വിശ്വസ്തനും ആര്‍എസ്എസും തമ്മിലുള്ള ഇടപാടെന്ത്? മറുപടിയെവിടെ മുഖ്യമന്ത്രി? | Counter Point

  Рет қаралды 74,718

Manorama News

Manorama News

Күн бұрын

Пікірлер: 217
@habeebnpalam
@habeebnpalam Ай бұрын
മുഖ്യമന്ത്രി പിച്ചും പേയും പറഞ്ഞു വേദിയൊഴിഞ്ഞു 😂
@Nisuudaranikkal
@Nisuudaranikkal Ай бұрын
അന്ധമായ പാർട്ടി അണികളെ ആവേശം കൊള്ളിക്കാം എന്നല്ലാതെ ബുദ്ധിയുള്ള പ്രബുദ്ധ ജനതക്ക് കാര്യം തിരിയും.
@abdullahcholkkal4739
@abdullahcholkkal4739 Ай бұрын
രക്തസാക്ഷികൾക്ക് തിരിച്ചു വരാൻ കഴിയുമായിരുന്നെങ്കിൽ അവരുടെ ചോരക്ക് സ്വന്തം നേതാക്കളോട് പകരം ചോദിക്കുമായിരുന്നു !
@vijayakumarp7202
@vijayakumarp7202 Ай бұрын
എൻ്റെ ഉപ്പാപ്പയ്ക്ക് ആന ഉണ്ടായിരുന്നു.....ഊരിപ്പിടിച്ച വാൾ പിടി ഊരിപ്പോയി...
@nasarnbr2965
@nasarnbr2965 Ай бұрын
അൻവർക്ക ❤️❤️❤️❤️
@padathsubair5014
@padathsubair5014 Ай бұрын
മാങ്ങാ എന്നു ചോദിക്കുമ്പോൾ തേങ്ങ എന്നു പറയുന്ന ഒരു മന്ദ്രി. ഇതുകേട്ട കയ്യടിക്കാൻ കുറേ പാവങ്ങളും
@shajihameed2347
@shajihameed2347 Ай бұрын
കേരളത്തെ വഞ്ചിച്ച ആദ്യത്തെ യും അവസാനത്തെയും കമ്മ്യൂണിസ്റ്റ്‌ മുഖ്യൻ പിണറായി വിജയൻ
@jameelamuhammedkunju5942
@jameelamuhammedkunju5942 Ай бұрын
അജിത്കുമാറിനെ മാറ്റിയോ. ഉരുണ്ടു കളിക്കുന്നു.ജനങ്ങളെ മന്ദബുദ്ധികളാക്കുന്നു
@akashm8071
@akashm8071 Ай бұрын
ഈ കിളവൻ എന്ന് മുടിഞ്ഞു പോകും 🙏🏻
@woodpeckerart65
@woodpeckerart65 Ай бұрын
ആരെങ്കിലും ക്ലൈഫ്ഹൌസ്സിലേക്ക് ഒരു ടാങ്കർ വെള്ളം എത്തിക്കോ..... 😆😆😆😆
@ibrahimullatil1029
@ibrahimullatil1029 Ай бұрын
RSS ബന്തം കോൺഗ്രസിനല്ല സുധാകനു മാത്രം അതു RSS ബന്ധം CPM ന് അല്ല പിണറായി വിജയനു മാത്രം -😮
@NSR101
@NSR101 Ай бұрын
Shani ഇന്ന് ഒടുക്കത്തെ ഫോമിലാണ് 👍🏻👍🏻👍🏻
@noushadnoushad1724
@noushadnoushad1724 Ай бұрын
Shani,, CHARCHA, 💯,Vishayathil,Big, SALOOT
@MuhammedRafi-vm9mo
@MuhammedRafi-vm9mo Ай бұрын
കുറച്ചു ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി വിളിക്കായിരുന്നു
@alicec8084
@alicec8084 Ай бұрын
പഞ്ചനക്ഷത്രം ഹോട്ടലിൽ ഗൂഢാലോചനകൾ നടക്കുന്നു പുറത്ത് തമ്മിൽ പോരടിക്കുന്നു😠ഇവരുടെ അണികൾ ചാകാനും കൊല്ലാനും നടക്കുന്നവർ ഇതിൽ കൂടുതൽ എന്ത് തെളിവാണ് പുറത്തു വരേണ്ടത്😡
@SaiPall-f3q
@SaiPall-f3q Ай бұрын
എല്ലാ ഗവണ്മെന്റ് ജോലിയിലും ഉയർന്ന പൊസിഷനിൽ RSS മാത്രം... ഇത് കേരളത്തെ അടിത്തറ മാന്തും..
@majeedck1783
@majeedck1783 Ай бұрын
എനിക്ക് ചിരി വരുന്നു സാർ നിങ്ങളെ വർത്തമാനംക്കേട്ട്
@FaisalFaisal-kc5rd
@FaisalFaisal-kc5rd Ай бұрын
അൻവർ ഏറ്റവും നല്ല എംഎൽഎ
@hhddr4242
@hhddr4242 Ай бұрын
ഈ കിളവന് ഒരു പണിയും ഇല്ലേ എന്താ ഇയാൾ ചർച്ച യിൽ പറഞ്ഞത് ആർക്ക് എങ്കിലും മനസ്സിൽ ആയോ 😮😮
@ammanimathew9667
@ammanimathew9667 Ай бұрын
പോലീസിന് വിട്ട് തൃശൂർ പൂരം കലക്കിയ തിൻറെ ഉദ്ദേശം എന്തായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞില്ല
@manojkumar-kl1zs
@manojkumar-kl1zs Ай бұрын
ചർച്ചക്ക്‌ സിപിഎം ഇല്ല പോലും എന്താല്ലേ 🤔🤔🤣🤣🙏🙏
@salimkh2237
@salimkh2237 Ай бұрын
CPM വേറെ പിണറായി വേറെ- പിണറായിയുടെ കാഴ്ചപ്പാടും പ്രവൃത്തിയും ആണ് പ്രശ്നം CPM ൻ്റെത് അല്ല
@mathew9390
@mathew9390 Ай бұрын
സഖാവെ അത് പണ്ടത്തെ കാരൃം ഇപോഴതെ കാരൃം പറയുക. ഞഞളും അവജഛയോടെ തളികളയുകയാണ്.
@noushadnoushad293
@noushadnoushad293 Ай бұрын
മുഖ്യനു അറിയാം ഇനിയൊരു ഭരണം തനിക്ക് ക്കിട്ടില്ലന്ന് പ്രായം സമയം ജന ഹ്രദയ സമ്പർക്ക വിസ്വസ്ഥത ഇതല്ലാം കാരണങ്ങളാണ് ആയതിനാൽ ച്ചുരുങ്ങിയ സമയത്തിനുള്ളിൽ വിലപെട്ട സമയത്തിനുള്ളിലെ ഇ ഭരണത്തിൽ ഇതും ഇതിനപ്പുറവും ക്കാണാം
@hhddr4242
@hhddr4242 Ай бұрын
ഞാൻ നോക്കുകയായായിരുന്നു സുരേഷ് പാകിസ്ഥാൻ താലി ബാൻഎന്ന് പറയാത്തത് എന്ന് 😂😂ആ പറഞ്ഞു വിവരം കെട്ടവൻ
@komalkomalnairvly
@komalkomalnairvly Ай бұрын
മാറ്റിയത് ഒരു പാത്രത്തിൽ നിന്ന് ഓരോ ഭാഗത്തേക്ക്‌ നീക്കുന്നു എന്ന് മാത്രം
@jaisonkannappilly8434
@jaisonkannappilly8434 Ай бұрын
Well Said BRM Shefir.Congratulations.ParaNaari, Goto Hell.
@hakeempandikkad9670
@hakeempandikkad9670 Ай бұрын
അജിത് കുമാറും rss നേതാവും നടന്ന കൂടിക്കാഴ്ചക്ക്‌ മറുപടി പറയു
@AbrahamBaby-n2q
@AbrahamBaby-n2q Ай бұрын
ശരിക്കും കേരളം No - 1. തന്നെയാണന്ന് മനസിലായി.😂
@aboobakkarp3343
@aboobakkarp3343 Ай бұрын
കേരള ജനത മനസിലാകുന്നുണ്ട് വിജയ ആർക് ആരോടാണ് അടുപ്പം
@ashrafabdulla.ponnani
@ashrafabdulla.ponnani Ай бұрын
ഊരി പിടിച്ച വാളിൻ്റെ '😂 കാലിൻ്റെ ഇടയിൽ കൂടി നടന്നവൻ ആണ് ഞാൻ😂😂😂
@SureshKumar-b9h1u
@SureshKumar-b9h1u Ай бұрын
ആരാണ്ട് വാള് വച്ച് കിടന്നതിൻ്റെ ഇടയിൽ കൂടി നടന്നു എന്ന് പറഞ്ഞത്,അടിമകൾ വടിവാളിൻ്റെ ഇടയിൽ കൂടി എന്നാക്കിയതാണ്.. 😂😂
@josepoovelil1797
@josepoovelil1797 Ай бұрын
നാളെ മുതൽ അൻവർ മലപ്പുറം മുഖ്യമന്ത്രി
@abdulrahman-ot3rm
@abdulrahman-ot3rm Ай бұрын
നിങ്ങൾ ചർച്ച എങ്ങോട്ട് കൊണ്ടുപോകുന്നു കൊള്ളയും കൊലയും കലാപവും കളവും അതല്ല ചെയ്തവർക്കുള്ള ശിക്ഷ സ്ഥലംമാറ്റം ആണോ ഇന്ത്യൻ നിയമപ്രകാരം അവരെ ശിക്ഷിക്കപ്പെടേണ്ട ചർച്ച നിങ്ങൾ വഴിതെറ്റിക്കല്ലേ
@rokku7253
@rokku7253 Ай бұрын
പിണറായി നിങ്ങൾ കാടു കയറാതെ നിങ്ങൾ rss ന്റെ നേതാക്ലൂടെ പുറകെ എ ഡി ജി പി യെ എന്തിനു വിട്ടു ഉത്തരം പറയു... നിങ്ങടെ പുരാണം ഞങ്ങൾക്ക് കേൾക്കണ്ട
@vkissacissac8104
@vkissacissac8104 Ай бұрын
പുരാണം പറയാതെ ഉണ്ടായ കാര്യം പറ ക്യാപ്റ്റൻ
@FaisalFaisal-tv4pf
@FaisalFaisal-tv4pf Ай бұрын
ചോദ്യതിന്നു മറുപടി പറ വിജയാ സ്ഥിരം പറയുന്ന പല്ലവി ഒഴിവാക്കൂ 🙏🏻
@anwarsadath256
@anwarsadath256 Ай бұрын
You are great.... Mr. Anwar MLA
@beenamanojkumar6331
@beenamanojkumar6331 Ай бұрын
അതൊക്ക പണ്ട് പിണറായി ഇപ്പൊ കമ്മ്യൂണിസ്റ്റ്‌ അല്ല പിണറായിസ്റ്റ് ആണ് നിങ്ങൾ.
@rauoofvlog8501
@rauoofvlog8501 Ай бұрын
മുഖ്യൻ പലതവണ മനോരമ ചാനൽ പേരെടുത്തു പറഞ്ഞു. അദ്ദേഹം 10 ദിവസമായി മറ്റു ചാനൽ കണ്ടിട്ടില്ലേ?. എല്ലാ ചാനലിലും അദ്ദേഹത്തെ വിമർശിച്ചത് അദ്ദേഹം കണ്ടിട്ടില്ലേ?. അതോ അദ്ദേഹത്തിന്റെ ഉപദേശകർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിചോ???.
@ushabeegomck3380
@ushabeegomck3380 Ай бұрын
നുണ ആയുധം പൊലിപ്പിക്കാൻ ഷാനി ഇറങ്ങി😅
@mansusetup3480
@mansusetup3480 Ай бұрын
നിലപാടുകൾ പറഞ്ഞുകൊണ്ടേയിരിക്കും 🔥🔥🔥cm❤..
@razianasar4541
@razianasar4541 Ай бұрын
Shani is 100 percent right
@raghunath9733
@raghunath9733 Ай бұрын
ഇവന്റെ MLA സ്ഥാനവും അടുത്തു തന്നെ തെറിക്കും കോടതി തന്നെ കൊടുത്തുകൊള്ളും കാത്തിരിക്കാം
@rajeevanrayaroth7968
@rajeevanrayaroth7968 Ай бұрын
മനോരമ കണ്ടത്തിൽ തന്നെ.
@komalkomalnairvly
@komalkomalnairvly Ай бұрын
അൻവർ okey,,, അത് ആത്മാർഥമാണ് ബാക്കിയെല്ലാം കണക്കാ
@moncyp.a3001
@moncyp.a3001 Ай бұрын
പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല,,.. കിട്ടേണ്ടത് കിട്ടി,, ഇനി ഇങ്ങനെ പോയാൽ മതി,,..
@VchDch
@VchDch Ай бұрын
പിണറായി ഫാന്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റാണ് അപ്പം കോവി
@thulasia787
@thulasia787 Ай бұрын
ഇവൻ ജയചന്ദ്രൻ അന്വേഷണം നടക്കണം എന്ന് പറയും കറക്റ്റ് ആയിട്ട് അങ്ങനെ തന്നെ പറയും
@abduljaleelsacky8853
@abduljaleelsacky8853 Ай бұрын
Pinaraayi..... നിന്റെ കാലത്ത് എന്റെ പാർട്ടിയെ ഒറ്റു കൊടുത്തു
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Ай бұрын
വാടിക്കൽ രാമകൃഷ്ണനെ മറക്കണ്ടാ
@mansusetup3480
@mansusetup3480 Ай бұрын
മനോരമക്ക് ഇഷ്ട്ടപെട്ട മറുപടികൊടുക്കാൻ cm ന് പറ്റിയില്ല 🤣😀
@kenziperfumes6296
@kenziperfumes6296 Ай бұрын
ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ..
@PradeepKumar-fk1zb
@PradeepKumar-fk1zb Ай бұрын
നാണമില്ലേ, ഇത്തരം വില കെട്ട ചർച്ച നടത്താൻ വേശ്യരമേ.. കേരളം നശിപ്പിച്ച; നശിക്കുന്ന എത്ര വിഷയം നിങ്ങൾ ചർച്ചക്കെടുത്തു കൂട്ടിക്കൊടുപ്പ് മാധ്യമമേ...
@shihabkhan8437
@shihabkhan8437 Ай бұрын
Shani ❤
@sanoj8884
@sanoj8884 Ай бұрын
ഇയാൾക്ക് മൈക്കിന് മാത്രേ അറിയൂ പിന്നിൽ നടക്കുന്നത് ഒന്നും അറിയുന്നില്ല 😂😂
@abdullahfousi8237
@abdullahfousi8237 Ай бұрын
ഷാനി അലനെയും താഹയെയും അറസ്റ്റ് ചെയ്തു അന്ന് കേരളം നിങ്ങളെ പഠിച്ചു പിണറായി നീ അന്ന് തുടങ്ങി പിണറായി പാവം മുസ്ലിം സഗാകേളേ പറ്റിക്കല്ലേ പിണറായി പ്ലീസ് 🙏🙏🙏🙏🤔🤔🤔
@rameshachuramesh4983
@rameshachuramesh4983 Ай бұрын
ഇങ്ങനെ എച്ചിൽ നക്കാൻ നാണമുണ്ടോ മനോരമേ
@asharafmv-qd4oz
@asharafmv-qd4oz Ай бұрын
CM ചുമ്മ കാണാകുന്ന പറയുകയാണ്, എന്താണ് deal എന്ന് പറയാതെ , കഷ്ടം തന്നെ അണ്ണാ😂😢
@hameedpk9200
@hameedpk9200 Ай бұрын
Very good question shany ❤❤
@ZalvozCv
@ZalvozCv Ай бұрын
മനോരമക്ക് ഇഷ്ട്ടപെട്ട മറുപടി കൊടുക്കാമായിരുന്നു cm ന് 🤣😀😀😀.. സഖാവിന്റെ മറുപടി മനോരമക്ക് അത്ര പിടിച്ചില്ല
@nazarrahiman5639
@nazarrahiman5639 Ай бұрын
ചോദിച്ചതിന് ഉത്തരം ഇല്ല! Pv യുടെ സസിയും adjp യും തൊട്ടാൽ pv യും m/മോനും ഗോവിന്ദ 😂😂😂
@ShajahanKi
@ShajahanKi Ай бұрын
😂😂😂 നിങ്ങൾ കുറെ കാലമായല്ലോ പക്ഷേ ഒരു കാര്യം പറയാം അതിനു പറ്റിയ വേദിയല്ല അല്ലെങ്കിൽ കാണാമായിരുന്നു🔥🔥
@BaijuMp-u7v
@BaijuMp-u7v Ай бұрын
Annu.thamara.vijayan.😭🧐👿😂😂😂😂😂😂
@beerankuttymuhamed2997
@beerankuttymuhamed2997 Ай бұрын
Hai kammiss
@ajujacob4545
@ajujacob4545 Ай бұрын
മഞ്ഞരമക്ക്‌ പൊള്ളി
@sebijoseph-f6o
@sebijoseph-f6o Ай бұрын
ഇത്ര നാറിയ ഒരു ഭരണം
@garivloprincip
@garivloprincip Ай бұрын
വർഷങ്ങൾക്ക് മുന്നേ ഒരു റിപ്പോർട്ട് വന്നാരുന്നു. സിപിഎമ്മിൽ തീവ്രവാദ ചിന്താഗതിക്കാർ വലിഞ്ഞു കയറുന്നു. ആ കാലയളവിൽ കയറി വന്ന രണ്ടു പേരാണ് ജലീലും അൻവറും. പാർട്ടിയെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം എന്ന രീതിയിലേക്ക് എത്തിച്ചു. ഇന്ന് ഡിഫി യുടെയും എസ്എഫ്ഐ ടെയും എല്ലാ നേതൃത്വത്തിലും ആരാണ് കൂടുതൽ. ഒടുവിൽ ഇവർ പാർട്ടിക്ക് പാലം പണിയും. അതിന്റെ ആദ്യ ലക്ഷണം ആണ് ഈ കാണുന്നത്. ഇയാളുടെ വ്യക്തി വിരോധം , പ്രത്യേകിച്ച് മറുനാടൻ വിഷയത്തിൽ കോടതികളിൽ നിന്ന് കിട്ടിയ അടി , അതിന്റെ കലിപ്പ് മാത്രമാണ് ഈ കാണുന്നത്. ഇയാളെ വിശ്വസിക്കാൻ പറ്റില്ല.
@shareefnechiyil5227
@shareefnechiyil5227 Ай бұрын
💯
@SiyadSisi
@SiyadSisi Ай бұрын
ഷാനി തനിക്കൊരു പേര് ഇടാൻ പോകുന്നു കടന്നൽ ഷാനി മലയാള മനോരമ മാത്രമേ പേരെടുത്ത് പറഞ്ഞിട്ടുള്ളൂ ഒന്ന് സൂക്ഷിച്ചോ ട്ടോ സംഗതിയെല്ലാം ശരിയാണെങ്കിൽ ഇടി വരാൻ സാധ്യതയുണ്ട്
@davidrasheeddavid3689
@davidrasheeddavid3689 Ай бұрын
മനോരമക്കും കിട്ടി കണക്കിന് 🤣🤣😂😂
@kunjumonkk1550
@kunjumonkk1550 Ай бұрын
ഷാ നിക്ക് ചെറിയ .ശർദിയുണ്ട് പച്ചമാങ്ങ നല്ലതാണ്. R - S. ടഎന്ന് എപ്പോഴും പറയുന്നു ദഹിക്കുന്നില്ല
@kkr476
@kkr476 Ай бұрын
Big show just shuffled...... Great he successfully put dust in our eyes.😮😮😮😮
@mansusetup3480
@mansusetup3480 Ай бұрын
ഷാനിക്ക് കിട്ടേണ്ട മറുപടി അൻവർ കൊടുത്തില്ല... ഷാനി ഇന്ന് പട്ടിണിയാണ് 🤣😀
@latheefkottayi8438
@latheefkottayi8438 Ай бұрын
കൊണ്ടുനടന്നതും, കൊല്ലിച്ചതും നിയെ ച്ചപ്പാ....
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
ഗൊർബച്ചോവ് വീണ്ടുംവീണ്ടുംജനങ്ങളേമൊയന്തന്മാരാക്കുന്നു ഇനിഭരണതലവനാവാൻകഴിയില്ലാമൂന്നാമതുംഎന്നതോന്നലിൽഈപാർട്ടിയെതന്നേകുഴിച്ച്മൂടാൻനോക്കുന്നു ദുഷ്ഠത്തരം അല്ലാതെഎന്ത്പറയാൻ സഖാക്കൾഒരുകാരൃംശ്രദ്ധിക്കുകനമ്മുടെപാർട്ടിയെഖബറടക്കാൻസമ്മതിക്കരുത്
@ayyubraymarakarveettil7363
@ayyubraymarakarveettil7363 Ай бұрын
ഇവൻക്ക് ഇത് മാത്രമേ പറയാൻ ഒള്ളു
@parusmedia-mz7mu
@parusmedia-mz7mu Ай бұрын
കോമൺസെൻസ് ഇല്ലാത്ത ഷാനി
@SureshKumar-b9h1u
@SureshKumar-b9h1u Ай бұрын
കോമൺ സെൻസ് ഉള്ള കുറേ ഊമ്പന്മാർ കേരളം ഭരിച്ച് ഭരിച്ച് സാധാരണക്കാർക്ക് ജീവിതം വഴി മുട്ടി...
@rijuthomas696
@rijuthomas696 Ай бұрын
കോമൺസെൻസ് കൂടിയ ഒരു ശവം കേരളത്തെ ഭരിച്ചു മുടുപ്പിച്ച്..,എന്നാലും കുറേ പൊട്ട ഊള കമ്മികൾക്ക് ഇതുവരെ ബോധം വന്നിട്ടില്ലല്ലോ എന്നോർക്കുമ്പോൾ കഷ്ടം തോന്നുന്നു 🙏🏻
@musthafapadikkal6961
@musthafapadikkal6961 Ай бұрын
കോമൺസെൻസ് കൂടിയത് കൊണ്ട് തലസ്ഥാനത്ത് കുടിവെള്ളം ഇല്ലാതായത് 7 ദിവസം 😂😂
@abdullahcholkkal4739
@abdullahcholkkal4739 Ай бұрын
ആ വല്ല്യച്ചനെ വെറുതെ വി ടൂ!
@prakashnair6318
@prakashnair6318 Ай бұрын
Shani..Where's those so called advocates and Dr's we ashamed as a public. .
@2012setup
@2012setup Ай бұрын
മഞ്ഞരമ 😂
@abdulgafoorkp5615
@abdulgafoorkp5615 Ай бұрын
ക്ല. ക്ലി . ക്ലു സുരേഷ് തിരിഞ്ഞുനോക്കി അതാമുറ്റ ത്തൊരു മയ്ന .😂😂
@shivdaskrishnannair8437
@shivdaskrishnannair8437 Ай бұрын
Manorama yda tharigida ellavarkkum ariyam
@shafisha743
@shafisha743 Ай бұрын
R s s vijeyn💩
@hakeempandikkad9670
@hakeempandikkad9670 Ай бұрын
ഇലപോഴും കൈ അടിക്കാൻ ആളുണ്ടോ
@katturantk6478
@katturantk6478 Ай бұрын
Nothing else only escapes from the case of his daughter
@subairmuhammed7570
@subairmuhammed7570 Ай бұрын
ടോർച്ച് പെട്ട്.. 😂😂😂
@creatandcreat1690
@creatandcreat1690 Ай бұрын
ഇതിനർത്ഥംഅൻവറി നേ ഒതുക്കൽ മാത്രം
@Muhammedsubair-lu1oz
@Muhammedsubair-lu1oz Ай бұрын
Oori pidicha valinde Katha parayathe ippozhathe prashnam parayoo
@basheerkoyoli953
@basheerkoyoli953 Ай бұрын
ഈ ഡയലോഗ് വന്നിട്ടൊന്നും കാര്യമില്ല കേരളത്തിലെ പോലീസ് ഓഫീസർമാരെല്ലാം. നരനായിട്ടാണ് ഓഫിസർമാർക്കുള്ള കയറി ഒരു വിട്ടിരിക്കുന്നു
@rauoofvlog8501
@rauoofvlog8501 Ай бұрын
മനോരമാ faimasaayalloo😄😄😄
@abdullahfousi8237
@abdullahfousi8237 Ай бұрын
മോദിഎന്താ പറയുന്നത് അത് കേരളത്തിൽ ചെയുന്ന ആളെല്ലേ പിണറായി നാണം ഇല്ലേ സഗാകേളേ 🙏🙏🙏🙏
@kabeerkp6166
@kabeerkp6166 Ай бұрын
കലങ്ങിയ വെള്ളം തെളിയും പക്ഷെ രാഷ്ട്രീയത്തിൽ അത് ഉണ്ടാവില്ല🌲
@noushadnoushad1724
@noushadnoushad1724 Ай бұрын
Pinanariyum, Ajithu, kumarum, Onnanu, Vargeeyatha,,V,S, Thudangi,, Pinanari, Shailaja,, Lathika,, Mohanan,,K,T,,Kanji,Kannan,,Ado,, Pinanari,, Matham, Nokki,(Muslim),,Kesu,, Soopar, Bharanam,,,Makalum,Monum,,Mairu,Monum, Cherukuttiyum, Suhikkan, Bharanam,, ETHANU,, KERALA,, PINANARISAM COMOONISAM
@MuhasinKoya
@MuhasinKoya Ай бұрын
ഷാ നി👍
@riyas570
@riyas570 Ай бұрын
എവിടെ പ്രതിപക്ഷം ഇപ്പോൾ വന്നു മോങ്ങുന്നു
@joejo2767
@joejo2767 Ай бұрын
Hello CM. It’s not the answer - pointing fingers to Congress. What is the difference between CPIM n Congress?😂😂😂
@lizyjacob3620
@lizyjacob3620 Ай бұрын
ആരാണ് പിണറായീ ഈ ഞങ്ങളും നിങ്ങളു൦
@ajinc3860
@ajinc3860 Ай бұрын
ഇയാൾക്ക് രാജി വെയ്ക്കാൻ മേലെ
@rabeehpanakkad2882
@rabeehpanakkad2882 Ай бұрын
ഷാനി ❤
@noushadnoushad1724
@noushadnoushad1724 Ай бұрын
Anvar,Sar,,Bhahumaanam,Bhahumaanam,, Bhahumaanam, Bhahumaanam,,, Bhahumaanam, Bhahumaanam Bhahumaanam
@thomaspalathuruthil1630
@thomaspalathuruthil1630 Ай бұрын
Shameless
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 88 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 60 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 62 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 88 МЛН