റഷ്യയിലെ ശിങ്കുവിന്റെ അടക്കള 🤣ആദ്യമായി അടുക്കളയിൽ കയറി അലങ്കോലമായി😂

  Рет қаралды 186,300

yaseenvlogs Family

yaseenvlogs Family

Күн бұрын

Пікірлер: 555
@ashrafniram4902
@ashrafniram4902 Ай бұрын
കുക്കിംഗ്. ഒരുപാട് ചിരിച്ചു. കോമടിയോട് കോമടി. യാസീന്റെ മനശ്ശാസ്ത്രപരമായ ഇടപെടൽ കലക്കി.
@aysha_ibrahim
@aysha_ibrahim Ай бұрын
തനിയെ ചിരിച്ചുപോയ ഒരു vlog. ഉപ്പില്ലാത്ത ദോശ ബാക്കിയുണ്ടെങ്കിൽ നാളെ എടുക്കാമെന്ന് യാസീൻ. ഓർക്കുമ്പോൾ ചിരി വരുന്നു. എന്തായാലും നിഷ്കളങ്കമായ സൂപ്പർ വ്ലോഗ്.❤
@nancysamuel1978
@nancysamuel1978 Ай бұрын
മേക്കപ്പ് വേണ്ട സുന്ദരി ആണ് ♥️. shingu
@ameenameen8087
@ameenameen8087 Ай бұрын
Yes
@saidalikuttyvappu450
@saidalikuttyvappu450 Ай бұрын
ശിങ്കു ദോശയിൽ ഉപ്പില്ലെങ്കിൽ എന്താ ചിക്കനിൽ ഉണ്ടല്ലോ.?😂😂 അത് പൊളിച്ചു 😂❤❤ റിയാദിൽ നിന്നും വാപ്പു❤❤
@amiaman3166
@amiaman3166 Ай бұрын
മോൾ നല്ല പോലെ ശരീരം marachitaanallo എപ്പോഴും 🥰എനിക്ക് നല്ലപോലെ ഇഷ്ടായി 🥰
@mubeeeii
@mubeeeii Ай бұрын
mudi mathram marachath kond karyamilla vasthradaranam sraddikkanam ith kanditt pardha polotha dress ayittano ningalk thonunnath purusha vesham islamil haramaanu
@farsanasamjid1783
@farsanasamjid1783 Ай бұрын
Maathramalla maaridam sharikk marachitilla
@arpnga
@arpnga Ай бұрын
Yaseeeeeeeen... നീ മഹാ bagyavan... റഷ്യ യില്‍ പഠിക്കുന്ന 6 വർഷത്തെ ജീവിതത്തിലും culture വിടാതെ നോക്കുന്ന shinku മുത്താണ്. വീട്ടില്‍ നിന്ന്‌ ഇറങ്ങി ബസ് സ്റ്റോപ്പ് ഇല്‍ എത്തിയാല്‍ കോലം മാറുന്ന കാലം ആണ്‌ ഇത്‌. യാസീന്‍ മരണം വരെ സന്തോഷമായി കഴിയൂ
@anatom8629
@anatom8629 Ай бұрын
Shinku is a very innocent girl. Yaseen is so lucky to have a girl like her. I greatly respect her parents, especially her mom, for teaching her all morals. Shinku will be a medical doctor, and she can wear anything she wants, but she is keeping her tradition; I love that. We always buy the same nirapara dosa powder here, but if you add two teaspoons of instant yeast and rest it for 6 hours, you will get a soft and fluffy dosa. Love you both. From USA
@yaseenvlogsFamily
@yaseenvlogsFamily Ай бұрын
❤️❤️
@shamnadkanoor9572
@shamnadkanoor9572 Ай бұрын
ഇന്ന് മൊത്തം വെള്ളിയാണല്ലോ യാസീനെ 🤣🤣🤣, അടിപൊളി 👍👍👍👍ശിങ്കുന്റെ കയ്യിന്ന് പണി വാങ്ങാതെ നോക്കിക്കോ 🤣🤣🤣🤣👍👍👍👍
@BasheerBasheer-z7m
@BasheerBasheer-z7m Ай бұрын
പുട്ടി ഇടാത്ത ശിങ്കു സൂപ്പർ...
@amaneem
@amaneem Ай бұрын
നീർദോശ ഉണ്ടാകുന്നതിനു മുൻപ് സാധാ food ഉണ്ടാക്കി, പിന്നെ ഒക്കെ ശെരിയാകുന്നു ❤️♥️, dibai നിന്ന് ശിങ്കുന്റെ ഫാൻ ❤️❤️❤️
@pabansvk581
@pabansvk581 Ай бұрын
ദോശ മാവ് തലേ ഡേ മാവ് ആക്കി വെക്കുന്നതാണ് പത്തിരി പൊടി ഉബയോഗിച്ച ണ്ടാക്കിയാലേ നീർദോഷ kittuu😂
@sjsj7381
@sjsj7381 Ай бұрын
എല്ലാവരും ഇങ്ങനെ ആണ് കുക്കിംഗ് പഠിക്കുന്നത്. ആദ്യം ഉണ്ടാകുമ്പോൾ ഇങ്ങനെ ആകും പിന്നെ എല്ലാം നന്നായി ഉണ്ടാകാൻ പറ്റും
@themonstergirl6506
@themonstergirl6506 Ай бұрын
13:30 നോക്കാനൊന്നില്ലുമ്മ.... എല്ലാം കൈവിട്ടു പോയി😅😂😂😂😂
@unnimadari7480
@unnimadari7480 Ай бұрын
പാവം മോളെ എനിക്ഷ്ടയി 👍❤️👍👍
@lalypaul9609
@lalypaul9609 Ай бұрын
യാസീനെ നീ ഉമ്മ എന്ത് ഭക്ഷണം ഉണ്ടാക്കി തന്നാലും കുറ്റം പറയാറില്ലേ അതിനു പകരമായി ശിങ്കു അടിപൊളി ദോശ ഉണ്ടാക്കി പകരം വീട്ടി 👍😂
@SainabaCk-lr7zc
@SainabaCk-lr7zc Ай бұрын
😂😂
@ammuammoos2023
@ammuammoos2023 Ай бұрын
😂😂😂
@ajipaul1239
@ajipaul1239 Ай бұрын
🤣🤣🤣
@zeenathun4145
@zeenathun4145 Ай бұрын
😂😂😂😂😂😂
@FathimathulHibakv
@FathimathulHibakv Ай бұрын
🤣
@Dhshsydjsjs
@Dhshsydjsjs Ай бұрын
Bro daily vlog venam ith nirtharuth😂😂😂😂nice aanu
@ISMAILCP
@ISMAILCP Ай бұрын
നിറപറ ദോശമാവിന് ഇതിലും വലിയ പരസ്യം കിട്ടാനില്ല
@Haashazworld1
@Haashazworld1 Ай бұрын
😂😂😂
@midumidlaj77
@midumidlaj77 Ай бұрын
😂😂😂😂
@hamdanvkd4724
@hamdanvkd4724 Ай бұрын
Oru pad chirichuttoo.... You both are really good couple😊
@binujohn999
@binujohn999 Ай бұрын
Yaseen, you have really good patience. Love your family ..
@riyasramshi6321
@riyasramshi6321 Ай бұрын
ശിങ്കു 😂😂😂😂എന്റെ ഫസ്റ്റ് കുക്കിങ് ഓർമ വന്നു 👍🏻
@monuasdmonuasd2275
@monuasdmonuasd2275 Ай бұрын
എ. എന്റെ 10 വയസ്സായ േമാനും 9 വയസ്സായ മോളും ഞാനും കറെ ചിരിച്ചു മക്കളെ കല്ലിയാണെഴിഞ്പിറ്റെ ദിവസം കടലക്കറി ഉണ്ടാക്കിലെ പിന്നെ എന്താ ശിങ്കു യാസീൻ ചിരിക്കുമ്പോൾ കരയരുത്‌ട്ടേ ശിക്കു😁😁😁😁😁👍👍👍👍👍
@rihanshanu5445
@rihanshanu5445 Ай бұрын
അത് ശരിയാ ചിക്കൻ കാണാൻ നല്ല വൃത്തിയുണ്ട് കിച്ചനും
@Iamindian957
@Iamindian957 Ай бұрын
Nhan from Karnataka mangalore aan nhan 3 kollamayi yaseen vlogs Kanan todangit Masha Allah nalle oru family aan yaseen nde uppa umma yum wife kooditulla nalla oru family aan .. yaseen oru ahankara illatha aalan Allahu yaseen nde kudumbatin deergayish kodkatte
@Samah_kb
@Samah_kb Ай бұрын
16:53 യാസീൻ : ഓൺ ആക്കി ശിങ്കു : എന്ത് ഓണാക്കി 🤣
@nafeesakv9436
@nafeesakv9436 Ай бұрын
Shingu ഈ ദോശ മാവിൽ ചൂട് വെള്ളം ozikkilla പച്ച വെള്ളം ഒഴിച്ച് ഒന്ന് മിക്സിയിൽ കറക്കിയാൽ ദോശ അടിപൊളി
@Zynzahid3184
@Zynzahid3184 Ай бұрын
19:47 💯 അത് ഇഷ്ടായി മോനെ ❤️ അവർക്ക് ഇങ്ങനെ ചെറുതൊക്കെ കേട്ടാൽ തന്നെ സന്തോഷവും 🙌 ഇത് പോലെ സന്തോഷത്തോടെ മുന്നോട്ട് പോവട്ടെ ❤️
@gangadharankp7339
@gangadharankp7339 Ай бұрын
Non stick pot ൽ metal spoon ഉപയോഗിച്ച് ഇളക്കാൻ പാടില്ല. wood കൊണ്ടുള്ള തവി ഉപയോഗിക്കുക. ഇത്തരം പാത്രത്തിലെ coating ഇളകിയാൽ അത് food ൽ വിഷാംശം കലരാനിടയാവും. ശ്രദ്ധിക്കുക.
@kRL1223
@kRL1223 Ай бұрын
Sheri gangadhara
@sharkgaming-n5f
@sharkgaming-n5f Ай бұрын
Mashallah good life God bless you brother and sister 💖💫👑
@yaseenvlogsFamily
@yaseenvlogsFamily Ай бұрын
👍
@coolcutezara
@coolcutezara Ай бұрын
നല്ല കാസറഗോഡ് ഉപ്പള ഭാഷ സംസാരിക്കുന്ന കൊടുങ്ങല്ലൂർ ശിങ്കു 😂
@arifapk58
@arifapk58 Ай бұрын
പാക്കറ്റ് പൊടി ഉയോഗിക്കുന്നത് അതിന്മേൽ തന്നെ കുറിപ്പ് ഉണ്ടാകും അത് നോക്കി ചെയ്താൽ ശരി ആകും 😂
@nvsadik3223
@nvsadik3223 Ай бұрын
സിങ്കു കുക്ക് ചെയ്യുമ്പോൾ കൈ നീളമുള്ള ഡ്രസ്സ് ഇടാൻ പാടില്ല അപകടം ഉണ്ടാകും ശ്രദ്ധിക്കുക പ്ലീസ്❤
@Banumurshi143
@Banumurshi143 Ай бұрын
Yaseenkka❤shinku bayankara fan.ngalod ulla ishttam kond parayaa yaseenkka ee pepsi,cococola kudikkunnath kurakkanee 🥰 ngal kure sthalangalil ninn coco cola kudikkunnath vlogil kandathond parayatto☺️
@JouharudheenShanu-yx4ic
@JouharudheenShanu-yx4ic Ай бұрын
ദോശ ഉണ്ടാക്കുമ്പോൾ ആദ്യം പൊടിയിട്ട് അതിലേക്ക് ലേശം വെള്ളം ഒഴിച്ച് കുഴമ്പു രൂപത്തിൽ കൈകൊണ്ട് നല്ലം ഒന്നോ രണ്ടോ മിനിറ്റ് നിർത്താതെ കുറച്ചു വേണം ലൂസാക്കാൻ മാവ് എന്നിട്ട് നിങ്ങൾ വല്ല ടിഷുവോ തുണിയോ എടുത്ത് ലേശം എണ്ണ തടവി അതിലേക്ക് ഒഴിച്ചാൽ ദോശ നല്ല എടുത്തു വരും ഞാനും വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് എനിക്കും ഇതുപോലെ അനുഭവം ഉണ്ട് പിന്നെ അത് ശരിയായി ഇങ്ങനെ ചെയ്താൽ മതി ട്ടോ
@thatcoolbreeze3873
@thatcoolbreeze3873 Ай бұрын
പിന്നെ മാവ് പാനിൽ ozichit lid വെച്ച് adakkanam
@subaidarahman930
@subaidarahman930 Ай бұрын
ശിങ്കു ദോശ മാവിന് ഓവർ നൈറ്റ്‌ വെച്ചിട്ട് ഉണ്ടാകു, or നീർ ദോശ യാണെങ്കിൽ മുട്ട ചേർത്താൽ മതി ലൂസായാണ് മാവ് വേണ്ടത് (cocnt milk ചേർത്താൽ നല്ലത് )
@best-fl2nl
@best-fl2nl Ай бұрын
പൊക്കി പറഞ്ഞോ 😂😂ഇല്ലെങ്കിൽ പണി ആളും 😂😂😂
@mrsmunavvirk5919
@mrsmunavvirk5919 Ай бұрын
Adipoly …😂😂😂chirich chirich oru vaka aay…. Nice vlog ….shinku pwoli🥰🥰🥰🥰
@safiyak6208
@safiyak6208 Ай бұрын
സിങ്കു തോഷമാവിൽ ഒരു മുട്ട കുട്ടിയാൽ മതി ചട്ടിയിൽ പിടിക്കില്ല മാവിൽ ചുടുവെള്ളം ഒഴിക്കരുദ് ശിങ്കു പച്ചവെള്ളം മതി
@nashidariyadali8353
@nashidariyadali8353 Ай бұрын
Packet podi kond undaakkuppol pachavellam kond aan maav koodettath appo neer dosa aavum vellam nallonam koodi povaruth. Adiyil pidikkukayaanekkil enna thoovanam
@ramlaismayil2758
@ramlaismayil2758 Ай бұрын
Shingu podiyittitt ichiri uppitt thanutha vellam ozhich loose aakki neerdasaundakkiyal mathi mavil kurach coconut oil koodi ozkikkanamtto
@shafeeq_76
@shafeeq_76 Ай бұрын
Thumbnail photo oru standard aayi ipo..👍👍😍
@FathimaNaseehath-ie7gu
@FathimaNaseehath-ie7gu Ай бұрын
Dhosha mavil pacha vellam chertha madhi. Pathram choodaya shesham kurach oil thadavi kodthal pathrathil pidikkilla. Pettenn kittum
@Mubiizayaaan788
@Mubiizayaaan788 Ай бұрын
🤣🤣🤣🤣🤣super vedeo. I loved it
@sajadsaju345
@sajadsaju345 Ай бұрын
🤣🤣ഒരു പാട് ചിരിച്ചു
@sherinfaslu123
@sherinfaslu123 Ай бұрын
😃😃randaldeyum samsaram ketirikan nalla rasand.. 😍
@alen3989
@alen3989 Ай бұрын
17:22 njan matharm aano keete 😂
@pathxz_.
@pathxz_. Ай бұрын
Future il enikk kittan ponah payyan eee vedio kanane avn ithu pole avaane allenkil anghne avnu thonnanee rabbeey😂👋🏼illenkil pettt
@mohammaedali6243
@mohammaedali6243 Ай бұрын
ശിങ്കു ചിരിപ്പിച്ച് കൊല്ലും 😀😀😀😂😂😂😂
@Dhshsydjsjs
@Dhshsydjsjs Ай бұрын
Nice broo orupaadu chirichu
@mariasdreamhub77
@mariasdreamhub77 Ай бұрын
യാസീനെ കണ്ട് ചിരിച്ചു ഒരു വിദമായി നീ എപ്പോഴും ഉമ്മിച്ചി എന്തുണ്ടാക്കിയാലും കുറ്റം പറയും ഇപ്പൊ ദേ കെടക്കണ് ഉപ്പില്ലാത്ത ദോശ.. 🤣🤣🤣സാരമില്ല ശിങ്കു എല്ലാം ചെയ്തോളും... ദോശ കണ്ടിട്ട് തോന്നുന്നു ചൂട് അധികമായ വെള്ളം ഒഴിച്ചാൽ മാവ് വെന്തു പോകും പിന്നെ അത് എങ്ങിനെ ഉണ്ടാക്കിയാലും ശെരിയാവില്ല ഇളം ചൂട് വെള്ളം ഒഴിച്ചാലും ഒരു 1/2 മണിക്കൂർ എങ്കിലും ഒന്ന് set ആവാൻ വെക്കണം പിന്നെ 1/2 ടീസ്പൂൺ എണ്ണ മാവിൽ ഒഴിച്ചാൽ ഒന്ന് കൂടെ soft ആകും കേട്ടോ ശിങ്കു 🥰🥰❤
@supertips2807
@supertips2807 Ай бұрын
ഉപ്പ് ഇട്ടിട്ടില്ലേ 🤔.. ലെ ശിങ്കു,, കറിയിൽ ഇട്ടിട്ടുണ്ടല്ലോ 😄😄
@kuttapy6397
@kuttapy6397 Ай бұрын
😂😂😂😂
@ashraf3060
@ashraf3060 Ай бұрын
Pathirippodiyil pachavellam ozhichal mathiyallo.nalla dosha kittum
@FasilaSabjan
@FasilaSabjan Ай бұрын
😂chikenil uppile nanum edak angane parayarund❤
@haseenahashim965
@haseenahashim965 Ай бұрын
വായിക്കു രുചിയുള്ള ഫുഡ്‌ ഉണ്ടാക്കിത്തരുന്ന ഭാര്യനെ കിട്ടിയാൽ ഭാഗ്യമാണ് ഫുഡ്‌ ഉണ്ടാകാൻ മടിയുള്ള വൈഫ്‌ ആണെങ്കിൽ ജീവിതം ഗോബി ചില ആൺകുട്ടികൾ ഉമ്മാ നോട്‌ ഫുഡിന്റെ കാര്യത്തിൽ ഒച്ചപ്പാട് ഉണ്ടാക്കും അവർക്കാണ് ഫുഡ്‌ ഉണ്ടാക്കാൻ അറിയാത്ത വൈഫിനെ കിട്ടാറു... ജോലി ചെയ്താലും വായ്ക്കൂ രുചിയുള്ള ഫുഡും കൂടി ഉണ്ടാക്കി ക്ഷീലിക്കണം മിക്ക പെൺകുട്ടികളും ഇപ്പോൾ മടിച്ചികൾ ആണ് ഹോട്ടൽ ഫുഡ്‌ തിന്നു മാപ്പിളന്റെ കീശ കീറും
@ajipaul1239
@ajipaul1239 Ай бұрын
💯 true
@shamn381
@shamn381 Ай бұрын
14:49 ഉപ്പ് ചിക്കനിൽ ഇല്ലേ😂😂😂
@fayisentertainment
@fayisentertainment Ай бұрын
Le vappa : ഒറിജിനൽ ഇന്ത്യ അല്ലേൽ kerala😂 13:40
@AbidaSaleem-je7vd
@AbidaSaleem-je7vd Ай бұрын
നന്നായിട്ടില്ലെങ്കിലും അത് മനസ്‌ അറിഞ്ഞു തിന്നുന്നുണ്ടല്ലോ 👍🤍
@rihanshanu5445
@rihanshanu5445 Ай бұрын
നിങ്ങൾ വീഡിയോ കണ്ടു ചിരിച് ചത്തു ഇനിയും കാണാൻ നല്ല indrest 🤣🤣
@yaseenvlogsFamily
@yaseenvlogsFamily Ай бұрын
❤️
@Aysha-vw6sv
@Aysha-vw6sv Ай бұрын
Shinku ath puli doshayude podi aakum.Aa pack inte purakil undaakum engane undaakuka ennu..pinne dosa fry pan und.Ee chattiyil fish okke fry cheyyane pattoo....pattiripodi kondaanu annaanu dosa undaakan pattoo..ini valla dout um undel talenu night KZbin doctor nod chodichal mathi ella food ine kurichulla dout um teerum...ellam shariyaakumnr🫂
@AyiChUmMasViBeS
@AyiChUmMasViBeS Ай бұрын
റഷ്യയിൽ ശിങ്കൂൻ്റെയും ഡിങ്കൂൻ്റെയും അടുക്കള വിശേഷങ്ങൾ
@cartoonfun4584
@cartoonfun4584 Ай бұрын
ഉമ്മ എതുണ്ടാക്കിയാലും കുറ്റം പറയുന്ന yaseen ശിങ്കു ണ്ടാക്കിയപ്പോ അടിപൊളി കൊള്ളാം 😂
@dubaiexpatrol
@dubaiexpatrol Ай бұрын
Uzhunn Dosa wellathil kalakki overnight vekkanam (yeast idanam). Ennit ath pongi varanam Malabar style aridosa / neer dosa indakanam enkil pathiri podi or orotti/pathil podi venam !! Atleast packetil ullath sherikk vayikk (before cooking ) allenkil ithaayrikkum daily avastha !
@shifnariyaz6883
@shifnariyaz6883 Ай бұрын
Dosha.appam maavu tale days kalakki vekkanam .pinne non stick panil tadiyude spoon use cheyyooo
@re.orgo_amz
@re.orgo_amz Ай бұрын
യാസീനും ഒരു പാവമാണ് 😁😁😁
@pazalks8195
@pazalks8195 Ай бұрын
Ithreyum ariyadha atreyoo Aalhkar und. But this is good. Sheri aavum. Ndengilum cheidal ale Sheriyavuva. 2/3 Times aval cheidal pine monee ninak avalude Food vere level aeitikkum. Ni miss cheyyum
@SFgaming-ty1ok
@SFgaming-ty1ok Ай бұрын
ദോശക്ക് പൊടി കലക്കുമ്പോൾ തിളച്ച വെള്ളം ഒഴിക്കാൻ പാടില്ല ചെറു ചൂടുവെള്ളം ഒഴിച്ച് കലക്കുക
@rosegarden458
@rosegarden458 Ай бұрын
Vedio poli…. Shingu is your luck yaseen… ent innocent aanu..
@SalmaKareem-u7x
@SalmaKareem-u7x Ай бұрын
ഓൺലൈൻ ആയിട്ട് kg മുതൽ 10th വരെ യുള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നു. One month 500
@aneesafareena5735
@aneesafareena5735 Ай бұрын
എങ്ങനെ കോൺടാക്ട് ചെയ്യും
@SalmaKareem-u7x
@SalmaKareem-u7x Ай бұрын
@@aneesafareena5735 ഒമ്പത് ഒമ്പത് നാല് ആറ് എട്ട് ഒമ്പത് മൂന്ന് അഞ്ച് രണ്ട് പൂജം
@SalmaKareem-u7x
@SalmaKareem-u7x Ай бұрын
ഇതിൽ വിളിച്ചാൽ മതി
@ShantyXavier-lw3lm
@ShantyXavier-lw3lm Ай бұрын
Non stick panil steel spoon chattukam,spoon onnum use cheyyaruthu. Only wood chattukam.ningalude cutlery kalude koottathil undennu thonunnu
@Ayz_jf_vlogs
@Ayz_jf_vlogs Ай бұрын
Kure chirichu cooking kanduttu nice da❤
@ZerahZemin
@ZerahZemin Ай бұрын
😂😂😂😂😂😂😂 Entey പൊന്നൂ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി കേട്ടോ. ദോശയിൽ ഉപ്പിടാൻ മറന്നോ? അതിനെന്താ.... ചിക്കനിൽ ഉണ്ടല്ലോ 🤣🤣🤣🙏
@thahiranisar5967
@thahiranisar5967 Ай бұрын
Chirichu chirichu mathiyayi yaseen 😃😃
@rasheedatk2573
@rasheedatk2573 Ай бұрын
ഉണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ സന്തോഷം
@muhammedmilajtp2702
@muhammedmilajtp2702 Ай бұрын
ഞാൻ ദുബായിൽ ആണ് ഞാനുo പത്രിപൊടികൊണ്ട് ഉണ്ടാക്കിട്ട് ഇദ്പോലെ ആയി ഞാൻ നീട്ടി എരിന്നു 🥲 ഇദ് കണ്ടപ്പോ ഒരു ആശോസം 😅
@sinimolthomas9986
@sinimolthomas9986 Ай бұрын
Pan l non stick use cheyanam. No spoon
@faisalpacha169
@faisalpacha169 Ай бұрын
പാവം എൻ്റെ കുഞ്ഞാവ😢😢😢😂😂😂😂😂
@Murshida-123
@Murshida-123 Ай бұрын
Panil oil puratanam ennite mav paravu podiyil pacha vellam aan oyikendath over kati venda mav oyicha udane moodi vekanam angine cheythal nalla dosa kitum aripodiyil cheythal nalla adipwoli aayi kitum
@misriyanavas7006
@misriyanavas7006 Ай бұрын
ശിങ്കു ദോശ ചുടുമ്പോൾ മൂടി വെക്കണം 😅
@fazzz5601
@fazzz5601 Ай бұрын
ദോഷയിൽ ഉപ്പില്ലല്ലോ എന്ന് പറഞ്ഞോഅപ്പോ ...അവൾ ചിക്കാനിലുണ്ടല്ലോ എന്ന്😂😂
@fasilasalam7731
@fasilasalam7731 Ай бұрын
Bag enthayi
@Ashifsha_00
@Ashifsha_00 Ай бұрын
😂😂😂 sound pora bro pedchi pedchi samsarikkano ?? 😅😅
@Songstrending1
@Songstrending1 Ай бұрын
Kurach oil thechal madhi dhosha chudumbol chattiyil Appo vegam edukkan pattum
@ZerahZemin
@ZerahZemin Ай бұрын
യാസീൻ ഫുഡ്‌ കഴിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി എത്രമാത്രം ടെസ്റ്റ്‌ ഉണ്ടെന്ന് 🤣🤣
@Safasaaaj
@Safasaaaj Ай бұрын
Yaseen entha job??? Plz reply.... Russial nthina poyee
@rock786.
@rock786. Ай бұрын
13:53 KZbinl ittite llla pavam shinku 😂😂
@maneesh8791
@maneesh8791 Ай бұрын
എന്തും വെട്ടി തുറന്നു പറയുന്ന യാസീൻ ആണ് 😂ഫുഡ്‌ കാര്യം ആണേൽ ഉള്ളത് പോലെ പറയും ഇനി ഇച്ചിരി ശ്രദ്ധിച്ചു പറഞ്ഞോ യാസീൻ ബ്രോ അല്ലെങ്കിൽ ശിങ്കു പട്ടിണികിടും 😂😂
@yaseenvlogsFamily
@yaseenvlogsFamily Ай бұрын
🤣🤣
@FaheemPk-ij6lm
@FaheemPk-ij6lm Ай бұрын
പുട്ടി വേണ്ട നല്ല ഇണ്ട് കാണാൻ. 2ആളും സംസാരിക്കുമ്പോ നമ്മൾക്കു കോമഡി ആയിതോനുന്നു .ദോശ ആയില്ലെങ്കിൽ എന്താ യാസീൻ ന്റെ സമാദാനം ഉള്ള സംസാരം മതിയല്ലോ ❤
@travelart6732
@travelart6732 Ай бұрын
Pls share your love story/ how you met each other
@remshidkizhakkayil
@remshidkizhakkayil Ай бұрын
Natural face aaannn nallath eppozhum.this is good
@shafeequekt8442
@shafeequekt8442 Ай бұрын
ശിങ്കു നല്ലകുട്ടിയാണ് മോഡേൺ അല്ല ലിപ്സ് ഇടുന്നില്ല …..
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Ай бұрын
Thidakkathile thrillanu 🤣🤣😂 Kurachu kayinjaal okke maarikkolum 😂😂
@sunithasuni6296
@sunithasuni6296 Ай бұрын
Shinku...Yaseen. nice vedeo.❤❤
@Ichooooozzzz_media
@Ichooooozzzz_media Ай бұрын
😂😂😂😂 powli😆
@kadeejakadeeja2815
@kadeejakadeeja2815 Ай бұрын
Shingoonde family evdeya
@sajithanazeer9461
@sajithanazeer9461 Ай бұрын
yaaseente samsaram ket 😂😂😂😂😂
@khadeejaputhukkalengal2632
@khadeejaputhukkalengal2632 Ай бұрын
ദോശയുണ്ടാകുമ്പോൾ oil പാനിൽ പുരട്ടണം എണീറ്റ് moodanam എന്നാൽ ശെരിയാവും
@neethumolsinu6384
@neethumolsinu6384 Ай бұрын
Pavangal😄👌👍
@fathimakv3992
@fathimakv3992 Ай бұрын
പാലപ്പം, ദോശ ഇതിനൊക്കെ മാവ് തലേ ദിവസം കലക്കി വെക്കണം എന്നാലേ മാവ് നന്നായി പൊങ്ങിവരു
@haris729
@haris729 Ай бұрын
മിക്കവാറും രണ്ട് മാസം കൊണ്ട് ഫിറോസ് ചുള്ളിപ്പറയെ കടത്തിവെട്ടും 😂😂👍🏽
@joymon9782
@joymon9782 Ай бұрын
ചുള്ളിപ്പാറ അല്ല ചുട്ടിപ്പാറ 😊
@ShoukathAliShoukath-bh6dz
@ShoukathAliShoukath-bh6dz Ай бұрын
😂😂😂😂😂😂😂
@ajipaul1239
@ajipaul1239 Ай бұрын
😂😂😂😂
@ajipaul1239
@ajipaul1239 Ай бұрын
Marriage after യാസീൻ നുണ പറയാൻ തുടങ്ങി marriage മുമ്പ് നുണ പറയില്ലായിരുന്നു തല്ലിപ്പൊളി ദോശ നല്ലതാണ് പറഞ്ഞു😢
@haris729
@haris729 Ай бұрын
@@joymon9782 എന്തായാലും പാറയല്ലേ 😂
@SabanaAmeer
@SabanaAmeer Ай бұрын
Shinkune ഇഷ്ട്ടം ❤️❤️❤️❤️❤️
@nachustechnics2037
@nachustechnics2037 Ай бұрын
Dr shingi breakfast pepsi aano healthy😅
@thaslirishas3504
@thaslirishas3504 Ай бұрын
Russian bhasha kalakii avasanam തുഫ് എന്നുപറയേണ്ടി varum😂
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 33 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН