Aa Rathri Maanju Poyi..- Panjagni Malayalam Movie Song | Mohanlal | Geetha

  Рет қаралды 88,425

Saina Music

Saina Music

Күн бұрын

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Aa Rathri Maanju Poyi
Music Director - Bombay Ravi
Lyrics - O N V Kuruppu
Singers - K S Chithra

Пікірлер: 88
@alannarayanan683
@alannarayanan683 3 жыл бұрын
ആ നടിയെ കാണാൻ എന്ത് ഭംഗിയാ 👌😍❤
@DheerajPaleri
@DheerajPaleri 3 жыл бұрын
@Alan Narayanan ചിത്ര, അവർ ഇന്ന് ഹൃദയാഘാതം വന്നു മരിച്ചുപോയി.
@anilanoop9326
@anilanoop9326 3 жыл бұрын
നടി ചിത്ര ചേച്ചിക്ക് ആദരാജ്ഞലികൾ 😥😥🌹🌹🌹
@TamilSelvan-bn3ik
@TamilSelvan-bn3ik 2 ай бұрын
Sorry bro she’s still alive in our heart 🎉🎉😢😢😢
@meezansa
@meezansa 3 жыл бұрын
മൂവി 📽:-പഞ്ചാഗ്നി (1986) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :-ബോംബെ രവി രാഗം🎼:- ആലാപനം 🎤:-കെ എസ്‌ ചിത്ര 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 ആ രാത്രി മാഞ്ഞുപോയി.. ... ആ രക്ത ശോഭമാം... ആ രാത്രി മാഞ്ഞുപോയി.. .... ആ രക്ത ശോഭമാം ആയിരം...... കിനാക്കളും പോയ് മറഞ്ഞു.......... ആ രാത്രി മാഞ്ഞുപോയി....... പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ- നിന്‍....... മാടത്ത മധുരമായ് പാടുന്നു.... (ആ രാത്രി.......) അത്ഭുത കഥകള്‍ തന്‍ ചെപ്പുകള്‍ തുറന്നൊരു മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം (അത്ഭുത..) പ്ലാവില പാത്രങ്ങളില്‍ പാവയ്ക്കു പാല്‍ കുറുക്കും പൈതലായ് വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ ആ...ആ..ആ.(ആ രാത്രി) അപ്സരസുകള്‍ താഴെ ചിത്രശലഭങ്ങളായ് പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (അപ്സരസുകള്‍...) പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത കേവല സ്നേഹമായ് നീ അരികില്‍ നില്‍ക്കൂ ആ...ആ..ആ............ (ആ രാത്രി......)
@akshayka9760
@akshayka9760 3 жыл бұрын
😍😍
@vazirani.akinosi
@vazirani.akinosi 8 ай бұрын
Ragam hindolam
@arimrathodirashid6695
@arimrathodirashid6695 15 күн бұрын
@Qwerty12381
@Qwerty12381 3 жыл бұрын
ചിത്രച്ചേച്ചി യുടെ മരണ വാർത്ത അറിഞ്ഞ ശേഷം നേരെ ഇങ്ങോട്ടാ വന്നത് 😢 May her soul RIP
@anilanoop9326
@anilanoop9326 3 жыл бұрын
ബ്രൊ pls എഡിറ്റ് ചെയ്തു നടി ചിത്ര ചേച്ചി എന്നെഴുതാമോ ❓️പാടിയതും നമ്മുടെ ചിത്ര ചേച്ചി അല്ലേ അതോണ്ട് ഈ കമന്റ്‌ കാണുമ്പോൾ സങ്കടം കൂടും
@jishac5811
@jishac5811 3 жыл бұрын
@@anilanoop9326 Nadi chitra kku vilayilly...RIP chitra..
@ponnuzvava5671
@ponnuzvava5671 3 жыл бұрын
ഞാനും 😭😭😭
@michealsaaho9087
@michealsaaho9087 3 жыл бұрын
There is no doubt, world best song, i don't know Malayalam properly, but I can understand music and the way she sings..... love u
@123123239
@123123239 3 жыл бұрын
Bombay Ravi always has his own typical signature in all his compositions, same like Salil Chowdhary
@tchackothomas
@tchackothomas 3 жыл бұрын
Sweet memories of Chitra and Chitra
@jaykaushik3642
@jaykaushik3642 3 жыл бұрын
What s song even though I don't know Malayalam I heard 100 times
@user-em4wj5wv6s
@user-em4wj5wv6s Ай бұрын
ആഓർമ്മൾമാഞ്ഞുപേയി😢😮😮😮😮😮😮
@rejithpkd1723
@rejithpkd1723 2 жыл бұрын
ചിത്ര... എന്തോ ഒരു ഇഷ്ടമായിരുന്നു.... ആദരാഞ്ജലികള്‍ 🌹
@aravindra4930
@aravindra4930 4 жыл бұрын
പഞ്ചാഗ്നി 🎼🎶🎵🔥💓
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ചിത്ര, ഗീത, നാദിയ മൊയ്തു
@rahulradhu1029
@rahulradhu1029 4 жыл бұрын
ഒ.എൻ.വി യുടെ വരികൾ അതി മനോഹരം
@samindia71
@samindia71 3 жыл бұрын
What a song... What a film... I just cried in the scene where geetha's brother stands outside mohanlal's home, to say sorry to Geetha... I too fought irresponsibly with my sister who gave me everything. She is nomore now...
@sirajcmuhammad6612
@sirajcmuhammad6612 3 жыл бұрын
വൈശാലി ഇലെ സോങ്ങും ആയി എവിടെയോ ഒരു ടച്ച്‌
@paramkk1
@paramkk1 3 жыл бұрын
Both are composed by Ravi Bombay
@sachibhatt8386
@sachibhatt8386 3 жыл бұрын
ഇന്ദ്ര നീലീമയോലും...correct
@arunbhoomilifestories4898
@arunbhoomilifestories4898 3 жыл бұрын
ബോംബെ രവി❤️ മക്കൾക്ക് ഒരേ ഛായവരും പോലെ കരുതിയാൽ മതി!
@honeymolhoneymol4243
@honeymolhoneymol4243 3 жыл бұрын
ഒരേ രാഗം ആയത് കൊണ്ടാണ്
@kailasnath9677
@kailasnath9677 3 жыл бұрын
Hindolam
@snagabhushanaraorao3104
@snagabhushanaraorao3104 3 жыл бұрын
Beautiful and melodious Song by Ms. Chitra. We are non-Malayalis. We love this song. My family likes this song. Every day we will listen to this song. But we don't the meaning of this song.
@chithrasaji2673
@chithrasaji2673 3 жыл бұрын
Oru rakshayum illa Super
@pounrajsurilisamy7711
@pounrajsurilisamy7711 3 жыл бұрын
Chitra voice super. 👌👌
@heavenlyxtacy
@heavenlyxtacy 8 ай бұрын
What a song, just pure nostalgia, takes the memory lane to childhood
@shibipranav9000
@shibipranav9000 3 жыл бұрын
Chithramma ee songile mistake paranjathinu sesham kanunnavar undo
@reejasnair884
@reejasnair884 3 жыл бұрын
Yes🤗🤗
@ameeralikk3815
@ameeralikk3815 3 жыл бұрын
Mm
@harithaanoop6826
@harithaanoop6826 3 жыл бұрын
Yes
@haseebcv
@haseebcv 3 жыл бұрын
Yes 😀
@ktpratheesh
@ktpratheesh 3 жыл бұрын
yes
@DheerajPaleri
@DheerajPaleri 3 жыл бұрын
ആദരാഞ്ജലികൾ ചിത്ര. 🌹🌷
@christy1657
@christy1657 3 жыл бұрын
My favorite song👌👌👌👌👌
@harikumarvasudevan8284
@harikumarvasudevan8284 3 жыл бұрын
ആദരാഞ്ജലികൾ ചിത്ര .....
@rohandamodars9437
@rohandamodars9437 4 жыл бұрын
Bombay Ravi .... Wah wah 🙌🙌
@jeemonify
@jeemonify 4 жыл бұрын
Excellent song😍😍😍😍
@pounrajsurilisamy7711
@pounrajsurilisamy7711 3 жыл бұрын
Arumaiyana song.
@sijub3462
@sijub3462 3 жыл бұрын
ഓ എൻ വി സർ
@kanthimathipn8646
@kanthimathipn8646 2 жыл бұрын
അതിമനോഹരം 👌
@kanthimathipn8646
@kanthimathipn8646 2 жыл бұрын
മനോഹരമായ പാട്ട് 🌹
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
Chithrakk vendi chithra paadi. Ee chithra nalloru actress aayirunnu. But pinneed ivare tharam thazhthi kakanju
@anilanoop9326
@anilanoop9326 3 жыл бұрын
ഇന്നവർ ഈ ലോകത്തിൽ നിന്നും പോയി 😥
@techbrokerala
@techbrokerala 6 жыл бұрын
Nice song
@soorajbabu6270
@soorajbabu6270 3 жыл бұрын
2021
@sarath6689
@sarath6689 3 жыл бұрын
ആദരാജ്ഞലികൾ ചിത്രമ്മ
@surajukk8106
@surajukk8106 9 ай бұрын
Super song
@TamilSelvan-bn3ik
@TamilSelvan-bn3ik 2 ай бұрын
❤❤❤❤❤
@SatheeshKumar-hf5ms
@SatheeshKumar-hf5ms 3 жыл бұрын
Kelkkeda malayalee feelings sandharbham ellaam oru sthreeyude palavidha bhavanakal
@albinstar7063
@albinstar7063 4 жыл бұрын
2020
@biniltb6562
@biniltb6562 8 ай бұрын
🙏🙏🙏👍👍👍😢
@hridyahridya2045
@hridyahridya2045 4 жыл бұрын
😍😘😘😘😙😗
@sajjantn9728
@sajjantn9728 4 жыл бұрын
🎶🎶🎶🎶🎶🎶🎶
@mexxian007
@mexxian007 4 жыл бұрын
Murali ❤️
@Bindu-bt5vj
@Bindu-bt5vj 4 ай бұрын
Thousand rupees sunnese mem sada dughi ho jathi hum .Mera man kisi ko dekhne keliye tharastha hey
@lathikasreenivasan962
@lathikasreenivasan962 8 ай бұрын
More
@PriyaDharshini-mc1qw
@PriyaDharshini-mc1qw Жыл бұрын
Supar.song.
@ahagasaman9127
@ahagasaman9127 3 жыл бұрын
Rip for bombay ravi bharath murali actress chitra onv
@arunamigo5367
@arunamigo5367 3 жыл бұрын
RIP chithra
@sachi165
@sachi165 4 жыл бұрын
💝💝💝💝💝
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
കെ എസ് ചിത്ര
@ponnuzvava5671
@ponnuzvava5671 3 жыл бұрын
ഈ songile murali sir,, ചിത്ര ചേച്ചി ഇന്നില്ല,, 😭😭❤❤❤❤️❤️❤️❤️❤❤❤❤️❤️❤️❤️
@rageshnadh7420
@rageshnadh7420 3 жыл бұрын
Mistake അറിയാൻ വേണ്ടി വന്നതാണ്
@vishnuvinod7910
@vishnuvinod7910 3 жыл бұрын
❤❤❤
@manjurajesh3038
@manjurajesh3038 4 ай бұрын
Karoke kittan vazhi undo😊
@alexmathew34
@alexmathew34 2 ай бұрын
Star maker instal cheyyoo😊
@faizalsulthan8712
@faizalsulthan8712 6 жыл бұрын
2018????
@thomasc8584
@thomasc8584 3 жыл бұрын
great O.N.V sir ,മുരളി,ചിത്ര പ്രണാമം.
@AnadavalliAnadavalli-yg3jg
@AnadavalliAnadavalli-yg3jg 3 ай бұрын
❤❤❤❤❤
@sukanyakalasa1839
@sukanyakalasa1839 3 жыл бұрын
Sooper song
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Neelanjana Poovin | Paithrukam | Sureshgopi | Geetha | Bombay Jayasree | Kaithapram
4:22
Paattu Petty പാട്ടു പെട്ടി
Рет қаралды 704 М.
Indupushpam HD 1080p | Suparna Anand , Geetha - Vaishali
5:55
Saina Music
Рет қаралды 1,7 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН