Song - Indupushpam Movie - Vaisali Music Director - Bombay Ravi Lyricist - O. N. V. Kurup Singers - K. S. Chithra #HappyBirthdayMTVasudevanNair
Пікірлер: 538
@madathilanumone43984 жыл бұрын
ഇനി എത്ര ജെന്മം എടുത്താലും ചിത്രാമ്മ കേരളത്തിൽ തന്നെ ജനിക്കണേന്നു പ്രാർത്ഥിക്കാം കേരളത്തിന്റെ അഭിമാനവും അഹങ്കാരവുമാണ് ചിത്രാമ്മ 😍😍
@sathoshkumar48614 жыл бұрын
Supersupet
@praveenkc36274 жыл бұрын
സത്യം ചിത്ര ചേച്ചി ❤
@geethus_world_4 жыл бұрын
Sathyam! Aaroke vannalum chitra chechi ennum ente Top singer😍
@anoopthankachan17103 жыл бұрын
ഞാനും പ്രാർത്ഥിക്കുന്നു
@geethujose4343 жыл бұрын
Athe. Ingane Ulla pattukalk national award kitumbol aan awards nod oke oru bahumanm thonune
@thedevilcry7791 Жыл бұрын
"മാമുനിയെ മാൻകിടാവായ് മാറ്റും മന്ത്രം" പ്രണയത്തിനെ കുറിച്ച് അതിമനോഹരമായ എഴുതിയിട്ടുള്ള ചുരുക്കം ചില ഗാനങ്ങളിൽ ഒന്ന്
@anilanoop93264 жыл бұрын
ചിത്രചേച്ചിക്ക് നാഷണൽ അവാർഡ് കിട്ടിയ ഒരു മനോഹര ഗാനം ♥️
@mexxian0074 жыл бұрын
It's so fricking hard to sing this song.
@lakshmikrishnan314 жыл бұрын
Yes 3rd National award.........
@sulochanapm57384 жыл бұрын
@@mexxian007.
@babualapuzhaalapuzha1774 жыл бұрын
സൂപ്പർ kamഅന്റ്
@sreeragssu4 жыл бұрын
'' ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ കുളിരേകുന്നൊരഗ്നിയായ് നീ പടരൂ ..'' ഒ.എന്‍.വി എഴുതിയതില്‍ ഏറ്റവും മികച്ച ഗാനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ട് ഈ ഗാനം... അന്യായ വരികള്‍ ♥
@ajmalshah44984 жыл бұрын
Onv kk national award kitti
@sheethuu3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വരികൾ ❤️
@kevingorgealex50953 жыл бұрын
Satyam..itra manoharavum shaktavumayi aa oru anubhoothiye varnichirikunnu
@sajusajup2843 жыл бұрын
ത്രാണങ്ങളിൽ ആകെ എന്നാണ്, no problem
@blackbluebox75742 жыл бұрын
@@ajmalshah4498 ¹
@njitha2 жыл бұрын
മകളെക്കാൾ സുന്ദരി ആയ അമ്മ.. ഗീതാ മാം എന്ത് സുന്ദരിയാ ❤️❤️❤️❤️
@dailysuccess12932 жыл бұрын
അതാണ് ഈ പാട്ട് കാണുമ്പോൾ ഞാൻ എപ്പോളും വിചാരിക്കാറ്. ഗീത മാം is so cute 🥰. Onnum പറയാനില്ല ചുമ്മാ അങ്ങനെ നോക്കിയിരിക്കാൻ തോന്നും ✨✨✨
@srijeenlal6259 Жыл бұрын
Aunty lover🔥❤😊
@abhijithas10154 ай бұрын
അന്ന് തിളങ്ങി നിൽകുമ്പോൾ അവർ അമ്മ വേഷം ചെയ്യാൻ ഉള്ള ധൈര്യം കാണിച്ചു
@s9ka9724 жыл бұрын
താത്പര്യമുളളവർക്ക് വായിക്കാം : യഥാർത്ഥ മഹാഭാരത കഥയിൽ നിന്നൊരൽപം മാറ്റിയാണ് വൈശാലി എഴുതിയത്..ചിലപ്പോൾ ഇതാവാം സത്യം...അംഗ രാജ്യത്തേ ലോമപാദൻറെ മകളാണ് വൈശാലിയെന്ന് രാമായണത്തിൽ പറയുന്നില്ല..ഇന്നത്തെ ബീഹാറിന്റെ പ്രദേശമായ കോശിയുടെ രാജ്യമാണ് അംഗരാജ്യത്തിൻറെ രാജാവാണ് ലോമപാദൻ. ഒരുപാട് വർഷങ്ങളായി മഴ പെയാതിരുന്നപ്പോൾ കോശിനദി വറ്റിപോവുകയും രാജാവ് ഹിമാലയസാനുക്കളിൽ ധ്യാനത്തിലിരുന്ന ഋഷ്യശ്രംഗനെന്ന സ്ത്രീ സ്പർശം ഏൽക്കാത്ത മുനി കുമാരനെ കൊണ്ടുവരാൻ വൈശാലിയെന്ന ദേവദാസിപ്പെണ്ണിനെ അയക്കുന്നു..അവളുടെ മനമയക്കുന്ന സൗന്ദര്യത്തിലാകൃഷ്ടനായി ഋഷ്യശ്രംഗൻ അംഗരാജ്യത്ത് യാഗത്തിലൂടെ മഴ പെയ്യിക്കുന്നു..ഇതെ ഋഷ്യശൃംഗനാണ് പിന്നീട് ലോമപാദൻറെ സുഹൃത്തായ ദശരഥ മഹാരാജാവിന് പുത്രകാമിഷ്ടിയാഗം നടത്തുന്നതും ശ്രീ രാമൻ ജനിക്കുന്നതും.. ഇത്രയുമേ രാമായണത്തിൽ പരാമർശിക്കുന്നുളളു... Thanks for reading .
@HARIMANOJ1004 жыл бұрын
കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം എന്ന പുസ്തകത്തിൽ വ്യാസന്റെ ചിരി എന്ന അധ്യായത്തിൽ വൈശാലിയുടെ കഥ പറയുന്നുണ്ട്. അതിലെ സംഭാഷണങ്ങൾ പോലും അതേപടി ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.
@krishnair46424 жыл бұрын
Nice
@ganeshr33314 жыл бұрын
വൈശാലി എന്ന പേരും രാമായണത്തിൽ പറയുന്നില്ലല്ലോ. കൊമേർഷ്യൽ സിനിമ അല്ലെ അത് കൊണ്ട് എംടി ചില പൊടി കയ്യുകൾ ഉപയോഗിച്ച് എന്നെ ഉള്ളൂ. ഇതെ കഥ തന്നെ മഹാഭാരതത്തിലും അൽപ വ്യത്യാസത്തോടെ കൊടുത്തിട്ടുണ്ട്
@abhishekkmadhu79574 жыл бұрын
Thanku for the information👌
@aakrstudiosentertainment20123 жыл бұрын
ramayanathin sheshamalle mahabharatham varunnath ( raman kazhinjalle krishnan janikunnath). appo aa rishyasringanum ee rishyasringanum engane onnavum
@Aparna_Remesan4 жыл бұрын
സുപർണ്ണ ശാലീന സുന്ദരി.ഭരതൻ സാറിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം.ഗീത ഒരു പ്രത്യേക ഭംഗി ചിത്ര ചേച്ചിയുടെ സ്വര മാധുര്യം ഗീതയെ കുറെകൂടി സുന്ദരി ആക്കുന്നു💞😍😍😍
@lilly-xg8gv4 жыл бұрын
ഹ, ഹ ശാലീനത. 'ഞാൻ ഗന്ധർവനി'ൽ നിഷ്ക്കളങ്കയായ കന്യകയായി വന്നപ്പോൾ "വെയിറ്റ് ചെയ്യ് ഗന്ധർവാ, അവള് സമ്മതിക്കാതിരിക്കില്ല" എന്ന് കൂകിവിളിച്ചവരാണ് മലയാളികൾ.
@s9ka9724 жыл бұрын
@@lilly-xg8gv നിന്നെ എവിടെ നോക്കിയാലും കാണാല്ലോ...
@sc-ch9be4 жыл бұрын
Annu itharam chithrangal ellam malayalikal kandath A padamayittamu.... thoovanathumbi kal vare a category il und .....
@Aparna_Remesan3 жыл бұрын
@@sc-ch9be ഈ സിനിമ ഒക്കെ മലയാളത്തിലേ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്.വൈശാലി ശരിക്കും ഒരു ഛായം പോലേ ആണ് ചലചിത്ര കാവ്യം.🥰
@shabeebthasni00163 жыл бұрын
ഗീത മികച്ച നടി തന്നെ...
@ichimon28104 жыл бұрын
മലയാളത്തിന്റെ സ്വന്തം കണ്ണീർ നായിക ഗീതയുടെ മറ്റൊരു അഭിനയ വൈഭവം..👍
@farry.4 жыл бұрын
ശ്രീ ONV കുറുപ്പിനും, ചിത്ര ചേച്ചിക്കും നാഷണൽ അവാർഡും, സ്റ്റേറ്റ് അവാർഡും വാങ്ങിക്കൊടുത്ത ബോംബെ രവി സാറിന്റെ അസാധ്യ കമ്പോസിഷൻ ❤️
@sheeja52293 жыл бұрын
Chithrachechisupper
@dileediloo88773 жыл бұрын
നഷ്ട വസന്തം ബോംബെ രവി
@sajusajup2843 жыл бұрын
Correct
@ദേവരാഗം-ഭ4ഘ2 жыл бұрын
ജോൺസൺ master
@AnilKumar-qu1wb Жыл бұрын
@@ദേവരാഗം-ഭ4ഘ ബോംബെ രവി 🤭
@Mohammedfaizal754 жыл бұрын
എന്റമ്മോ ഒരു രക്ഷയുമില്ലാത്ത ഫ്രെയിംസ്.. കാമറ. Madhu Ambat സർ . ഭരതൻ സർ. എം ടി സർ . ഗീത ചേച്ചി എന്തു ഭംഗി.. ചിത്രചേച്ചിയുടെ ശബ്ദം..ഒരു രക്ഷയുമില്ല ബോംബെ രവി സർ മ്യൂസിക്...ONV സാറിന്റെ വരികൾ...😍😍😍😍😍
@aglthoughts4 жыл бұрын
Oro framing oro oro painting anu bharathan sir varachittund
@anjalym924 жыл бұрын
Don't forget onv
@Mohammedfaizal754 жыл бұрын
@@anjalym92 sorry
@veenaveena58414 жыл бұрын
അന്ന് ആണേലും ഇന്ന് ആണേലും നടികൾ ചെയ്യാൻ മടിക്കുന്ന വേഷം ആണ് അമ്മ വേഷം എന്നിട്ടും ആ സമയത്ത് നായികയായി കത്തി നിന്ന ഗീത ആ വേഷം ചെയ്തു ഭംഗി ആക്കി 😍😊 ബോംബെ രവിക്കും, ഓ എൻ വി കുറുപ്പിനും പ്രണാമം 🙏🙏 ചിത്ര ചേച്ചി..... 😘😘
KS ചിത്ര... പകരം വെക്കാൻ ഇല്ലാത്ത കലാകാരി... ഇജ്ജാതി voice.... 😍😍😍😍
@praveenkc36274 жыл бұрын
😍
@shamnasks66814 жыл бұрын
മിയാ കി മൽഹാർ രാഗത്തിന്റെ ചാരുത മുഴുവൻ ആവാഹിച്ച ബോംബെ രവിയുടെ ഈണം. O. N. V. യുടെ മനോഹരമായ വരികൾ. ചിത്രച്ചേച്ചിയുടെ മാസ്മരികമായ ആലാപനം. ചിത്രകാരനെയും ശില്പിയെയും അനുസ്മരിപ്പിക്കും വിധം അഭ്രപാളിയിൽ വിസ്മയം തീർത്ത ഭരതൻ സാറിന്റെ ഫ്രെയിമുകൾ.. ഒരു ഗാനത്തെ ക്ലാസിക് ആക്കി മാറ്റാൻ ഇതിൽ കൂടുതൽ എന്ത് വേണം
@ladouleurexquise7724 жыл бұрын
വൈശാലി സിനിമ ഇഷ്ടമുള്ളവർ ആരൊക്കെ?? ❣️
@dazz87783 жыл бұрын
Filminte script vayichittundu but film thanne manoharam
@shabujohnjohn3 жыл бұрын
പിന്നെ അല്ലാണ്ടെ
@shilpamurali20763 жыл бұрын
halo,filnte script evideya kittuna onnu parayan?njann film course cheyunund
@dondeepu89872 жыл бұрын
6mallanmaru kidu...onnude e padam 2part undenkil....
@AnoopKumar-oq3rx Жыл бұрын
എട്ട് വയസ്സുള്ളപ്പോൾ ചേർത്തല ചിത്രാഞ്ജലിയിൽ കണ്ട സിനിമ
@mithuamin10742 жыл бұрын
നടി ഗീത ചേച്ചിയെ കാണാൻ എന്തൊരു ഭംഗി മലയാള തനിമ നല്ല ഐശ്വര്യമുള്ള മുഖം ചിത്രചേച്ചിയുടെ ശബ്ദം ♥️😘😘😘
@sajusajup2843 жыл бұрын
ഹോ എന്തൊരു ട്യൂൺ, സ്വർഗീയമായ ഓർക്കസ്ട്രേഷൻ !! യേശുദാസ് എന്ന മഹാമേരു ഇല്ലാതെ സൂപ്പർ ഹിറ്റ് ആയി കാലാതിവർത്തിയായി നിലനിൽക്കുന്ന പാട്ടുകൾ ആണ് വൈശാലിയിലേത്. ചിത്ര ചേച്ചിയുടെ കഴിവിനെ പരമാവധി ഉപയോഗിച്ച പാട്ട് തേടുവതേതൊരു സൂര്യ പദം
@Abrahamoommen2 жыл бұрын
Thanks to Bombay Ravi
@goury30225 ай бұрын
Yes
@JP-bd6tb4 жыл бұрын
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുകുറുപ്പ് എന്ന O.N.V.ക്ക് ഏറ്റവും നല്ല ഗാനരചയിതാവിനുള്ള ദേശിയ അവാർഡും...! ചിത്രക്ക് ഏറ്റവും നല്ല ഗായികക്കുള്ള സംസ്ഥാന അവാർഡും, ദേശീയ അവാർഡും, ലഭിച്ച സൂപ്പർ ഹിറ്റ് ഗാനം.... By...ജയപ്രകാശ് താമരശ്ശേരി🌴
@laalaass2 жыл бұрын
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുകുറുപ്പ് *
@JP-bd6tb2 жыл бұрын
@@laalaass യെസ്
@jkn34434 жыл бұрын
ONV വരികളിൽ വിസ്മയം തീർക്കുന്ന മാന്ത്രികൻ.... ONV യുടെ വരികളും Bombay Ravi യുടെ സംഗീതവും ചിത്രയുടെ ശബ്ദവും.... What a feel... Nostalgia.... Late 80ട to 90s Heydays of പത്മരാജൻ, ലോഹിതദാസ്, ഭരതൻ, എംടി ഇവരൊക്കെ പ്രതിഭയുടെ സൃഷ്ടിയുടെ ഔന്നത്യത്തിൽ നിന്ന കാലം At heights of their creativity.... മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം.....
@sivinsajicheriyan79373 жыл бұрын
❤️❤️
@anandg58434 жыл бұрын
പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ; നിലാവിന്റെ വെളിച്ചത്തിൽ ഈ വാർത്ത വായിക്കുമ്പോൾ ചിത്രച്ചേച്ചി (മിയ കി മൽഹാറിൽ) ആലപിച്ച വരി "ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി", മനസ്സിലേക്ക് ഒഴുകി വന്നു 🙏🙏🙏💯
@information84413 жыл бұрын
'മാമുനിയെ മാൻ കിടാവായ് മാറ്റും മന്ത്രം.. താമരകണ്മുനകളായ് പകർത്തിവയ്‌ക്കൂ' -ഒ എൻ വി ഈ വരികളിലുണ്ട് സിനിമ..
@JP-bd6tb2 жыл бұрын
ഗ്രേറ്റ് ഒബ്സർവേഷൻ....👍 By...Jp താമരശ്ശേരി 🌴
@vineethgodsowncountry97534 жыл бұрын
'മിയൻ കി മൽഹാർ' എന്ന മനോഹര രാഗം ഒരു കുളിർമഴയായി പെയ്തിറങ്ങുന്ന അനുഭവമാണ് ഈ ഗാനം നൽകുന്നത്.ഒ.എൻ.വി സാറിനും,ചിത്രച്ചേച്ചിക്കും ദേശീയ അംഗീകാരം നേടിക്കൊടുത്ത Classic Melody.ബോംബെ രവി എന്ന അനശ്വര സംഗീതജ്ഞനെയും ഈ നിമിഷം സ്മരിക്കുന്നു...🎶💝🎵
@MOTHIJOSE5 ай бұрын
is it pakistani song?
@surendrank17353 жыл бұрын
ഈ പാട്ടിന് അവാർഡ് കിട്ടിയപ്പോൾ ആദ്യം തോന്നിയത് ഇന്ദ്രനീലിമയോലും...എന്ന പാട്ടിന് എന്തുകൊണ്ട് അവാർഡ് കൊടുത്തില്ല എന്നായിരുന്നു. അല്ല എന്തുകൊണ്ടും അവാർഡിന് അർഹത ഈ പാട്ടിന് തന്നെ. എത്ര മനോഹരമായ സംഗീതം. രാത്രിയുടെ ശബ്ദയിലെ നനുത്ത ഇമ്പമാർന്ന സംഗീതം. ചിത്രീകരണം അതിലും അതിമനോഹരം. തുഴകൾ വെള്ളത്തിൽ പതിക്കുമ്പോൾ തെറിക്കുന്ന ജാലകണങ്ങൾ എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഭരതൻ ടച്ച് അതൊന്ന് വേറെ തന്നെ. മലയാള സിനിമയുടെ നഷ്ടം തന്നെ ഭരതൻ.
@kannanpk56424 жыл бұрын
ഭരതാൻ സാർ മലയാള സിനിമക്ക് വേണ്ടി കണ്ടു പിടിക്കുന്ന നായികമാർ എന്നു നല്ല സൗന്ദര്യം ഉള്ള നായികമാർ ആയിരിക്കും അങ്ങനെ കണ്ടുപിച്ച നായിക സുവർണ ആനന്ദ് അടിപൊളി സോങ്‌സ് ഗീത ചേച്ചി സൂപ്പർ സുവർണ ആനന്ദ് കിടിലൻ ചിത്ര ചേച്ചി സൂപ്പർ ആയി പാടി 💓💞💞
@s9ka9723 жыл бұрын
He's fan of beautiful women .
@ദേവരാഗം-ഭ4ഘ2 жыл бұрын
ഗീത -ഹരിഹരൻ പഞ്ചാഗ്നി
@aswinsabhijiths63834 жыл бұрын
ചിത്ര ചേച്ചിക്ക് മികച്ച ഗായികക്കുള്ള നാഷണൽ അവാർഡ് ലഭിച്ച ഗാനം....
@backbencher23194 жыл бұрын
പണ്ട് ഈ പാട്ട് ടീവി യിൽ കാണുമ്പോൾ സുപർണ ചേച്ചിയെ പോലൊരു സുന്ദരിയെ കിട്ടണേ എന്നായിരുന്നു പ്രാർത്ഥന... എന്ത് സുന്ദരിയാ ല്ലേ പണ്ടത്തെ സുപർണ ചേച്ചി 😍
@MOTHIJOSE6 ай бұрын
😃,ennit kittio?
@udayachandru51954 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ചിത്ര ചേച്ചി ♥️♥️♥️♥️♥️♥️♥️😍😍🙏🙏🙏🙏
@AnandanKottiyam4 жыл бұрын
കഞ്ജബാണ ദൂതിയായ് നിന്നരികിൽ എത്തീ... ആഹാ... ഒ എൻ വി ഒരു രക്ഷയുമില്ല...
@ക്ലാരമണ്ണാറത്തൊടി3 жыл бұрын
Chithra ചേച്ചിയുടെ മനോഹരമായ ശബ്ദം..... കേൾക്കുമ്പോൾ വേറെ ഏതോ ലോകത്തിൽ എത്തിയ പോലെ 🥰🥰🥰🥰
@doordie80074 жыл бұрын
*Chitra chechi 🥰 🥰 perfection 💯 we love you*
@appu19184 жыл бұрын
പണ്ട് വൈശാലി പടം കണ്ടിട്ടുണ്ടോ എന്ന് സാർ ക്ലാസ്സിൽ ചോദിച്ചപ്പോൾ നിഷ്കു ആയ ഞാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ...പിള്ളേർ ഒക്കെ ഒരുമാതിരി മറ്റേ ചിരി ചിരിച്ചത് ഇപ്പോഴും ഓർക്കുന്നു .....🧡🧡🤭🤭
@sajithaantony11114 жыл бұрын
😀😀😀
@shantiatony89114 жыл бұрын
😂😂
@sreelakshmis29174 жыл бұрын
Njanum .....😫😫😫😫
@appu19184 жыл бұрын
@@sreelakshmis2917 അപ്പൊ ഈ അബദ്ധം പറ്റിയ ആൾക്കാർ വേറെയും ഉണ്ട് ...🤭🤭😅
@unni77214 жыл бұрын
Enne kanan samadhichilla veetil
@adarsha64894 жыл бұрын
Frame ! 💯 👌 Chithra Mam killing Uff ❤😘😘😘
@sajivveliyil332Ай бұрын
ONV, RAVI BOMBAY, CHITHRA മുവരും ചേർന്ന് ഹൃദ്യമാക്കിയ മലയാള തനിമ ചോരാത്ത അമുല്യ നിധിയാണ് ഈ ഗാനം🙏🏻
@shivaniammuz76634 жыл бұрын
ഏതൊരുഗ്ര തപസ്വിക്കും പ്രാണങ്ങളിലാകെ കുളിരകുന്നോരഗ്നിയായ് നീ പടരൂ. 🔥🔥 അത്രയും സ്വകാര്യമായ നിമിഷങ്ങളിൽ എന്റെ ഏട്ടൻ എന്നോട് പറയാറുള്ള വരികൾ 😌😌❤️❤️❤️.. എന്താല്ലേ ഒ എൻ വി യുടെ വരികൾ 🙏🙏
@poojars55943 жыл бұрын
❤️❤️❤️
@sidheekmayinveetil38334 жыл бұрын
കെ.എസ്.ചിത്ര💜💙💚💛🧡❤️🤎 മധുരമായ ആലാപനത്തിന് ഭാരതരത്ന തന്നെ കൊടുക്കണം ചേച്ചിക്ക്💜💙💚💛🧡❤️🤎
@satheeshkumar1253 жыл бұрын
Yes sidheek
@abdulnasarabdulnasar63132 жыл бұрын
Athe
@-90s564 жыл бұрын
ബോംബേ രവി 🎶🎵🎶🎵 ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് 📝📝📝 ചിത്ര ചേച്ചി 🎤🎤🎤🎤🎤 മരിക്കാത്ത ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച ചിത്രം വൈശാലി 💓💓💓 പണ്ട് ഇതിലെ ഇന്ദ്രനീലിമയോളം പാട്ട് കാണാൻ പെട്ട പാട് ശോ അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരും 😁😁😁
@syamrnair28522 жыл бұрын
പദ്മഭൂഷൻ ഡോ കൃഷ്ണൻ നായർ ശാന്തകുമാരി ചിത്ര ❤🙏
@anandck65594 жыл бұрын
സ്വര മധുരം ചിത്ര ചേച്ചി 😍😍😍😍
@padmalal19704 жыл бұрын
മലയാളികൾക്ക് സംഗീതത്തിന്റെ വേറിട്ടൊരു അനുഭവം, ഹിന്ദുസ്ഥാനി സംഗീത സാമ്രാട്ടായിരുന്ന ശ്രീ രവി സാർ. കൃഷ്ണ കൃപാസാഗരം, നീരാടുവാൻ.
@crazydude36314 жыл бұрын
ഇനി എത്ര ഗായിക ഉണ്ടായാലും ചിത്ര ചേച്ചി സുജാത ചേച്ചി ഇവർക്ക് പകര മില്ല. ഭരതൻ സർ hats of you ❤️❤️😍😍
@RETHEESHN4 жыл бұрын
പദ്മഭൂഷൻ നേടിയ ചിത്രാമ്മക്ക് അഭിനന്ദനങ്ങൾ
@vaishalirkamath7844 жыл бұрын
This song is veryy much hardd to sing....... ചിത്ര ചേച്ചിയുടെ മാന്ത്രിക ശബ്ദം
@ullaskumar9134 жыл бұрын
സ്വര ശ്രുതിലയ താളങ്ങൾ മാനവഹൃദയങ്ങളിൽ ഒരു നേർത്ത മന്ദമാരുതൻ പോലെ അലയടിക്കുന്ന സംഗീതകോകിലമായ ആരാധ്യയായ സംഗീതത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭാസം ചിത്ര ചേച്ചിയുടെ പാദാരവിന്തങ്ങളിൽ വളരെ വിദൂരതയിൽ നിന്നെങ്കിലും ചേച്ചിയെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രതീക്ഷയോടെ തൊഴുകൈകളോടെ സാഷ്ട്ടാങ്കം ശതകോടി കൂപ്പുകൈകളോടെ നേരുന്നു ശുഭരാത്രി
@nafeessav75323 жыл бұрын
പാദാരവിന്ദങ്ങൾ - പാദ0 ആകുന്നതാമരകൾ
@ullaskumar9133 жыл бұрын
സോറി ചേച്ചി ഒരു ചെറിയ അക്ഷര പിശക് വെരി വെരി സോറി
@dheerajvalsaraj30114 жыл бұрын
The entire movie is like a beautiful painting.... Bharathan 😘 innathey cinema ethrayokke realistic ayaalum bharathan, padmarajan creationsinde aduthu polum ethilla.... Legends for a reason 🙏
@kishorkulangarakishorkulan19052 жыл бұрын
അയോ,, വല്ലാത്ത വിഷമം ഉണ്ട്, എനിക്കു കഴിഞ്ഞു പോയകാലത്തെ കുറിച്ച്,, ഓരോ വരിയും സുഖമുള്ള വേദനയാണ് 😓ഭരതൻദൈവം onv ദൈവം, ബോംബെ രവി ദൈവം ചിത്രദേവി
@dittyrajan3 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും "ക്ലാസിക്ക് " ... നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഇതേ പോലെ ഒരു സിനിമ മലയാളത്തിൽ ഇനി ഉണ്ടാകില്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Gkm-4 жыл бұрын
ചിത്ര ചേച്ചി 😍
@ichimon28104 жыл бұрын
ഈ പാട്ടിന്റെ ഹിന്ദി വേർഷൻ കേട്ടാൽ മനസ്സിലാകും നമ്മുടെ മലയാളത്തിന്റെ മനോഹാരിത.. അതിലുപരി കൈരളിയുടെ സ്വന്തം കുയിൽ നാദവും കൂടി ആകുമ്പോൾ ഈ പാട്ടിന് മനോഹാരിത ഏറുന്നു...
@Abrahamoommen2 жыл бұрын
Which is the Hindi version
@dp92904 жыл бұрын
amazing picture quality ! പഴയ ക്ലാസിക്കുകൾ എല്ലാം ഇങ്ങനെ upscale ചെയ്തു വരുന്നതിൽ വളരെ സന്തോഷം
@keerthikrishna60452 жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയം, ഒ എൻ വി sir ന്റെ കവിതകൾ പഠിച്ചിട്ടുണ്ട് എന്നല്ലാതെ അതിന്റെ ഭംഗി ആസ്വദിക്കാൻ ഒന്നും നിന്നില്ല എന്ന് പറയാം. എങ്ങനേലും പഠിച്ചു തീർക്കുക എന്ന ലക്ഷ്യം മാത്രം 🙂 Sir ന്റെ വരികൾക്ക് ജീവൻ പകർന്ന് ചിത്ര ചേച്ചിയുടെ ശബ്ദം കൂടി ആയപ്പോൾ ആണ് ശെരിക്കും ആ ഭംഗി ആസ്വദിക്കുന്നത് ❤️❤️✨️ The great Bharathan Sir💖❤️
@jithinpp26744 жыл бұрын
മ്യൂസിക്കും Lyrics ഉം Singer 😍
@nikhilraj57624 жыл бұрын
💯❤️ ചിത്രചേച്ചി ONV sir Bombay Ravi sir ... Class Song 😘
@aneeshjohn279210 ай бұрын
രവിവർമ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഫ്രെയിമുകൾ..❤❤ M. T., ഭരതൻ, ONV, രവി ബോംബെ.... 😍😍😍
@aneeshpdgm94084 жыл бұрын
ചിത്രചേച്ചി ഇഷ്ടം 😍😍🎼🎼🎼👌👌👌
@anjalym924 жыл бұрын
Bombay Ravi being a non keralite gives bunch of malayala thanima ulla songs like vyshali,parinayam,nakhakshathangal.....amazing talent.what to say about onv? He is wizard of words..mt Vasudevan nair of poetry.forever fan girl❣️❣️
@ABINSIBY903 жыл бұрын
ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം. വൈശാലി എന്ന ചിത്രം ഒരിക്കലും മറക്കില്ല..
@MOTHIJOSE5 ай бұрын
climax kanumbo dehyam varum
@ephixa78704 жыл бұрын
നടി ഗീതയോട് വല്ലാത്ത ആരാധന തോന്നുന്നു ഇപ്പോൾ.രാമായണം പോലെ വല്ല സീരിയലും വന്നാൽ സീതയുടെയോ പാർവതിയുടെയോ റോൾ ആ കൈകളിൽ ഭദ്രo.
@sumayyavkm84904 жыл бұрын
പക്ഷേ ഇപ്പോഴത്തെ ലുക്ക് ഇതല്ല.. കുറെ മാറ്റം വന്നു.
@anilnarus13224 жыл бұрын
Enikkum valiya ishtamanu Geethaye. Ente bharyasankaplathinu niram koduthathu avaranu....
@cheers_sharingandreceiving4 жыл бұрын
@@sumayyavkm8490 prayamayille..33 Kollam Manne aahn ee Padam..
@ridersam54203 жыл бұрын
Oru Vadakkan veeragadha - geetha 👌
@Naveen-vo7ey2 жыл бұрын
നല്ല സുന്ദരി ആയിരുന്നു. കമൽ ഹസ്സൻ ആയുള്ള മാധുരി അമ്മയും ജയചന്ദ്രൻ സാറും പാടിയ ആ പാട്ടിലെ ഡാൻസ്. ഒരിക്കൽ ദുബൈ എയർപോർട്ടിൽ വെച്ച് കാണാൻ ഭാഗ്യം ലഭിച്ചു.
@AASH.232 жыл бұрын
നിശാവേളയിലെ ആർദ്രമായ❤ പ്രണയനുരാഗത്തിന്റെ നേർത്ത മഞ്ഞു കണം ❤അനുരാഗ വിവശയായി രാത്രി യാമങ്ങളിലെ നിശാഗാന്ധി ❤........................ അതിതീവ്ര പ്രണയനുരാഗത്തിന്റെ തേൻമൊഴികൾ ❤ഏകാന്തതയിൽ കൂരിരുൾ നേരം നിലാവിനെ നോക്കിയിരുന്നു ഈ പാട്ട് കേൾക്കണം. മനോഹരം. ഏതോ മായിക ലോകത്ത് എത്തിയത് പോലെ 🥰❤. ഗാന രചനകൾ എഴുതിയവർ ദേവലോക ഗാന ഗന്ധർവ്വൻ🙏🙏🙏നമോസ്തുതി.......
@swissfrancis32432 жыл бұрын
Your words are also poetic! Elixir! Amrutham!😍
@prasanthgmuttath83844 жыл бұрын
ഭരതൻ സാറിന്റെ ഓരോ ഫ്രെയിംഉം കിടു ആണ് ഒരു ആൽബം തന്നെ ആക്കാം ഫോട്ടോ കൊണ്ട് നിറയും അത്രയ്ക്കും ഉണ്ട്
@99hari55 Жыл бұрын
തബല വായിച്ച ആളിനിരിക്കട്ടെ ഒരു special salute ❤️❤️❤️❤️
@manojpv30773 жыл бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ഈ സിനിമയും പാട്ടുകളും...
@anoopayyappan28274 жыл бұрын
എം ടി, ഭരതൻ, ഒ എൻ വി, രവി ബോംബെ, ചിത്ര ❤️❤️❤️
@jayarajjayan1810 Жыл бұрын
ഓ.എൻ.വി. സാറും, ബോംബെ രവി സാറും ചേർന്ന് നിന്നപ്പോഴെല്ലാം മലയാളികളുടെ കാതുകൾക്കും , മനസ്സിനും കുളിർ മഴയായ്, ഇളം തെന്നലായി പിറന്ന് വീണ ഒരു പിടി മനോഹര, അനശ്വര ഗാനങ്ങൾ പിറവിയെടുത്തിരുന്നു രണ്ടാൾക്കും എന്റെ ഹൃദയത്തിൽ നിന്നൊരായിരം പ്രണാമം...💚♥️🌹🙏🙏🙏🙏
@sajusajup2843 жыл бұрын
ബോംബെ രവി എന്ന തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത ശില്പി പലപ്പോഴും വിസ്മൃതിയിലായി പോയി . വൈശാലി എന്ന് കേൾക്കുമ്പോഴേ ഇതിലെ അതി മനോഹര ഗാനങ്ങൾ ആണ് ആദ്യം ഓർമ്മ വരിക, അതിൻറെ അകമ്പടിയായി നായികയും നായകനും ചേർന്ന് സുന്ദരമായ പ്രണയ രംഗങ്ങളും. ഭരതനേയും എം ടി യെയും ഒക്കെ നമ്മൾ സ്വാഭാവികമായും ഓർത്ത് പോകും, കൂട്ടത്തിൽ ആ സംഗീതജ്ഞനേ മറന്നുകൂടാ
@jayeshvlogs262 жыл бұрын
ചിത്ര ചേച്ചി ❤️🙏👍🌹♥️😍🌹♥️👌അന്നും ഇന്നും ഹൃദയത്തിൽ ജീവിക്കുന്നു ♥️🌹♥️👌
@nikhilanair50743 жыл бұрын
Magical song... Chithramma no words to say
@rajeshkunnatheri12263 жыл бұрын
ബോംബെ രവി സാറിന്റെ അസാധ്യ മ്യൂസിക ചിത്രയും അതിഗംഗീര ആലാപനം പിന്നെ ഭരതൻsച്ചും
@venuks56484 жыл бұрын
Entho paranjariyikkanavatha oru feel aanu ee pattu kelkkumbol Chithramma 🙏😍
കാളിദാസ കൃതികളുടെ സൗന്ദര്യവും ഷേക്സ്പിയർ കൃതികളുടെ വികാരവായ്പും അനുഭവിപ്പിക്കുന്ന മഹനീയ മുഹൂർത്തങ്ങൾ.
@Thankan-cz4vm Жыл бұрын
Kore adangu
@lalvydhehilal35674 жыл бұрын
ചിത്രാമ്മ ♥️💓
@divyaunnikrishnan37448 ай бұрын
Ks chithra , still unbeaten
@remyadas22604 жыл бұрын
Love you chithrama.keralathinte ahankaramanu chithrama.😌😌😌
@ebbiechacko99523 жыл бұрын
Chithra Is The Gift Of Malayalam Movie Industry ❤👍
@JobinpJohn-k5m21 күн бұрын
അടിപൊളി സോങ് ചിത്ര ചേച്ചി വോയിസ് സൂപ്പർ ആണ് ❤❤❤
@nadeermuhammed36374 жыл бұрын
Ariyaaathe Layichu pokunnu.... ❤️❤️❤️ ONV
@carasik47713 жыл бұрын
കേരളത്തിന്റെ സ്വന്തം ചിത്ര K s ചിത്ര
@anjalym923 жыл бұрын
Magnificent lyrics ❤️❤️❤️ legendary onv💕
@athiraathi44244 жыл бұрын
*മലയാള സിനിമ ഒരു നിധിശേഖരം ആണെങ്കിൽ അതിലെ പവിഴം ഭരതൻ സാറും വൈഡൂര്യം pappettanum ആണ്.. ഏതൊക്കെ ഗതിവിഗതിയിലൂടെയ അവരുടെ സിനിമ സിനിമ sanjarikkua..അതിലെ സംഗീതം ആണെങ്കിൽ paryaue vnda..*
@jkn34434 жыл бұрын
അതിൽ മരതകം (Emerald) മാണിക്യം (Ruby) ആയി എംടിയും ലോഹിതദാസും കൂടിയുണ്ട്😍.... Late 80ട to 90s were Heydays of പത്മരാജൻ ലോഹിതദാസ്, ഭരതൻ, എംടി ഇവരൊക്കെ പ്രതിഭയുടെ സൃഷ്ടിയുടെ ഔന്നത്യത്തിൽ എത്തിയ കാലം At heights of their creativity.... മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം.....
@athiraathi44244 жыл бұрын
@@jkn3443 rathnangalude kalavara thanneyaan 80s 90s ile malayalam cinima
@madhusoodhanana81294 жыл бұрын
@@athiraathi4424 sathyam
@jkn34434 жыл бұрын
@@athiraathi4424 True
@prasadthiruvizhamkunnu6924 жыл бұрын
❤️❤️
@ajithkumarmkajithkumarmk72192 жыл бұрын
🙏🙏🙏മനോഹരമായ ഒരു ഗാനം 🌹ONV kuruppu🌹 ന്റെ രചന 👍 ചിത്രചേച്ചിയുടെ ആലാപനം 👍🌹പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ ഗാനം ഇന്നും സൂപ്പർ 👍👍
ഇഷ്ടഗാനങ്ങളിൽ മികച്ചത്, സ്വരം സംഗീതം, ആശയ സമ്പുഷ്ടമായ വരികൾ, സുപർണ, ഗീത - ഭരതൻ സാറിൻ്റെ സർഗധന്യമായ സ്ത്രീ ആവിഷ്ക്കാരം, ഒരു ഗാനം കേട്ട് ആസ്വദിക്കാൻ വേണ്ടി, ഒഴിവുവേളകളിൽ കാണുന്ന ഹൃദ്യമായ ഗാനം - Super: സ്ത്രീയുടെ ദൗത്യം മകളെ ബോധ്യപ്പെടുത്തുന്ന സ്നേഹമയിയായ അമ്മ, ദൗത്യത്തിൽ സഹായിക്കുന്നതോഴികൾ - ഭരതൻ ടച്ച് To p
@rajeshkunnatheri12263 жыл бұрын
ബോംബെ രവി സാർ ചിത്ര അസാധ്യ കോംമ്പിനേഷൻ' എത്രകേട്ടാലും മതിവരില്ല
@amalnaths2964 жыл бұрын
പ്രിയ M T sir ന് പിറന്നാൾ ആശംസകൾ.....
@vineeshbabu96003 жыл бұрын
ബോംബെ രവി സർ ❤ onv കുറുപ് സർ ❤ചിത്ര ചേച്ചി ❤
@historicalfactsdzz2732 жыл бұрын
വൈശാലി ആയി ഇതിനും നല്ല ചോയ്സ് ആയി വേറെ ആരെയും ഭരതൻ സാറിന് കിട്ടില്ല കാരണം അത്രക്ക് മികച്ചു നിന്നു ഈ കഥാപാത്രം.. ഒരു പ്രത്യേക ഭംഗിയാണ് ഈ നായിക ക്ക്
@ammu7974 жыл бұрын
വൈശാലി സുന്ദരി 🤩 🎶🎶🎶🎶💕🎶
@renjithvs97994 жыл бұрын
Chithra chechi ♥️
@krishnadask67713 жыл бұрын
ഒ എൻ വി സർ+ബോംബെ രവിസർ+ചിത്രചേച്ചി=പറയാൻ വാക്കുകളില്ല🙏🙏🙏
@jithinsukumaran41914 жыл бұрын
OH what A composition♥️♥️♥️♥️
@Mukeshkerala4 жыл бұрын
Idukki reservoir site..😍😍😍
@praseethakk64323 жыл бұрын
Really🙄
@arundodge4 жыл бұрын
Pride of Malayalam - KS Chithra ❤❤❤❤❤
@neelakandantp9354 Жыл бұрын
പൂവല്ല പൂനിലാവിൻ കിരണമല്ലാ നിൻ പൂമിഴികൾ അനഗന്റെ പ്രിയ ബാണങ്ങൾ..🙏🙏🙏..