എത്ര രസമായിട്ടാണ് ആ യാത്രയുടെ വിവരണം ലാൽ ജോസ് പറയുന്നത് ഒരു കഥ പോലെ കേട്ടിരിക്കുന്നു...
@ASARD2024 Жыл бұрын
കുന്താ . ലാൽ ജോസ് ഒരു സിനിമാ സംവിധായകനും ഇത് പറയുന്നത് സഫാരി ടിവി എന്ന ജനപ്രിയ ചാനൽ ആയതിനാലും ആണ് കാണുന്നത്. അല്ലങ്കിൽ ഈ വായ തുറക്കാതെയുള്ള സംസാരം ആര് കേട്ടിരിക്കും😂
@kkstorehandpost2810 Жыл бұрын
ഒറ്റ സസ്പെൻസിനു വേണ്ടി 👍വിജയകരമായി ഓടുന്ന പരിപാടി കണ്ട് കൊണ്ടിരിക്കുന്ന ഞാൻ 😅
@Vithurakkaran Жыл бұрын
s
@KTvlogs524 Жыл бұрын
😂👍
@abdulrahmanraiesitradinges6641 Жыл бұрын
അടി എപ്പോൾ തുടങ്ങും എന്നറിയാൻ എല്ലാ എപ്പിസോഡും കാണുന്ന ഞാൻ😂
@JacobAlexander1000 Жыл бұрын
😂😂
@neerajkrishnan337 Жыл бұрын
Sathym😂
@sk-sk143 Жыл бұрын
വേറെയൊരു ഇന്റർവ്യൂ യിൽ അടിയുണ്ടായതിന്റെ കാര്യം ഞാൻ അറിഞ്ഞു 😌
@georgejohn2959 Жыл бұрын
😂😅
@neerajkrishnan337 Жыл бұрын
@@sk-sk143lal jose interview ano
@VasudevVlogs7 Жыл бұрын
അങ്ങനെ ലാൽ ജോസിന്റെ എപ്പിസോഡും കണ്ടു... ഇനി ഉണ്ണിരാജൻ സാറിന്റെ ഇന്നത്തെ എപ്പിസോഡ് കാത്തിരിക്കുന്നു !!
@GobanKumar-tt5zq Жыл бұрын
ലോകത്ത് എവിടെ ചെന്നാലും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് തങ്ങളുടെ സ്വന്തം നാട്ടിലെ കേരളീയ വിഭവങ്ങൾ. എന്തിന് നോർത്ത് ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ഇതിപ്പെട്ടപ്പോൾ എനിക്ക് അടക്കം ഈ കാര്യം പൂർണ്ണമായി ബോധ്യപ്പെട്ടുണ്ട്. നമുക്ക് രാവിലെ രണ്ടു കുറ്റി പുട്ട് രണ്ടു പഴം പുഴുങ്ങത് അല്ലെങ്കിൽ അഞ്ചാറു ദോശ അര ലിറ്റർ സാമ്പാർ ഉച്ചക്ക് ഒരു കിലോ ചോർ പിന്നെ ഒരു കിലോ കറികൾ.... അങ്ങനെ പോകുന്നു നമ്മുടെ ഭക്ഷണ രീതികൾ. അതിലൊന്നും മരിക്കും വരെ ഒരു വിട്ടുവീഴ്ചക്കും നമ്മൾ തെയ്യാറല്ല. കാരണം നമ്മൾ സുഭിക്ഷമായ കാർഷിക സംസ്‌കൃതിയിൽ വളർന്നു വന്നവരാണ്. ഈ അഭിപ്രായം പറയുന്ന എന്റെ പ്രായം 49 വയസാണ്. ഇതൊന്നും നഗരത്തിൽ ജീവിക്കുന്ന എന്റെ മകന് പറഞ്ഞാൽ ഒരു പക്ഷെ, മനസ്സിലാകില്ല
Am 39 but chor and sambar enteyum weakness aanu. Foreign job Vendennu vachu
@stanlyJoy-u2h Жыл бұрын
Safari channel NO 1
@07K550 Жыл бұрын
❤waiting for next episode
@indian6346 Жыл бұрын
നന്നായിരിക്കുന്നു.
@JibuJosevennuvellil Жыл бұрын
Mr Ali will be an interesting character....wait and watch!
@lijokochuparambil87 Жыл бұрын
ബൈജു വുമായി പിരിഞ്ഞ കഥയും, അതിൻ്റെ കാരണങ്ങളും, അതിനു ശേഷം ഉള്ള യാത്രകളും അറിയാൻ അക്ഷമയോടെ കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ..?
@vinodjohn5947 Жыл бұрын
എനിക്ക് തോന്നുന്നത് ഇതിനകത്ത് ഹീറോ എന്ന് പറയുന്നത് സുരേഷ് സാറാണ്. അയാളുടെ കോൺട്ക്ട് എന്ന് പറയുന്നത് ഒരു രക്ഷയും ഇല്ലാത്തത് ആണ്...... എവിടെ പോയി കഴിഞ്ഞാലും സമൂഹത്തിലെ ഉന്നത നിലയിലുള്ള ആൾക്കാരുമായി അയാളുടെ ബന്ധം അങ്ങനെ ഒരാളുടെ കൂടെ യാത്ര ചെയ്യാൻ പോയത് ഇവരുടെ ഭാഗ്യമാണെന്ന് കരുതുന്ന... കാരണം ഏതു യാത്രയിലും പ്ലാനിങ് ആണ് ഏറ്റവും ഇംപോർട്ടൻസ്. ഇവർ രണ്ടുപേരും ഒരു പ്ലാനിങ് ഇല്ലാണ്ട് കയ്യും വീശി വന്ന യാത്ര ചെയ്യുന്നു. ഈ 75 രാജ്യങ്ങൾ കൂടെയുള്ള യാത്രകൾ ഫുള്ളും പ്ലാൻ ചെയ്തത് സാറ് ഒറ്റയ്ക്കാണ്........ ഒരു രണ്ടു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യാൻ തന്നെ നമ്മുടെ നല്ല തലവേദന സനും.... പിന്നെ അയാളുടെ സ്വഭാവം പുള്ളി അങ്ങനെ ആണ് എന്ന് വിചാരിക്കുക allndu എന്ന..
@abhijithks463 Жыл бұрын
Yes. It is a good perspective
@anooppattat7911 Жыл бұрын
IAS contact
@Charudathan Жыл бұрын
When u contact next time please check with Mr Ravi whether he was in the Indian Embassy, Abu Dhabi.❤
@John-lm7mn Жыл бұрын
Ladakh trip il 5-6 days kazhunju chorum meen curriyum anwshichu nadanna ente kootukarane orkkunnu😂😂
@roshankp999 Жыл бұрын
Ali oru sambavam aanu
@harikumarms5775 Жыл бұрын
Waiting for next episode ❤❤
@rajeeshrajeesh5239 Жыл бұрын
Excellent sir ❤❤❤❤❤❤
@sanalbhaskar7210 Жыл бұрын
Waiting for next
@uprm4944 Жыл бұрын
Ajayan is back in India. He is in Bangalore
@uprm4944 Жыл бұрын
@griffin5333 Sorry to say, bro , Ajayan is a good friend of mine, and he is the same one who met LJ in Kirgisthan . At present, Ajayan is in Bangalore .
@tonyjoseph4575 Жыл бұрын
Europe കേറിയ ശേഷമേ അടി വരൂ
@titusrajan9848 Жыл бұрын
ഒരു സിനിമ റിലീസ് ആകാൻ ഇത്രെയും കാത്തിരിപ്പില്ല ക്ലായ്മക്സ് എപ്പോഴാണ്
പേര് കൊണ്ട് മാത്രമല്ല 🫡 ഒത്തിരി ഹോളിവുഡ് സിനിമകളിൽ കസാഖിസ്ഥാൻ പോലുള്ള യുറേഷ്യൻ രാജ്യങ്ങളെ ഇച്ചിരി ഡാർക്ക് ആയി ആണ് പോട്രേ ചെയ്തിരിക്കുന്നത് .. കോമഡി ആയിട്ടാണ് ബോറാട്ട് പോലുള്ള സിനിമകൾ എടുത്തത് എങ്കിലും കസാക്കിസ്ഥാൻ എന്ന് കേക്കുമ്പോ എല്ലാവര്ക്കും അതൊക്കെ തന്നെ ഓര്മ വരും .. ഇതിൽ മലയാളികൾ മാത്രം തെറ്റ് കാരൊന്നും അല്ല
@okm912 Жыл бұрын
@@HumanoidRobot1010 അത് മലയാളിയുടെ മറ്റൊരു വീക്നസ് സിനിമ സത്യം എന്ന് വിശ്വസിക്കുന്നു
@HumanoidRobot1010 Жыл бұрын
@@okm912 so only “ Malayalis” stereotype things alle … Ente ponne Super
@manuvlog6835 Жыл бұрын
അറ്റം ഒളി കൾ 😂😂😂
@francissiril547 Жыл бұрын
അടി മുക്കുനതാണോ
@vipinpradeep9177 Жыл бұрын
Episodes are getting bored. This whole episode contained only the narration regarding the break fast and dinner with that family.
@joshyjose7606 Жыл бұрын
പണ്ട് KGB ക്കാർ വയസ്സായവരെ കുഴിച്ചിടാറുള്ള കിണറോ കിടങ്ങോ ചാലോ മറ്റോ കണ്ടില്ലേ? ഇനി കണ്ടില്ലെങ്കിലും കയ്യീന്നിട്ട് ഒന്ന് പൊലിപ്പിക്കാർന്നു.
@eminpeter8717 Жыл бұрын
Vannu vannu bore ayi thudangi
@user-oz5cl2cx1l Жыл бұрын
Aaarum nirbankunilalo
@anandnaa Жыл бұрын
അടി ഇല്ല അതാണ്
@kevindroys Жыл бұрын
വന്നു വന്നു ഒരഭിപ്രായം പറയാൻ പറ്റാത്ത സ്ഥിതി ആണല്ലോ