Aa Yathrayil 406 | Arun Thadhaagath Part 01 | SAFARI TV

  Рет қаралды 44,846

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
Aa Yathrayil 406 | Safari TV | Arun Thadhaagath Part 01
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 296
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@arunchand4450
@arunchand4450 3 жыл бұрын
Any chance for delivery in ABU DHABI?
@LISANSWORLD
@LISANSWORLD 3 жыл бұрын
Ppppp Pl0p0ppppp0ppppppppppppppppppppp Pp0p
@Albinontheroad
@Albinontheroad 3 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ മ്യാന്മാർ അതിർത്തി കടന്ന് നമ്മൾ ഇന്ത്യയിൽ എത്തി.. ഈ പുതിയ യാത്രയിലൂടെ നമ്മൾ ഇന്ത്യൻ അതിർത്തി കടന്ന് മ്യാന്മാറിലേക്ക് ❣️🙏 വളരെ ആകാംഷയോടെ കാത്തിരിക്കുന്നു.. സൈക്കിളിൽ സൗത്ത് ഈസ്റ്റ് ഏഷ്യ നമ്മുക്ക് ചുറ്റി കാണാം. ലോൺ എടുത്തൊരു സഞ്ചാരം 👌💥
@AllAloneRion_13_7_24
@AllAloneRion_13_7_24 3 жыл бұрын
🤩
@travellife206
@travellife206 3 жыл бұрын
We miss you
@suryaprakashs34
@suryaprakashs34 3 жыл бұрын
We miss you albin
@suryaprakashs34
@suryaprakashs34 3 жыл бұрын
Helo am from Hindustan.... Albin your trade mark dialogue we miss you brother
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
Hai bro.. ❤️. താങ്കളുടെ യാത്രാ വിവരണങ്ങൾ തകർത്തു. സ്നേഹം. കഴിഞ്ഞ എപ്പിസോഡിൽ കലേവാ, മിസോറം അതിർത്തി ഒക്കെ പറഞ്ഞപ്പോൾ ഞാനോർത്തതേയുള്ളൂ. അതിലേ എല്ലാം എതിർ ദിശയിൽ ആണല്ലോ ഞാൻ എന്ന്. മിസോറം ബോർഡറിൽ മ്യാന്മാറിനകത്തെ ഇന്ത്യൻ ഗ്രാമത്തിൽ ചെന്നിരുന്നു. പക്ഷേ മ്യാന്മറിൽ നിന്നും exit ആകും എന്നതിനാൽ കേറിയില്ല. അപ്പോ കാണാം. സ്നേഹം.
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
എല്ലാവർക്കും നന്ദി. സ്നേഹം. ആരുമറിയാത്ത ഒരു എളിയ യാത്രികനെ പ്രോത്സാഹിപ്പിച്ച സഫാരിക്ക്, സന്തോഷ് ജോർജ് സറിന്, രതീഷ് സർന്, ബിതിന്, ടീം സഫാരിക്ക്, ഓരോരുത്തർക്കും നന്ദി . യാത്ര തുടങ്ങുമ്പോൾ ഒറ്റ സ്വപ്നമേയുണ്ടായിരുന്നുള്ളൂ. തിരിച്ചു വരുമ്പോൾ സഫാരിയിൽ എന്നുള്ളത്. യാത്രയ്ക്ക് ഞാൻ സന്തോഷ് സറിനെ, ഫ്ലാഗ് ഓഫിന് വേണ്ടി, ക്ഷണിക്കുമ്പോൾ അദ്ദേഹം തിരക്കുകളിൽ ആയിരുന്നു . അദ്ദേഹം പറഞ്ഞ വാക്ക് ഇതാണ്, യാത്ര കഴിഞ്ഞ് നേരെ സഫാരി യിലേക്ക് വരുക. അന്ന് തീരുമാനിച്ചിരുന്നതാണ് , യാത്ര അവസാനിപ്പിക്കുന്നത്, നേരെ എൻറെ വീട്ടിലേക്ക് പോലുമായിരിക്കില്ല, സഫാരിയിലേക്ക് ആയിരിക്കുമെന്ന് . കൊറോണയും ക്വാറൻ്റൈനും അൽപം നീട്ടി എങ്കിലും യാത്രയുടെ പൂർണ്ണതയാണീ നിമിഷം. ആദ്യമായി ക്യാമറയിൽ കുറച്ച് വീഡിയോകൾ എടുത്തത് തന്നെ ഇക്കഴിഞ്ഞ യാത്രയിൽ മാത്രമാണ്. ചില കാര്യങ്ങൾ സ്വയം വിമർശനം ആയി ഞാൻ തന്നെ പറയുന്നു. തീർച്ചയായിട്ടും എൻ്റെ തന്നെയാണ് കുഴപ്പം. നമ്മൾ റിയൽ സംസ്കാരത്തിലൂടെയും നാടിൻറെ യഥാർത്ഥ സ്പന്ദനങ്ങളിലൂടെയും ആണ് സഞ്ചരിക്കുന്നത് . കേവലം ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കെട്ടുകാഴ്ചകളിലൂടെയല്ല, പക്ഷേ നമ്മുടെ യാത്രകൾ ഒന്നും ക്യാമറയ്ക്ക് വേണ്ടിയോ, മറ്റുള്ളവരെ കാണിക്കാനോ അല്ലാത്തതിനാലും സ്വയം, സ്വന്തം ജീവിതത്തിലേക്കും അനുഭവങ്ങളിലേക്കും എന്നെന്നേക്കുമായി invest ചെയ്യുന്നതായതിനാലും വളരെ വളരെ അപൂർവമായാണ് ക്യാമറ എടുക്കുന്നത് തന്നെ . . SGK എന്ന എവറസ്റ്റ് കൊടുമുടിയാണ് ഞങ്ങളുടെ എല്ലാം ആവേശം. SGK യുടെ പ്രേതം ആവാഹിച്ചതിനാൽ യാത്രാ പഥങ്ങളിലൊന്നും ക്യാമറ സ്വന്തം മുഖത്തേയ്ക്ക് തിരിച്ചിട്ടേയില്ല . 🌎 സെൽഫി പോലും പലപ്പോഴും മറ്റുള്ളവർ എടുക്കുന്നതാണ്. മാത്രവുമല്ല യാത്രാ സെൽഫി ഫോട്ടോ ആയിരത്തിൽ ഒന്ന് പോലുമില്ല. . പോരാത്തതിന് അതി സാധാരണക്കാരും സ്നേഹ സമ്പന്നരും നിഷ്കളങ്കരുമായ ഗ്രാമീണരും തെരുവുകളുമാണ് നമ്മുടെ സഞ്ചാര ഇടങ്ങൾ എന്നതിനാൽ ക്യാമറ രണ്ട് കൂട്ടരുടേയും സ്വാഭാവികതകളെ ഇല്ലാതാക്കുന്നതിനാലും ക്യാമറ പരമാവധി എടുക്കാറില്ല. അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്നു. വിവിധ സംസ്കാരങ്ങളെ അതിൻ്റെ ഭാഗമായിത്തന്നെ അനുഭവിക്കാനും ആളുകളേയും പ്രകൃതിയേയും ഭൗമ ശാസ്ത്ര വൈവിധ്യങ്ങളേയും പഠിക്കാനും അറിയാനും സൗഹൃദങ്ങൾക്കും എൻ്റെ തന്നെ മന: സംതൃപ്തിക്കുമാണ് ഈ സഞ്ചാരം , എന്നതിനാൽ അഭിമാനത്തോടെ ആഹ്ലാദത്തോടെ എത്രയെത്രയോ കാതങ്ങളും കാലങ്ങളും, പിന്നിട്ടിട്ടും ഒരു നിമിഷം പോലും മടുക്കാതെ യാത്ര തുടരുന്നു.' പോരാത്തതിന് മൊബൈൽ ക്യാമറ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സെൽഫി സ്റ്റിക് പോലും ഇല്ലാതെയാണ് ഇത്രയും യാത്ര നടത്തിയത്. ഇപ്പോൾ നല്ലൊരു ക്യാമറ വന്നപ്പോഴാണ് കുറച്ച് മാറ്റമുണ്ടായത്. അത് തന്നെ ഒരു മുൻപരിചയവും ഇല്ലാത്ത ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരാൾ വാങ്ങിച്ച് തന്നതാണ്.). അപ്പോ WORLD BYCYCLE എന്നോ World around a cycle എന്നോ Arun thadhaagath എന്നോ യൂ ട്യൂബിൽ സെർച്ച് ചെയ്താൽ എൻ്റെ ചാനൽ കിട്ടും. അധികം വീഡിയോകൾ ഇല്ല. ഇപ്പോഴാണ് ഒരു ലാപ് ടോപ്പ് ഒക്കെ വാങ്ങി എഡിറ്റ് ചെയ്യുന്നത്. ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ. കമൻ്റുകൾ , അഭിപ്രായങ്ങൾ അറിയാനാഗ്രഹം. എല്ലാവർക്കും സ്നേഹം
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 жыл бұрын
"വേൾഡ് ബൈസിക്കിൾ" എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് ഒരുപാട് പുതിയ അറിവുകൾ അതിൽനിന്നും കിട്ടിയിട്ടുണ്ട്..കാഴ്ചകളും മനോഹരം.. അഭിനന്ദനങ്ങൾ അരുൺ ബ്രോ💐💐💐
@visakhsv2389
@visakhsv2389 3 жыл бұрын
Best wishes....
@VIOLINMONK
@VIOLINMONK 3 жыл бұрын
❤️❤️❤️❤️❤️ തഥാഗതൻ
@Linsonmathews
@Linsonmathews 3 жыл бұрын
ഒരു വർഷം നീണ്ട സൈക്കിൾ യാത്ര നടത്തിയ ഇദ്ദേഹത്തിനു ഒരു ബിഗ് ലൈക്‌ 👍❣️
@ചിന്നുബാലൻ
@ചിന്നുബാലൻ 3 жыл бұрын
🙋‍♀️
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
നന്ദി. സ്നേഹം
@anutrivandrum1079
@anutrivandrum1079 3 жыл бұрын
തമ്പാനൂർ നിന്നും കോവളം വരെ സൈക്കിൾ ചവിട്ടി നടു വേദന എടുത്ത് കിടന്നിട്ടുണ്ട്. നിങ്ങളൊക്കെ സൈക്കിളിൽ 7 രാജ്യങ്ങൾ പോയല്ലേ? ഹൃദയത്തിൽ നിന്നും salute 🙏
@mymakidsstore
@mymakidsstore 3 жыл бұрын
Manshyanalleee pulleeeeee
@rekhapai6214
@rekhapai6214 3 жыл бұрын
Maybe the quality of the cycle matters..
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
കറക്ട് സൈസ്, quality of വണ്ടി പ്രധാനം ബിഗിലേ.
@advmanu5673
@advmanu5673 3 жыл бұрын
ഇത്തരം യാത്രികർ പോരട്ടെ. സഫാരി tv അണിയറക്കാർക്കു ഒരു കയ്യടി
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 жыл бұрын
"വേൾഡ് ബൈസിക്കിൾ" അരുൺ തഥാഗത് "ആൽബിൻ ഓൺ ദി റോഡ്" സഫാരി കണ്ടെത്തുന്ന മുത്തുകൾ അതിഗംഭീരം.. ഇന്ത്യയുടെ ഗുഡ്‌വിൽ അംബാസഡർമാർ.. യഥാർത്ഥ സാഹസിക സഞ്ചാരികൾ.
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
അതെ. സഞ്ചാരി ഏതെങ്കിലും ഒരു രാജ്യത്തിൻ്റേതല്ല, പ്രപഞ്ചത്തിൻ്റെതാണ് എന്ന് കരുതുന്നയാളാണെങ്കിലും എവിടെ ചെല്ലുമ്പോഴും കൃത്യ നിഷ്ഠയായാലും സിവിക് സെൻസായാലും പുഞ്ചിരിയായാലും ഇന്ത്യക്ക് അപമാനമുണ്ടാക്കുന്ന ഒന്നും ചെയ്യാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു യാത്രയിൽ
@chippiganac.s7250
@chippiganac.s7250 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത അരുണേട്ടന്റെ കഥകൾ..🥰 ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു.. ❤️
@rajuissac6946
@rajuissac6946 3 жыл бұрын
പൊങ്ങച്ചങ്ങളോ, ജാഡകളോ, ആരവങ്ങളോ ഇല്ലാതെ സഫാരിയുടെ അന്തസ്സിനു ചേർന്ന അനുഭവ വിവരണങ്ങൾ. 🚴🚴🚴🚴🚴❤️
@Rob_and_Jo
@Rob_and_Jo 3 жыл бұрын
അവരിലേക്ക് ഇറങ്ങിചെന്ന് അവരിൽ ഒരാൾ ആവണം ❣️❣️🥰🥰
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
ദതാണ്. സ്നേഹം. നന്ദി.
@sdart1098
@sdart1098 3 жыл бұрын
മനോരമ സപ്ലിമെന്റിൽ ഞാൻ അരുൺ തഥാ ഗത് സാറിന്റെ മനം നിറച്ച ഗംഭീരൻ യാത്രയെ കുറിച്ച് വായിച്ചിരുന്നു. ബുദ്ധനെയും ബുദ്ധമതത്തെയും ഇഷ്ടപെടുന്ന എനിക്ക് അരുൺ സാറിന്റെ ഈ യാത്ര മനസ്സിൽ സമ്മാനിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത്. അത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അറിയുവാൻ അവസരം ഒരുക്കിയ സഫാരി ടീവിക്ക് ഒരായിരം നന്ദി.❤❤
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം നന്ദി
@Hal.z.2004
@Hal.z.2004 3 жыл бұрын
Albin bro ന്റെ കഴിഞ്ഞു, ഇഞ്ഞി കൊറച്ചു ദിവസം ഇതാകാം 💥💥💥
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
ആൽബിൻ ബ്രോ അത് വേറെ ലെവലാ
@sanjaycsan2485
@sanjaycsan2485 3 жыл бұрын
I got goosebumps by hearing this 20:51
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
മീ റ്റൂ... അവരെ ഓർക്കുമ്പോഴെല്ലാം .
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent arun 🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏
@sknettooran
@sknettooran 3 жыл бұрын
ഇതെന്തായാലും വളരെ special ആയ വേറിട്ട ഒരു യാത്ര വിവരണം ആവും എന്നുറപ്പാണ്... ആദ്യ ഭാഗം തന്നെ വളരെ രസകരമായി അനുഭവങ്ങൾ പങ്കിട്ടു...
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം. നന്ദി
@santhoshkv8366
@santhoshkv8366 3 жыл бұрын
ആ യാത്രയിൽ.. താര നൻന്തിക്കര , സന്തോഷ് എച്ചിക്കാനം , അൽബിൻ തോമസ് , ഇവരുടെ എല്ലാ എപ്പിസോഡും കണ്ടു ഇപ്പോൾ അരുൺ.
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം. നന്ദി
@vidyavidhu6014
@vidyavidhu6014 3 жыл бұрын
Simplicity ......
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം. ലളിതമായതെന്തും മനോഹരമാകാതെ തരമില്ലല്ലോ
@afzalrizvi.4818
@afzalrizvi.4818 3 жыл бұрын
നല്ല നാച്ചുറലായിട്ടുള്ള വിവരണം, നല്ല രസമുണ്ട് കേൾക്കാൻ... അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു... ഇവരെയൊക്കെ തപ്പി കണ്ടുപിടിച്ച് ഇതിൽ അവതരിപ്പിക്കുന്ന SGK-ക്ക് ഒരു ബിഗ് സല്യൂട്ട്.
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം. നന്ദി
@shaijumajeed9405
@shaijumajeed9405 8 ай бұрын
Big salute❤
@aneesanu9285
@aneesanu9285 3 жыл бұрын
അയാളുടെ അനുഭവങ്ങൾ പറയുമ്പോഴുള്ള ആ കോരിതരിപ്പ് കണ്ടോ.. ആസ്വദിക്കാനുള്ള കഴിവില്ലാതെ വെറും വിഡിയോ അപ്‌ലോഡ് ചെയ്യാൻ വേണ്ടി യാത്രകൾ ചെയ്യുന്നവരിൽ നിന്ന് വിത്യാസതനാണ് ഇയാൾ...
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
നന്ദി. സ്നേഹം.
@jitheshmr5631
@jitheshmr5631 3 жыл бұрын
പ്രിയ സുഹൃത്തിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ArunJi😍❤️
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
നന്ദി. സ്നേഹം
@mammikuttymehdi507
@mammikuttymehdi507 3 жыл бұрын
I'm proud to say that I know Arun etan personally, he is one of a kind. He inspired me through his way of life. Truely an amazing traveler, a good host and true' nature lover. Im happy that he was successful in this journey and im sure he is going to travel more and share his experience with us. Good job brother.
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
നന്ദി. സ്നേഹം.
@thesarkeetarchitect7314
@thesarkeetarchitect7314 3 жыл бұрын
എന്തോരം കിടു മനുഷ്യന്മാരാ 😍
@jacobvarghese604
@jacobvarghese604 3 жыл бұрын
സൈക്കിൾ യാത്രയാണ് എന്നുള്ളതുകൊണ്ടാണ് കാണാൻ തുടങ്ങിയത്. അതീവ ഹൃദ്യമായ അനുഭവം ആയിരുന്നു എന്ന് പറയട്ടെ. കുറഞ്ഞ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പ്രകൃതി സൗഹൃദ വാഹനമായ സൈക്കിളിൽ തന്നെ രാജ്യങ്ങൾ താണ്ടാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്.
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@joemammen8016
@joemammen8016 3 жыл бұрын
Good sir
@uvaisethiruvambady7237
@uvaisethiruvambady7237 3 жыл бұрын
എന്റെ ഒരു ലക്ഷ്യം കൂടിയാണ് സൈക്കിൾ റൈഡിങ്ങ്
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
അടിപൊളിയാ.
@user-ws4ky3zs9c
@user-ws4ky3zs9c 3 жыл бұрын
Albinte kidilan episodes aarnnu... Ee sir nteyum adipoli aaavtte....💕💕💕
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
ആൽബിൻ പൊളിയല്ലേ
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
ഇദ്ദേഹത്തെപ്പറ്റി പത്രത്തിൽ വന്ന ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു.. അന്ന് മുതൽ യാത്രയെപ്പറ്റി കൂടുതൽ അറിയണമെന്ന് ആഗ്രഹിച്ചിരുന്നു..❤️❤️ഇപ്പോൾ 😃❤️
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സഫാരിയുടെ പൈലറ്റ് എപ്പിസോഡ് അല്ലായിരുന്നോ അത്.
@maheshhpd
@maheshhpd 3 жыл бұрын
ഇന്നത്തെ ദിവസം തന്നെ ഈ vedio കിട്ടിയത് നന്നായി... ഈ മനുഷ്യനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം നന്ദി
@kerala2023
@kerala2023 3 жыл бұрын
Inspiring ❤️
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@vibinvibinvibin5711
@vibinvibinvibin5711 3 жыл бұрын
Love uuuu. And safari
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
ലവ് യൂ ഓൾ
@Vishnu_3003
@Vishnu_3003 3 жыл бұрын
നമ്മുടെ ചുറ്റുവട്ടത്തിലും ഇതുപോലെയുള്ള ആളുകൾ ഉണ്ടെന്ന് അറിയുന്നത് തന്നെ ഒരു Positive feel തരുന്നുണ്ട്
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
നന്ദി.സ്നേഹം
@kgkg7148
@kgkg7148 2 жыл бұрын
Travelling experience is very good. watching 2nd time.. so great
@shafe343
@shafe343 3 жыл бұрын
Very interesting and inspirational. And innocent presentation. waiting .........
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം. നന്ദി
@pradeeppr1586
@pradeeppr1586 3 жыл бұрын
വളരെ നല്ല മനസ്സുള്ള താങ്കളെ പരിചയപെടാൻ സാധിച്ചതിൽ സന്തോഷം. സുഖമായി പോയി വരു.മനസ്സ് കൊണ്ട് ഞാനും താങ്കളുടെ കൂടെയുണ്ട്. മ്യാൻമാർ സഹോദരിയുടെ സ്വീകരണം വല്ലാത്തൊരു അഭിമാനം തോന്നിയ നിമിഷമായിരുന്നു.
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@habibrehiman7671
@habibrehiman7671 3 жыл бұрын
Waiting for next Heart touching videos. Namaste
@sanusabu5408
@sanusabu5408 3 жыл бұрын
👍🏻 waiting for next
@radhakrishnant7626
@radhakrishnant7626 3 жыл бұрын
All oru sambhavam......big salute.
@graylinedom9587
@graylinedom9587 3 жыл бұрын
myanmar sister wowww appreciated
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും എന്ന് എപ്പോഴും ഓർക്കും
@shinedharan2456
@shinedharan2456 3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ❤
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@suryaprakashs34
@suryaprakashs34 3 жыл бұрын
Endoru arivanu ee manushanu it's admirable ....
@VIOLINMONK
@VIOLINMONK 3 жыл бұрын
സുന്ദരമായ യാത്ര, സുന്ദരമായ വിവരണം ❤️❤️❤️
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@vipinns6273
@vipinns6273 3 жыл бұрын
ഒരു ജോലി കിട്ടിയിട്ട് വേണം ലീവ് എടുത്ത് യാത്ര പോവാൻ 😁😁
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരുണ്ട്. എന്നിട്ടെത്ര പേർ ലീവെടുത്ത് യാത്ര ചെയ്യുന്നുണ്ട്. ഒരാൾ പോലുമില്ല. സ്വന്തം ശമ്പളം, പെൻഷൻ, ഇൻക്രിമെൻ്റ്, പ്രമോഷൻ, ഇതൊക്കെ കളഞ്ഞ് പോകാൻ എളുപ്പമല്ല. സർക്കാർ ജോലി എന്നത് ഒരു പരിമിതിയാണ് യാത്രയ്ക്ക് . മേൽ പറഞ്ഞത് കൂടാതെ സർവ്വീസ് നിയമങ്ങളിൽ വേറെയും ഒരു പാട് കൂച്ചു വിലങ്ങുകൾ ഉണ്ട് ഇതിൽ. ജോലി ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ യാത്ര അവസാനിപ്പിക്കില്ലായിരുന്നു. ഇപ്പോഴും ഈ യാത്രയുടെ പേരിൽ ശമ്പളമടക്കം ഒരുപാട് പ്രതിസന്ധികളാണ് നേരിടുന്നത്, അല്ലാതെ സ്വീകരണമോ അഭിനന്ദനമോ അല്ല. വിൽക്കാൻ ഒരു സെൻ്റ് ഭൂമിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതും വിറ്റ് ഞാൻ യാത്ര ചെയ്തേനേ.
@fizjerold6161
@fizjerold6161 3 жыл бұрын
@@ARUN.SAFARI സമ്മതിക്കുന്നു താങ്കളെ ❤️
@_z2397
@_z2397 3 жыл бұрын
@@ARUN.SAFARI ഞാൻ അന്വേഷിച്ചു നടന്ന യഥാർത്ഥ മനുഷ്യൻ
@nomadcap7
@nomadcap7 4 ай бұрын
@@ARUN.SAFARI njan oru gov employee aan. Njanum Lwa eduth yathrakale patti chindikunund. Ath oru nalla option aayrikilla ennano thangal udhesikunath? Vere endanu vazhikal
@shaijumajeed9405
@shaijumajeed9405 8 ай бұрын
കേട്ടപ്പോൾ ഒരുപാട് സന്തോഷം അതിലേറെ അഭിമാനം ❤
@himalayanukn2685
@himalayanukn2685 3 жыл бұрын
Best presentation sir.... I had thought gov employees will not ready to do such trips.. U r exceptional..❤❤❤
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
Though I have been in service for 17-18years, I never ever consider myself as a government staff but a common man
@himalayanukn2685
@himalayanukn2685 3 жыл бұрын
@@ARUN.SAFARI all the best wishes for ur upcoming journeies......bro❤❤❤❤
@wayofli
@wayofli 3 жыл бұрын
കഴിഞ്ഞ കുറെ നാളുകളായി കാത്തിരിക്കുന്നു താങ്കളുടെ അനുഭവം അറിയുവാൻ ❤❤❤❤❤❤❤❤❤
@jilnapk5057
@jilnapk5057 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@lifescoop5953
@lifescoop5953 3 жыл бұрын
ഹൃദയത്തിൽ നിന്നും സംസാരിക്കുന്ന മറ്റൊരു യാത്രികനെ കൂടി നമ്മുക്ക് കിട്ടിയിരിക്കുന്നു 😊
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@Dbzh264
@Dbzh264 3 жыл бұрын
Really super narration...Missed 2nd episoDe ...Waiting in youtube
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@bennysabastianarakkaljosep1418
@bennysabastianarakkaljosep1418 3 жыл бұрын
Ar Arun great video
@ayishaumaira9942
@ayishaumaira9942 3 жыл бұрын
Yaathrakalode പ്രണയം❤️❤️👍
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം നന്ദി
@AllAloneRion_13_7_24
@AllAloneRion_13_7_24 3 жыл бұрын
ഞാൻ ഇദ്ദേഹത്തിൻ്റെ cycle യാത്രയെ കുറിച്ച് മലയാള മനോരമ Sunday supplement ൽ വായിച്ചിരുന്നു...I think in Dec 2020 Arun Thadhaagath👌 amazing... Surly🚲
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
Wow.. ഗ്രേറ്റ് മെമ്മറി ഡിസംബർ 20, 2020
@maneeshmanu3469
@maneeshmanu3469 3 жыл бұрын
Ys 👍👍
@AllAloneRion_13_7_24
@AllAloneRion_13_7_24 3 жыл бұрын
@@ARUN.SAFARI 😊Thanks❤️
@travelbird8832
@travelbird8832 3 жыл бұрын
Iam your' sister this is my gift 😢♥️♥️♥️♥️
@ajaykeekamkote1018
@ajaykeekamkote1018 3 жыл бұрын
കൊറച്ച് psc class എടുത്തു തരുമോ sir...sir oru അറിവിന്റെ നിറകുടം ആണെന്ന് തോനുന്നു..😍
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
യാത്രകൾ നമുക്ക് തരുന്ന അറിവുകൾ എത്ര പുസ്തകം പഠിച്ചാലും കിട്ടില്ല
@anoopkr1336
@anoopkr1336 3 жыл бұрын
ഒരു ദിവസം ❤️
@pi9356
@pi9356 3 жыл бұрын
ആൽമ്പിൻ ചേട്ടനെ തിരക്കി വന്നവർ ഉണ്ടോ?😌😌
@dpradeep65
@dpradeep65 3 жыл бұрын
ഇങ്ങേരു അതിനക്കൽ പൊളി അല്ലേ
@alanjohnson9336
@alanjohnson9336 3 жыл бұрын
@@dpradeep65 Albinan enne ee program kaanan prerichapath athrak mikacha avatharanavum Sancharavum.
@dpradeep65
@dpradeep65 3 жыл бұрын
Yes @alan, ആൽബിൻ നല്ല അവതരണം ആയിരുന്നു
@pi9356
@pi9356 3 жыл бұрын
@@dpradeep65 🔥🔥
@pi9356
@pi9356 3 жыл бұрын
@@dpradeep65 💯💯
@akshayp9608
@akshayp9608 3 жыл бұрын
❤❤❤❤❤
@kezdiya
@kezdiya 3 жыл бұрын
Big Salute🙏🙏🙏😘
@Akash-uh3tx
@Akash-uh3tx 3 жыл бұрын
Owshhhhh romanjification.........😻😻
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
മീ റ്റൂ .
@ansariashraf5060
@ansariashraf5060 3 жыл бұрын
ഞാൻ ആകെ ശ്രദ്ധിക്കുന്നതും ഒഴിവു സമയം കിട്ടിയാൽ താത്പര്യപ്പെടുന്നതും സഫാരി ടീ . വി യിലെ " ചരിത്രം എന്നിലൂടെ " എന്ന പ്രോഗ്രാം കാണാനാണ്🌷😘
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സഫാരി ഓരോന്നും unique അല്ലേ
@nasargiftland4077
@nasargiftland4077 3 жыл бұрын
വളരെ ലളിതമായി എന്നാൽ എത്ര ആവേശത്തോടെയാണ് അയാൾ വിവരിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ കേൾക്കാൻ ആഗ്രഹിച്ചു പോകുന്നു.....
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@focus404
@focus404 3 жыл бұрын
ലാവോ, മെജല്ലൻ... കൃത്യമായ പ്രെനൗൺസിയേഷൻ 💗👌👌👌
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
എല്ലാം നമുക്കറിയില്ല എങ്കിലും തെറ്റാണെന്നറിഞ്ഞതിനെ തിരുത്താൻ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്. നമ്മൾ ചെയ്യുന്നു എന്നത് കൊണ്ട് മാത്രം ഒരു കാര്യവും ശരിയാണ് എന്ന വാശി നമുക്കില്ല എല്ലാ ഭാഷകളും മനോഹരമാണ് അതിൻറെതായ രീതിയിൽ ഉച്ചരിക്കുമ്പോൾ
@avinashsphotography1683
@avinashsphotography1683 3 жыл бұрын
A great presentation♥️
@slslrilil
@slslrilil 3 жыл бұрын
Arun thadagath 😍
@indhuraj8958
@indhuraj8958 3 жыл бұрын
Super.. Yathrakalodu ennum pranayam
@adarsh9963
@adarsh9963 3 жыл бұрын
Inspiration 😍😘
@rajaniyer6144
@rajaniyer6144 3 жыл бұрын
Fantastic Presentation Bro
@jishjjj1
@jishjjj1 3 жыл бұрын
വല്ലോത്തൊരു മാനസികാവസ്ഥ ആണ് അല്ലെ... എത്തുന്നിടത്തു എത്തട്ടെ... super enjoy.....
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
അതാണെന്നെ മുന്നോട്ട് നയിക്കുന്നത്. ആരോടും മത്സരത്തിനില്ല.
@bibinvaliyaparambil741
@bibinvaliyaparambil741 3 жыл бұрын
എല്ലാ നന്മകളും നേരുന്നു
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം. നന്മകൾ
@aneeshlakshmanan297
@aneeshlakshmanan297 3 жыл бұрын
Superb narration
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@jbn2865
@jbn2865 3 жыл бұрын
Arun sir superakkum
@binukrishnan2702
@binukrishnan2702 3 жыл бұрын
Nalla വിവരണം 🔥❤️
@rohithrajendran3830
@rohithrajendran3830 3 жыл бұрын
PLEASE PROVIDE ENGLISH SUBTITLES
@siyafebu934
@siyafebu934 3 жыл бұрын
അഭിനന്ദനങ്ങൾ
@vishnuzayn4766
@vishnuzayn4766 3 жыл бұрын
Feel❤️
@pyoonus008
@pyoonus008 3 жыл бұрын
അരുൺ സാറിന്റെ യാത്ര വീഡിയോകളും കുറിപ്പുകളും നല്ല രസമാണ്...
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@sakkeerfarhan8862
@sakkeerfarhan8862 3 жыл бұрын
Salute you sir, it's amazing
@kavithaantony525
@kavithaantony525 3 жыл бұрын
Wow super
@sherinbabu4798
@sherinbabu4798 3 жыл бұрын
20:00 🔥🔥🔥
@subairsubi4105
@subairsubi4105 3 жыл бұрын
അടിപൊളി
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
മനോഹരം
@vdkghettogoals2066
@vdkghettogoals2066 3 жыл бұрын
Appreciate it... Surly Bikes...🇺🇲 Around - 2 &1/2 - lakh...
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@psychic9232
@psychic9232 3 жыл бұрын
ആ കണ്ണുകളിൽ ഞാൻ ആ സന്തോഷം കാണുന്നു
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
ഞാനേ കണ്ടൊള്ളൂ. ഞാൻ മാത്രേ കണ്ടൊള്ളൂ
@psychic9232
@psychic9232 3 жыл бұрын
🤗
@akhilashokan478
@akhilashokan478 3 жыл бұрын
Itharam yathra kk eadukkenda by cycle eathan
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
Any bike 🚴🏿‍♀️ you can. Only Wil power you need. If it's a touring bike, it's better.
@noufalrasak2022
@noufalrasak2022 3 жыл бұрын
Good narration 👍
@baijucolour5422
@baijucolour5422 3 жыл бұрын
Poliyane,❤️❤️❤️ waiting for next episode
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@manumadhavan504
@manumadhavan504 3 жыл бұрын
Super👍👍👌👌👌
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
Sperb 👍👍👍👍
@Praveen-gn7iy
@Praveen-gn7iy 3 жыл бұрын
Adypoly
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@IshaDreamVlogs
@IshaDreamVlogs 3 жыл бұрын
Great 👍
@jyothish16
@jyothish16 3 жыл бұрын
👍👍❤️❤️
@deepamanoj1215
@deepamanoj1215 10 ай бұрын
❤️❤️❤️
@aleenapap
@aleenapap 3 жыл бұрын
Good
@muhammedjunaidrahman9068
@muhammedjunaidrahman9068 3 жыл бұрын
👍♥️👍
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം
@roykm6280
@roykm6280 3 жыл бұрын
ഇദ്ദേഹത്തെ യൂട്യൂബിലൂടെ കണ്ടിട്ടുണ്ട്
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
സ്നേഹം.
@jeyyes3158
@jeyyes3158 3 жыл бұрын
നിങ്ങളിവിടെയെത്തിയോ സന്തോഷം😃
@uvaisethiruvambady7237
@uvaisethiruvambady7237 3 жыл бұрын
🔥🔥🔥
@manafmana3682
@manafmana3682 3 жыл бұрын
ആശാൻ പൊളി 👌👌🔥🔥🔥
@saneeshaazeez7159
@saneeshaazeez7159 3 жыл бұрын
സൂപ്പർ, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്
@shameerks8242
@shameerks8242 3 жыл бұрын
നല്ല അവതരണം
Aa Yathrayil 408 | Arun Thadhaagath Part 03  | SAFARI TV
22:57
Aa Yathrayil 393 | Santhosh Echikkanam Part 01  | SAFARI TV
27:57
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 12 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 39 МЛН
Aa Yathrayil 405 | ALBIN THOMAS Part 08  | SAFARI TV
25:04
Safari
Рет қаралды 93 М.
Aa Yathrayil 555 | Sheriff Ibrahim Part_01 | SAFARI TV
21:10
Aa Yathrayil 568 | Muhammed Yaseen Part_01 | SAFARI TV
23:28
Aa Yathrayil 394 | Santhosh Echikkanam Part 02  | SAFARI TV
23:46
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 242 М.
Aa Yathrayil 399 | ALBIN THOMAS Part 02  | SAFARI TV
27:17
Safari
Рет қаралды 108 М.
Aa Yathrayil | Lal Jose Part-20 | SAFARI TV
23:48
Safari
Рет қаралды 88 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН