohn2959
@georgejohn2959 28 күн бұрын
​@@mhdalamelu-hp6rgManippooril 2 bhagathum Christians undu. Sunni Shia pole.
@baburajm.g.4326
@baburajm.g.4326 28 күн бұрын
ആയെത്തുള്ളാ ജെയിം സോളി😊
@bijukp8277
@bijukp8277 28 күн бұрын
ആക്രമിച്ചാൽ ഇറാൻ തീരും പിന്നെ ഇര വാദം പറയരുത് mr pp😢😢😢😢😢
@johnsonthayyil6248
@johnsonthayyil6248 28 күн бұрын
Correct 💯💯💯💯💯
@generationtechs6741
@generationtechs6741 27 күн бұрын
Iran വെറും ടയർ 😂😂😂😂😂😂😂
@jamesjob9847
@jamesjob9847 28 күн бұрын
ബംഗ്ലാദേശിലെ കാര്യങ്ങളുടെ ഒന്ന് പറയണേ
@sajan5555
@sajan5555 28 күн бұрын
PP ഇക്കയുടെ.. മാനസിക വൈകല്യം മാറാൻ. ഞാൻ കുറെ പ്രാർത്ഥിച്ചു.. എവിടെ ഒരു രക്ഷയുമില്ല.. ഇനി ഇസ്രായേൽ മിസൈൽ മാത്രം. രക്ഷ
@johnsonthayyil6248
@johnsonthayyil6248 28 күн бұрын
Correct 💯
@AnittaVarghese-ik9kh
@AnittaVarghese-ik9kh 27 күн бұрын
Aurangabad
@lindajonathlinda
@lindajonathlinda 28 күн бұрын
സ്ത്രീകളും കുട്ടികളും മാത്രമേ ഉള്ളോ ഗസയിൽ 🤣🤣🤣pp വിങ്ങി വിതുമ്പുന്നു
@ilyasppilyas9210
@ilyasppilyas9210 28 күн бұрын
സ്വന്തം കുഞ്ഞിനെ ആയാൽ
@Shinojshin
@Shinojshin 28 күн бұрын
സഹോദര മനുഷ്യൻ ആകുക. മതം കളിച് നാട് നശിപ്പിക്കല്ലേ..
@georgejohn2959
@georgejohn2959 28 күн бұрын
40000 🚬 Athil 39999 kuttikal.
@georgejohn2959
@georgejohn2959 28 күн бұрын
​@@ilyasppilyas9210 Google: Atrocities of Hamas😮
@georgejohn2959
@georgejohn2959 28 күн бұрын
Baaki shikandikal eli 🐀 🐁 🐭 maalangalil.😅
@ivinmjose
@ivinmjose 28 күн бұрын
റഷ്യ നമ്മുടെ ksrtc പോലെ ആണ്. . ഒരു അപ്ഡേഷനും ഇല്ല..ഉക്രൈൻ ❤❤
@bruno96z
@bruno96z 28 күн бұрын
ഖോമേനി അപ്പൂപ്പന് advance ആദര്ജലി പറയാൻ പോയിരിക്കുവായിരുന്നു ഞമ്മടെ ജെയിംസ് ഇക്ക 🥹♥️
@muthalavan1122
@muthalavan1122 28 күн бұрын
അതുറപ്പല്ലേ... ആ പുള്ളി ആകെ പേടിച്ചിരിക്കുവാ.. ഉറക്കം തന്നെ ഇല്ല
@nasark6159
@nasark6159 28 күн бұрын
@@muthalavan1122അതു കൊണ്ടായിരിക്കും കൊതന്യാഹു ബങ്കറിനുള്ളിൽ നിന്ന് പുറത്തിറങ്ങാത്തത്
@awesomesphere7929
@awesomesphere7929 26 күн бұрын
😂😂😂😂
@anoopjoseph9848
@anoopjoseph9848 23 күн бұрын
​@@nasark6159എലിയാ സിൻവ ആണോ ഉദേശിച്ചത്‌ 😂
@nasark6159
@nasark6159 23 күн бұрын
@@anoopjoseph9848 അപ്പോൾ മോൻ വാർത്തയൊന്നുംകേൾക്കാറില്ലേ പാവം കൊതന്യാഹു ഫുൾടെം ബങ്കറിലാ
@ChristianFaithLife
@ChristianFaithLife 28 күн бұрын
Israel 🇮🇱❤
@-hj3hu
@-hj3hu 28 күн бұрын
Yesushuvine vare kurishil ketiya team ann israel🇮🇱🙌 .pinne ann hamas😂😂
@bibinmohan.m.a186
@bibinmohan.m.a186 28 күн бұрын
​@@-hj3hu അള്ളാന്റെ പറിയും വെട്ടി
@-hj3hu
@-hj3hu 28 күн бұрын
@@bibinmohan.m.a186 hurt ayo monuse.juthappinte vali holi vali ann poyi manak .🤤
@rayzi4747
@rayzi4747 28 күн бұрын
​@@-hj3hu മക്കയിലോട്ടു വരെ റോക്കറ്റ് വിട്ട ഹൂഥികളെ സപ്പോർട്ട് ചെയ്യുന്നവന്മാരുടെ അവസ്ഥയോ
@Govinda-Mamukoya
@Govinda-Mamukoya 28 күн бұрын
മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു എന്നിട്ടും ഇവിടെ ഇപ്പോഴും 40000 നിൽക്കുന്നത് ഉള്ളൂ😂😂
@Truth_vvarrior
@Truth_vvarrior 28 күн бұрын
PP james ഹമാസ് കമാൻഡർ തിരിച്ച് എത്തി
@christyantony9290
@christyantony9290 28 күн бұрын
Pp jamal 😂
@C3invention
@C3invention 28 күн бұрын
😂​@@christyantony9290
@cruiserman1307
@cruiserman1307 28 күн бұрын
😂😂😂😂😂😂😂😂
@sonnymathew3442
@sonnymathew3442 28 күн бұрын
ഇത് ഒരു നാടൻ കലാപരിപാടി പോലെ സുന്ദരം
@shajuvazhaparamban4369
@shajuvazhaparamban4369 28 күн бұрын
ഇതിനോടകം 14 അന്ത്യശാസനം ഇറാൻ നൽകി കഴിഞ്ഞു
@romantic500
@romantic500 28 күн бұрын
കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക❤❤❤
@Asif-Fp9gR188
@Asif-Fp9gR188 28 күн бұрын
​@@romantic500🔫
@Halevi_herzog
@Halevi_herzog 28 күн бұрын
കർത്താവ്‌ ചത്തു പോയി ​@@romantic500
@smk4250
@smk4250 28 күн бұрын
Karthaave americayil ulla swavarga /vyabhijaarikale kande kadalil chadi😂😂😂​@@romantic500
@Kannurvala
@Kannurvala 28 күн бұрын
​@@romantic500 കർത്ത വാവോ
@vivekkrishna2200
@vivekkrishna2200 28 күн бұрын
ബംഗ്ലാദേശ് news കൊടുക്കില്ല ശ്രീകുണ്ടനും pp ജമാലും... അതാണ് ഞമ്മന്റെ കരുതൽ...
@poweresh482
@poweresh482 28 күн бұрын
ഷേവ് ബംഗാളി
@vyshnav2223
@vyshnav2223 28 күн бұрын
Avde ninte tanda inda
@nishpakshan2848
@nishpakshan2848 28 күн бұрын
Sangikkoru samaadhaanathinu P P J 😊😊😊😊😊😊
@johnsonthayyil6248
@johnsonthayyil6248 28 күн бұрын
Correct 💯💯💯
@royra4554
@royra4554 27 күн бұрын
Manipur vende...athum koodi😂😂
@user-sr6vd2nc6k
@user-sr6vd2nc6k 28 күн бұрын
തുടർ ഭരണം വികസന തുടർച്ചയാവട്ടെ ❤
@thomaspj5438
@thomaspj5438 28 күн бұрын
അവതാരകൻ ഹമാസ് അനുകൂല നിലപാട് ആവർത്തിച്ച് പറയുന്നു.
@abdulrahman-pe1vw
@abdulrahman-pe1vw 28 күн бұрын
ലക്ഷദ്വീപ്ൽ വികസനം വരണം അവിടെ ഉള്ള ആളുകളെ ബുദ്ധിമുട്ട്ഇല്ലാണ്ട് അത്ര മനോഹരമായ സ്ഥലം ആണ് അവിടെങ്ങളിൽ ടൂറിസ്റ്റ് പൊളിക്കും
@aslamthaiparambil7223
@aslamthaiparambil7223 28 күн бұрын
താമസിയാതെ ലക്ഷ ദീപും നമ്മളൊരു കാശ്മീരാക്കും എന്ന് ചുരുക്കും
@thehistoryclass
@thehistoryclass 28 күн бұрын
Kashmeerinu ippo entha oru kuzhappam
@fortelx8611
@fortelx8611 28 күн бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪
@chandrancherayi4592
@chandrancherayi4592 23 күн бұрын
You want to give China a free run there?You want India to run away from there.?
@jol600
@jol600 28 күн бұрын
Welcome James ikka... ikka evide aayirunnu?
@cruiserman1307
@cruiserman1307 28 күн бұрын
ഗാസ പോയതാ 😂😂😂
@Ffdcvvhj
@Ffdcvvhj 28 күн бұрын
ശത്രുവിനെ കൊന്നാലും അതിനിടയിൽ മരിച്ചാലും സ്വർഗം കിട്ടുമെന്ന് മനുഷ്യൻ വിശ്വസിച്ചാൽ ലോകാവസാനം അടുത്തു എന്ന് തന്നെ കരുതേണ്ടി വരും
@ilyasppilyas9210
@ilyasppilyas9210 28 күн бұрын
ആരാ വിശ്വസിച്ചത്
@Muhammad-uo4wh
@Muhammad-uo4wh 28 күн бұрын
Idu.kondaanoo.ukarain...u.s.s.r..war..2/m.imbanta.daivattinta???
@uvaiserahman331
@uvaiserahman331 28 күн бұрын
ഗീതയിൽ കൃഷ്ണ പിള്ള ചേട്ടൻ ഇത് തന്നെയാണ് ധക്ഷെ കുക്ഷെ തുടങ്ങുന്നതിന് മുൻപ് അർജ്ജുവിനോട്‌ പറഞ്ഞത് കൊല്ലർജ്ജു കൊല്ലർജ്ജു സ്വർഗം കിട്ടും
@sarathkumarm1096
@sarathkumarm1096 28 күн бұрын
മമ്മദിൻ്റെ സംസ്കാരം അല്ല എല്ലാവർക്കും​@@uvaiserahman331
@noufalpallikera9042
@noufalpallikera9042 28 күн бұрын
അല്ലാതെ പശ്ചാത്യർ പല രാജ്യങ്ങളിൽ പോയി കുത്തിൽരിപ്പ് ഉണ്ടാക്കി അവിടത്തെ ഭരണം മറിച്ചിടുന്നതിലും ഇല്ലാത്ത ആയുധം ഉണ്ടെന്ന് പറഞ്ഞു ലക്ഷക്കണക്കിന് ആൾക്കാരെ കൊല്ലുന്നതും ഏത് വിശ്വാസത്തിന്റെ ഭാഗമായി വരും.
@jaisonsagriculture
@jaisonsagriculture 28 күн бұрын
ജെയിംസിൻ്റെ തമാശ കേൾക്കാൻ കാത്തിരിക്കുന്നു
@jameskm6000
@jameskm6000 28 күн бұрын
ഗസയെ ഓർത്ത് വിലപിക്കുന്ന pp..
@ashar4890
@ashar4890 28 күн бұрын
നീ ഒരു കാര്യം ചെയ് പോയി ഷൂസ് നക്ക്
@Shinojshin
@Shinojshin 28 күн бұрын
സഹോദര മനുഷ്യൻ ആകുക. മതം കളിച് നാട് നശിപ്പിക്കല്ലേ..
@bennysebastian7387
@bennysebastian7387 28 күн бұрын
PP jamal
@ilyasppilyas9210
@ilyasppilyas9210 28 күн бұрын
എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത്
@bennysebastian7387
@bennysebastian7387 28 күн бұрын
​@@ashar4890ഞങ്ങൾ കാഫറുകളാണേ
@RejiKdas
@RejiKdas 28 күн бұрын
ഇസ്മായിൽ ഹനിയയുടെ മരണത്തിന് ശേഷം ഹമാസിന്റെ നേതാവിനെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പിൽ പങ്ക് പങ്കെടുത്തു നേതാവായി തെരഞ്ഞെടുക്കാത്ത വിഷമത്തോടെ തിരിച്ചെത്തിയ പി പി ജയിംസിന് ഒരു ജ്യൂസ് കൊടുത്ത് 24 ചാനലിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. 😜😂
@khaderbrk4020
@khaderbrk4020 28 күн бұрын
Pp james skn ❤❤❤❤❤❤
@vivekkrishna2200
@vivekkrishna2200 28 күн бұрын
എല്ലാം ഞമ്മന്റെ ആൾക്കാർ....❤❤❤ ഇൻഷാ തള്ളാ...😍
@khaderbrk4020
@khaderbrk4020 28 күн бұрын
@@vivekkrishna2200 ninde talla chatto🥰🥰
@ahmadalmadi4259
@ahmadalmadi4259 28 күн бұрын
Pp❤️
@user-tr2we8hm7e
@user-tr2we8hm7e 28 күн бұрын
ഇറാനെ തിർക്കാൻ പറ്റിയ അവസരം
@2kboy2074
@2kboy2074 28 күн бұрын
😂💩
@ilyasppilyas9210
@ilyasppilyas9210 28 күн бұрын
അതിലെന്താ കാര്യം
@user-tl9sf4mb4p
@user-tl9sf4mb4p 28 күн бұрын
എന്നാൽ നിനക്ക് അപ്സര സുകളെ കിട്ടുമോ
@ilyasppilyas9210
@ilyasppilyas9210 28 күн бұрын
നിൻ്റെ പ്രശ്നം മനസ്സിലായില്ല
@jinesh9273
@jinesh9273 28 күн бұрын
സേട്ടാ..... ബംഗ്ലാദേശ് ൽ കുട്ടികളും സ്ത്രീകൾ ഉം ഇല്ലേ....? ഗാസ യിൽ മാത്രേ ഒള്ളോ....?
@davidhashmi7698
@davidhashmi7698 28 күн бұрын
Hamas cammander PP James 😂
@thomaspj5438
@thomaspj5438 28 күн бұрын
വീണ്ടും ഇര വാദം പറയരുത്.
@gunsandlotus
@gunsandlotus 28 күн бұрын
PP James ❤️
@ANONYMOUS-ix4go
@ANONYMOUS-ix4go 28 күн бұрын
🔥🔥🔥ഉക്രൈൻ 🔥🔥🔥
@MultiSamankhan
@MultiSamankhan 28 күн бұрын
Putin aswasthan avan thudangiyittu varshangal ayi😂😂. Ivante kayyil oru koppum illa ennu prove cheythukondirikukayanu. 😂😂. Vanangal. Hats off to 🇺🇦Ukrainians🎉🎉
@laijutlthulaseedaran5748
@laijutlthulaseedaran5748 28 күн бұрын
ഇയാൾ പറിഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യം സത്യം ആയിട്ടുണ്ടോ.
@dilipb.n1574
@dilipb.n1574 25 күн бұрын
Everyone have to support india govt this initiative..
@jobyjoseph4642
@jobyjoseph4642 28 күн бұрын
ഗർഭണികളും കുട്ടികളും നുണയൻ PP ഡയലോഗ് മാറ്റി പിടിക്ക് PP
@firoskhanfiros7669
@firoskhanfiros7669 28 күн бұрын
പാവപ്പെട്ട ഇസ്രായേൽ അത് മതിയോ.. ഭീകരർ
@shameerrm
@shameerrm 28 күн бұрын
സത്യം കേൾക്കുമ്പോൾ ക്രിസങ്ങിക്ക് പൊള്ളി
@tanur7659
@tanur7659 28 күн бұрын
പിശാജിന്റെ ഒരു തരിയും ഭൂമിയിലെ മനുഷ്യന് ആപത്താണ് ഇസ്രയേല്‍ ഈ.. വര്‍ഗത്തെ ഇല്ലായിമ ചെയ്യട്ടേ..❤❤
@georgejohn2959
@georgejohn2959 28 күн бұрын
Google: Terrorist organisations
@georgejohn2959
@georgejohn2959 28 күн бұрын
Google: Suicide attacks during funerals 😅😂
@seefamily_
@seefamily_ 28 күн бұрын
Israel ❤
@jineshp9088
@jineshp9088 28 күн бұрын
ബംഗ്ലാദേശിലെ കാര്യം പറയില്ല sk 😅
@babup1007
@babup1007 28 күн бұрын
How much killed in Nigeria tell Mr. Jaims
@seefamily_
@seefamily_ 28 күн бұрын
Ukraine ❤️🔥
@pky802
@pky802 28 күн бұрын
ശ്രീകണ്ടൻ ഖാൻ ജയിംസ് ഇക്ക
@nidhin2269
@nidhin2269 28 күн бұрын
pp കുറച്ചു നാൾ ഇറാനിലായിരുന്നു.😅
@christyantony9290
@christyantony9290 28 күн бұрын
Mattevanu reethu vekkan poyatha 😂
@humanbeing4290
@humanbeing4290 28 күн бұрын
International desk എന്നു പറയുമ്പോ അതിൽ ബംഗ്ലദേശും പെടില്ലേ
@georgejohn2959
@georgejohn2959 28 күн бұрын
Angineyokke chodichaal . . . 😅
@glerysequeira9522
@glerysequeira9522 24 күн бұрын
God bless Ukraine
@surajrajendran3661
@surajrajendran3661 28 күн бұрын
Pp ഹനിയയെ വീട്ടിൽ കൊണ്ടുപോയി നിർത്തയിരുന്നു. ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിച്ചതല്ലെ ഹമാസ് കണക്കായിപ്പോയി.
@generationtechs6741
@generationtechs6741 27 күн бұрын
UKRAINE SEEN 🔥🔥🔥🔥🔥🔥
@joythomas9474
@joythomas9474 24 күн бұрын
എന്റെ സാർ. ആൾ സൂപ്പർ. പിന്നെ ടാബ്ലറ്റ് ഉണ്ട് ട്ടോ
@user-wz8dx4wc5p
@user-wz8dx4wc5p 28 күн бұрын
അടിപൊളി യൂറോപ്യൻ സ്റ്റൈൽ ആകണം 👍🏻👍🏻👍🏻
@gfgbbvjj
@gfgbbvjj 28 күн бұрын
ഓന്ത് ഓടിയാൽ വേലി വരെ... Pp ഓടിയാൽ തൊട്ടടുത്ത മുറി വരെ 😂😂😂
@sonymon7873
@sonymon7873 28 күн бұрын
PP James back🎉
@sudeeshkumar3287
@sudeeshkumar3287 27 күн бұрын
ബംഗ്ലാദേശ് നെ പറ്റി ഒന്നും പറയാനില്ല. 🥳🥳🥳ജയിമ്മസ്
@user-ne7no9vc8c
@user-ne7no9vc8c 28 күн бұрын
PP ഗാസയിൽ നിന്നും തിരിച്ചെത്തി.
@user-ne7no9vc8c
@user-ne7no9vc8c 28 күн бұрын
❤❤❤ഉക്രൈൻ പ്രസിഡൻ്റ് സെലൻസ്‌കി ജൂതൻ ആണ് . റഷ്യ കുറച്ചു വിയർക്കും ജൂതൻ്റെ മുമ്പിൽ❤❤❤❤❤
@josenixon1361
@josenixon1361 28 күн бұрын
P.p James annane Israel akramikaan sadhyatha undu.
@thinkpositive007
@thinkpositive007 28 күн бұрын
PPJ good reports
@AbdulMajeedTP-xu4kt
@AbdulMajeedTP-xu4kt 14 күн бұрын
ജെയിംസ് ധൈര്യമായി സത്യം പറഞ്ഞോളൂ, കമ്മെന്റുകൾ അധികം ശ്രദ്ധിക്കേണ്ട 👍🏼
@praveenanappara2227
@praveenanappara2227 28 күн бұрын
നിങ്ങൾ പച്ച കണ്ണട വച്ചവരാണോ? ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടക്കൊല കാണുന്നില്ലേ? മധ്യമം ചാനലിൻ്റെ ബ്രാഞ്ചാണോ 24 ?
@menonsbk
@menonsbk 28 күн бұрын
ഒരു കാര്യം താൻ പറഞ്ഞത് ശരിയാണ്.. ബുദ്ധിയുടെ കാര്യത്തിൽ ഇസ്രയേൽ 25 ആം നൂറ്റാണ്ടിലും, കാക്കാൻ ആറാം നൂറ്റാണ്ടിലും ആണ്...😂🤣🤣🤣🤣🤣
@user-on7yy9kr8q
@user-on7yy9kr8q 28 күн бұрын
പ്പ് ജെയിംസ് താങ്കളുടെ ന്യൂസ് ബഹിഷ്കരികുന്നു ആരെക്കോ യോ പ്രീതി പെടുത്താൻ 😏😏
@appuannitte2203
@appuannitte2203 28 күн бұрын
ComedyAlle
@sajumonful
@sajumonful 28 күн бұрын
24 ന്റെ എംബ്ലം പച്ച ആക്കണം 😄😄😄
@sureshdivakaran8116
@sureshdivakaran8116 28 күн бұрын
വളരെ നല്ലതെ
@swarasounds
@swarasounds 28 күн бұрын
ജെയിംസ് ഹമസിന്റെ സ്വന്തം ആളാണെന്നു നമുക്കറിയാം 😝
@anfasaboobacker4537
@anfasaboobacker4537 28 күн бұрын
😢
@iwindias152
@iwindias152 28 күн бұрын
ലോകം മൊത്തം യുദ്ധം എന്തോരം മനുഷ്യർ ആണ് മരിക്കുന്നത് ഇവിടെ എല്ലാവർക്കും കളി തമാശ പലരും ഓരോ രാജ്യങ്ങൾടെ പക്ഷം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി കഷ്ടം തന്നെ
@jamsheerthareekanakam7626
@jamsheerthareekanakam7626 28 күн бұрын
PP James sir well support pravaasikal😍
@nikhiinikhii6997
@nikhiinikhii6997 28 күн бұрын
Lekshadweep pande tourist place akandethayirinu
@prineeshthomas2744
@prineeshthomas2744 28 күн бұрын
❤modi
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 28 күн бұрын
ISREAL ❤️🔥
@lawrenceittoop8081
@lawrenceittoop8081 28 күн бұрын
Yes, you're right....they don't have wise
@muthalavan1122
@muthalavan1122 28 күн бұрын
P. P ജമാൽ..
@khaderbrk4020
@khaderbrk4020 28 күн бұрын
Pp james kanade. Orupad tention adichu
@SIBY7
@SIBY7 28 күн бұрын
pp nothing very sad
@JohnKulathakkalVarghese
@JohnKulathakkalVarghese 27 күн бұрын
Good morning skn
@suaibmohamed9407
@suaibmohamed9407 28 күн бұрын
PP ❤
@Plakkadubinu
@Plakkadubinu 28 күн бұрын
ഒന്നാം സ്ഥാനത്തേക്ക് വന്ന 24 ഒട്ടും താമസിക്കാതെ മൂന്നാം സ്ഥാനത്തേക്ക് മാറും😂😂😂
@teenavarughese29
@teenavarughese29 28 күн бұрын
PP James vanallo
@vinsantvin5841
@vinsantvin5841 28 күн бұрын
ബിപി ജയിംസ് ഹമാസ് അനുകൂലി
@anasthalalappuzha
@anasthalalappuzha 28 күн бұрын
ഭക്ഷണം കഴിക്കുന്ന മനുഷ്യരെല്ലാം ഹമാസിൻ്റെ കൂടെ വളിദാനികളും ചാണകങ്ങളും മാത്രം ഹമാസിൻ്റെ ശത്രു കാരണം പറയണ്ട ബുദ്ധിയുള്ളവർക്ക് തിരിയും
@baijubhaskar3146
@baijubhaskar3146 28 күн бұрын
P. P ജെയിംസി ന്റെ കരച്ചിൽ കാണാൻ എന്തു രസം 😂😂😂😂
@ashar4890
@ashar4890 28 күн бұрын
Welcome back pp
@SajjadasiSajjad
@SajjadasiSajjad 28 күн бұрын
എവിടെയായിരുന്നു എന്റെ പി പി സാറെ .....നിങ്ങൾ രാവിലെ ഇല്ലാഞ്ഞിട്ട്‌ ഒരു ഇതുണ്ടായിരുന്നില്ല
@Arthunkalvision1
@Arthunkalvision1 28 күн бұрын
👍👍
@shainytsebastian7870
@shainytsebastian7870 28 күн бұрын
Good news❤❤❤❤❤❤❤❤❤❤❤❤❤❤ always with Ukraine ❤
@user-ui5vm5yu4d
@user-ui5vm5yu4d 28 күн бұрын
👍👍👍👍👍👍👍👍
@EuginVarghesPulluvila
@EuginVarghesPulluvila 28 күн бұрын
ഇസ്രായേൽ തന്നെ ജൈക്കും 👍👍👍🙏🙏🙏🙏
@kdrmakkah5510
@kdrmakkah5510 28 күн бұрын
യഹോവയുടെ ശക്‌തിയെ പറ്റി വിശ്വാസം ഇല്ലാത്തവർക്ക് എന്തും പറയാം
@akhilpaulthomas6684
@akhilpaulthomas6684 28 күн бұрын
Pp James full tour aanallo
@Sils-e8e
@Sils-e8e 28 күн бұрын
Masha Allah insha Allah ഇസ്രേel.
@Irshad-vv9yy
@Irshad-vv9yy 28 күн бұрын
ജയിംസിനെ കാണുന്നില്ലല്ലോന്ന് ആളുകൾ ട്രോളുന്നതാണ് അത് പോലും SKക്ക് മനസിലാകുന്നില്ലേ
@Sils-e8e
@Sils-e8e 28 күн бұрын
Modi ji full support Iran 😊
@Waynesterr
@Waynesterr 28 күн бұрын
PP Iran nninnu vannoo 🤝🏻
@BijuThomas-tl7tu
@BijuThomas-tl7tu 28 күн бұрын
ജെയിംസ് ന്റെ ചൊറിയുന്ന വാർത്ത നിർത്തി മറ്റ് വല്ലതും പറയു
@babytho.4006
@babytho.4006 28 күн бұрын
India must change tactics in neighborhood countries, regime change. Regime change in favor of Bharath!!!
@josejacob7279
@josejacob7279 28 күн бұрын
Pp ghan unish ലെ thuragathil ആയിരുന്നു
@jct127
@jct127 28 күн бұрын
ഇറാനി ജെയ്യിംസ് മിസൈൽ ഒക്കെ റെഡി അല്ലേ..?
@seefamily_
@seefamily_ 28 күн бұрын
Pp james❤
@user-tv9vj2qv8g
@user-tv9vj2qv8g 25 күн бұрын
ഒരു വല്ലാത്ത 🎺🎺
@aneeshbabukochi8828
@aneeshbabukochi8828 28 күн бұрын
ഞാൻ വിചാരിച്ചു ഇഷ്രീലിന്റെ മിസ്സേലിൽ ജെയിംസ് തീർന്നത്
@user-dd1zu1dh7z
@user-dd1zu1dh7z 25 күн бұрын
പി പി പോയത് ഹമാസിന്റെ തലവനെ കാണാനായിരിക്കും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം.
@hashimnh9089
@hashimnh9089 28 күн бұрын
Sathya santhanaayi news cheyyunnavar mattullavarude Thalparyngal nokkendathilla
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 63 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 63 МЛН