വാസവന് തൊഴണം എന്നുണ്ട് പക്ഷെ തൊഴുതാൽ മന്ത്രി കസേര തെറിക്കും
@sanals81113 күн бұрын
മറ്റ് വിശ്വാസികൾക്ക് തടസ്സം നിൽക്കാതെ മാറി നിൽക്കാമല്ലോ...അത് ചെയ്യാതെ എന്റെ തല എന്റെ figure...
@AkhilJs-s3q13 күн бұрын
@sanals811 🤣 അതൊന്നും അല്ല പബ്ലിസിറ്റി സ്റ്റണ്ട് അല്ല ശ്രദ്ധിച്ചു നോക്കു ഉള്ളിൽ ശരണം വിളിച്ചു വിളിച്ചു അയ്യപ്പനെ എത്തി നോക്കുന്നത് കാണാം അറിയാതെയെങ്ങാനും കൈ പൊങ്ങി കൂപ്പി പോകാതിരിക്കാൻ നല്ലോണം പെടാപ്പാട് പെടുന്നുണ്ട്
@JayasheelanMelath13 күн бұрын
👍
@nikhil674113 күн бұрын
എന്റെ അഭിപ്രായം നെഗറ്റീവോളികൾക്ക് അവസരം കൊടുക്കാൻ കമ്യൂണിസ്റ്റ് മന്ത്രിമാർ ശബരിമല ശ്രീകോവിലിന് മുന്നിലേക്ക് പോകാതിരിക്കുക വിശ്വാസം ഉണ്ടേ പ്രാർത്ഥിക്കുക സയൻസിൽ അറിവുണ്ടേ പോകാതിരിക്കുക
ഈ മകരവിളക്ക് kseb തെളിക്കുന്നതല്ലേ.. ഇതിങ്ങനെ തെളിച്ചിട്ടും തൊഴുതിട്ടും എന്താണ് കാര്യം
@anilnair877113 күн бұрын
@@user-ui4dw8tm2d ജനകോടികൾക്ക് അങ്ങനെ തൊഴുന്നതിൽ കാര്യമുണ്ടെന്ന് അറിയാം.. അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം അവർക്ക് ഇല്ല..
@qmsarge13 күн бұрын
@@FThekk പാർട്ടിയല്ല. കണ്ണൂർ ലോബി. അവർക്ക് എന്ത് ശബരി മല ?
@JithuArackal-k3o13 күн бұрын
മന്ത്രി വാസവനെ കണ്ടാൽ അറിയാം അയ്യപ്പനെ തൊഴുത് സമസ്താപരാധങ്ങളും പറയണമെന്ന്. പക്ഷേ എന്ത് ചെയ്യാം പാർട്ടി ചാരന്മാർ അദ്ദേഹത്തെ തന്നെ നിരീക്ഷിക്കുന്നുണ്ട്. എന്നാലും ഭഗവൽ സന്നിധിയിൽ സാമിപ്യം അറിയിച്ചല്ലോ. സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ.
@s.v.devika261813 күн бұрын
S
@gopalkrishnan801313 күн бұрын
ഇങ്ങേർ അവിടെ കെട്ടി ഒരുങ്ങി നിന്നില്ലായിരുന്നുവെങ്കിൽ ഒരു അഞ്ചു ഭക്തർക്ക് കൂടി നന്നായി ദർശനം കിട്ടിയേനെ.
@ഓന്ത്ഓമനക്കുട്ടൻ13 күн бұрын
ഇയാൾ തൊഴുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഒരുങ്ങി കെട്ടി സോപനത്തിൽ വന്നു നിൽക്കുന്നത്
@satheesanvk233213 күн бұрын
Matuullavrku bhudimutundakan
@sureshkemelur13 күн бұрын
തൊഴുതില്ലെങ്കിലും മനസ്സിൽ പ്രാർത്ഥിച്ചോളൂ.അവിടെ അത്രയും നേരം നിൽക്കാൻ തന്നെ ഒരു ഭാഗ്യം വേണം.
@pramodmp607013 күн бұрын
മനസ്സുമൊത്തം വെറുപ്പും പകയുമല്ലേ തനിക്ക്.... താനും ഈശ്വരവിശ്വാസി......
@sarathkumarB1013 күн бұрын
പദവി യൂം പണവും
@s.v.devika261813 күн бұрын
S
@JayakumarJayakumar-c4w13 күн бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏
@SreeN-i9x13 күн бұрын
എൻ്റെ അയ്യപ്പാ...അനുഗ്രഹിക്കനെ❤❤❤
@pvmuralidharan802713 күн бұрын
ഇതാണ് ഭാഗ്യം കെട്ട ജന്മം എന്ന് പറയുന്നത് ഒരു പൈ സ ചിലവില്ല പക്ഷെ കണ്ണ് തുറന്ന് അയ്യപ്പനെ ഒന്ന് വണങ്ങാൻ മനസ് നിറു കെ ആയിരിക്കും സ്വമി ശരണം അയ്യപ്പാ ശരണം
@jayasreerajagopal771013 күн бұрын
Standing next to him is Tamilnadu Devaswom minister Mr. Sekhar Babu😅 അദ്ദേഹം നന്നായി തൊഴുന്നുണ്ട്.
@vinodkayamkulam700513 күн бұрын
വാസവാന് അയ്യനെ കണ്ട് തൊഴണമെന്നുണ്ട് പക്ഷെ കാലൻ കഴുകൻ കണ്ടാൽ മന്ത്രി പണി പോകുമെന്നുള്ള പേടി കൊണ്ട് വിയർത്ത് നിൽക്കുകയാണ്.
@sudheepkumar915913 күн бұрын
ആ വെള്ള ഷേർട്ട് ഇട്ടവന്റെ കൈ പൊങ്ങുന്നില്ല തൊഴുതു പിടിക്കാൻ ഇവന്മാർ ആരെ കാണിക്കാനാണ് അങ്ങോട്ടുപോകുന്നത് 😂
@jayasreerajagopal771013 күн бұрын
Standing next to him is Tamilnadu Devaswom minister Mr. Sekhar Babu😅 അദ്ദേഹം നന്നായി തൊഴുന്നുണ്ട്.
@shajik333913 күн бұрын
ഏതവനും അവസാനം കൈ എടുത്തു തൊഴ് ടി വരും ഏതു വലിയവനും സ്വാമി ശരണം 🙏🙏🙏🙏🙏
@radhamanipn115413 күн бұрын
💜🙏 സ്വാമിയേ ശരണമയ്യപ്പ 💜🙏 ഭക്തിയും വിശ്വാസവും ഇല്ലാത്തവർ ക്ഷേത്രങ്ങളിൽ പോകാതെ ഇരിക്കാൻ ശ്രദ്ധിക്കണം❤🙏 സ്വാമി ശരണം❤🙏 ക്ഷേത്രം ഭക്തർക്ക് മാത്രമുള്ളതാണ്
@sumavenu402113 күн бұрын
സ്വാമിയേ.... ശരണം 🙏🙏
@rajeevr.u146213 күн бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻
@VelayudhanDaksha13 күн бұрын
സ്വാമിയേ ശരണ മയ്യപ്പാ
@sprakashkumar197313 күн бұрын
Om Swami Saranam Ayappa 🙏🙏🌹
@shrpzhithr353113 күн бұрын
മന്ത്രി വാസവൻ എന്തിനാ എത്തി നോക്കുന്നത്.. 🤣🤣അയാളൊരു കമ്മ്യുണിസ്റ്റ്കാരൻ അല്ലെ.. ദൈവം ഇല്ലെന്ന് പറഞ്ഞു നടക്കുന്നവർ അല്ലെ കമ്മ്യുണിസ്റ്റ്കാർ.. ❓
@SunilKumar-bb5ml13 күн бұрын
അതിന് ഞാൻ കൈ കൂപ്പി തൊഴിതില്ല പറ്റിച്ചേ 😂എന്ന് വാസവൻ
@JithuArackal-k3o13 күн бұрын
മന്ത്രി വാസവനെ കണ്ടാൽ അറിയാം അയ്യപ്പനെ തൊഴുത് സമസ്താപരാധങ്ങളും പറയണമെന്ന്. പക്ഷേ എന്ത് ചെയ്യാം പാർട്ടി ചാരന്മാർ അദ്ദേഹത്തെ തന്നെ നിരീക്ഷിക്കുന്നുണ്ട്. എന്നാലും ഭഗവൽ സന്നിധിയിൽ സാമിപ്യം അറിയിച്ചല്ലോ. സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ.
@nikhil674113 күн бұрын
സയൻസിൽ അറിവുള്ള ആൾ അല്ലെന്ന് തോന്നുന്നു അദ്ദേഹം ഇനി ദേവസ്വം ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുന്നതുകൊണ്ടും പൊയതാകാം ശ്രീകോവിലിന് മുന്നിലേക്ക്
@jayasreerajagopal771013 күн бұрын
Standing next to him is Tamilnadu Devaswom minister Mr. Sekhar Babu😅 അദ്ദേഹം നന്നായി തൊഴുന്നുണ്ട്.
@j.santhoshkumar.970713 күн бұрын
സ്വാമിയേ....ശരണം പൊന്നയ്യപ്പാ🙏🙏🏻🙏
@sheelamadhu718013 күн бұрын
വിശ്വാസികൾ ഭക്തി യോടെ ശരണവിളി muzhakumbol വെള്ളയും വെള്ളയും ഇട്ടു ഒരു താടി ക്കാരൻ മസിലുപിടിച്ചു അയ്യപ്പൻറെ നടയിൽ നില്കുന്നു ഒരു അയ്യപ്പനെ അവിടെ നിർത്തി തൊഴാൻ അനുവദിച്ചിരുന്നു എങ്കിൽ ayyappanu സന്തോഷം ആയേനെ r
@jayasreerajagopal771013 күн бұрын
Standing next to him is Tamilnadu Devaswom minister Mr. Sekhar Babu😅 അദ്ദേഹം നന്നായി തൊഴുന്നുണ്ട്.
@electorsdairy449313 күн бұрын
He is Minister, Constitutional Post, No one can question his presence in a Public Place
@SreehariMnair-g3i13 күн бұрын
അയ്യപ്പൻ 💪🔥🔥🔥🔥
@gopakumar951813 күн бұрын
ഈ അപ ശകുനതിനെ ഈ പുണ്യ ദിവസം എന്തിന് അവിടെ കൊണ്ട് നിറുത്തി
@s.v.devika261813 күн бұрын
0:12 🙏🙏🙏
@manumenon28913 күн бұрын
Swami Saranam Ayyappa 🙏🕉️
@subashsubashsubash159213 күн бұрын
സ്വാമി ശരണം അയ്യപ്പ🙏🏼🙏🏼🙏🏼🙏🏼😢😢😢❤️❤️❤️❤️🌸🌸🌸
@drrakhi98713 күн бұрын
Swamiye sharanamayyappa🙏
@ManeeshaCk-m2b13 күн бұрын
Great
@AnjuAnjus-tq5yc13 күн бұрын
അയ്യപ്പാ 🥺🙏
@SunuNeethu13 күн бұрын
Swamiye saranam ayyappa🙌🙏🙏🙏🙏🙏🙏
@jenymon229213 күн бұрын
സ്വാമിയേ ശരണം 🙏🙏🙏❤️❤️❤️❤️
@ManeeshManeesh-el9ti13 күн бұрын
ഭഗവാനെ അയ്യപ്പ 🙏🏾🙏🏾🙏🏾
@Remyakunji13 күн бұрын
അയ്യപ്പ ❤❤❤
@sajucherusseril236313 күн бұрын
🙏
@athirakalesh630913 күн бұрын
Swami saranam🙏🙏🙏
@somannair328013 күн бұрын
വാസവനെ കാണാനാ ലൈവ്?
@SreeN-i9x13 күн бұрын
Swamiye sharanam❤❤❤
@sumesh.tg00713 күн бұрын
ലേ വാസു അണ്ണന് 😮
@Pavanvnair13 күн бұрын
സ്വാമിയേ,,,...,. ശരണമയ്യപ്പ
@sandeeps753513 күн бұрын
ayyappaaaaaa❤❤❤❤
@ramnelliyott15713 күн бұрын
🙏 സ്വാമിയേ ശരണമയ്യപ്പ 🙏
@mac-wj2vj13 күн бұрын
❤❤❤
@lakshmigm542913 күн бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JayakumarJayakumar-c4w13 күн бұрын
🙏🙏
@adershkattachira412013 күн бұрын
സ്വാമി ശരണം ❤🙏🏻
@nandankishore.d8513 күн бұрын
എന്താണ് മകര വിളക് എന്നു ഭക്തർക് വ്യക്ത മാക്കി കൊടുത്താൽ തിരക്കു കുറക്കാം,എല്ലാവർക്കും ഇതു കത്തയ്ക്കുകയാണ് എന്നു അറിയില്ല.
@SudisudiSudi13 күн бұрын
🙏🙏🙏🙏🙏🙏🙏❤❤❤❤❤
@sreeramsree178713 күн бұрын
സ്വാമി ശരണം 🙏
@krishnankk712713 күн бұрын
Swami sharanam ❤❤
@ambikamenon665113 күн бұрын
🙏🙏🙏🙏🙏🙏
@sumeshcm465013 күн бұрын
സ്വാമി ശരണം 🙏🙏🙏...
@girijarajan712513 күн бұрын
Devaswom minister .if u have no bhakti Pl.dont infront if the temple like this
@SikhaRavindran13 күн бұрын
Ayyo angane onnum parayalle... Nale nammude peril case avum... 😀
@soorajkumar866413 күн бұрын
🙄😏
@rajithaknd13 күн бұрын
അയ്യപ്പനെക്കാൾ വലിയ ആൾ ആണ്. അതുകൊണ്ട് ഇങ്ങനെ ഒക്കെ ആയിരിക്കും.
@jayasreerajagopal771013 күн бұрын
Standing next to him is Tamilnadu Devaswom minister😅
@jayasreerajagopal771013 күн бұрын
Standing next to him is Tamilnadu Devaswom minister Mr. Sekhar Babu😅 അദ്ദേഹം നന്നായി തൊഴുന്നുണ്ട്.