സ്റ്റാലിന്റെ കിണറും നെഹ്രുവിന്റെ സമ്മാനവും; സജി മാർക്കോസ് സ്റ്റാലിന്റെ വീട്ടിൽ

  Рет қаралды 9,353

truecopythink

truecopythink

Күн бұрын

ലോകമെന്തു പറഞ്ഞാലും ജോസഫ് സ്റ്റാലിനെ ഹൃദയത്തിൽ ചേർത്ത് വെക്കുന്ന ഒരു ജനതയുണ്ട് ജോർജിയയിലെ ഗോറി ഗ്രാമത്തിൽ. ചെരുപ്പുകുത്തിയുടെയും അലക്കുകാരിയുടെയും മകനായി സ്റ്റാലിൻ എന്ന സോവിയറ്റ് വിപ്ലവകാരി പിറന്നു വീണ വീട് ഇവിടെ ഇന്നുമുണ്ട് . ലോകത്തെ മുഴുവൻ സ്റ്റാലിൻ പ്രതിമകളും കടപുഴകി വീണിട്ടും പരിക്കേൽക്കാതെ നിൽക്കുന്ന സ്റ്റാലിൻ പ്രതിമയുണ്ടിവിടെ. കമ്മ്യൂണിസ്റ് പാർട്ടി മുഖപത്രമായ പ്രാവ്ദ ആദ്യം അച്ചടിച്ച പ്രസ് ഇപ്പോഴുമുണ്ടിവിടെ. ആയ പ്രസ്സിലേക്ക് വരാൻ രണ്ടു കിണറുകൾ കയറി ഇറങ്ങണം. അതീവ രസകരമായ ഒരു സ്റ്റാലിൻ യാത്ര.
#Truecopythink
Follow us on:
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink

Пікірлер: 36
@AbhijithSRoto76
@AbhijithSRoto76 4 жыл бұрын
ഈ സീരീസ് ഒരിക്കലും നിർത്തരുതേ... 😍
@ShMaral
@ShMaral 3 жыл бұрын
ഹിറ്റ്ലറെ പരാജയപ്പെടുത്തിയ നേതാവ്.
@arunpk7408
@arunpk7408 Жыл бұрын
സജി മാർക്കസ് സാർ ഗ്രേറ്റ് speech.
@secularsecular1618
@secularsecular1618 4 жыл бұрын
Wawoo thrilling ഞാൻ സബ്സ്ക്രൈബ് ചെയ്തു 👌👌👏👏
@josephkv9326
@josephkv9326 3 жыл бұрын
നന്ദി സജി സർ
@madinariyab6995
@madinariyab6995 2 жыл бұрын
Stalin 🌹👍lalsalam 🌹🌹💞
@johnabraham7509
@johnabraham7509 4 жыл бұрын
Enthoru manoharamaanu ee channel♥️
@kurianjoseph4589
@kurianjoseph4589 4 жыл бұрын
Viva revolution
@abhilashiv3599
@abhilashiv3599 4 жыл бұрын
Sajiyetta never stop this series, keep on telling stories.
@akhil9312
@akhil9312 2 жыл бұрын
ട്രോട്സ്കിയെ കുറിച്ചു പറഞ്ഞപ്പോൾ മുഖത്ത് ഒരു പുച്ഛം 😐😑
@azharshaa551
@azharshaa551 4 жыл бұрын
❤❤❤❤❤❤
@joelbabu2724
@joelbabu2724 4 жыл бұрын
❣️❣️❣️❣️
@ashwynspeaks
@ashwynspeaks 4 жыл бұрын
❤️
@jayakumarpuzhakkal7140
@jayakumarpuzhakkal7140 3 жыл бұрын
Great
@sm7198
@sm7198 2 жыл бұрын
❤️❤️👍
@madinariyab6995
@madinariyab6995 2 жыл бұрын
Grat lidar josaf stalin rad salut 🌹🌹🌹🌹👍👍👍👍👍🥰🥰🥰🥰
@anand1pillai
@anand1pillai 3 жыл бұрын
I am anguished to hear this man praising Lenin, a criminal dictator. Would he be happy if he and his family are interned in Siberia by a man who would develop Kerala
@jointv6282
@jointv6282 4 жыл бұрын
മൂന്ന് നാസികൾ unlike ചെയ്തിട്ടുണ്ട്,, 😄😄😄
@bijuvarghese6170
@bijuvarghese6170 3 жыл бұрын
@Pravdakerala
@Pravdakerala 4 жыл бұрын
First view👍👍👍😍
@lithin123
@lithin123 4 жыл бұрын
stalin❤️😍❤️
@abuelhan8708
@abuelhan8708 4 жыл бұрын
Waiting for next video from saji marcos
@sreenathp.s.9560
@sreenathp.s.9560 4 жыл бұрын
.
@thayyil69
@thayyil69 3 жыл бұрын
Stalin the great Communist ever❤️❤️❤️
@sunilpottayil9441
@sunilpottayil9441 4 жыл бұрын
'Karashu'..
@isramanayath673
@isramanayath673 9 ай бұрын
Lozeb jhughashvil
@cijoykandanad
@cijoykandanad 3 жыл бұрын
ഇന്ത്യ യിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ജനാതിപത്യ പാത സ്വീകരിച്ചത് സ്റ്റാലിൻ ന്റെ നിർദേശം അനുസരിച്ചു ആണ്
@kmsadath
@kmsadath 4 жыл бұрын
നല്ല വിവരണവും കേട്ടിരിക്കൻ നല്ല രസവും ഉണ്ട് പക്ഷെ ഇയാൾക്ക് കൊറച്ചു അഹങ്കാരം കൂടുതലാ നമ്മളൊരു fb റിക്യുസ്റ് അയച്ചിട്ട് acpt ചെയ്യുന്നില്ല
@sajy0
@sajy0 4 жыл бұрын
5000തികഞ്ഞതുകൊണ്ടാണ്, ഞാൻ ആഡ് ചെയ്യാം 😢
@sajy0
@sajy0 4 жыл бұрын
റിക്വസ്റ് ഒന്നുകൂടി അയക്കാമോ? കണ്ടെത്താൻ പറ്റുന്നില്ല
@kmsadath
@kmsadath 4 жыл бұрын
അയച്ചു
@adhikarathiljose4394
@adhikarathiljose4394 3 жыл бұрын
Very much informative
@madinariyab6995
@madinariyab6995 2 жыл бұрын
ഇവിടെ ഒന്നു പോകണം... പറ്റു മഗി ൽ
@TheGrobin
@TheGrobin 4 жыл бұрын
Likewise do an episode on Hitler and his greatness..
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Aa Yathrayil 446 | Saji Markose Part 02 | SAFARI TV
23:23
Safari
Рет қаралды 27 М.
Aa Yathrayil 445 | Saji Markose Part 01 | SAFARI TV
20:25
Safari
Рет қаралды 24 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН