ഈശോയെ എന്റെ വീട്ടിലുള്ള കടങ്ങൾ മാറ്റിത്തരെണ്ണമേ എന്നിക്കു നല്ല ജോലിയും തരണേ ആമേൻ 🙏🙏🙏
@titusjoseph-vg5zh5 ай бұрын
Titus
@titusjoseph-vg5zh5 ай бұрын
❤❤❤❤❤❤❤
@d2eashan15 Жыл бұрын
പാവിയായാ എന്റെ പാവം പൊറുക്കണം ജീവിത പങ്കാളിയുടെ പാവം പൊറുക്കണം ഉപേക്ഷിക്കരുതേ
@ManjulaM-w3l10 ай бұрын
അമ്മോ മാതവേ എന്റെ ശരിരത്തിലൊ വേതനകൾ മാറ്റിതരണേ മോരോഗം മഞ്ജ നഷട്ടപെടുന്ന രൊ കംമാണാ അത് മാറ്റി എന്നൊ അനു ഗ്രാഹിക്കണമോ ആ മോൻ
@ranijoseph1887 Жыл бұрын
ഈശോയെ എന്റെ സങ്കടങ്ങൾ അറിയുന്ന നാഥാ എന്നെ സങ്കട കടലിൽ നിന്നും കര കയറ്റെണേ എന്റെ പ്രാർത്ഥന കേൾക്കേണ് നാഥാ 🙏
@User134vhjhvgfghyyggdfhkjl Жыл бұрын
ഉറപ്പായും വരും
@shimithomas74925 ай бұрын
🙏🙏
@rejithak.m10222 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് എങ്കിലും എന്നും യേശുവും മാതാവും എൻ്റെ വിളികേൾക്കാറുണ്ട് ഒരുപാട് അനുഭവം എന്നിൽ ഉണ്ടായിട്ടുണ്ട്🙏🙏🙏🙏
@roypoonjar96612 ай бұрын
🙏💞👍
@justinjiji41472 ай бұрын
Amen
@RanaDev-ii2pm2 ай бұрын
Njanum hindhu anu bt ente prarthana kettathu yeasu vum mathavum anu
@manojikkarettu81892 ай бұрын
ദൈവത്തിന് സ്തുതി ....
@Aleykuttychacko-pz7mxАй бұрын
@@justinjiji4147😅
@jahnavs8136 Жыл бұрын
കരയുന്ന മിഴികളിൽ കണ്ണീർതുടക്കുവാൻ കാരുണ്യരൂപ വരുമോ(2) നീറുന്ന ഹൃദയത്തിൽ സാന്ത്വനമേകുവാൻ ആശ്വാസദായക വരുമോ♥️♥️♥️♥️♥️
@mikkumichu74 Жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ വരണേ. എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു നാഥാ.....
@eldhojoseph231 Жыл бұрын
Ente Esoye E Logathe Pakarchavyadhikalil Ninnum Rakshikkaname.
@benedictxavier1791 Жыл бұрын
Okzzzzzd 4:19 in DDD in dddd😢dd
@VimalammaPaulose6 ай бұрын
This song give me peace
@johnsonvakayil55674 ай бұрын
ആമ്മേൻ ❤
@shobhanajose6165Ай бұрын
Amen
@sanushaanilkumar5850 Жыл бұрын
ഞൻ ഒരു ഹിന്ദുവാണ് എങ്കിലും ഓര്മവച്ചകാലം മുതൽ യേശു നാമം കേട്ടു കേട്ടു 🙏🙏🙏🙏🙏❤
@vivette91955 ай бұрын
In the Whole of the World there is no other name is great than JESUS. 🙏🙏🙏
@junyaniju3 ай бұрын
Jesus loves you. God bless 🙏🙌
@sherlythekkan532929 күн бұрын
God bless you
@Selumon_692 ай бұрын
ഞാൻ ഒരു മുസ്ലിം ആണ് ഈശോയെ ആരാധിക്കുന്നു സ്നേഹിക്കുന്നു. ഇഷ്ടപെടുന്നു. കരഞ്ഞു കൊണ്ടാണ് ഇ പാട്ടു കേള്കുനത്. ദൈവമേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ അവരുടെ പ്രയാസകൾ മാറ്റികൊടുക്കണേ. ആമേൻ. 2024 സെപ്. 7
@shimimol6882 ай бұрын
ആമേൻ
@Selumon_692 ай бұрын
@@shimimol688 Hi🥰
@sajithampan-q8w2 ай бұрын
@@Selumon_69 💙💙💙💙💙💙💙❤❤❤❤💟
@sonofchristpraveenАй бұрын
യേശു താങ്കൾക്ക് വേണ്ടി മരിച്ചു
@KunjappanVargheseАй бұрын
😅😅
@Veena_r_official Жыл бұрын
ദൈവമേ 😔🔥🔥എന്റെ എല്ലാം പ്രയാസങ്ങൾ 🔥മാറ്റി തരണേ 🔥എന്റെ ദൈവമേ ഇനിയും 🔥എന്റെ ജീവിത്തിൽ അൽഭുതം കാണിച്ചു തരണമേ 🔥🔥
@Veena_r_official Жыл бұрын
എന്റെ ദൈവമേ 🙏🔥🔥😭😭🔥🔥 എനിക്ക് ആരും മില്ല ദൈവമേ എന്റെ അപ്പാ 🔥നീ മാത്രം തുണ 🔥🔥
@rajeeshrajeesh41696 ай бұрын
എന്റെ യേശു നാഥാ .എനിക്ക് തൊഴിലുറപ്പിന്റെ പണം വരണമെ എന്റെ കടഭാരങ്ങളെല്ലാം മാറ്റി തരണമെ
@LijiPr-b5w2 ай бұрын
യേശു നാഥ ഞങ്ങളെട് കരുണ തേന്നണമേ ഞാൻ ഒരു ഹിന്ദുവാണ്എന്നെ ഉപേക്ഷിക്കരുത് യേശു നാഥ🙏🙏:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരണമോഈശേയെ🙏🙏🙏🙏🙏🙏🙏🙏🙏
@ReenaReena-cf6kz Жыл бұрын
എന്റെ ഈശ്വയെ കടബാധ്യത യാൽ വലയുന്നു സഹായിക്കേണമേ രോഗശാന്തി നൽകേണമേ ആമേൻ
@MiniMini-gg1iq2 ай бұрын
ഞാനും ഹിന്ദു വാണ് എന്നാലും എന്റെ ദൈവമേ എന്ന് വിളികേൾക്കാൻ എന്റെ അമ്മ മാതാവുണ്ട്❤❤❤❤
@renukadevi776511 ай бұрын
യേശുവേ എന്റെ കഷ്ടതയിൽ നിന്നും രക്ഷിക്കണമേ ജീവിതപങ്കാളിക്കു ഒരു മാനസാന്ഡരം നൽകണേ കർത്താവെ 🙏
@VisanthVisanth-il3ow6 күн бұрын
ഞാനും ഒരു ഹിന്ദുവാണ്❤❤❤❤❤❤❤❤❤ ആദ്യത്തെ രണ്ടു ഗാനങ്ങൾ കേൾക്കുമ്പോൾ❤❤❤❤❤❤❤❤ പറഞ്ഞറിയിക്കാനാകാത്ത ഒരു നൊമ്പരം❤❤❤ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞ ഗുരുദേവന് ഈ ഗാനം സമർപ്പിക്കുന്നു
@gopick6375 Жыл бұрын
എന്റെ ഈശോതമ്പുരാനെ എന്നെപ്പോലെ കഷ്ടപ്പെടുന്ന എല്ലാമക്കളെയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു നാഥ ആമേൻ 🙏🙏🙏🙏🙏
@JohnyJoseph-uo8ik4 ай бұрын
കർത്താവേ ഓരോ മനുഷ്യരുടെയും കണ്ണീർ തുടച്ചുമാറ്റണേ
@Maskgaming463 ай бұрын
Mmm enik enda amma ee pattum etrayum dayayulla pattan ishtam
@leelakumar2210 Жыл бұрын
എന്റെ ഈശോയെ എന്റെ മനസിലുള്ള വേദനകൾ എല്ലാം മാറ്റി തരണേ ദൈവമേ 🙏🙏🙏🙏❤️
@chinnammaabraham72206 ай бұрын
കർത്താവേ കല് ചവിട്ടാൻ പറ്റാതെ ഇൻഫെക്ഷൻ വന്ന് കിടപ്പിലാണ് എന്നെ തൊട്ടു സുഖപ്പെടുത്തണമെ❤❤❤❤❤
@shibumathew72216 ай бұрын
🙏🙏
@vivette91955 ай бұрын
🙏🙏🙏👏
@shimithomas74925 ай бұрын
🙏🙏
@babymathew88534 ай бұрын
Prayers 🙏
@rajimukesh53754 ай бұрын
ജോബിന്റെ പ്രാർത്ഥന കേട്ട കർത്താവെ പ്രാർത്ഥന കേൾക്കണേ
@RayanRayan-r4x5r11 күн бұрын
എന്റെ യേശു നാഥാ എന്റെ അമ്മയുടെ ശ്വാസംമുട്ടലും വയറ്റിനകത്തുള്ള വെപ്രാളങ്ങളും മാറ്റി തരണമെ
പ്രിയക്ക് കുഞ്ഞിന് വേണ്ടീട്ട് ഉള്ള ട്രീറ്റ്മെന്റ് ഫലം കാണാനും ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണെ നാഥ സുമക്കു അസുഖങ്ങൾ മാറ്റി കൊടുക്കണെ അപ്പാ. പ്രാർത്ഥന സഹായംഅപേക്ഷിച്ചിട്ടുള എല്ലാരുടേം മേൽ കരുണ കാണികനെ എന്റെ മുഫിയെ സമർപ്പിക്കുന്നു എന്റെ കുഞ്ഞിന്റെ മുടിയും പുരിജവും പഴയതുപോലെ വരന്നേ അപ്പാ
@rosakuttypjpj4154 Жыл бұрын
നി റ്റലനുഭവപ്പെടന്ന ഞങ്ങളുടെ മനസ്സിനെ അ ങ്ങ ആശ്വസിപ്പിക്കണമേനാഥ '❤❤
@minirijo93916 күн бұрын
എനിക്ക് ദൈവത്തിൽ വിശ്വാസമില്ലായിരുന്നു. ഈ പാട്ട് കേട്ടപ്പോൾ എനിക്കു കർത്താവ് എൻ്റെയൊപ്പം ഉണ്ടെന്ന് മനസ്സിലായി❤❤l Love you jesus
@sakariyachittarikkal4621 Жыл бұрын
ദൈവമേ എന്റെ മക്കളേയും കുടുംബത്തേയും അനുഗ്രഹിക്കണമെ ആമ്മേൻ
@seemasunil3639 Жыл бұрын
ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ കർത്താവെ ♥️Amen♥️
@SumathyKk-t8w2 ай бұрын
എൻ്റെ ഈശോ യേ എൻ്റെ ഹാർട്ടിലെ ബ്ലോക്കുകൾ മാറ്റി എന്നെ സുഖപ്പെടുത്തണേ. യേശുവേ സ്തോത്രം യേശുവേ ആരാധനയേശുവേ നന്ദി
@laisajohnson21732 ай бұрын
ഈശോ എന്റെ മക്കളുടമേൽ കരുണ തോന്നേണമേ അവരുട ജീവിതം അവിടുത്തെ കൈകളിലാണ്
@shubashuba9171 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്... ഞാൻ ഈശോയെ ഒരുപാട് ഇഷ്ടപെടുന്നു.... എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ... കർത്താവേ.... 🙏🙏🙏
@subybinu5451 Жыл бұрын
7»7⅞66⅞77
@deepabijo8753 Жыл бұрын
ഞാനും അതേ.
@rajeshwarivijayan4486 Жыл бұрын
Njanum I love you Jesus You are my god ♥ You are my trust
@sindhusukumaran470 Жыл бұрын
എന്റെ യേശുവേ എന്റെ മനസിന്റെ വേദനകൾ മാറ്റി തരണമേ 🙏
@babykamakshi7404 Жыл бұрын
ഞാനുo🙏🙏🙏🙏🙏
@kamalampkd4464 Жыл бұрын
ഭയപ്പെടേണ്ട ഞാൻ നിന്നോടുകൂടെ എന്നവചനത്തിൽ വിശ്വസിച്ചു ഓരോ വേദനകൾ വരുമ്പോഴും ഈ വചനം എന്നെ തളർത്താതെ കാത്തുകൊള്ളുന്നു മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി പുത്രനോട് അപേക്ഷിക്കേണമേ 🙏
@remababu605610 ай бұрын
ഞാനൊരു ഹിന്ദുവാണ്... വിഷമിച്ചിരിക്കുമ്പോഴാണ് ഈ പാട്ടു കേട്ടത്... " കരയുന്ന മിഴകളിൽ.. കണ്ണീർ തുടക്കുവാൻ .. "ശരിക്കും കരഞ്ഞു പോയി..... ഒരു പ്രാവശ്യം കേട്ടപ്പോൾ വീണ്ടും കേൾക്കാൻ തോന്നി... വല്ലാത്തൊരു നൊമ്പരം ഫീൽ ചെയ്തു ഈ പാട്ടിൽ...🙏🙏
@susane.p2236 Жыл бұрын
പ്രാർത്ഥന കേൾക്കുന്ന യേശു മനസ്സു തുറന്ന് പ്രാർത്ഥിച്ചാൽ ഉത്തരം തരുന്ന കർത്താവ് മക്കളുടെ ആവശ്യങ്ങളെ നടത്തിത്തരുന്ന യേശു എത്ര വലിയവൻ മതിയായവൻ സർവ്വ ശക്തൻ . ആമ്മേൻ
@divyashalu5113 Жыл бұрын
ദൈവമേ എൻ്റെ പ്രാത്ഥന കേൾക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@RayanRayan-r4x5rАй бұрын
എന്റെ കർത്താവെ എന്റെ കടഭാരങ്ങളല്ലാം മാറ്റി തരണമെ പണയഠ വച്ചിരിക്കുന്ന ഉരുപ്പടികൾ എടുക്കാൻ കനിയണം
@aleenacj2982 Жыл бұрын
ഈശോയെ അനുഗ്രഹിക്കണമേ ❤❤❤❤
@jollyjoseph53312 ай бұрын
എന്റെ ദൈവവും കർത്താവുമായ ഈശോയെ എന്റെ തെറ്റുകൾ പൊറുത്തു മാപ്പ് നൽകി അംഗ്രഹിക്കേണമേ നാഥാ 🙏❤🌹എന്റെ സഹോദരങ്ങളുടെ തിന്മകളും പൊറു ത്തരുളേണമേ
@mariamphilip6392 Жыл бұрын
എൻ്െദൈവമേ അവിടുത്തെ കരം ഈ അടിയൻ്റെ തലയിലുംവേചെന്നെ അനുഗ്രഹിച്ച ഈ വീടിൻ്റെ വിൽപനനടത്തി തന്നതിനെ സ്തുതി സ്തോത്രം ആരാധന ആമ്മേൻ
@AplonsaThomas16 күн бұрын
ഈശോയെ മേഴ്സിയുടെ ശിരസ്സിൽഅങ്ങയുടെ വലതുകൈ വെച്ച് മൈ ഗ്രെയ്ൻ തലവേദനയെ സുഖപ്പെടുത്തി അനുഗ്രഹിക്കണമെ
@elizabethmathew4311 Жыл бұрын
എന്റെ ഈശോയേ എന്റെ മനസ്സിലുള്ള വേദന മാറ്റി തരണേ 🙏😢
@DaisyRaju-gp6uq7 ай бұрын
❤😂
@ShobhaVarghese7 ай бұрын
@hipstermonster6 ай бұрын
. എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം മോന് ഇപ്പോൾ കിട്ടിയ ജോലി കഷ്ട്രപ്പാട്ണ്ട് ഓഫിസ് ജോലി കിട്ടാൻ വേണ്ടി മോന്റ പേര് അമൽ സേ > മൻ
@ElsammaEJ-o4n10 ай бұрын
എന്റെ ഈശോയെ എന്റെ സങ്കടം mattitharaanen
@melnajosejose7869 ай бұрын
Enteym
@mayaprebakaranmayaprebakar5054 Жыл бұрын
അപ്പാ നിന്റെ വിലയേറിയ സ്നേഹമാണ് ഇത് വരെ നടത്തിയത് കർത്താവെ ലോകം തരുന്ന സ്നേഹം പോലെ അല്ലാ അപ്പാ നിന്റെ സ്നേഹം ഈ മാറാത്ത സ്നേഹത്തിന് നന്ദി അപ്പാ ❤️❤️❤️❤️
@princeprince-yr1yx Жыл бұрын
L
@LissyThomas-rf1le Жыл бұрын
❤🌹h❤️❤️❤️❤️❤️
@varshamol4488 Жыл бұрын
യേശുവേ മനസിന് സമാധാനം തരണേ 🙏🙏🙏🙏😭😭😭 ഒരു പാട് സങ്കടത്തിൽ ആണ് ഞാൻ കൂടെ ആരും ഇല്ലെ 🙏🙏🙏🙏🙏🙏🙏🙏🙏 എന്നെ കാത്തോണേ 😭🙏🙏🙏🙏🙏🙏യേശുവേ എനിക്ക് നീ മാത്രം മതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rojasmgeorge535 Жыл бұрын
അതേ 🙏ഈശോ വരും... കണ്ണീർ തുടയ്ക്കും.. 🙏🙏🙏തീർച്ചയായും 💕💕💕🕊️🕊️
@bindhubabu3735 Жыл бұрын
💯
@ajeeshbabu2230 Жыл бұрын
അവൻ വരും ഹൃദയത്തിൽ പുതിയ സമാധാനം തരും
@sheenadenny927010 ай бұрын
Pray for you
@binum581410 ай бұрын
വർഷ പ്രാർഎത്തിക്കുക
@maryammacherian8259 Жыл бұрын
ഈശോയെ ✝️✝️✝️കരുണ നിറഞ്ഞ അങ്ങയുടെ സ്നേഹം🙏🙏🙏 അനുഭവിക്കുവാൻ എനിക്ക് ഇടയാക്കണമെന്നു പ്രാർത്ഥിക്കുന്നു 👏👏👏
@RadhikaRadhika-fk2tf5 ай бұрын
എൻ്റെ യേശു നാഥ എന്നൊടു കരുണ കാട്ടേണമേ എൻ്റെ എല്ലാ കടങ്ങളു വീട്ടാൻ എളുപ സാധിക്കണെ എൻ്റെ സ്വർണം എല്ലാ പണയത്തിൽ നിന്ന് എളുപ്പം നാവിക്കണെ ഇന്നെത്തെ ഞങ്ങളടെ ജീവിതം ശാന്തിയു സമാധാവു ഉളതാക്കി തരേണമേ ഇന്നെൻ്റെ ലോൺ അടക്കാൻ ഒരു വഴികാട്ടി തരേണമേ ആമേൻ🙏
Ente eshoye Ella makaludeyum avashiangal ellam sadichu kodukane
@MiniMini-t3w2lАй бұрын
ഈശോയെ അങ്ങ് ഈ ലോ കത്തിലെ എല്ലാം മനുഷ്യർക്കും ഉറപ്പുള്ള കോട്ടയും ഗോപുരവും മാകേണമേ.
@ElizabethDas-w5d2 ай бұрын
ദൈവമാണ് എന്റെ ക്രിസ്തു എന്ന് നാൻ വിശ്വസിക്കുനു നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎊🎊🎊🎊❤️🎊❤️
@TensonDevasy9 күн бұрын
Kanniroppmn jesusnu thanks
@chandralekhachandralekha89272 ай бұрын
എന്റെ സങ്കടങ്ങൾ മാറ്റി തരണേ കർത്താവേ
@JAYAN-k4h Жыл бұрын
സങ്കടമെല്ലാം.... അലിഞ്ഞുപോകുന്നപോലെ... ക്രെസ്റ്റർ സാർ എത്ര മഹനിയമായി... ആലപ്പിക്കുന്നു 💞💞💞💞
@resmir44559 ай бұрын
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ കുഞ്ഞുങ്ങളെ രണ്ടു പേരും വഴി തെറ്റി പോകല്ലേ കരങ്ങളിൽ വഹിച്ചു കൊള്ളണമേ മാതാവേ ആമേൻ
@alexmathew8895 Жыл бұрын
എല്ലാം നല്ലപ്പാട്ടുകളാണ് നല്ല വരികൾ നല്ല ഈണം പാടുന്നവരുടെ ശബ്ദം നല്ലശബ്ദം ആണ് നല്ല ഫീൽ ആണ് കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ
@sindhump-rw6vv Жыл бұрын
A
@SujathakSujathak-s6eАй бұрын
ഞാൻ ഹിന്ദു ആണ് യേശു മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ ഞാൻ യേശു മാതാവേ നെ എന്നു വിളിക്കുന്നുണ്ട് മാതവേ
@GovindanN-uf6wd Жыл бұрын
ഞാനൊരു ഹിന്ദുവാണ് ഞൻ എന്റെ ഈശോയെ ജീവനു തുല്യം സ്നേഹിക്കുന്നു ഈശോയെ ഞാൻ അങ്ങയോട് ഒന്നേ ആവശ്യപെട്ടന😅 ഞാൻ ആവശ്യപെട്ടത് എനിക്കു സാധിച്ചു തരണേ റ നാഥാ എന്റെ കണ്ണൻ എന്ന കൃഷ്ണ പ്രശാന് എന്നോട് മിണ്ടി തുടങ്ങണേ നാഥാ യേശു നാഥാ മാതാവിന്റെ മധ്യസ്ഥതയ) പ സാധിച്ചു തരണേനാഥാ എന്ന് ഓമന
@UshaUsha-vo9vl7 ай бұрын
1 എന്റെ നാഥാ എന്റെ മനസിൽ ഉള്ള പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമെ.. ശരീരത്തിനു ഉള വിഷമങ്ങൾ കുറച്ച് തരണേ നാഥാ
@junyaniju3 ай бұрын
Karthavine ettu parayunavare avidunu ettu parayum, dairyamayiriku ningalude aavishyangalku udan marupadi labhikum. God bless❤he loves u
@ommanaommana365 Жыл бұрын
ഞാനൊരു ഹിന്ദു ആണ് ഈശോയെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കേണമേ യേശു നാഥാ 🙏🙏🙏🙏
Njan hindu anu ente daivathe kandethi jesus isow anu ellam manasu santhoshathal nirayunnu enikku yesunadhane kittiyathil amen
@rajeeshrajeesh416910 ай бұрын
എന്റെ യേശു നാഥാ എന്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും മാറ്റിതരണമെ എനിക്ക് തലചുറ്റി എണീറ്റ് നടക്കാൻ വയ്യ കിടക്കയിൽ ആയിപ്പോയാൽ എന്നെ നോകുവാൻ എനിക്ക് ആരുമില്ലഎന്റെ മക്കളെ നോക്കുവാൻ ആരുമില്ല എന്റെ പ്രാർത്ഥന കേൾക്കില്ലയോ യേശു നാഥാ.....''''' ?
@chinnakuttytuu6781 Жыл бұрын
ഒത്തിരി അനുഗ്രഹം തന്നു അനുഗ്രഹിക്കട്ടെ നല്ല ആസ്വാസമായ ഇരടികൾ
@renjithamj4326 Жыл бұрын
നമ്മുടെ പ്രാർത്ഥന കേൾക്കണമേ ദൈവമേ JESUS LOVE❤️❤️❤️❤️
@sachu2234 Жыл бұрын
🙏🕯️🙏 yesuva varana anta hrithsyathil🙏🙏🕯️🕯️
@elcythomas3327 Жыл бұрын
🙏🙏
@Mathewc.j5 ай бұрын
ഈശോയെ ഞങ്ങളെ അത്ഗഹിക്കേണമെ ഞങ്ങളുടെ മകളുടെ വിവാഹകാര്യത്തിൽ ഉചിതമായ തിരുമാനം എടുക്കാൻ സഹായിക്കഞ്ഞു
@anithaputhenveetil5 ай бұрын
വലതു കയ് ശിരസ്സിൽ വച്ചെന്നെ അനുഗ്രഹിക്കണമേ യേശു നാഥാ ❤❤
@rajeeshrajeesh41695 ай бұрын
കരയുന്ന മിഴികളിൽ കണ്ണീ നീരൊപ്പാൻ യേശു നാഥാ നീ വേഗ o വരണമെ ഈ മകൾ ആത്മഹത്യയുടെ വക്കിലാണ് നാഥാകൈെ വിടരുതെ.....
@Thomas-zz2mv5 ай бұрын
യേശു എല്ലാം അറിയുന്നു.... ഒരു വഴി കാണിച്ച് തരും ... വിഷമിക്കരുത്
@jspoulose4 ай бұрын
ദൈവം നിങ്ങളെ കാണുന്നുണ്ട്.. നിങ്ങളുടെ വേദന അവൻ അറിയുന്നുണ്ട്... അവന്റ നാമം ശക്തിയുള്ള താണ്.. അവൻ നിങ്ങളെ അശ്വസിപ്പിക്കും.. ദുഃഖം സന്തോഷമായി മാറും 🙏
@RaveendranA-gd6xl Жыл бұрын
യേശുവേ✝️ എന്റെ കുടുംബത്തിനും അനുഗ്രഹം ഉണ്ടാവാണേ
@ajeshthomas6463 Жыл бұрын
കർത്താവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ
@rajanjoseph28719 ай бұрын
ആമേൻ ജീസസ് ആമേൻ ✝️😭✋❤️♥️🙏. അമ്മ എൻ്റെ അമ്മ എന്നും എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ആമേൻ ആമേൻ
@daisym3953 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആയ പാട്ട് 🙏🏻
@anithack76126 ай бұрын
🙏 പിതാവായ ദൈവമെ എനിക്കു സന്തോഷ വം സമാധാന വം കിട്ടണമെങ്കിൽ എന്തെക്കെ ആവശ്യമാണെ അതെക്കെ അങ്ങ് നിറ വോറ്റിതരണമെ
@babyej6983 ай бұрын
എന്റെ കടഭരങ്ങൾ നീക്കിതരേണമേനാഥാ❤❤❤
@RayanRayan-r4x5rАй бұрын
കരയുന്ന മിഴിനീർ തുടയ്ക്കുന്ന യേശു നാഥാ എന്റെ കടഭാരമെല്ലാം മാറ്റിതരണമെ ഞാൻ മരണത്തിന്റെ വക്കിലാണ് എനിക്ക് എന്തെകിലും ജോലിതന്ന് സഹായി ക്കണ് മെ കൈവിടരുതെ പണയം വച്ചിരിക്കുന്ന ഉരുപ്പടി എടുക്കാ സഹായിക്കണമെ
@ibyreji3196 Жыл бұрын
ഒരു പാട്ട് കേൾക്കാൻ വേണ്ടി കേട്ടു തുടങ്ങി.... രണ്ടു വട്ടം കേട്ടു എല്ലാ പാട്ടുകളും. വളരെ നല്ല വരികളും ആലാപനവും സംഗീതവും. ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏
@sallysheela862 Жыл бұрын
പിതാവായ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. കാക്കാൻ കരുണ തോന്നണമേ ആമേൻ 🙏🙏🙏🙏
God bless anne sahayichichavarayum annikuvendi prarthichavareyum
@bijunkbijunk64825 ай бұрын
ഞാൻ ഒരു ഹിന്ദുവാണ്. 6ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഈശോയേ അറിയുന്നു പ്രർത്ഥികന്നു ഇപ്പൊൾ എനിക്ക് 43 വയസായി എന്റെ ഭാർത്ത വിന്നും മക്കൾക്കും വിശ്വാസമാണ് നന്ദി ദൈവമേ |
@ammuvs42849 ай бұрын
യേശുവെ അനുഗ്രഹിക്കണമെ-
@rajeeshrajeesh4169Ай бұрын
യേശു നാഥാ എന്റ അമ്മയുടെ വിറയലുംകൈ തരിപ്പും മാറ്റി തരണമെ അമ്മയ്ക്ക് ക്യാൻസർ രോഗം ഒന്നും കാണരുതെ.....
@nicypaul93915 күн бұрын
അമ്മേ മാതാവേ, എന്റെ govt ജോലി കാക്കണേ 🙏🏼എന്റെ ഭയം മാറ്റാണെ 🙏🏼എന്റെ ധൈര്യം ചോർന്നു പോയി പിടിച്ചു നില്കാൻ ശക്തി തരണേ 🙏🏼വിധവ ആയ എന്നെ കാത്തുകൊള്ളണമേ. മക്കളെ ഒരു ലക്ഷ്യം എത്തിക്കാൻ എനിക് സാധിക്കണേ 🙏🏼അമ്മേ
@Mathewc.j5 ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമെ
@laxmipillai92257 ай бұрын
Ente Eesoye angayude ella kripakalkkum dayakkum nanni appa. Prarthana kelkunna Eesoye angekku sthuthi,sthuthi🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Anandhu-lo9hb9 ай бұрын
എന്റെ യേശുവേ 15/3/24 ൽ ഞാൻ സ്കാൻ ചെയ്യാൻ പോകുമ്പോൾ എന്റെ കൂടെ വരണമേ നാഥാ എന്റെ സ്കാൻ ചെയ്യണമേ 🙏🙏🙏🙏🙏🌹🌹🌹🌹
@babymathew88538 ай бұрын
Prayers 🙏 🙏
@subhaprakashan9855 Жыл бұрын
🙏ആമേൻ ആമേൻ 🙏കർത്താവായ യേശുവേ അങ്ങു തന്ന ഈ നല്ല ദിവസത്തിനായി ഞാൻ നന്ദി പറയുന്നു 🙏എന്റെ ദൈവമേ മകൾ പുതിയ വീട്ടിലേക്കു താമസം മാറുകയാണ് നല്ല കാലാവസ്ഥയും, അതു പോലെ അന്നേ ദിവസത്തെ എല്ലാകാര്യങ്ങളും ഭംഗിയായി നടക്കുവാനും കൃപ ചൊരിയണമേ നാഥാ 🙏ആമേൻ 🙏ആമേൻ 🙏🙏🙏🙏
@ShanthiS-y1y9 ай бұрын
യേശുവേ യേശുവേ ഞങ്ങളെ സ്നേഹം കൊണ്ട് യേശുവേ ഞങ്ങളുടെ രോഗത്തെ യേശുവേ ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ് അത് എന്ന് ഞങ്ങൾ
@ShanthiS-y1y9 ай бұрын
യേശുവേ യേശുവേ ശാക്തീകരണം ഞങ്ങളുടെ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളുടെ ദേശത്തിൽ ലോകത്തിലെ ഓരോ വ്യക്തികളിൽ ദൈവത്തിൻറെ പരിശുദ്ധാത്മാവ് നിറയണമേ യേശുവേ കരുണാമയനായ ദൈവമേ
@akhilsuresh3013Ай бұрын
ഞാൻ ഒരു ഹിത്തു് ആണ് കുഞ്ഞു നാൾ മുതൽകർത്താവിനെ എനിക്കു ഒരുപാടു സ്നേഹം ആണ് അമ്മ മാതാവിനെയും ❤️🙏🙏🙏🙏🙏🙏🙏സഹനങ്ങൾ മാത്രം ഉള്ള ഒരു ജന്മം 😭😭😭😭😭😭എന്റെ മകൻ. മോന്റെ ഭാര്യ. കുഞ്ഞു മോൾ കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏🙏ഈ ലോകത്തെ പ്രകൃതിയെ❤❤❤❤❤❤ശ്യാമള
@NirmalaManiyan-z7i Жыл бұрын
കർത്താവെ കരുണ ചൊരിയേണമേ
@anandavallyta82585 ай бұрын
കർത്താവെ യാത്രയിൽ ഉള്ള എല്ലാവരെയും കാത്തുകൊള്ളണമേ
@RayanRayan-r4x5r24 күн бұрын
എന്റെ യേശു നാഥാ ഇന്നലെ മണലരിച്ചപ്പോൾ കിട്ടിയ വള സ്വർണ്ണം ആയിരിക്കണമെ
@rajeeshrajeesh41695 ай бұрын
കൃപാസനം മാതാവേ എനിക്ക് ഒരു ജോലി തന്ന് സഹായിക്കണേ എന്റെ വീടിന്റെ പണി ചെയ്യാൻ ആരെയെങ്കിലും അയക്കണേ എന്റെ മനസ്സിന്റെ സങ്കടങ്ങളെല്ലാം മാറ്റി തരണേ എന്റെ മക്കൾക്ക് കഴിവ് നൽകണേ