Lal Jose - 66 | Charithram Enniloode 2480 | Lal Jose | Safari TV

  Рет қаралды 103,644

Safari

Safari

Күн бұрын

Пікірлер: 191
@souravsp5457
@souravsp5457 Жыл бұрын
ഇതുപോലുള്ള സിനിമ കഥകൾ പറയാൻ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ സത്യൻ അന്തിക്കാടും വന്നാൽ എന്നെ പോലുള്ള സിനിമ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാവും...❤
@AkshayKumar-qs4wx
@AkshayKumar-qs4wx Жыл бұрын
കൊറേ കാലം ആയി ഞാൻ കാത്തിരിക്കുന്നത് ആ ഒരു episode ന് വേണ്ടിയാണ്
@pastormartinsempai6371
@pastormartinsempai6371 Жыл бұрын
Aysheri😃😃😃
@cdravi1
@cdravi1 Жыл бұрын
Sgk.... Konduvaru sathyan sir ne... We are waiting
@kallucafe4751
@kallucafe4751 Жыл бұрын
Waiting for sathyan anthikkad, rafi, mecartin, shafi, shaji kailas , priyadarsan
@goodvibes6666
@goodvibes6666 Жыл бұрын
ശ്രീനിവാസൻ!!! But unfortunately ഇനി chance ഇല്ല
@AAZZAADAREEKODE
@AAZZAADAREEKODE Жыл бұрын
അവതരണം, ശബ്ദം, അങ്ങനെ അങ്ങനെ എത്ര പറഞ്ഞാലും ഒന്നിനൊന്ന് മികച്ച ഒന്നായിട്ടാണ് ലാൽ ജോസ് സാർ എന്ന മഹാനായ മനുഷ്യനായ നമ്മുടെ സംവിധായാകൻ
@sebin_joy
@sebin_joy Жыл бұрын
എന്റെ അഭിപ്രായത്തിൽ പ്രിത്വിരാജിന്റെയും സാറിന്റെയും കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നാണ് ആയാളും ഞാനും തമ്മിൽ.അത് അർഹിക്കുന്ന പ്രശംസ ഇപ്പോഴും ലഭിച്ചതായി തോന്നിട്ടില്ല......🙌
@jerryjames4166
@jerryjames4166 Жыл бұрын
I watched Ayalum njanum thammil two times in theater back to back. It really touched me since I am in medical field ❤!!
@Ammoooss
@Ammoooss Жыл бұрын
എന്തിനു വിതുമ്പലായ് ചേരുന്നു - നീ... പോകൂ വിഷാദരാവേ.... എന്‍ നിദ്രയെ, പുണരാതെ... നീ.... 🥀🖤 --- ' അയാളും ഞാനും തമ്മിൽ ' ---
@Sololiv
@Sololiv Жыл бұрын
🫠
@acelink251
@acelink251 Жыл бұрын
പരസ്യം bgm/climax bgm ഒന്ന് മാറ്റുമോ കാലു പിടിക്കാം 🙏🏼ഇങ്ങനെ പേടിപ്പിച്ചു ഞെട്ടിക്കുന്നത് എന്തിനാ സന്തോഷേട്ടാ - വേണമെങ്കിൽ ആ എല്ലാ പെൻ ഡ്രൈവും ഞാൻ വാങ്ങിക്കാം 🙏🏼 Horrror ബിജിഎം ഇട്ടു ആൾക്കാരെ കൊണ്ട് പെൻ ഡ്രൈവ് വാങ്ങിപ്പികുകയാണല്ലേ?
@a13317
@a13317 Жыл бұрын
സാർ നല്ലൊരുമനുഷ്യൻ ആണ് ❤️
@KRP-y7y
@KRP-y7y Жыл бұрын
Fahad fazil as shrewd manager was brilliant in that movie ❤
@sudevpalamangalam7769
@sudevpalamangalam7769 Жыл бұрын
മാനത്തുദിച്ചത് മണ്ണിൽ വിരിഞ്ഞല്ലോ🔥🔥🔥🔥🔥🔥was a gem❤️❤️
@arunvpillai1982
@arunvpillai1982 Жыл бұрын
രണ്ടാംഭാവം എനിക്ക് ഇഷ്ടമുള്ള സിനിമയാണ്
@gs150r
@gs150r Жыл бұрын
Lal Jose is one of the most humble human beings I've come across in the film industry. You will really feel a lot of affection for him. Very down to earth. God bless him!
@abdulgafoor7422
@abdulgafoor7422 Жыл бұрын
നിങ്ങളുടെ ഏറ്റവും മികച്ച ചിത്രം അയാളും ഞാനും തമ്മിൽ ആണ്
@sudheerbabu2694
@sudheerbabu2694 Жыл бұрын
Yes
@pksanupramesh178
@pksanupramesh178 Ай бұрын
യെസ് 🌹
@bijupaul3895
@bijupaul3895 Жыл бұрын
അയാളും ഞാനും എന്ന സിനിമ കണ്ടിട്ടാണ് എന്റെ മകന് ഡോക്ടർ ആകണമെന്ന് ആഗ്രഹമുണ്ടായത്. അവൻ അത് സാധിക്കുകയും ചെയ്തു
@fridaymatineee7896
@fridaymatineee7896 Жыл бұрын
Good
@sreeragssu
@sreeragssu Жыл бұрын
അയാളും ഞാനും തമ്മിൽ movie തീയേറ്ററിൽ success ആയി ഓടുന്ന ടൈമിൽ തിയേറ്റർ സമരം ഉണ്ടായത് ഓർമയുണ്ട്. പിന്നെ സമരം മാറി തീയേറ്റർ തുറന്നപ്പോ പുതിയ കുറെ movies റിലീസ് ആയി അയാളും ഞാനും തമ്മിൽ shows അതോടെ നിർത്തിയിരുന്നു.. അല്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ വിജയം നേടിയേനെ
@martinsam8787
@martinsam8787 Жыл бұрын
Immanuel enna film engane ayrnu flop or hit. Aa timeil mamokka padakada nadsthikond irikuga alayrnoo. Aa cinema enik orupad ishtepttu but padam avg ayrnoo theatreil.
@sreeragssu
@sreeragssu Жыл бұрын
@@martinsam8787 കുറെ ഫ്ലോപ്പ്സ് ന്റെ ഇടയിൽ ആയത് കൊണ്ട് ഇപ്പോ കുറെ പേര് ഇമ്മനുവൽ പൊട്ടി എന്ന് പറയുന്നുണ്ട് അന്ന് ആ movie ഹിറ്റ്‌ ആയിരുന്നു 2010 ലെ ബെസ്റ്റ് ആക്ടർ നു ശേഷം ഉള്ള ആദ്യ വിജയം. Njn റിലീസ് ആയി 2-3 week കഴിഞ്ഞാണ് കണ്ടത് അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു ബട്ട്‌ എനിക്ക് വലിയ ഇഷ്ടമല്ല ഈ പടം നല്ല lag ഉള്ള theme ആയത് കൊണ്ട്..
@martinsam8787
@martinsam8787 Жыл бұрын
@@sreeragssu oh ok bro.ente omrayil aa timeil mamottyde positive response kittya padam aytt Immanuele orma ollu
@ABINSIBY90
@ABINSIBY90 Жыл бұрын
@@sreeragssu നന്മ വാരി വിതറിയ പടമാണ് ഇമ്മാനുവേൽ.
@fanasc1486
@fanasc1486 Жыл бұрын
​ ഇമ്മാനുവൽ തീയേറ്റർ വിജയമാണ്. 100 days ഉണ്ട് ഒപ്പമിറങ്ങിയത് സൗണ്ട് തോമ ലേഡീസ് &ജനടീൽ man
@a13317
@a13317 Жыл бұрын
എന്റെ കുട്ടിക്കാലത്തുഞാൻ ഒരുപാട് ഹൃദയസ്പർശിയായ സിനിമകൾ ദൂരദർശനിൽകണ്ടിട്ടുണ്ട് അതിലൊക്കെ സംവിധായകന്റെ പേര് സിബിമലയിൽ എന്നാണ്, അദ്ദേഹത്തെഈപ്രോഗ്രാമിൽ സന്തോഷ് സാർ കൊണ്ടു വരുമെന്ന് പ്രദീക്ഷിക്കുന്നു
@rajeshkrishnan4366
@rajeshkrishnan4366 Жыл бұрын
പുള്ളി കൗമുദി tv ൽ ഇത് പോലെ ഒരു പ്രോഗ്രാം ഉണ്ട്...
@nishadvr431
@nishadvr431 Жыл бұрын
നല്ല പരിപാടി പക്ഷെ വീഡിയോയുടെ ലാസ്റ്റുള്ള സൗണ്ട് സഹിക്കാൻ പറ്റുന്നില്ല
@KrishnaKrishna-fe5km
@KrishnaKrishna-fe5km Жыл бұрын
കേട്ട് ഇരിക്കുവാൻ തോന്നുന്ന ഒരു അവതരണം😊
@martinsam8787
@martinsam8787 Жыл бұрын
Rajuettante carerile pakaram vakkan avathe randu padanglde srishtavvu annu Lal jose sir 💙💙 Rajuettane nayakan akki lal sir malayala cinemakk thanne samanicha randu all time classics annu classmates and ayalum njanum thamil 💗💗👌👌
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Lal Jose Sir Thank you very much for explaining the experiences before the Emmanuel movie shoot... I believe that writer was praying strongly to get an opportunity to meet you and tell the story.. His strong prayers God listened.. Your parents and your family's prayers are with you , Sothat Almighty God protected you from that bathroom accident and now we can listen your mesmerizing talk... Congratulations.. God bless you.. With regards prayers.. Waiting for your next video.. Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@NavyaGopal-pn9cs
@NavyaGopal-pn9cs Жыл бұрын
പ്രിത്വിരാജ് മൂവി തകർക്കാൻ ആവും ആ സമരം ഇടയ്ക്ക് വച്ചത്. സിനിമകളിൽ ഇത് സ്ഥിരം ആണ്
@adarshmanimala
@adarshmanimala Жыл бұрын
I'm a hardcore fan of ayalum njanum thammil. It's one among my all time favorite 5.
@ashrafnaruvanpulli7789
@ashrafnaruvanpulli7789 Жыл бұрын
മെഗാ സ്റ്റാറുകൾ ഫ്യൂഡൽ മൈൻഡിൽ സമയം ഉണ്ടാവോന്നു അറിയില്ല..വേണേൽ നോക്കാം.. രീതിയിൽ ഡേറ്റ് കൊടുക്കുന്നു. കഷ്ട്ടപ്പെട്ടു ഇവരെയൊക്കെ മെരുക്കി ചക്രശ്വാസം വലിച്ചു ഫിനാൻഷ്യൽ പ്രശ്നങ്ങളിൽ പെട്ടു കണ്ണ് തുറിച്ചു, ഉറക്കമില്ലാതെ സിനിമ മുഴുവനാക്കിയെടുത്തതാണ് ഈ അഭിനയം വാരി വിതറിയതിന് അവാർഡ് വാങ്ങി സ്ലോമോഷനിൽ ഇറങ്ങി വരുന്ന മെഗാന്മാർ. ശരിക്കും ഒരു ഡയറക്ടറുടെ റമ്യൂണ്ടറേഷൻ ആ സിനിമയിൽ അഭിനയിച്ച സൂപ്പർ താരത്തെക്കാൾ ഒരുപാട് മുകളിൽ വരണം. അങ്ങനൊരു കാലത്തേ സിനിമഎന്ന കല നീതിപൂർണമാവൂ. ഡയറക്ടർ ഉദേശിച്ച രീതിയിൽ ഹെയർ കട്ട്‌ ചെയ്യാൻ സമ്മതിക്കാത്തതു മുതൽ പല കാര്യങ്ങളും റിസ്ക് എടുത്തു ചെയ്യിപ്പിച്ചു ആണ് ഒടുവിൽ ആ റിസൾട്ടിൽ ചാനലിൽ വന്നു നാണമില്ലാതെ നെഞ്ച് വിരിച്ചു ക്യാരക്ടർ ആവാഹിച്ചതിനെ പറ്റി തള്ളുന്നത്.
@reemarajeev431
@reemarajeev431 Жыл бұрын
ഇപ്പോൾ എന്നും waiting ആണ് സാറിന്റെ next video കാണാൻ. I am a teacher @ Abudhabi. I feel so relaxed while hearing you... കഥകളുടെ കഥകൾ 👍
@Top10worldrush
@Top10worldrush Жыл бұрын
ഇമ്മാനുവൽ♥️
@josedaskalathil3861
@josedaskalathil3861 Жыл бұрын
ലാൽജോസിൻ്റെ ഞാനേറ്റവുമധികം ഇഷ്ടപ്പെടുന്ന സിനിമ അയാളും ഞാനും തമ്മിലാണ്
@helenJoseph-yy4cu
@helenJoseph-yy4cu Жыл бұрын
As a young doctor, ayalum njnum thammil is very inspiring. Thankyou sir!
@vidhyarahul
@vidhyarahul Жыл бұрын
Immanuel movie saved Mamooty from the series of flops he had those years. But it's Fahad who deserves appreciation for his amazing performance in the movie. For Mammoty it was just a cake walk 😊
@martinsam8787
@martinsam8787 Жыл бұрын
Uff marakkan patummo aa kalam okke mamokade malamcult decade ayrnu annu okke but Immanuel 💙
@shrutimohan8908
@shrutimohan8908 Жыл бұрын
Immanuel kazhnju praise the lord same pair but flop ayi
@SijoJose-zp5zu
@SijoJose-zp5zu Жыл бұрын
Yes... U said absolutely right 👍♥️
@MunéerMuneer-r8y
@MunéerMuneer-r8y Жыл бұрын
Mammokaa rockzzzzzz❤❤❤❤❤❤❤❤❤❤❤❤❤❤
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Vijeesh ആണ് ഇന്നത്തെ താരം. സ്വപ്‌നങ്ങൾ യഥാർത്ഥമാക്കിയ പയ്യൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 Excellent sir 🙏🙏🙏🙏🙏🙏🙏
@Babumon.V.J
@Babumon.V.J Жыл бұрын
ഞാൻ ഡോക്ടറൊന്നുമല്ല സാധരണകാരനായ മനുഷ്യനാണ്.എന്നാലും അയാളും ഞാനും തമ്മിൽ എന്ന സിനിമ എന്തോ ഫീൽ ഇന്നും മനസിൽ കുടഞ്ഞിടാറുണ്ട്.പ്രതാപേട്ടൻ്റെ കഥാപാത്രം ആ അഭിനയം ശരിക്കും മനസിൽ പതിയുന്നത് തന്നെ ആണ്.ഇഷ്ടപെട്ട കഥാ പാത്രം
@keralanews4891
@keralanews4891 Жыл бұрын
ഇമ്മാനുവൽ സൂപ്പർ പടം❤
@mujievmr1428
@mujievmr1428 Жыл бұрын
BGM sound കുറക്കണം🙏🙏
@sreerajvr797
@sreerajvr797 Жыл бұрын
കഥയുടെ ഒരു രസം പിടിച്ച് വരുമ്പോൾ പരസ്യം ഇടുന്ന സഫാരി😂😂😅
@martinsam8787
@martinsam8787 Жыл бұрын
Ayalum njanum thamil , celilouid , Mumbai police , memories . Rajuettan back to back 4 gems💎 on a row
@kingmaker-hm5vt
@kingmaker-hm5vt Жыл бұрын
London bridge undairunnu cellulid munb
@martinsam8787
@martinsam8787 Жыл бұрын
@@kingmaker-hm5vt nope celilouid Jan 2013 London bridge Jan 2014 realese
@kingmaker-hm5vt
@kingmaker-hm5vt Жыл бұрын
@@martinsam8787ya . ayalum njanum thammil Celluloid Mumbai police Memories London bridge 7th day Sapthamasree Darwin parinaam
@martinsam8787
@martinsam8787 Жыл бұрын
@@kingmaker-hm5vt darwinte parinamam 2016 annu. But saptamshri 2014 .after saptamshri 2014 pinned 2015 prithvi career best year ayrnu. Picket 43 , ennum ninte moideen , anarkali , amar Akbar antony ellam critically and commercially aclaimed. Even annu theatreil flop ayya double baralel vare pinned cult classic ayy Marri. So ithelam kaynit annu 2016il pavada darvinte parinamam James and Alice okke Vanna
@kingmaker-hm5vt
@kingmaker-hm5vt Жыл бұрын
@@martinsam8787hat trick idayl oru flop pullik und
@Sancheries
@Sancheries Жыл бұрын
എപ്പിസോഡുകൾ പെട്ടന്ന് തീർന്ന് പോകുന്നു എന്ന അഭിപ്രായമുള്ളവരുണ്ടോ ?
@johnjose5826
@johnjose5826 Жыл бұрын
മമ്മൂട്ടി എന്ന മഹാനടൻ ലാൽ ജോസിനോട് ചാൻസ് indirect ആയി ചോദിച്ചതു നമ്മൾ മനസ്സിലാക്കണം .അതാണ് മമ്മുട്ടി
@abz9635
@abz9635 Жыл бұрын
അവന്റെ എല്ല പടവും പൊട്ടി നിക്കുവായിരുന്നു.. അതാ ചാൻസ് തെണ്ടിയത്... പക്ഷെ ലാൽ ജോസ് പ്രൊഡ്യൂസ് ചെയ്യാൻ ഇടുന്നത് അവൻ കൊണ്ടുപോയി
@SijoJose-zp5zu
@SijoJose-zp5zu Жыл бұрын
വാസ്തവം
@anilchandran9739
@anilchandran9739 Жыл бұрын
മമ്മൂക്ക പറയുന്നത് സത്യമാണ്. "സിനിമയ്ക്കല്ല മമ്മൂട്ടിയെ വേണ്ടത്. മമ്മൂട്ടിയ്ക്കാണ് സിനിമയെ വേണ്ടത്".
@ABINSIBY90
@ABINSIBY90 Жыл бұрын
അതൊക്കെ പുള്ളി ചുമ്മാ തട്ടി വിടുന്നതല്ലേ..
@hareespk
@hareespk Жыл бұрын
മമ്മുക്കയൊടൊപ്പം വർക്ക് ചെയ്ത Face to face കഴിഞ്ഞ് ഇമ്മാനുവൽ ലൊക്കേഷനിൽ മമ്മുക്കയെ കാണാൻ വന്നപ്പൊളാണ് സാറിനെ ആദ്യമായി കാണുന്നത് . ഒന്നും സംസാരിച്ചില്ലെങ്കിലും പരസ്പരം പുഞ്ചിരിച്ചു
@annaadem7264
@annaadem7264 Жыл бұрын
16:38 enikkum. Eppo tvil vannalum kanum. So feel good movie
@SijoJose-zp5zu
@SijoJose-zp5zu Жыл бұрын
അയാളും ഞാനും തമ്മിൽ ഒരു നല്ല സിനിമ ആയിരുന്നു ❤👍
@rafeelshain8530
@rafeelshain8530 Жыл бұрын
ലാൽജോസ്, നിങ്ങൾ മികച്ചൊരു ഡയറക്ടർ മാത്രമല്ല.., നന്നായി കഥ പറയുന്ന ആളും കൂടി ആണ് ❤
@santhoshk7768
@santhoshk7768 Жыл бұрын
വിജീഷ് ❤
@shemeermh
@shemeermh Жыл бұрын
A C Vijeesh ❤
@rexonkj6088
@rexonkj6088 Жыл бұрын
അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഗാനങ്ങളെക്കുറിച്ച് , ഒന്നും തന്നെ പറഞ്ഞു കണ്ടില്ല. ഇനിയുള്ള എപ്പിസോഡിൽ എങ്കിലും അത് ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@shanshaji1552
@shanshaji1552 Жыл бұрын
Ayalum njanum thammil supremacy 🫡. Most beautiful movie ever
@manumadhavan504
@manumadhavan504 Жыл бұрын
സാർ നമ്പി നാരായണന്റെ ജീവിതം ഒരു സിനിമ ആക്കാൻ പാടില്ലേനല്ല ഒരു കഥയാണല്ലോ
@manumadhavan504
@manumadhavan504 Жыл бұрын
എന്താണ് പടത്തിന്റെ പേര്
@sreekanthiyer1133
@sreekanthiyer1133 Ай бұрын
Already athokke vannu
@alanjeevan1192
@alanjeevan1192 Жыл бұрын
Lal sirnte Latin American yatra innu tudagunu ennu news kandu All the best sir
@AKGR936
@AKGR936 Жыл бұрын
ഞാൻ playback speed1.5 ഇട്ടാണ് കാണുന്നത് നിങ്ങളോ
@fridaymatineee7896
@fridaymatineee7896 Жыл бұрын
അങ്ങനെ കണ്ടാൽ ഫീൽ ഇല്ല
@martinsam8787
@martinsam8787 Жыл бұрын
Exactly. Immanuel is criminally underrated mamotty movie. It was a relief for mamotty in early 2010s when he was God of malamcult bombs 💣 Immanuel then in 2013 was more markted in the name of lal Jose and fafa than .mamotty
@anoop3930
@anoop3930 Жыл бұрын
Lj ❤️❤️❤️
@bijojames1314
@bijojames1314 2 ай бұрын
Thanks for the super recipe ❤
@suneeraliaripra7889
@suneeraliaripra7889 Жыл бұрын
നല്ല ഒരു കഥയുണ്ട് ലാൽ സർ..
@mallufreaken2031
@mallufreaken2031 Жыл бұрын
😮😮😮
@suneeraliaripra7889
@suneeraliaripra7889 Жыл бұрын
@@mallufreaken2031 ഫ്രീക്ക ലാൽ സാറിനു രക്ഷപെടാൻ ആഗ്രഹമില്ലന്നു തോന്നുന്നു. എഫ്ബിയിൽ മെസ്സേജ് ഇട്ടിട്ടും റിപ്ലൈ തന്നില്ല 😢
@jobyj04
@jobyj04 Жыл бұрын
അയാളും ഞാനും തമ്മിൽ എൻ്റെ പ്രിയപെട്ട സിനിമകളിൽ ഒന്ന്..എന്തോ ഒരു നഷ്ടബോധം, വിഷമം എപ്പോഴും എനിക്ക് തോന്നും...
@athulk7287
@athulk7287 Жыл бұрын
For me it's the most favourite movie in Malayalam..❤️❤️
@shrutimohan8908
@shrutimohan8908 Жыл бұрын
Ouseppachan sir charithram eniloode konduvarumo
@mlp8021
@mlp8021 Жыл бұрын
ശ്രീനിവാസൻ സർ നെ കൊണ്ടുവരണം ഒരു വിപ്ലവം തന്നെ ആയിരിക്കും ❤❤❤❤❤❤😂😂😂😂😂😂😂😂😂
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
L ❤❤ J
@__Aashiq__
@__Aashiq__ Жыл бұрын
Vijeesh ❤
@abrahamjacob6096
@abrahamjacob6096 Жыл бұрын
....കാലം മാറുന്നതിനനുസരിച്ചു മാറ്റങ്ങൾ ഉൾക്കൊണ്ടേ ഏതു ഫീൽഡിലും നില നിൽക്കാൻ സാധിക്കു
@kingmaker-hm5vt
@kingmaker-hm5vt Жыл бұрын
Njan collegel padikana timel reless aaya padam aanu ayalum njanum thamil.. theater strike vanna kond kore naal thetare adachittu.kananm enn intrest undayittum thetars strike karanm kanan pattil aa timel anu thuppaki cinemayude varav.. thuppaki cinemayodu strike ninnu thuppaki vannapol ee padan vittu..pinned central 2 vcd padam kandapol kittya oru feel..❤
@muneerxtz5306
@muneerxtz5306 Жыл бұрын
3:45 mind voice ഒരേ കുടുംബത്തിലേക്കാണ് എന്ന് തട്ടിവിട്ടു 😅
@Jelin786
@Jelin786 Жыл бұрын
6:06 E💓🎬
@abrahamjacob6096
@abrahamjacob6096 Жыл бұрын
പ്രദീപും ഞാനും തമ്മിൽ ...
@jomongeorge3230
@jomongeorge3230 Жыл бұрын
Sir your movies were very good and very enjoyable.Why did you do Neena?I saw that in theatre and truly very disappointed .what was that dream sequence all about?It reminded me of the European movies of the 60s,70s.Want to hear about the movie in the coming episodes
@drm1142
@drm1142 5 ай бұрын
Kamal...nakkiya naarii
@sudheerkumar6787
@sudheerkumar6787 Жыл бұрын
സത്യൻ അന്തിക്കാട് ചരിത്രം എന്നിലൂടെ വേണം
@AjithKumar-in6vs
@AjithKumar-in6vs Жыл бұрын
ഇമ്മാനുവേൽ വളരെ നല്ല സിനിമ ആണ്
@faslurahman473
@faslurahman473 Жыл бұрын
അവസരം തേടി വരുന്നവരെ നിരാശര ക്കാത്ത സംവിധായകൻ ലാൽ സാർ
@ABINSIBY90
@ABINSIBY90 Жыл бұрын
നന്മ വാരി വിതറിയ സിനിമ ആയിരുന്നു ഇമ്മാനുവേൽ.
@nisar.m.b6581
@nisar.m.b6581 Жыл бұрын
I m waiting
@christinejose3402
@christinejose3402 Жыл бұрын
Kadha ketta ella sukhavum… kadha kazhinjulla music konnukalayum Ijjathi Abadhamm 😢😢😢😮
@Rashi_Tirur
@Rashi_Tirur Жыл бұрын
Elsammakk (2010) munne relase aaya padam alle neela thamara (2009) appo pinne engine elsamma de shoot kayinj neelathamara may be sir ne maariye aakum neelathamara thudangane munne aakum adhyam kande pinne kande elsammade Thale divasavum elsamma kayinja spanish masala aane cheythe
@abz9635
@abz9635 Жыл бұрын
10 വർഷം മുന്നത്തെ കാര്യം അല്ലെ ഓർമ കാണില്ല
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 Жыл бұрын
അടുത്ത എപ്പിസോഡ് ഒരു കുളിസീൻ അപാരത
@jayarajankattiyan1788
@jayarajankattiyan1788 Жыл бұрын
അയാളും ഞാനും തമ്മിൽ Youtub -ൽ തിരഞ്ഞ് കാണാൻ കഴിയാത്ത ഞാൻ
@sreeragssu
@sreeragssu Жыл бұрын
കിട്ടില്ല ഈസ്റ്റ്‌ cost nteyanu യൂട്യൂബിൽ ഇടില്ല. Sun NXT il ഉണ്ട്
@sanjaypp3844
@sanjaypp3844 Жыл бұрын
💜💜💜💜
@sudheerkumar6787
@sudheerkumar6787 Жыл бұрын
ഫാസിൽ
@ArjunKing5410
@ArjunKing5410 Жыл бұрын
actually CELLULOID is nothing infront of AYALUM NJANUM THAMMIL
@AnuAyyappanVlogs
@AnuAyyappanVlogs Жыл бұрын
❤️‍🔥
@shelin540
@shelin540 Жыл бұрын
Indian Rupee anu oru break koduthadu , pinned vanna cinemakal elaam Prithvi ye help cheythu
@martinsam8787
@martinsam8787 Жыл бұрын
Nope urumi annu start in 2011 March pinne manikyakallu manjdikuru okke kaynu indian rupee Vanna but athinu sesham 5 flops ayrnu back to back sesham ayalum njanum thamil comeback but pinned consistent aytt celilouid Mumbai police memories okke cheythu comeback strong akki
@sivalal8956
@sivalal8956 Жыл бұрын
❤❤
@ashwinpanand
@ashwinpanand Жыл бұрын
Number kodukkan marannatho ato kodukkathato ?
@MsRoshith
@MsRoshith Жыл бұрын
❤🎧❤
@Vinodosm
@Vinodosm Жыл бұрын
good cinima
@ajuzvlogzzz6418
@ajuzvlogzzz6418 Жыл бұрын
11 Mani akimbo katta waiting annu kanan
@ABINSIBY90
@ABINSIBY90 Жыл бұрын
തുടർച്ചയായ കുറെ ഫ്ലോപ്പുകൾക്കു ശേഷം മമ്മൂട്ടിക്ക് കിട്ടിയ ഒരു ആശ്വാസമായിരുന്നു ഇമ്മാനുവേൽ. അതായത് മരുഭൂമിയിൽ ഒരു ചാറ്റൽമഴ പെയ്യുന്നതുപോലെ..
@rasheedrasheed8121
@rasheedrasheed8121 17 күн бұрын
പക്ഷെ ലാൽ സാറിന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ "എൽസമ്മ എന്ന ആൺകുട്ടി" യാണ്.
@sailesmanlifevibin5051
@sailesmanlifevibin5051 Жыл бұрын
Evde unde
@infotech5895
@infotech5895 Жыл бұрын
Sales job ചെയുമ്പോൾ manager സംസാരിക്കുന്നതു പോലെ ആണ് മമ്മൂട്ടി സംസാരിക്കുന്നതു... മാനേജർക്കു ഇതിന്റെ ഒരു ആവശ്യവും ഇല്ല എന്ന് തോന്നും...
@perakkaweddplanner
@perakkaweddplanner Жыл бұрын
Sir iqbal dr mob no tharumo
@rafivettichira5677
@rafivettichira5677 Жыл бұрын
👍😍😍💐😍😍👍💚💚💐😍
@shibilrehman
@shibilrehman Жыл бұрын
സത്യൻ അന്തിക്കാട്, ഷാഫി എന്നിവരെക്കൂടി കൊണ്ട് വരണം
@Joseya_Pappachan
@Joseya_Pappachan Жыл бұрын
പകുതിക്ക് ഒരു പരസ്യം അതായിരുന്നു നിങ്ങളുടെ രീതി ...ഇപ്പൊ 5 ആം minute ൽ പരസ്യം വരുന്നു...എന്താണ് മിസ്റ്റർ
@arunthattengattil6004
@arunthattengattil6004 Жыл бұрын
Pakuthikku njettan irunna nammale anchaam minute il njettichu safari😪😀
@Joseya_Pappachan
@Joseya_Pappachan Жыл бұрын
@@arunthattengattil6004 ,😆
@jibinabrhm
@jibinabrhm Жыл бұрын
5 minute skip chynm mister 😂
@javedmkadir
@javedmkadir Жыл бұрын
Costume change shradhikanam mister 😂
@Tiya7755
@Tiya7755 Жыл бұрын
Cherthaytonnu urangipoyi aa last le next episode thalakkadichu eneeppichu
@sameermelethil2211
@sameermelethil2211 Жыл бұрын
മറവത്തൂർ കനവ്.. അറബികഥ. ഇമ്മാനുവൽ 👍👍
@rineeshvalayam9340
@rineeshvalayam9340 Жыл бұрын
ഞാനും...😂
@jibinabrhm
@jibinabrhm Жыл бұрын
Mammookka ayitt oru padam cheythukoode
@ABINSIBY90
@ABINSIBY90 Жыл бұрын
പ്രിയദർശനെയും, സത്യൻ അന്തിക്കാടിനെയും ഈ പ്രോഗ്രാമിൽ കൊണ്ട് വരണം.
@arjundevm818
@arjundevm818 Жыл бұрын
Neelathaamara kazhinjittalle Elsamma
@rubiahaneef8675
@rubiahaneef8675 Жыл бұрын
*Ayalum njanum thammil* casting story ഒന്നും paranjilla.,
@rubiahaneef8675
@rubiahaneef8675 Жыл бұрын
കമൽ sir te peru parayumpol lal jose te മുഖത്ത് ഗുരു ഭക്തി കാണാം
@ajmalshahul1123
@ajmalshahul1123 Жыл бұрын
Neelathamara kazhinju aanu elsama enna aankuty
@abhilashsr576
@abhilashsr576 Жыл бұрын
വിജീഷിന് വിയർപ്പിന്റെ അസുഖമുണ്ടെന്ന് തോന്നുന്നു!
Lal Jose - 38 | Charithram Enniloode | Safari TV
25:43
Safari
Рет қаралды 146 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Lal Jose - 28 | Charithram Enniloode | Safari TV
20:48
Safari
Рет қаралды 114 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН