ഫലമില്ലാ മരത്തിൽ നൽ ഫലമേകും.. ബലമില്ലാ ഭുജത്തിന് ബലമേകും..2 ചെകിടന്നു കേൾവിയും.. അന്ധന് കാഴ്ചയും.. സാധുവിനപ്പവുമായി.. എൻ യേശു എന്നാളും എൻ രക്ഷകൻ..2 ആ പോക്കിൽ ഒരു വാക്കാൽ ഞാൻ സൗഖ്യമായി... ആ നിഴലെൻ വിലാപത്തെ നൃത്തമാക്കി..2 ആ നോട്ടം എൻ ജീവന്റെ രക്ഷയായി.. ആ പാത ഞാൻ പിൻചെല്ലും എന്നും എന്നും..2 ഒന്നുമില്ലാത്തോർക്കായ് യേശു നാഥൻ.. പൊൻകരം നീട്ടിടും കുപ്പയിലും..2 പൊടിയിൽ നിന്നുയർത്തിടും സാധുക്കളെ.. കൃപയിൽ നിറച്ചീടും ബലമേകീടും..2 ആ പോക്കിൽ... കൈകൊട്ടി പാടാം നാം ചേർന്ന് പാടാം.. കർത്താവാം യേശുവിൻ നാമമെന്നും..2 ആർപ്പോടെ ഘോഷിക്കാം ആനന്ദിക്കാം.. സ്നേഹത്തിൽ ഒത്തു ചേർന്നാരാധിക്കാം..2 (ആ പോക്കിൽ....) ആയുസ്സിൻ നീളം നാമറിയുന്നില്ല.. കാലത്തിൻ വേഗത അറിയുന്നില്ല..2 കാഹളം കേട്ടിടാൻ കാതോര്തിടാം.. കർത്താവിൻ വരവിതാ ആസന്നമായി... (ഫലമില്ലാ മരത്തിൽ...)
@claramma89402 жыл бұрын
🤩 thanks 🙏bro.. song എഴുതിയതി നു 🙏
@thomaschacko6379 Жыл бұрын
Thanks
@shajit1454 Жыл бұрын
Thanks🎉
@vavachiponnu3069 Жыл бұрын
L
@johnsonmy5251 Жыл бұрын
❤
@sajinap52652 жыл бұрын
എൻറ് യേശുവേ എല്ലാം മക്കൾക്കു അ൬ാ൬ൂ ആഹാരം കെടുത്ത് അവരുടെ വിശപ്പു മാറ്റി കെടുക്കണമേ ആമേൻ
@vichithrauv49182 жыл бұрын
ആ നോട്ടം എൻ ജീവന്റ രക്ഷ ആയി ആ പാത ഞാൻ പിൻ ചെല്ലും എന്നും എന്നും ♥
@ushageorge51332 жыл бұрын
nice br your singing
@jijioommen34882 жыл бұрын
@@ushageorge5133 l
@pcbabypcbaby72942 жыл бұрын
👍🙏
@shyamaanil5758 Жыл бұрын
God blessyou paster uncle Anil adoor🙏🙏🙏
@neethufredy7957 Жыл бұрын
@@jijioommen3488the same
@jijialbey582 Жыл бұрын
Ee song ethra kettalum kettalum mathi varilla ente kothi thirunnilla ee song ittechu koode paadi appaye sthuthikkan endhoru anadhamanu🙌 ohh parayanda 👏👏👏 Hallelujah 🙌Hallelujah 🙌 Hallelujah 🙌 i am very very happy thank you jesus 🙌 may God bless you all 🙏
@joejoseph972 Жыл бұрын
GBU all...
@jijialbey582 Жыл бұрын
@@joejoseph972 Amen 🙏
@rajeshhendry7 ай бұрын
Jesus is coming ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajinap5265 Жыл бұрын
സൂപ്പർ സൂപ്പർ പാട്ട് യേശുവിന്റെ എല്ലാം മക്കളെയും യേശു അനുഗ്രഹികടേ ആമേൻ ആമേൻ
@appusankar97263 жыл бұрын
Amen🔥🔥God bless you all🔥🔥എന്റെ വിലാപത്തെ നൃത്തമാക്കിയ എന്റെ സ്വന്തം ചങ്കൻ ❤️❤️യേശു 🔥🔥
@coolboy19052 жыл бұрын
kzbin.info/www/bejne/j4fIqJmPf7itatk
@monojmony66032 жыл бұрын
Wow what a word 👍🏻👍🏻👍🏻👍🏻🎷🔊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@monojmony66032 жыл бұрын
Wow what a word 👍🏻✌👍👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤
@cristvibes363 Жыл бұрын
❤️❤️❤️❤️❤️❤️❤️
@jessyjoy6337 Жыл бұрын
P
@alexanderpappachan4 ай бұрын
Great music orchestration and Beautiful lyrics.❤🎉 Beautiful singing
@sajinap52652 жыл бұрын
എൻറ് യേശുവേ സ്തോത്രം നല്ല സൂപ്പർ പാട്ടാ കെട്ടേ സ്വർഗ്ഗത്തിൽ നിന്നു യേശു എല്ലാവരും നൃത്തം ചെയ്യുന്നുണ്ടാകു അത്ര യ്ക്കും സൂപ്പർ എല്ലാവരയൂ യേശു ദൈവം അനുഗ്രഹികടേ ആമേൻ
@annianni9126 Жыл бұрын
Òç çççcç ź a ť8 tvmlAq⁵9
@pmjames945711 ай бұрын
Very good song, God bless all of you in the name of Jesus Christ by the help of holy spirit 😂
@sajeeshkumar7558 ай бұрын
amen 🙏🙏🙏🙏 എത്ര സ്തുതിച്ചാലും മതിവരില്ല🙏 ഇതിൻ്റെ കരോക്കെ ട്രാക്ക് കിട്ടോ?
@shaijuammadam65622 ай бұрын
ഉണർവ്വ് നൽകുന്നുണ്ട് ഈ ഗാനം
@josejoise7357 Жыл бұрын
യേശുവേ ഒരു ഫലം ഉള്ളാ വൃക്ഷാമായി എന്നേയും തീർക്കണമേ
@rajeshmk75634 ай бұрын
ആമേൻ
@prasannashiju5456 Жыл бұрын
Amennnnn Amennnnn Sthothram കർത്താവെ അങ്ങയുടെ ഒരു നോട്ടം എന്റെ രക്ഷയായി 🙏🙏
@beenababu74062 жыл бұрын
നല്ല പാട്ട് നല്ല വരികൾ ആമേൻ എല്ല) വരെയും ദൈവം അനുഗ്രഹിക്കട്ടെ ഈ കാലത്തിൽ ആർക്കും ആരാധനക്കു പോലും സമയം ഇല്ലങ്കിലും ഈ വരികൾ ഒരു ആരാധനക്ക് പങ്കുടുത്ത് പോലെ നന്ദി സ്തോത്രം
@joejoseph9722 жыл бұрын
വളരെ പ്രോത്സാഹനം നൽകുന്ന അഭിപ്രായം. ദൈവം അനുഗ്രഹിക്കട്ടെ.
@bijuabraham5158 Жыл бұрын
ഇത്രയുംഹൃദയ സ്പർശിയും മനോഹരവും ആയ വരികളും ആലാപനമികവും ഉള്ള പാട്ട് അടുത്തൊന്നും കേട്ടിട്ടില്ല God bless you dear brother
@babukrishnan86172 жыл бұрын
ആ പാത ഞാൻ പിൻ ചെല്ലും എന്നും എന്നും ❤❤നന്ദി കർത്താവെ 🙏🙏
@BinojDaniel3 жыл бұрын
അർത്ഥവത്തായ പ്രത്യാശ നൽകുന്ന വരികൾ... എല്ലാവർക്കും ചേർന്നു പാടാൻ കഴിയുന്ന ഈണം... റജിച്ചായാ.. ഓർക്കസ്ട്ര As always amazing. ആയിരങ്ങളിലേക്ക് എത്തട്ടെ.... അഭിനന്ദനങ്ങൾ... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും .
@rejiemmanuel98133 жыл бұрын
🙏🏼🥰
@saraemmanuel31353 жыл бұрын
🙌
@rejijoseph59188 ай бұрын
എത്ര സുന്ദരവും ലളിതവും അർത്ഥവത്തായതുമായ ഒരു ഗാനമാണിത്. ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ രക്ഷാകരമായ പ്രവൃത്തികൾ എത്ര മനോഹരമായിട്ടാണ് വർണ്ണിച്ചിരിക്കുന്നത് ഗാനരചയിതാവിനും ഗായകനും സംഗീത സംവിധായകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@sajinap52652 жыл бұрын
എൻറ് ദൈവമേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ ഈ വിഡിയോയിൽ കാണുന്ന എല്ലാ വരയൂ യേശു ദൈവം അനുഗ്രഹികടേ ആമേൻ
@aleykuttyjoseph7773 Жыл бұрын
Arpode goshikam Aradhikam snehathode onnikam.... THANK You Holy Spirit for the Glorious Heavenly voice. Ayusin Neelam nam ariyunnilla kalugalku vegatha nam ariyunnilla....
@thomasjohnson981810 ай бұрын
Another meaningful and beautiful song from my friend Mohan Kangiramannil.
@SubhilathaMC10 ай бұрын
Supper pattu❤
@sajinap52652 жыл бұрын
സൂപ്പർ സൂപ്പർ പാട്ട് എതു രസമാ കൊൽക്കാൻ എൻറ് അച്ഛന് ഒരു കണ്ണ് കാണു൬ില ഈ പാട്ടിൽ കൂടി എൻറ് അച്ഛന് വിടുതൽ ഉണ്ടാകട്ടെ ഈ പാട്ട് ഞാൻ എനി ഇപ്പോഴും വെച്ചു കൊൽക്കു എൻറ് അച്ഛനു കൊൽക്കു എനിക്ക് വിശ്വാസം ഉണ്ട് എൻറ് അച്ഛന് കണ്ണിന് കാഴ്ച്ച കിട്ടു യേശു അനുഗ്രഹികും നിങ്ങളെ എല്ലാവരയൂ യേശു അനുഗ്രഹികടേ ആമേൻ
@rosammaroy42992 жыл бұрын
യേശുവിൻ നോട്ടം എന്റെ ജീവിതത്തിൽ രക്ഷയായി
@rosammaroy4299 Жыл бұрын
ഈ പാട്ട് മനസ്സിന് ഒത്തിരി സമാധാനവും സന്തോഷവും നൽകുന്നു
@sonimolej7622 жыл бұрын
ഒന്നുമില്ലാതോർക്ക് കരം നീട്ടിടും yesunaadhan കുപ്പയിലും യേശുവേ നന്ദി യേശുവേ സ്തോത്രം
@SathiyaRavi-t5u Жыл бұрын
ஆமென் 🙏🏽🙏🏽🙏🏽சூப்பர் பாட்டு 👏🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽🙏🏽🙏🏽god bls you all ❤️
@ali321s7 Жыл бұрын
ആമേൻ 👏👏👏. യേശുവിന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ. ഇമ്പമുള്ള ഗാനം. എല്ലാവരെയും ദൈവം അധികമായി അനുഗ്രഹിക്കട്ടെ. ആമേൻ.
@miniprasad8768 Жыл бұрын
പാട്ട് 👍🏽👍🏽പാടിയത് 👍🏽👍🏽lyrics👍🏽👍🏽God bless you all
@smanoharankanaga91654 ай бұрын
Praise the lord Song super Pl Translat in Tamil
@tamiljesusmediashorts Жыл бұрын
One can feel the glory of God while listening to this song
@aleykuttyjoseph7773 Жыл бұрын
YES AMEN Hallelujah Thank YOU HOLY SPIRIT for the Glorious Heavenly voice. Aa pathagal pinchellum gjan Ethu nerathum...
@christian-media2 жыл бұрын
ANIL ADOOR . REJI EMMANUELഎല്ലാർക്കും 🌹🙏🙏🙏🌹🌹🌹
@joejoseph9722 жыл бұрын
മാനവും മഹത്വവും നമ്മുടെ ദൈവത്തിനു. ഏല്ലാവർക്കും നന്ദി.
@smithasbeautylordmakeoverh31972 ай бұрын
Amen 👏👏👏👏ഹല്ലേലുയ 🙋♀️🙋♀️🙋♀️🙋♀️
@sajinap52652 жыл бұрын
ഞമമളെ പോൽതെ പാവങ്ങൾക്ക് എന്നു കൂടൊ ഇരിക്കണമേ എൻറ് യേശുവേ അങ്ങ് അല്ലാതെ വേറോരു ദൈവം ഇല്ല പിതാവേ ആമേൻ
@rejanit.r18387 күн бұрын
Aa nottam en jeevante rekshayayi ❤ Sthothram Hallelujah 🙌🙏🙋🏻♀️💚
@byju87972 жыл бұрын
എന്നാളും എൻ രക്ഷകൻ ❤️💚💙💛💜യേശു 💜💛💙💚❤️
@jayaraja84952 жыл бұрын
🌹ഈ ഗാനം എഴുതി ചിട്ടപ്പെടുത്തി, നൽകിയ, പാടിയ എല്ലാർക്കും 🌹🙏🙏🙏🌹🌹🌹
@GodLovesYouOfficial3 жыл бұрын
അതിമനോഹരമായ വരികളും സംഗീതവും..ആലാപനവും..ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ
@joejoseph9723 жыл бұрын
GBU all.
@rejanit.r18387 күн бұрын
Aa paathe njan pinchellumennum ennum❤ Amen hallelujah hallelujah 🤚🙌🙋🏻♀️💚
@abrahamkocheril6083 Жыл бұрын
എത്രയോ പ്രോത്സാഹ ജനകം ഈ വാക്കുകൾ..!വളരെ മനോഹരം ഈ വരികൾ. അഭിനന്ദനങ്ങൾ
@sharadan490111 ай бұрын
Very nice song 🙏🙏🙏🙏🙏amen tq 👌👌👌👌Translate to kannada uncle.
@thresiamma991113 күн бұрын
പാടാൻ,മറ്റുള്ളവർക്കും അവസരം നൽകൂ...പാസ്റ്റെറെ....❤❤❤
குழுக்களின் முத்தான குரல்வளம் அருமை தேவ நாமம் வாழ்க வாழ்க
@c4tech9922 жыл бұрын
കർത്താവേ നീയാണ് യതാർത ദൈവം🙏🙏🙏🙏🙏
@shyjukeerickal3 жыл бұрын
മനോഹരമായ ഗാനം മോഹൻ ബ്രോ ❤️
@annammavarghese7745 Жыл бұрын
Heart tuching lyrics and music.ആലാപനവും അതിമനോഹരം ആയിരുന്നു. God bless you all.
@marykuttyxavier177 Жыл бұрын
സ്തോത്രം സ്തോത്രം ആമേൻ 🙏🙏
@anisu319 Жыл бұрын
Anil adoor ❤great
@ethirivachanam Жыл бұрын
ആമേൻ സ്വർഗീയ അനുഭവം ഉണ്ടാകുന്ന ഗാനം ...
@chackoimmatty6435 Жыл бұрын
Very. Good. Composing. And best. Singing. God. Bless. You
@rosilydonald9300 Жыл бұрын
Aa nottam en jeevante rakhayayi
@samkuttyp40602 жыл бұрын
Super💐. God Bless All Team Mempers, ഇതിന്റെ വരികളും ( Lirics ) കൂടെ കൊടുത്താൽ നല്ലതായിരുന്നു.🙏 Pleas
@joejoseph9722 жыл бұрын
ഫലമില്ലാ മരത്തിൽ നൽ ഫലമേകും.. ബലമില്ലാ ഭുജത്തിന് ബലമേകും..2 ചെകിടന്നു കേൾവിയും.. അന്ധന് കാഴ്ചയും.. സാധുവിനപ്പവുമായി.. എൻ യേശു എന്നാളും എൻ രക്ഷകൻ..2 ആ പോക്കിൽ ഒരു വാക്കാൽ ഞാൻ സൗഖ്യമായി... ആ നിഴലെൻ വിലാപത്തെ നൃത്തമാക്കി..2 ആ നോട്ടം എൻ ജീവന്റെ രക്ഷയായി.. ആ പാത ഞാൻ പിൻചെല്ലും എന്നും എന്നും..2 ഒന്നുമില്ലാത്തോർക്കായ് യേശു നാഥൻ.. പൊൻകരം നീട്ടിടും കുപ്പയിലും..2 പൊടിയിൽ നിന്നുയർത്തിടും സാധുക്കളെ.. കൃപയിൽ നിറച്ചീടും ബലമേകീടും..2 ആ പോക്കിൽ... കൈകൊട്ടി പാടാം നാം ചേർന്ന് പാടാം.. കർത്താവാം യേശുവിൻ നാമമെന്നും..2 ആർപ്പോടെ ഘോഷിക്കാം ആനന്ദിക്കാം.. സ്നേഹത്തിൽ ഒത്തു ചേർന്നാരാധിക്കാം..2 (ആ പോക്കിൽ....) ആയുസ്സിൻ നീളം നാമറിയുന്നില്ല.. കാലത്തിൻ വേഗത അറിയുന്നില്ല..2 കാഹളം കേട്ടിടാൻ കാതോര്തിടാം.. കർത്താവിൻ വരവിതാ ആസന്നമായി... (ഫലമില്ലാ മരത്തിൽ...)
@anumolanil8217 Жыл бұрын
❤❤❤
@babukrishnan86172 жыл бұрын
ആ നോട്ടം എൻ ജീവന്റെ രക്ഷയായി...
@rejanit.r1838 Жыл бұрын
Thanks mohan brother, thankyou Anil adoor brother praise to Jesus praise the lord 🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhamaniradhamani2780Ай бұрын
എത്രകേട്ടാലും മതിവരാത്തഗാനം 🙏🙏🙏🙏
@Jessmallika-nw2hg Жыл бұрын
Hai, beautiful song.
@bijujohn55453 жыл бұрын
മനോഹരം , ആസ്വാദ്യകരം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏
@JacobAJ-b4p4 ай бұрын
Nalllayhanu
@shinyjoseph9125 Жыл бұрын
ഓ എത്ര നല്ല പാട്ട് 🙏🙏
@SudhaSudha-up3hj4 ай бұрын
🎉🎉🎉super.super
@vigisunny67568 ай бұрын
Amen Amen❤
@revathyk26862 жыл бұрын
God bls you all great work in gids grace Aaa pokkil oru vaakkkai jaan sowkiyamayi super
@cibythomas32163 жыл бұрын
Great song of devotion as we meditate on the power of God’s word. Truly inspirational lyrics by Mohanchan and singing by the team in a traditional church setting. Great work!
@joejoseph9723 жыл бұрын
Thanks Pastor: Ciby Thomas. GBU all.
@binubinu87682 жыл бұрын
Good blessyou
@binubinu87682 жыл бұрын
Najan pastrntafanannu
@manjushal78902 жыл бұрын
Nice song
@joejoseph9722 жыл бұрын
@@manjushal7890 GBU all.
@PriyaSrihari-vo1bn Жыл бұрын
Super song God bless you pastor 🙏💕💕 you
@sundareshansundareshan-im7sc11 ай бұрын
God is mahathum sothram very good song my god is blessing for your
@ajvolgs2046 Жыл бұрын
Halleluya.... Halleluya 🔥🔥🔥🔥🔥
@mollyrajan4531 Жыл бұрын
Great feel .... Heart touching song..... Thanks.... Praise God...
@ChristyDenny3 жыл бұрын
Superb song uncle 🎉🎉🎉🎉... May God bless you more and more to write songs like this again... 🥳🥳🥳
@AnishThankachan3 жыл бұрын
Such a nice song Mohanchaa.. So comforting and heart touching lines. Excellent orchestration, singing, video, audio mix etc. May God bless the whole team. Best wishes.
@rejiemmanuel98133 жыл бұрын
🙏🏼🥰
@yohannchanthomas91552 жыл бұрын
@@rejiemmanuel9813 d
@abyvarghese5521 Жыл бұрын
🙏awesome ❤️
@SivantkSivan-gy8bk9 ай бұрын
Suppersong
@chikkus71652 жыл бұрын
Super song, lyric manoharam god bless you pasteruncle
@jijodas74674 ай бұрын
സൂപ്പർ. സോങ്
@avarnabensam7214 Жыл бұрын
Wonderful shilling voice praise the lord
@gmathewmathew4410 Жыл бұрын
So meaningful blessed song.Praise the lord
@clarakunjumon92192 жыл бұрын
ഈ പാട്ടിന്റെ ഓരോ വരികളും ഹൃദയസ്പർശം ആയ വരികളാണ് ഈ പാട്ട് ഹൃദയത്തെയും തൊട്ടുണർത്തുന്ന വരികൾ തന്നെയാണ് വിലാപത്തെ നൃത്തം ആക്കുന്ന വരികൾ തന്നെയാണ് ഇത് അനുഭവത്തിൽനിന്ന് പറയുന്നു ഗോഡ് ബ്ലെസ് യു ബ്രദർ
@joejoseph9722 жыл бұрын
GBU all.
@rejijames5215 Жыл бұрын
Amen praise the lord 👏👏
@ShellyKurian3 жыл бұрын
Blessed Song and Power-packed performance 💞💞 May God bless the whole team.
@joejoseph9723 жыл бұрын
ഷെല്ലി സാബ് ഒത്തിരി നന്ദി. ദൈവം അനിഗ്രഹിക്കട്ടെ.
@DingDongSavaree10 ай бұрын
Jesus is coming sooooon be ready..
@Mummuzz5077 ай бұрын
And I
@sudhavijayan7813 күн бұрын
Very good Song super God bless you all
@shibuthomasofficial2 жыл бұрын
A blessed song praising God. A very inspiring and motivating song to worship God. Thank you Evg Mohan Kanjiramannil for bringing out such blessed lyrics. May God bless you! More to come!!
@Voiceofcarmel2 жыл бұрын
can you write plz some lyric line plz
@claramma89402 жыл бұрын
🤩 Praise the lord 🙏 powerful song 🙏God bless all ❤️🤩🙏
@sheelageorge25672 жыл бұрын
Praise the mighty Lord Pastor 🔥❤️🖐️
@gracefulreflections Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@ummachanthaipodath5965 Жыл бұрын
Our prarthana pole kelkkunna paattanithu
@smithasbeautylordmakeoverh31972 ай бұрын
Amen 👏👏👏👏👏blessed song🔥God bless you pastor 👏
@drsreedevi1941 Жыл бұрын
Great song. God bless you all
@johnps8843 жыл бұрын
Nice song congrats to all team members
@ChristyDenny2 жыл бұрын
Wow 181K 🎉🎉🎉 I knew it…. Congratulations uncle💕💕💕🎊🎊🎊
@DrSalomeJohnson3 жыл бұрын
Amazing song. Beautifully sung. Video absolutely perfect. 💟God bless the entire team
@coolboy19052 жыл бұрын
kzbin.info/www/bejne/j4fIqJmPf7itatk
@gracefulreflections Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@malu.m8.c272 Жыл бұрын
ആമേൻ 👏👏👏👏
@Jessmallika-nw2hg Жыл бұрын
Praise the Lord Hallelujah Hallelujah
@nebuchacko76482 жыл бұрын
Amen amen amen, Hallelujah, thanks God Almighty, mercynebu
@ramanijustin71592 жыл бұрын
இந்த பாடல் மிகவும் இஸ்டப்பட்டு ஆங்கிலத்தில் Lyrics. வேண்டும். ஆமென்.