റഷ്യൻ എണ്ണ കമ്പനികൾക്കും ടാങ്കുകൾക്കും US, UK ഉപരോധം! | ABC MALAYALAM NEWS | ABC TALK | 13-1-2025

  Рет қаралды 68,066

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 176
@akhilnarayanan8946
@akhilnarayanan8946 Күн бұрын
നമ്മളെന്തിനാ അമേരിക്കൻ ഉപരോധത്തിന് വിധേയരാകണം നമ്മൾ നമ്മുടെ വിദേശ നയം നമുക്ക് ഇഷ്ടമുള്ള പോലെ ഉണ്ടാക്കും
@purushothamankani3655
@purushothamankani3655 Күн бұрын
അത്‌ നടക്കില്ല, ചേട്ടാ.. നമ്മൾ വാങ്ങാൻ തയ്യാറായാലും അവർ തരണ്ടേ.. ഇനി, തന്നാൽ തന്നെ, ആ സാധനം എങ്ങനെ ഇന്ത്യയിൽ എത്തിക്കും 😊ആര് എത്തിക്കാൻ വരും..
@PrabhakaranV-g1m
@PrabhakaranV-g1m Күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@akhilnarayanan8946
@akhilnarayanan8946 Күн бұрын
@@purushothamankani3655 ഇപ്പോഴുള്ള സപ്ലൈ ചെയ്യാൻ ഉപയോഗിച്ച് നമുക്ക് റഷ്യയിൽ നിന്നും ഓയിൽ ഇങ്ങോട്ട് കൊണ്ടുവരാം റഷ്യക്ക് ആയുധത്തിന് ഉള്ള റോ മെറ്റീരിയൽ കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞ് ഇന്ത്യയിലെ കുറച്ചു കമ്പനികളെ അമേരിക്ക ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്നു എന്നിട്ട് നമ്മൾ അവർക്ക് വീണ്ടും അത് സപ്ലൈ ചെയ്യുന്നുണ്ടല്ലോ
@anoopthomaz7430
@anoopthomaz7430 20 сағат бұрын
ഈ അറിവുവെച്ചു നീ ഇവടെ ഒന്നും നിക്കേണ്ടവൻ അല്ല. അങ്ങ്.. ദൂരെ.. Cpm മന്ത്രിസബയിൽ ഒരു ധനകാര്യമന്ത്രി വരെആയിത്തീരാം.✌️ 💪വൽസലാം 🚩
@Truth_seeker-bl5mi
@Truth_seeker-bl5mi 11 сағат бұрын
Atinu india atrekku valarnittilla...chumma va kondu bahalam undakane ariyullu..karyaprapthi illa
@Kanniku
@Kanniku 21 сағат бұрын
എന്നാൽ ജനങ്ങൾക്ക് ഈ ആനുകൂല്യം ലഭിച്ചില്ല.
@praveentp2361
@praveentp2361 10 сағат бұрын
എണ്ണ വിലകുറച്ച് കിട്ടി...വില കൂട്ടി വിറ്റ്.....എന്നിട്ട് "ഇവിടെ" പെട്രോളിന് വില കുറയുന്നില്ല.
@PKVINODEN
@PKVINODEN 22 сағат бұрын
എല്ലാത്തിനും പരിഹാരം താമസം കൂടാതെ ഉണ്ടാവും. പരിഹാരം ശ്രീ മുരുക ദേവന്‍ നല്‍കി അനുഗ്രഹിക്കും.
@bababluelotus
@bababluelotus 18 сағат бұрын
😂😂😂
@sunnyjacob607
@sunnyjacob607 23 сағат бұрын
ഉപരോധം വകവെക്കാതെ ഇന്ത്യ എണ്ണ വാങ്ങിച്ചു വിറ്റാൽ അമേരിക്ക നമ്മളെ ചെത്തി കളയുമോ പോകാൻ പറ.
@mariammmajoseph271
@mariammmajoseph271 22 сағат бұрын
നിന്റെ പറച്ചിൽ കേട്ടിട്ട് വലിയ പുള്ളി ആണോ?
@socialmedia8804
@socialmedia8804 21 сағат бұрын
Modide pidukka virakkum enna vagiyal😅
@SudheeshKumar-d4s
@SudheeshKumar-d4s 20 сағат бұрын
ജി യുടെ കളസം അവന്മാർ ഊരി വാങ്ങും അത്രേ ഉള്ളു
@thekkumbhagam3563
@thekkumbhagam3563 19 сағат бұрын
അത് കൊണ്ട് ആണോ റഷ്യക്ക് ഇത്രയും ഉപരോധം ഉണ്ടായിട്ടും ഇന്ത്യ വാങ്ങിയത്.. ഒരു വിറയലും ഇല്ല.. പിന്നെ അവരുടെ കപ്പലുകൾ മറ്റ് രാജ്യങ്ങളുടെ അതിർത്തി കടന്ന് വരാൻ കഴിയില്ല അതാണ് കാരണം ​@@socialmedia8804
@purushothamankani3655
@purushothamankani3655 18 сағат бұрын
@@sunnyjacob607 ഈ ഉപരോധം ബൈഡൻ administration ന്റെയാണ്.. മിക്കവാറും ട്രെമ്പ് മാമൻ, മരവിപ്പിക്കാൻ സാധ്യത ഒണ്ട്..
@tomypl5511
@tomypl5511 23 сағат бұрын
കാട്ടു തീക്ക് ഉപരോധം ഏർപ്പെടുത്തിയാൽ വളരെ നല്ലതായിരുന്നു.
@vinodvarghees8831
@vinodvarghees8831 Күн бұрын
ബൈഡന് ഇനിയും കഷ്ടിച്ച് 7 ദിവസമുണ്ട് .. 😆😆
@purushothamankani3655
@purushothamankani3655 23 сағат бұрын
@@vinodvarghees8831 അയാളെപ്പോലൊരു കോസ്രാക്കൊള്ളി സാധനം.. ആ രാജ്യത്തെ അയാൾ തൊലച്ചു.. നയങ്ങൾ മിക്കതും കളരിക്ക് പുറത്ത്, അല്ലെങ്കിൽ, ആശാന്റെ നെഞ്ചത്ത് 😊
@user-yh3gf5jx3e
@user-yh3gf5jx3e Күн бұрын
റഷ്യയെ തകർക്കാൻ പുറപ്പെട്ട യൂറോപ്പിന്റെ കളസംകീറിത്തുടങ്ങി 😂😂😂 കിർ സ്റ്റാർമർ, ഒലാഫ് സ്കോൾസ്, ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള സകല മാക്രികളും കരച്ചിൽ തുടങ്ങി 🤣🤣🤣
@binusd9817
@binusd9817 Күн бұрын
Absolutely true.... Its economy is growing and will continue to grow according to World Bank controlled by America. But what about other EU countries... Germany is finished... Uk is dead
@kgvaikundannair7100
@kgvaikundannair7100 10 сағат бұрын
യൂറോപ്യൻ രാജ്യങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ കാര്യം നോക്കിയാൽ മതി.ഇന്ത്യ എന്ത് ചെയ്യണം എന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാം..❤️👍
@arundevu747
@arundevu747 Күн бұрын
Russian tankers ഉണ്ട്, അത് പഴയ പോല തന്നെ എണ്ണ എത്തിക്കും..
@abhiframes
@abhiframes Күн бұрын
Venezuela oil shall be imported to india
@user-bfqyowt
@user-bfqyowt 22 сағат бұрын
ഭർത്താവിന്റെ അമേരിക്കയും UK യും തകർന്ന് കൊണ്ടിരിക്കുമ്പോഴാണോ ഉപരോധം 😂😂😂
@binubobian
@binubobian 21 сағат бұрын
തള്ള സഹായിച്ചവര് സുഖിക്കുവാലോ
@renjuravi4830
@renjuravi4830 Күн бұрын
Only way to overcome America's sanctions strategy India and other BRICS countries should go ahead with BRICS currency....
@maheshkmr
@maheshkmr 6 сағат бұрын
Impossible
@renjuravi4830
@renjuravi4830 5 сағат бұрын
@maheshkmr wait n See... May take another decade...
@maheshkmr
@maheshkmr 5 сағат бұрын
@@renjuravi4830 still not possible bro. Its not the currency, its the economy. Top 50 companies il 40 um american. Top 10 il 9 um american. One company is worth more than total asset of india. Dollar undex, dxy is at almost 110 now, after Brics currency announced dollar demand increased much and all other Brics participants currencies are at all time low. No one can defeat usa
@hellosans
@hellosans 10 сағат бұрын
പിന്നെ എന്തു തേങ്ങാ കോല കാണിക്കാനാ ഉണ്ടാക്കി വച്ചേക്കുന്നേ. അമേരിക്ക അവിടെ ഇരുന്നു ഉപരോധിച്ചോട്ടെ....... ബാക്കി ഉള്ളവർ എൻഡിനാണ് അതൊക്കെ കാണിക്കിൽ എടുക്കുന്നത്. മൊട കാണിച്ചാൽ തിരിച്ചും മൊട തന്നെ. നാളെ മുതൽ ആരും ഭക്ഷണം കഴിക്കേണ്ട എന്ന് അമേരിക്ക പറഞ്ഞാൽ ബാക്കി ഉള്ള രാജ്യങ്ങൾ ആരും ഭക്ഷണം കഴിക്കില്ലേ
@sasidharannair6718
@sasidharannair6718 Күн бұрын
അമേരിക്ക ഉപരോധം ഏർപ്പെടുത്തിയാൽ അതു റഷ്യ അംഗീകരിച്ചു കൊടുക്കുമോ ? ഇപ്പറഞ്ഞ ഉപരോധം ഏർപ്പെടുത്താൻ UN മാത്രമേ അധികാരമുള്ളൂ.
@anasayoob2449
@anasayoob2449 Күн бұрын
നമുക്ക് എവിടെ വില കുറച്ചു കിട്ടി.???
@gjames9474
@gjames9474 Күн бұрын
Someone finally asked this
@Alanjo127
@Alanjo127 21 сағат бұрын
Only the oil companies benefit from this
@User-w2t4e
@User-w2t4e 20 сағат бұрын
DO. Whatever. India made from oil trade You are seeing as different infrastructure VANDAE BHARATH. Defence. Renovation s etc
@sasindranmavullaparambath8635
@sasindranmavullaparambath8635 18 сағат бұрын
ഇങ്ങിനത്തെ കുറെ പരിപാടി usa തുടങ്ങിയിട്ട് കാലങ്ങളായി, i
@sasindranmavullaparambath8635
@sasindranmavullaparambath8635 18 сағат бұрын
ഇറാൻ , ഇറാഖ്, സിറിയ, മുതൽ പല രാജ്യങ്ങളും ഉപരോധംങ്ങളിൽ പെട്ടിട്ടു ഇപ്പോഴും നന്നായി പോകുന്നുണ്ട്
@bees8107
@bees8107 Күн бұрын
എണ്ണ വെറുതെ കിട്ടിയാലും ഇന്ത്യയിൽ മനുഷ്യർക്ക്‌ എന്ത് പ്രയോയാനം
@skmedia1520
@skmedia1520 Күн бұрын
എന്താ ഇയാൾ ഇതൊന്നും കിട്ടാതാണോ ജീവിക്കുന്നത്....
@p.n.unnikrishnan6659
@p.n.unnikrishnan6659 Күн бұрын
പൊട്ടാ, രാജ്യത്തിനാണ് ഉപകാരം. വ്യക്തികൾക്കല്ല.
@bees8107
@bees8107 Күн бұрын
@skmedia1520 150 ഡോളറിനു കിട്ടിയ ക്രുടു പെട്രോൾ ആക്കി ₹80 കിട്ടിയ സ്ഥാനത്തു ഇപ്പോൾ എത്ര ആണ്
@purushothamankani3655
@purushothamankani3655 Күн бұрын
റഷ്യയിൽ നിന്ന് കിട്ടുന്ന വിലക്ക് ചേട്ടന് കിട്ടുന്നില്ല എന്നതാരിക്കും ചേട്ടന്റെ പരിഭവം.. അതിൽ ന്യായമുണ്ട്.. നമ്മൾ ഒരുപാട് വികസന പ്രവർത്തനങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നു.. ഇങ്ങനൊക്കെ കിട്ടുന്ന വരുമാനമാണ് വികസന പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.. ബംഗ്ലാദേശ് ബോർഡർ വേലി കിട്ടുന്നതിന് മാത്രം ഏകദേശം അമ്പതിനായിരം കോടി രൂപ വേണം.. അവിടെ വിന്യസിക്കാൻ bsf നെ കൊറേക്കൂടി റിക്രൂട്ട് ചെയ്യേണ്ടി വരും.. അതുപോലെ, പണച്ചിലവുള്ള എന്തെല്ലാം കാര്യങ്ങൾ 😊
@HrushiMahadev
@HrushiMahadev Күн бұрын
​@@purushothamankani3655ആരോട്, എന്തിന് ഇവർക്കൊന്നും വെളിവില്ല,
@gopalakrishnapillai5911
@gopalakrishnapillai5911 Күн бұрын
പോകുന്ന പോക്കിനു ബൈഡൻ ട്രമ്പിനു കൊടുത്ത ഒരു പണി ആയിക്കുടെ?
@patrioticvlog1732
@patrioticvlog1732 Күн бұрын
വായിച്ചു പഠിച്ചിട്ട് ഉത്തരം പറയണം ആരും..ഇന്ത്യക്ക് ഗുണമുണ്ടായില്ലാ പോലും...കമൻ്റ് ബോക്സിൽ ഒരു മണ്ടൻ കമൻ്റ് കണ്ടു.. അതാണ് ഇങ്ങനെ പറഞ്ഞത്
@aradhyamariadavid9332
@aradhyamariadavid9332 Күн бұрын
Onnalla kureper negative comments paranjittundu
@babusreedharan3829
@babusreedharan3829 23 сағат бұрын
രാജ്യത്തോട് കൂറില്ലാത്തവർക്ക് കെട്ടിച്ചമയ്ക്കുന്ന വാർത്തകൾ പോസിറ്റീവ് ആണ്. അതാണ് ഇത്തരം കമൻ്റുകൾ '..😅😅😅
@viswanathsanjeev
@viswanathsanjeev 11 сағат бұрын
Oru doubt. If the producers and the supply tankers belong to same country like here Russia, then how it will impact India. Russian oil companies and its tankers anyway not going to pay heed to this sanction so India can still buy from Russia right ?
@rajeshramakrishnan1193
@rajeshramakrishnan1193 13 сағат бұрын
തിരിച്ചു റഷ്യക്കും ഉപരോധം ഉണ്ടാക്കം അല്ലോ
@mukundvarma
@mukundvarma Күн бұрын
ഇതിനു ബദൽ മാർഗ്ഗം മോദി ഗവൺമെൻ്റ് കണ്ടു പിടിക്കും. ഈ റിപ്പോർട്ടിനു എത്ര മാത്രം ആധികാരികതയുണ്ടെന്നു ആർക്കറിയാം. ഇതെല്ലാം കെട്ടിചമച്ച വാർത്തകളായിരിക്കും. അത് തന്നെ മ ട്രംമ്പ് വന്നാൽ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാൻ സാധ്യതയുണ്ട്. അപ്പോൾ ഈ റിപ്പോർട്ടിൻ്റെ പ്രസക്തി തന്നെ നഷ്ടപ്പെടും. എല്ലാം പഴയപടി ആകും.
@ramu9375
@ramu9375 Күн бұрын
Strong ways are opening for de-dollarization.
@ranjith.r.p2832
@ranjith.r.p2832 Күн бұрын
Mr koshy India is repaying previous loans from this profit. Again on defence please see all these things
@aradhyamariadavid9332
@aradhyamariadavid9332 Күн бұрын
Ethra paranjalum manassilakatha kure aalukalundivide. Rajyathinethire samsarikkan madiyillatha ivarokkeyanu bharathathinte shapam.
@ramu9375
@ramu9375 Күн бұрын
They are just worried at 'what benefit' the churches have got...🤣
@purushothamankani3655
@purushothamankani3655 Күн бұрын
​@@aradhyamariadavid9332 ഇസവും മതവും തലക്ക് പിടിച്ചാൽ, പിന്നെ ബുദ്ധിക്കും, ചിന്താശേഷിക്കും എന്ത് പ്രസക്തി 😊.. അങ്ങനെയുള്ളവരാണ് ഇന്ത്യയുടെ ശാപം.. ഇതൊന്നും അവർക്ക് അറിയാത്തതല്ല.. ഇന്ത്യ ബിജെപിയുടെ ഭരണത്തിൽ ഒര് നേട്ടവും ഉണ്ടാക്കുന്നില്ല എന്നവർക്ക് വരുത്തിത്തീർക്കണം 😊
@koshysfarming8266
@koshysfarming8266 Күн бұрын
വളരെ നല്ല കാരൃം. ഇന്തൃയ്ക്ക് ഢിസക്കൗണ്ട് റേറ്റിൽ കിട്ടിയതു കൊണ്ട് ഇവിടെ സാധാരണക്കാരന് 10 പൈസയുടെ പ്രയോജനം ഇല്ല.
@krishnajasreez
@krishnajasreez Күн бұрын
മണ്ടത്തരം പറയരുത്
@p.n.unnikrishnan6659
@p.n.unnikrishnan6659 Күн бұрын
പൊട്ടാ, രാജ്യത്തിന് ആണ് ഉപകാരം, വ്യക്തിക്കല്ലാ !!
@ramu9375
@ramu9375 Күн бұрын
You have a problem? In general people are happy. This sanction will last for just 12 days...Remember, India for America is as important as America for India.
@purushothamankani3655
@purushothamankani3655 Күн бұрын
​@@ramu9375 Exactly.. these are all fowl play of the outgoing Baiden Administration.. Tremp mamman may lift it 😊, when he takes over the charge
@babusreedharan3829
@babusreedharan3829 23 сағат бұрын
സാരാണക്കാരൻ്റെ അക്കൗണ്ടിൽ ഒരോ വർഷവും പണം വരുന്നുണ്ട്. അത് മേടിക്കാതെ വേണം കുറ്റം പറയാൻ '..... പെൻഷൻ കൊടുക്കാൻ ഇന്ധനവിലയുടെ മേൽ അധിക സെസ് പിരിച്ചിട്ട് ഫലം ഉണ്ടോ? അതൊന്നും ആർക്കും അറിയേണ്ടേ?😅
@ddealman
@ddealman 20 сағат бұрын
അമേരിക്ക ആരാണ്? ഇന്ത്യ യുടെ കാര്യം ഇന്ത്യ തീരുമാനിക്കും... പാക്കിസ്താണ് ആയുധം വിമാനം കൊടുക്കുന്ന അമേരിക്ക..ചതി യുടെ പര്യായം അല്ലേ
@vk4298
@vk4298 10 сағат бұрын
ഉപരോധം മുഴുവൻ മാറ്റിയില്ലേൽ രണ്ടു ഹൈപ്പർസോണിക് മിസൈൽ അങ്ങോട്ട്‌ വിട് പുട്ടിനെ 😂😂😂😂
@pulapudathilvijayan5102
@pulapudathilvijayan5102 5 сағат бұрын
How can they stop this?They canmot stop the trade.
@balachandrannairs7964
@balachandrannairs7964 17 сағат бұрын
തീയ്യ് പിടിച്ചില്ലേലേ അതിശയമുള്ളൂ
@asokkumarmanikkoth5422
@asokkumarmanikkoth5422 Күн бұрын
റഷ്യയെ പ്രകോപിപ്പിച്ചാൽ യൂറോപ്പിന്റെ കാര്യത്തിൽ തീരുമാനമാകും
@madhukumare3932
@madhukumare3932 Күн бұрын
😂😊😅
@SudheeshKumar-d4s
@SudheeshKumar-d4s 20 сағат бұрын
മൂന്നു കൊല്ലം ആയി കേൾക്കുന്നു ഒന്ന് പോടെ പഴയ തകരപ്പാട്ടയും എടുത്ത് യൂറോപ്പിനോട് പൊരുതാൻ തുടങ്ങിട്ട് കൊല്ലം മൂന്ന് ആയി പൂട്ടിഞ്ചി 😂😂
@A_A6969
@A_A6969 9 сағат бұрын
ചുമ്മാതല്ല ട്രുമ്പിൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിളിച്ചിട്ടും മോഡി പോകാതെ ജയശങ്കറിനേ വിട്ടത്..
@perumalasokan9960
@perumalasokan9960 Күн бұрын
"ഇരട്ടതാപ്പ്" എന്ന വാക്ക് ഉപയോഗിച്ചത് കാര്യമറിയാതെ. വാങ്ങിയ എണ്ണ ശുദ്ധീകരിച്ചാണ് യൂറോപ്പി ന് കൊടുത്തത്. ഇത്‌ വളരെ സുതാര്യമായിട്ടാണ് ചെയ്തത്. ഇതോന്നും അറിയാതെ വിഡ്ഢി ചോദ്യങ്ങൾ ചോദിക്കരുത്.
@tpsankaran6750
@tpsankaran6750 22 сағат бұрын
ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തിക്കാട്ടി മൻമോഹൻ സിങ്ങിനെ നാട് നീളെ നടന്ന് കളിയാക്കിയും ചീത്ത വിളിച്ചും അർമാദിച്ച മോദിയുടെ ഭരണത്തിൽ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലാണ്..(ഇന്ന് 1 USD = 86.69 INR ) സന്ഘികളും ഗോദി മീഡിയയും ഇക്കാര്യം അറിഞ്ഞിട്ടേയില്ല🫤🫤🫤🫤
@sandhyas1292
@sandhyas1292 21 сағат бұрын
രൂപ യുടെ മൂല്യം മോദിജി 10 വർഷം കൊണ്ട് 62 ഇൽ നിന്ന് 86.69 പൈസ ആയി ഉയർത്തി. Henley passport index ഇൽ 74 ഇൽ നിന്ന് 85 ആക്കി ഉയർത്തി, എന്നിട്ടും ഇയാൾക്ക് പരാതി 😏😏.
@ratheesh4you
@ratheesh4you 21 сағат бұрын
Dear all world currency is fallen down not just Indian currency. Exception is only gulf currencies because they pegged with dollar
@krishnamp2521
@krishnamp2521 13 сағат бұрын
എടാ എന്തായാലും നിന്റെ വർഗം othunghy kafirukal സ്വസ്ഥമായി ജീവിക്കുന്നത്.. പോടാ mathayoli
@tpsankaran6750
@tpsankaran6750 13 сағат бұрын
@@ratheesh4you 2014 ന് മുൻപും രൂപയുടെ മൂല്യം കുറഞ്ഞതിന് തക്ക കാരണങ്ങൾ ഉണ്ടായിരുന്നു.. എന്നിട്ടും മോദി റാലികളിൽ അലറി വിളിച്ചു " സർദാർ അസർദാർ ഹേ " . മാത്രമല്ല ഭരിക്കുന്നവരുടെ അഴിമതി ആണ് രൂപയുടെ മൂല്യം കുറയാൻ കാരണം എന്നും ഈ മഹാൻ പ്രസംഗിച്ചു നടന്നിരുന്നു
@sandhyas1292
@sandhyas1292 12 сағат бұрын
@@ratheesh4youഓ അതു ശെരി. ഞാനോർത്തു ഇന്ത്യൻ മാർക്കറ്റിൽ നിന്നും foreign investor's പിൻ മാറുന്ന കൊണ്ടാണ് എന്ന്. 🤗
@manojparambath3841
@manojparambath3841 Күн бұрын
നിങ്ങൾ രണ്ടു പേരും പറയുന്നത് ശരിയല്ല ട്രെബ് വന്നാൽറഷ്യയ്ക്കുള്ള ഉപരോധംഎടുത്ത് കളഞ്ഞാൽ റഷ്യ എണ്ണയ്ക്ക് വില കൂട്ടം അപ്പോൾ വില 70,80 ഡോളർ ആവും, അപ്പോൾ ആ വശം നിങ്ങൾ ചിന്തിക്കുന്നില്ല
@Citizen.380
@Citizen.380 12 сағат бұрын
അമേരിക്കൻ എണ്ണ വലിയ വിലയ്ക്കു വിൽക്കാൻ കഴിയണം😂
@damodarankk255
@damodarankk255 Күн бұрын
who authorised Us to block oil movement
@MdRafi-es2hw
@MdRafi-es2hw 17 сағат бұрын
മോദിജി കുവൈറ്റിൽ പോയത് വെറുതെ അല്ല 😄
@ddealman
@ddealman 19 сағат бұрын
100 വർഷം മുൻപ് ബ്രിട്ടീഷ് ക്രിസ്സങ്കി കൾ തുടങ്ങിയ വിഭാഗ്യത,വർഗീയത ഇന്ന് അമേരിക്ക പിൻ പറ്റുന്നു
@shaldysundaresan7467
@shaldysundaresan7467 22 сағат бұрын
Uk യിൽ അണുബോംബ് ഇടണം.
@albertthomas3502
@albertthomas3502 21 сағат бұрын
😂 ആവി കൊണ്ട് പുട്ട് പുഴുങ്ങാൻ ഇവിടെ തുടങ്ങിയപ്പോൾ ആവി യന്ത്രം കൊണ്ട് ട്രെയിൻ ഓടിച്ച സായിപ്പന്മാർ ആണ്. ഓട് കണ്ടം വഴി.
@harikrishnanm6713
@harikrishnanm6713 Күн бұрын
അല്ല അമേരിക്ക ആരാണ് ഉപരോധം ഉണ്ടാക്കാൻ 🤔 നമ്മൾ തിരിച്ചു അമേരിക്ക ക്കിട്ടും പണിയണം 👍 നമ്മൾ tax കൂട്ടണം അങ്ങനെ അമേരിക്ക സുഗിക്കേണ്ട. യൂറോപ്പ് തകരാൻ ഇനി വേറൊന്നും വേണ്ടി വരില്ല 🤣🤭 ഇന്ത്യ- ചൈന- റഷ്യ ടീം ഒരുമിക്കും മിക്കവാറും ❤️🥰
@purushothamankani3655
@purushothamankani3655 Күн бұрын
ചേട്ടാ, നമ്മുടെ പല കളികളും ട്രെമ്പ് മാമൻ വരട്ടെ എന്ന് ധരിച്ച് മാറ്റിവച്ചോണ്ടിരിക്കുവാണ്.തൽക്കാലം, നമ്മൾ മാമനെ പിണക്കാൻ ഉദ്ദേശിക്കുന്നില്ല 😊.. എണ്ണ നമുക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങാമല്ലോ.. അവിടുന്നും, reduced റേറ്റിൽ വാങ്ങാമെന്നേ, അതിനല്ലേ നയതന്ത്രം 😊
@shegar3357
@shegar3357 20 сағат бұрын
BRICS കറൻസി ആക്കിയാൽ തീരാവുന്നതേ ഉള്ളൂ ഈ അമേരിക്ക.
@maheshkmr
@maheshkmr 6 сағат бұрын
​@@shegar3357not possible
@ramachandran553
@ramachandran553 22 сағат бұрын
എത്ര കുറച്ച് കിട്ടിയാലും സാധാരണക്കാരന് ഗുണമൊന്നുമില്ലല്ലോ
@varun8650
@varun8650 21 сағат бұрын
60 crore people get free ration in india. If you want more and don't like working, then work as gigolo.
@sportsvan9582
@sportsvan9582 22 сағат бұрын
റഷ്യ എണ്ണയും കൊണ്ട് വന്നതാ അപ്പോഴാണ് ജനം tv, ABC ചാനൽ , തുടങ്ങിയ ചാനൽ കണ്ടത് നേരെ തിരിച്ചുവിട്ടു😂
@abhirajkannan4306
@abhirajkannan4306 13 сағат бұрын
നമുക്ക്.. വില കുറച്ചു കിട്ടുന്നില്ല..
@Jithin89
@Jithin89 Күн бұрын
refineries mothalalis allathe vere aarkelum upayogam indayinda ?? Kalavandi pradhishethakarku vela korachu korakarnu
@shegar3357
@shegar3357 20 сағат бұрын
ഇന്ത്യ എണ്ണ വാങ്ങുന്നത് ഇന്ത്യ യുടെ കാശ് കൊണ്ട് ആണ്. അമേരിക്ക നാളെ സൗജന്യ മായി എണ്ണ തരുമോ.
@Ordinaryperson1986
@Ordinaryperson1986 12 сағат бұрын
India should resolve all matters with China and do a pipeline from Russia to India through china. China and India will have a better geo politics then
@pjjames1194
@pjjames1194 13 сағат бұрын
അംബാനിക്കും അദാനിക്കും കൊള്ള ലാഭം ജനത്തെ കൂടുതൽ കൊള്ളയടിച്ചു.
@jobyjohny1089
@jobyjohny1089 Күн бұрын
നിങ്ങളുടെ കണങ്ക് എല്ലാം ശെരിയാണ് പക്ഷേ നാട്ടിലുള്ള സത്തരണക്ക് ഇനത കുണം
@varun8650
@varun8650 21 сағат бұрын
India giving free ration to 60 crore people from people like you working as gigolos??
@Vipin-x1h2d
@Vipin-x1h2d 20 сағат бұрын
പകരം ബദൽ മാർഗങ്ങൾ ഉണ്ടാക്കാൻ പറ്റില്ലേ....
@arunpk3157
@arunpk3157 Күн бұрын
Aah best.... ethra Rupa ivde ulla sadaranakaarkk labham kitti...hai...
@sandrosandro6430
@sandrosandro6430 23 сағат бұрын
ട്രമ്പിന് മുമ്പ് കാട്ടികൂട്ടലുകൾ 🤣
@rajeshkelakam3512
@rajeshkelakam3512 2 сағат бұрын
ഭാരതത്തിൽ,,, സ്വന്തം രാജ്യത്ത് പുതിയ ടണൽ ഉദ്ഘാടനം കഴിഞ്ഞു എന്ന് കേൾക്കുന്നു,,, ശരിയായിരിക്കുമോ,,,2025 വർഷം. Al യുഗം.,,,,,,,
@prasadmon3435
@prasadmon3435 Күн бұрын
കുറച്ചു കിട്ടയത് കൊണ്ടാണ് ഇവിടെ സാധരണ കാരൻ്റെ ജട്ടി കീറിയത്
@sreerajsukumarannair2772
@sreerajsukumarannair2772 Күн бұрын
ഇനി കീറില്ലല്ലോ. സന്തോഷമായില്ലേ...😂😂
@PK-fl1lm
@PK-fl1lm 21 сағат бұрын
ഒരു കാര്യവുമില്ല. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങി വളരും. റഷ്യ എണ്ണ ഇന്ത്യയ്ക്ക് വിറ്റ് വളരും. യൂറോപ്പും അമേരിക്കയും പോയി പണി നോക്കും 🤪
@shajianthonysshajianthonys9922
@shajianthonysshajianthonys9922 17 сағат бұрын
ആർക് ലാഭം കിട്ടി 🤔
@jabbarabdulla7874
@jabbarabdulla7874 Күн бұрын
ഇന്ത്യക്ക് അല്ല ലാഭം അദാനിക്കാണ് ആട് എന്തറിഞ്ഞു അങ്ങാടി വന്നിഭം
@rks9607
@rks9607 Күн бұрын
അദാനി പെട്രോൾ ബിസിനസ്‌ ചെയ്യുന്നുണ്ടോ?😅
@ramprasanth
@ramprasanth 23 сағат бұрын
റഷ്യയും ഇന്ത്യയുമായി പെട്രോളിയം പൈപ്പ്‌ലൈൻ ഉണ്ടാക്കിയാൽ മതി
@anilgeo
@anilgeo Күн бұрын
Gunam undayathu reliancinanu. Public sector oil companies Ee oil vangiyilla
@മലയാളി-ണ7സ
@മലയാളി-ണ7സ Күн бұрын
എന്നാരാ പറഞ്ഞത്, പബ്ലിക് സെക്ടർ റിഫൈനറീസ് ആണ് ആദ്യം വാങ്ങിയത്
@anilgeo
@anilgeo Күн бұрын
@@മലയാളി-ണ7സthey did not
@mohammedshareef-l8h
@mohammedshareef-l8h 12 сағат бұрын
നമ്മൾക്ക് എവിടെ വിലകുറച്ചു കിട്ടി നിങ്ങൾ പൊട്ടത്തരം പറയുന്നത് നിർത്തൂ
@kbsubhash
@kbsubhash 22 сағат бұрын
Sanction us oil and other export
@Alanjo127
@Alanjo127 21 сағат бұрын
Then Indian techies will be jobless forever, and even KZbin also from the USA so please uninstall 😂
@PhotonShower
@PhotonShower Күн бұрын
Trump verumbo marum
@SUJEENDRANSUJEENDRAN.R
@SUJEENDRANSUJEENDRAN.R 22 сағат бұрын
🎉Riz we n ki
@sagar5ag
@sagar5ag Күн бұрын
Nammal edukkum ....indiayaykk aanooil vendathhath
@TheWilsonvarghese
@TheWilsonvarghese Күн бұрын
നമ്മുക്ക് എന്തു ഗുണം അംബാനിക്കും അദാനിയുടെ കമ്പനിക്ക് ഗുണം. മോദിയെ കൊണ്ട്. ഇന്ത്യയിലെ പാവപ്പെട്ടവനും സാദാരണക്കാരനും എന്ത് ഗുണം
@jomonjoseph6570
@jomonjoseph6570 Күн бұрын
നിങ്ങള്‍ പറഞ്ഞ ഈ സാധാരണക്കാര്‍ ചിലര്‍ അംബാനിയുടെയും അദാനിയുടെയും കമ്പനിയില്‍ ജോലി ചെയ്താണ് ജീവിതം പുലര്‍ത്തുന്നതെന്ന് ഒന്ന് ഓര്‍ക്കുന്നതു നല്ലതാണു. നിങ്ങള്‍ വിചാരിച്ചാൽ ഒരു രണ്ടു പേര്‍ക്കു എങ്കിലും സ്ഥിരം ജോലി നല്‍കാന്‍ പറ്റുമോ. എന്നാല്‍ താങ്കള്‍ ഈ പറഞ്ഞ അംബാനിയും അദ്വാനിയും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കു ആണ് ജോലി നല്‍കുന്നതു. അതാണ് അവരെക്കൊണ്ട് നമുക്കും നമ്മുടെ ഇന്ത്യക്കും ഉള്ള ഗുണം. അതുകൂടി ഒന്നു ഓര്‍ക്കുന്നത് നല്ലതായിരിക്കും.
@HrushiMahadev
@HrushiMahadev Күн бұрын
​@@jomonjoseph6570അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല bro 🙏🙏🙏 ഇവർ വിചാരിക്കുന്നത് ഒരു പണിയും ചെയ്യാതെ വീട്ടിൽ ഇരുന്നാൽ മതി മോഡിയണ്ണൻ എല്ലാർക്കും ചിലവിന് കൊടുക്കും എന്നാണ് 😂😂😂😂 രാജ്യം വളരുന്നത് അംബാനി, അദാനി, ടാറ്റാ തുടങ്ങിയ കോർപ്പറേറ്റുകൾ ഉള്ളത് കൊണ്ടാണെന്ന് ഇവരൊന്നും സമ്മതിക്കില്ല 😡😡😡😡
@josephperuvamba
@josephperuvamba Күн бұрын
ബിജെപി യൂടെ കയ്യിൽ കാശ് ആയി. അംബാനിടെ കയ്യിൽ കാശ് ആയി. സാധരണ കാരൻ എന്തു നേടി.
@prasadkgnair5552
@prasadkgnair5552 Күн бұрын
സാധാരണക്കാരൻ 😂😂😂50 ന്റെ കൂറ മദ്യം 600 നു വാങ്ങി മോന്തുന്നില്ലേ. ഇതും അങ്ങനെ കണ്ടാൽ മതി 😂
@RAJI_VLOGGER
@RAJI_VLOGGER Күн бұрын
2 kollam nadanna lottery? Aark?
@WizardBro-q5q
@WizardBro-q5q Күн бұрын
Samathi undo
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 Күн бұрын
You are counting on Trump,fools...😁😜
@AswathiK-y7k
@AswathiK-y7k Күн бұрын
ജയിച്ചിട്ടു०അധികാര०ഇപ്പോഴു०ബൈഡന്😅മോശ०മോശ०
@purushothamankani3655
@purushothamankani3655 Күн бұрын
അങ്ങേർക്ക് എന്തെല്ലാം വൃത്തികേടുകൾ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യട്ടെ 😊.. ഇനി അഞ്ചോ ആറോ ദിവസം കൂടി 😊
@georgetony55
@georgetony55 4 сағат бұрын
Vivarakkedukal thallathe poinede
@aradhyamariadavid9332
@aradhyamariadavid9332 Күн бұрын
Ivide comment cheythirikkunnavarokke iniyennu manassilakkum nammude rajyathekkurichu. Kashtam thanne.
@sunumolsukumaran780
@sunumolsukumaran780 Күн бұрын
Onnum undakilla .modi athokke set cheyyum
@AjiAsharaf-jl9nb
@AjiAsharaf-jl9nb 20 сағат бұрын
ങ്ങ 😀😀😀ങ്ങ 😀😀ങ്ങ 😀😀😀
@Thamburdc1ff
@Thamburdc1ff Күн бұрын
Korachaal enth kootyaal enth
@sabupg8483
@sabupg8483 Күн бұрын
RessiakIthupolaOuparothamAerpthaduthanMela?
@ShafiEk-j3w
@ShafiEk-j3w Күн бұрын
ഏയ്‌ പെട്രോളിന് 200അയാലെന്താ, അറക്കാൻ ആർമി ഇവിടെഎത്തി 😂😂😂😂😂
@skmedia1520
@skmedia1520 Күн бұрын
തള്ളാഹു തള്ളും
@sreenavivek1326
@sreenavivek1326 Күн бұрын
എത്തി ഇവിടെയല്ല ബംഗ്ലാദേശിൽ 😂
@mhdalamelu-hp6rg
@mhdalamelu-hp6rg 6 сағат бұрын
​@@sreenavivek1326അതൊക്കെ തള്ള് ആണ്
@rosammamathew2919
@rosammamathew2919 Күн бұрын
എല്ലാം കാണുന്ന ദൈവം മുകളിൽ ഉണ്ട്
@ramu9375
@ramu9375 Күн бұрын
Enthaanu daivam kaanunne?
@rahulsahadevan7407
@rahulsahadevan7407 Күн бұрын
😄😄 ദൈവത്തിനതല്ലേ പണി 😃
@AJP19623
@AJP19623 9 сағат бұрын
Ivar ആരാണ് ഞാൻ എന്ത് വാങ്ങണം എന്ന് പറയാൻ?
@MohammadAli-ck2ko
@MohammadAli-ck2ko 11 сағат бұрын
😂😂.ttrevatthe.ttalla.vebagam..p.g.😅😅😅😅😅😅❤❤❤😂😂😂😂😂😂😂shunakkhe.ttem.
@sabumichael2781
@sabumichael2781 Күн бұрын
പോകാൻ പറ
@johnthekkummoottil4858
@johnthekkummoottil4858 18 сағат бұрын
Pachuvum Kovalanum😅
@UnaiskUnu-nu5hb
@UnaiskUnu-nu5hb Күн бұрын
ഇതിന്റെയൊന്നും ഗുണം ഇവിടുത്തെ ജനങ്ങൾക് ഇല്ലാത്തത് കൊണ്ട് ഇനി ആ പരിവാടി വേണ്ട
@sajeevkumbhen8381
@sajeevkumbhen8381 Күн бұрын
Business and save forien exchange
@purushothamankani3655
@purushothamankani3655 Күн бұрын
താങ്കൾ വന്ദേ ഭാരത്തിൽ കേറി അടിച്ച് പൊളിച്ച് യാത്ര ചെയ്യുന്നില്ലേ.. അതൊക്കെ, ആ കാശും കൂടി ഇട്ടതാ
@PrakashanS-v4v
@PrakashanS-v4v 10 сағат бұрын
ആരുടെകൈയ്യിൽനിന്നുംഎണ്ണവാങ്ങണംആർക്കെല്ലാംകൊടുക്കണംഎന്നുള്ളകാര്യങ്ങൾഇന്ത്യയുംറഷ്യയുംതീരുമാനിക്കുംയുഎസ്സിനെയുംയൂക്കേയെയുംപോയിപണിനോക്കാൻപറയണം
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19