Tap to unmute

Aa Yathrayil 446 | Saji Markose Part 02 | SAFARI TV

  Рет қаралды 27,496

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Safaritv #aa_yathrayil# Saji Markose
Aa Yathrayil 446 | Safari TV | Saji Markose Part 02
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 79
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@sasikumarv231
@sasikumarv231 3 жыл бұрын
One of the best യാത്ര വിവരണം. 👍. ഹിറ്റ്ലരുടെ ക്രൂരതയെല്ലാം ഭൂതകാലം. വർത്താനകാലത്തിൽ, അധികാരം കിട്ടിയത് കൊണ്ട് മാത്രം വ്യക്തികളെ തെരഞ്ഞു പിടിച്ചു വൈരാഗ്യവും ക്രൂരമായി പ്രതികാരവും ചെയ്യുന്ന ഭരണാധികാരികളും ഉള്ള നാടിലാണ് നാം ജീവിക്കുന്നത്. ആയതിനാൽ നാട്ടിലുള്ള ആർക്കെതിരെയും അഭിനഭ "ഗസ്റ്റപ്പോ"യുടെ നിഴൽ പതിയാം.
@mahendranmn8676
@mahendranmn8676 3 жыл бұрын
കേട്ടിരുന്ന് പോയി... നല്ല കഥപറച്ചിൽ...അർത്ഥവത്തായ വാക്കുകൾ
@AbhiBangalore
@AbhiBangalore 3 жыл бұрын
This is one of the best "E Yathrayil" episodes. Thanks sir
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
ഒരു സംശയം ഇല്ലാതെ തന്നെ പറയും ഈ പരിപാടിയിലെ ഏറ്റവും മികച്ച എപ്പിസോഡുകൾ ആണ് സജി മാർക്കോസ് എന്ന ഇദ്ദേഹത്തിന്റെ ഏത്. ❤️❤️❤️
@ajishmathew007
@ajishmathew007 3 жыл бұрын
10 വർഷം മുൻപ് ഏല കാടുകളിൽ ചെന്തീ പടർന്നതെങ്ങനെ എന്ന ഒറ്റ ലേഖനം വായിച്ചതോടെ ഞാൻ ഇദ്ദേഹത്തിന്റെ ആരാധകൻ ആയി മാറി.. ഹൈറേഞ്ചിലെ തൊഴിൽ ചൂഴ്ണം എടുത്തു കാട്ടുന്ന ഒരു ലേഖനം ആദ്യമായി ആണ് ഞാൻ കാണുന്നത്. പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നവ. ചരിത്രത്തിൽ വളരെയധികം അറിവുള്ള വ്യക്തി Best wishes Saji Markose
@shinepj001
@shinepj001 3 жыл бұрын
ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ സാർ 🌹🌹🌹.. രാജാക്കാട് 🌹🌹🌹ആശംസകൾ 🎈🎈🎈
@subramanianayyanchola4498
@subramanianayyanchola4498 3 жыл бұрын
താങ്കളുടെ ഇത്തരം അഭിമുഖങ്ങൾ കാണറുണ്ട് തുർക്കി യാത്രയേ കുറിച്ചുള്ള വിവരണങ്ങൾ പ്രതീക്ഷിക്കുന്നു ആശംസകൾ
@harizuthan
@harizuthan 3 жыл бұрын
രാഷ്ടീയപരമായി വിരുദ്ധ ചേരിയിലാണെങ്കിലും ഇദ്ദേഹത്തിന്റെ അറിവിന്റേയും സംസാരിക്കാനുള്ള കഴിവിന്റേയും എഴുത്തിന്റേയുമൊക്കെ ആരാധകനാണ് ഞാൻ. ഭാവിയിൽ ചരിത്രം എന്നിലൂടെയിൽ ഈ ചാനലിൽ തന്നെ വരാൻ യോഗ്യതയുള്ള മനുഷ്യൻ. വർഷങ്ങളായി ഗൂഗിൾ പ്ലസ്സിലും, ഫേസ്ബുക്കിലും ഈയിടെ ക്ലബ് ഹൌസിലുമൊക്കെ നിശബ്ദമായി പിന്തുടർന്നിരുന്നു. കൂടുതൽ എപ്പിസോഡുകൾ അറിവുനിറച്ച് എത്തട്ടെ. ആശംസകൾ ചേട്ടാ....
@sajy0
@sajy0 3 жыл бұрын
@Harisuthan Iverkala 🥰
@blessn777
@blessn777 3 жыл бұрын
one the best Safari episode 😍👏👏👏
@jestinpallickan4923
@jestinpallickan4923 3 жыл бұрын
നല്ല അറിവ് ,നല്ല വര്‍ത്തമാനം..
@Tony-ds2nm
@Tony-ds2nm 3 жыл бұрын
Yeah... One of the best episodes... Saji markose i'm a big fan of you
@007neju
@007neju 3 жыл бұрын
ADDICTED💌💕
@shobinco
@shobinco 3 жыл бұрын
മനുഷ്യൻ ദൂരേക്ക് യാത്രകൾ ചെയ്യണം, അപ്പോൾ ഹൃദയങ്ങൾ തമ്മിൽ അടുക്കും...
@intothetrain5653
@intothetrain5653 3 жыл бұрын
ഇങേരെ വെച്ച് സഫാരി ഒരു പ്രോഗ്രാം തുടങ്ങിയാൽ നന്നായിരുന്നു നല്ല ചരിത്രവതരണം ✌🏻❤
@abdusareef
@abdusareef 3 жыл бұрын
ഒരുപാട് നന്ദി.🙏
@benjoesha
@benjoesha 3 жыл бұрын
ഹൃദൃംമായ വിവരണങ്ങൾ. Appreciate
@bindusajeevan4945
@bindusajeevan4945 3 жыл бұрын
ആ പെൺകുട്ടിയുടെ വാക്കുകൾ വളരെ ചിന്തിപ്പിച്ചു❤️🙏🙏
@nishascaria4877
@nishascaria4877 2 жыл бұрын
❤️❤️❤️
@noise_toast
@noise_toast 3 жыл бұрын
Was waiting for your video
@lajigeorge9793
@lajigeorge9793 3 жыл бұрын
Saji it was excellent. Looking forward to more
@krishnanpayyavoor7038
@krishnanpayyavoor7038 3 жыл бұрын
ആളുടെ ക്ഷ പരീക്ഷീക്കാതെ എപ്പിസോടുകൾ എല്ലാ ദിവസവും ഇടാൻ ശ്രദ്ധിക്കണം...സജി മാർക്കോസിന്റെ അവതരണം ഗംഭീരമാണ്..
@action4029
@action4029 3 жыл бұрын
Saji Markose ..... ❤❤ ചേട്ടന്‍..... ( truecopythink ലെ എല്ലാ വീഡിയോയും കണ്ടിരുന്നു .. )
@sumeshvilasini3242
@sumeshvilasini3242 3 жыл бұрын
നന്നായിട്ടുണ്ട് സജിയേട്ടാ
@dennyjoy
@dennyjoy 3 жыл бұрын
Hai ithra petan vanno? Ipom tvil kand kazhintja ullalo, avasanthe minute aan super
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
അവസാനം പറഞ്ഞ കാര്യങ്ങള് എത്ര സത്യമാണ്. സ്വാർത്ഥരായ രക്ഷിതാക്കൾ.
@action4029
@action4029 3 жыл бұрын
true...........................❤
@northcote3070
@northcote3070 3 жыл бұрын
Its all about individual character of human beings one can be more self pleasure or can be more giving..
@kuttanre1970
@kuttanre1970 3 жыл бұрын
Saji chettan ❤️
@shemeersharath2397
@shemeersharath2397 3 жыл бұрын
""നമ്മൾ എവിടെ നിൽക്കുന്നു അവർ എവിടെ നിൽക്കുന്നു
@radhakrishnant7626
@radhakrishnant7626 3 жыл бұрын
Very useful video
@subhanan348
@subhanan348 3 жыл бұрын
First✨
@samcm4774
@samcm4774 3 жыл бұрын
Flowers ഒരു കോടി Show യുടെ 100-ാം Episode ൽ Santhosh George kulangara sir വരുന്നു.. (Santhosh George kulangara sir special and 100 episode special) Flowers ഒരു കോടി ഇന്ന് രാത്രി 9:00pm ന് Flowers ൽ
@sujays1081
@sujays1081 3 жыл бұрын
Beautiful
@AbbasAbbas-ot5gf
@AbbasAbbas-ot5gf 3 жыл бұрын
കരൾ മരവിക്കുന്നചരിത്രം എന്താ ഈ ലോകം
@jisharam6056
@jisharam6056 3 жыл бұрын
😰😓 വയ്യ കേൾക്കാൻ... 😰
@stranger69pereira
@stranger69pereira 3 жыл бұрын
Part 3 waiting (കട്ട)
@vipinns6273
@vipinns6273 3 жыл бұрын
😍👌👏👍♥️
@NiceNice-h3u
@NiceNice-h3u 3 жыл бұрын
👉🏻🔥
@9605588330
@9605588330 3 жыл бұрын
Nice speach
@TravelWonderVibe
@TravelWonderVibe 3 жыл бұрын
Great
@wilfredjwilson9915
@wilfredjwilson9915 3 жыл бұрын
💥🔥
@madhuav
@madhuav 3 жыл бұрын
The Man with the Iron Heart - 2017 movie - on assassination of Nazi leader Reinhard Heydrich
@jewelthankachan2896
@jewelthankachan2896 3 жыл бұрын
2016 released "Anthropoid" war/thriller genre movie is based on this real incidents (assassination of Reinhard heydrich) starred by Cilian murphy and Jamie dornan (two czech warriors). Worth watching it.
@MohammadshafeeqNP-uf5vb
@MohammadshafeeqNP-uf5vb 2 жыл бұрын
45 മിനുട്ട് ആക്കിയാൽ വളരെ നല്ലത് ആയിരുന്നു.. പ്രത്യേകിച്ച് സഞ്ചാരിയുടെ ഡയറി കുറിപ്പ്..🥰🥰
@malluliterature
@malluliterature 3 жыл бұрын
തുടരും... എന്നല്ല തുടരണം. Benefited a lot from 24 minutes. ആയുവക്കളുടെ കഥ നല്ല ത്രില്ലിംഗയിരുന്നു. ഒരു മൂവി കണ്ട പ്രതീതി. 🙏
@kuttanmonvila9832
@kuttanmonvila9832 3 жыл бұрын
🙏🙏🙏🙏
@adarshasokansindhya
@adarshasokansindhya 3 жыл бұрын
Hi😍
@josephkottukappally
@josephkottukappally 3 жыл бұрын
👌
@satheeshkumarn7192
@satheeshkumarn7192 3 жыл бұрын
കിളവന് നല്ല ഉന്നമില്ലാത്തതുകൊണ്ട് നമുക്കിത് സംഭവിക്കില്ലായിരിക്കാം.😉
@anus9438
@anus9438 3 жыл бұрын
Super…..nice presentation
@sanjeevanchodathil6970
@sanjeevanchodathil6970 3 жыл бұрын
😔😔😢🙏
@abubacker6134
@abubacker6134 3 жыл бұрын
ഒരാളെ കൊന്നവനും ലക്ഷക്കണക്കിന് മനുഷ്യരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറിനും ഈ ലോകത്ത് നൽകാൻ കഴിയുന്ന ശിക്ഷ പരമാവധി ഒരു മരണം മാത്രം. ഇവിടെയാണ് മരണാനന്തര ജീവിതത്തിന്റെ പ്രസക്തി. അവിടെ കിട്ടും അർഹിക്കുന്ന ശിക്ഷ.
@agnesdiaries
@agnesdiaries 3 жыл бұрын
മതത്തിനു വേണ്ടി കൊന്നാൽ സ്വർഗം അല്ലേ കിട്ടുക? കൂടുതൽ പേരെ കൊന്നാൽ കൂടുതൽ സൗകര്യങ്ങൾ കിട്ടും.
@shafibackerz
@shafibackerz 3 жыл бұрын
♥️
@joshy1982
@joshy1982 3 жыл бұрын
Helsinki...
@santhoshmathew5908
@santhoshmathew5908 3 жыл бұрын
@സന്തോഷ്sir ഈ മൊതലിനെ ഉടനെ വിടരുത് ഒരു 100 episode എങ്കിലും pls
@sajy0
@sajy0 3 жыл бұрын
😄
@santhoshmathew5908
@santhoshmathew5908 3 жыл бұрын
@@sajy0 സജി sir ഞാൻ ചരിത്രം എന്നിലൂടെ ക്ക് വേണ്ടി sirnte പേര് റഫർ ചെയ്തിരുന്നു .. പിന്നെ ഇത്രേം വേഗം പറയണം എന്നില്ല പതുക്കെ പറഞ്ഞാൽ മതി .. സൂപ്പർ ആണു കേട്ടോ
@martinjose3055
@martinjose3055 3 жыл бұрын
Hii
@shadowmedia7642
@shadowmedia7642 3 жыл бұрын
😢
@sunilsunilct4262
@sunilsunilct4262 3 жыл бұрын
എന്തൊരു മനുഷ്യനാണ്, ഹിറ്റലർ, ഹിറ്റലർ എങ്ങനെയാണുമരിച്ചത്
@sajy0
@sajy0 3 жыл бұрын
Suicide😪
@abduljaleelpakara6409
@abduljaleelpakara6409 3 жыл бұрын
😢😢😢😒😒😒
@realindianwithlove1385
@realindianwithlove1385 3 жыл бұрын
ആർ എസ് എസ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതും ഹിറ്റ്ലറുടെ സമാന ആശയമാണ്. ഇന്ന് മോദിയും അമിത് ഷായും നേതൃത്വം നൽകുന്നു. യുപിയിൽ യോഗി...
@abhilash3433
@abhilash3433 3 жыл бұрын
Every ideology that teaches man to hate man is same as Hitler .. Not only RSS , it can be found in every religion in earth .... One word that defines it is HATE towards fellow human
@anugrahasuresh3412
@anugrahasuresh3412 3 жыл бұрын
കുൽധാരയെ കുറിച്ച് ആണെന്ന് കരുതി.
@vipinns6273
@vipinns6273 3 жыл бұрын
ഞാനും
@binuthomas66
@binuthomas66 3 жыл бұрын
waste of time
@sasikumarv231
@sasikumarv231 3 жыл бұрын
Please do not waste ur time.
@dennyjoy
@dennyjoy 3 жыл бұрын
@@sasikumarv231 😁
@JMian
@JMian 3 жыл бұрын
eh Why your youtube account is locking you out of other videos? why are you here?
@binuthomas66
@binuthomas66 3 жыл бұрын
@@JMian what
@jayakumarpuzhakkal7140
@jayakumarpuzhakkal7140 3 жыл бұрын
Great
Aa Yathrayil 447 | Saji Markose Part 03 | SAFARI TV
19:47
Safari
Рет қаралды 14 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Aa Yathrayil 448 | Saji Markose Part 04 | SAFARI TV
20:53
Safari
Рет қаралды 17 М.
dark tourrism experience with Mr. Saji Markose
8:54
Doro Theou
Рет қаралды 348
Aa Yathrayil 473 | Ginu Samuel  Part 01 | SAFARI TV
21:55
Safari
Рет қаралды 22 М.
Aa Yathrayil 445 | Saji Markose Part 01 | SAFARI TV
20:25
Safari
Рет қаралды 24 М.